ഞാൻ ചെയ്തു വിജയിച്ച കാര്യം ഇവിടെ പറയാം.പല്ലിയെ താത്കാലികം ഓടിച്ചു വിട്ടിട്ടു കാര്യമില്ല.അതു വീണ്ടും വരും.പല്ലിയെ ഇല്ലാണ്ടാകുക എന്നാണ് ഒരു വഴി.പക്ഷെ തല്ലിക്കൊല്ലാൻ ഒരു മടി.അങ്ങനെ ഒരു സുഹൃത്താണ് ഈ കാര്യം പറഞ്ഞതു. ചുവന്ന ഹിറ്റ് spray (കൂറയെ തുരത്തുന്നത്) ഒന്നു പല്ലിയുടെ ദേഹത്തേക് അടിക്കുക. ഉടനെ പല്ലിയുടെ ആ ചോരതളപ്പ് അങ്ങു പോയി താഴോട്ടു വരും.ഉടനെ രണ്ടോ മൂന്നോ പ്രാവശ്യം കൂടി spray ചെയ്യുക.അൽപസമയം കഴിഞ്ഞാൽ പല്ലി ഇഹലോക വാസം വെടിയും.
പല്ലി പോകാൻ ഏറ്റവും സിമ്പിൾ വഴി.. ഞവര ഇല ഇല്ലേ അത് വച്ചാൽ മതി.. എന്റെ ഒരു സുഹൃത്തു പറഞ്ഞു തന്നതാണ്.. പല്ലി ഇപ്പോ എന്റെ വീടിന്റെ പരിസരത്ത് പോലും വരില്ല.. ഞവര ഇലക്ക് പനികൂർക്ക എന്നും പറയുമെന്ന് തോന്നുന്നു... ഇത് സൂപ്പർ എഫക്ട് ആണ്...
പല്ലി വരുമ്പോ ഇരുന്ന് ഓടിച്ചാൽ മതി അല്ലേ... നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട ഉപകാരപ്പെടുന്നവർ ചെയ്യട്ടെ... അല്ലെങ്കിൽ വേറെ മാർഗ്ഗം വല്ലതുമുണ്ടെങ്കിൽ പറയുക.
@@Helloworld-lg5yc കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് രാവിലെയും ഉച്ചക്കും വൈകിട്ടും 2 പ്രാവശ്യം വീതം ഉച്ചത്തിൽ പാടണം . 4 ദിവസം തുടര്ച്ചയായി പാടിയാൽ പിന്നെ കാക്ക വരില്ല
നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് ? പല്ലിയെ ഒറ്റ അടിക്ക് കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നറിയില്ലെ .പിന്നെന്തിന് അതിനെ തുരത്തുന്നു ? നിങ്ങൾ സ്വർഗ്ഗത്തെയാണ് ആട്ടി അകറ്റുന്നത് . പടച്ചോനെ ങ്ങള് കാത്തോളി
അത്യുത്തമം ആയ ഒരു tip ആണ് . ഞാൻ പരീക്ഷിച്ചു നോക്കി
ഒത്തിരി സന്തോഷം dea👍
Vijayan cc🙂
Smell undakumo
താങ്ക്യൂ ഇത്ത ഞാൻ പല്ലിയെ ഓടിക്കാൻ വേണ്ടി യൂട്യൂബിൽ തിരഞ്ഞു വന്നതാണ് ഈ ടിപ്സ് പറഞ്ഞുതന്നതിന് താങ്ക്യൂ 😊
കച അംശൗശ
I tried this. Very good result. Thank you once again
Pleasure dea😍😍
Wow good Result Ente veettil ippo palliqale kanan kpdhiyayi thanx for this information❤️
ഇത് വളരെ ഉപകാരം ആയി 🙏🙏🙏thanks 🥰
പല്ലി ശല്യം കൊണ്ട് യൂട്യൂബിൽ അടിച്ചു നോക്കിയതാ അപ്പോഴാണ് ഈ വീഡിയോ കണ്ടത് താങ്ക്സ്
ഈ മരുന്ന് കൊണ്ട് ഉപകാരം കിട്ടിയിട്ടുണ്ടോ..
Me to😌
മാസ്മരണം 👌👌ഉബകാരപെട്ടു
I tried this 💯 result .Thank you chechi
Thank you so much. So many lizards are there at home. Definitely I will try today itself and let you know about the result.
Please share ur result
@@shijilganga5319 It was ok. But after sometime again lizards started coming. It is not a permanent remedy.
In my case after months lizards again started coming
Ryt molly jose?😊
@@SpoonForkwithThansy 😔
It's effective,👍👍 thanks for sharing
ഞാനും ചെയ്യാൻ വേണ്ടി നോക്കി വന്നതാ . താങ്ക്സ് .🥰🥰ഞാൻ പരീക്ഷിച്ചു പക്ഷേ ഒരു മാറ്റവും ഇല്ല.😥😥
നന്ദി.
വെള്ള ചുമരിൽ കലകൾ വരുമോ ?
palli endavuka chathu veeyumo
ഒന്ന് ട്രൈ ചെയ്തു നോക്കണം 👍🏻
Ok
Good ഇൻഫർമേഷൻ. താങ്ക്സ്
Thanks for watching
Thanks alot for giving information
സൂപ്പർ ആക്ഷൻആണ്നിങ്ങൾപറഞ്ഞുതന്ന ടിപ്പ്
ഞാൻ ചെയ്തു വിജയിച്ച കാര്യം ഇവിടെ പറയാം.പല്ലിയെ താത്കാലികം ഓടിച്ചു വിട്ടിട്ടു കാര്യമില്ല.അതു വീണ്ടും വരും.പല്ലിയെ ഇല്ലാണ്ടാകുക എന്നാണ് ഒരു വഴി.പക്ഷെ തല്ലിക്കൊല്ലാൻ ഒരു മടി.അങ്ങനെ ഒരു സുഹൃത്താണ് ഈ കാര്യം പറഞ്ഞതു.
ചുവന്ന ഹിറ്റ് spray (കൂറയെ തുരത്തുന്നത്) ഒന്നു പല്ലിയുടെ ദേഹത്തേക് അടിക്കുക. ഉടനെ പല്ലിയുടെ ആ ചോരതളപ്പ് അങ്ങു പോയി താഴോട്ടു വരും.ഉടനെ രണ്ടോ മൂന്നോ പ്രാവശ്യം കൂടി spray ചെയ്യുക.അൽപസമയം കഴിഞ്ഞാൽ പല്ലി ഇഹലോക വാസം വെടിയും.
Njanum ethu thanne yaanu cheyyunnathu
Gnanum ithu thanne cheyyunnu. But athu mothem nammal swasikkille athu namukku thosamalle.
Very correct.. Hit നല്ല ഉപാധിയാണ്.. ചുവന്നത് തന്നെ വേണമെന്നില്ല.. കറുത്തതായാലും മതി..
@@sheelafranklin4236 5 മിനിറ്റിൽ കൂടുതൽ ഹിറ്റിന്റെ മണം റൂമിൽ തങ്ങി നിൽക്കില്ല
ഞാനും വാങ്ങും hit.. 💪
Try cheyyanam insha allah
Thanks fo watching dea Nifna💚
Valla riseltum kittiyo
Thanks for this good tip
try cheyyam thanks
🥰
nokatte
👍
ok ചെയ്ത് നോക്കട്ടെ
ചോയ്ത് നോക്കിയോ
സൂപ്പർ
Thanks dea sajida 🥰
Nokettte waiting
Thanks ഇത്ത
സന്തോഷം dea
കീച്ചന്‍സ്ലാബിലും ടൈല്‍സിലും ഭിത്തിയിലോതടിയിലോ ഉള്ള പെയിന്‍റിംഗിലും കേടുവരുമോ ?
കേട് വരും അത്കൊണ്ട് ഇത് പരീക്ഷിക്കണ്ട... ഭക്ഷണത്തിലും കഴിക്കുന്ന പാത്രകളിലൊക്കെ പല്ലി കേറികോട്ടെ അപ്പൊ paint പോകില്ല
I will try.
💚👍👍
Hi. Stey conected
Palli chavumo
Ee lotion veezhunna sthalathellam stains undavumallo.njan ulli vellam thalichappol avide okke padukal kandu
Useful
👍🏻👍🏻
പല്ലി പോകാൻ ഏറ്റവും സിമ്പിൾ വഴി.. ഞവര ഇല ഇല്ലേ അത് വച്ചാൽ മതി.. എന്റെ ഒരു സുഹൃത്തു പറഞ്ഞു തന്നതാണ്.. പല്ലി ഇപ്പോ എന്റെ വീടിന്റെ പരിസരത്ത് പോലും വരില്ല.. ഞവര ഇലക്ക് പനികൂർക്ക എന്നും പറയുമെന്ന് തോന്നുന്നു... ഇത് സൂപ്പർ എഫക്ട് ആണ്...
Sure. അണോ
Navara ഇല എങ്ങനെ വെക്കുക
എന്റെ വീട്ടിലെ പല്ലിക്കു എന്തോ ഇഷ്ടക്കേടുണ്ട്, അത് ഈ പണിക്കു പോകുന്നില്ല
Simple
💚💚
Thankyou...
Pleasure de Divya..💚
Pata povumo?
Super
Thanks
ഒന്നു try cheythunokkanam
👍
Ella divasavm sprey cheyyanamo
ചത്തു കിടക്കില്ലെ, ഇടയിൽ okke👆
👍
Good
Thanks 🥰
ഒന്ന് ട്രൈയ് ചെയ്ത് നോക്കണം
👍💚
എതായി ടൈയ് ചെയ്തിട്ട്
പല്ലിയെ ഓടിക്കാം
Cocroach pokan enthenkilum solution undo
Amish c amazon il kitum.. Athu veetti avadivade thechu vechal mathi.. Cockroaches disappear aakum
കൂറച്ചൊക്ക വരച്ചാൽ മതി 😊
എട്ടുകാലി povo😢😰
Ithonnum venda
പല്ലി വരുമ്പോ ഇരുന്ന് ഓടിച്ചാൽ മതി അല്ലേ...
നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട ഉപകാരപ്പെടുന്നവർ ചെയ്യട്ടെ...
അല്ലെങ്കിൽ വേറെ മാർഗ്ഗം വല്ലതുമുണ്ടെങ്കിൽ പറയുക.
പിഴിഞ്.....
Good try chiyyam
Thanm you..
Nokatte
Put it for remove Mosqitos Please...
🤔🤔
അയ്യോ ഇതു കണ്ടിട്ട് കുടിക്കാൻ തോനുന്നു. പല്ലി ഉണ്ട് ഒന്ന് ഉണ്ടാക്കി നോക്കട്ടെ
Ntha ningal ippo vedeo cheyyathath. Nth patti
Ithil 5,6 kariyamboo koodi ittal valare Nalla result anne
✌✌
💚
Nokam
Nokkiyitt paray tto 🥰
എലിയെ ഓടിക്കാനെന്താ വഴി
Areelatto😊🙅♀️
ഒരു വടി എടുക്കുക പോ എലി എന്ന് ഉറക്കെ പറയുക ..എലി ഓടിക്കോളും............
Ith tanupikkano fridge il vech?
Venda
Upayogikkunna timeil onn kulukkiyitt spray cheyyuka..
ഇതൊന്നും ചെയ്താൽ പല്ലി പോകില്ല മക്കളെ
പോ.. പല്ലി ,
പല്ലി ....പോ പല്ലി
ഈ പാട്ട് മൂന്ന് ദിവസം സ്ഥിരമായി വെച്ചൽ , പല്ലി പിണങ്ങി പോകും
ഈ ബോട്ടിൽ വേടിക്കാൻ കിട്ടുമോ
Kittumallo
പല്ലി യുടെ ദേഹത്തേക്ക് ആണോ സ്പ്രേ ചെയ്യേണ്ടത്
ചുറ്റും
പല്ലിയുടെ മൂക്കിൽ
പാവം പല്ലി....
Bayankara smell ayirikkille
ചേച്ചി ഉള്ളിക്കും വെളുത്തുള്ളിക്കും വില കൂടുതൽ ആണ് ഉള്ളിയില്ലാതെ ചെയ്യാമോ
Illatheyum cheyyam da 😍
Veed full idh manakkumo
Illa
ചേച്ചി ... ഇത് ഒറ്റ പ്രവശ്യം ചെയ്താൽ മതിയോ ....
Idakkoru month okke koodumbo
പല്ലിയെ സ്ഥിരമായി തുരത്താനുള്ള വല്ല മാർഗ്ഗവുമുണ്ടോ?
അപാര വില കൊടുത്തു സവാളയും വെളുത്തുള്ളിയും
വാങ്ങി വെറുതെ കളയണോ??
Endelum idea kittiyal share cheyyatto..
അതിലും നല്ലത് കടുക് എടുത്തു പല്ലിയെ എറിയുക.. ഏറു കൊണ്ട പല്ലി നാട് വിട്ടു ഓടിക്കോളും
സ്പ്രേ ചെയ്യുമ്പോൾ ചുമരിൽ കറ പിടിക്കുമോ ?
Illa
@@SpoonForkwithThansy കാക്ക ശല്യം .മാറാൻ എന്തെങ്കിലും tip പറഞ്ഞു തരോ
Areelatto..
@@Helloworld-lg5yc കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് രാവിലെയും ഉച്ചക്കും വൈകിട്ടും 2 പ്രാവശ്യം വീതം ഉച്ചത്തിൽ പാടണം . 4 ദിവസം തുടര്ച്ചയായി പാടിയാൽ പിന്നെ കാക്ക വരില്ല
@@mathluke1806 😜😜😜
Ithu ethra days kedu koodathe irikkum?
15 days nhan vechittnd, onnum aayttilla
Kooduthal irikkumayrikkum..
@@SpoonForkwithThansy thanks..😄
പല്ലി ചത്തു പോകുമോ...അതോ സ്ഥലം കാലിയാകുമോ....??
Palli weak aayitt veezhum
പല്ലിയെ വിട്ടേക്ക് അത് ജീവിച്ച് പോയ് കോട്ടെ, മന്ത് പടരുന്നത് കുറയ്ക്കുന്ന ഒരു ജീവിയാണ് പല്ലി....
ഏഴ് ഫിൻചസിന്റെ എഗ്സ് പല്ലി തിന്ന് തീർത്തു😭😭😭😭
@@jabstiels എന്റെ കുറെ green zebra guppiyem കൊണ്ട് പോയി
കേൻസർ ഉണ്ടാകും പല്ലി
Chathu പോകുമോ
Illa weak aayitt veezhum
നിങ്ങൾ എന്താണ് ഈ ചെയ്യുന്നത് ? പല്ലിയെ ഒറ്റ അടിക്ക് കൊന്നാൽ സ്വർഗ്ഗം കിട്ടും എന്നറിയില്ലെ .പിന്നെന്തിന് അതിനെ തുരത്തുന്നു ? നിങ്ങൾ സ്വർഗ്ഗത്തെയാണ് ആട്ടി അകറ്റുന്നത് . പടച്ചോനെ ങ്ങള് കാത്തോളി
Eazhadi uyarathil(bhithi,fan,) Keri adikkan pokumbazhekkum palli poyirikkum
Enghane kollam ba
Palliye eppzm kollan kittanam ennu do.. Swaram kittan verem eshttam pole Margam und
@@hashimpathanapuram2986 😂😂😂😂
മുറിയിൽ ഒക്കെ ഇതിന്റെ മണം പരക്കില്ലെ
Illa da
Just spray cheynna time orikkal mathre smell kaanu
നാരങ്ങ ഇല്ല എങ്കിൽ പ്രശ്നമുണ്ടോ?
It is not a premanant solution.
Do it once in 2 or 3 weeks
Thank you
നന്നായി
Thanks
super
Thanks dea..
👍👍👍👍
💚💚
Thank you
Thanks
👍🏻👍🏻
സൂപ്പർ
ഞാൻ നോക്കട്ടെ എ ന്നിട്ട് പറയാം
👍👍👍
🥰🥰
Thanks
സൂപ്പർ
🥰