ഇതു പുകച്ചാൽ പല്ലിയും കൊതുകും വീട് വിട്ടോടും || How to Get Rid of Lizards and Mosquitoes

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 1,1 тыс.

  • @ദേവഗായത്രി
    @ദേവഗായത്രി 5 лет назад +192

    തൊട്ടു അടുത്ത് പറമ്പുകൾ റബർ തോട്ടം ആണ്...അവിടുന്ന് വരുന്ന കൊതുകുകളെ കൊണ്ട് തോറ്റു.... ഇത് നല്ലതാണ്.,..... ഞാൻ ട്രൈ ചെയ്തിട്ടുണ്ട്... അപരാജിത....

  • @shajigeorge1256
    @shajigeorge1256 4 года назад +43

    നിങ്ങളുടെ അവതരണം വളരെ നന്നായി കൃത്യമായ കാര്യം പറയും ചില ചാനലുകൾ അനാവശ്യമായി വെറുതെ വലിച്ചുനീട്ടി വീഡിയോ സമയം വേസ്റ്റ് ആക്കുന്നത് ഒന്നുമുണ്ടാവില്ല

  • @കണ്ണൂര്കാരൻ-യ8ഷ

    നിങ്ങളുടെ അവതരണം വളരെ,വളരെ നന്നായിട്ടുണ്ട്.യാതൊരു വെറുപ്പിക്കലുമില്ല👍👍👍👍

  • @ebrahimnt8968
    @ebrahimnt8968 5 лет назад +4

    താങ്കൾ വളരെ നല്ല വ്യക്തി ആണ് കാരണം ഇത് പോലെ ഇടുന്ന കമന്റിന് ആരും ഇത് പോലെ മറുപടി തരാർ ഇല്ല നിങ്ങൾ കൃത്യമായി മറുപടി തരുന്നുണ്ട്
    God blus you your oll life

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      thanku thanks alot broi daily 6000 commentsnu mukalil undakum maxiumum njan reply kodukkukm

    • @thomaskattokkarayil8867
      @thomaskattokkarayil8867 4 года назад

      8

    • @SunuSatish
      @SunuSatish 2 месяца назад

      Reply കിട്ടാറുണ്ട് 🥰​@@lillysnaturaltips4901

  • @vijayanshajna3121
    @vijayanshajna3121 2 года назад

    വളരെ നല്ല വീഡിയോ brother. Try ചെയ്തു നോക്കാം താങ്ക്സ്

  • @arunimaaarunz1840
    @arunimaaarunz1840 5 лет назад +5

    waw thank you it wasvery effective.thank u so much..പല്ലിയായിരുന്നു പ്രോബ്ലം

  • @kumarankutty2755
    @kumarankutty2755 3 года назад

    ഇത് ഇപ്പോൾ ധൂപത്തിരിയായി കിട്ടുന്നുണ്ട്. ഫലപ്രദമാണ്. വീഡിയോക്ക് നന്ദി.

  • @bhaskarblueseal7883
    @bhaskarblueseal7883 5 лет назад +4

    പരീക്ഷിച്ചുനോക്കട്ടെ....

  • @brnairbrnair8075
    @brnairbrnair8075 4 года назад +2

    വളരെ നല്ല സിംപിൾ ആയ അറിവ്. Thank you very much .

  • @diya7571
    @diya7571 5 лет назад +38

    താങ്ക്സ് sir 🌹🌹ഞങ്ങടെ വീട്ടിൽ കൊതുക് ഇല്ല പക്ഷെ പല്ലി ഉണ്ട്... ഞാൻ ഇത് ട്രൈ ചെയ്യും 👍👍
    Nice ലുക്ക് nice ഷർട്ട് 👍👍🌹🌹🌹

  • @jayaspillai8772
    @jayaspillai8772 4 года назад +1

    Thank u so much e vedio enikke valare upakaram cheyyum

  • @ponoosponnu5888
    @ponoosponnu5888 5 лет назад +17

    Palli orupadund kollanum madiyan pinna shirtum bagroundum chetanum polichu🤗🤗🤗🤗🤗

  • @sreejithmani9033
    @sreejithmani9033 4 года назад +1

    വീഡിയോ സൂപ്പർ. ഒപ്പം അവതരണം എല്ലാം സൂപ്പർ 👌👌👌👌

  • @ninjaffgamer955
    @ninjaffgamer955 5 лет назад +19

    സൂപ്പർ സൂപ്പർ 😘😘

  • @suprabhakumaran1370
    @suprabhakumaran1370 5 лет назад +1

    Nalla vedio..Shankhupushpam plant ente veettil undu. ithinte ethu bhagamanu pukakkan edukkendathu ..paranju thannal valiya upakaram.Try chethu nokkam

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +8

    ഒരു കൊതുകിനെപ്പോലും കൊല്ലാനുള്ള മടി കണ്ടു ഹൃദയം നിറഞ്ഞു.

  • @KuwaitKuwait-pf4qv
    @KuwaitKuwait-pf4qv 5 лет назад +1

    Hai good morning.super tips good njanum ithu try cheythunokkum

  • @seemasajeevan5602
    @seemasajeevan5602 5 лет назад +5

    Entha ipo parayuka അപരജിതധൂമചൂർണം എൻെറ അടുത്ത് ഉണ്ട് i will try now thank you so much.. God bless you.....

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад +1

      thanku thanks alot seema

    • @sank8121
      @sank8121 5 лет назад +2

      Effective ano

    • @seemasajeevan5602
      @seemasajeevan5602 5 лет назад

      പല്ലി tour poyi Lijo,1 pkt motham pukachu eppo thirichu varumo,കട്ട waiting..

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад +1

      varilla seema karanam ee smel roomil undakum but namukku ariyilla kurachu day pukakkaney

    • @sank8121
      @sank8121 5 лет назад

      @@lillysnaturaltips4901aparajitha smoke inhale cheythal enthenkilum problems undakumo? Like lung problems.

  • @sonypb613
    @sonypb613 4 года назад

    വളരെ ഉപകാരം ഉള്ള വീഡിയോ 👌👌👍👍thank you 👍👍👍

  • @onelifehealthtips2074
    @onelifehealthtips2074 5 лет назад +5

    കലക്കി കിടു

  • @visengitk9281
    @visengitk9281 4 года назад

    ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ.

  • @abhinav.2009
    @abhinav.2009 5 лет назад +4

    Super video. Cheriya cheriya vandu dharalam undu. Rathri urangumbol cheviyil okke kerunnu. Athine ozhivakkan enthenkilum margam undo

  • @sindhu4027
    @sindhu4027 5 лет назад +1

    Oru nimisham njan vicharichu ethreyum valliya veetile chaettanano.Nice tips.

  • @ranscreativehive
    @ranscreativehive 5 лет назад +1

    Hello bro njn aadhyam aanu cement idunnath e idakkanu randumoonu video s kandath..
    Orupadu nalayi thedikondirunnathanu e oru prblmthinu pariharam ..theerchayayum chythunokum..thanks..thank uuuu thankuuuuuu thankuuuuuuu 🤗🤗😊😊

  • @jamesk.j.4297
    @jamesk.j.4297 4 года назад +6

    എന്റെ പൊന്നു സുഹൃത്തേ വളരെ നന്ദി. കൊതുക് ശല്യം കാരണം മടുത്തു.

  • @kadakkalvaishnav8732
    @kadakkalvaishnav8732 5 лет назад +1

    Sir nalla shudhamaya velichenna theykkunnathu nallathano

  • @sheelasreedharan4736
    @sheelasreedharan4736 3 года назад

    ശ്രമിച്ചു നോക്കട്ടെ....

  • @sarada-5807
    @sarada-5807 4 года назад +4

    Thank you. This is effective.

  • @jinsonjosephstephen7081
    @jinsonjosephstephen7081 4 года назад +1

    Chetto ee rubberil ninnum varunna karutha kochh vandu adhine odikan ulla idea koodi parayuo. Onno rando alla kore anu . So aryamenkil pls share idea..

  • @sangeethasanthosh200
    @sangeethasanthosh200 5 лет назад +3

    Hi...... wait cheythirunnathanu...
    Thanks.....

  • @1986mustu
    @1986mustu 5 лет назад

    Great... chetta ochine (snail) odikkan valla ideaum undo... bayangara shalyam anu

  • @kadermajeed9682
    @kadermajeed9682 5 лет назад +3

    Super

  • @SasiKala-jl8it
    @SasiKala-jl8it 4 года назад

    Good Chetta, urumbine odikkan ORU tips parayamto,veedumuzhuvan urumbanu pl

  • @renjitharaju6954
    @renjitharaju6954 5 лет назад +9

    കറുത്ത ഉറുമ്പിനെ ഓടിക്കാനുള്ള മാർഗം പറഞ്ഞു തരാമോ

  • @muhammedshafi8481
    @muhammedshafi8481 4 года назад

    Very good... പിന്നെ പ്രവാസലോകത്തു ഇത് കിട്ടുമോ?

  • @basheerbasheer727
    @basheerbasheer727 5 лет назад +7

    Thanks sir 👍

  • @jensyaneeshjensyaneesh2539
    @jensyaneeshjensyaneesh2539 5 лет назад +1

    Palliye kaanunnathu thanne arappane theerchayaayum try cheyyam thanks chettaa

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      thanku jensy ee video friendsinum othiri alkal chodikunna video anu ella groupilm oru share

  • @alihaseena5583
    @alihaseena5583 5 лет назад +7

    Palli veettil thanne chath veezumo🤗karanam palliye athrakku veruppanu🤗🤗🤗🤗

  • @preetharajesh640
    @preetharajesh640 4 года назад +2

    സൂപ്പർ ടിപ്സ്

  • @fahmimol1140
    @fahmimol1140 4 года назад +6

    നോക്കട്ടെ.പല്ലി പോകുമോന്ന്. എന്നിട്ട് like തരാം 😆

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      ok dear
      ഇന്ന് വൈകിട്ട് 7.20 ഒരു വീഡിയോ ഇടുന്നുണ്ട് നോട്ടിഫിക്കേഷൻ വന്നില്ലെങ്കിലും മറക്കാതെ ഒന്ന് കേറി കാണുക .കാണുമ്പോൾ ഒരു ലൈക് അടിക്കാൻ മറക്കരുതെ

  • @khader.koolikunnukhader9201
    @khader.koolikunnukhader9201 5 лет назад +2

    നല്ല കാര്യം വിണ്ടം വരും വരെ നന്ദി

  • @AbdulRasheed-qj5fr
    @AbdulRasheed-qj5fr 4 года назад +3

    New born babies ulla vtl pukachal kuzhapam indo

  • @jameelan1958
    @jameelan1958 4 года назад

    വളരെ നന്ദി സർ

  • @yuppp721
    @yuppp721 5 лет назад +5

    Helpful video ayirunu

  • @shibilashihab124
    @shibilashihab124 5 лет назад

    Ente mujjanma shathru aanu palli evde poyaalum ente mukalil maathram palli veezhum😭aarodum chodhikkaathathaayitt illaa thnks chettaa.... very very useful video for me.....it's a gud video I'll try sure😍

  • @Prasiprasi-q9g
    @Prasiprasi-q9g 5 лет назад +3

    Eecha und chetta. .try cheythit results..ykit parayam ...poyillel chettane pukachu odikum to ...🤗🤗🤗

  • @sheelageorge9714
    @sheelageorge9714 5 лет назад +4

    Thank you Lijo Br. I will try

  • @t.viswanathannair7570
    @t.viswanathannair7570 5 лет назад +1

    Greasy
    Thanks for your information
    Will try as advised
    Viswanathan Nair

  • @mumtazsherin6391
    @mumtazsherin6391 5 лет назад +5

    Thanks bro..

  • @seena7869
    @seena7869 5 лет назад +1

    Thanks. try cheyyam

  • @shilajalakhshman8184
    @shilajalakhshman8184 5 лет назад +4

    Try cheyyam feed back ariyikam thank you,irattavalente name silver fish insects ennanu, book's nte ullil bed adiyil okke kanum, please any tips

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      thanku shilaja siver fish pokan salt vellam vinagiri cherthu spray cheyyuka ee video groupil edaney dharalam alukal thedunna video anu

  • @aneshkrkr3471
    @aneshkrkr3471 4 года назад

    ഒത്തിരി നന്ദി ഉണ്ട് to. ഇവിടെ palliye കൊണ്ട് പൊറുതിമുട്ടി ഇരിക്കയായിരുന്നു.

  • @balasubramanyanputhayath8716
    @balasubramanyanputhayath8716 4 года назад +8

    സുഹൃത്തേ
    ചെയ്തു. നന്നായി പുകച്ചു. ഒരു ചുക്കും സംഭവിച്ചില്ല പല്ലിക്ക്. ഇതെല്ലാം കണ്ടു കൊണ്ട് പല്ലി എന്നെ നോക്കി ഇളിക്കുന്നതായി തോന്നി, അത്രമാത്രം. വെറുതെ ഗുണ്ട് അടിച്ചു വിടല്ലേ.
    ഇപ്പോൾ ഒരു കാര്യം മനസ്സിലായി, ഒരു വിദ്യ കൊണ്ടും പല്ലിയെ തുരത്താൻ ആവില്ലെന്ന്.
    ഒരു വീഡിയോ ഇറക്കാൻ ആർക്കും കഴിയും. അതിന്റെ ഫലപ്രാപ്തി തെളിയിച്ചു കാണിക്കാൻ ഒരാൾക്കും കഴിയില്ലെന്ന പച്ച പരമാർത്ഥം എല്ലാവരും മനസിലാക്കുക.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +2

      suhruthey ethu cheythu vijayichavar comment ettitunu njan vido edukkan vendy oru video cheyyarilla athum kurachuperkku paranju koduthu result vananthinu shesham mattham aanu njan video edarullathu plz check comment section thanku 😍

    • @anum3409
      @anum3409 Год назад

      😂😂

  • @vijithaprasad9223
    @vijithaprasad9223 4 года назад +1

    താങ്ക്സ് brather

  • @tmtom5764
    @tmtom5764 4 года назад +4

    Poli

  • @UmerUmer-gi4cm
    @UmerUmer-gi4cm 5 лет назад +2

    Veedintay parisaram snakes varaathirikhaanulla ideas?

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      veluthulliyude manam ulla oru chedi kittum bro padarnnu kerunnathu 4 konilum vakkuka athu vachal snake veedinte parisarathu vailla

    • @jinuceline4887
      @jinuceline4887 4 года назад

      @@lillysnaturaltips4901 plant name?

  • @basheerkt9066
    @basheerkt9066 5 лет назад +42

    ഇനി പല്ലിയെ ഓടിച്ചിട്ട് ബാക്കി കാര്യം

    • @sarammasamuel.8406
      @sarammasamuel.8406 4 года назад

      Aa marunninte Peru manasilayilla

    • @moidumoidu5956
      @moidumoidu5956 4 года назад

      ?

    • @Nisha-sp8cd
      @Nisha-sp8cd 3 года назад

      @@sarammasamuel.8406 അപരാജിത ധൂമചൂർണ്ണം. ₹ 35

  • @fayisathasni2833
    @fayisathasni2833 5 лет назад +3

    Super njan chaithu

  • @abhijithk.l1148
    @abhijithk.l1148 5 лет назад +1

    Eee mindapranikale pukach purath chadichal avar engott povum , sir paranja idea good anu, ennalum nammade sahajeeviyalle

  • @amraz101
    @amraz101 5 лет назад +3

    Super👍thanks for this vedeo

  • @ranjithtm4865
    @ranjithtm4865 5 лет назад

    Hi .....video kandu.... thanks 👍

  • @syribabu6485
    @syribabu6485 5 лет назад +4

    👍super..... Eecha.. Pogan... Vallamargavum.. Undo???? Pls.. Rply

  • @sainashajahansainashajahan1537
    @sainashajahansainashajahan1537 5 лет назад +1

    Palli kooduthalaa veetil ethu paranju thanathinu thanks njan try cheyyum

  • @hemalatha2116
    @hemalatha2116 5 лет назад +13

    പെരുച്ചാഴിയെ തുരത്താൻ വല്ല മാർഗവും ഉണ്ടോ?

  • @twinklestar218
    @twinklestar218 5 лет назад +11

    മയിൽ‌പീലി വച്ചാൽ പല്ലിയൊന്നും പോവില്ല... പല്ലി തലയിൽ അത് ചൂടി നടക്കും 😃 ഇനിയിപ്പോ ഇത് പരീക്ഷിച്ചു നോക്കീട് പറയാട്ടോ ചേട്ടാ

  • @venugopalnair3264
    @venugopalnair3264 5 лет назад +1

    We have shankupushpam plant at home.is the dry plant to be burnt?

  • @abrahamkurian2326
    @abrahamkurian2326 5 лет назад +5

    ഉറുമ്പിനെയും ചിതൽ പുറ്റും ഇല്ലാതാക്കാൻ ഒരു ടിപ് തരണേ. എന്റ വീട്ടിൽ ഇതിന്റെ രണ്ടിന്റെയും സഹിക്കാൻ പറ്റാത്ത വിധം ശല്യം ആണ്..... please..

  • @umeshann491
    @umeshann491 4 года назад

    സൂപ്പർ ചേട്ടാ

  • @lellasara94
    @lellasara94 5 лет назад +4

    Lijochettaaaaa ur wonderful ..... Amazing, 😍😍🌸🌸🌸🌸✌✌✌🌷🌷🌷🌷🌷🌷💐💐💐

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      thanku dear thanks alot fb pagum like cheyyaney notification varararundo video 😍😍

    • @lellasara94
      @lellasara94 5 лет назад

      @@lillysnaturaltips4901 ella ചേട്ടാ നോട്ടിഫിക്കേഷൻ വരുന്നില്ല 😔

    • @prasannakumari6113
      @prasannakumari6113 3 года назад

      @@lellasara94 🌹

  • @sonathulasi3144
    @sonathulasi3144 4 года назад

    Atta ye ozhivakkanulla tips paraju tharumo chetta

  • @ajeeshajeesh1018
    @ajeeshajeesh1018 5 лет назад +18

    ചിലന്തിയെയും എങ്ങിനെ തുരത്താൻ സഹായിക്കുമോ

  • @komalamm4071
    @komalamm4071 5 лет назад +1

    Thanks onnu try cheyyam njan veedum chutti padum ellam nalla vrithiyil sookshikkunna alanu.ennittum palli kashtam ravile ellayidathum undavm.palliya kanumenkilum pallikashtam anu sahikkan pattathath.

  • @renukaunni5444
    @renukaunni5444 5 лет назад +7

    ഉടനെ തന്നെ 1m suscribers ആകട്ടെ💗😘💪😋😍

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад +1

      thanku thanks alot 1 millon akunnathinoppam dharalam enmysum undakunundu renuka hihihi dharalm bheekashanikal anu neridunnathu hahahah

    • @renukaunni5444
      @renukaunni5444 5 лет назад +1

      @@lillysnaturaltips4901 .. മറ്റേത് professionekkalum ഇത് ഇത്തിരി risk ആണ് ചേട്ടാ . But you tried it well.. നമ്മളുടെ വളർച്ച (viewers and suscribers) ഒക്കെ മറ്റുള്ളവർക്കു അറിയാൻ പറ്റുന്നത് കൊണ്ട് ആണ് .. അത് സാരമില്ല.. mind cheyyanda.. ആർക്കും വേറെ ദോഷം ഒന്നും ഇല്ലല്ലോ നമ്മളുടെ ഈ channel kond.. keep going💗😘😍💪💪💪💪💪💪💪💪💪

    • @marianmessengers7747
      @marianmessengers7747 5 лет назад

      @@lillysnaturaltips4901 Hmm.. ഭീഷണിയോ.. 🙄😤😤 യെവൻ ഡാ അത്??

  • @saheershapa
    @saheershapa 5 лет назад +2

    കിടു ഇൻഫോർമേഷൻ...

  • @UmeshUmesh-xk6yu
    @UmeshUmesh-xk6yu 5 лет назад +4

    Chetta polichu 😘😘😘😘😘

  • @sunitharaj1730
    @sunitharaj1730 5 лет назад +1

    Orupaaaad Thanks.. Share cheyyam.

  • @sherinjohnson4551
    @sherinjohnson4551 5 лет назад +3

    Video starts from 1.50

  • @divyabiju7731
    @divyabiju7731 5 лет назад +1

    Thanks Lijo. Thankyou verymuch. Muttathod use akkiyenkilum waste ayi. Ith try cheyyam.

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      muttathodu kalipeera athil anu palli erikkuka hahhah athokey wrong anu

  • @Latha_d
    @Latha_d 4 года назад +2

    Kozhikottil snake varate erikkan anth cheyanam vittinte surrounding pls tell chetta

  • @remyaravi2368
    @remyaravi2368 5 лет назад +5

    ശ്വസിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ

  • @anushiras8416
    @anushiras8416 5 лет назад

    Hello njan new subscriber aane enik vdo ishtapettu njan try cheyyum like cheythitund share cheythitund subscribe cheythitund bell button press cheythitund ithu pole ulla vdos iniyum cheyyan kazhiyatte thanks chettayi 😃😃😃😃😃

  • @gisanrose8658
    @gisanrose8658 5 лет назад +4

    Any issues for new born babies and childrens....?

  • @moosamoosa3702
    @moosamoosa3702 4 года назад

    അടിപൊളി മോനെ കണ്ടപ്പോൾ നിന്നെ സൂപ്പർ സർ

  • @umeshshastrys
    @umeshshastrys 5 лет назад +10

    Subtitles in English would help to a great extent

    • @tanzeemhamza7961
      @tanzeemhamza7961 5 лет назад +1

      We r from Karnataka n others tooo...v difficulty in understanding

    • @hemalatha2116
      @hemalatha2116 5 лет назад

      Aparajitha powder will get on ayurvedaha shop

  • @nishajohnson6607
    @nishajohnson6607 3 года назад

    👍👍👍👍👍👍cheyyatoo

  • @hassanmubarakbz6756
    @hassanmubarakbz6756 5 лет назад +3

    Eth 1 divasam mathram cheytha mathielee

  • @rasheedrasheedmk254
    @rasheedrasheedmk254 5 лет назад +4

    പേക്കനെ ഓടിക്കാൻ ഒരു വഴി പറഞ്ഞു തരുമോ?

    • @m2bmusicdanceflows5
      @m2bmusicdanceflows5 4 года назад

      പാമ്പിനെ ഇറക്കിയാൽ മതി 😁

  • @ismailak5841
    @ismailak5841 4 года назад +1

    Sir, Nammude veettil Urumbinte shalyam undu. Cheriya kadikkunna urumbanu. Dressuukalum,beddilum.Shalyamundu

  • @sareenap3958
    @sareenap3958 4 года назад +7

    ഞാൻ ഇതു പോലെ ചെയ്തു ഒരു കാര്യവുമില്ല

  • @sheebasheeba5053
    @sheebasheeba5053 4 года назад

    ദൈവം മോനെ അനുഗ്രഹിക്കട്ടെ പല്ലിയെകൊല്ലണം എനിക്ക്അത്രശല്യമുണ്ട്

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      😍😍ഇപ്പോൾ ഒരു വീഡിയോ ഇട്ടു കുറച്ചു ബുദ്ധിമുട്ടി എടുത്ത വീഡിയോ ആണ് കണ്ടിട്ട് ഒരു ലൈക് കൊടുക്കുമോ സാധിച്ചാൽ ഒരു കമന്റും

  • @vinnyvidhu
    @vinnyvidhu 5 лет назад +3

    Mooplivandu dharalam undu
    .athu marunnathinu anthucheyyanam annu parayamo

  • @dhanyamenon8508
    @dhanyamenon8508 4 года назад +1

    Molku swasam mutalundu.....ethu pukachal prasnam avumo......reply pratheekshikkunnu

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      pukakunna time mathram kunnjine matuka puka ellavarkkum problm alle ath\llathey side effect onnum ella dhanya

    • @dhanyamenon8508
      @dhanyamenon8508 4 года назад

      @@lillysnaturaltips4901 ok

  • @jincyjincy7423
    @jincyjincy7423 5 лет назад +4

    ഹായ് ലിജോ ചേട്ടാ സുഖം ആണോ

  • @satheeshsatheesh5305
    @satheeshsatheesh5305 5 лет назад +4

    Cheriya Karupu urumbukal engine ozhivaakam ennu parayumo

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      njan oru video uplod akkiyirunnu velutha vinagiri vellam ozhichu mix akki spray deatil video nau kazhinaj masam ettirunnu

  • @nazalulameen9568
    @nazalulameen9568 4 года назад +1

    ചേട്ടൻ പോളിയാണ്

  • @alonaanup7531
    @alonaanup7531 5 лет назад +3

    Thank you so much

  • @SivaSiva-yh9tr
    @SivaSiva-yh9tr 4 года назад

    പരീക്ഷിച്ചു നോക്കട്ടെ റിസൽട്ട് പറയാം

  • @faisalbabubabu3101
    @faisalbabubabu3101 5 лет назад +9

    ഗവ:ആയുർവേദ ഡിസ്പൻസറിയിൽ ഇത് സൗജന്യമായി ലഭിക്കും

  • @joicebinoy9780
    @joicebinoy9780 4 года назад +2

    Ethu evining thottu morning vare e manam nilkumo

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      ella madam just pukachittu maatuka 🥰

    • @Sillathomaz
      @Sillathomaz 4 года назад

      മരപ്പട്ടി ഓടിക്കാൻ വഴി എന്താണ്

  • @vincyphilip3538
    @vincyphilip3538 5 лет назад +52

    എങ്കിൽ ഇന്ന് എല്ലാത്തിനേം പുകച്ചു പുറത്തു ചാടിച്ചിട്ടേ ഒള്ളൂ.. ബാക്കി കാര്യം 😀