വെള്ളവസ്ത്രങ്ങൾ ഇനി ഇങ്ങനെ കഴുകി നോക്കൂ| എത്ര വലിയ കറയും എളുപ്പത്തിൽ കളയാം|How To Wash White Clothes

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,4 тыс.

  • @trinitymedia7023
    @trinitymedia7023 2 года назад +18

    സ്ഥിരമായി വെള്ള ഷർട്ട് ഉപയോഗിക്കുന്ന എനിക്ക് ഉപകാരപ്രദമായി...ഈ വീട്ടിലെ ചേട്ടന്റെ ഷർട്ട് പോലെ തന്നെയാണ് എൻറയും ..ചെളിയും കറയും...സമാധാനമായി.നന്ദി

  • @avtobs2784
    @avtobs2784 2 года назад +1

    നല്ല അറിവ് പകർന്ന വീഡിയൊ. ഇഷ്ടമായി ..നല്ല അവതരണം. ന് അദ്യമായ് കാണുന്നു. Subscribed

  • @shahidkhalid2660
    @shahidkhalid2660 5 лет назад +245

    കോളറിൽ പറ്റി പിടിച്ച അഴുക്ക് നീക്കാൻ ഏറ്റവും നല്ല മാർഗം.. ഞാൻ പറഞ്ഞു തരാം. ഇത് വായിച്ച വരല്ലാം ലൈക്ക് അടിച്ചേ.. നമ്മുടെ പാത്രം കഴുകാൻ ഉപയോഗിക്കുന്ന ലിക്കുണ്ട് (prill) Best ... ഒന്ന് ഉപയോഗിച്ച് നോക്കിയേ ചേച്ചി........ കോളർ കീറിപ്പോകയേ... ഇല്ല.... മുഴുവൻ കറയും പോകും..... നോക്കിക്കേ....

    • @sujatha-ti4fz
      @sujatha-ti4fz 5 лет назад +1

      Tanks

    • @smithaa1203
      @smithaa1203 5 лет назад

      Shahid Khalid 🙏

    • @littyat6845
      @littyat6845 5 лет назад

      താങ്സ്

    • @jancygeorge4804
      @jancygeorge4804 4 года назад

      @@sujatha-ti4fz 9
      P00

    • @niyasuhaira
      @niyasuhaira 4 года назад +3

      ഈ പശ എന്ന് പറയുന്ന സാധനം എന്താണ്

  • @attakoya.a.pkilthan994
    @attakoya.a.pkilthan994 Месяц назад +1

    Madam,Excellant tip very helpful to us, pl. Clarify in which pasha is to be used. Kindly give name of pasha. Thanks Mam.

    • @pinkysdiaries405
      @pinkysdiaries405  Месяц назад

      Thank you… I have already uploaded videos about pasha. Today also i uploaded a new video about washing clothes and I also included ‘pasha’ in that video too… plz watch it
      Link for homemade pasha or starch for clothes
      ruclips.net/video/4S13lIY1BV0/видео.htmlsi=ADogzno3vnUAnzew

  • @ummeraboobackker1134
    @ummeraboobackker1134 5 лет назад +4

    Hello pinky nalla വീഡിയോ ആണ് ട്ടോ എല്ലാവർക്കും useful avum

  • @oommencherian614
    @oommencherian614 5 лет назад +65

    നല്ല അറിവുകൾ. പങ്കു വച്ചതിനു നന്ദി.

  • @sameedamryrsameedamryr1092
    @sameedamryrsameedamryr1092 5 лет назад +7

    Supper. Colour dressil vere colour pidichaal enthucheyyum parannu tharumo

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Thankyou.. ഞാൻ വീഡിയോ ചെയ്യാട്ടോ

  • @nishu9981
    @nishu9981 2 года назад +1

    എന്റെ മകളുടെ വൈറ്റ് നെറ്റ് ഫ്രോക്ക് ആകെ kariban വന്നു കേട് ആയി.. എങ്ങനെ ക്ലീൻ ചെയ്യാം.. ഈ method പറ്റോ

  • @FinusDoha
    @FinusDoha 5 лет назад +18

    ഇത് കണ്ടത് ഭാഗ്യം ഞാൻ dryclening കൊടുക്കാൻ പോവുക ആയിരുന്നു. പരീക്ഷണം നടത്തി നോക്കട്ടെ

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Ok👍👍👍

    • @FinusDoha
      @FinusDoha 5 лет назад +2

      എവിടെ ഒന്നും പോയില്ല.. വെറുതെ

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      അതെന്താ, എന്തിന്റെ കറ ആയിരുന്നു

    • @FinusDoha
      @FinusDoha 5 лет назад +1

      @@pinkysdiaries405.. എന്തോ മഞ്ഞ കറ ഒരു ടവൽ നിന്ന് ആയത് ആണെന്ന് തോന്നുന്നു..

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Colour aayath povilla athinu vere method aanu... Oro karayum different alle, athupole thanne ath kalayunna vazhikalum

  • @basheerbasheer6300
    @basheerbasheer6300 5 лет назад +34

    ഉപകാരപ്രദമായാ വീഡിയോ ഞാൻ ബെല്ലടിച്ചുട്ട

  • @ameerraja9390
    @ameerraja9390 4 года назад +1

    Thanks. Ee pattupadunnapole allathe onnu paranju nokku pz..

  • @swalihkavarathi7590
    @swalihkavarathi7590 5 лет назад +6

    നന്ദി ചേച്ചി ഇത് പോലെ ഇനിയും നല്ല വീടിയോഗൾ പ്രതീക്ഷിക്കുന്നു

    • @pinkysdiaries405
      @pinkysdiaries405  5 лет назад +1

      Thankyou... ഡ്രസ്സ്‌ എന്നും പുതിയത് പോലെ ഇരിക്കാനുള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് കണ്ടു നോക്കണേ ruclips.net/video/PbItSimUjnE/видео.html

    • @slanzagomes2949
      @slanzagomes2949 5 лет назад +1

      Suppar

    • @swalihkavarathi7590
      @swalihkavarathi7590 5 лет назад

      @@slanzagomes2949 👍👍👍

  • @zeenahamsa3911
    @zeenahamsa3911 5 лет назад +1

    ഈ അറിവ് പകർന്നു തന്നതിന് നന്ദി പറയുന്നു

  • @naveenakshanm6166
    @naveenakshanm6166 3 года назад +12

    Informative, simple and helpful for mothers

  • @kahfulvaravc3726
    @kahfulvaravc3726 3 года назад

    Very good
    പശക്ക് ഏതാണ് ഉപയോഗിക്കേണ്ടത്?

    • @saflasafi2886
      @saflasafi2886 3 года назад

      Ithirikanjivellamupayogichalmathy

  • @Sheena458
    @Sheena458 5 лет назад +7

    Mklde uniform 5 days white aan.nalla usefull aan ee vdo.kure aayi aneshikunu white dres wash cheyumbolulla tips....salu kitchenil vdo kandaan ee channel kandathtooo

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Salu കിച്ചണിൽ വീഡിയോ എനിക്ക് മനസിലായില്ലാട്ടോ... ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ 👍👍

  • @solideogloreaglorea3787
    @solideogloreaglorea3787 2 года назад +1

    നല്ല സൂത്രം തന്നെ... കൊള്ളാം......

  • @ജ്വലിക്കുംനക്ഷത്രം

    ഇനിയും ഇതുപോലുള്ള നല്ല അറിവുമായി വരും എന്ന് പ്രതീക്ഷിക്കുന്നു...💪👌👌👍👍💪💪💪💪💪

    • @pinkysdiaries405
      @pinkysdiaries405  5 лет назад +6

      Sure... Thankyou

    • @ജ്വലിക്കുംനക്ഷത്രം
      @ജ്വലിക്കുംനക്ഷത്രം 5 лет назад +4

      @@pinkysdiaries405 ചേച്ചി ഗ്രീസിലും ഓയിലിലും ഒക്കെ പണിയെടുക്കുന്ന ടെക്നീഷ്യന്മാർക്ക് ആണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്.. 👌👌👍👍

    • @mohammedali6808
      @mohammedali6808 5 лет назад

      But the

    • @ravindranc6127
      @ravindranc6127 5 лет назад

      @@pinkysdiaries405 u

    • @rubymathew7177
      @rubymathew7177 5 лет назад +1

      how can we get rid of the chicken curry from our dresses please let me know.

  • @midhunashoka9753
    @midhunashoka9753 5 лет назад +1

    നന്ദി ഞാനാണേൽ വെള്ളവസ്ത്രമേ ഉപയോഗിക്കുകയുള്ളു, എന്തായാലും പരീഷിച്ചിട്ട് പറയാം,
    നന്ദി

  • @Dilnajsu
    @Dilnajsu 5 лет назад +10

    Very useful information...
    Thanks
    ലൈറ്റ് ആകാശ നീല കളർ ഷർട്ടിൽ pvc പൈപ്പ് ഒട്ടിക്കുന്ന gray കളറിലുളള പശ ഉണ്ട്. കറ കളയാൻ എന്തെങ്കിലും മാർഗമുണ്ടോ... ചേച്ചി.

    • @pinkysdiaries405
      @pinkysdiaries405  5 лет назад +2

      ഞാൻ നോക്കിയിട്ട് parayatt

    • @Dilnajsu
      @Dilnajsu 5 лет назад +1

      @@pinkysdiaries405
      Ok....thanks.
      Iam waiting for your reply...

  • @kadeejaaboobacker9759
    @kadeejaaboobacker9759 5 лет назад +2

    orupad upakarapredhamaya vedio.thank you dear. iniyum predheekshikunnu.

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Thankyou dear👍👍

    • @ashikpkashikpk8251
      @ashikpkashikpk8251 4 года назад

      Alake sop upayugiche achare ullidathe teche വെയിലത്തു വെക്കുക

  • @arnveettil
    @arnveettil 2 года назад +5

    വെള്ള അല്ലാത്ത മറ്റ് കളറുള്ള ശർട്ട് കളിലെ കറകൾ ഇത് പോലെ ചെയ്യാൻ പറ്റുമോ?
    ചൈതാൽ കളർ പോയിപ്പോകുമോ?

  • @ansarsinu637
    @ansarsinu637 2 года назад +1

    ആദ്യം കാണിച്ച വൈറ്റ് ഷർട്ടല്ല ഉണക്കനിട്ടപ്പോ കാണിച്ച ത് ഇത് tattippattoo

  • @seenasworld5634
    @seenasworld5634 3 года назад +3

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @jasyfahad5978
    @jasyfahad5978 5 лет назад +4

    ഞാൻ അന്വേഷിച്ചുനടന്ന വീഡിയോ താങ്ക്സ് എല്ലാ വീട്ടമ്മമാർക്കും ഇത് ഒരുപാട് ഉപകാരപ്രദമാണ് കൂടുതൽ പ്രതീക്ഷിക്കുന്നു

  • @sumayyashefeequesumayyashe878
    @sumayyashefeequesumayyashe878 5 лет назад +3

    Super. Aayitundd. Sister. Nalla. Tips. Ishttaayitto😍😍👍👍👍

  • @raniebanesar9578
    @raniebanesar9578 5 лет назад +1

    Super tips try cheythu nokkam

  • @shymajayaraj3677
    @shymajayaraj3677 5 лет назад +11

    നല്ല വീഡിയോ താങ്ക്സ് ട്ടോ

  • @krishnakumari1766
    @krishnakumari1766 5 лет назад +1

    അടിപൊളിയാണ് നന്ദി

  • @moosamoosa3702
    @moosamoosa3702 4 года назад +5

    സമ്മയിച്ച് സുപ്പർ ഞമ്മള് ദ് വെലകുറഞ്ഞതാണ് അറിവ് പകർന്ന താന്നതിന്ന് നന്ദി

  • @razakkarivellur6756
    @razakkarivellur6756 5 лет назад +2

    Super ഒരു പുതിയ അറിവ് thank u

  • @itzmesaipuzzz1533
    @itzmesaipuzzz1533 3 года назад +4

    Yechi pasha ennu udeshichath endineyan 🤔onnu parnj tharumo

  • @muhammedhani2552
    @muhammedhani2552 3 года назад +1

    Pasha mukkal nirbhandhamaanoo?

  • @moosakutty7114
    @moosakutty7114 2 года назад +7

    Very good and simple tricks with normal meterials.

  • @akshayaakshaya6335
    @akshayaakshaya6335 4 года назад +2

    Thank you dear. Njan oru staff nurse aanu. Ente white coattile azhukku kalayan oru padu try cheyithittundu. Ethra wash cheyithalum chilappolokke collarile azhukku ellam povilla. Thank you dear .useful video

    • @pinkysdiaries405
      @pinkysdiaries405  4 года назад

      Useful aayi ennu arinjathil othiri santhosham. Be safe be happy

  • @jameskunthara9768
    @jameskunthara9768 3 года назад +4

    Pinky chechy👍. തുരുമ്പു കറ കളയാൻ എന്തേലും പൊടികൈ ഉണ്ടോ.

    • @pnfamilly9580
      @pnfamilly9580 3 года назад

      ഹാർപിക് കൊണ്ട് കളയുന്നത് കണ്ടു

  • @shanijagafoor3994
    @shanijagafoor3994 5 лет назад +2

    Nalla arivu paranju thannathinu thanks chechi

  • @sasidharannair7133
    @sasidharannair7133 Год назад +3

    അഴുക്കുമാത്രമേ ഉള്ളൂ എങ്കില്‍ ,കോളറില്‍ scrubber ഉപയോഗിക്കേണ്ടതില്ല. Sunlight സോപ്പുപുരട്ടി പത്തുമിനിറ്റുനേരം വച്ചിട്ടു കഴുകിയെടത്താല്‍ മാത്രം മതി.

  • @aadhiscreations6421
    @aadhiscreations6421 3 года назад +2

    Thanks dear.useful video

  • @habeebahabi5369
    @habeebahabi5369 5 лет назад +10

    Gud. ഞാനും ഇങ്ങനെ രണ്ടാമത്തെ മെത്തേഡ് ഉപയോഗിച്ച് ആണ് ഡ്രസ്സ്‌ kazukunne

  • @rubinahusein3111
    @rubinahusein3111 4 года назад +1

    Very nice.... ഞാൻ ട്രൈ ചെയ്യാം

  • @vanajagovind1734
    @vanajagovind1734 5 лет назад +14

    Thank you so much, dear👍 Paathram kazhukuvan vilkunna plastic scrubber ille athaano cloth brush cheyyan vaangiyathu? Nalla easy aano athu?

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Welcome dear... നമ്മൾ സാധാരണ നോൺ സ്റ്റിക്ക് പാത്രം കഴുകാനും കുളിക്കുമ്പോൾ തേക്കാനുമൊക്കെ എടുക്കുന്ന പ്ലാസ്റ്റിക് സ്ക്രബ്ബ്‌ ആണ്, ഞാൻ അത് ആണ് സ്ഥിരം use ചെയ്യുന്നത്

    • @vanajagovind1734
      @vanajagovind1734 5 лет назад +1

      @@pinkysdiaries405 Oh. Kulikkumpozhum same type plastic scrubber use cheyyamo? 'Plastic scrubber' nte uses.. video cheyyu, Pinky😁😘

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Hmm.. ഞാൻ കാല് കഴുകാൻ use ചെയ്യാറുണ്ട്

    • @vanajagovind1734
      @vanajagovind1734 5 лет назад

      @@pinkysdiaries405 👍👍

    • @mohammedputhur4945
      @mohammedputhur4945 2 года назад

      @@pinkysdiaries405 🌹

  • @aarathynair800
    @aarathynair800 5 лет назад +1

    Nokkam.ende vella top with black dots aanu.athil kurachu portion colour pidichu.engane aanu kazhukendathu?mukki vechal karuppum koodi vella aville?marupadi wait cheyunnu.

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      color aaya udane aanenkil naranga neeru thechal pokum.. pazhaya kara aanenkil ithiri paadanu, full white aanenkil bleaching powder use cheyyam
      ruclips.net/video/LWUMgjqEi0k/видео.html

    • @aarathynair800
      @aarathynair800 5 лет назад

      Thank u very much,try cheyyam

  • @krishnakumari1766
    @krishnakumari1766 5 лет назад +10

    ഇനിയുംഇതുപോലെയുളളകാരൃങ്ങൾവീഡിയോകൾ ഇടുക

  • @jobymichael3
    @jobymichael3 5 лет назад +4

    നന്നായിട്ടുണ്ട്... useful ആയി video.. thank you

  • @ushavijayakumar3192
    @ushavijayakumar3192 4 года назад +1

    Pinky paranja randamathe method njan chaiyyarullatha. Lime juice ethu vare use chaidittilla. Thank you so much Pinky for the useful tips.

  • @ദേവഗായത്രി
    @ദേവഗായത്രി 5 лет назад +27

    ആദ്യം ആയിട്ട് ആണ് വീഡിയോ കണ്ടത്. സബ് ചെയ്തു ട്ടോ... ചേച്ചീ.....😍😍

  • @Shafnaseeyyy
    @Shafnaseeyyy Год назад +1

    Pant clean aavumo?

  • @treasaskitchen7958
    @treasaskitchen7958 5 лет назад +4

    Very useful video 👌👌thank you

  • @ShefeekArozin1621
    @ShefeekArozin1621 2 года назад

    Ithentha Saambaro?

  • @najiyasiyad6084
    @najiyasiyad6084 5 лет назад +6

    Thank you chechi very usefull video

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Welcome dear😊😊😊

    • @ak.koolikunuukoolikunnu8530
      @ak.koolikunuukoolikunnu8530 2 года назад

      വാഴക്കറ പോകാൻ വല്ല മാർഗവും ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കുക

  • @shinyshaju6170
    @shinyshaju6170 Год назад +1

    Dressmarichu opposit side idunnathu anu colour fade avadirikkan nallathu

  • @sandramariya4213
    @sandramariya4213 2 года назад +43

    എന്റെ സംശയമാണോ വൈറ്റ് ഷർട്ട്‌ കഴുകുമ്പോൾ ഉള്ള കോളറും കഴുകിയത്തിന് ശേഷം ഉള്ള കോളറും ആരെങ്കിലും നോക്കിയോ ആവോ

  • @ismayilkp7893
    @ismayilkp7893 3 года назад +1

    Hai chechi sukhsmalle namaskaram unduto vedio kandu ishtappettu karinpankarakalum mattu karakalum maran enthanu markham p l s upload next vedio thank you

  • @sulfiyas7732
    @sulfiyas7732 4 года назад +3

    Chechi white shirt sthiramayi ujala mukki , ippol oru irunda colour ayi maran valla vazhiyumundo

  • @rajjtech5692
    @rajjtech5692 3 года назад +2

    ഷാംപൂ, നാരങ്ങ, വിനാഗിരി 👌

  • @sreekalaks7556
    @sreekalaks7556 4 года назад +6

    Vinegar use cheithal Clothes pettennu damage aville?

  • @muhammedmiras2108
    @muhammedmiras2108 3 года назад +2

    അടിപൊളി 👍

  • @shemeemavp5867
    @shemeemavp5867 5 лет назад +3

    സൂപ്പർ ചേച്ചി

  • @rajimathew9605
    @rajimathew9605 5 лет назад +2

    Thankyou chechee.bakingsoda colour dressil use cheyyamo

  • @ashrafpalavayal2423
    @ashrafpalavayal2423 4 года назад +3

    നന്നായിട്ടുണ്ട് താങ്ക്‌സ്

  • @fr.varghesepunnakal9041
    @fr.varghesepunnakal9041 4 месяца назад

    വെരി useful video

  • @makeanewworld7440
    @makeanewworld7440 2 года назад +4

    വെള്ള ബനിയനിൽ ഷർട്ടുകളിലും ഉള്ള കരിമ്പൻ വന്നാൽ ( Black dots ) വന്നാൽ എന്താണ് ചെയ്യേണ്ടത്

    • @valsammajoseph6856
      @valsammajoseph6856 2 года назад

      കരിമ്പന് നല്ല അടി കൊടുക്കണം

  • @amrithaa.k9746
    @amrithaa.k9746 3 года назад

    Chechi nte light colour jeansil white pad pole kara vanneka ath kalayan vella vazhim indo plzz rply

  • @KunhiMohamedM
    @KunhiMohamedM 3 года назад +4

    ഇത് പരീക്ഷിച്ചാൽ വസ്ത്രത്തിന് അധികം ആയുസ്സ് ഉണ്ടാവില്ല.

  • @riyasriyas1689
    @riyasriyas1689 5 лет назад +1

    Aadhyamayittanu.kanunnath..Sab.cheythutto

  • @manjusanthosh8604
    @manjusanthosh8604 5 лет назад +4

    Supper. Thanks

  • @zeenathrasheed9567
    @zeenathrasheed9567 Год назад +1

    Socks cheyyan patto

  • @maheshpv9282
    @maheshpv9282 4 года назад +5

    Thanks chechiiiiiiii..

  • @akhilkuriakose7145
    @akhilkuriakose7145 Год назад +2

    ഒന്നാമത്തെ വീഡിയോയിൽ ഷാമ്പൂവിന് പകരം സോപുപൊടി use cheytha കൊഴപ്പമുണ്ടോ

  • @thushara1392
    @thushara1392 5 лет назад +4

    very very thankful chechi njangalude name paranjathinu ippol anu kandath mol bhayankara nirbandham anu eppozhum timing il kaanan pattarilla video super chechi

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Welcome dear.. Molkk ethra vayasu aayi..

    • @thushara1392
      @thushara1392 5 лет назад +1

      Pinky's Diaries June 1st nu 2 years ayi chechi

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      എന്റെ മോൾക്ക് ജൂൺ 28 നു 2 വയസ് ആയി

    • @thushara1392
      @thushara1392 5 лет назад +1

      Pinky's Diaries molude name entha chechi one kutti ullo

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Oru mol aanu, Andrea

  • @ushavijayakumar6962
    @ushavijayakumar6962 2 года назад +1

    Thanks Pinky for the useful information.

  • @ubaidgaming2146
    @ubaidgaming2146 2 года назад +3

    ക്രീം കളർ ഇങ്ങനെ പറ്റുമോ

  • @maharoofpp1906
    @maharoofpp1906 2 года назад +1

    അവസാനം പശയേ പറ്റി പറയുന്നുണ്ടല്ലോ ഏത് തരം പശയാണ് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?

  • @santhysanthysuresh7191
    @santhysanthysuresh7191 5 лет назад +3

    Thanks Chechy super

  • @chubbyresh
    @chubbyresh 2 года назад

    Kasav sari orupad nal almarayil vech karavannapoleyayi. Ingane kasavil cheyamo

  • @vrindamonikantan1300
    @vrindamonikantan1300 5 лет назад +4

    Pinky i like your idea

  • @rinunizzuleemu764
    @rinunizzuleemu764 3 года назад

    Enda eee pasha kondu udeshichad

  • @afzamuth9764
    @afzamuth9764 5 лет назад +15

    ഗ്ലൗസ് എവിടെ നിന്നു വാങ്ങി..വാഷ് ചെയ്യാൻ വേണ്ടിയുള്ള ഗ്ലൗസ് ആണോ.എത്ര വില വരും..pls reply

    • @pinkysdiaries405
      @pinkysdiaries405  5 лет назад +2

      ഗ്ലൗസ് സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയതാ, എന്റെ കയ്യിൽ കുഴിനഖത്തിന്റെ പ്രശ്നം ഉണ്ട് അത്കൊണ്ട് അലക്കുമ്പോഴും പാത്രം കഴുകുമ്പോഴും ആ ഗ്ലൗസ് use ചെയ്യും.. വില 90രൂപ ആണ് അതിന്

    • @hussainkuruvannahusain6749
      @hussainkuruvannahusain6749 5 лет назад +1

      👍👍👍👍👍

    • @yoosufvt2218
      @yoosufvt2218 5 лет назад +1

      Afza Muth ssfcoa c ggfv cc

    • @chandran166
      @chandran166 5 лет назад

      super market RS 65

  • @nazerqatar1915
    @nazerqatar1915 4 года назад +1

    Ithu poliyaatto

  • @hanizmuringoli
    @hanizmuringoli 5 лет назад +7

    can we use same method for color cloths ?

  • @annievx9816
    @annievx9816 4 года назад +1

    Furniture cleaning which type liquid anu use ചെയുന്നത്

    • @pinkysdiaries405
      @pinkysdiaries405  4 года назад

      Homemade one.. njan video cheythittund kandu nokkutto

  • @debydsilva2450
    @debydsilva2450 5 лет назад +3

    Cream colour pants chayan pattumoo rpy tharumo

  • @sujayabraham6764
    @sujayabraham6764 3 года назад

    Thanks for yur good infromation

  • @gracemichael4119
    @gracemichael4119 3 года назад +5

    Thanks for sharing this.

  • @rajeenaku6185
    @rajeenaku6185 5 лет назад +2

    Thank u... e vdo enik mathramalla ellarkum use full aayi. 😘😘

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Welcome dear... ഇഷ്ട്ടായി എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം 😘😘😘

    • @abiabi4572
      @abiabi4572 5 лет назад

      Mūm

  • @fundub8547
    @fundub8547 3 года назад +8

    കളർ ഡ്രസ്സ് കറ പോകാൻ വഴി വെല്ലത്തും ഉണ്ടോ

  • @shamlashamlushamsi5804
    @shamlashamlushamsi5804 Год назад +1

    Thanks

  • @daddymummy9258
    @daddymummy9258 5 лет назад +4

    വളരെ താങ്ക്‌സ്, ഡ്രൈ ക്‌ളീന് കൊടുത്താൽ പെട്ടന്ന് ഫെയിഡായി പോകും, ഇത് യൂസ് ഫുൽ ആണെന്ന് തോന്നുന്നു, ഓക്കേ ട്രൈ ചെയ്യാം

    • @pinkysdiaries405
      @pinkysdiaries405  5 лет назад +2

      അതേ, ഞാൻ പണ്ട് ഷർട്ട്‌ എല്ലാം ഡ്രൈ ക്ലീൻ ആയിരുന്നു ചെയ്തിരുന്നെ പക്ഷെ ഒരു 4 തവണ dry ക്ലീൻ ചെയ്താൽ ഡ്രസ്സ്‌ കളർ പോകും പിന്നെ ഒരു തവണ പിന്നി കീറിയും പോയി അതോടെ ആണ് പരുപാടി നിർത്തി ഇപ്പോൾ ഇങ്ങനെ ആണ് ചെയ്യുന്നത്

    • @shihabudheentt9944
      @shihabudheentt9944 5 лет назад

      Daddy Mummy

  • @febashabin8194
    @febashabin8194 2 года назад +1

    Shirtil ujala pidichirunnal enthu cheyyum

  • @ismailfaizy7317
    @ismailfaizy7317 3 года назад +3

    ക്ളോറിൻ കറയുള്ള ഭാഗത്തു ടൂത് ബ്രെഷ് കൊണ്ട് പുരട്ടി പിന്നെ പത്തു മിനിറ്റ് സോപ് വെള്ളത്തിൽ മുക്കി വെച്ച് കഴുകിയാൽ കറയും അഴുക്കും വളരെ പെട്ടെന്നു പോകും

  • @shyjifredy5487
    @shyjifredy5487 Год назад

    Gloves evdenn vangiye link onn aykuvoo?

  • @sheebasathees6291
    @sheebasathees6291 4 года назад +4

    വേറെ dressile നിറം മറ്റൊരു dressil പിടിച്ചാൽ ഇത് ചെയ്താൽ മതിയോ?

  • @ayoobsafiyathayoobsafiyath1614
    @ayoobsafiyathayoobsafiyath1614 5 лет назад +1

    KOllamm....👍
    Engana thuni kurache nale kazhugi ubayogichal pattane podiju pogilla....

    • @pinkysdiaries405
      @pinkysdiaries405  5 лет назад

      Orikkalum ella, ente oru abhiprayathil nammude sadarana soap podiyekkalum nallatha, pinne kara undenkil mathram naranga neeru cherthal mathi

  • @ameercheriyamalika7698
    @ameercheriyamalika7698 5 лет назад +3

    Useful tips.Thanks Mam

  • @srcreationscrafttips5730
    @srcreationscrafttips5730 5 лет назад +1

    Valare nalllla videos aanuketto .. vethyasamaaaya video athanu prethekatha

  • @wilsonwilliam5296
    @wilsonwilliam5296 4 года назад +14

    Viniger is acid and baking soda is alkaline when added together it is neutral.

    • @michaeljoseph3975
      @michaeljoseph3975 2 года назад +3

      നല്ല ഡ്രെസ്സുകൾ ദ്രവിച്ചു പോകാൻ അതുതമാണ്,

  • @agprncy
    @agprncy 2 года назад +1

    വെള്ള മുണ്ടുകൾക് സെയിം മെത്തേഡ് ഉപയോഗിക്കാമോ

  • @abdullahahmad9394
    @abdullahahmad9394 5 лет назад +3

    ThankyouMadam