ഇടിമിന്നലിൽ BLDC ഫാൻ കേടായോ ? | BLDC ഫാൻ ഈസിയായി നേരെയാക്കാം | how to repair bldc fan

Поделиться
HTML-код
  • Опубликовано: 7 июн 2023
  • #nedumpullimedia #bldcfan
    ഇടിമിന്നലിൽ BLDC ഫാൻ കേടായോ ?
    BLDC ഫാൻ ഈസിയായി നേരെയാക്കാം
    how to repair bldc fan
    പഴയ സീലിങ്ങ് ഫാൻ BLDC ആക്കുന്ന വിധം
    • പഴയ ഫാൻ നിങ്ങൾക്കു തന്...

Комментарии • 49

  • @radhikac1460
    @radhikac1460 Год назад +5

    എൻ്റെ വീട്ടിലും ഇതുപോലെ ഫാൻ കേടായി.

  • @sjsj346
    @sjsj346 Год назад +2

    Very nice explanation n demonstration.congrats to you sir

  • @appun725
    @appun725 Год назад +1

    Vyakthamaaya vivaranam....super...👌👌👌

  • @sreenivasanm4303
    @sreenivasanm4303 Год назад +1

    Much sought after video. Thanks for uploading.

  • @user-gu1th5xu7w
    @user-gu1th5xu7w Год назад +1

    നമ്മുടെ വീട് lightning guard വച്ചു earth ചെയ്യുന്നത് നല്ലൊരു കാര്യമായിരിക്കും. അതുമൂലം നമ്മുടെ equipments ഒരു പരിധിവരെ സംരക്ഷിക്കാൻ കഴിയുമായിരിക്കും.

  • @__jk___
    @__jk___ Месяц назад

    Atomberg fan 2 വർഷമായി ഉപയോഗിക്കുന്നു. ഇപ്പൊൾ സ്പീഡ് കുറവാണ്. എന്തായിരിക്കും കാരണം ?

  • @nammudechannel928
    @nammudechannel928 10 месяцев назад

    Board evide kittum

  • @Pmcreation2024
    @Pmcreation2024 Год назад

    ❤️👍

  • @ashok7872
    @ashok7872 Год назад +1

    Board remote vende

  • @user-ei8mg6fi9i
    @user-ei8mg6fi9i 8 месяцев назад

    ഗുഡ്

  • @sreekanthv586
    @sreekanthv586 4 месяца назад +1

    How to buy a boad

  • @paramasivam.y9806
    @paramasivam.y9806 Год назад +1

    I am from Chennai. What is the brand name of the BLDC kit you are using in the video? Where is it available, what is the cost of it? Please inform me.

  • @premlallal5463
    @premlallal5463 Год назад +1

    ഒരു വയർ നേരിട്ട് ഈ ബോർഡിൽ എത്തുന്നില്ലേ Ac വയർ

  • @riyamoluriya
    @riyamoluriya 5 месяцев назад

    ഈ ബോഡ് എവിടെ കിട്ടും എങ്ങനെ വാങ്ങിക്കും

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg Год назад +2

    കോൺക്രീറ്റ് കമ്പിയിൽ കൂടി എങ്ങനെ ഹൈ വോൾടേജ് വരും. കമ്പി മൊത്തം കോൺക്രീറ്റ്ന് അകത്തു അല്ലേ. അങ്ങനെ ആണെങ്കിൽ ആ വീട്ടിൽ (ഫ്ലോർ) നിൽക്കുന്ന ആളുടെ കാര്യമോ?

    • @nedumpullimediasuresh
      @nedumpullimediasuresh  Год назад +1

      അങ്ങനെയല്ല സുഹുത്തേ , ആ കമ്പിയിൽ ആണ് സീലിങ്ങ് ഫാനിന്റെ ഹുക്ക് ഇടുന്നത്. അതു വഴി ഒരു സാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. ഡയറക്ട് കണക്ഷൻ വന്നാൽ . പല വിധ കാരണങ്ങളിൽ ഒരു സാധ്യത പറഞ്ഞു എന്നു മാത്രം. ഈ കാര്യം വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ

    • @abduljaleel4660
      @abduljaleel4660 8 месяцев назад +1

      Correct aanu. Anubavam und. Oru fan thanne 4 thavan Service cheyyendi vannu. Fan hook lulla rubber clear cheythu. Pinneed no problem

  • @sivakumarb9749
    @sivakumarb9749 Год назад +1

    Highly informative video. Thank you bro. Please provide your contact details also in the video.

  • @ratheeshkumarpr7554
    @ratheeshkumarpr7554 8 месяцев назад

    ഈ ബോർഡ് എവിടെ കിട്ടും സാർ

  • @vishvanath8481
    @vishvanath8481 Год назад +1

    ഇതിൻറെ ബോർഡ് മാത്രമായും റിമോട്ട് മാത്രമായും കിട്ടാൻ വല്ല വഴിയുമുണ്ടോ ഞാൻ ഓൺലൈനിൽ വാങ്ങിയിട്ട് ആക്കിയിട്ട് ഉണ്ടായിരുന്നു ഇപ്പോൾ എൻറെ റിമോട്ട് പോയി ഫോണിൽ ആണ് ഇപ്പോൾ റിമോട്ട് പ്രവർത്തിക്കുന്നത് ഒരുപാട് പ്രാവശ്യം കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് കിട്ടിയത് ഇതിൻറെ ബോർഡ് മാത്രവും റിമോട്ട് മാത്രവും സെപ്പറേറ്റ് ആയി കിട്ടാൻ വല്ല വഴിയുമുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ

    • @nedumpullimediasuresh
      @nedumpullimediasuresh  Год назад +2

      Board remote ellam kittum.. contact my number 9447514109

    • @muzafirali7497
      @muzafirali7497 Год назад +1

      ​@@nedumpullimediasuresh 12 വോൾട് ൽ വർക്ക്‌ ചെയ്യുന്ന കിറ്റ് മൊത്തം കിട്ടുമോ. കൺവെൻഷൻ കിറ്റ്.

    • @nedumpullimediasuresh
      @nedumpullimediasuresh  Год назад +1

      കിട്ടും

    • @vishvanath8481
      @vishvanath8481 Год назад

      @@muzafirali7497 ok

    • @muzafirali7497
      @muzafirali7497 Год назад

      @@nedumpullimediasuresh സാധനം മനസ്സിലായില്ലേ... നിലവിലുള്ള ഫാനിന്റെ body മാത്രം എടുത്ത് ഇന്നർ കോറും വൈന്റിങ്ങും മൊത്തം ചേഞ്ച്‌ ആക്കുന്ന തരം

  • @user-rl6yz3fk7z
    @user-rl6yz3fk7z Год назад

    പഴയ ഇലക്ട്രിക് ഫാനിൽ BLDC ബോേർഡ് conect ചെയ്യാൻ കഴിയുമോ

    • @nedumpullimediasuresh
      @nedumpullimediasuresh  Год назад

      പറ്റും. വീഡിയോയിൽ കാണിച്ച ഫാൻ അങ്ങനെ മാറ്റിയതാണ്. പഴയ ഫാർ BLDC ആക്കുന്നതിന്റെ വീഡിയോ ചാനലിൽ ഉണ്ട് . Discription ൽ ലിങ്ക് കൊടുത്തിട്ടുണ്ട്

  • @abdulkadervp820
    @abdulkadervp820 Год назад +1

    കഴിഞ്ഞിട്ട് വാങ്ങാം

  • @shinebaskaran119
    @shinebaskaran119 Месяц назад

    എടുത്തിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ.ഇടിവെട്ടിൽ അടിച്ചുപോയി Crompton bldc ആണ്.വാറണ്ടി തന്നില്ല.

  • @afsalmech8724
    @afsalmech8724 Год назад +1

    Power supply ൽ നിന്നാണ് കൂടുതലും ഇടിമിന്നൽ കേൾക്കാറുള്ളത്

  • @FathialiAli-pf1hl
    @FathialiAli-pf1hl 8 месяцев назад +3

    ഇന്ന് ഇടി വെട്ടി ഫാൻ പോയി. വാങ്ങിയിട്ട് 4 മാസം

    • @nedumpullimediasuresh
      @nedumpullimediasuresh  8 месяцев назад

      Etha fan

    • @FathialiAli-pf1hl
      @FathialiAli-pf1hl 8 месяцев назад +1

      Autom Berg . varenty 3 years und

    • @Faazandkenz
      @Faazandkenz Месяц назад

      ​@@FathialiAli-pf1hl nannakkiyo, ഇവിടത്തെയും കേടായി,

    • @FathialiAli-pf1hl
      @FathialiAli-pf1hl Месяц назад

      @@Faazandkenz ys.

    • @Faazandkenz
      @Faazandkenz Месяц назад

      എവിടെയാ koduthe, എത്ര രൂപ ചിലവായി?

  • @vsathyadas2138
    @vsathyadas2138 2 месяца назад +1

    ഇടിമിന്നൽ വരുമ്പോൾ മുൻമ്പെ തന്നെ ഊരി ഇടത്തക്ക രീതിയിൽഫിറ്റ് ചെയ്യാൻ അഥവാ ഫുൾ ഓഫാവുന്ന രീതിയിലുള്ള ഫിറ്റിഗ് ചെയ്യുവാൻ പറ്റുമെങ്കിൽ അതിനെപ്പറ്റിയുള്ള ഒരു വീടിയോ കൂടി ചെയ്താൽ നന്നായിരുന്നു

  • @highlightchannel2986
    @highlightchannel2986 7 месяцев назад +1

    ബി ഏൽ ടി മാത്രേ ഇടി മിന്നലിൽ കേടാവൂ എന്നൊന്നും ഇല്ലല്ലോ. എന്റെ വീട്ടിൽ പഴയ ഫാൻ ആണ് ഇടി മിന്നലിൽ കേടു വന്നത്. ബി ഏൽ ടി ആയി കോൺവെർട്ട് ചെയ്‌തിട്ടു മൂന്ന് കൊല്ലം ആയി ഇതു വരെ ഒരു കുഴപ്പവും ഇല്ല. നന്നായിട്ട് വൊർക് ചെയ്യുന്നു