BLDC FAN വാങ്ങിച്ച് Cash കളയണോ... current Bill ൽ എന്ത് മാറ്റം ആണ് ഉണ്ടാവുക .... ഇതൊക്കെ ഉള്ളതാണോ ??

Поделиться
HTML-код
  • Опубликовано: 17 сен 2023
  • #2023#bldcfan #bldcmotor #fan#family #enjoy #happy

Комментарии • 93

  • @jacobkoshy1153
    @jacobkoshy1153 2 месяца назад +34

    ആറു മാസം മുൻപുള്ള വിഡിയോ ആയതിനാൽ കൂടുതൽ പറയുന്നില്ല. കട പരിചയപ്പെടുത്താൻ ആണെങ്കിൽ അത് പറഞ്ഞു വിഡിയോ ചെയ്യണം,അല്ലാതെ ബി എൽ ഡി സി കാശ് കളയണോ തുടങ്ങി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചെയ്യരുത്. കടക്കാരന് ആവശ്യമുണ്ടെങ്കിൽ പരസ്യം ആൾ ചെയ്തോളും.

    • @josephmanuel7047
      @josephmanuel7047 2 месяца назад

      അവരുടെ കയ്യീന്ന് എന്തെങ്കിലും ഊമ്പാൻ കിട്ടിക്കാണും...അതുകൊണ്ടാ.

    • @theroyalgamingstudio8888
      @theroyalgamingstudio8888 2 месяца назад +1

      Athe

    • @azeezkuruppathayil407
      @azeezkuruppathayil407 21 день назад

      100% ശരിയാണ് ഇത് ശരിയല്ല കാശ് കളയണോ എന്നൊന്നും എഴുതണോ

  • @suraja.s5735
    @suraja.s5735 4 месяца назад +1

    Hi I am looking 5 nos BLDC FAN and COB Lights for my new venture. Can i get best rate? Place Amballoor

  • @nazeemsulaiman6726
    @nazeemsulaiman6726 8 месяцев назад +2

    Joby sir i appreciate your business mentality ❤❤❤
    Super 🎉

  • @maheshmg2971
    @maheshmg2971 8 месяцев назад +4

    അടിപൊളി shop ആണ്. എന്റെ വീടുപണിക്ക് ആവശ്യമായ electrical & sanitary items എല്ലാം ഇവിടുന്നാണ് purchase ചെയ്തത്
    കൂടാതെ എല്ലാ വിധ Battery ഇവിടെ ലഭ്യമാണ്

  • @AamiAppu
    @AamiAppu 29 дней назад +1

    ഇതൊക്കെ ഉള്ളതാണോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചെയ്യരുത്

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 8 месяцев назад +6

    കടക്കാരൻ എല്ലാ കാര്യത്തെക്കുറിച്ച് നല്ല അറിവുണ്ട്👍

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  8 месяцев назад

      അതെ .... അവിടെ Sale ചെയ്യുന്ന എല്ലാത്തിനെ കുറിച്ചും നല്ല അറിവാണ് ....

    • @dayanandanvk9449
      @dayanandanvk9449 3 месяца назад +1

      ഇതിന്റെ തലക്കെട്ട് എഴുതിയത് വായിച്ചാൽ
      ഇത് ആരും കാണാൻ
      താൽപര്യപ്പെചിലല്ല

  • @viveks5963
    @viveks5963 4 месяца назад

    ഏറ്റവും നല്ല എനർജി efficient ceiling ഫാൻ എതാണ്

  • @pcbenny59
    @pcbenny59 Месяц назад +1

    After warrenty period of 3 years reparing charge is very very high Rs 914/-( Atomberg efficio board replacement)

  • @sasidharan1116
    @sasidharan1116 5 месяцев назад

    ഇപ്പോൾ ഉള്ള ഏതെങ്കിലും സിലി ഗ് ഫാനിൽ വാട്ടസ് രേഖപ്പെടുത്തിയിട്ടു ണോ?

  • @user-ek7yf2xp8q
    @user-ek7yf2xp8q 20 дней назад

    V guard fan paint pora
    1and halfyear aayittollu,leaf paint nurumbi porunnu

  • @sajinmathew004
    @sajinmathew004 6 месяцев назад

    Bangalore delivery undo?

  • @akhilsanilable
    @akhilsanilable 2 месяца назад +1

    Location?

  • @blesipaul
    @blesipaul 8 месяцев назад +1

    Best place to buy atomberg fans. Price is lesser than Amazon

  • @binishthumbi7794
    @binishthumbi7794 8 месяцев назад

    Good video...

  • @viveks5963
    @viveks5963 4 месяца назад +1

    BLDC fan elcb connection illatha വീടുകളിൽ ഉപയോഗിക്കമോ? elcb ഇല്ല. please reply

    • @roshangeorge29
      @roshangeorge29 3 месяца назад +2

      Yes

    • @ajithkumar-fy6vg
      @ajithkumar-fy6vg 3 месяца назад

      DC fan വാങ്ങി ഉപയോഗിക്കൂ Solar / Battery

  • @GipsonJose-lc6il
    @GipsonJose-lc6il 8 месяцев назад

    Good video

  • @nazeerfar6624
    @nazeerfar6624 2 месяца назад

    supper

  • @sbsmediachannel-vz6fl
    @sbsmediachannel-vz6fl 8 месяцев назад

    👍🌹❤️

  • @user-mr2oz5qj9v
    @user-mr2oz5qj9v 8 месяцев назад +3

    ഒരു കാര്യം ഉറപ്പാണ് ആമസോണിലെക്കാ ൽ വില കുറവാണ് അവിടെ ഞാൻ അനുഭവസ്ഥനാണ് 👍🏻👍🏻👍🏻👍🏻

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  8 месяцев назад

      Okay thank you

    • @kausn2759
      @kausn2759 7 месяцев назад

      Polycab bldc fan 2199 ne amazonil kittum
      EE kadayil kittumo? Aa vilakk

  • @anandhujithu2450
    @anandhujithu2450 3 месяца назад

    ഞാൻ bldc upayogikunnu atomberg കറൻറ് charge കുറവുണ്ട്

  • @jobijosephelnix
    @jobijosephelnix 6 месяцев назад +3

    എല്ലാവർക്കും ഒരു സന്തോഷ വാർത്ത Luker New BLDC fan SPL price...contact soon

  • @ramesankrishnan1805
    @ramesankrishnan1805 2 месяца назад

    3 സാധാരണ ഫാൻ ഉപയോഗിക്കുന്ന വൈദ്യുതി കൊണ്ട് 1 ടൺ AC 29 Tep ഓടും

  • @devaprasad5157
    @devaprasad5157 5 месяцев назад +2

    Atomberg 1400 mm ethra anu rate

  • @shihashasha9345
    @shihashasha9345 3 месяца назад

    Njan vilichu edukunnilla message nu vallare vaygi oru reply kitiya kiti

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  3 месяца назад

      എന്തെങ്കിലും തിരക്ക് ഉണ്ടാകും ചിലപ്പോൾ അതാവും ...... വിളിച്ചാൽ മതി എന്തായാലും എടുക്കും.

  • @user-gu1th5xu7w
    @user-gu1th5xu7w 4 месяца назад

    Door to door sevice undo

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  4 месяца назад

      Phone number video യിൽ ഉണ്ട് Please Contact...

  • @safeermadathil
    @safeermadathil 8 месяцев назад +4

    സ്ഥലം എവിടെ

    • @jobijosephelnix
      @jobijosephelnix 8 месяцев назад +1

      EruvelyNear jb school,,chottanikara,Ernakulam

  • @sunilpunnakkal8263
    @sunilpunnakkal8263 3 месяца назад

    ഏകദേശം എത്ര രൂപ വരും ഒരു ഫാനിന് അതൊന്നു പറഞ്ഞുതരാമോ

  • @shaheebputhuveettil4654
    @shaheebputhuveettil4654 6 месяцев назад

    Shop avide sthalam

  • @abhilashgerman2636
    @abhilashgerman2636 2 месяца назад

    വിശ്വാസം തോന്നുന്ന പ്രസന്റേഷൻ മുതലാളി 👌

  • @newsandevents6278
    @newsandevents6278 6 месяцев назад

    Shop evda

  • @josephk.p4418
    @josephk.p4418 4 месяца назад +3

    ഐറ്റം പരിജയപ്പെടൂത്ത മ്പോൾ വിലയും കൂടി
    പറഞ്ഞാൽ നന്നായി

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  4 месяца назад +1

      Okay thank you

    • @sunilpunnakkal8263
      @sunilpunnakkal8263 3 месяца назад

      കാര്യങ്ങളെല്ലാം വളരെ ഭംഗിയായി പറഞ്ഞു മനസ്സിലാക്കി തന്നു അതിന്റെ വിലയും കൂടി പറഞ്ഞാൽ വളരെ സന്തോഷമായിരുന്നു

    • @sayyidshihabudheenbuqari8829
      @sayyidshihabudheenbuqari8829 3 месяца назад

      വിലയും കൂടി പറയാമായിരുന്നു

  • @123jomy1
    @123jomy1 6 месяцев назад +1

    ആദ്യം ജോബി ചേട്ടൻ costumer ഡീൽ ചെയ്യാൻ പഠിക്കണം എന്ന് എന്റെ ഒരഭിപ്രായം. ഞാൻ 7Nos fan quote ചോദിച്ചു പക്ഷെ എനിക്ക് rate മാത്രം കിട്ടി without details

    • @jobijosephelnix
      @jobijosephelnix 6 месяцев назад +1

      എല്ലാം പറഞ്ഞു തന്നു .... ഓർഡർ തരാതെ എങ്ങനെ ഫാൻ തരും ഞങ്ങൾ എല്ലാവരെയും വളരെ നന്നായി സപ്പോർട്ട് ചെയ്യുന്നു ...😢

  • @bijusadasivan5965
    @bijusadasivan5965 8 месяцев назад +1

    എനിക്ക് അറിയാവുന്ന ഷോപ്പ് ആണ്, വില കുറവ് മാത്രം അല്ല നല്ല പെരുമാറ്റം ആണ് അവിടുത്തെ എല്ലാ സ്റ്റാഫ് നും.

  • @anindiancitizen4526
    @anindiancitizen4526 8 месяцев назад +5

    BLDC ഫാനിനേക്കാളും നല്ലത് സാധാ ഫാനുകളാണ്. BLDC യുടെ Board വേഗം കേടുവരുന്നു. കരന്റു ചാർജ്ജും റിപ്പയർ ചാർജ്ജും കൂടി കമ്പയർ ചെയ്യുമ്പോൾ സാധാ ഫേനാണ് ലാഭം.

    • @dreamworldmydreamland4848
      @dreamworldmydreamland4848 7 месяцев назад +6

      5yr warranty തരുന്ന കമ്പനി ഉണ്ട് അത് വാങ്ങിക്കണം

    • @rafeequmattath210
      @rafeequmattath210 5 месяцев назад

      വലിയ പൊട്ടത്തരം

    • @abdsamad1658
      @abdsamad1658 4 месяца назад

      ഒരു bldc fan വാങ്ങുന്ന പണം കൊണ്ട് 2 plance sceiling വാങ്ങാം. NO repiring, കാറ്റു കൂടുതൽ കിട്ടുന്നത് നോർമൽ ഫാൻ ആണ്.

    • @Pradeep.E
      @Pradeep.E 3 месяца назад +1

      മഹാത്മജീ, അങ്ങയുടെ പ്രശ്നമല്ല, അങ്ങ് ജനിച്ച നൂറ്റാണ്ടിന്റെ പ്രശ്നമാണ്. ദയവായി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കു വരൂ. 😀😀😀🙏

  • @saleempanthalingal5911
    @saleempanthalingal5911 Месяц назад +2

    നിങ്ങളെന്താ കൊടുത്തിരിക്കുന്നത് bldc fan വാങ്ങിച്ചു വെറുതെ cash കളയാണോന്നു. എന്നിട്ട് നിങ്ങൾക്കൊടുത്തിരിക്കുന്ന വിവരണങ്ങൾ എന്താണ് മാഷെ. വെറുതെ ആളുകളെ കൺഫ്യൂഷനാക്കണ് എന്തിനാ

  • @nazeemsulaiman6726
    @nazeemsulaiman6726 8 месяцев назад +5

    കൂടുതലും v guard fan support ചെയ്യണേ ജോബി സാർ

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  8 месяцев назад

      നമ്മുടെ Budget ൽ ഏത് Brand ഉം ഇവിടെ ഉണ്ട് ....

  • @venugopalnair7435
    @venugopalnair7435 8 месяцев назад

    Approximate prices parayaamaayirunnu.

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  8 месяцев назад

      Phone number വീഡിയോയിൽ ഉണ്ട് Please contact....

  • @m.bmuneerkhan6191
    @m.bmuneerkhan6191 8 месяцев назад +4

    ഞാനൊരു ഗോൾഡ് മെഡലിന്റെ ഡിസ്ട്രിബ്യൂട്ടറാണ് എൽനിക്സിന്റെ പ്രത്യേകത ബൾക്ക് പർച്ചേസ് റെഡി ക്യാഷ് അതുകൊണ്ടുതന്നെ ഏതൊരു ഷോപ്പിൽ നിന്നും വാങ്ങുന്നതിനേക്കാൾ വിലക്കുറച്ച് അവർക്ക് തരാൻ കഴിയൂ അതുപോലെതന്നെ സർവീസിന്റെ കാര്യത്തിൽ പെട്ടെന്ന് കസ്റ്റമർക്ക് മാറ്റി കൊടുത്തില്ലെങ്കിൽ പുള്ളിയുടെ ഡീൽ അവിടെ അവസാനിക്കും അതുകൊണ്ടുതന്നെ ഞങ്ങൾ എത്രയും പെട്ടെന്ന് സർവീസിന് ആളെ അയക്കും 😊 എല്ലാ കമ്പനികളുടെയും ഉൽപ്പന്നങ്ങൾ അദ്ദേഹത്തിന്റെ കൈയിലുണ്ട് വിലയും കുറവുമാണ് അദ്ദേഹത്തിന്റെ കടക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  8 месяцев назад

      Thank you ❤❤❤❤

    • @mohammadvalvakkadnalupurap8122
      @mohammadvalvakkadnalupurap8122 3 месяца назад +1

      എല്ലാ ഷോപ്പും ഇങ്ങനെ തന്നെ. ഇത് വലിയ അദ്ഭുതമല്ല

  • @antonykxavier1950
    @antonykxavier1950 Месяц назад +1

    ഓട്ടംബർഗ് അല്ല ആറ്റം ബർഗ് ആണ്

  • @ebinjoebin3188
    @ebinjoebin3188 2 месяца назад +1

    എടാ മരവാഴെ ഓരോ തവണ ഫാനിന്റെ സ്പീഡ് വർധിപ്പിക്കുമ്പോളും അമ്പയർ ചേഞ്ചു ആവും പിന്നെങ്ങനാ ഒരേ ആമ്പയറിൽ ഫുൾ സ്പ്പീടു കിട്ടുന്നെ ആളെ പൊട്ടനാക്കുവാണോ? 🤣

  • @ashrafpookayil8442
    @ashrafpookayil8442 2 месяца назад

    എവിടെ സോപ്പ്

  • @maqsoodk.m7551
    @maqsoodk.m7551 Месяц назад

    സ്പീഡ് കാറ്റ് കുറവ്

    • @SUDHEESHTHENUR1984
      @SUDHEESHTHENUR1984  Месяц назад

      ഞാൻ 2 വർഷത്തിന് മുകളിലായി ഉപയോഗിക്കുന്നു കാറ്റ് ഇത് വരെ കുറവ് വന്നിട്ടില്ല

  • @pradeepkumarmailsu
    @pradeepkumarmailsu 8 месяцев назад

    വിശ്വസ്ത സ്ഥാപനം

  • @monipilli5425
    @monipilli5425 8 месяцев назад +2

    BLDC ഏത് ബ്രാൻഡ് ഫാനിനും ഇടിമിന്നൽ സമയത്ത് കംപ്ലയിന്റ് ഉണ്ട് ...അതിന് വേണ്ടതായ പ്രൊട്ടക്ഷൻ കൊടുക്കുകയാണ് ഏറ്റവും നല്ലത് ..പണ്ട് ലാൻഡ് ഫോൺ ഇടിമിന്നലിൽ നിന്നും സംരക്ഷിച്ചിരുന്നത് പോലെ സംരക്ഷണം ആവശ്യം ആണ് ..പിന്നെ ഫാൻ ഫിറ്റ് ചെയ്യുന്ന ഹുക്ക് നല്ല രീതിയിൽ ഇൻസുലേറ്റ് ചെയ്യണം ...BLDC പെഡൽ ഫാൻ നല്ലത് ഉണ്ടെങ്കിൽ അതായിരിക്കും ഏറ്റവും നല്ലത് ....

    • @jbem4522
      @jbem4522 7 месяцев назад +1

      Yes, lightning is a problem. After that, my fan parts removed .

    • @goodsoul6675
      @goodsoul6675 7 месяцев назад +2

      ​@@jbem45222 years ullil 4 times board adichupoyi. Atomberge BLDC. Idi ulla area il bldc vangathe irikkunnathanu nallath. Allel after warranty no use.

    • @jobijosephelnix
      @jobijosephelnix 6 месяцев назад

      പുതിയ എല്ലാ ബ്രാന്റിലും മിന്നൽ സംരക്ഷണം ഉണ്ട്

    • @monipilli5425
      @monipilli5425 6 месяцев назад

      @@jobijosephelnix അത് എന്താണ് ...

    • @RowanYouTube
      @RowanYouTube 3 месяца назад

      ഇപ്പോൾ സാധരണ fan BLDC convertion kit കിട്ടും.. Njan 2year ആയി use ചെയുന്നു.. ഇടിമിന്നൽ വന്നാൽ പോലും power supply board പോകു.. 350 rs ആണ് board വില... അല്ലങ്കിൽ 230 v to 24v DC adapter വാങ്ങി connect ചെയ്‌താൽ മതി

  • @sures.3623
    @sures.3623 8 месяцев назад

    വീഡിയോ 2.24 സമയമേ കണ്ടപ്പോൾ തന്നെ ഒരു ബലമായ സംശയം.
    ഈ സ്റ്റാർ റേറ്റിംഗ് കേരളാ ഇലക്ട്രിസിറ്റി അംഗീകരിച്ചുട്ടുണ്ടോയെന്ന് ആ ജോബീ സാറിനോട് ശോയിക്ക് .
    എന്നിട്ട് വായ്‌മൊഴി തരാതെ ഒരു തെളിവ് തന്നാൽ വിശ്വസിയ്ക്കാം.
    ഇല്ലെന്നാണ് 2 വർഷം മുമ്പുള്ള അറിവ് . നിയമം എപ്പോൾ വേണമെങ്കിലും മാറാമെല്ലോ .
    സ്റ്റാർ റേറ്റിംഗ്സ്‌ ഒരു ബിസ്സിനെസ്സ് തന്ത്രമാണോ ?
    കാപ്ഷൻ കൊടുത്തത് "BLDC ഫാൻ വാങ്ങി കാശ് കളയണോ"യെന്നാണ്.
    ധ്വനി , BLDC ഫാൻ വാങ്ങി കാശ് കളയണ്ടായെന്നല്ലേ ?

    • @vincen8330
      @vincen8330 3 месяца назад +1

      5 സ്റ്റാർ റേറ്റിംഗ് KSEB കൊടുക്കുന്നത് അല്ല... The Bureau of Energy Efficiency (BEE) India കൊടുക്കുന്നത് ആണ്.. ഒരു സംശയവും വേണ്ട, ഞാൻ 2 ഫാൻ മാറ്റി.. 400/- രൂപ കുറവാണ് ഇപ്പ ബില്ല് വരുന്നത്... നല്ല വ്യത്യാസം ഉണ്ട്..

    • @sures.3623
      @sures.3623 3 месяца назад

      @@vincen8330
      ഞാൻ 3 BLDC ഫാൻവാങ്ങി. കറണ്ട് ചാർജ് 400 ₹ 450 ₹ വരെ ഇപ്പോൾ ലാഭമാണ്.
      എന്നാൽ?,
      സ്റ്റാർ റേയിറ്റിംഗ് കേരളാ ഇലക്ട്രിസിറ്റി അംഗീകരിച്ചുട്ടുണ്ടോ എന്ന് KSEB ഉന്നതിയിലിരിയ്ക്കുന്ന ഉത്തരവാദത്വമുള്ളവരല്ലേ പറയേണ്ടത്.
      കുറച്ച് വർഷത്തിന് മുൻപ് TV ചർച്ചയിൽ KSEB യെ പ്രതിനിധീകരിച്ച് ഉളള വ്യക്തി പറഞ്ഞത് സ്റ്റാർ റേയ്റ്റിംഗ് അംഗീകരിയ്ക്കുന്നില്ല, അത് ബിസ്സിനസ്സ് തന്ത്രമാണെന്നാണ്.
      ഇപ്പോഴത്തെ നിയമമറിയില്ല.

  • @athulkrrishna9529
    @athulkrrishna9529 3 месяца назад

    ഞാൻ വന്നിട്ടുണ്ട് ഈ കടയിൽ

  • @nairpappanamkode9103
    @nairpappanamkode9103 Месяц назад

    Bldc... Full foam... Brushless direct current..

  • @joshymb556
    @joshymb556 Месяц назад

    ഇതൊക്കെ എല്ലാകടയിലും കിട്ടുമാടോ വെറുതെ തള്ളിമറിക്കാതെ ഇതിലും വലിയകടയും ഐറ്റങ്ങളും കിട്ടും വിലകുറവും കിട്ടും