മടിച്ചി ഭാര്യക്ക് മുറപ്പെണ്ണ് പണിയായി | Lazy Wife Web Series 2 | Mallu Original Series | Episode 25

Поделиться
HTML-код
  • Опубликовано: 15 янв 2025
  • മടിച്ചി ഭാര്യക്ക് മുറപ്പെണ്ണ് പണിയായി | Lazy Wife Web Series 2 | Mallu Original Series | Episode 25
    "Lazy Wife" is a captivating web series that explores the story of a husband and wife navigating their relationship. The wife, who is lazy and doesn't meet the husband's expectations, creates tension in their marriage. This series delves into the dynamics of personal responsibility, financial stress, and the struggles of maintaining a partnership when one spouse is not pulling their weight. Watch how marriage, finances, and personal choices collide in this engaging drama.
    For business enquiries :-
    Email - mailsocialscape@gmail.com
    Phone - 7909195587

Комментарии • 180

  • @shantyjoy8547
    @shantyjoy8547 2 месяца назад +69

    എല്ലാം ചെയ്തു വെച്ച് വീട് നല്ല പോലെ നോക്കി എന്നിട്ടും എന്നും പരാതി മാത്രം മടുത്തു ഈ ജീവിതം 😭😭😭

    • @jaseelarahmathjaseelarahma4793
      @jaseelarahmathjaseelarahma4793 2 месяца назад +1

      negative mathram kandethunnavark ennum kuttangal mathrme undavoo, ivde oralude sobava certificate kitti enn karuthi aarum rakshapedunnilla ath kond njammale kond patgunnath cheyya

    • @SubinaSubinajafar
      @SubinaSubinajafar 2 месяца назад

      Same

    • @NoorJagan-r2n
      @NoorJagan-r2n 2 месяца назад

      😢😢same

    • @suharak5301
      @suharak5301 2 месяца назад

      സാരമില്ല

  • @suharak5301
    @suharak5301 2 месяца назад +5

    എന്റെ ഭർത്താവ് എന്നെ എല്ലാത്തിനും സഹായിക്കും 🥰ഭർത്താവ് ന് ജോലി തിരക്കാണെങ്കിൽ ഞാൻ സ്വന്തം ചെയ്യും ഇനി എന്തെങ്കിലും പണി ചെയ്യാൻ പറ്റിയില്ലെങ്കിൽ വഴക്കൊന്നും പറയുകയും ഇല്ല ❤

  • @sanivinod4295
    @sanivinod4295 3 месяца назад +358

    ഇതൊക്കെ കാണുമ്പോ എന്നെ ഒക്കെ എന്റെ ഭർത്താവ് നമിക്കണം 😂

    • @jesnajaison-tg8jk
      @jesnajaison-tg8jk 3 месяца назад +8

      Aa namikkum namikkum nokki erunnnooo😂

    • @sanivinod4295
      @sanivinod4295 3 месяца назад +11

      @@jesnajaison-tg8jk pulli നല്ലതായൊണ്ട് ജീവിച്ചു pokunnu☺️

    • @asnamuhsin7296
      @asnamuhsin7296 3 месяца назад +3

      Ningalum ingneyano arenglum veetil vannal avare kond joli edupikumo??😮

    • @ShahlaParveen-jz3fn
      @ShahlaParveen-jz3fn 3 месяца назад +2

      Enneyum

    • @bencylouisf15
      @bencylouisf15 2 месяца назад

      Enneyumm😂😂

  • @vidyaraju3901
    @vidyaraju3901 3 месяца назад +43

    അടുത്ത പാർട്ട്‌ വേഗം ഇടണേ.... വെയ്റ്റിംഗ് 👍🏻

  • @drisyamfilmfocus3046
    @drisyamfilmfocus3046 3 месяца назад +39

    അനുപ്രിയ എൻട്രി 👌🏼👌🏼ഇത് മലയാള സിനിമായിലേക്കുള്ള entry കൂടെ ആകട്ടെ 🥰🥰

  • @Battt862
    @Battt862 2 месяца назад +19

    അവൻ അവൾക്ക് ചിലവിന് കൊടുക്കുന്നത് അങ്ങ് നിർത്തിയാൽ തീരുന്ന പ്രേശ്നന്മേ ഒള്ളു, cash വേണമെങ്കിൽ അധ്വാനിച്ചു ഉണ്ടാകട്ടെ അതിനു ഭർത്താവ് വേണോ

  • @meenusreenath7468
    @meenusreenath7468 3 месяца назад +35

    Pettann thanne next part iduvoo🙌🏻murapenn polikkum😆😍

  • @ramyamanoop1532
    @ramyamanoop1532 3 месяца назад +30

    അടുത്ത part വേഗം ഇട്

  • @divya7754
    @divya7754 2 месяца назад +31

    ഒരു വീടാണേൽ രണ്ടു പേർക്കും ജോലികൾ Share ചെയ്തു ചെയ്യാം. എല്ലാം ഭാര്യ ചെയ്യണം. അങ്ങനെയുള്ളവർ ഒരു വേലക്കാരിയെ വെക്കുക. ഒരു ജോലിയും ചെയ്യാത്ത ഭാര്യ മടിച്ചി. അപ്പോ ഭർത്താവോ ? ഒരു ജോലിയും ചെയ്യാനറിയാത്ത ഭാര്യയും ഭർത്താവും ഒരു പോലെയാണ്. രണ്ടു പേരും ഭൂമിക്ക് ഭാരമാണ്. എല്ലാം മറ്റള്ളവർ ചെയ്തു കൊടുക്കണമെന്നു വിചാരിക്കുന്നത് അഭിമാനമില്ലാത്തതുകൊണ്ടാണ്.

    • @sachu-zy7om
      @sachu-zy7om 2 месяца назад +2

      swantham plate polum wife ithil kazhukunnillallo

    • @devika2545
      @devika2545 2 месяца назад +13

      ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവർ ആണെങ്കിൽ വീട്ടിലെ ജോലിയും ഒരുമിച്ച് ചെയ്യാം. ഭാര്യ ജോലിക്ക് പോകുന്നില്ല എങ്കിൽ രണ്ടു പേരും ചേർന്ന് ചെയ്യാൻ തക്ക ജോലി ഇല്ല എന്നതാണ് സത്യം. രാവിലെ 2-3 മണിക്കൂർ ചെയ്താൽ തീരുന്ന ജോലിയെ ഉള്ളു എന്നതാണ് വാസ്തവം.

    • @Mariya-mg14j
      @Mariya-mg14j 2 месяца назад

      Ath sheriya chechi jolik pokunn illatha bharya Ane ithoke cheyyavunnathe oll anungal porath jolim kayinj veetile panim cheyanann paranja Sheri allalo​@@devika2545

    • @WaitingMorningStar_007
      @WaitingMorningStar_007 2 месяца назад

      ​@@devika2545 thankal nalloru vyekthiyanu yojikunnu

    • @athulya1969
      @athulya1969 2 месяца назад +1

      Ithil wife n job illallo kurach engilum joli eduthoode

  • @ashrafup605
    @ashrafup605 2 месяца назад +11

    ❤kaliveed jayaram manju😂

  • @radhammamony3338
    @radhammamony3338 3 месяца назад +116

    മടിച്ചി ഭാര്യക്ക് പണിയാകുമോ മുറപ്പെണ്ണ്........ ഇങ്ങനെയും പെൺപിള്ളേർ ഉണ്ട്..... ഒരു വിധത്തിലും അഡ്ജസ്റ്റ് ചെയ്യില്ല...... പിന്നെ ഭർത്താവിനും അത്യാവശ്യം ജോലികൾ ചെയ്യാം......😅....

    • @sherii-or6fy
      @sherii-or6fy 3 месяца назад +10

      Barya jolikk povunnillenkil bharthavine kond cheyyippikkaavo

    • @MohithRoy-jd7ez
      @MohithRoy-jd7ez 2 месяца назад +7

      ​@@sherii-or6fy enkilum pattunnath cheaith kodukkaam. Atleast swantham dress nd plates wash cheaith vekkaam. Dress iron cheyyaam. Off days il orumich cook cheyyaam. Anganenthokke cheyyaam venamnnu vechaal.

    • @ShuhaibaSajad
      @ShuhaibaSajad 2 месяца назад +3

      I'd ithiri overelle fdnum cleaningum onnum cheyand end wife wrknum poknnillaa

    • @asnamuhsin7296
      @asnamuhsin7296 2 месяца назад +2

      @@MohithRoy-jd7ezangne cheyyan polum wife ready allalo 😂

  • @Liyamariya-z6m
    @Liyamariya-z6m 3 месяца назад +42

    എന്റെ വീട്ടിൽ വല്ലോം ആയിരിക്കണം ഇങ്ങനെ ഒന്നും അറിയില്ല ചെയ്യാൻ വയ്യ എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നാൽ നല്ലത് കിട്ടിയേനെ മറ്റൊള്ളോർക്ക് വേണ്ടിയല്ല നമ്മുക്ക് വേണ്ടിയെങ്കിലും ഇതൊക്ക ഒന്ന് പഠിച്ചിരിക്കണം ഭാവിയിൽ വേറെ ഒരിടത്തു ജോലിക്കോ, കല്യാണം കഴിച്ചുപോകുമ്പോൾ ഈ ചെയുന്നത് എല്ലാം ഉപകാരപ്പെടും ഒന്നും അറിയില്ല അല്ലെങ്കിൽ എന്റെ വീട്ടിൽ എന്നെ ഒന്നും ചെയ്യിക്കാറില്ല എന്നൊക്ക പറഞ്ഞോണ്ട് ഇരിക്കുന്നവർ അവിടെ ഇരിക്കത്തേ ഒള്ളു നമ്മക്ക് വേണേൽ നമ്മൾ ചെയ്യണം

    • @Twin_starz
      @Twin_starz 2 месяца назад

      Sathyam

    • @As13843
      @As13843 Месяц назад

      Enikk cooking ariyilla. Bakki ella paniyum cheyyum

  • @EzekielThomas-p7f
    @EzekielThomas-p7f 2 месяца назад +7

    Family life ennu parajal randu perum adjust chyuka adu husband annelum wife annelum... understandi g anu main...apo....😊e vedioyil kanda wife not just lazy actually pullikarai utlizeing husband pine love undakil definitely endayilum aval oru chayan padikan srAmikum athu arum force chyanda out of love hus chyuduvkodukan thonunm.. house wife annakilum love understaing undakil hus veetil after job vannal wifeine help oke chyum

  • @sumayyasumi9532
    @sumayyasumi9532 2 месяца назад +1

    Spr ആയിരുന്നു.. കുറെ revision കിട്ടി. Tnx ❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 3 месяца назад +8

    ശ്യാമേ എങ്ങനെ പോകുന്നു 😅😅റിയൽ ലൈഫിൽ 😅😅😅😅..ശ്യാമേ അനു ചേച്ചിനേ കൊണ്ട് പണി പാലും വെള്ളത്തിൽ കിട്ടുമോ 😜😅

  • @manjurajendran9179
    @manjurajendran9179 3 месяца назад +3

    പാവം ഹുസ്ബൻഡ് ❤😢😮😮😮😅😅😅

  • @revathisathya1291
    @revathisathya1291 3 месяца назад +34

    ഇതിലെ husband തമിഴ് ആക്ടർ കാർത്തിയെ പോലെ തോന്നിയവർ ഉണ്ടോ

    • @reshma_pillai
      @reshma_pillai 2 месяца назад +1

      ഇല്ല

    • @SruthyAkhil26
      @SruthyAkhil26 2 месяца назад +1

      Chechiku Karthi ne ariyilla nu olla karyam manasilayi 😂

  • @beneeshakm1483
    @beneeshakm1483 3 месяца назад +18

    Husband namikanam.orupad adjust cheyyunnund

  • @saleenanavas3320
    @saleenanavas3320 3 месяца назад +2

    തുടരണമല്ലോ😅😅😅

  • @She112eefggvvvv
    @She112eefggvvvv 2 месяца назад

    ഇതിലെ വൈഫ് ൻ്റെ character nammal youtube insta ഇതിലൊക്കെ ഉള്ള വീഡിയോസ് ലെ comment section le girls നെ pole ഉണ്ട് ,ഒരു ബോയ് അയാളും ഗേൾ ayalum ഇങ്ങനെ avaruthe നമ്മുടെ ബേസിക് ആയ എല്ലാ കാര്യങ്ങളും നമ്മൾ ചെയ്തു പഠിക്കണം, ഒന്നും ചെയ്യാത്തവർ അതായത് മറ്റുള്ളവർ ചെയ്യട്ടെ അല്ലെങ്കിൽ വീട്ടിൽ parents എല്ലാം ചെയ്ത് തന്നു ശീലിച്ചവർ പിന്നീടുള്ള ലൈഫൽ നല്ല പോലെ suffer ചെയ്യേണ്ടി വരും

  • @EzekielThomas-p7f
    @EzekielThomas-p7f 2 месяца назад

    New actress adipoli acting poli 🎉

  • @shameemashammu2709
    @shameemashammu2709 2 месяца назад +21

    You tube noki food indakiya pore.... പാചകം അറിയില്ലെന്ന് ഇപ്പൊ ഒരു പെൺകുട്ടികൾക്കും പറയാൻ അധികാരം ഇല്ല

    • @Krishnakrish11711
      @Krishnakrish11711 2 месяца назад +20

      RUclips നോക്കി food ഉണ്ടാക്കിയ പോരെ 🥱 പാചകം അറിയില്ലെന്ന് ഇപ്പൊ ഒരു ആൺകുട്ടികൾക്കും പറയാൻ അധികാരം ഇല്ല 😼

    • @bismimanikandan4275
      @bismimanikandan4275 2 месяца назад

      ​@@Krishnakrish11711🔥🔥

    • @rathikaks2318
      @rathikaks2318 Месяц назад

      ​@@Krishnakrish11711ath kalakki😂🎉

  • @ManjuManikandan-g8g
    @ManjuManikandan-g8g 3 месяца назад +11

    Next episode വേഗം ഇടണേ

  • @SafvasWorld
    @SafvasWorld 2 месяца назад +1

    👍👍👍👍kurachude length koottanne

  • @anubipin8897
    @anubipin8897 3 месяца назад +37

    Best ഭാര്യ...😂

    • @hasnam6535
      @hasnam6535 3 месяца назад +5

      Nalla choodan ammaayi Ammamaare kittumbo ee madiyoke ang parannu povum,,,,😂😂😂

  • @helenkeller6480
    @helenkeller6480 2 месяца назад +5

    2:37 pwoli😂

  • @Mallubros01
    @Mallubros01 2 месяца назад +1

    Anu Supper👍

  • @Bachiabhi
    @Bachiabhi 3 месяца назад

    Next part waiting 😊

  • @farsukunjon4058
    @farsukunjon4058 2 месяца назад +1

    nxt eppazhaa... Speed aakk ttooo

  • @sreelaksmi-p1e
    @sreelaksmi-p1e 3 месяца назад +10

    iyalkk entha kayy ponthille pani edukkan....share and care ennalle job share cheyth cheyyanam🥴😏....acting was nys😍

    • @zainanazrin6146
      @zainanazrin6146 2 месяца назад +5

      Appa avako😅

    • @rahulshaji3360
      @rahulshaji3360 2 месяца назад +1

      Husband veetile joli cheyyam bharya jolikk pokatteee 😂😂

  • @RRBakery
    @RRBakery 3 месяца назад +1

    Anu supper ❤❤❤❤

  • @nileenamariasiby5064
    @nileenamariasiby5064 23 дня назад +1

    Eee pennu ennu parayunatu adukalapniyum cheytum kunjungaleyum prasavikan ula machine alla help cheyan undenkil ethu pennum ndhum cheyum kinjine koduthitu avalu tane elam cheyanam enano

  • @sajithaammuz8889
    @sajithaammuz8889 2 месяца назад

    Ithinte bhaki ini Adtha year aayrikum ale 😂

  • @SajithraRamesh
    @SajithraRamesh 3 месяца назад +131

    Athentha bharthavinu cheithal😂😂

    • @simply_Amzz
      @simply_Amzz 3 месяца назад +29

      Basic aytulla karyangal bharyakkm cheyyam.. Bharthavinum cheyyam

    • @lekshmias5017
      @lekshmias5017 3 месяца назад +21

      She is not working

    • @hredyakj3191
      @hredyakj3191 3 месяца назад +17

      Wife chumma irunnu thinnanooo kashtam

    • @treesamary865
      @treesamary865 2 месяца назад +10

      Bharthav avade office il pokunindelo bharya veetil irikuva. Ithoke elam vetilum bhartjav anelum bharya anelum cheyenda karyangal aan ee videoil bharya onnum cheyunnila ath thanne ale content

    • @SajithraRamesh
      @SajithraRamesh 2 месяца назад +2

      Ippol joli cheithalum veruthe irikkunnu enne parayu , athukond sherikkum veruthe irikkunnathalle nallath

  • @sruthitp9730
    @sruthitp9730 2 месяца назад +3

    Iyyalde kayyil kuru undo vendeth ndaakki kazhichude😮

  • @nileenamariasiby5064
    @nileenamariasiby5064 23 дня назад

    Aa penninu kastapedan ishtamalla full time pani edukan arenkilum ishtapedumo oru rest okke vende chilapol aval karutunathu cheytu tudangiyal enum cheyendi varum enayirikkum

  • @raheenafahad4253
    @raheenafahad4253 3 месяца назад +2

    Next part vegam venam

  • @MuhammadAnasMDD
    @MuhammadAnasMDD 3 месяца назад +1

    Next episode part 3 wait bro

  • @Gopika-dp5nz
    @Gopika-dp5nz 2 месяца назад +13

    അപ്പോൾ കഴിച്ച പാത്രം പോലും കഴുകാത്ത സ്വന്തം അടിവസ്ത്രം വരെ ഭാര്യയെ കൊണ്ട് അലക്കിപ്പിക്കുന്ന ഭർത്താവിനെ എന്ത് വിളിക്കണം..

    • @acs74256
      @acs74256 2 месяца назад

      ഭർത്താവ് ഉദ്യോഗസ്ഥൻ

  • @indian3769
    @indian3769 2 месяца назад +2

    Njyan madichi a …I should change 😢😢😢

  • @shortcuts9396
    @shortcuts9396 2 месяца назад

    Ethupole enne kurichoralodu parayunnidathu aa relation end. Parathi parayunnidathu nilkathirikannullathanu best decision.

  • @Ajaazkunjoos
    @Ajaazkunjoos 2 месяца назад +1

    ഇതിന്റെ ബാലൻസ് ഇല്ലേ

  • @shynaep
    @shynaep Месяц назад

    പാർട്ട്‌ 3

  • @rizwanaichu4575
    @rizwanaichu4575 Месяц назад

    Next part ille

  • @AmrithaB-u6u
    @AmrithaB-u6u 2 месяца назад

    ഈ മൂന്നാമതൊരാൾ നിങ്ങളുടെ ഇടയിൽ വന്നാൽ മാത്രെ ഈ പ്രശ്നം solve ആകത്തോളോ 😒

  • @Dr.VaishnaviSureshNair
    @Dr.VaishnaviSureshNair 2 месяца назад +4

    Iyalkk swanthamayi ith cheyan kai odinjittonnuillallo

    • @musicworldprincy
      @musicworldprincy 2 месяца назад +3

      So he has to do both office and household jobs 🤔

  • @MuthushemiMuthu
    @MuthushemiMuthu 3 месяца назад +4

    👍🏻👍🏻👍🏻

  • @breaktime2006
    @breaktime2006 10 дней назад

    But whatever the reason be never put down your wife in front of others

  • @sangeetharenjith8524
    @sangeetharenjith8524 3 месяца назад +1

    👍🏻 next episode epo varum

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 2 месяца назад

    Inganathe pennungaloke undo 😮😮

  • @anjus246
    @anjus246 3 месяца назад +17

    Modern wife 😅😂

    • @dizuzaser2242
      @dizuzaser2242 3 месяца назад +7

      Chevikutti nokki orennam bakki sheriyayikolum

    • @LintuJames
      @LintuJames 2 месяца назад +1

      @@dizuzaser2242thirichu ninaku kittum chevikutti adichu polikunna adi

  • @Ashik-il5hz
    @Ashik-il5hz 3 месяца назад +7

    എന്ത് പണി ചെയ്താലും ബോധിക്കാത്ത ഒരു അമ്മായി അമ്മ ആണ് എനിക്ക്

  • @LalAk-m8i
    @LalAk-m8i 2 месяца назад +2

    Husband num cheyyam veetu joli okkae . Wife cheyyanda ennalla wife um cheyyanam.but wife thannae ellam cheyyanam ennu paragu kuttam parayuka allathae husband um evidae onnum cheyyunnillalo. Appo husband ntae bhagathum thettudu. Husband ntae pani 24 time um wife nae kuttam parayuka allae. He is not a good husband. Njan parayan kaaranam evidae wife nae mathramae focuss cheyyunnulu

  • @drisyamfilmfocus3046
    @drisyamfilmfocus3046 3 месяца назад +1

    ഇടക്ക് ഇടക്ക് വരുന്ന ഈ കൂട്ടുകാരനെ ഒന്ന് ശ്രദ്ധിച്ചോ.. 🤣🤣

  • @themalludocindubai
    @themalludocindubai 2 месяца назад +1

    I dont think this husband had done a good job marriage is a joint effort dont criticise your wife/husband in front of others.

  • @MoohUiip
    @MoohUiip 3 месяца назад +5

    Bakki pettann idane

  • @JenniePink-xh4po
    @JenniePink-xh4po 2 месяца назад +5

    He needs a maid not a wife

    • @Battt862
      @Battt862 2 месяца назад +6

      Wife needed easy money not a husband 🤷‍♂️

    • @JenniePink-xh4po
      @JenniePink-xh4po 2 месяца назад +1

      @@Battt862 nah I meant in this sketch they portrayed the scenario as "a hus is supposed to work in an office and a wife should give birth to kids and do household work" ...honestly I think couples should share responsibilities...if one is working other one should tc of the house ..doesn't have to be gendered

    • @Battt862
      @Battt862 2 месяца назад

      @@JenniePink-xh4po unfortunately it's gendered, a House wife will get law's protection but a house husband won't get any

    • @JenniePink-xh4po
      @JenniePink-xh4po 2 месяца назад

      @@Battt862 why cuz mostly women gets abused in a marriage...also most of the cases they can't get divorced cuz of lack of family support

    • @Battt862
      @Battt862 2 месяца назад

      @@JenniePink-xh4po So most of humans are heterosexual that doesn't means lgbt people's problems have no value,
      There is no domestic violence law's for men to complan so you can't see any case's but several data's show's men face domestic violence too...
      The law's like this is not because of women get more abuses, it's because of the system that say men should be the provider and women should be a house wife. Things changed a lot now women also work but the law's that made in 80s didn't changed ,
      many countries have gender neutral law's, thay have crime's rate against women too 🤷‍♂️
      About Divorce time changed a women can get easy divorce now, they will get Interim maintenance too, 1/3 of husband's property,alimony, they get support group's

  • @muhammedaslam154
    @muhammedaslam154 2 месяца назад

    🎉🎉👍🥰

  • @magadimaguda4493
    @magadimaguda4493 3 месяца назад +6

    Could be depression in the wife...

  • @jignabathiya1925
    @jignabathiya1925 2 месяца назад

    Please give english sub titles

  • @DRSHE1992
    @DRSHE1992 2 месяца назад +1

    Madichi bharthavum ayikude episode ! Evide nokiyalum bharyakk anu kuttangal

  • @ISHAZEHRIN-w3l
    @ISHAZEHRIN-w3l 3 месяца назад +5

    Valare vrithiketta bharthaav😏

    • @RishanaRichu-o9h
      @RishanaRichu-o9h 2 месяца назад +3

      Veed avashyathin clean cheyyunnathum,avashyathin food indaki kazhikkunnathum oru bharyayude kadamayan ,hus jolikk povalo
      Randalkum job indengil veet joli share cheyyam

  • @PraminPraveen
    @PraminPraveen 2 месяца назад +1

    Fine Anu

  • @Meandmyworld24
    @Meandmyworld24 3 месяца назад +1

    👌👌

  • @AmrithaB-u6u
    @AmrithaB-u6u 3 месяца назад +34

    ചേട്ടനും ഉണ്ടാക്കലോ ഫുഡ്‌ ഒക്കെ ചേച്ചിക്ക് അറിയാത്തോണ്ടല്ലേ 🫣രണ്ടുപേരും കൂടി ജോലി ചെയ്യുമ്പോ ഓക്കേ ആകും. പെണ്ണിന് വീട്ടുജോലി അറിയാൻ പറ്റാത്തത് അത്ര വലിയ പോരായ്മ അല്ല 😌

    • @afhssvvwr8823
      @afhssvvwr8823 3 месяца назад +7

      Nee ano athu😂

    • @ninu7092
      @ninu7092 3 месяца назад

      True

    • @dizuzaser2242
      @dizuzaser2242 3 месяца назад +3

      Idhokke ini arude thalelott ano endho dp okke nokki vechekam 🤢

    • @thahirathafsipt4101
      @thahirathafsipt4101 3 месяца назад +3

      Ennalum oru chaya okke idamalloo😅

    • @sachu-zy7om
      @sachu-zy7om 3 месяца назад +5

      Ariyilllenkil padikkanam, ellavarum ellam arinju kondallallo janikkunnath

  • @MoohUiip
    @MoohUiip 3 месяца назад +15

    Ingante pennugal endina

  • @vishnugopanentertainments4196
    @vishnugopanentertainments4196 3 месяца назад +7

    ❤😁

  • @shynujijo5752
    @shynujijo5752 3 месяца назад +1

    ❤👍👍

  • @lmn964
    @lmn964 3 месяца назад +9

    കളിവീട് സിനിമ

  • @muneerap7731
    @muneerap7731 3 месяца назад

    🥰🥰🥰🥰

  • @maheshsreedhar7459
    @maheshsreedhar7459 3 месяца назад +1

    സമ്മതിച്ചു മോളെ ചത്തു കൂടെ

  • @Amina-nw9rz
    @Amina-nw9rz 2 месяца назад

    Date Good

  • @vijay-fb3sb
    @vijay-fb3sb 2 месяца назад

    Lazy wife
    Toxic husband

  • @radhammamony3338
    @radhammamony3338 3 месяца назад +2

    😮😮😮😮

  • @Rameenaashif
    @Rameenaashif 2 месяца назад +1

    This man is so toxic

    • @sachu-zy7om
      @sachu-zy7om 2 месяца назад

      this wife is so lazy

  • @asifashiasif763
    @asifashiasif763 2 месяца назад

    Nathural

  • @JaseelmonJaseel
    @JaseelmonJaseel 2 месяца назад

    Myr

  • @nithinbabu637
    @nithinbabu637 3 месяца назад +13

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം സമാധാനം കിട്ടും ജീവിതത്തിൽ

    • @dhanyasss3571
      @dhanyasss3571 3 месяца назад +41

      അങ്ങനെ നിങ്ങളുടെ pernts തീരുമാനിച്ചിരുന്നു എങ്കിൽ ഇപ്പോ ഇവിടെ ഈ comment ഉണ്ടാവില്ലായിരുന്നല്ലോ. കുടുംബം ആയാൽ കുട്ടികളും വേണം പ്രായമായവരും വേണം....

    • @Hyla525
      @Hyla525 3 месяца назад +31

      ഇയാള് സകല വീഡിയോ യുടെ താഴേയും ഈ same comment ഇടുന്നുണ്ടല്ലോ .. നിനക്ക് വേണ്ടെങ്ങി നീ ഉണ്ടാക്കണ്ട

    • @pathu-zt3bm
      @pathu-zt3bm 3 месяца назад +3

      Ellarum angane theerumanichal pinne kalyanam vendi varilla Karanam manushyar undenkilale vivaham okke😂😂...chilark avarudethaya avasthakal Karanam kuttikl pattilairikum ath ok anu but kalyanam kazhikunna ellavarum kuttikal Venda enna agraham ullavar allalo a responsibility edukan agrahikunnavr ath cheyyanam enkilale samooham nilanilku

    • @thusharapt3291
      @thusharapt3291 2 месяца назад +2

      😂😂😂

    • @saleemameen7860
      @saleemameen7860 2 месяца назад

      ഞാനും കണ്ടിരുന്നു.. എന്ന manushyana​@@Hyla525

  • @muhammedaslam154
    @muhammedaslam154 2 месяца назад +2

    𝚂𝚞𝚙𝚙𝚎𝚛 𝚟𝚒𝚍𝚎𝚘 𝚒𝚗𝚒𝚢𝚞𝚖 𝚟𝚎𝚗𝚊𝚖

  • @ShahanaA-kf2pw
    @ShahanaA-kf2pw 3 месяца назад

    Waiting for nxt part

  • @ShibuS-q9p
    @ShibuS-q9p 2 месяца назад

    👌👌👌👌👌👌