ഈ മറുപടി അൻവർ ഇരന്നു വാങ്ങിയതാ .. അൻവറിന് മാത്രമല്ല എല്ലാ മൂട് താങ്ങിങ്ങകൾക്കുമുള്ള മറുപടിയാ

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 590

  • @sathianathankundu4072
    @sathianathankundu4072 Месяц назад +142

    ബഷീർ കൂട്ടായി നന്നായി അവതരിപ്പിച്ചു. നല്ല പ്രസംഗം. ജില്ലയിൽ മുഴുവൻ ഇദ്ദേഹത്തെ പോലുള്ളവർ സംസാരിക്കണം. വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തെ പാർട്ടിയുടെ വഗ്മികളുടെ മുഖമായിരുന്നു ബഷീർ.

    • @sreejithkumar1081
      @sreejithkumar1081 Месяц назад +9

      ഇദ്ദേഹം ആരാണ്

    • @sathianathankundu4072
      @sathianathankundu4072 Месяц назад +8

      @@sreejithkumar1081 കൂട്ടായി ബഷീർ.

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Месяц назад +8

      കൂട്ടായിബഷീറിനെ കൊണ്ടു പ്രസംഗിപ്പിച്ചത് കൊണ്ട് കാര്യമായില്ല അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയണംയേക

    • @mukundank4566
      @mukundank4566 Месяц назад

      അത് അൻവറോട് തന്നെ ചോദിക്കുന്നതല്ലേ നല്ലത്?​@@abdulkalamkakkulangara4019

    • @sathianathankundu4072
      @sathianathankundu4072 Месяц назад

      @@abdulkalamkakkulangara4019 അൻവർ ചോദിച്ച ഒരു ചോദ്യമുണ്ട്. കർണ്ണാടകയിൽ നിന്നും മീൻ വണ്ടിയിൽ പണം കൊണ്ടുവന്ന് ചേറ്റുവയിൽ വെച്ച് കൈമാറിയതുമായി ബന്ധപ്പെട്ട ചോദ്യം. അതിനുള്ള ഉത്തരം പോരട്ടെ.

  • @mohandast1060
    @mohandast1060 Месяц назад +27

    സഖാവിന്റെ പ്രസംഗം ഏതൊരു പ്രവർത്തകനും ഒരു സ്റ്റഡി ക്ലാസ്സാണ്.
    അൻവറിന്റെ പച്ചക്കള്ള പ്രചരണത്തിനുള്ള ഒന്നാന്തരം മറുപടി.💪❤️❤️❤️ റെഡ് സല്യൂട്ട്💪❤️

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl Месяц назад +48

    Com ബഷീർകൂട്ടായി, വിഷയം നന്നായി അവതരിപ്പിച്ചു. അഭിവാദ്യങ്ങൾ 🙏🚩🚩🚩🚩

    • @georgem1695
      @georgem1695 Месяц назад +1

      നല്ല വിശദമായി പറഞ്ഞു.
      ലാൽസലാം സഖാവേ

  • @surendranKochukunju-xq7dv
    @surendranKochukunju-xq7dv Месяц назад +23

    വളരെ വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ വിശദീകരിച്ചു!അഭിവാദ്യങ്ങൾ ❤️

  • @janardhananjanardhanan2842
    @janardhananjanardhanan2842 Месяц назад +73

    കൃത്യമായി പറഞ്ഞു 👍👍

  • @shajumaniwayanad3494
    @shajumaniwayanad3494 Месяц назад +11

    ഈ വാക്കുകൾ വളരെയേറെ ബഹുമാനം തോന്നിപ്പിക്കുന്ന നേരുകളാണ്. അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ സഖാവേ ❤❤️❤️🌹👍...

  • @surendranp9762
    @surendranp9762 Месяц назад +74

    സഖാവ് ബഷീർക്ക നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. അൻവർ വേറെ പാളയ ത്തിൽ എത്തി കഴിഞ്ഞു. സഖാവെ.

  • @rajendrannair8071
    @rajendrannair8071 Месяц назад +31

    ലാൽസലാം 🎉

  • @sivadasant4717
    @sivadasant4717 Месяц назад

    സഖാവെ
    പ്രസംഗം പാർട്ടിക്ലാസിൻ്റെ നിലവാരമായിരുന്നു. അഭിനന്ദനങ്ങൾ.

  • @viswnathanj5749
    @viswnathanj5749 Месяц назад +39

    ചാനൽ റേറ്റിംഗിന് വേണ്ടി കുറേ നാൾ ഇവനെ ചുമന്നുകൊണ്ട് നടക്കും അത് കഴിയുമ്പോൾ മാപ്രകൾ അടുത്ത എന്തെങ്കിലും പാരയുമായി വരും അതോടെ അൻവറും അടങ്ങിക്കോളും.

  • @chandramohanankc3401
    @chandramohanankc3401 Месяц назад +3

    നല്ല പ്രസംഗം. അഭിനന്ദനങ്ങൾ

  • @shijixavier3506
    @shijixavier3506 Месяц назад

    ലാൽസലാം സഖാവേ 👍👍👍❤️❤️കൃത്യമായി അൻവറിന് മറുപടി 👏👏👏

  • @prabhakaranmgnilovna7878
    @prabhakaranmgnilovna7878 Месяц назад +35

    ഗംഭീരമായ വിശദീകരണം
    അഭിവാദ്യങ്ങൾ സഖാവേ..✊🌹

    • @raindrops1038
      @raindrops1038 Месяц назад

      Chagaavee 😂😂😂
      Keralathil maathrame ulloo ipol chakaakanmaark baranam
      ee kanakinu pokaanel Bangal, Tripura pole aakum😂😂😂

  • @Bhadran-s5w
    @Bhadran-s5w Месяц назад +28

    CPM Zindabad

  • @santhakumarikuvvil8469
    @santhakumarikuvvil8469 Месяц назад

    സഖാവിന്റെ പ്രസംഗം സൂപ്പർ സഖാവ് എല്ലായിടത്തും ഈ പ്രസംഗം അവതരിപ്പിക്കണം

  • @Paul-zi9lo
    @Paul-zi9lo Месяц назад +13

    ഒരു മന്ത്രിയാക്കിയാൽ തീരുന്ന പ്രശനമേയുള്ള അൻവറിന്റി തു സഖാവ് - കൂട്ടായി ബഷീറ് റെഡ് സലുട്ട് -❤❤❤❤❤❤❤❤❤❤❤❤❤❤

  • @Anandank-bw9qw
    @Anandank-bw9qw Месяц назад

    ആഹാ സഖാവ് കൂട്ടായി ബഷീറിന് അഭിവാദ്യങ്ങൾ ഇനി ബാക്കി കാര്യങ്ങൾ ഞങ്ങൾ ഏറ്റു. കാര്യകാരണ സഹിതം വിശദതി കരി ച്ചു തന്നതിന് ആശയവ്യക്തത തന്നതിന് നന്ദി 👍👍👍💪💪💪

  • @Narayanan.k.Kuyyanangadan
    @Narayanan.k.Kuyyanangadan Месяц назад +1

    അൻവറിനുള്ള കൃത്യമായ മറുപടി.❤

  • @padmanabhanca8915
    @padmanabhanca8915 Месяц назад

    അൻവർ ഉന്നയിച്ച കാര്യങ്ങൾ വസ്തുത നിരത്തി സാധാരണ ക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും വിധം പ്രൗഢ ഗംഭീരമായ പ്രസംഗം,,, അഭിനന്ദനങ്ങൾ....

  • @kjkish1
    @kjkish1 Месяц назад

    പ്രിയ സഖാവ് കൂട്ടായി ബഷീർ പ്രസ്ഥാനത്തിൻ്റെ അഭിമാനം

  • @ubaidullakokkarni7442
    @ubaidullakokkarni7442 Месяц назад

    നല്ല വിശദീകരണം തുറന്ന മനസോടെ കേട്ടാല്‍ കാര്യം മനസ്സിലാകും അല്ലാത്തവര്‍ കുത്തിരിപ്പു കൊണ്ട് മുന്നോട്ട് പോകും വിനാശകാലേ വിപരിതബുദ്ധി പരമ്പര്യ കൊണ്ട് ഉന്നതസ്ഥാനം കിട്ടേണ്ട അന്‍വര്‍ സ്വയം കുഴിയില്‍ വീണു 🙏

  • @blackcarpet1723
    @blackcarpet1723 Месяц назад +2

    Good Good 🎉🎉🎉 കൂട്ടായി സഖാവെ

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 Месяц назад +33

    അൻവറിൻ്റെ പരാതിക്കു മറുപടി പറയുകയാണു വേണ്ടത്. നേടിയ വോട്ട് അവിടെ കിടക്കട്ട്.

    • @shirasmohammed3901
      @shirasmohammed3901 Месяц назад +4

      അൻവറിൻ്റെ പരാതിക്ക് മറുപടിയോ..😂😂!?
      പരാതി കൊടുത്താൽ അന്വേഷണം നടത്തും.. അതിനു സമയം എടുക്കും..😂 ഇന്നലെ പരാതി കൊടുത്ത് ഇന്ന് തന്നെ മറുപടി കൊടുക്കണം എന്ന് പറയാൻ അൻവർ ആരാണ്..😂!?
      നിലമ്പൂർ രാജ്യത്തെ നാട്ട് രാജാവോ 😂😂😂
      ഇത്രനാളും അൻവർ ചെയ്തത് എന്ന് പറഞ്ഞു കുറെ കാര്യങ്ങള് യുഡിഎഫ് ,/ മാധ്യമ മാഫിയ ഒക്കെ പറഞ്ഞു നടന്നിരുന്നു... അതിനൊക്കെ അൻവർ പറഞ്ഞത് ,അന്വേഷിച്ചു നടപടി എടുക്കട്ടെ എന്നല്ലേ😂😂
      കുന്നിടിച്ചതും കാട് വെട്ടിയതും വനം കയ്യേറിയതും , ...ഒക്കെ കുറെ ക്രിമിനൽ കുറ്റങ്ങൾ ഉണ്ടായിരുന്നു..ഇപ്പൊ ഒക്കെ ആവിയായി അൻവർ പുണ്യാളൻ ആയോ 😂😂😂😂

    • @AlwynAntony-u1y
      @AlwynAntony-u1y Месяц назад

      കൊടുത്ത പരാതി ക്കെല്ലാം നടപടി എടുക്കുമോ ?? ചിരിപ്പിക്കാതെ.😂

    • @shirasmohammed3901
      @shirasmohammed3901 Месяц назад

      @@AlwynAntony-u1y പരാതിയിൽ എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ അല്ലേ നടപടി ...!?😁 അയാള് തന്നെ ചാനലിനോട് പറഞ്ഞു അവൻ്റെ കയ്യിൽ തെളിവൊന്നും ഇല്ലാന്നു....
      😃😃 ഇതൊക്കെ ഒന്നാം തരം ഡ്രാമ ആണെന്നും തിരക്കഥ ശാഖ കാവൽക്കാരൻ കുംഭക്കുടിയു.o സവർക്കർ വിളക്ക് കത്തിച്ചു വെടി അടിച്ച വെടി സതീശന്o ....ചേർന്ന് ആണെന്നും സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകും...
      സംഘി പാളയത്തിൽ മുങ്ങി നിൽക്കുന്ന ഇവർക്ക് പിണറായിയെ ആർഎസ്എസ് സഹായി ആക്കി നാട്ടാരെ പറ്റിക്കണം 😃 ഇനി ചിലപ്പോൾ ഒരു തവണ കൂടി അവസരം കിട്ടില്ല എന്ന തോന്നൽ കൊണ്ട് ആണ് ഒന്ന് കാല് മാറി നിൽകാൻ പുത്തൻവീട്ടിൽ പു..മോൻ ഇറങ്ങിയത്😃..എന്നാല് യുഡിഎഫ് പാളയത്തിൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ ആണ്.. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടും..😃😃മലപ്പുറത്ത് ഒരു പിസി ജോർജ് കൂടി ആയി എന്നല്ലാതെ കേരളത്തിൽ വേറൊന്നും സംഭവിക്കാൻ പോകുന്നില്ല

  • @SabuOs-i2e
    @SabuOs-i2e Месяц назад

    അഭിനന്ദനങ്ങൾ സഖാക്കളേ ❤️❤️❤️❤️❤️❤️👍

  • @chandrankarthika4747
    @chandrankarthika4747 Месяц назад +5

    AKG യും മുമ്പ് കോൺഗ്രസ്സ് കാരനായിരുന്നു

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Месяц назад +23

    സഖാവെ. അഭിവാദ്യം ങ്ങൾ ഇത്തരം സംഭാഷണം എല്ലാ ജനങ്ങളിലും എത്ത ക്കുക.

  • @nsathyanmayyanad2785
    @nsathyanmayyanad2785 Месяц назад +1

    നല്ല വിവരണം അഭിവാദ്യങ്ങൾ

  • @ramachandrankuttippayi7634
    @ramachandrankuttippayi7634 Месяц назад

    അൻ വറിനു കൊടുക്കേണ്ട ഏറ്റവും വിലപ്പെട്ട മറുപടി തന്നെയാണ്

  • @ലേസർലൈറ്റ്
    @ലേസർലൈറ്റ് Месяц назад +15

    സഖാവേ കുറിക്കു കൊള്ളുന്ന പ്രസംഗ 14 പ്രസവം രണ്ട് ഫുഡ് ബോളിൻ്റെ വയർ കുഴിമന്തി ........

  • @ismailparakkat7654
    @ismailparakkat7654 Месяц назад

    അഭിവാദ്യങ്ങൾ സഖാവേ 💪💪❤️

  • @abdurahimankk8660
    @abdurahimankk8660 Месяц назад

    ഇതിലും നല്ലൊരു മറുപടി അൻവറിന് ഇല്ല. ലാൽസലാം സലാം സഖാവെ.

  • @radhaprabhakaran9467
    @radhaprabhakaran9467 Месяц назад +1

    Congratulations to Mr. Pinarai Vijayan go ahead 👍

  • @vijayankuttappan3175
    @vijayankuttappan3175 Месяц назад +20

    കോൺഗ്രസ് കൈവിട്ട വി കേ കൃഷ്ണ മേനോന് തിരുവനന്തപുരം ലോക സഭാ മണ്ഡലത്തിൽ ഇടതു പക്ഷ സ്വതന്ത്ര നായി മത്സരിച്ചു ജയിച്ചിട്ടുണ്ട്.

    • @MohammedC-yw6df
      @MohammedC-yw6df Месяц назад

      ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. 🙏😎💣

  • @omananilaparayil3010
    @omananilaparayil3010 Месяц назад +2

    P.V . അൻവറിൻ്റെ അഹങ്കാരത്തിന് അർഹിക്കുന്ന മറുപടി.

  • @rasheedrasheed1986
    @rasheedrasheed1986 Месяц назад +4

    2011-ലെ
    നിയമസഭാ തെരഞ്ഞെടുപ്പിൽ
    മത്സരിച്ചതിന്
    ശേഷം
    2014-ലാണ്
    അൻവർ ലോക്സഭയിലേക്ക്
    മത്സരിച്ചത്
    സഖാവെ ,

  • @nithingeorge182
    @nithingeorge182 Месяц назад

    വളരെ വ്യക്തമായി ശക്തമായി പറഞ്ഞു ലാൽസലാം സഖാവെ

  • @vishnusivakumar06
    @vishnusivakumar06 Месяц назад

    നല്ല അവതരണം സഖാവെ.

  • @johnt.m1722
    @johnt.m1722 Месяц назад

    Excellent speech. Congrats dear comred

  • @sarapanthalparambil9128
    @sarapanthalparambil9128 Месяц назад +22

    അൻവറിനെ താങ്ങി നടക്കാൻ പോലീസിനെ കിട്ടില്ല

  • @radhaprabhakaran9467
    @radhaprabhakaran9467 Месяц назад

    Congratulations to Mr. Pinarai Vijayan go ahead 👍 super 👌

  • @MuhammedAkkara
    @MuhammedAkkara Месяц назад +7

    Aഅൻവറിന്റെ പിന്നിൽ, ലീഗ്, സുടാപ്പി, കൊണ്ഗ്രെസ്സ്, സംഖി, പിന്നെ മാപ്രകളും, സഖാവ് ബഷീർ നന്നായി വിവരിച്ചു

    • @ZuharaHamza-e2r
      @ZuharaHamza-e2r Месяц назад +1

      അതെന്താടാ മാപ്പിള സഖാവ് ഇല്ലേ😂😂😂😂

  • @lucythankachan5036
    @lucythankachan5036 Месяц назад +4

    കുറെ കഴിയുമ്പോൾ അൻവർ
    ഒരു പിസി ജോർജ് പോലെ ആയിത്തീരും

  • @fyzelfyzel3682
    @fyzelfyzel3682 Месяц назад +12

    കണ്ണടച്ച് ഇരുട്ടാക്കി പാല് കുടിക്കുന്നതിന്റെ ഒരു രസം.. ഹി..ഹീീ..😂

  • @pajabbarvgpajabbarvga3627
    @pajabbarvgpajabbarvga3627 Месяц назад

    പാർട്ടിയും മുഖ്യ മന്ത്രി യും തെറ്റായ ലൈനിൽ പ്രേവർത്തിച്ചപ്പോൾ തിരുത്താൻ ശ്രെമിച്ചു അൻവർ 😂

  • @surendran8365
    @surendran8365 Месяц назад

    ഞങ്ങൾ കേൾക്കട്ടേ....

  • @moosapandikadavath6683
    @moosapandikadavath6683 Месяц назад

    Krithyamaaya avalokanam ...good speech ❤

  • @abdulnazar1698
    @abdulnazar1698 Месяц назад

    . ലാൽ സലാം സഖാവെ

  • @blackcarpet1723
    @blackcarpet1723 Месяц назад +1

    ❤❤❤❤❤ വ്യക്തം വ്യക്തം സുവ്യക്തം❤❤❤🎉🎉🎉,🎉🎉

  • @HamzaKoya-m1f
    @HamzaKoya-m1f Месяц назад +2

    അൻവർ പറയുന്നതിനു മറുപടി പറ

  • @MohammedAli-rc8ik
    @MohammedAli-rc8ik Месяц назад +11

    നിങ്ങൾ ആനയാണോ കുതിരയാണോ എന്നല്ല ഞങ്ങൾക്ക് അറിയേണ്ടത് അയാൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണ് RSS നേതാവേ

  • @SunilKumarVK-h2o
    @SunilKumarVK-h2o Месяц назад

    നല്ല പ്രസംഗം.....

  • @saseendran3965
    @saseendran3965 Месяц назад

    ഉചിതമായ സമയത്തെ പ്രൊഡമായ പ്രഭാഷണം 👍

  • @MujeebRahman-wb4ic
    @MujeebRahman-wb4ic Месяц назад

    അൻവർ 👍🏻

  • @mohanms2086
    @mohanms2086 Месяц назад

    അഭിവാദ്യങ്ങൾ സഖാവേ❤

  • @SahadevanDevan-i7q
    @SahadevanDevan-i7q Месяц назад +23

    അൻവറിനെ ഇനി നിലമ്പൂരിൽ യു ഡി എഫ് ടിക്കറ്റിൽ മത്സരിക്കാൻ ആര്യാടൻ സമ്മതിക്കില്ല.. പാവം..

    • @ubaidullakokkarni7442
      @ubaidullakokkarni7442 Месяц назад +2

      ആര്യടന്‍ soukath കാത്തിരുന്ന മുഹൂര്‍ത്തം സമാഗമായി

  • @amrazi1259
    @amrazi1259 Месяц назад

    അഭിവാദ്യങ്ങൾ...💪

  • @palliyathhamza4942
    @palliyathhamza4942 Месяц назад +4

    അടിമയുടെ രോദനം...

  • @GopakumarGopan-g1y
    @GopakumarGopan-g1y Месяц назад +2

    അൻവറിന് കിട്ടേണ്ടത് പരിശ സഹിതം എണ്ണി പെറുക്കി കൊടുത്തു.

  • @ansarits5355
    @ansarits5355 Месяц назад

    സഗവേ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @riyaspulath7735
    @riyaspulath7735 Месяц назад +23

    ഇവിടെ ചരിത്രവും ഭൂമി ശാസ്ത്രവും ഒന്നും അല്ല വേണ്ടത്, ആരു പറഞ്ഞാലും അതിൽ എന്തെങ്കിലും വാസ്തവും ഉണ്ടോ എന്നു സ്വന്ത്രമായി അന്വേഷിക്കുയാണ് വേണ്ടത് സഖാവേ

    • @aruncfrederickarun4774
      @aruncfrederickarun4774 Месяц назад

      അപ്പൊ അന്വേഷണം നടക്കുന്നില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ കേസ് സിബിഐ NIA എന്നിവർക്ക് വിടാൻ വേണ്ടി കോടതിയിൽ പൊയ്ക്കോ അതുവേണ്ട നിങ്ങൾ സിപിഎം അണികളെ മൊത്തത്തിൽ കൊണ്ടുപോയ ആൾക്കാരല്ലേ പ്രക്ഷോഭം തന്നെ നടത്തണം

  • @sivarathnanak4275
    @sivarathnanak4275 Месяц назад +3

    ചരിത്രം അല്ല പറയേണ്ടത് സ്വർണ്ണക്കടത്തിനെക്കുറിച്ച് പറയ ടൊ

  • @DanShs303
    @DanShs303 Месяц назад

    സൂപ്പർ പ്രസംഗം... 🌹💪🌹

  • @bavapanchily3385
    @bavapanchily3385 Месяц назад +12

    പിണറായി എന്ന സൂര്യൻ ജ്വലിച്ചു കൊണ്ടേയിരിക്കും

  • @musthafap5741
    @musthafap5741 Месяц назад +1

    Adutha electionil kanam ningalude power

  • @sivasankarannair3936
    @sivasankarannair3936 Месяц назад

    നല്ല വസ്തുത 🙏

  • @rajank5352
    @rajank5352 Месяц назад

    അൻവർ പറയും പോലെ കേരളം ഭരിക്കണമെന്ന് പറഞ്ഞാൽ നടക്കില്ല.

  • @sudhick3157
    @sudhick3157 Месяц назад +5

    സൂപ്പർ സഖാവേ ❤️❤️❤️❤️🙋‍♂️

  • @r.kpulikkal1797
    @r.kpulikkal1797 Месяц назад

    വോട്ട് കുറഞ്ഞതിനാലാണ് അൻവറിന് മറുപടി പറയാത്തത്.😊😢

  • @SukumaranMk-x3m
    @SukumaranMk-x3m Месяц назад

    നമിച്ചു സഖാവെ. അൻവർ കുറച്ചു സ്വർണം ആഫ്രിക്കയിൽ നിന്നും ഉണ്ടാക്കിയിട്ടുണ്ട് അ ത് ഇവിടേക്കു കൊണ്ടുവരണം അതാണ് പ്രശ്നം

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg Месяц назад +7

    അൻവർ എന്നവ്യക്തിയല്ല അൻവർ പറയുന്ന കാര്യമാണ് ജനങ്ങൾ ആഗ്രഹിച്ചത് ❤❤❤

  • @viswanathanyes7885
    @viswanathanyes7885 Месяц назад

    സൂപ്പർ സൂപ്പർ 👍👍

  • @radhaprabhakaran9467
    @radhaprabhakaran9467 Месяц назад

    Good way of speach 👌👍🌹

  • @georget.s5867
    @georget.s5867 Месяц назад

    അൻവർക്കും കൂട്ടർക്കും വയറു നിറയെ കിട്ടി.

  • @alikp6573
    @alikp6573 Месяц назад +3

    അൻവർ ❤️❤️❤️❤️

  • @sajancherian2773
    @sajancherian2773 Месяц назад +26

    അൻവർ മൂരി ഇവന്റെ ഫ്രാട് പണിക് ഒന്നും പോലീസിനെ കിട്ടുന്നില്ല സഖാവ് കൃത്യം മറുപടി കൊടുത്തു 👍👍🌹

    • @shafeekshaeek5332
      @shafeekshaeek5332 Месяц назад +3

      പൂരം കലക്കാൻ കിട്ടുന്നുണ്ടോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Месяц назад

      പൂര൦ കലക്കാനു൦ കള്ളക്കേസ് കുടുക്കാനു൦ കിട്ടുന്നുണ്ടോ എരുമക്കമ്മീ🤔

  • @shajahanam6440
    @shajahanam6440 Месяц назад +2

    Jai cpm jai rss

  • @YesudasanJoseph
    @YesudasanJoseph Месяц назад

    Very good talk. Fact brief.

  • @dhanarajanambali3015
    @dhanarajanambali3015 Месяц назад

    Very good

  • @AbdulAzeez-lc9pb
    @AbdulAzeez-lc9pb Месяц назад +10

    അൻവറിന്റെ കുടിക്കടം വേണം എന്നില്ല സത്യം പുറത്തു വരാൻ എന്താ മാർഗം അത് പറയാൻ ബഷീർ സഗാവ് എന്താ മടി ക്കുന്നത് അത് അറിയാൻ പൊതു ജനത്തിന് ആ ഗ്രഹം ഉണ്ട്

  • @BavuPuthussery
    @BavuPuthussery Месяц назад +5

    മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞതും കൂടി ഒന്ന് പറയ. ണം ബസീർ പറഞ്ഞത് സ്വർണ്ണം പൈസയും ഭീകരവാദത്തിന് ഉപയോഗിക്കുന്നത് പറഞ്ഞത് കൂടി ഒന്ന് പറയണം സഖാവെ

  • @ajantapunalur3173
    @ajantapunalur3173 Месяц назад +3

    അല്ല സഖാവെ! ഈ ADGP പോയതെന്തിനായിരുന്നു എന്ന് ലളിതമായി പറഞ്ഞാൽ തിരിയും!

    • @kjkish1
      @kjkish1 Месяц назад

      അത് പോയവനോട് ചോദിക്ക്

  • @GangadharanA-hs3cl
    @GangadharanA-hs3cl Месяц назад

    അചാരം പ്രിയ സഖാവെ❤

  • @yespalvr3228
    @yespalvr3228 Месяц назад

    കൂട്ടായി ബഷീർക്കാ പറഞ്ഞതിൽ ഒരു തെറ്റുണ്ട് രണ്ടായിരത്തി 11 ലാണ് ഏറനാട് മണ്ഡലത്തിൽ മത്സരിക്കുന്നത്2014 ആണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്

  • @BALANPADIKKAL-df4wc
    @BALANPADIKKAL-df4wc Месяц назад

    Goodspeech

  • @noushadmoorkhan1018
    @noushadmoorkhan1018 Месяц назад

    ലാൽസലാം സത്യം ആ നു സഖാവേ പറഞ്ഞദ

  • @blueworldcartoongame9149
    @blueworldcartoongame9149 Месяц назад +1

    പിണറായി സിപിഎം എന്ന പാർട്ടിയെ കേരളത്തിൽ ഇല്ലാതാക്കി 😭😭😭😭മിണ്ടാപൂച്ച പിണറായി കലമുടച്ചു 😭😭😭😭😭

  • @ajayaghosheangoor2836
    @ajayaghosheangoor2836 Месяц назад

    സഖാവെ സാധരണ കാർക്ക് മനസ്സി ലാക്കുന്ന പ്രസംഗം അഭി വാദ്യങ്ങൾ

  • @divakaranpv1575
    @divakaranpv1575 Месяц назад

    കിട്ടിയത് പോരെ ബഹുമാനപെട്ട പി.വി അൻവർ എം.എൽ എ ; എനി എന്ത് വേണം

  • @rajeevgangadharakurup815
    @rajeevgangadharakurup815 Месяц назад

    Excellent. Red Salute

  • @radhaprabhakaran9467
    @radhaprabhakaran9467 Месяц назад

    Congratulations 👍👌🌹

  • @anoopchandran8676
    @anoopchandran8676 Месяц назад

    Well said 👍

  • @SharafudheenAnnathu
    @SharafudheenAnnathu Месяц назад

    ❤️ലാൽസലാം സഖാക്കളേ ❤️

  • @ramakrishnan1756
    @ramakrishnan1756 Месяц назад

    സൂപ്പർപ്രസംഗം👍👍👍

  • @KunjappuK-v5w
    @KunjappuK-v5w Месяц назад +4

    സഗാവേ താങ്കൾ പറഞ്ഞത് തെറ്റാണ് sp സുജിതസാർ പറഞ്ഞില്ലേ 25വർഷം അൻവറിന്റെ അടിമയായി നിൽക്കാം എന്ന്

  • @sasidharannair.ggopalakris1897
    @sasidharannair.ggopalakris1897 Месяц назад

    നല്ല പ്രസംഗം

  • @hidayathkhan5739
    @hidayathkhan5739 Месяц назад

    സൂപ്പർ 👍👍👍

  • @premantk6004
    @premantk6004 Месяц назад +2

    ഒരു നല്ല രാഷ്ട്രീയ വിശദീകരണ യോഗം. ബഷീർ സഖാവിന് അഭിനന്ദനങ്ങൾ. രാഷ്ട്രീയത്തിൽ Pv അൻവർ വട്ടപൂജ്യമായി .

    • @kunhayammuabdulla8163
      @kunhayammuabdulla8163 Месяц назад

      എവിടെയായിരുന്നു ഈ ബഷീർ കൂട്ടാൻ പോയതായിരുന്നോ.... Mr : അൻവർ പറഞ്ഞതിന് (ചോദിച്ചതിന് ) നട്ടെല്ല് ഉള്ള ആൺ പിള്ളേർ CPMൽ ഉണ്ടെങ്കിൽ മറുപടി പറയൂ അതാണ് കേരള ജനതക്ക് ആവശ്യം അല്ലാതെ ഞൊഞ്ഞാമാണ്ടി വർത്താനം പറയാതെ ചോദിച്ചതിന് മറുപടി പറയൂ പണയം വെക്കാത്ത

  • @Gopivk-m5n
    @Gopivk-m5n Месяц назад

    ബിഗ്സല്യൂട്ട് ❤️💚💛

  • @akhilkrishna4887
    @akhilkrishna4887 Месяц назад +10

    നല്ല മറുപടി തന്നെ 😂😂 അടിമാകളോട് പറയാം

  • @RadhakrishnanMk-o2d
    @RadhakrishnanMk-o2d Месяц назад

    കലക്കിസാഗാവേ 👍👍