100% AC ഉപയോഗിക്കുമ്പോ ഇനി കറണ്ട് ബില്ല് പേടിക്കണ്ട 😎😎 | How To Save Electricity While Using AC

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 155

  • @NISHADHUB
    @NISHADHUB  6 месяцев назад +3

    Products in this video:
    BLDC FAN : amzn.to/435YReU
    AC best in energy efficient 1 ton : amzn.to/3ZN0E64
    AC best in energy efficient 1.5 ton : amzn.to/3KFYS2l

  • @nelsonnelson8914
    @nelsonnelson8914 19 дней назад +1

    Ac ഓഫായാൽശ്വസിച്ചു വിടുന്ന വായു റൂമിൽ തന്നെ തങ്ങിനിൽക്കില്ലേ?
    അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ലേ?

  • @prajeeshkumar5722
    @prajeeshkumar5722 5 месяцев назад +5

    According to my experience i wil give you guys a good solution !
    1. Get a 5 star ac
    2. Set temp to 25 to 26.
    3. Set fan to auto.
    4. Dont use ceiling fan
    5. Make sure you seal air leaks like door gap/window gaps/ air holes.
    6. Some acs have converable options to make it work in v less power mode !
    Hurray! You are running on economy ! No tention ! Trust me it works !

  • @Kdhmedia
    @Kdhmedia 6 месяцев назад +13

    ഇതിനേക്കാൾ ഏറ്റവും നല്ല മാർഗ്ഗം 26 അല്ലെങ്കിൽ 27 ഡിഗ്രിയിൽ ഫുൾ നൈറ്റ് വർക്ക് ചെയ്യുന്നതാണ്.

  • @sureshgeorge2163
    @sureshgeorge2163 5 месяцев назад

    Set ac at 27° and low or medium fan speed, keep bldc fan at speed 1 or 2 max. and within 10 minutes the room temperature on your remote will show 25°. Also, activate sleep mode if available on your ac.

  • @delight6059
    @delight6059 Год назад +17

    ഇത് ഞാൻ ഗൾഫിൽ പരീക്ഷിച്ചതാണ്. മുന്നേ വന്നതിലും മൂന്നിലൊന്ന് മാത്രമേ കറണ്ട് ബില്ല് വരുന്നുള്ളൂ

  • @sudheenasudheer5367
    @sudheenasudheer5367 8 месяцев назад +7

    Bro night oru 1-2hr and pakalum athrem ollu ac using but off aakarilla 24hr*7 switch on ayirikum athinu kuzhapam undo.. Current bill valare koodthal aan 6k okke vare varunnu

    • @baburajpp3891
      @baburajpp3891 6 месяцев назад

      AC മെയിൻ switch ON ആയി കിടന്നാൽ കുഴപ്പമൊന്നുമില്ല. വിഡിയോയിൽ പറയുന്ന മാതിരി temp കഴിയുന്നതും 26+ ഇടാൻ ശ്രമിക്കുക.

  • @damodaranp7605
    @damodaranp7605 7 месяцев назад +2

    12 manukkorenkilum varkku cheythalalle 3starine apekshichu 5 starinu advantage igloo?

    • @prajeeshkumar5722
      @prajeeshkumar5722 5 месяцев назад

      No bro! If you use for min 8 hours its good.. long term you will save a lot of money like bldc fans !

  • @Askmedestination
    @Askmedestination 5 месяцев назад

    30° automatic mode +Fan athaanu njan use cheyune current bill kurav aanu ac 3 star

  • @georgejohn2627
    @georgejohn2627 6 месяцев назад +2

    Bldc ഫാനിന്റെ വില്പന ഉണ്ടോ

  • @harikrizhnan8508
    @harikrizhnan8508 7 месяцев назад +2

    Guys don't do this type bcoz blower pettanu block agum fan edumbole,pinna condenser coil block agum pettanu pinna pump service chyiyandi varum its cost 2000rs so.Easy way put a 24 temperature then also on a turbo mode

    • @yourmajesty8311
      @yourmajesty8311 6 месяцев назад +2

      2year aayitt whirlpool 5*inverter ac ഉപയോഗിക്കുന്നു. set temperature 24°c. koode fan use ചെയ്യുന്നുണ്ട്.. ഇതുവരെ നോ complaints daily night 2 to 3 hour ഉപയോഗിക്കുന്നു...പിന്നെ പകൽ ചില സമയങ്ങളിൽ മാത്രം ഉപയോഗിക്കും..പിന്നെ washing machine LG, smart inverter motor ആണ്..weekly 2പ്രാവശ്യം use ചെയ്യും wash and spin...പിന്നെ tv, light...ഇതുവരെ വന്നിട്ടുള്ള maximum current bill 1300/-

    • @renjirenji6146
      @renjirenji6146 6 месяцев назад

      Mandatharam parayathe bro..condenser coil purathanu set cheyyunnathu athengane block aakum..😂😂 blower fan engane block aakum..

    • @renjirenji6146
      @renjirenji6146 6 месяцев назад

      Mandatharam parayathe bro..condenser coil purathanu set cheyyunnathu athengane block aakum..😂😂 blower fan engane block aakum..

    • @harikrizhnan8508
      @harikrizhnan8508 5 месяцев назад

      @@renjirenji6146 athu Pani kettum arinjollum

    • @harikrizhnan8508
      @harikrizhnan8508 5 месяцев назад

      @@renjirenji6146 ahhh indoor blower edakk check chyithu appo ariyam

  • @moideenkuttynorthern293
    @moideenkuttynorthern293 6 месяцев назад +1

    Faninteparacimano

  • @skyland0
    @skyland0 Год назад +7

    നല്ല metherd ആണ്.... പരീക്ഷിച്ച് നോക്കിയതാണ്... 💪💪💪

  • @shihabalimuhammed9447
    @shihabalimuhammed9447 Год назад +4

    Lloyd 2023 model entha avastha parayumo

    • @DatW32
      @DatW32 Год назад

      എടുത്തോ 😢

    • @arun80051
      @arun80051 Год назад

      @@DatW32 ലോയിട് അത്ര മോശമൊന്നുമല്ല. നമ്മുടെ ഇന്ത്യക്കാര്ക്ക് ഇന്ത്യന് ബ്രാണേടുകളോടുള്ള പുച്ഛമാണ് നമ്മിടെ പ്രശ്നം. ലോയിട് ഏസികള് നല്ല പോലെ കേരളത്തില് വില്പനയുണ്ട്. നിന്കള് എന്തിനാണ് ഏസി എടുക്കുന്വത് ആ പര്പ്പസ് എല്ലാ ഏസിയും സെര്വ് ചെയ്യും. പിന്നെ ഒരുമാതിരി പെട്ടെ ഏത് acയും 3-5കൊല്ലം നൈസായി ഒരു പണിയുമില്ലാതെ ഓടും. പിന്നെല്ലാം വരുന്നതുപോലെ എന്നേയുള്ളൂ

    • @DatW32
      @DatW32 Год назад

      @@arun80051 ഞാൻ 2എണ്ണം ഈ ഏപ്രിൽ 3ഇന് വാങ്ങി. അതിൽ ഒരെണ്ണം ഏപ്രിൽ 14 ആയപ്പോൾ പണി മുടക്കി. അതാണ്

    • @arun80051
      @arun80051 Год назад

      ഇവിടെ ലക്ഷന്കള് വില കൊടുത്ത് വാന്കിക്കുന്ന വാഹനന്കള് ദിവസന്കള്ക്കകം പണിമുടക്കുന്നു.അത് താന്കളുടേതല്ലാതെത കാരണത്താലാണ് കേടായതെന്കില് വാറണ്ടിയില് കയറിപ്പോകും. കേടാകാത്ത എല്ക്ടോണിക്ക് ഉല്പന്നന്കള് ലോകത്ത് കണ്ടുപിടിച്ചിട്ടില്ല പിന്നെ ഇതെന്തോ ഭയന്തര സംഭവമാണ് എന്ന് ചിലര് പറയുന്നത് വെറും പ്രമോഷനും നമ്മുടെ പെര്സപ്ഷനും മാത്രം

  • @ramzanscastle3903
    @ramzanscastle3903 7 месяцев назад +2

    Ac de purathe water pona pipe loode pamb varan chance undo ....oru video kandatha

  • @rinshalm8214
    @rinshalm8214 Год назад +9

    Ac ഓൺ ചെയ്യുമ്പോൾ 24 ഡിഗ്രീ അല്ലെ ഉണ്ടാവുക. അത് നമ്മൾ 28 ഒകെ ആകുമ്പോൾ കുറച്ചു കൂടെ കറന്റ്‌ കുറയുമോ...?
    അതോ 24 ഇൽ വർക്ക്‌ ചെയ്യുമ്പോൾ ആണോ കറന്റ്‌ കുറയുക...?

    • @firoskhan-cc7vl
      @firoskhan-cc7vl Год назад +5

      28 ആക്കിയാൽ കറന്റ് ശരിക്കും കുറയും ഏത് ac യും.. റൂമിൽ normel തണുപ്പ് ഉണ്ടാവും ചെയ്യും

    • @sujithperoor4312
      @sujithperoor4312 7 месяцев назад

      27/29

    • @baburajpp3891
      @baburajpp3891 6 месяцев назад +1

      AC യിൽ auto mode ൽ 24 °C ആണ് set ചെയ്തിട്ടുണ്ടാവുക. Cool Mode ആക്കി 27 Set ചെയ്യുക. ശരിക്കും current charge കുറയും.

    • @fahadfaizy629
      @fahadfaizy629 Месяц назад

      Aciyude ഫാൻ ittal cureent ബില്ല് koodumo​@@baburajpp3891

  • @vaisakhpadmanabhan1006
    @vaisakhpadmanabhan1006 7 месяцев назад +2

    എസിയും ഇൻവെർട്ടറും ഒരേ റൂമിൽ വെച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ bro

    • @shahidismail1293
      @shahidismail1293 7 месяцев назад +1

      എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @NISHADHUB
      @NISHADHUB  7 месяцев назад +2

      Don’t do that bro. Inverter heat generate cheyyum, athine thanuppikkan ac nallonam paniyedukkum. So it is not good

    • @vaisakhpadmanabhan1006
      @vaisakhpadmanabhan1006 7 месяцев назад +1

      കെമിക്കൽ reaction വല്ലതും ഉണ്ടാവുമോ ac gasum ബാറ്ററി വാട്ടർ ഇത് തമ്മിൽ

  • @Vazhikatti1991
    @Vazhikatti1991 Год назад +3

    24 c 5 hours working current ethrayanu ?
    1 hour nu 1 unit vecha Aakumo ?

    • @arun80051
      @arun80051 Год назад +1

      ഡിപ്പന്സ്. ഒത്തരി ഫാക്ടേഴ്സ് അനുസരിച്ചാണ്. എന്തായാലും മണിക്കൂറിന് 1 യൂണിറ്റോ അതിന് മുകളിലോ വരെ വരാം.തുടര്ച്ചയായി ഇട്ട് നോക്കുക. ഏകദേശം ഒരു 4-5മണിക്കൂര് തുടര്ച്ചയായി AC ഇടുക എന്നിട്ട് ആദ്യ ംിക്കൂരില് എത്ര യൂണിറ്റ് വരുന്നു എന്ന് നോക്കുക ശേഷം ഒരോ മണിക്കൂറും ചെക്ക് ചെയ്യുക. എന്കിലെ ആവരേജ് പറയാനാവൂ. ആദ്യമണിക്കൂറില് കറണ്ട് കൂടുതലായിരിക്കും കാരണം കമ്പ്രസര് ഓണായി മുറി തണുപ്പിച്ചെടുക്കുന്ന പണി ചെയ്യണമല്ലോ

  • @salu426
    @salu426 Год назад +8

    AC use cheyumbo fan koodi use cheyaruth enne aanu doctors parayunath. Pala health issues indkaum enne

    • @NISHADHUB
      @NISHADHUB  Год назад +2

      Athengananenn parayavo?

    • @goodthing444
      @goodthing444 7 месяцев назад

      Nan innale koodi kandu

    • @vmafarah9473
      @vmafarah9473 7 месяцев назад

      Ethanavan? Relative Humidity ,thermal comfort ennivaye Patti darana yundenkil, ithoru vishayamalla.

    • @monptb0079
      @monptb0079 5 месяцев назад

      എന്നോടും dr പറഞ്ഞു

  • @nazirtvm4377
    @nazirtvm4377 5 месяцев назад

    Day time engane use cheyyum power efficnt ayit

  • @cns502
    @cns502 Год назад +6

    Remote il matram offakiyal mathyo. Swith off cheythillenkil current koodumo

  • @rakeshb2389
    @rakeshb2389 7 месяцев назад +2

    Ithilum eluppam njaan parayaam njaan use cheyyunnathu inghane aanu eppozhum 26 temperature maintain cheyyuka athu pole ac fan also highill vekkuka raavile vare on aierkkum nalla pole room thanuppum kittum current bill kooduthal varukayum illa

  • @youtubewinds8439
    @youtubewinds8439 5 месяцев назад +1

    Dont use fan with ac
    Set 27 ac fan speed set full

  • @anfasap7359
    @anfasap7359 6 месяцев назад

    10-10 Roominu 1.4 ton inverter voltas Ac aanu ഉപയോഗിക്കുന്നേ. . ഇപ്പൊ കറന്റ്‌ ബില്ല് നന്നായിട്ട് കൂടീണ്ട്. . Tonage കൂടിയതയോണ്ട് കറന്റ്‌ ബില്ല് കൂടുമോ?

  • @Mallu_Astro
    @Mallu_Astro 6 месяцев назад +5

    Bro 27 il ittittum bhankara thanuppanu ntha cheya

    • @muhammedmirsal8823
      @muhammedmirsal8823 6 месяцев назад

      AC off aku

    • @Mallu_Astro
      @Mallu_Astro 6 месяцев назад

      @@muhammedmirsal8823 apo pettann aavi akum air flow nere thalayilotta adikne udjust cheyanum paadaa airflow delfator vekkandi varum online 2k rate

    • @fahadfaizy629
      @fahadfaizy629 Месяц назад

      29

    • @Ammuzz90
      @Ammuzz90 17 часов назад

      😅​@@muhammedmirsal8823

  • @KANNANANILKANNAN-oi4mk
    @KANNANANILKANNAN-oi4mk 5 месяцев назад

    ചേട്ടാ ഒരു അച്ഛൻ, fan രണ്ടും ഒരേ time use ചെയ്യരുത് എന്നാണ് ac technician മാർ പറയുന്നത് അത് ചേട്ടന് അറിയില്ലേ ? അന്നായി അറിഞ്ഞിട്ട് വീഡിയോ ഇടുന്നതാവും നല്ലത്.

    • @NISHADHUB
      @NISHADHUB  5 месяцев назад

      Athokke pandathe technology. Chumma onn research cheyth nokk.

  • @Realtrust_solar
    @Realtrust_solar Год назад +9

    Convertible mode ac കുറച്ചു കൂടി economical ആണ്

  • @myway707
    @myway707 7 месяцев назад +2

    തീരെ കറൻറ് ബിൽ വരാതിരിക്കാൻ വല്ല മാർഗം ഉണ്ടോ? ഈ പറഞ്ഞ ട്രിക് എനിക്ക് അറിയാം.

  • @asifsi1
    @asifsi1 Год назад +5

    Korach koodi neeti parathi parayamaayrnu..

  • @mohanranju
    @mohanranju Год назад +3

    താങ്കൾ എന്താണ് AC ക്ക്‌ stabilizer ഉപയോഗിക്കാത്തത്...

  • @navabck8059
    @navabck8059 6 месяцев назад +4

    നാല് മിനിറ്റ് വീഡിയോ വലിച്ച് നീട്ടി

  • @samjeerzain1377
    @samjeerzain1377 8 месяцев назад

    Normal Ella AC yilum auto off feature undo ! Atho smart AC yil mathram aano ullath? Anyone who know pls reply

    • @NISHADHUB
      @NISHADHUB  8 месяцев назад +1

      Ellathilum undakum

  • @prasadk9776
    @prasadk9776 6 месяцев назад +10

    1 min പറയേണ്ട കാര്യം.... വള വള.....

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 6 месяцев назад

    ഉമിനീർ കുടിച്ചാൽ വയറു നിറയില്ല

  • @yoosufmuhsin1107
    @yoosufmuhsin1107 10 месяцев назад +2

    ac സ്വിച്ച് ഓൺ ആക്കി but ac power ഓൺ ആക്കിയില്ല .. കറന്റ് ചാർജ് വരോ

    • @baburajpp3891
      @baburajpp3891 6 месяцев назад

      വരാൻ ഒരു സാധ്യതയുമില്ല.

    • @sureshkumarn8733
      @sureshkumarn8733 5 месяцев назад

      വരില്ലായിരുക്കും... 😎😎

  • @ramsheedkaku2
    @ramsheedkaku2 6 месяцев назад +1

    Haier ac enagne und bro .. 5 star

    • @halamariyam3659
      @halamariyam3659 6 месяцев назад

      Adipoliyaa..njn inn vechu..nalla thanuppokke ind

    • @ramsheedkaku2
      @ramsheedkaku2 5 месяцев назад

      @@halamariyam3659 എത് മോഡൽ ആണ് വാങ്ങിയത്.price ethra?

    • @shevlindesamuel3454
      @shevlindesamuel3454 28 дней назад

      Daikin is Best Quality and Ac Specialized. Long Lasting

  • @noufalnazar7150
    @noufalnazar7150 7 месяцев назад +1

    Bro fan ethan ethraya ratu

    • @NISHADHUB
      @NISHADHUB  7 месяцев назад +1

      amzn.to/3Pk7P38

  • @vmafarah9473
    @vmafarah9473 7 месяцев назад +1

    My dislike for video lag.

  • @ReLatiViberz8673
    @ReLatiViberz8673 7 месяцев назад +1

    Haier ac engene ind bro?

    • @NISHADHUB
      @NISHADHUB  7 месяцев назад +2

      Ithuvare no prblms bro

    • @shafeequem1959
      @shafeequem1959 6 месяцев назад

      ഞാൻ എടുക്കാൻ നിക്കുക യാണ് നാളെ ഹെയർ ac 4 സ്റ്റാർ 32500 ആണ് വില.കൂൾ എങ്ങിനെ ഉണ്ട്

    • @sufanashihab9033
      @sufanashihab9033 6 месяцев назад

      Njan innale oder cheydhu innu veettilethi

    • @sufanashihab9033
      @sufanashihab9033 6 месяцев назад

      Njan innale oder cheydhu innu veettilethi

    • @shafeequem1959
      @shafeequem1959 6 месяцев назад

      @@sufanashihab9033 കിടന്നു ഉറങ്ങിയോ ac വിട്ട് ഇവിടെ കറണ്ട് ഇല്ല നാളെ വരുള്ളു 😔😔

  • @mehmaanjaihind7829
    @mehmaanjaihind7829 6 месяцев назад

    Good, but try to make the videos short

  • @sreelal991
    @sreelal991 Год назад +2

    Ac idumbol fan idan paadila karanam ac ide air intake filter pettenu pettenu dust adiyum patiye patiye ac ide tanupu kurayukayum cheium

    • @NISHADHUB
      @NISHADHUB  Год назад +3

      Ath idakk clean cheyendathanallo allenkilum.

    • @malavikamalu6414
      @malavikamalu6414 Год назад +2

      @@NISHADHUB .ivide ac yum fan kude itale oru sukam ulu.

  • @fungame9920
    @fungame9920 5 месяцев назад

    2 speed aan 👍

  • @FreshFishDaily-yi7pd
    @FreshFishDaily-yi7pd 6 месяцев назад

    Rubber sheet vediyoo

  • @mohammedrijas43
    @mohammedrijas43 Год назад +7

    Nalla laag aanallo bro video

    • @reshmispillai7193
      @reshmispillai7193 Год назад +1

      യ്യോ... വലിച്ചു നീട്ടുവാ

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 месяца назад +1

    ബുദ്ധി ഇല്ല അല്ലെ 😊

    • @NISHADHUB
      @NISHADHUB  4 месяца назад +1

      Illa puthi simhamee😕

  • @godsontc243
    @godsontc243 Год назад +1

    Very simple but really effective
    Channel is still underrated

  • @Thrambakam
    @Thrambakam 6 месяцев назад

    Ac ഇട്ടാൽ ഫാൻ ഉപയോഗിക്കാൻ പാടില്ല.... ചെക്കാ.....

  • @shamsudamfa7782
    @shamsudamfa7782 6 месяцев назад

    Ac 26/27 ൽ ഉപയോഗിച്ചാൽ മതി അതിനിടയിൽ ഫാൻ ഉപയോഗിച്ചാൽ അതിനുള്ള കറന്റ്‌ ബിൽ ആര് അടക്കും ഓരോ ഉടായിപ്പുമായി വരും

    • @safvan085
      @safvan085 6 месяцев назад

      Atha bldc fan venamennu paranjath😅

  • @kilukkam9803
    @kilukkam9803 6 месяцев назад

    Chilakathe karym para naye

  • @rajeswari424
    @rajeswari424 6 месяцев назад

    Success😊

  • @muhammedaslampta834
    @muhammedaslampta834 Год назад

    Ac vangiyappol avanmar stablizer venam ennu paranju njan vangichilla 🤣.

    • @Vazhikatti1991
      @Vazhikatti1991 Год назад +1

      vekkunnathu nallathanu
      amazon 1800
      purathu 2000

    • @sunainasalim9871
      @sunainasalim9871 6 месяцев назад

      Adich pokumpolum inganea kinichal mathi 😂

    • @muhammedaslampta834
      @muhammedaslampta834 6 месяцев назад

      @@sunainasalim9871 twist und ac install cheyan വന്നപ്പോൾ പെട്ടന്ന് പോയി വാങ്ങി.

  • @vly8619
    @vly8619 Год назад

    Super

  • @manuelmanukalathiparambil1712
    @manuelmanukalathiparambil1712 6 месяцев назад

    E video kandu fool aakunnathilum nallath

  • @thepopzmediacreation
    @thepopzmediacreation 7 месяцев назад

    Pottatharam ac ano athooo fan te video anooo mandathram video

  • @sumithkeloth
    @sumithkeloth 6 месяцев назад

    പറഞ്ഞു തോലക്

  • @edwinrose4607
    @edwinrose4607 Год назад +2

    Adipoli machanneeeeee wach enik thanne

    • @NISHADHUB
      @NISHADHUB  Год назад +1

      Ninakkalland arkkaa machaneeee

  • @nnamboothiri80
    @nnamboothiri80 Год назад +5

    ഇതിലും ഒക്കെ ലാഭിക്കാം ac on ചെയ്തു ഉടനെ off ചെയ്യുക എന്നിട്ട് ഫാൻ ഇട്ടു ഉറങ്ങുക 😄😄

    • @trendsplasher
      @trendsplasher Год назад

      😂😂😂 correct

    • @NISHADHUB
      @NISHADHUB  Год назад +1

      wow what an idea.👌

    • @arun80051
      @arun80051 Год назад +8

      അതിലും നല്ലത് അത് മേടിക്കാതിരിക്കുന്വതല്ലേ.

    • @joseantony1078
      @joseantony1078 6 месяцев назад

      NO

  • @ShahalrazilklShahalrazil-rn5sn
    @ShahalrazilklShahalrazil-rn5sn 6 месяцев назад

    Himmatwala seria. ❤ok

  • @nisisajjad9247
    @nisisajjad9247 Год назад

    😂polich

  • @Ranjitht88
    @Ranjitht88 Год назад +1

    Waste idea

  • @true-way-kerala
    @true-way-kerala Год назад +59

    എന്തിനാണ് ഇത്ര ദാരിദ്രം കറണ്ട് ബില്ല് അടയ്ക്കാൻ സാധിക്കാത്തവർ എസി വാങ്ങാതിരിക്കുക ഫൈവ് സ്റ്റാർ എസി രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ 6 യൂണിറ്റ് കറണ്ട് എടുക്കും

    • @9526895845199535
      @9526895845199535 Год назад +1

      Which brad you are using

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Год назад +29

      നിൻ്റെ അടുത്ത് പൈസ ഉണ്ട് അത് കൊണ്ട് ആണ് നീ ഇങ്ങനെ പറയുന്നത്

    • @true-way-kerala
      @true-way-kerala Год назад

      @@faijasfaijasizzaemi310 കാശുള്ളവർ ആണ് സാധാരണ എസി വാങ്ങിക്കുന്നത്

    • @ArjunA-jy9yg
      @ArjunA-jy9yg Год назад +62

      ദാരിദ്ര്യം ഉള്ളവർ വീഡിയോ കണ്ടാൽ പോരെ നീ കാണണ്ട

    • @BANKINGTECHSPOT
      @BANKINGTECHSPOT 8 месяцев назад

      1 ton,3 star ac എത്ര current എടുക്കും

  • @balasubrahmanyanp.a6937
    @balasubrahmanyanp.a6937 6 месяцев назад

    ഏറ്റവും നല്ലമാ൪ഗം ksebഅറിയാതെ കരണ്ട് കക്കലാവും

  • @rsuj4388
    @rsuj4388 Год назад +4

    പൊട്ടത്തരം

    • @NISHADHUB
      @NISHADHUB  Год назад +2

      എങ്ങനെയെന്നുകൂടി പറയു

    • @akhileshm8305
      @akhileshm8305 Год назад +4

      He's right.. I'm also following this method and save energy too.. 😊😊

    • @Kdhmedia
      @Kdhmedia 6 месяцев назад

      ഇതിനേക്കാൾ നല്ല മാർഗ്ഗം 26/27 ഡിഗ്രിയിൽ ഫുൾ നൈറ്റ് വർക്ക് ചെയ്യിക്കുന്നതാണ്