laminated toughened glass ആണിത് safe ആണ്. അതിന്റെ അപ്പുറത്ത് ചെടികളൊക്കെയുള്ള ഭാഗം patio ആക്കാനുള്ളതാണ്. അപ്പൊ compound wall ലേക്ക് grills ഇടാനും plan ഉണ്ട് 1 year കഴിഞ്ഞിട്ട്
ഞാൻ പുതിയ subscriber ആണ് 😍... ഇഷ്ട്ടായി ട്ടോ 😊..വീടിന്ടെ home tour വീഡിയോ ഇട്ടിട്ട് ഉണ്ടോ നിങ്ങൾ.. വീട് ഫുൾ കാണാൻ ഒരു ആഗ്രഹം 👍.. ഞാനും മലപ്പുറം കാരിയാ. തിരൂർ വൈലത്തൂർ
ഞാൻ ഈ അടുത്ത കാലത്താണ് ഈ വീഡിയോ കാണാനിടയായത്. നല്ല ഇഷ്ടമായി. വീട് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി . പിന്നെ പാചകം എല്ലാം നല്ല ഭംഗിയുണ്ട്.
Satyam iyalude video ethra leghthy aayaalum oru maduppu thonnarilla❤❤
Enikum undayirunnu pallinu ethupole gap, ennitt ethupole clip ettu gap fill ayi🥰
Indoor and outdoor plants എവിടുന്നാ ചേച്ചി collect ചെയ്യുന്നത്?
അത് കുറെയൊക്കെ nursery
മുരിങ്ങ ഇല എങ്ങനെ ആണ് ഫ്രിഡ്ജിൽ എടുത്തു വക്കുന്നത്?
അടുത്ത വീഡിയോ എപ്പോഴാണ് ഇടുന്നത്?
ഞാൻ wkly രണ്ട് വീഡിയോ ഇടും. വീഡിയോ ഇടുന്നത് എപ്പോഴും 11.30 ന് ആയിരിക്കും ❤️
Vellappam chatti enthu brand anu?
Hawkins
Chechi Aa glass dor sef aano Enik edukuna veetil ith vekkan aan Nmml udheshikune grill vekkano purath safe aano chechi cortiyad n glass door vekkana
laminated toughened glass ആണിത് safe ആണ്. അതിന്റെ അപ്പുറത്ത് ചെടികളൊക്കെയുള്ള ഭാഗം patio ആക്കാനുള്ളതാണ്. അപ്പൊ compound wall ലേക്ക് grills ഇടാനും plan ഉണ്ട് 1 year കഴിഞ്ഞിട്ട്
Happy Diwali Shebi kutty❤❤🎉🙌
Happy Diwali Sujechi❤️
@@lifestylewithshebi6997 Thanks dear💥
Permanent retainer full day idumo....ippozhum use cheyyunnundo
Ha. Ath ഊരാൻ പറ്റില്ലല്ലോ
Nigade marriage kazhijitt ethra varshayi
ഞാൻ ചാനെൽ തുടങ്ങി. Vewers കുറ വായതുകൊണ്ട് വീഡിയോ ഇടുന്നത് നിർത്തി ( josnas vlog )
വീഡിയോസ് ഇടൂ views koodikkolum❤️
Drinking water വച്ചിരിക്കുന്ന glass bottle on-line shop ൽ നിന്നും വാങ്ങിയത് ആണോ... ആണേൽ link plz
from ikea❤️
Lovely vlog❤️
🤗❤️
Super video❤kutha link tharuo
dl.flipkart.com/dl/doongari-wala-women-kurta-pant-set/p/itm6ce77362075ad?pid=ETHGUQCGMEBPZKZ4&cmpid=product.share.pp&_refId=PP.88dc9f59-c9f6-44dd-9d35-536fd3b4fdb2.ETHGUQCGMEBPZKZ4&_appId=CL
തേങ്ങാ വറുത്ത് fridgil ആണോ freezeril Aano vekkendath Ethra nall irikkum
ഫ്രിഡ്ജിൽ. കുറേ മാസം ഇരിക്കും
Shebi veedu evideyaa
കാടാമ്പുഴ
❤❤❤…..shebiiii was really busy…..diwali wishes dear…..
🥰❤️
ഷെബി ക്കും ഫാമിലിക്കും ദീപാവലി ആശംസകൾ.. വീഡിയോ 👍❤
😍🤗
കിച്ചൻ cleaning yellow towel enganathe ആണ്
Sponge type
Pallil Itta athinte name mention cheyyamo....21.20 ...braces ennano paranje
Athe
Super video shebi. 😘😘😘
❤️🤗
Hi
ഈ ഇടക്കാണ് vdo കണ്ടത്. കുറേ ഒക്കെ കണ്ടു. അടിപൊളിയാണ്. സൂര്യന്റെ study routine ഒന്ന് share ചെയ്യണേ 😊
Share cheyyatto❤️
Clear alliance aano chechi? Price ethrayi? Puthiya aalatto oroo videos kand kand varnu 😊
Braces clear type alla. Ee video kazhinjit njn short video ititund.athilund braces. 13000 ayi. Pinne 2500 for permanent retainer
Clear alliance alla, clear aligner,
Hai
ഈയടുത്ത് ആണ് ഇയാളുടെ വീഡിയോസ് ഞാൻ കണ്ടു തുടങ്ങിയത് ഇനിയെല്ലാം വീഡിയോസുകളും ഇരുന്ന് കാണണം❤️🧡❤️🧡🧡
🤗
Kadalakareyel.Tomato.vazateyetu.arachu.charthal.teastavum.
Shebi cooker kazhukan enikkum madiyaanu
😄😄
Chammanthi store cheiythathu enikku eshttapettu eni njanum agane store cheiyum.....
😄😄
Nice... 👍🏻
Newspaper varuttunnille?
ഇല്ല 😄
Hi ചേച്ചി video super, ഇന്നത്തെ സാരിയും ടോപ് രണ്ടും ഒരുപാട് ഇഷ്ടായി, പിന്നെ എന്റെ മോന്റെയും പല്ല് അങ്ങിനെ ആണ്, അപ്പോൾ Happy ദീപാവലി 😍
ലിജി ❤️❤️
Super videos
❤❤❤
❤️❤️
Permanant retainer cost ethrayayi
ഓർമ്മയില്ലെടാ
Hpy Diwali🎉🎉🎉
നല്ല vlog ആയിരുന്നു Shebi.ദിപാവലി ആശംസകൾ🌹
🤗😍
Saree kurachude low waist aayit uduthal nalla bhangi undavum
Chechi fridge tour cheyyane🥰
ചെയ്യാട്ടോ ❤️
🥰🥰👍🏻
Roasted coconut should we keep in fridge or freezer..
Fridge
വീഡിയോ കാണാനേ സമയം കിട്ടുന്നില്ല കിട്ടുന്ന സമയം കുറച്ചു കുറച്ചു കാണുകയാണ് അതുകൊണ്ടാ കമന്റ് ഇടാൻ പറ്റാത്ത ❤❤
ഞാൻ അങ്ങനെ തന്നെ
❤️
❤❤❤❤❤suuuper ❤❤❤❤❤
Muttakkari undakkunna kadai brand parayamo
Meyer
ഞാൻ പുതിയ subscriber ആണ് 😍... ഇഷ്ട്ടായി ട്ടോ 😊..വീടിന്ടെ home tour വീഡിയോ ഇട്ടിട്ട് ഉണ്ടോ നിങ്ങൾ.. വീട് ഫുൾ കാണാൻ ഒരു ആഗ്രഹം 👍.. ഞാനും മലപ്പുറം കാരിയാ. തിരൂർ വൈലത്തൂർ
❤️❤️home tour ഇട്ടിട്ടുണ്ട്
@lifestylewithshebi6997 നോക്കട്ടെ ട്ടോ 😍
Hi shebi...daily video edumo...
അത് വേണോ 😄ആഴ്ചയിൽ രണ്ടെണ്ണം പോരെ ❤️
Kure aayi ishtapetta youtube channel ethannu chodikkan vicharikkunnu... Apo athinulla answer kitti.. Mon bye paranju pokumbo purakile chediyil yellow leaf kandapo karuthi athentha clean cheyyathennu.. Pne nokkmbo atha athinulla pariharavm aayi😅.. Hpy dwali🎉
അപ്പൊ മനസ്സിൽ തോന്നിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരങ്ങൾ കിട്ടി അല്ലേ 😄❤️
❤❤ suuuuper suuuuper
Hi shemi ❤❤❤
Sooryanu sarikkum chechide achante mannerisms aanu❤
അതെയോ 😍
@@lifestylewithshebi6997 athe... Ethrayo munne njan parayan karuthiyirunnathanu🥰
Hai horliks ചൂട് വെള്ളത്തിൽ ആണോ അതോ മിൽക്ക് ചേർക്കുമോ
ഇപ്പൊ സൂര്യന് ചുമ ഉള്ളോണ്ട് പാല് ഒഴിവാക്കീതാണ്. പാലിൽ horlicks ചേർക്കുമ്പോഴാണ് taste കൂടുതൽ
Ithokke arodelum chodikenda karyam undo..?avanavante istam.
@@lekshmikrishna1868 njan ഷെബിയോടല്ലേ ചോദിച്ചേ ? ത്തിനു മറുപടിയും കിട്ടി under stand
Hiii shebi 😊😊😊😊
❤️❤️
All good vedios
Nice vlog
❤️❤️
Ennatheyum poley vedio super
👍😍❤️
Shebide same dait anu ente 😂😂
🥰🥰🥰
സൂര്യ നെ വീട്ടിൽ എന്താ വിളിക്കുന്നത്
സൂര്യ എന്ന് ❤️
Shebi de height ethraya
5ft 7inch
🥰
❤
Dear ur son walks just like u…..
aaha 😍
വെള്ളം വെക്കുന്ന കുപ്പി എവിടുന്നാ
ikea
എല്ലാവർക്കും ദീപാവലി ആശംസകൾ
30:1 കെട്ട പ്പോൾ സന്തോഷം
❤️❤️🥰
Video ennatheyum pole kanninum kaathinum imbamullathaayirunnu.. Pallinu braces ittathu nannaayi illengil njangalku nalla oru influencereyum adipoli videosum nashtamaayene.
🤗❤️
ഗ്യാസ് എത്ര മാസം എത്തും
ഒരു സിലിണ്ടർ 2 months
എനിക്കും 2 മാസം കിട്ടും 🩵
❤❤❤
❤️❤️
Hii.. Chechi... Enthokkeya... Vishesham
❤️
നിങ്ങൾ നായർ ആണോ ഷെബീ
വേറെ ഒന്നും ചോദിക്കാൻ ഇല്ലേ ഡിയർ 😅
വെളുത്ത വർ എല്ലാം നായർ ആണോ
Alla manushyan😂
❤
❤️❤️❤️❤️
❤️❤️
❤❤
❤️❤️
🥰❤️
❤️
❤❤
❤️❤️
❤❤
❤️❤️
❤❤
❤️❤️
❤️❤️❤️
👍👍❤️♥️
❤️
❤❤
❤️❤️