അസർബൈജാൻ യാത്ര മെയ് 20 ന് പുറപ്പെടുന്നു.ഞാനുമുണ്ട് കൂടെ | Azerbaijan trip departs on May 20th

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 108

  • @signpallar4380
    @signpallar4380 2 года назад +12

    ഒരു രാജ്യത്തെ കുറിച്ച് വ്യക്തമായി പഠിച്ച ഒരാളുടെ കൂടെ യാത്രചെയ്യുകയെന്നത് നല്ല ഒരനുഭവമായിരിക്കും.... 👍

  • @lijuabraham8418
    @lijuabraham8418 2 года назад +6

    പോയി കാണാൻ പറ്റിയില്ലെങ്കിലും S G K യിലൂടെയും, ബൈജു ചേട്ടനിലൂടെയും അറിയുന്നതിൽ സന്തോഷം അസർബൈജൻ എന്നൊരു നാടുപോലും ഉണ്ടെന്ന് അറിഞ്ഞത് സഞ്ചരത്തിലൂടെയാണ്..ആശംസകൾ... ❤❤👍👍

  • @tijomonthomas3231
    @tijomonthomas3231 Год назад

    കൊള്ളാം... ട്രിപ്പിനു പറ്റിയ സ്ഥലം... ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു... ചാനലിന് ആശംസകൾ

  • @minibabu3527
    @minibabu3527 2 года назад +1

    Thanks to Baiju sir for introducing Mr. Benny..we r interested to travel with you all..will be contacting soon.

  • @almatymalayali5668
    @almatymalayali5668 2 года назад +3

    അസർബൈജൻ പൊളി രാജ്യമാണ് 👌

  • @sairabanu8603
    @sairabanu8603 Год назад +1

    Wow.povanam .in sha allah

  • @anudevsreepadmam2298
    @anudevsreepadmam2298 2 года назад +2

    സഞ്ചാരത്തിൽ അസർബൈജാൻ എപ്പിസോഡ് മറക്കാൻ കഴിയില്ല. പൊളാഡും

  • @SKYMEDIATv
    @SKYMEDIATv 2 года назад +3

    അസർബൈജാൻ കാണാൻ ആഗ്രഹിച്ച സുന്ദര രാജ്യം

  • @sajankailas5555
    @sajankailas5555 2 года назад +1

    Hope to travel with you both in near future, above all congratulations to Benny and this team for achieving this prestigious award in a short span. All the very best wishes to you both for the coming ventures. Hopefully I can join the team shortly.

  • @sajeevarjunan1371
    @sajeevarjunan1371 2 года назад +1

    റഷ്യ യാത്ര തൊട്ടെ ആഗ്രഹിയ്ക്കുന്നു ബൈജു ചേട്ടനുമായി യാത്ര ചെയ്യണമെന്ന് ഒക്കുമെങ്കിൽ ഇതിൽ വരാൻ ശ്രമിക്കും

  • @Febin819Alosious
    @Febin819Alosious 2 года назад

    Baiju chettante kore old words aniku shikkum ishttapettu njan ippo adakku use cheyunnud

  • @vipinns6273
    @vipinns6273 2 года назад +1

    ചെറിയ ഒരു മഡ് വോൾക്കാനോ അന്തമാനിൽ ഉണ്ട്.

  • @prasanthkarippamadam8646
    @prasanthkarippamadam8646 2 года назад

    അഭിനന്ദനങ്ങൾ ബെന്നി....💐💐💐

  • @shekhaandjenavlogs5527
    @shekhaandjenavlogs5527 2 года назад

    സാഹചര്യം അനുകൂലം ആകുമ്പോൾ ഒരിക്കൽ ഞാനും വരും ബെന്നിയുടെ കൂടെ ഭാഗ്യം ഉണ്ടെങ്കിൽ

  • @sumeshs1988
    @sumeshs1988 Год назад

    Good ...All the best

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    നല്ല അടിപൊളി സ്ഥലം 👌🥰

  • @udayakumaruday1884
    @udayakumaruday1884 2 года назад

    ബൈജു ചേട്ടാ..കൂടെ വരാൻ ആഗ്രഹം ഉണ്ട്.പക്ഷേ ഇപ്പൊൾ സാധിക്കില്ല അതുകൊണ്ട് എല്ലാം അടിപൊളി ആയി ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്യുക..അപ്പൊ ഹാപ്പി ജേർണി...

  • @mohammedalthafai3586
    @mohammedalthafai3586 2 года назад +1

    Super avatharanam price parinjilla

  • @jayarampk4081
    @jayarampk4081 2 года назад +1

    ബെന്നി ടൂർസിന്റെ ഒരു ബ്രാഞ്ച് തൃശ്ശൂരിൽ ഇല്ലാത്തതിനാൽ പല ബുദ്ദിമുട്ടുകളുമുണ്ട്.

  • @richardsonkunjukunju1076
    @richardsonkunjukunju1076 2 года назад

    Very informative video about tours and travels. Thanks to Bauiju chetan for introducing Benny sir.

  • @vipinns6273
    @vipinns6273 2 года назад +1

    Congrats Benny sir👏👏

  • @harishknair123
    @harishknair123 2 года назад

    best wishes ബൈജു ചേട്ടാ

  • @Febin819Alosious
    @Febin819Alosious 2 года назад

    Wow congratulations Benny chetta

  • @yasarali1774
    @yasarali1774 2 года назад

    Kollaam powli

  • @Midhun-bv9wq
    @Midhun-bv9wq 2 года назад

    Wow waiting.... 'The Land of Fire'

  • @ambikallitha4513
    @ambikallitha4513 2 года назад

    ആശംസകൾ!

  • @agraj8735
    @agraj8735 2 года назад

    Experience is good teacher ❤️🔥🔥

  • @sanjuabraham9029
    @sanjuabraham9029 2 года назад

    ഇന്ന് കേരളത്തിലെ നല്ലൊരു ശതമാനം വിദ്യാഭ്യാസ സമ്പന്നരുടെ ഇടയിൽ ശ്രീ സന്തോഷ് കുളങ്ങരയുടെ സഞ്ചാരം കഴിഞ്ഞ് , ജനപ്രീതിയുള്ള vlogger ബൈജു ൻ നായർ ആണ് എന്നതിൽ സംശയം ഇല്ല। വളരെ മനോഹരമായ ദൃശ്യങ്ങളും , അവതരണവും താങ്ങളുടെ ചാനലിന് മനോഹരമാക്കുന്നു । ട്രാവൽ ബ്ലോഗർ എന്ന് സ്വയം വിശേഷിപ്പിച്ച് നഗരങ്ങളിലും , വിമാനങ്ങളിലും വെറുതെ കറങ്ങിയടിച്ചു വീഡിയോകൾ എടുക്കുന്ന ആൾക്കാർ താങ്ങളുടെ ചാനലിനെ മാതൃക തീർച്ചയായും ആക്കേണ്ടിയതാണ് ।
    താങ്ങളുടെ , ടൂർ പ്രോഗ്രാമിനെ പറ്റിയുള്ള എപ്പിസോഡുകൾ , മലയാളികളെ യാത്രകൾ ചെയ്യുവാൻ പ്രോൽസാഹിപ്പിക്കുന്നതും , പ്രേരിപ്പിക്കുകയും ചെയ്യുന്നത് ആണ്. അടുത്ത യാത്രയിൽ ബെന്നി ട്രാവൽസിന്റെ കൂടെ താങ്ങളുടെ സാന്നിധ്യത്തിൽ യാത്രയുടെ മനോഹാരിതയെ ആസ്വദിക്കുവാൻ ഞങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു । റേഞ്ച് റോവർ (വേലാർ ) 2022 എപ്പിസോഡ് ഉടൻ പ്രതീക്ഷിക്കുന്നു ।

  • @krishnadas-jg2yd
    @krishnadas-jg2yd 2 года назад

    Amount mothathil kodukan illyathavarke vendi.emi option undengil helpful aagum.angane chyuna travels unde.

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    congratulations benny chetta

  • @muhammedbilal621
    @muhammedbilal621 2 года назад

    Oh poli photos

  • @miniks6001
    @miniks6001 2 года назад

    Waiting eagerly for the surprise....

  • @ishaq4628
    @ishaq4628 2 года назад +1

    Interested 👍🏻… will contact in those given numbers definitely… hope can travel with ma fav blogger Baiju chettan 😍

  • @anwarahsen
    @anwarahsen 2 года назад +1

    Sajnaram episodepoleyundu

  • @sunnypaulson4292
    @sunnypaulson4292 2 года назад

    നല്ല യാത്ര മംഗളം

  • @binusunil9054
    @binusunil9054 2 года назад

    Great to know about this place. Want to have a vacation here definitely

  • @jpe3205
    @jpe3205 2 года назад

    Nice to hear about Baku

  • @manoharmanohar59
    @manoharmanohar59 2 года назад

    May be mallu inspiration....

  • @simongeorge5817
    @simongeorge5817 2 года назад +1

    Location named Right Interweave

  • @mallurailwayfan5117
    @mallurailwayfan5117 2 года назад

    Xinaliq പോകുന്നുണ്ടെങ്കില്‍ ഉഷാറാകും.
    റഷ്യയോട് അടുത്തുകിടക്കുന്ന ഒരു മുന്‍സിപ്പാലിറ്റയാണ്‌

  • @Trafcobig
    @Trafcobig 2 года назад

    Good initiative,

  • @sanilkumar2426
    @sanilkumar2426 2 года назад +2

    Azarbaijan ❣️

  • @mindfreektech
    @mindfreektech 2 года назад +1

    Nice video

  • @ubaidm9520
    @ubaidm9520 2 года назад

    Cbi style baijuettan ❤️

  • @prasanthkk9513
    @prasanthkk9513 2 года назад

    Good information 🌹

  • @miniks6001
    @miniks6001 2 года назад +1

    Already booked a group trip thru Benny's. Hope u also will join the group.....

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    🖤

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    🥰

  • @sachinbenny48
    @sachinbenny48 2 года назад

    Azerbaijan kidu place

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 года назад

    awesome 😍

  • @amalbhuvanendran9404
    @amalbhuvanendran9404 2 года назад

    🔥👍🏻👍🏻👍🏻

  • @fmox88
    @fmox88 2 года назад +1

    Asarbaijan... My dream spot. Also my ❤️s nick name 😍

  • @yuaan9688
    @yuaan9688 2 года назад

    Ithu vare nadanna Ella yathrayum ini next year repeat undavumo?

  • @saumyasundaresan1193
    @saumyasundaresan1193 2 года назад

    First time first view 👍❤️

  • @_dr.chekuthan_7362
    @_dr.chekuthan_7362 2 года назад +1

    Welcome welcome. Njn Azerbaijan il student aan😁

    • @vibilkp
      @vibilkp 2 года назад

      Can you share your whats app number bro ? I want to ask you something

  • @adhrinathnr6776
    @adhrinathnr6776 2 года назад

    Great 👍

  • @shajimadhavan500
    @shajimadhavan500 2 года назад

    All the best

  • @ummerali9663
    @ummerali9663 2 года назад

    ഞാൻ ദുബൈയിലാണ് ഉള്ളത് ഈ വിസ എടുക്കാൻ പറ്റുമോ എത്ര ചാർജ് വരും

  • @HarvestVlogs
    @HarvestVlogs 2 года назад

    👍👌 സൂപ്പർ 👌👍

  • @hassainar
    @hassainar 2 года назад

    Welcome to Azerbaijan

  • @mrmr8286
    @mrmr8286 2 года назад +1

    1 st

  • @ArunGeoAugustine
    @ArunGeoAugustine 2 года назад

    How much will be the price, approximately?

  • @jineshtkpr
    @jineshtkpr 2 года назад

    #maharani #baku

  • @Paps_Adventure
    @Paps_Adventure 2 года назад

    pwolich vari

  • @vipinns6273
    @vipinns6273 2 года назад +1

    😍👌👍

  • @lukmanc2003
    @lukmanc2003 2 года назад

    NICE

  • @asifpallackalictkochin9383
    @asifpallackalictkochin9383 2 года назад

    👋 👌👌

  • @mujeebrahmanva94
    @mujeebrahmanva94 2 года назад

    👍👏🙂❤️✈️

  • @nitheeshmt3220
    @nitheeshmt3220 2 года назад

    👍👍👌

  • @noufiahmed
    @noufiahmed 2 года назад

    Wonderful 🥰

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 года назад

    Azarbaijaan 🇦🇿🇦🇿🇦🇿

  • @saleemkv5840
    @saleemkv5840 2 года назад

    What's the Cost of Azerbaijan trip

  • @shabanazsha4020
    @shabanazsha4020 2 года назад

    Azerbaijan 🇦🇿🇦🇿

  • @TravelBaitz
    @TravelBaitz 2 года назад

    👌👌👌

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 2 года назад

    ചെലവ് എത്ര വരും മാഷേ

  • @funelements9035
    @funelements9035 2 года назад

    Where is ur travel office

  • @sujaroy941
    @sujaroy941 2 года назад

    🥳🙌👌💯🥳

  • @devanandhups1782
    @devanandhups1782 2 года назад

    🤙

  • @ishak2009
    @ishak2009 2 года назад

    👍😎

  • @asnafrahim1957
    @asnafrahim1957 2 года назад

    💐💐

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654 2 года назад

    👋

  • @ponjappan6857
    @ponjappan6857 2 года назад

    ✨️

  • @juvairia7664
    @juvairia7664 2 года назад

    അടുത്ത തുർക്കി പാക്കേജ് ടൂർ എന്നാണ്?

  • @arshakali5156
    @arshakali5156 2 года назад

    Baiju chetta njn bakuvil mbbs padikkuma student aan so chettan evide ethumbo please message me..... we can meet

  • @jithinjsoman3003
    @jithinjsoman3003 2 года назад +1

    hi

  • @jojijoseph9091
    @jojijoseph9091 2 года назад

    കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ!!!

  • @tuktuknoufi1055
    @tuktuknoufi1055 2 года назад

    👍🥰😍

  • @reelsbox35437____
    @reelsbox35437____ 2 года назад

    Good morning baijuvetta ❤️

  • @ameerrizurabee2065
    @ameerrizurabee2065 2 года назад

    Price ?

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 2 года назад

    വരാൻ ആഗ്രഹം ഉണ്ട് ചെലവ് എത്ര വരും

  • @thameemsabith23
    @thameemsabith23 2 года назад

    2nd

  • @linuabraham7985
    @linuabraham7985 2 года назад

    Benz number plate illegal aanu.....

  • @നസ്രാണികണ്ണൂർകണ്ണൂർ

    ക്യാമറ മാറ്റണം

  • @shemeejac4641
    @shemeejac4641 2 года назад

    ഒരാൾക്ക് എത്ര പൈസയാണ്

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 2 года назад

    Is Sikhs related to it, don't think so ....Zoroastrians, Parsis and Yazdani are the ones

  • @syamnath1985
    @syamnath1985 2 года назад

    ഞാൻ പോയതാ...... കൊള്ളില്ല ചീറ്റിംഗ് പക്കാ.... കുറെ fake ഹിസ്റ്ററിക് place also

    • @shabanazsha4020
      @shabanazsha4020 2 года назад

      Harpic nta parasyam pola thanna 99.9%. kashtam thanna chettaa

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    👌

  • @renjithrenjy1145
    @renjithrenjy1145 Год назад

    Hi