അസർബൈജാൻ എന്ന നാടിനെ ഒരു സഞ്ചാരിയും സന്ദർശിക്കുവാൻ വിട്ടു പോവല്ലേ അത്രയ്ക്ക് മനോഹര ഭൂവാണത്. കാറ്റിൻ്റെ നഗരമായ ബാക്കു നിത്യമായ ശൈത്യക്കാറ്റിനാൽ നമ്മെ ആനന്ദിപ്പിക്കും. അഗ്നിയുടെ നാടായ അസർബൈജാനിലെ മഞ്ഞുവീഴുന്ന ഗബാലയിൽ നിന്ന് തിരിയെ വരാനേ തോന്നില്ല - അത്രയ്ക്ക് ഹൃദയഹാരിയാണ് അസർബൈനിലെ ഓരോ പ്രദേശവും -
Zoroastrians are known in India as Parsis. They are mainly settled on coastal Gujarat, Diu and in Bombay. The TATAS, GODREJ'S, BALSARAS are all PARSIS. Their community is governed by something called PARSI MAHAPANCHAYAT. They have immensely contributed to India's growth over more than 1500 years.😊
കഴിഞ്ഞ ആഴ്ച ഞാൻ അവിടെ ഉണ്ടായിരുന്നു. ഫയർടെമ്പിളിനകത്ത് ഒരുപാട് ചരിത്രരേഖകൾ അടങ്ങിയിട്ടുള്ള പത്തോളം ചെറിയ മുറികൾ ഉണ്ടായിരുന്നല്ലോ നിങ്ങളുടെ വീഡിയോയിൽ അതൊന്നും കണ്ടില്ല. താങ്കളുടെ അടുത്ത വീഡിയോയിൽ അത് ഉൾക്കൊള്ളിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Hlo Teena nice to see your vlog enn paranjal mathiyo varu nammalkum koodam ee yatrayil bcoz life is short (sorry kto thankale ariyilla ith kandapo oru dialogue paranjunne ullu kshamikane)
Zoroastrian കൂടാതെ 16 ആം നൂറ്റാണ്ടിൽ ഹിന്ദു സിഖ് മതത്തിൽ പെട്ടവരും ഇവിടെ വന്നു താമസിച്ചു ആരാധന നടത്തിയിരുന്നു...ക്ഷേത്രത്തിന് ചുറ്റും ഉള്ള സത്രത്തിൽ ഗണപതി വിഗ്രഹവും നടരാജ വിഗ്രഹവും കാണാം... കൂടാതെ അവിടെ വച്ച് മരണം സംഭവിക്കുന്ന ആളുകളെ ദഹിപ്പിക്കാനായി അവിടെ ഒരു കല്ലു കൊണ്ട് ഉണ്ടാക്കിയ ഒരു കിടക്കപോലെ കട്ടിൽ കാണാം...അസർബെയ്ജാനിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം ആണ്❤
ബൈജു ചേട്ടാ, മലയാളികളുടെ അഭിമാനം /യഥാർത്ഥ സ്വഭാവം അവിടെ കാണിക്കേണ്ടതായിരുന്നു.., ആ തീയിൽ നിന്ന് ഒരു ബീഡി കത്തിച്ചു വലിക്കേണ്ടതായിരുന്നു.. വെറൈറ്റി ആയേനേ....
Hello Baiju ചേട്ടാ നമസ്ക്കാരം ഞാൻ. Raashi മലപ്പുറത്ത് നിന്നാണ് എന്റെ ഒരു ചെറിയ സംശയം ആണ് plzz ഒന്ന് റിപ്ലൈ തരൂ നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...? പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
ഒരു പത്തു വർഷം കഴിഞ്ഞാൽ കേരളത്തിൽ 60 ന് മുകളിലുള്ള ആളുകൾ ആയിരിക്കും നല്ലൊരു ശതമാനവും, ഹൈ ടെക് വൃദ്ധ സാധനങ്ങളും ഉണ്ടാകും, പുതു തലമുറ us ലും കാനഡയിലും, ഗൾഫിലും ഒക്കെ ആയി സെറ്റൽഡ് ആകും.. നമ്മളെ വിധി 🙏🏻
വീഡിയോ എല്ലാം ഉത്തമം ....അഗ്നി ക്ഷേത്രം ത്തിൽ സംസ്‌കൃതം ലിഖിതങ്ങളും ഉണ്ട് അത് കാണിക്കാമായിരുന്നു ...ആ ലിഖിതം, അതി പുരാണം ആണ് ,കുരിശു കൃഷിക്ക് ഒരുപാട് കാലം മുൻപേ ഉള്ളത് ...baiju ഒരു കുരിശു കൃഷിക്കാരൻ ആണ് എന്ന് അറിയാം , but dont push too much kurishu krishi...
@@rubinsonjohn4470 ഒറിജിനൽ സായിപ്പു വരെ കഴുത്തിൽ കെട്ടിയ കോണകം അഴിച്ചു , താഴെ കെട്ടാൻ ആരംഭിച്ചു ...പക്ഷെ നമ്മുടെ സ്വദേശി സായിപ്പുകൾ , ഇപ്പോഴും അവർക്കു കഴുകി കൊടുത്തു ജീവിക്കുന്നു...അവിടുത്തെ ചർച് എല്ലാം മദ്യ ശാലയായും ക്ലബ് ആയും പ്രവർത്തിക്കുന്നു ....ഇനി ജൈവ കൃഷി ആരംഭിക്കൂ , കുരിശു കൃഷി നടക്കില്ല കുഞ്ഞാടേ ...english is a very good interconnecting language, born from multiple outlets mainly from bharatheeya samskritham
അസർബൈജാൻ എന്ന നാടിനെ ഒരു സഞ്ചാരിയും സന്ദർശിക്കുവാൻ വിട്ടു പോവല്ലേ അത്രയ്ക്ക് മനോഹര ഭൂവാണത്. കാറ്റിൻ്റെ നഗരമായ ബാക്കു നിത്യമായ ശൈത്യക്കാറ്റിനാൽ നമ്മെ ആനന്ദിപ്പിക്കും. അഗ്നിയുടെ നാടായ അസർബൈജാനിലെ മഞ്ഞുവീഴുന്ന ഗബാലയിൽ നിന്ന് തിരിയെ വരാനേ തോന്നില്ല - അത്രയ്ക്ക് ഹൃദയഹാരിയാണ് അസർബൈനിലെ ഓരോ പ്രദേശവും -
Zoroastrians are known in India as Parsis. They are mainly settled on coastal Gujarat, Diu and in Bombay. The TATAS, GODREJ'S, BALSARAS are all PARSIS. Their community is governed by something called PARSI MAHAPANCHAYAT. They have immensely contributed to India's growth over more than 1500 years.😊
I guess parsis are there in kochi too. Recently they played a parzi movie in kochi.
Super nice presentation by Baiju chettan.. nice to see the family
അഭിനന്ദനങ്ങൾ.. ഇതൊക്കെ കാണുമ്പോൾ ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖമാണുള്ളത്
Beautiful country 🥰
Happy to be a part of this family
It is good to remember and tell some time, that India culture and tredition start 5000 years ago.
5000 years old, still some time we feel and see in our front, it is childish and mature at all, right?
ലളിതമായ അവതരണം അതാണ് എന്നെ ആകർഷിചത്
Baijuetta highly appreciating for this video
Baiju.. wonderful narration amazing video.. hearty congrats dear
കഴിഞ്ഞ ആഴ്ച ഞാൻ അവിടെ ഉണ്ടായിരുന്നു.
ഫയർടെമ്പിളിനകത്ത് ഒരുപാട് ചരിത്രരേഖകൾ അടങ്ങിയിട്ടുള്ള പത്തോളം ചെറിയ മുറികൾ ഉണ്ടായിരുന്നല്ലോ നിങ്ങളുടെ വീഡിയോയിൽ അതൊന്നും കണ്ടില്ല.
താങ്കളുടെ അടുത്ത വീഡിയോയിൽ അത് ഉൾക്കൊള്ളിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ബൈജു ചേട്ടാ 👋നമസ്കാരം 🙏
Thanks for a Great opportunity sir
ഖത്തർ ഒളിമ്പിക്സ് ഐറ്റംത്തിൽ കുറച്ചു ഐറ്റംസ് ഖത്തറിനു പുറത്താണ് നടത്തുന്നത്.... അതിൽ ഒന്നാണ് ഈ സ്റ്റേഡിയം......
World Cup football
നമ്മൾ മലയാളികൾ വിജാറിക്കുന്നത് യൂറോപ്പിൽ മാത്രമാണ് നല്ല അടിസ്ഥാന സൗകര്യങ്ങൾ എന്നാണ്
നല്ല അടിപൊളി സ്ഥലം 👌🥰
സൂപ്പർ വീഡിയോ 💓💓💓💓enjoy
Hi,I’m Staying in Baku ...
I’m from Thrissur.It was nice to see your vlog
I am in baku.
@@Irfangreenoasis താങ്കൾ അവിടെ ജോലി ചെയ്യുക ആണോ
Hlo Teena nice to see your vlog enn paranjal mathiyo varu nammalkum koodam ee yatrayil bcoz life is short (sorry kto thankale ariyilla ith kandapo oru dialogue paranjunne ullu kshamikane)
Hlo medical fieldl job enthelum kittwn chance undo
Zoroastrian കൂടാതെ 16 ആം നൂറ്റാണ്ടിൽ ഹിന്ദു സിഖ് മതത്തിൽ പെട്ടവരും ഇവിടെ വന്നു താമസിച്ചു ആരാധന നടത്തിയിരുന്നു...ക്ഷേത്രത്തിന് ചുറ്റും ഉള്ള സത്രത്തിൽ ഗണപതി വിഗ്രഹവും നടരാജ വിഗ്രഹവും കാണാം... കൂടാതെ അവിടെ വച്ച് മരണം സംഭവിക്കുന്ന ആളുകളെ ദഹിപ്പിക്കാനായി അവിടെ ഒരു കല്ലു കൊണ്ട് ഉണ്ടാക്കിയ ഒരു കിടക്കപോലെ കട്ടിൽ കാണാം...അസർബെയ്ജാനിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം ആണ്❤
Was waiting for this
So beautiful!
Njangalum Azerbijan poyittundu. Amith and Pika Njangalude friends anu😀
അസർ ബൈജാൻ കേൾക്കുമ്പോൾ സലിം കുമാറിനെ ഓർമ വരും 🙂
Yes😆
അതെന്താ
Nice video...kazhinjath arinjulla
Beautiful country
🔥 flame building 🔥🔥🔥👌👌👌
Super super super
Hi Biju aattaa👐👋🧡👌👍
Baku Track il Grand Prix kaanan poi ille?
Any location detail for the Flavours restaurant? @Baiju
Pls try to visit " Ali " of Kazakhstan.......!!
very nice video
Njaanum ippol bakuvil und🏃😁✌️
Super 👍
ഹായ് ചേട്ടായി
Maltayil njan edhu poloru malayali restaurant undarunengil ennu agrahikunu😔
Super place
Super
Good job after morocco
ബൈജു ചേട്ടാ, മലയാളികളുടെ അഭിമാനം /യഥാർത്ഥ സ്വഭാവം അവിടെ കാണിക്കേണ്ടതായിരുന്നു.., ആ തീയിൽ നിന്ന് ഒരു ബീഡി കത്തിച്ചു വലിക്കേണ്ടതായിരുന്നു.. വെറൈറ്റി ആയേനേ....
👍🏻👍🏻👌🏻
Azerbaijan GP kando?
Amit bhai look like wikky annan..
ഫോട്ടോഗ്രഫി ഒന്നുകൂടി നന്നാകണം. തെളിമയും മിഴിവും ഉണ്ടാകണം.വളരെ പ്രയോജനകരമായ വീഡിയോ.
Hello Baiju ചേട്ടാ നമസ്ക്കാരം
ഞാൻ. Raashi മലപ്പുറത്ത് നിന്നാണ്
എന്റെ ഒരു ചെറിയ സംശയം ആണ് plzz ഒന്ന് റിപ്ലൈ തരൂ
നമ്മൾ വലിയ വിലകൊടുത്തു എടുക്കുന്ന ഫാൻസി നമ്പർ ഉള്ള വാഹനം ടോട്ടൽ ലോസ് ആയി വണ്ടി ഉപേക്ഷിക്കേണ്ട അവസ്ഥവന്നാൽ പിന്നെ ആ നമ്പർ നമുക്ക് തന്നെ കിട്ടുമോ ...?
പൂർണമായും രേഗാ മൂലം നശിച്ചു പോയ ഒരു വണ്ടിയുടെ നമ്പർ പിന്നീട് എന്ത് സംഭവിക്കും ...?
Super Bus
ഒരു പത്തു വർഷം കഴിഞ്ഞാൽ കേരളത്തിൽ 60 ന് മുകളിലുള്ള ആളുകൾ ആയിരിക്കും നല്ലൊരു ശതമാനവും, ഹൈ ടെക് വൃദ്ധ സാധനങ്ങളും ഉണ്ടാകും, പുതു തലമുറ us ലും കാനഡയിലും, ഗൾഫിലും ഒക്കെ ആയി സെറ്റൽഡ് ആകും.. നമ്മളെ വിധി 🙏🏻
Amith contact kittimo
Like..
😍👌👍
I've never been there but it looks good
Oh thats great
BGM 💃🕺✌
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Azerbaijan grandPri undayittu poyille.?
👍🏻👍🏻👍🏻
*സൗ രാഷ്ട്രൻസോ*? സൗരാഷ്ട്ര ഗുജറാത്തിലെ ഒരു സ്ഥലമല്ലേ? Zorashtrians ആണ് ഇവർ* നമ്മുടെ പാഴ്സികൾ
❤️
🤩
ഗയിൽ പൈപ്പ്ലയിൻ വലിച്ചാലോ...
I want a girl to marry, please help Mr. ബിജു Nair
Citroen c3 ?????????
🔥🔥🔥
Amith no share cheyyamo
Give away enikk kittuvo 🤭😇
👍🥰😍
നല്ല ഒരു ക്യാമറ മേടിക്കുന്ന കാര്യം പരിഗണിക്കണം...
Hi Baiju,gabala climet പറയാമോ?
It was so pleasant..Not cold,not very warm
ok thanks....
🙂🙂🙂
Azerbaijan ❤️
Hi
✋🏻
Azerbaijanel malayalies kure undoo
Resam resamulla resam aha....
Hiii
Baku, Gabala , Sheki , Ganja , Lankaran back to Baku
16:34
Ferrari
ed kettappol nammuday
MONSON CHETTANY ORKKUNNU😀😀
50000 too 10000 years 🤣
👍
Midtown per day 7000/ rs
Azerbaijan
Natural Glass🤣
azerbaijuettan 😂
വീഡിയോ എല്ലാം ഉത്തമം ....അഗ്നി ക്ഷേത്രം ത്തിൽ സംസ്‌കൃതം ലിഖിതങ്ങളും ഉണ്ട് അത് കാണിക്കാമായിരുന്നു ...ആ ലിഖിതം, അതി പുരാണം ആണ് ,കുരിശു കൃഷിക്ക് ഒരുപാട് കാലം മുൻപേ ഉള്ളത് ...baiju ഒരു കുരിശു കൃഷിക്കാരൻ ആണ് എന്ന് അറിയാം , but dont push too much kurishu krishi...
പിന്നെ എന്തു കൃഷി വേണം താങ്കൾക്കു.. അയിത്തം കൃഷി, സതി കൃഷി, പാമ്പാട്ട്, ജാതകം , മുഹൂർത്തം, വിഗ്രഹം ഇത്രയും മതിയോ.. പൊട്ടത്തരം പറച്ചിൽ നിർത്തു ചാമി
ചാമി സുഖമാണോ? കേരളത്തിൽ ആദ്യത്തെ കോളേജ് സിഎംസ് കോളേജ് കോട്ടയം..
@@rubinsonjohn4470 ഒറിജിനൽ സായിപ്പു വരെ കഴുത്തിൽ കെട്ടിയ കോണകം അഴിച്ചു , താഴെ കെട്ടാൻ ആരംഭിച്ചു ...പക്ഷെ നമ്മുടെ സ്വദേശി സായിപ്പുകൾ , ഇപ്പോഴും അവർക്കു കഴുകി കൊടുത്തു ജീവിക്കുന്നു...അവിടുത്തെ ചർച് എല്ലാം മദ്യ ശാലയായും ക്ലബ് ആയും പ്രവർത്തിക്കുന്നു ....ഇനി ജൈവ കൃഷി ആരംഭിക്കൂ , കുരിശു കൃഷി നടക്കില്ല കുഞ്ഞാടേ ...english is a very good interconnecting language, born from multiple outlets mainly from bharatheeya samskritham
അസർ ബൈജാൻ ഒരു മുസ്ലിം ഭൂരിപക്ഷം (99%) ആണ് പിന്നെ എങ്ങനെ കുരിശ് കൃഷി ആകും വെറുതെ പൊട്ടത്തരം പറയല്ലേ
@@almatymalayali5668 ഏതായാലും കൊടുംകാറ്റിലും, കാട്ടുതീയിലും പെട്ട് തനത് സംസ്കാരം എല്ലാം നശിച്ചു പോയി...അതിൽ അവശേഷിക്കുന്നത് ഭാരതം സംസ്കാരം മാത്രം...
Pls, try to visit " Ali " of Kazakhstan......!!
Super👍
Super
❤❤❤❤
🤩
❤️❤️❤️❤️
Azerbaijan❤