വസ്ത്രം അവനവന്റെ choice ആണെന്ന് മനസിലാക്കണം mr. മാറു മറയ്ക്കാൻ പാടില്ല എന്ന് പറഞ്ഞത് അന്നത്തെ ഫ്യൂഡൽ ഭരണാധികാരികൾ ആണ്.. അത് അടിച്ചേൽപ്പിക്കൽ ആണ്. 1947 ൽ ഇന്ത്യ യ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നാൽ ഇന്ത്യയിലെ മനുഷ്യർക്ക് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി എന്നാണ്.
ഇവിടെ ഒരു പെൺകുട്ടിയുടെ ഡ്രസ്സ് അല്ല പ്രശ്നം കേരളത്തിന് വെളിയിലോട്ടു പോയി കഴിഞ്ഞാൽ എന്തോരം പെൺപിള്ളാരെ പല type ട്രസ്റ്റുകൾ ഇടുന്ന എല്ലാരും അങ്ങോട്ട് കേറി tonnunnatu പറയുവോ വിവരം അറിയും ഹണി rose avarkkishttamulla വസ്ത്രം darikkatte Athinu പുള്ളി ndhinanu ആവശ്യം ഇല്ലാത്ത peru വിളിക്കുന്നെ അതിന്റെ കാര്യം ilaallo Dress വെച്ചുള്ള compare കേരളത്തിൽ മാത്രെ nadakkuui
അവിടെ അവിഹിതം കൊടി കുത്തി വാഴുകയാണ് 💯സ്ത്രീ അത്രക്കും ചീപ്പ് material ആണ് അവിടെ 💯ടിഷ്യൂ പേപ്പർ പോലെ ഉപയോഗിച്ച് വലിച്ചെറിയുന്ന 👍 ഇത് കാരണം ഉണ്ടാകുന്ന അവിഹിതം കാരണം എത്ര കുടുംബം ആണ് തകർന്നത് 🤔ഭാര്യക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു മക്കൾക്ക് പിതാവിനെ ഇല്ലാതായി ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത് പെങ്ങളെ
പക്ഷെ ഹണി റോസിന്റെ മാത്രം കാര്യമല്ല.. സ്ത്രീകൾക്ക് ഹോർമോൺ പ്രശ്നങ്ങൾ കാരണം ശരീരത്തിന്റെ ഷേപ് മാറുമല്ലോ,അവരും അവർക്ക് ഇഷ്ടപ്പെട്ട ഡ്രെസ്സ് ഇട്ട് പുറത്തിറങ്ങിയാൽ ഇതേപോലത്തെ കമന്റ് പരസ്യമായി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അത് പേടിച്ചു അവർ അവരുടെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് കരുതി പർദ്ദ ഇട്ടോണ്ട് നടക്കണോ, മാറ്റം കൊണ്ട് വരേണ്ടത് നോട്ടത്തിലാണ് വസ്ത്രത്തിൽ അല്ല.
Western countries ലും മറ്റ് states ലും സ്ത്രീകൾ പല രീതിയിൽ ഉള്ള വസ്ത്രങ്ങൾ ഇടാറുണ്ട് അവിടെ അവരെ ഇതുപോലെ അസഭ്യം ആരും പറയാറില്ല ഹണി റോസ് ഇടുന്ന വസ്ത്രത്തിനെ കുറിച്ച് ചർച്ച നടത്താൻ തന്നെ നാണം ഇല്ലേ അവർക്കു ഇഷ്ടമുള്ള വസ്ത്രം ഇടാനുള്ള സ്വാതന്ത്ര്യം ഉണ്ട് അതിൽ അഭിപ്രായം പറയുന്നതിൽ തെറ്റില്ല പക്ഷെ അവരെ മോശമായി ചിത്രീകരിക്കാനോ പറയാനോ ആർക്കും അവകാശം ഇല്ല, ശരീരം കാണിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നവരെ പറയുന്നതിൽ തെറ്റില്ല എന്നാണോ ന്യായീകരണം
രണ്ടും തെറ്റാണ്, പക്ഷേ ഒരു ഡ്രസ് കോഡ് ഉണ്ട്, പക്ഷേ അത് എല്ലാവർക്കും സ്വന്തം സ്വാതന്ത്ര്യമുണ്ട്. എന്നാൽ ബോബിയുടെ നിലപാട് വ്യത്യസ്തമാണ്; അദ്ദേഹത്തിൻ്റെ പ്രസംഗം പൊതുജനങ്ങൾക്ക് സ്വീകാര്യമല്ല. അദ്ദേഹം പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്
Once from my school life oru charcha undayi boys powder vasthram fashionaki nadakunu athu pole thane girls lip stick vasthra dharanam powder full putti ittu nadaknu enthan reason…sir parnjath boys kaanan vendi thaneyan cheyunath enn but girls opposed but sir chothichu pinenthina powderum puttiyum itt nadaknen kaanan vendi thanneyanen parayathe paranju girls…ee incidentil sirala maman…mam girls oppose cheythapo girlsnod parnju ningl kaanan vendi thanneyan idunath enn…girls chammi poi😂
Rahul Eshwar your Right 👍
മാറ് മറിക്കാൻ സമരം ചെയിത നാട്ടിൽ മാറ് കാണിക്കാൻ ചർച്ചനടത്തുന്നു
വസ്ത്രം അവനവന്റെ choice ആണെന്ന് മനസിലാക്കണം mr.
മാറു മറയ്ക്കാൻ പാടില്ല എന്ന് പറഞ്ഞത് അന്നത്തെ ഫ്യൂഡൽ ഭരണാധികാരികൾ ആണ്.. അത് അടിച്ചേൽപ്പിക്കൽ ആണ്.
1947 ൽ ഇന്ത്യ യ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നാൽ
ഇന്ത്യയിലെ മനുഷ്യർക്ക് സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി എന്നാണ്.
രാഹുൽ ഈശ്വർ 100%
രാഹുൽ ❤❤❤❤
Rahul 👍
സ്വന്തം ഭർത്താവിന്റെ ഫോണിൽ അന്യ സ്ത്രീയുടെ msg കണ്ടാൽ ഉറഞ്ഞു തുള്ളുന്നവർ ആണ് കപടപുരോഗമനം പറയുന്നത് 🤣
സ്വന്തം വീട്ടിലെ കാര്യം ഇങ്ങിനെ പബ്ലിക് ആയി പറയണോ ചേട്ടാ
ഇവിടെ ഒരു പെൺകുട്ടിയുടെ ഡ്രസ്സ് അല്ല പ്രശ്നം
കേരളത്തിന് വെളിയിലോട്ടു പോയി കഴിഞ്ഞാൽ എന്തോരം പെൺപിള്ളാരെ പല type ട്രസ്റ്റുകൾ ഇടുന്ന
എല്ലാരും അങ്ങോട്ട് കേറി tonnunnatu പറയുവോ
വിവരം അറിയും
ഹണി rose avarkkishttamulla വസ്ത്രം darikkatte
Athinu പുള്ളി ndhinanu ആവശ്യം ഇല്ലാത്ത peru വിളിക്കുന്നെ അതിന്റെ കാര്യം ilaallo
Dress വെച്ചുള്ള compare കേരളത്തിൽ മാത്രെ nadakkuui
അവിടെ അവിഹിതം കൊടി കുത്തി വാഴുകയാണ് 💯സ്ത്രീ അത്രക്കും ചീപ്പ് material ആണ് അവിടെ 💯ടിഷ്യൂ പേപ്പർ പോലെ ഉപയോഗിച്ച് വലിച്ചെറിയുന്ന 👍 ഇത് കാരണം ഉണ്ടാകുന്ന അവിഹിതം കാരണം എത്ര കുടുംബം ആണ് തകർന്നത് 🤔ഭാര്യക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു മക്കൾക്ക് പിതാവിനെ ഇല്ലാതായി ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത് പെങ്ങളെ
Well said … go and visits other states these are normal wear over there . Change your outlook
Exactly
👍🏻👍🏻
പക്ഷെ ഹണി റോസിന്റെ മാത്രം കാര്യമല്ല.. സ്ത്രീകൾക്ക് ഹോർമോൺ പ്രശ്നങ്ങൾ കാരണം ശരീരത്തിന്റെ ഷേപ് മാറുമല്ലോ,അവരും അവർക്ക് ഇഷ്ടപ്പെട്ട ഡ്രെസ്സ് ഇട്ട് പുറത്തിറങ്ങിയാൽ ഇതേപോലത്തെ കമന്റ് പരസ്യമായി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട്. അത് പേടിച്ചു അവർ അവരുടെ ആഗ്രഹങ്ങൾ മാറ്റി വെച്ച് മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് കരുതി പർദ്ദ ഇട്ടോണ്ട് നടക്കണോ, മാറ്റം കൊണ്ട് വരേണ്ടത് നോട്ടത്തിലാണ് വസ്ത്രത്തിൽ അല്ല.
Athentha pardha idunna oralkkum alpa vasthram dharikkunna orallkkum randu neethi...randum vasthra swathanthryam alle...
Gayathri varsha chechi u said it right
സ്വന്തം ഭർത്താവിന്റെ ഫോണിൽ അന്യ സ്ത്രീയുടെ മിസ്കാൾ കണ്ടാൽ തലമണ്ട പൊളിക്കുന്ന പുരോഗമനവാദിയാണ് ഇതിനെയൊക്കെ ന്യായീകരിക്കാൻ വരുന്നത് എന്നോർക്കുമ്പോ 😂😂😂
@Abd-v8z adhaaraanu angane?
Western countries ലും മറ്റ് states ലും സ്ത്രീകൾ പല രീതിയിൽ ഉള്ള വസ്ത്രങ്ങൾ ഇടാറുണ്ട് അവിടെ അവരെ ഇതുപോലെ അസഭ്യം ആരും പറയാറില്ല ഹണി റോസ് ഇടുന്ന വസ്ത്രത്തിനെ കുറിച്ച് ചർച്ച നടത്താൻ തന്നെ നാണം ഇല്ലേ അവർക്കു ഇഷ്ടമുള്ള വസ്ത്രം ഇടാനുള്ള സ്വാതന്ത്ര്യം ഉണ്ട് അതിൽ അഭിപ്രായം പറയുന്നതിൽ തെറ്റില്ല പക്ഷെ അവരെ മോശമായി ചിത്രീകരിക്കാനോ പറയാനോ ആർക്കും അവകാശം ഇല്ല, ശരീരം കാണിക്കുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നവരെ പറയുന്നതിൽ തെറ്റില്ല എന്നാണോ ന്യായീകരണം
Madam Gayathri enthe athupole dress cheythu vannilla...you dressed very decently
ഈ ചേച്ചി എന്തൊക്കെയാ പറയുന്നത് രാഹുലാണ് ശരി
Rahul.❤❤❤❤❤❤
Rahul ❤
രണ്ടും തെറ്റാണ്, പക്ഷേ ഒരു ഡ്രസ് കോഡ് ഉണ്ട്, പക്ഷേ അത് എല്ലാവർക്കും സ്വന്തം സ്വാതന്ത്ര്യമുണ്ട്. എന്നാൽ ബോബിയുടെ നിലപാട് വ്യത്യസ്തമാണ്; അദ്ദേഹത്തിൻ്റെ പ്രസംഗം പൊതുജനങ്ങൾക്ക് സ്വീകാര്യമല്ല. അദ്ദേഹം പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്
Please use bekine
Gayatri varsha yude okke charitram😂😂😂😂😂
Cinimayil.afinayikan.poakumbol
Vastharam.undayal
Nirmathavu.keeri.kalayum
Athanu.vastharam.kuravu.daranam
പർദ ഇട്ടു നടക്കുന്നതും അവരുടെ ഇഷ്ടത്തിൽ പേടില്ലേ
മറ്റുള്ളവർ ഏതു ഡ്രസ്സ് ഇടണം എന്ന് അവർ ആണ് തീരുമാനിക്കുന്നത്. രാഹുൽ ഇശോർ കോപ്പേ
Boby ഇനി Duble meaning പറയു൬ത് ഒന്ന് കുറകു൦ ഇതൊരു പാടമാവു൦,,🎉
ഫ്ലൂട്ട് വേണു കറക്റ്റ് സ്ഥലത്ത് എത്തി
കൊതം Tv യിൽ അനിൽ തയോളി ഉണ്ടല്ലോ 😂😂😂
This shows Rahul eswar Congress atudduei
Kundi focus cheyth predrshipikunath douyarthman …saree kundi maathram kaanichal mathiyanano😂😂😂
Nadan captain raju paranhath ippol orma varunnu
വസ്ത്രം ഇല്ല ഗില്‍ മാന്യത ano പുരോഗമന മനോ
Sthreekakal.cheyunathu.thettu.thaneyanu.
Once from my school life oru charcha undayi boys powder vasthram fashionaki nadakunu athu pole thane girls lip stick vasthra dharanam powder full putti ittu nadaknu enthan reason…sir parnjath boys kaanan vendi thaneyan cheyunath enn but girls opposed but sir chothichu pinenthina powderum puttiyum itt nadaknen kaanan vendi thanneyanen parayathe paranju girls…ee incidentil sirala maman…mam girls oppose cheythapo girlsnod parnju ningl kaanan vendi thanneyan idunath enn…girls chammi poi😂
70 perc of kerala peoples are with rahul
Tondunavane chikilsiku.😂
Israel Vs hamss
ഇവൻ ഇത്രയേ ഉള്ളൂ...
This lady should know Rahul eswar is thrown out of Hinduism and he is a fallows shashi taroo of Congress
Venu vulgar dress ittu samoohathil irangum?
Enteir janangal parayunath ningal kelkanm ningl oru campaign nadathanm about actress vasthra dharanam karanam kitum
രാഹുൽ ❤