ഇപ്പൊ പറയുമ്പോൾ സിമ്പിളായിട്ട് തോന്നും പക്ഷെ കഴിഞ്ഞ 2 വർഷം ഞാനനുഭവിച്ച മാനസിക സംഘർഷംവലുതായിരുന്നു.

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 438

  • @User6424-e4w
    @User6424-e4w 2 года назад +3

    അമ്മേ ഞാനും ജർമൻ ലാംഗ്വേജ് പഠിക്കുവാ ഇതേ അവസ്ഥയിലൂടെയാ പോകണേ എന്നെ സഹായിക്കണേ അമ്മേ 🙏

  • @sandhyasandhya7335
    @sandhyasandhya7335 2 года назад +1

    അമ്മ മാതാവേ എന്റെ ചേച്ചിഅമ്മയ്ക്ക് കണ്ണ് ഓപ്പറേഷൻ ചെയ്തു തുടങ്ങിട്ട് ഒരുമണിക്കൂർ ആയി നല്ല റിസൾട്ടിനുവേണ്ടി തിരുകുമാരനോട്. അപേക്ഷി കൊള്ളണമേ ആമേൻ

  • @Divya333-f5b
    @Divya333-f5b 2 года назад +1

    എന്റെ ഈശോയെ എന്റെ അമ്മ മാതാവേ ഈ കുട്ടി പറഞ്ഞ അവസ്ഥയിൽ കൂടിയാണ് ഞാനും പൊയ്ക്കൊണ്ടിരിക്കുന്നത് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു എന്റെ ഈശോയും എന്റെ അമ്മ മാതാവും എന്നെ കൈവിടത്തില്ല എന്നുള്ള പൂർണ്ണ വിശ്വാസം എനിക്കുണ്ട്, ഞാനിപ്പോൾ അനുഭവിക്കുന്ന വേദന ഈശോയും എന്റെ അമ്മ മാതാവും അറിയുന്നുണ്ടെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. ഇനി ഒരിക്കലും മറ്റുള്ളവരുടെ നിന്നാ വാക്കുകള്‍ കേൾക്കാൻ എനിക്ക് ഇടയാകരുതേ എന്റെ പൊന്ന് ഈശോയെ എന്റെ അമ്മ മാതാവേ 🙏🙏🙏🙏🙏🙏

  • @dewdropsjesty
    @dewdropsjesty 2 года назад +1

    അമ്മ മാതാവേ പ്രതീക്ഷകരണത്തിന്റ സ്ഥിരം സാക്ഷിയായി ഉയർത്തണമേ, ഉടമ്പടി പുതുക്കുവാൻ വരുമ്പോൾ അമ്മയുടെ തിരു സന്നിധിയിൽ വന്നു സാക്ഷിയം പറയുവാൻ അനുഗ്രഹികണമേ

  • @leenarameshleenaramesh246
    @leenarameshleenaramesh246 2 года назад +36

    അമ്മേ മാതാവേ ഞാനനുഭവിച്ച് കൊണ്ടിരിക്കുന്ന മാനസിക വിഷമങ്ങൾ എത്രയും പെട്ടെന്ന് ശരിയാവണെ.

  • @rosilyvincent4428
    @rosilyvincent4428 2 года назад +1

    അമ്മേ മാതാ വേ എന്റെ ഭർത്താവിന്റെ യു മക്ക ളുടെയും ദുശീ ല ങ്ങ ൾ മാറ്റി തരണ മേ 🙏🙏🙏

  • @silvianish9732
    @silvianish9732 2 года назад +2

    മാതാവ് സാമ്പത്തിക പ്രശ്നം മാറ്റി ഒരു നല്ല ജോലി. അമ്മ സഹായിക്കണം

  • @sunnykv4341
    @sunnykv4341 2 года назад +1

    അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ മകന് ഈ സെപ്റ്റംബറിൽ തന്നെ യു കെ കോളേജ് അഡ്മിഷനും വിസയും നൽകണേ മാതവേ പോകുവാൻ സാധിക്കണേ അമ്മേ

  • @annamariabiju7983
    @annamariabiju7983 2 года назад +1

    മാതാവേ എൻ്റെ ജീവിതത്തിലും അൽഭുതം നൽകണമേ എനിക്ക് +2 bsc nursing government seet തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meeramanoj2503
    @meeramanoj2503 2 года назад +1

    എന്റെ കുഞ്ഞിന് സ്കൂളിൽ പോകുവാൻ ഇഷ്ട്ടമല്ല ഇന്നലെ രാവിലെ എഴുന്നേറ്റ് ഉടമ്പടി പ്രാർത്ഥനയിലും ലൈറ്റ് ആൻഡ് കാർഡിൽ പ്രാർത്ഥനയിലും പ്രാർത്ഥിച്ചതിന്റെ ഫലമായി സ്കൂളിൽ പോയപ്പോൾ കരഞ്ഞു കൊണ്ട് ആണ് പോയതെങ്കിലും സ്കൂളിൽ നിന്നും വന്നത് സന്തോഷത്തോടെ ആയിരുന്നു. ഇത്രയും നല്ല അനുഗ്രഹം നൽകിയതിന് ഈശോയ്ക്കും അമ്മേ മാതാവിനും ആയിരം ആയിരം നന്ദി പറയുന്നു. ഇന്നും കരഞ്ഞു കൊണ്ട് ആണ് പോയിരിക്കുന്നത്. പക്ഷേ ഈശോയും അമ്മേ മാതാവും എന്റെ കുഞ്ഞിനെ സന്തോഷത്തോടെ സ്കൂളിൽ നിന്നും വരും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കുഞ്ഞ് ഒന്നാം ക്ലാസിൽ പഠിക്കുന്നു, ഇന്ന് മലയാളം ഡിറ്റേഷൻ ആണ് അവൾക്ക് പരീക്ഷ പേടി ആണ് ഈശോയും അമ്മേ മാതാവും അവളുടെ അടുത്ത് ചെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു എഴുതിപ്പിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു . ഈ ലോകത്തിലെ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അവരെ എന്നും നീ അനുഗ്രഹിക്കണമേ എന്നു ഈശോയെ അമ്മേ മാതാവേ അങ്ങോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @sheeba355
    @sheeba355 2 года назад +1

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന സുഖപ്പെടുത്തി തരണേ ...നല്ല ആരോഗ്യം തരണേ Ave Maria .

  • @rosilyvincent4428
    @rosilyvincent4428 2 года назад +1

    അമ്മേ മാതാവേ ബിനുവിനും സ്റ്റെഫി ക്കും ഒരു കുഞ്ഞി നെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @aswathygopi1829
    @aswathygopi1829 2 года назад +24

    എന്റെ ഈശോയേ വേദനയിലൂടെ കടന്നു പോകുന്ന എല്ലാ മക്കളുടെയും ജീവിത തടസ്സങ്ങൾ മാറ്റി എല്ലാവരെയും അമ്മയുടെ അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ ഒരുക്കേണമേ ...അമ്മേ ഞങ്ങളുടെ കരം പിടിച്ചു എപ്പോളും കൂടെ ഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepavinod5356
    @deepavinod5356 2 года назад +1

    അമ്മമാതാവേ എന്റെ മകളെ കരുതുന്നതിനെ ഓർത്ത് നന്ദി പറയുന്നു 🙏അവൾക് എന്നും അമ്മ കവളും കരുതലും ആയിരിക്കേണമേ 🙏അഞ്ജലിക് cas nelkiyathine ഓർത്തു നന്ദി പറയുന്നു. Viza vegam nelki അനുഗ്രഹിക്കണമേ 🙏

  • @mary7678
    @mary7678 2 года назад +1

    അമ്മേ മാതാവേ സ്പർശികണമേ പ്രാർത്ഥിക്കണമേ

  • @gracy6172
    @gracy6172 2 года назад

    സമയ ഘടികാരത്തിന്റെ മേൽ അധികാരമുള്ള പരിശുദ്ധ അമ്മെ എന്റെയും കൂട്ടുകാരിയുടെയും കഷ്ടപ്പാടുകളും സങ്കടങ്ങളുടെയും കാലാവധി കുറച്ചുതരണേ . ആവേ മരിയ

  • @beenagomez5341
    @beenagomez5341 2 года назад +1

    അമ്മ മാതാവേ ചെയ്ത് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @princybinu3775
    @princybinu3775 2 года назад +22

    അമ്മേ എന്റെ ജീവിതത്തിൽ ഒരു വഴി കാണിച്ചു തരണേ😭😭😭കുഞ്ഞുങ്ങളെ കാത്തോണേ 🙏🏻🙏🏻🙏🏻

  • @mahimasanthosh7875
    @mahimasanthosh7875 2 года назад +2

    അമ്മേ മാതാവേ ന്റെ കോളേജിൽ ന്റേം ന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ പേരിൽ ഒരുപാട് ആവശ്വില്ലാത്ത കാര്യല്ല മിസ്സ്‌ മാരോട് ആരൊക്കെയോ പറയുന്നുണ്ട്, മിസ്സ്‌ മാരുടെ മുമ്പിൽ ഞങ്ങൾ എപ്പോ ഏതോ വലിയയാ തെറ്റ് ചെയ്തവര പോലെയാ, ഞങ്ങൾ ഒരുപാട് സകടപെടുന്നുണ്, ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മിസ്സ്‌ മാരുടെ മുമ്പിൽ തെളിയിക്കാൻ പട്ടനെ മാതാവേ അമ്മേ......,ഞങ്ങൾ തള്ളി കളയരുതേ അമ്മേ... അത് പറഞ്ഞത് ആരായാലും ഞങ്ങള്ക് കാണിച്ച തരണേ അമ്മേ. മിസ്സ്‌ മാർക്ക്‌ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലന്ന് മനസ്സിലാവാൻ അമ്മേ......🙏😭😭

  • @vijiviji7592
    @vijiviji7592 2 года назад +42

    അമ്മേ മാതാവേ പരാജയം നേരിടുന്ന എല്ലാവർക്കും ഉയരങ്ങളിൽ എത്തുവാൻ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏

  • @jimcybiju8313
    @jimcybiju8313 2 года назад +39

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരംവസാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻

  • @reejarajesh261
    @reejarajesh261 2 года назад +29

    ആരോടു० പറയുവാൻ പറ്റാത്ത ८പയാസങ്ങളു० ആരു० സഹായിക്കാനില്ലാത്ത അവസ്ഥകളു० അമ്മയുടെ പാദത്തിൽ സമർപ്പിക്കുന്നു,2/10/2022 ദിവസ० അനുഗൃഹിക്കണമേ, ഒരു ചെറിയ വീട് നൽകി അനുഗൃഹിക്കണമേ

  • @jinjudevuz2250
    @jinjudevuz2250 2 года назад +58

    അമ്മേ മാതാവേ ഇന്ന് എടുത്തു ധ്യാനം കഴിയുമ്പോൾ എന്റെ ജീവിതത്തിലെ പ്രശ്നക്കാരന്റെ ഉപദ്രവം മാതാവ് ഇന്ന് നിർത്തി തരണേ . എന്നെ സ്ഥിരം സാക്ഷി ആയി എന്നെ ഉയർത്താനെ അമ്മേ 😭😭😭😭😭😭😭😭😭😭😭😭

    • @bincyjohn8146
      @bincyjohn8146 2 года назад

      കൊറോണ വന്ന സമയത്ത് 7 ലക്ഷം രൂപ കടമായി 28 മുമ്പേ കൊടുത്തില്ലെങ്കിൽ അവർ കമ്പ്ലൈന്റ് കൊടുത്തിട്ടുണ്ട് അറസ്റ്റ് ചെയ്യും ബാങ്കിൽ ലോൺ വേഗം ശരിയാക്കിത്തരേണമേ കൃപാസനത്തിൽ അമ്മേ ഞങ്ങളെയും സാക്ഷി

    • @bincyjohn8146
      @bincyjohn8146 2 года назад +1

      എൻറെ മോളുടെ പേര് പ്രാർത്ഥിക്കാനം പഠിക്കാൻ ബുദ്ധി കൊടുക്കേണമേ

    • @bincyjohn8146
      @bincyjohn8146 2 года назад +1

      ഞങ്ങൾ സ്വന്തമായിട്ട് ഒരു ഭവനം ഞങ്ങൾക്ക് നൽകേണമേ കൃപാസനത്തിലാമ്മേ ഞങ്ങളെയും സാക്ഷിയാക്കി തീർക്കേണമേ

  • @jinjudevuz2250
    @jinjudevuz2250 2 года назад +22

    അമ്മേ മാതാവേ 8 വർഷം ആയി ഞാൻ ദുരിതത്തിലും കഷ്ട്ടപാടിലും ആണ്. ഞാൻ ഉടമ്പടി എടുത്തു പുതുക്കി വന്നു പ്രാർത്ഥിക്കുന്നു. എന്റെ ജീവിതത്തിലെ യും ജോലിയിലും തടസം നിൽക്കുന്നത് പ്രഭാകരൻ ആണ്. മാതാവേ ഇനിയും ദുഷ്ടൻ മാരെ പന പോലെ വളർത്താണോ 😭😭😭😭

    • @Ammu123-g8e
      @Ammu123-g8e 2 года назад +1

      Aa vekthiyoud shamichu prarathikku . Ningale peedipikunnavarkku vendi prarathikku. Mathavu edapedum

    • @unnimaya2447
      @unnimaya2447 2 года назад

      @@Ammu123-g8e kshamikkaan pattathavarod enth cheyyum chechi🙂

    • @Ammu123-g8e
      @Ammu123-g8e 2 года назад

      @@unnimaya2447 yeshu thanne krushil tharachavarod shamichille . Shamikkanulla kripaykkai prarathikku.
      Swargasthanaya nangalude pithave ennulla prarthana .... cholli prarathikku.
      Eshoyum ammayum edapedum urappu.
      Nammal shamichale nammude thettukalum avidunn shamikukayullu.
      Apol karthavu avide albutham pravarthikum.
      May God bless you dear 🙂

  • @pushpakumar8645
    @pushpakumar8645 2 года назад +1

    അമ്മേ മാതാവേ എന്റെ ഉള്ളം കാൽ മുതൽ ഉച്ചി വരെയുള്ള വേദന മാറ്റിത്തരേണമേ എനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തേണമേ ആമേൻ 🙏

  • @TheDreamofReality690
    @TheDreamofReality690 2 года назад +32

    അമ്മ മാതാവേ എൻ്റെ ഉടമ്പടിയിലുളള വിശ്വാസം വർദ്ധിപ്പിക്കണമെ🙏🙏

  • @silvianish9732
    @silvianish9732 2 года назад +18

    അമ്മ മാതാവ് അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം

  • @geokannankulam
    @geokannankulam 2 года назад +2

    മിടുക്കി.. അമ്മ പൊതിഞ്ഞു പിടിച്ചുകൊള്ളും.... 🙏🏻

  • @kittysebastian7365
    @kittysebastian7365 2 года назад +2

    അമ്മേ മാതാവേ കൃപാസനത്തിലെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്റെ നിയോഗത്തിന്റെ മേൽ കരുണ ആയിരിക്കണ്ണേ അമ്മേ 🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +1

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ എന്റെ കൈക്കും കാലിനും ബലവും ശക്തിയും തന്ന് അനുഗ്രഹിക്കണം എന്നെ സാക്ഷിയായി ഉയർത്തണമെ

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +1

    അമ്മേ ഞങ്ങളുടെ കൈയ്യിൽ നിന്ന് അനാവശ്യമായി പൈസകൾ ചിലവാകാതെ കാത്തു കൊള്ളണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ ജീവിത തടസങ്ങളെ മാറ്റണമെ രണ്ടു മക്കളെയും കാത്തു കൊള്ളണമെ കുടുംബത്തിൽ സന്തോഷവും തരണമേ

  • @josemon.pmjosemon8904
    @josemon.pmjosemon8904 2 года назад +1

    അമ്മേ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷം മാറ്റി തരേണമേ 🙏🙏🙏

  • @jinjudevuz2250
    @jinjudevuz2250 2 года назад +26

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതും അനുഭവിചു കൊണ്ടിരിക്കണതും ഒരിക്കലും സിമ്പിൾ അല്ല. എന്റെ ജീവിതം കാരണം അച്ഛൻ ഹാർട്ട്‌ patient വരെ ആയി. എപ്പോഴും ഞാൻ മാതാവിന്റെ കരുണക്കി ആയി കാത്തിരിക്കാണ് 😭😭😭😭

    • @khkganeesh5893
      @khkganeesh5893 2 года назад +2

      ഞാനും പ്രാർത്ഥിക്കാം നിരതരമായി പ്രാർത്ഥിക്കും മാതാവ് കൈവിടത്തില്ല

    • @jinjudevuz2250
      @jinjudevuz2250 2 года назад +1

      @@khkganeesh5893 🙏🏻😭😭😭

  • @sonamolkm7862
    @sonamolkm7862 2 года назад +9

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗത്തിന് മേലുള്ള യോഗ്യത നഷ്ട്ടപ്പെട്ടു അമ്മേ അമ്മയുടെ കൃപ ചൊരിയേണമേ 🙏🙏🙏ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jincycmc5638
    @jincycmc5638 2 года назад +1

    അമ്മേ മാതാവേ നാളത്തെ പരീക്ഷയെ അനുഗ്രഹിക്കണേ. അമ്മേ നീ എന്നെ പഠിപ്പിച്ചു തരണേ. എന്നെ സഹായിക്കാൻ അമ്മയല്ലാതെ വേറെ ആരും ഇല്ല.

  • @manjuanil1742
    @manjuanil1742 2 года назад +1

    അമ്മേ എന്റെ മോളെയും അഡ്മിഷൻ നൽകി അമ്മമ്മയുടെ സാക്ഷി ആകേണമേ 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +10

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ

  • @marybeatrice7930
    @marybeatrice7930 2 года назад +18

    Just a teenage girl ,but her faith is great! her testimony help us to improve our faith.Haleluya Ave Maria

  • @jessyts5318
    @jessyts5318 2 года назад +1

    അമ്മേ മാതാവേ

  • @lathanair722
    @lathanair722 2 года назад +3

    Ende mathave ende kavyakku PhD edukkan I'm ethrayum pettennu uyarnna joliyil pravesikkuvan I'm anugrahikkename amen

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +1

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @snehaelizabeth6678
    @snehaelizabeth6678 2 года назад +2

    എന്റെ അമ്മ മാതാവേ ഞാൻ എഴുതിയിരിക്കുന്ന സെമസ്റ്റർ പരീക്ഷ കളിൽ നല്ല മാർക്കോടെ പാസ് ആവണ മേ അമ്മേ 🙏🏻

  • @laisaluckose3243
    @laisaluckose3243 2 года назад

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ അമ്മേ മാതാവേ എനിക്ക് ജീവിക്കാൻ ഒരു വഴി കാണിച്ചു തരണേ

  • @silvianish9732
    @silvianish9732 2 года назад +1

    മാതാവ് സാമ്പത്തിക പ്രശ്നം രുഷമാണ്. അമ്മ സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @rosaliaross3042
    @rosaliaross3042 2 года назад +1

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരംവസാക്ഷിയായി എന്നേയും എന്റെ കുടുംബത്തെയും ഉയർത്തേണമേ

  • @mary2834
    @mary2834 2 года назад +1

    Amme enikku MBBS padikkan ulla sambhathikam ethrayum vegam thannu anugrahikkaname 😭🙏 amen ❤️

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +1

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

  • @silvianish9732
    @silvianish9732 2 года назад +3

    മാതാവ് അനീഷ്‌ അനുഭവിക്കുന്ന ശരീരിക പ്രശ്നം മാറ്റി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @rajeevanravi3891
    @rajeevanravi3891 2 года назад +1

    അമ്മേ മാതാവേ എന്റെ ബുദ്ധിയെ കൂടുതൽ പ്രേകാശിപ്പിക്കണമേ... എനിക്ക് ഒരു സ്വന്തം ആയി ജോലി നൽകി അനുഗ്രഹിക്കേണമേ 🛐🛐🛐🛐🛐🛐🛐🛐🛐🛐🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭🙏🙏😔😔😔😔😔😔

  • @philominaantony9631
    @philominaantony9631 2 года назад +1

    സാമ്പത്തിക പ്രതിസന്ധി യിലായ ഞങ്ങളുടെ കച്ചവടസ്ഥാപന൦ നല്ല വിലയ്ക്ക് വിറ്റ് ഞങ്ങളെ രക്ഷിക്കേണമേ

  • @neethuvarghese9443
    @neethuvarghese9443 2 года назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീക്കരണത്തിന്റെ ഉന്നത സാക്ഷിയായി ഈ മകളെപ്പോലെ എന്നെ ഉയർത്തണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @varghesejames9145
    @varghesejames9145 2 года назад

    അമ്മെ പരിശുദ്ധ അമ്മെ അവിടുത്തെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...

  • @ajithajslal405
    @ajithajslal405 Год назад

    എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് പൂർണമായും സുഖപെടുത്തേണമേ

  • @aleenac.a1118
    @aleenac.a1118 2 года назад +4

    കൃപാസന മാതാവേ,,,
    കോളേജിൽ നിന്ന് പിടിച്ചു വെച്ചിരിക്കുന്ന പണം മുഴുവനും തിരിച്ചു നൽകണമേ.. 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kiranvj4444
    @kiranvj4444 2 года назад +5

    അമ്മേ മാതാവേ തസ്നിയ എനിക്ക് കെട്ടിച്ചു തരണേ അവളേം കൊണ്ട് കൃപാസനത് വരാനുള്ള അനുഗ്രഹം തരണേ 🙏

  • @layamartin9434
    @layamartin9434 2 года назад +11

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ മാതാപിതാക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇശോയെ മാതാവേ 🙏🙏🙏

  • @sallymanoj1335
    @sallymanoj1335 2 года назад +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @anaghajose3889
    @anaghajose3889 2 года назад +1

    Eshoye Kreupasana Mathave September 8 visa interview nadatthunnathu Eshoyum Kreupasana Mathavum koodi aarikkkane Eshoye Kreupasana Mathave 🙏❤️ Eshoye Kreupasana Mathave ente passport inu oru kuzhappavum undavathe nokkikkone Eshoye Kreupasana Mathave 🙏❤️ Eshoye Kreupasana Mathave Amma mathavinte aduthu vannu Visa stamp cheythu Amma mathavinte aduthu vannu sakshyam parayuvan anugrahikkaname Eshoye Kreupasana Mathave 🙏❤️ Eshoye nanni Kreupasana Mathave Nanni 🙏❤️

  • @nithyaanil7472
    @nithyaanil7472 2 года назад +1

    എന്റെ അമ്മേ മാതാവ് സ്ഥലം വിറ്റ് കിട്ടി angrhikkanamae

  • @jockerworld4636
    @jockerworld4636 2 года назад +1

    അമ്മേ മാതാവേ .....എന്റ പ്രാർത്ഥനകളും അപേക്ഷകളും നീ എന്തുകൊണ്ട് കാണാതിരിക്കുന്നു ... നിലനിന്നു പോവാനുള്ള അവസാന അത്താണിയാണ് ....ഇനി എന്റെ മുമ്പിലുള്ളത് ആത്മഹത്യ മാത്രമാണ് .....അമ്മേ മാതാവേ എന്നെയും എൻറെ കുടുംബത്തിന്റെയും വിശ്വാസത്തെ പരീക്ഷിക്കരുതേ ........

  • @aneenajo9317
    @aneenajo9317 2 года назад +1

    അമ്മേ മാതാവേ, അനിയന്റെ UK പോകുന്നുള്ള processing ശരിയാക്കി തരണമേ 🙏, അവന് ഇപ്പോൾ അനുഭവിക്കുന്ന നിരാശ എടുത്തു മാറ്റണമേ🙏🙏🙏

  • @lintadhanuworld1217
    @lintadhanuworld1217 2 года назад +2

    Amme mathave ente papangal kshemikkaname amme mathave ente niyogangal saadichu tharaname 🙏🙏🙏🙏🙏🙏

  • @jijoabraham9804
    @jijoabraham9804 2 года назад +10

    അമ്മേ നൽകിതന്ന അനുഗ്രഹത്തിനും നന്ദി അർപ്പിക്കുന്നു 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +1

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @Mulberries416
    @Mulberries416 2 года назад +2

    Amme..mathave..let nannayi padikanum exam pasakanum anugrahikane🙏🏻🙏🏻🙏🏻

  • @jobyemmanual9054
    @jobyemmanual9054 2 года назад +3

    Ammai mathavaiii pharmacist viva pass akki Tharannammai.....🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ

  • @nidhinmj2877
    @nidhinmj2877 2 года назад +2

    Amma mathave.......

  • @Sarita-wv3gh
    @Sarita-wv3gh 2 года назад +4

    മാതാവേ എന്റെ കണ്ണീര് അമ്മ കാണുന്നതല്ലേ എന്റെ കഴിവിന്റെ മാക്സിമം ഞാൻ എല്ലാം ചെയ്യുന്ന എന്നിട്ടും എന്റെ സങ്കടം കൂടുന്നു 😭😭😭😭😭😭oru തവണ എനിക്ക് അമ്മയുടെ സന്നിധിയിൽ കേറി സാഷ്യം പറയാൻ അനുവദിക്കണേ 🙏🙏🙏🙏🙏🙏👍🏻

  • @arathykraj3890
    @arathykraj3890 2 года назад

    അമ്മേ മാതാവേ എന്റെ ielts exam കഴിഞ്ഞു മാതാവേ second attempt ആയിരുന്നു. Pass ആക്കി തരണമേ 🙏🏼 സാക്ഷ്യം പറയുവാൻ എനിക്കും കഴിയണമേ....🙏🏼🙏🏼🙏🏼❤️

  • @sonascariya2191
    @sonascariya2191 2 года назад +11

    അമ്മേ എന്റെ സങ്കടം ഏറ്റെടുക്കണേ
    എന്നെ അമ്മയുടെ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി ഉയർത്തണമേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽

  • @sheebas7733
    @sheebas7733 2 года назад

    പരിശുദ്ധ അമ്മ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മേ.

  • @Priyanka-Nz
    @Priyanka-Nz 2 года назад +2

    Amma madave rakshikane Oet September 10 examil UK score kittunulla anugraha tarane Amme 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @gracy6172
    @gracy6172 2 года назад

    'അമ്മ മാതാവേ ഇന്നത്തെ എന്റെ എല്ലാ ജോലികളെയും നിന്നെ ഭരമേൽപ്പിക്കട്ടെ എന്റെ കൂടെ ഉണ്ടാവാൻ നീ തന്നെ എനിക്കുവേണ്ടി സംസാരിക്കണമേ എന്റെ മാതാവേ എന്നെ പൂർണമായും നിനക്ക് സമർപ്പിക്കുന്നു

  • @nandana1506
    @nandana1506 2 года назад +3

    Ente amme mathave ammayil njan orupadu vishwasikkunnu🙏enne amma kaividalle🙏karuna kattane ennodu😭🙏

  • @alicemathew8998
    @alicemathew8998 2 года назад

    അമ്മേ എന്റെ മോൾക്ക് ഒരുധ്യാനംകൂടാൻ കൃപകൊടുക്കണമേ.അവളെ വിശുദ്ധീകരിക്കണമേ.അമ്മ പറഞ്ഞാൽ ഈശോ കേൾക്കും. അമ്മേ എന്റെ മോളെ രക്ഷിക്കണേ.

  • @maryvimala5200
    @maryvimala5200 2 года назад +1

    Ente eshoyum ammayum njangalde kude undakkaname 😭😭🙏🏻🙏🏻🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 года назад +1

    അമ്മേ എന്റെ ഗ്യാസും അസിഡിറ്റിയും വയറ് കാന്തലും ഉരുണ്ടുകയറുന്നതും പുളിച്ചു തികട്ടലും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണം ഉദരത്തിലെ നീർക്കെട്ടും ദശയും മാറാൻ അനുഗ്രഹിക്കണമെ ദഹനം നടക്കണം

  • @josnajoychan4701
    @josnajoychan4701 2 года назад +1

    Amme mathave ente niyogagal ellam sadhich tharane mathave amme 😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 2 года назад +3

    ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. കൃപാസനം വരപ്രസാദ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏

  • @winterdreams4155
    @winterdreams4155 2 года назад +3

    Amme pappayeyum mummyeyum kathukollane oru apathum varuthalle njanum Pappayum mummyum ennum onnichayiryikane amen amme Amal jothiyil BTECH mechanical engineering admission thanna kripayeorthum othiri nanni parayunnu amen sakshayam parayanan sahayikane anugrahikane shathrukalude kayil ninnu rashikane

  • @lintadhanuworld1217
    @lintadhanuworld1217 2 года назад +2

    Amme mathave ente husbandne sambathika uyarcha kodukkaname 🙏🙏🙏🙏🙏🙏

  • @sanilas6118
    @sanilas6118 2 года назад +1

    അമ്മ മാതാവ് എന്റെ അസുഖങ്ങൾ പൂർണമായിട്ടും മാറ്റി തരണം എന്റെ സുനീഷ് ഏട്ടനയും കുഞ്ഞിനെയും കാത്തുകൊള്ളണമേ

  • @sallymanoj1335
    @sallymanoj1335 2 года назад +2

    ആമേൻ 🙏

  • @nimmysabu4197
    @nimmysabu4197 2 года назад

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @adithyavishnu1477
    @adithyavishnu1477 2 года назад +1

    Amma mathavaa

  • @marymariyam
    @marymariyam 2 года назад +5

    ഒക്ടോബർ 1 മുൻപായി എനിക്കും നല്ല ജോലി തന്ന് അനുഗ്രഹികകണേ അമ്മ മാതവേ

  • @sundarisundari2180
    @sundarisundari2180 2 года назад +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷികൾ ആക്കേണമേ 🙏🙏♥

  • @sarithaseby2794
    @sarithaseby2794 2 года назад +2

    എന്റെ മകളെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @sarithaseby2794
    @sarithaseby2794 2 года назад +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @sheebas7733
    @sheebas7733 2 года назад

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband ടെ നടു വേദന മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ.

  • @ligikoshy2399
    @ligikoshy2399 2 года назад +12

    THANK YOU JESUS,PRAISE YOU JESUS ,Help my children too in their studies Amen

  • @twinklejose648
    @twinklejose648 2 года назад

    മാതാവേ അമ്മയുടെ ഉടമ്പടിയുടെ സാക്ഷിയായി എന്നെ ഉയർത്തണമേ🙏

  • @rejikuriakose7636
    @rejikuriakose7636 2 года назад +3

    മാതാവേ തന്ന നന്മകൾക്ക് ഒരു പാട് നന്ദി. ഇനിയും പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🎂🎂🎂

  • @babygeorge2643
    @babygeorge2643 2 года назад

    ആമ്മേൻ യേശുവേ നന്ദി ഹല്ലേലുയ്യ

  • @Sheejasid9301
    @Sheejasid9301 Год назад

    അവിടുത്തെ സാമീപ്യവും അടയാളങ്ങളും നൽകി അനുഗ്രഹിക്കുന്നതിൽ ഒരായിരം നന്ദി 🙏

  • @aleenashajialeenashaji1903
    @aleenashajialeenashaji1903 2 года назад +4

    Amma മാതാവേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെയും ഉയർത്തനമേ 🙏🙏 amme കൈ vidale മാതാവേ 🙏🙏

  • @beenaalbert2333
    @beenaalbert2333 2 года назад +3

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @malooty546
    @malooty546 2 года назад +1

    Ammeee mathave🙏🏼🙏🏼Enikarum asrayamilaaa ente amma matrame enikulluuu🙏🏼🙏🏼🙏🏼

  • @sophia8907
    @sophia8907 2 года назад +2

    അമ്മേ,എന്നും എപ്പോഴും വിശുദ്ധിയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണേ,എളിമയോടു കൂടെ ആയിരിക്കുവാൻ സഹായിക്കണേ.എന്നോടു വിദ്വേഷം ഉള്ളവരോടു ക്ഷമിച്ചു പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കണേ