Helpful video. But customers are of different types, some give feedback, some dont. I have always had returning customers. Few are people who gave feedback and few are who never gave.
ഞാനും ഇതേ പോലെ തന്നെയാ പോകുന്നെ തല പെരുപ്പ് തന്നെ. ഒറ്റയ്ക്ക് തന്നെ വർക്ക് ചെയ്യുന്നേ. സ്ഥിരം തരുന്നവരുടെ വാങ്ങാതിരിക്കാനും പറ്റില്ല. ടൈമിന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ. ടെൻഷനാടോ
ചില മെറ്റീരിയൽസ് കൊണ്ട് വരുമ്പോൾ തന്നെ നെഞ്ചിടിപ്പ് തുടങ്ങും. ഒരു Confidence കിട്ടില്ല. തയ്ച്ച് കൊടുത്ത് reply കിട്ടുന്നത് വരെ ഒരു വല്ലാത്ത അവസ്ഥയാണ്.
Sathyam. Ketto
Sam e
Chechi video speed kooduthal pole thonni.. Melle parenjamathi.. Speed kootanda... Njnm stitch cheyyarund.. Enim new models stitch cheyyananu kooduthal ishtam.. 😍
ഞാനും വീട്ടിൽ ഇരുന്നു stitch ചെയ്തു DTDC ചെയ്തു കൊടുക്കുന്നുണ്ട്, അധികമായി work വരുന്നുണ്ടെങ്കിൽ share ചെയ്തു കൂടെ നമുക്കുടെ 🥰
Same to you 😁
Very helpful video
Exactly same.... Until the customer call me back i can't do anything.
Nammal randum chila kariyangal same anu, correct kariyamanu deepa parayunne.
🙏🙏👍👍👍
ചേച്ചിടെ വീഡിയോസ് ഒക്കെ ഒഴിവു സമയങ്ങളിൽ കണ്ടിട്ടാണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങീതു ഇപ്പോ 1k സബ് ayi❤❤
I can totally relate with you cheachi
Helpful video. But customers are of different types, some give feedback, some dont. I have always had returning customers. Few are people who gave feedback and few are who never gave.
Deepa nice dress
Thank u🙏
What I told is correct ....elllavareyyum preethipeduthi kazhiyan pattillaa
Exactly
Relate cheyan pattunudu Deepa
👍👍
Enikkum inganeyokke thanne thonnarund
Same same 😄
സെയിം അവസ്ഥ 😊👍🏻
Same aanu avastha
Same same❤❤❤❤❤
Ee top meesho vaagiya cloth alle
Athey
@@deepateresa ethinte full picture edamoo
🙌🙌🙌🙌🙌🙌
Order kittan nalla bhudhimut unde+ customer veetil vannal pinne poovilya.. 1-2hour angane pokkum.
Athey
@@deepateresa chechi oru net, chiffon or crape material cutting & stitching tools related video cheyyo..
Chechi onnu 1.5 or 2x speed il edaruthu... Sugham ilya kelkaan
. 75 ittal normal ayirikkum... Video length koodiyal view kurayunnathu kondanu
@@deepateresa part 1 & 2 pole cheyyu.. Speed koodiyal kelkan oru rasam ilya
@@neenump ഒറ്റ വീഡിയോ ആയിട്ടു ഇട്ടിട്ട് പോലും 1k views തികച്ചില്ല... Result കിട്ടില്ല എന്നു അറിയുമ്പോൾ ഈ പറയുന്ന effort ഒന്നും എടുക്കാൻ തോന്നില്ല 🫣
🎉🥰👍🏻🥰🎉
ഞാൻ correct അളവ് vanghikkum അവർ വന്ന് ഇട്ട് കണ്ടലെ എനിക്ക് സമാധനമക്
Athey🫣
ഇതു ഞാൻ തന്നെ ☺️
🫣
Patula aan ente main😂❤
Athanu😂😂
Kurachu chirikkkanundu😂 bahujanam palavidham
😂😂😂
ഞാനും ഇതേ പോലെ തന്നെയാ പോകുന്നെ തല പെരുപ്പ് തന്നെ. ഒറ്റയ്ക്ക് തന്നെ വർക്ക് ചെയ്യുന്നേ. സ്ഥിരം തരുന്നവരുടെ വാങ്ങാതിരിക്കാനും പറ്റില്ല. ടൈമിന് കൊടുക്കാൻ പറ്റിയില്ലെങ്കിൽ. ടെൻഷനാടോ
വീട്ടിൽ വരുന്നവർ വെറുതേ സംസാരിച്ച് നേരം കളയും. ഒന്നും പറയാനും പറ്റൂല .
Athey