Jack 5 thread Overlock Sewing Machine Review | Deepa John | Malayalam

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 40

  • @MyRitu007
    @MyRitu007 5 месяцев назад +2

    Very helpful video got an idea about Interlocking machine as I couldn't find any such videos.
    Deepa Chechi this hairstyle looks very good and pretty on you.😊
    My suggestions if you get time for future video topics which would help many homebased small Stitching Businesses Owners
    1. How do you manage your Electricity bill of your Boutique I mean is it separate from your Domestic one ? When the climate gets hot how do you manage to work and focus in the boutique, as well finish household work ? In kitchen work during hot climate how to cope up with the heat 😢

    • @deepateresa
      @deepateresa  5 месяцев назад +1

      @@MyRitu007 thank u dear.. വീഡിയോ ആയി തന്നെ ചെയ്യാം

  • @devakithankam
    @devakithankam 17 дней назад

    Very useful vedio. Thank you 🙏

  • @Bt234
    @Bt234 5 месяцев назад

    Next time ethu thread cheyyan oru tweezer upyogichu cheythu nokku. Pointed tweezer not flat . Appo easy akum. Also aa knob and noolu okke onnu color code cheythu nokku . Blue , green ,red and yellow enthenkilum oru paint allenkil sticker vachu code cheythu nokku. Appol easy aakum. Oru hand held vaccum cleaner vachu clean cheyam. Car okke clean cheyyunna cheriya vaccum clean vachu lint clean cheyam.

  • @Sabi.ra997
    @Sabi.ra997 5 месяцев назад +4

    Chechi നൂല് തീരുമ്പോൾ അല്ലെങ്കിൽ നൂലിന്റെ കളർ change ചെയ്യുമ്പോൾ ആ നൂലും തായത്തെ നൂലും തമ്മിൽ join ചെയ്യുതാൽ മതി എന്നിട്ട് തായെന്ന് നൂല് വലിച്ചാൽ അത് കറക്റ്റ് ആയിട്ട് വരും.ഞാൻ uae സ്റ്റിച്ചിങ് ഷോപ്പിൽ വർക്ക് ചെയ്യുതിരുന്നു അവിടെ അങ്ങനെ ആണ് ചെയുതിരുന്നത് പിന്നെ ഫ്രോക്കിന്റെ അധിപാകം round സ്റ്റിച്ച് കൊടുക്കില്ലേ അതും ഇതിൽ ചെയ്യാം ഒരു പൈപ്പിംഗ് ഒക്കെ മാതിരി പേര് എനിക്കറിയില്ല

  • @InnaPooval
    @InnaPooval Месяц назад

    Thankyu dear❤

  • @anithamathew-q8t
    @anithamathew-q8t 5 месяцев назад +1

    much awaited one my dear deepa...

  • @MyRitu007
    @MyRitu007 5 месяцев назад

    Thank you so much Deepa Chechi. 😊

    • @deepateresa
      @deepateresa  5 месяцев назад

      Welcome 😊 n thank u 4 the request /reminder

  • @darsyaa3920
    @darsyaa3920 5 месяцев назад

    Stitch cheyyanulla machine starting lu edhu vedikanadhanu nalladhu ennu paranju tharo

  • @MuhammedHaris-kt1uu
    @MuhammedHaris-kt1uu 5 месяцев назад +1

    4 thread or 5thread which is best???

  • @nithyaanil4326
    @nithyaanil4326 2 месяца назад

    Embroidery ചെയ്യുന്നത് ഏത് മെഷീനിൽ ആണ്

  • @krishnendups
    @krishnendups 5 месяцев назад

    Njan nokiyirunna video. Thankyou

  • @rafias_concepts
    @rafias_concepts 5 месяцев назад

    Thank you 🙏😊

  • @babupattery
    @babupattery 5 месяцев назад

    Dust ക്ലീൻ ആക്കാൻ മെഷീനെ distrb ചെയ്യാതെ air blower ചെയ്‌താൽ മതിയല്ലോ..

  • @Sujatha-q7v
    @Sujatha-q7v Месяц назад

    Vila parayamo😊

  • @avanigarments7201
    @avanigarments7201 5 месяцев назад

    Industrial stitching machine use cheyyumbol benifits anthokkeyanu

  • @thomasmathew2614
    @thomasmathew2614 5 месяцев назад +1

    🥰🥰👍🏻👍🏻🥰🥰

  • @maneeshavarghese8476
    @maneeshavarghese8476 3 месяца назад +1

    Ee machine ethra rate anennu parayunnundo??? & model name?

  • @shinasanthosh4832
    @shinasanthosh4832 5 месяцев назад

    Very useful video

  • @ArtWithMyHeart123
    @ArtWithMyHeart123 5 месяцев назад

    yes വാങ്ങുമ്പോൾ നല്ലത് വാങ്ങുന്നത് തന്നെ ആണ് നല്ലത്. എനിക്കും ഇത് വാങ്ങണം. എനിക്ക് singer ന്റെ 3221 ആരുന്നു. അത്യാവശ്യം വീട്ടിൽ ഇരുന്നു ചെയ്യുന്നവർക്കു ok ആണ് 130 euro (around 11800 Rs)ക്ക് 5yrs മുൻപു husband gift തന്നത്.ഇന്നലെ പുതിയ ഒരു surprise തന്നു Elna excellence 680plus (swiss made)കിട്ടി🥰1300 euro(118000Rs)...sooo happy...ഇനി വേണ്ടത് ഒരു overlock machine കൂടെ വാങ്ങണം എന്നുണ്ട് 💪

  • @simple_roy
    @simple_roy 5 месяцев назад

    ❤️❤️❤️👍👍👍

  • @maginstella8438
    @maginstella8438 5 месяцев назад

    😊😊😊

  • @shebinkr
    @shebinkr 5 месяцев назад

    Nice

  • @ummushazz432
    @ummushazz432 5 месяцев назад

  • @shintopeter2826
    @shintopeter2826 5 месяцев назад

    ഞാൻ ആഗ്രഹിച്ച വിഡിയോ

    • @deepateresa
      @deepateresa  5 месяцев назад

      @@shintopeter2826 ❤❤happy

  • @sheebasv2351
    @sheebasv2351 5 месяцев назад +1

    റാണിചന്ദ്രയിൽ വിളിച്ചു ഒന്ന് clean ചെയ്യിപ്പിച്ചു എണ്ണയും മാറിക്കൂടെ, പൊടി നിറഞ്ഞാൽ മെഷീൻ complaint ആവില്ലേ?

    • @deepateresa
      @deepateresa  5 месяцев назад +1

      @@sheebasv2351 എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ... ഉടനെ ചെയ്യുന്നുണ്ട് 👍👍👍

    • @sheebasv2351
      @sheebasv2351 5 месяцев назад

      👍

  • @parvathybindhu2763
    @parvathybindhu2763 5 месяцев назад

    ❤️❤️❤️👍

  • @mayas277
    @mayas277 5 месяцев назад

  • @afrhaamirfa5106
    @afrhaamirfa5106 5 месяцев назад

  • @gustobydivya
    @gustobydivya 5 месяцев назад

    ❤❤