Это видео недоступно.
Сожалеем об этом.

അനുഭവം പാഠം Experience is the Best Teacher

Поделиться
HTML-код
  • Опубликовано: 10 фев 2024
  • This video demonstrates that experience is not the good but the best teacher, hard teacher, and sometimes brutal teacher through a recent experience
    #guruvumnjanum #experiencelife #changeyourmindset
    "What I don't know, that I don't know"
    ഗുരുവും ഞാനും Viewers opinion Intro Video:
    • Intro Video
    Subscribe for more videos
    www.youtube.co...
    "ഒരുമിച്ചു വളരാൻ ഒരു വേദി"

Комментарии • 24

  • @sajithaar9062
    @sajithaar9062 6 месяцев назад +6

    Sir
    നന്ദി എന്നൊരു വാക്ക് പറഞ്ഞാൽ അത് കുറഞ്ഞു പോകും. വിദ്യാഭ്യാസം പോലും ഒരു business ആയിപ്പോയ ഇന്നത്തെ ഈ ലോകത്തു തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി sir എടുക്കുന്ന effort ഉം ഞങ്ങൾക്ക് തരുന്ന അറിവും support ഉം sir nte ആ നല്ല മനസ്സ് കാണണമെങ്കിലിം വേണം മനസ്സിൽ നന്മയുടെ ഒരു കണിക.... അത് ഇല്ലാത്ത കുറച്ചു പേർ എവിടെയും കാണും..... അവർക്ക് ഒരാളും നന്നായിപ്പോകുന്നത് സഹിക്കില്ല... പക്ഷെ എന്തൊക്കെ തിന്മകൾ ചെയ്താലും അവസാന വിജയം നന്മയ്ക്കു തന്നെ ആയിരിക്കും sir... Sir ആണ് ഞങ്ങളുടെ ബലവും ധൈര്യവും വഴികാട്ടിയും ഒക്കെ... ഞങ്ങൾ ഉണ്ട് sir nte ഒപ്പം... Thank you so much sir 🙏🙏🙏

  • @ansifrancis6015
    @ansifrancis6015 6 месяцев назад +1

    വിലപ്പെട്ട അറിവുകളും സമാധാനവും തന്നു കൊണ്ടേയിരിക്കുന്ന പ്രിയപ്പെട്ട സാറിന് എല്ലാ നന്മകളും ആശംസിക്കുന്നു. ❤️

  • @kabeershah6426
    @kabeershah6426 6 месяцев назад +2

    അങ്ങയുടെ വലിയ മനസ്സിന് ഒരായിരം നന്ദി. തുടർന്നും അറിവ് പകർന്ന് നൽകും എന്ന് പ്രതീക്ഷിക്കുന്ന. എല്ലാ പിന്തുണയും സ്നേഹവും കടപ്പാടും അറിയിക്കുന്നു. താങ്കൾക്കും കുടുമ്പത്തിനും ആരോഗ്യവും ദീർഘായുസ്സും സമ്പത്തും സമ്പൽസമൃദ്ധി സന്തോഷവും എല്ലാവിധ ഐശ്വരിയങ്ങളും നൽകാനായി സർവേശ്വരനോട് പ്രാതിക്കുന്നു. 💓💓💓

  • @ambilysunil65
    @ambilysunil65 6 месяцев назад +1

    അറിവ് നിറഞ്ഞൊഴുകുന്ന വാക്കുകൾ.
    നല്ല അവതരണം.
    ജീവിതത്തിൽ കുറെ നല്ലപാഠങ്ങൾ പകർന്നുതരുന്നതിന് നന്ദി

  • @suneshgangadharan1874
    @suneshgangadharan1874 6 месяцев назад +1

    അങ്ങയുടെ നല്ല മനസ്സിന് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤

  • @sameertp7273
    @sameertp7273 6 месяцев назад +1

    Sir..full support..

  • @sreedevi-cp7nr
    @sreedevi-cp7nr 6 месяцев назад +1

    എന്നും സാറിന്റെ ഒരു വീഡിയോ എങ്കിലും കാണാറുണ്ട് Thankyou universe Thankyou sir very useful vodeo🙌🏻🙏🙏

  • @prasanthkumar7649
    @prasanthkumar7649 6 месяцев назад +1

    സാറിൻ്റെ നല്ല മനസ്സിന് ഒരുപാട് നന്ദി 🙏

  • @reshmafernandez6529
    @reshmafernandez6529 6 месяцев назад +3

    1St view , 1st comment.
    ഞാനും sir നെ support ചെയുന്നു. sir ഞങ്ങൾക്ക് ചെയുന്ന നന്മയ്ക്ക് 🙏🏼❤

  • @joshhappy3457
    @joshhappy3457 6 месяцев назад +1

    good message

  • @arunkn09
    @arunkn09 6 месяцев назад +2

    Sir, keep going 💪. Njangaleppolullavar eppolum angayude koode undaakum. Please keep going. 🙏

  • @NatureLover-sf3ls
    @NatureLover-sf3ls 6 месяцев назад +1

    We are with you sir... 🤝💪

  • @narayanankk1002
    @narayanankk1002 6 месяцев назад +1

    അനുഭവം ഗുരു എന്നല്ലേ പറയേണ്ടു
    അനുഭവങ്ങളെ നന്ദി
    പണമുണ്ടാക്കാൻ സ്വയം മറന്നുപോകുന്നു സാധുകൾ അങ്ങിനെയാണ്

  • @sreelekhap4552
    @sreelekhap4552 6 месяцев назад +1

    I always support you sir for your valuable time and information 🙏

  • @rashidct5333
    @rashidct5333 6 месяцев назад +1

    👌🏻👌🏻👌🏻👌🏻❤

  • @user-hv6in4fz1d
    @user-hv6in4fz1d 6 месяцев назад +1

    🎉

  • @shihabap-cv1dt
    @shihabap-cv1dt 6 месяцев назад +1

    Sir ❤❤❤

  • @ckstar3965
    @ckstar3965 6 месяцев назад +1

  • @njanumentekoottukarum..3377
    @njanumentekoottukarum..3377 6 месяцев назад +1

    ❤❤❤

  • @funnykunjus1866
    @funnykunjus1866 6 месяцев назад +1

    Thanks sir

  • @jisha9579
    @jisha9579 6 месяцев назад +1

    Sir
    You are great

  • @kavithabalakrishnapillai8225
    @kavithabalakrishnapillai8225 6 месяцев назад +1

    Well said 👍

  • @Aradh2004
    @Aradh2004 6 месяцев назад +1

    Entey avastha..vilikkanum parayanum aarum ella..eppol entha avastha ennu enikku polum Ariella..arum ella sir

  • @sabumonsivadam8096
    @sabumonsivadam8096 6 месяцев назад +1

    Support