പ്രസവരക്ഷക്ക് ഇത് പോലൊരു വിശേഷ മരുന്ന് വീട്ടിലുണ്ടാക്കി Village Life

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ കർക്കിടക പ്രസവരക്ഷ മരുന്നുണ്ടാക്കാൻ പോയപ്പോൾ
    80 89 07 96 68 👈
    പ്രസവരക്ഷ കർക്കിടക മരുന്ന് ആവിശ്യമുളളവർക്കായി നമ്പർ മുകളിൽ കൊടുക്കുന്നു

Комментарии • 214

  • @KLBROBijuRithvik1
    @KLBROBijuRithvik1  21 день назад +62

    80 89 07 96 68 👈

  • @santhimk866
    @santhimk866 21 день назад +26

    ചക്ക പായസം ഇങ്ങനെ അല്ല ഉണ്ടാകുക. ചക്ക നെയ് ഒഴിച്ച് വരട്ടി കോഫി കളർ ആക്കണം. ഒരു 10 തേങ്ങയുടെ രണ്ടാം പാൽ അടുപ്പത്തു വച്ചു വരട്ടി വച്ച ചക്ക യിട്ട് ഇളക്കി യോജിപ്പിച്ചു കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഇളകി യോജിപ്പിക്കുക. ഒരു സ്പൂൺ ഏലക്ക പൊടിച്ചത് ചേർക്കുക. ലാസ്റ്റ് നെയ് ഒഴിച്ചു നാളികേര കൊത്ത്, അണ്ടി പരിപ്പ് ഇട്ടു മൂപ്പിച്ചു ഇതിൽ ഒഴിക്കുക. ചക്ക പായസം റെഡി

  • @meenung4652
    @meenung4652 21 день назад +7

    മരുന്ന് ആർക്കെങ്കിലും വേണമെങ്കിൽ ഞാൻ no കൊടുത്തേക്കാം 👍👍ഋത്വിക് മോനു എങ്ങനെ ഉണ്ട് പനിടെ ഒരു ക്ഷീണം ഉണ്ട് അല്ലെ ഒക്കെ വേഗം മാറി ഉഷാറാവട്ടെ 🙏🙏🙏ആന്റി പ്രാർത്ഥിച്ചോളാം. ചക്ക പായസം പൊളി ആയി ചേച്ചി 😋😋😋❤️💖❣️❣️💖❤️💕💕💕

  • @FRQ.lovebeal
    @FRQ.lovebeal 21 день назад +6

    ente പെങ്ങൾക് ഉണ്ടാക്കി രുന്നു njanonn test ചെയ്ത് noki ich ശർദ്ധിക്കാൻ വന്നു 🤒🤒

  • @DeepaKov
    @DeepaKov 21 день назад +4

    1kg എത്ര പൈസ

  • @ayshashana5149
    @ayshashana5149 21 день назад +1

    എത്ര റേറ്റ്

  • @user-wi6fx3xt1m
    @user-wi6fx3xt1m 21 день назад +1

    മരുന്നിനെ പറ്റി അങ്ങനെ പറയരുതേ അതിന്റെ ഗുണം പോകും pls

  • @vinodinikp4971
    @vinodinikp4971 21 день назад +11

    കൊടുതൂവ കർക്കിടകമാസത്തിൽ ഉപ്പേരി ഉണ്ടാക്കികഴിക്കു०.പറിക്കുമ്പോൾ ചൊറിയില്ല..😋😋

  • @reenasadu6450
    @reenasadu6450 21 день назад

    മരുന്നിനു rate എത്രയാണ്

  • @baharathimk3399
    @baharathimk3399 21 день назад +1

    ഒര് കിലോ എത്രപൈസയാകും. സ്ഥലം തലശ്ശേരി. കേഷ് ഡെലിവറിയാണേ>

  • @nisharaghav5840
    @nisharaghav5840 21 день назад +6

    Kavitatane kanumbo vishesho indaye pole kanun

  • @Harshith740
    @Harshith740 21 день назад +6

    ആദ്യമായ മരുന്ന് ഉണ്ടാകുന്നത് കാണുന്നെ 👍🏼💙💙💙💙💙💓💓

  • @sarithaashok2568
    @sarithaashok2568 21 день назад +3

    മോന് പനിയുടെ ക്ഷീണം ഉണ്ട്.മരുന്ന് കഴിഞ്ഞ വർഷവും കണ്ടിരുന്നു.ചക്കപ്പായസം സൂപ്പർ.❤

  • @luzmariagr943
    @luzmariagr943 21 день назад +3

    Podrían poner audio en español

  • @Shibikp-sf7hh
    @Shibikp-sf7hh 21 день назад +1

    മോന് ക്ഷീണമുണ്ട്. പെട്ടന്ന് മാറട്ടെ, ❤️❤️❤️

  • @MatramVarum
    @MatramVarum 21 день назад +2

    Lovely family ❤❤❤

  • @user-mg5py6vi6y
    @user-mg5py6vi6y 21 день назад +1

    Kollam alla varzhavum enganeyundakunne allavarumkoodi adipoli

  • @user-qn9sp9fq9d
    @user-qn9sp9fq9d 21 день назад +3

    അടിപൊളി 👌🏻👌🏻❤

  • @thejaanoop8094
    @thejaanoop8094 21 день назад

    നാളെ ഞാനും ഉണ്ടാകും പയറും കഞ്ഞി കൊതിപ്പിച്ചു 🥰🥰🥰

  • @marythomas188
    @marythomas188 21 день назад +1

    വേഗം സുഖം ആകാൻ പ്രാർത്ഥിക്കുന്നു ❤