പെണ്ണ് മാത്രമുള്ള നേരം സാധനം വിൽക്കാൻ വന്നവൻ വീടിനകത്ത് കയറിയപ്പോൾ Necklace Missing യശോദ

Поделиться
HTML-код
  • Опубликовано: 25 фев 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    യശോദയും കുമാരാട്ടനും കവിയുടെ കൂടെ
  • РазвлеченияРазвлечения

Комментарии • 564

  • @mallikasivarajan2008
    @mallikasivarajan2008 3 месяца назад +30

    ഒരു രക്ഷയുമില്ല. സൂപ്പർ. ഇനിയും ഇങ്ങനെയുള്ള വീഡിയോസ് കാത്തിരിക്കുന്നു. ❤❤❤❤❤

  • @ANISH-tn4fr
    @ANISH-tn4fr 3 месяца назад +59

    അമ്മ യും മകനും ഉള്ള സീൻ കണ്ടിട്ട് ചിരിച്ചു ചിരിച്ചു മടുത്തു 👏.

  • @shibukanayi8786
    @shibukanayi8786 3 месяца назад +58

    അവസാനം അമ്മയുടെ ചിരി കണ്ടിട്ട് ജ്ഞാൻ ചിരിച് ചിരിച് കണ്ണുനു വള്ളം വന്നു സൂപ്പർ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 месяца назад +66

    കരിപ്പിടിച്ച പാത്രങ്ങൾ വിൽക്കുന്ന പാത്രക്കാരനെ ആദ്യമായിട്ടാണ് കാണുന്നത്..... വീഡിയോ സൂപ്പർ.... 👍👍👍🤣🤣

  • @shynaram2694
    @shynaram2694 3 месяца назад +15

    ലാസ്റ്റ് അമ്മ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. അപ്പോഴുള്ള ആ അമ്മയെ ചേർത്ത് പിടിച്ചത് ആണ് ഇതിൽ സൂപ്പർ.

  • @sreelekhacv6775
    @sreelekhacv6775 3 месяца назад +15

    Video വളരെ നന്നായി..ശെരിക്കും കണ്ണു നിറഞ്ഞു പോയി പക്ഷെ blooppers കണ്ടു ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു 😂

  • @Sathi-sd5qd
    @Sathi-sd5qd 3 месяца назад +8

    അവസാനം അമ്മയുടെ മോന്റേം ചിരി കണ്ടു ചിരിച്ചു ചിരിച്ചു ഒരു വകയായി എന്റെ biju കണ്ണിൽ നിന്ന് വെള്ളം വന്നു 😂😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️🙏

  • @anuanukollam2933
    @anuanukollam2933 3 месяца назад +76

    ഹലോ മിനി 🤣🤣. സൂപ്പർ ആയിട്ടുണ്ട്.bloopers കണ്ട് ചിരിച്ച് മതിയായി. അമ്മ 🥰🥰💖💖💖💖💖💖💖💖

  • @user-vx1yj1hg6f
    @user-vx1yj1hg6f 3 месяца назад +2

    Superrrr.... 🥰chirichu chirichu😃 adipoli bijuetan abinayam superre🥰

  • @mahianjuanju6234
    @mahianjuanju6234 3 месяца назад +3

    Kaviechide last dailogues polichu .blooper athilum kidilam ❤❤❤❤❤❤❤❤❤❤❤

  • @busharahakeem378
    @busharahakeem378 3 месяца назад +5

    അയ്യോ ലാസ്റ്റ് ഇങ്ങനെ ചിരിക്കണമെന്നു വിചാരിച്ചില്ല 😂😂🤣🤣🤣🤣അമ്മയുടെ ചിരികണ്ടിട്ട് കൂടെ ചിരിച്ചു ഒരു vazhikkayi🤣🤣

  • @anandavallyjayachandran9570
    @anandavallyjayachandran9570 3 месяца назад

    അയ്യോ സൂപ്പർ ഒരു രക്ഷയും ഇല്ല. അടിപൊളി സ്കിറ്റ്.❤❤❤

  • @rishanak-3341
    @rishanak-3341 3 месяца назад

    അലോ. ...മിനി
    Bloopers adipoli അമ്മയുടെ ചിരി 👌👌👌

  • @deepagireeshp9527
    @deepagireeshp9527 3 месяца назад +2

    Super kavi, ബിജു എങ്ങനായുള്ള വീഡിയോ എനിയും ഇടണം 💕💕💕💕💕💕❤️❤️❤️❤️❤️

  • @rajasreeramesh6083
    @rajasreeramesh6083 3 месяца назад +1

    അലോ മിനി ചിരിച്ചു വയ്യാ 😂😂ബിജുന്റേം കവിടേം അഭിനയം സൂപ്പർ ഒരു രക്ഷയുമില്ല. അമ്മയും സൂപ്പർ 🤣🤣🤣❤️❤️❤️❤️❤️❤️❤️

  • @Shamuneer
    @Shamuneer 3 месяца назад +1

    Aloo miniii 😂😂polichu❤❤

  • @saudialriyadpravasi3718
    @saudialriyadpravasi3718 3 месяца назад +3

    ലാസ്റ്റ് കലക്കി 😄 ഒന്നും പറയാനില്ല 👌🏻

  • @sumithraratheeshsumithrara8775
    @sumithraratheeshsumithrara8775 3 месяца назад +1

    Ente ദൈവമേ chirichu chirichu.last blooper ho oru രക്ഷയും ഇല്ല.അമ്മ❤❤❤❤❤❤❤❤❤❤❤❤❤❤

  • @finasstudyroom1334
    @finasstudyroom1334 3 месяца назад

    വീഡിയോ നെക്കാളും രസം blooperയാണ് ചിരിച്ചു ചിരിച്ചു ചത്തു

  • @sijisreekumar169
    @sijisreekumar169 3 месяца назад +6

    സൂപ്പർ വീഡിയോ.... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി🥰❤️🥰❤️അമ്മ യുടെ ചിരി.... 🥰❤️🥰🥰🥰❤️

  • @thaanvya123
    @thaanvya123 3 месяца назад +2

    super video chanagithu amma super mathe kavitha sis and biju bro super acting

  • @vishnubiju7136
    @vishnubiju7136 3 месяца назад +9

    അമ്മയുടെ ചിരി കണ്ടിട്ട് ചിരിച്ചു ചിരിച്ചു മതിയായി 😂😂😂😂❤️❤❤

  • @naseemaabu9792
    @naseemaabu9792 3 месяца назад +11

    അയ്യോ ഞാൻ ചിരിച്ചു മരിച്ചേ 😄😄😄😄😄😄😄സൂപ്പറോ സൂപ്പർ 👌👌👌👌👌👌👌അയ്യോ ചിരിച്ചു എന്റെ വയറു വേദന ആയെ 😄😄😄😄😄😄😄😄💞💞💞

  • @VismayaPrasad.T
    @VismayaPrasad.T 3 месяца назад

    Super video കൊറേ ചിരിച്ചു 😂 ആലോമിനി poli☺️

  • @jishadamodaran2862
    @jishadamodaran2862 3 месяца назад +2

    Biju ettan superrrrrr ❤😂😂😂😂

  • @Sportsman19
    @Sportsman19 3 месяца назад +43

    ഇവരുടെ💖 സ്ഥിരം ♥️ കാഴ്ചക്കാർ 🧡 ആരൊക്കെ 💙❤️💓🤎🤍💚🤗🤩🔥

  • @nishavijayan94
    @nishavijayan94 3 месяца назад

    Super vidio ആയിരുന്നു എല്ലാവരും അടിപൊളി ❤❤❤❤❤

  • @prasannak.prasanna961
    @prasannak.prasanna961 3 месяца назад

    Nte Biju Entha Ithu Super Super😂😂❤❤❤❤❤

  • @abdulmanaf9782
    @abdulmanaf9782 3 месяца назад +21

    അമ്മയാണ് സൂപ്പർ അഭിനയം 😂😂😂😂

  • @preethiks6109
    @preethiks6109 3 месяца назад

    Adipoliyanutto👍❤

  • @user-qi2kh1kl3n
    @user-qi2kh1kl3n 3 месяца назад

    അമ്മയുടെ ചിരി പൊളിച്ചു 😅❤❤❤❤

  • @KadeejashihabKadeeja-ln1pz
    @KadeejashihabKadeeja-ln1pz 3 месяца назад

    Nalla abinayam super ayitund

  • @user-fp3wo5qd7o
    @user-fp3wo5qd7o 3 месяца назад

    😂😂❤❤❤ സൂപ്പർ ബിജു And family❤❤❤

  • @devadasanck452
    @devadasanck452 3 месяца назад

    Super Adipoli ❤❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 3 месяца назад

    Bijuetta polichu chirichu chathu 😂💕

  • @user-lz9pz1vr7t
    @user-lz9pz1vr7t 3 месяца назад +3

    😂Hello മിനി..... 😄അമ്മന്റെ ചിരി super. യാശോത്തേച്ചി മിനിന്റെ വീട് അല്ല.. പൂച്ച വന്നു കുടിക്കില്ല... 😄

  • @sheejmol1880
    @sheejmol1880 3 месяца назад +1

    Helo മിനി 😄😄😄sooper ❤️❤️

  • @InfanciaLeena-uw8yk
    @InfanciaLeena-uw8yk 3 месяца назад

    Super sister acting so so good God bless you

  • @travelwithajiaji9618
    @travelwithajiaji9618 3 месяца назад

    അടിപൊളി 🥰🥰🥰blooper കിടു

  • @nazeemabeevi5156
    @nazeemabeevi5156 3 месяца назад

    Super super myfavaret family poliy❤❤❤❤❤

  • @vineethak3298
    @vineethak3298 3 месяца назад

    ഹലോ mini🤣🤣ബിജു നല്ല അഭിനയം 👍ലാസ്റ്റ് അമ്മയും. ബിജുവും ചിരിയടക്കാൻ പറ്റാതെ 🤣🤣🤣🥰🥰

  • @pushpansuper250
    @pushpansuper250 3 месяца назад

    അടിപൊളി 😄😄
    എല്ലാവരും സൂപ്പർ
    ബിജു ഏട്ടൻ പൊളി അമ്മ കവിത നന്നായി 😄😄😄😄😄നല്ല വീഡിയോ 😂😂

  • @sharanyaakku3641
    @sharanyaakku3641 3 месяца назад

    Ettane kanumbo acter chemban jos ne pole thonniyavar Indo❤️aa abhinayavum sooper❤️ellarum polichuuuu

  • @user-xn7kr6jp9d
    @user-xn7kr6jp9d 3 месяца назад

    അമ്മ ❤😄😂അലോ മിനി..👌😄❤️❤️❤️❤️❤️❤️❤️എല്ലാവരും നന്നായി ചെയ്തു 👌👍🥰🥰🥰🥰

  • @Vidya-vs1qn
    @Vidya-vs1qn 3 месяца назад +1

    Hii Super Aayittund ♥️😄😄👍🏻👍🏻♥️

  • @rajasreejayachandran9919
    @rajasreejayachandran9919 3 месяца назад +11

    Bloopers കണ്ടു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂

  • @UshadeviMp
    @UshadeviMp 2 месяца назад

    ഹലോമിനി കേട്ട് കുറേ ചിരിച്ചു. last നല്ല ചിരി വന്നു😂😂😂 Jor ആയിട്ടുണ്ട് എല്ലാവരും❤❤❤😊

  • @babee5704
    @babee5704 3 месяца назад

    Bloopers adipoliyaayi 😂

  • @hasanahasana5588
    @hasanahasana5588 3 месяца назад +5

    ചിരിച്ചു മരിച്ചു ഒരു രക്ഷയും ഇല്ല സൂപ്പെർ ബിജുഏട്ടാ

  • @manju3655
    @manju3655 3 месяца назад +14

    🌹459❤
    ഹലോ മിനി എന്നാണ് ഞാൻ പെട്ടെന്ന് കേട്ടത് 😄😄. ബിജു ബ്രോ നല്ല ഒറിജിനാലിറ്റി 👍🏻👌

  • @akkulolu
    @akkulolu 3 месяца назад +2

    അമ്മ പാവം ഇപ്പോഴും ഇങ്ങിനെ അഭിനയിക്കുന്നുണ്ടല്ലോ. ഞാൻ ആദ്യം കരുതി ഇതു റിപ്പിറ്റീഷൻ ആണല്ലോ എന്നു. Anyway super❤️🥰👌

  • @saifunnisa1790
    @saifunnisa1790 3 месяца назад

    Chirichu thathuuu😂😂😂😂 kollaam nalla abinayam 😂😂😂😂❤❤❤

  • @JJA63191
    @JJA63191 3 месяца назад

    Kalakkan video content super abhinayam thagarthu

  • @prakashvihar9865
    @prakashvihar9865 3 месяца назад

    അമ്മ പൊളിച്ചു. ചിരിച്ച് രസിച്ചു.

  • @Risana4232
    @Risana4232 3 месяца назад

    Adipoli 👌👌✌️Bhakki videoin waiting……..🥰

  • @ShymaShy
    @ShymaShy 3 месяца назад

    സൂപ്പർ വീഡിയോ❤❤

  • @ansariansari6599
    @ansariansari6599 3 месяца назад

    Alooo mineeee😂😂😂😂
    Supper🥰🥰🥰🥰

  • @Namrutha239
    @Namrutha239 3 месяца назад

    Ammaude chiri kande chirich chirich oru vazhiyaayi, 😂bijueta super

  • @sreedevipv5144
    @sreedevipv5144 3 месяца назад +1

    Adipolli acting👍🎉

  • @michellesan6170
    @michellesan6170 3 месяца назад

    Good afternoon beautiful family have bless day ❤❤❤❤❤❤

  • @raghuvignesh2722
    @raghuvignesh2722 3 месяца назад +3

    Hello KL Bro bijju Rithvik Family. Super Super fantastic acting. 👏👏👌👍

  • @rennytravelvlogs
    @rennytravelvlogs 3 месяца назад

    ❤കൊള്ളാലോ❤

  • @nalinirooplall236
    @nalinirooplall236 3 месяца назад

    I like it very nice lovely family God bless 🙏🏼🥰🥰🥰🥰🥰

  • @bindhusuni4159
    @bindhusuni4159 3 месяца назад +13

    സൂപ്പർ ബിജുവേട്ട സൂപ്പർ സൂപ്പർ ഞങ്ങൾ ചിരിച്ചു മടുത്തു ബിജുവേട്ടൻ്റെ കൊഞ്ഞനം കുത്തൽ❤❤❤❤

  • @KplijeshLijeshkp-dn8tl
    @KplijeshLijeshkp-dn8tl 3 месяца назад +4

    ബിജു ഒരു രക്ഷയില്ല നിങ്ങളെ കോമഡി ഒരു സിനിമ കണ്ടിറങ്ങിയ സുഖം

  • @teresa29810
    @teresa29810 3 месяца назад

    Super. Ellavarum ingane act vheyyunnallo chirikkathe.👍❤

  • @SunithaSajith-mj8wg
    @SunithaSajith-mj8wg 3 месяца назад

    എൻ്റെമ്മോ bloopers പൊളി😂😂😂😂😂😂😂😂😂😂😂😂

  • @nirmalasankar9584
    @nirmalasankar9584 3 месяца назад

    Steel patram vechutu helo mini .Super

  • @rajeshtp5554
    @rajeshtp5554 3 месяца назад

    Biju eatta super😂😂
    Chirichu Chirichu kannil ninnum vellam vannu
    Last blooper kandu ammayude chiri 😅😅😅

  • @ayshav9329
    @ayshav9329 3 месяца назад

    ബിജു അഭിനയം super 👍

  • @lizypaul7423
    @lizypaul7423 3 месяца назад

    സൂപ്പർ 🥰🥰

  • @reenasadu6450
    @reenasadu6450 3 месяца назад

    ചിരിച്ചു ചിരിച്ചു മടുത്തു

  • @dineshpai6885
    @dineshpai6885 3 месяца назад

    Adipoli Video 👌👍🙏😊❤❤❤

  • @yaseenramzan1312
    @yaseenramzan1312 3 месяца назад

    , ചക്കര അമ്മ സൂപ്പർ ഞാറും ചിരിച്ച് കരഞ്ഞു

  • @sindhukb5481
    @sindhukb5481 3 месяца назад

    Super dears👌🏼👌🏼👌🏼👌🏼👍👍👍👍👍

  • @dineshkkkkdinesh65
    @dineshkkkkdinesh65 3 месяца назад

    Climax polichuttoo...😍😍🥰🥰

  • @sajnafaiha9209
    @sajnafaiha9209 3 месяца назад

    Amma mon ❤❤adipoli

  • @littybaburaj5180
    @littybaburaj5180 3 месяца назад +3

    എനിക്ക് ഇഷ്ട്ടപെട്ടത് ബ്ലൂപർ 😂😂😂

  • @vilasinivr1763
    @vilasinivr1763 3 месяца назад

    ഹലോ മിനി അടി പൊളി അമ്മേ ചിരിച്ച് ചിരിച്ച് വയറു വേദന പിടിച്ചു കവി ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂❤❤❤😅😅😅🎉🎉🎉

  • @sreekalak.s9470
    @sreekalak.s9470 3 месяца назад

    അമ്മയുടെ ചിരി കണ്ട് ചിരിച്ചു വയടെ ആയി

  • @remyabiju350
    @remyabiju350 3 месяца назад +2

    ചിരിച് ചിരിച് ഒരു വഴി ആയി 😂😂😂❤❤❤❤

  • @rajidavid6728
    @rajidavid6728 3 месяца назад +1

    അയ്യോ blooper കണ്ടു ചിരിച്ചു മതിയായി എല്ലാരും പൊളിച്ചടുക്കി ❤❤❤

  • @rathna5004
    @rathna5004 3 месяца назад

    Ha hahaa polichuloo ellavarum alomimi 😂😂😂😂

  • @ShellyWorldVlogs
    @ShellyWorldVlogs 3 месяца назад

    Very nice❤❤

  • @sreelathanair4343
    @sreelathanair4343 3 месяца назад

    Bloopers kandu chirichu maduthu😂😂

  • @gamingkannan902
    @gamingkannan902 3 месяца назад

    Apaara abhinayama ningalellavarum karthychinte chiri poli

  • @sumodhsamuel9497
    @sumodhsamuel9497 3 месяца назад

    Chirichu ooppadu vannu🤣🤣🤣🤣Ammayum makanum thookki😂😂😂😂😂❤❤❤❤❤jeena

  • @reenajacob3048
    @reenajacob3048 3 месяца назад +1

    Bloopers kandu chirichu maduthu

  • @nabeedanabeeda6477
    @nabeedanabeeda6477 3 месяца назад

    Amma poli❤❤

  • @ShellyWorldVlogs
    @ShellyWorldVlogs 3 месяца назад

    I couldnt understood the language but still i enjoyed❤❤

  • @sindhukr5700
    @sindhukr5700 3 месяца назад

    സൂപ്പർ

  • @najuma7652
    @najuma7652 3 месяца назад

    Bijubro sprrr❤❤❤❤

  • @revathybaiju9003
    @revathybaiju9003 3 месяца назад +3

    ഞാൻ ഇങ്ങനെ ആരേലും വന്നാൽ വെള്ളം ചോദിച്ചാൽ അടുക്കളയിൽ പോകുമ്പോൾ വാതിൽ അടച്ചു കുറ്റി ഇട്ടിട്ട് പോകും... എന്നിട്ട് വാതിൽ തുറന്നു വെള്ളം കൊടുക്കും.... ശരിക്കും അവർക്കു വെള്ളം ആവശ്യം ആണെങ്കിൽ അവർ അവിടെ തന്നെ ഉണ്ടാകും....

  • @brijiarjun9096
    @brijiarjun9096 3 месяца назад

    Super അനിയാ 😂😂😂😂 ചിരിച്ച് ചിരിച്ചു വയ്യ😂

  • @user-mj1rz4rq3n
    @user-mj1rz4rq3n 3 месяца назад +1

    Ammante chiri sooper😂😂😂😂

  • @jessesimon7700
    @jessesimon7700 3 месяца назад

    Nalla.kallanulla paadam🌹

  • @ayzu698
    @ayzu698 3 месяца назад +6

    അമ്മയുടെ മോന്റെയും ചിരി വല്ലാത്തൊരു ചിരി ചിരിച്ചു ചിരിച്ചു കാണാൻ വയ്യ പാവം അമ്മ😆😆😆😆😆 ഞാനും ഒരുപാട് ചിരിച്ചു പോയി

  • @user-zd3hs6js3t
    @user-zd3hs6js3t 3 месяца назад

    അടിപൊളി

  • @user-tn2np7kd6f
    @user-tn2np7kd6f 2 месяца назад

    സൂപ്പർ ❤❤

  • @user-de4db7pv5w
    @user-de4db7pv5w 3 месяца назад

    അവസാനം പൊളിച്ചു 😀😀😀