A SPECIAL DAY IN OUR LIFE 😍കവിക്ക് അമ്മയുടെ വക Treat

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home #Pregnancy
    കവിയുടെ കൂടെ മഴയുള്ള ദിവസം

Комментарии • 185

  • @praseethahari8848
    @praseethahari8848 2 месяца назад +98

    വാഴക്കൂമ്പിലെ തേൻ ഒന്നും കുടിക്കരുത് ഇപ്പോൾ. വവ്വാൽ വന്നിരിക്കും എന്നാണ് പറയുന്നത്

    • @johnshaji6789
      @johnshaji6789 2 месяца назад +2

      Yas

    • @user-ek8ry3zm8n
      @user-ek8ry3zm8n 2 месяца назад +4

      വവ്വാൽ വന്നിരിക്കുന്ന കാരണം ഞാൻ വാഴേന്നു വീട്ടികളെഞ്ഞ സാധനം

    • @SMITHAPUTHIYOTTIL
      @SMITHAPUTHIYOTTIL 2 месяца назад +1

      Yes

  • @ourparadise
    @ourparadise 2 месяца назад +8

    കവിക്ക് ആകെ ക്ഷീണം ആയെങ്കിലും അമ്മ ഉഷാറായി.... ഒത്തിരി സ്നേഹവും പ്രാർത്ഥനയും 🥰🥰🥰🥰

  • @sindhuprakasan8707
    @sindhuprakasan8707 2 месяца назад +50

    വാഴയുടെ കൂമ്പിലെ തേനൊക്കെ കഴിക്കുമ്പോൾ ശ്രദ്ധിക്കണം വവൽ വന്നിരിക്കുന്നതല്ലേ. ❤❤❤❤❤

  • @MatramVarum
    @MatramVarum 2 месяца назад +14

    Kavi chechi is so cute ❤❤❤

  • @rathnachandran2182
    @rathnachandran2182 2 месяца назад +6

    Amma ippo nalla usharayi .... Santhosham kond ❤❤👍👍

  • @akkulolu
    @akkulolu 2 месяца назад +19

    ഇനി ഒരു ഇൻവെർട്ടർ വെക്കണം ബിജുക്കുട്ടാ. അമ്മയ്ക്കും കവിക്കും അത് ഒരുപാട് ഉപയോഗമാകും ഈ മഴയത്തു കറന്റ്‌ പോകുമ്പോൾ ❤️❤️🥰🥰👌🏻👌🏻

  • @angelwind7096
    @angelwind7096 2 месяца назад +14

    രിത്വിക്കിന് വയറിന് നല്ലതാ! കവി കഴിച്ചോളുട്ടോ... നല്ല ഫോളിക്ക് കിട്ടും... അ..മ്മേ ... നിങ്ങൾ എത്ര നല്ല മനസ്സിന്റെ ഉടമയാണ്?! ബിജു! ഉഴിഞ്ഞിടു ആ കുടുംബം മൊത്തവും!

  • @shijimolcs6703
    @shijimolcs6703 2 месяца назад +15

    ബിജുചേട്ടന് തേങ്ങ ചിരകി കൊടുത്തു കൂടെ

  • @Shylaja_shukkoor
    @Shylaja_shukkoor 2 месяца назад +6

    Ammayanubhagyam kavi nee bagyavathi amma❤❤❤❤❤

  • @preethibiju9003
    @preethibiju9003 2 месяца назад +1

    ഞങ്ങൾക്ക് എന്നും വാഴ ചുണ്ട് തോരനാണ്😍😍
    ദഹനത്തിന് നല്ലതാണ്
    എല്ലാവരും സന്തോഷമായിരിക്കുന്നത് കാണാൻ തന്നെ സന്തോഷമാണ്🥰🥰
    കവിക്കുട്ടീ,,,,,🥰🥰😘😘

  • @parvathyc4633
    @parvathyc4633 2 месяца назад +12

    ആദ്യമായിട്ടാണ് ഋത്വിക് എന്തെങ്കിലും കഴിച്ചിട്ട് ഇഷടപ്പെട്ടില്ല എന്ന് പറയുന്നത് കേൾക്കൂന്നത് ❤❤❤

  • @sumanashomecooking9637
    @sumanashomecooking9637 2 месяца назад +3

    Kaarthyechine.polatte ammayi amma yellavarkum kittiyal yetra nallethalle ❤❤❤❤❤❤

  • @reenashibu9222
    @reenashibu9222 2 месяца назад

    ഋത്വി.... Suuuuprrr expression 👍🌟😄😄😄😄😄😄

  • @ambikarajeev9261
    @ambikarajeev9261 2 месяца назад +5

    കൂമ്പ് തേൻ കു ടിക്കല്ലേ.. കവീ നിപ്പ എവിടൊക്കെയോ ഉണ്ടല്ലോ.. Take care

  • @mallikamithran297
    @mallikamithran297 2 месяца назад +2

    Vaazha koombinte mukal baagam kurach polich kalayanam .

  • @sajeenasajiarsh8203
    @sajeenasajiarsh8203 Месяц назад

    Nalla Ammayum marumolum❤

  • @littleewaan622
    @littleewaan622 2 месяца назад +3

    വാഴക്കൂമ്പിന്റെ തേൻ ഒന്നും കുടിക്കേണ്ട വവ്വാലുകൾ വന്നിരിക്കാൻ ചാൻസ് കൂടുതലാണ്😢😢😢 ഞങ്ങളുടെ മലപ്പുറത്താണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത് ആ കുട്ടി അമ്പഴങ്ങ തിന്നതാണ് റീസൺ എന്നാണ് പറയുന്നത്

  • @sherinprathap2404
    @sherinprathap2404 2 месяца назад +1

    Vaazhakoomb niraye theanthullikal 😋😋😋kaattil ilakal parannu...
    Parannu...
    Rithvikinte arikilekk❤😊

  • @ChandraShekar-tc6sz
    @ChandraShekar-tc6sz 2 месяца назад +2

    Such a innocent smile ❤

  • @Stranger_Avanish_0008
    @Stranger_Avanish_0008 2 месяца назад +1

    So sweet family ❤️😘 🎉

  • @AjuAnnutty-xf7ol
    @AjuAnnutty-xf7ol 2 месяца назад

    നല്ലൊരു അമ്മ ❤❤

  • @SivainduArun
    @SivainduArun 2 месяца назад +1

    Super preparation Amma.

  • @aadhiisworld9430
    @aadhiisworld9430 2 месяца назад +1

    Vaazhapoovu sredhikkane ippo nippa ullatha ellaaeum sredhikkane.

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 2 месяца назад +1

    ഹായ് ബിജു ഇനി ഒരു ഇൻവെർട്ടർ വാങ്ങിക്കൂ കറന്റ്‌ പോയാൽ പേടിക്കണ്ട ❤️

  • @jeenathomas3935
    @jeenathomas3935 2 месяца назад +1

    Rithvik😂😂😂😂😂my favourite koompu thoran😋😋😋😋👌❤️❤️
    Mazha🙌❤️❤️❤️❤️👌super vlog

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +1

    ❤️❤️❤️❤️. കവിക്ക് ഈ ഹെയർ സ്റ്റൈൽ ആണ് നല്ലത്, പിന്നെ കൂമ്പിൽ നിന്നും തേൻ കുടിക്കുമ്പോ ശ്രെദ്ധിക്കുക നിപ ഉള്ളതാ

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 2 месяца назад +1

    ഈ നൈറ്റി എവിടെ നിന്നാണ് വേടിച്ചത് അടിപ്പൊളി

  • @fareedaaboobakar6779
    @fareedaaboobakar6779 2 месяца назад

    ❤❤super family Kavi lucky aan ithra nalla ammaye kittiyallo love you all

  • @remyabiju350
    @remyabiju350 2 месяца назад +2

    Adipoli family 🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @Scaria-ww9un
    @Scaria-ww9un 2 месяца назад +1

    🤰🤰🤰🎉❤😊

  • @sureshcv3638
    @sureshcv3638 2 месяца назад

    വാഴകൂബു വെള്ളത്തിൽ അരിഞ്ഞിട്ടു മുള്ളു (മുള യുടെ)കൊണ്ട് കറകുക അപ്പോ നൂൽ ഏല്ലാം കിട്ടും

  • @SheebaVc-z6b
    @SheebaVc-z6b 2 месяца назад

    അമ്മേ ഞങ്ങളുടെ വീട്ടിൽ ഇപ്പോളും ഈ വേടൻ പാട്ടുണ്ട് ഇന്ന് വന്നു പാടിയിരുന്നു

  • @Kunjusfamilyvlog
    @Kunjusfamilyvlog 2 месяца назад

    👋👋👋 കവി ചേച്ചി നല്ല ഫുഡ് കഴിച്ച് നല്ല സന്തോഷത്തോടെ ഇരിക്കുക.... നിങ്ങളെ കുടുംബത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ. നല്ല മനസ്സുള്ളവരാണ് നിങ്ങളെല്ലാവരും. നിങ്ങളെപ്പോലുള്ള വരുടെ വീഡിയോസ് കണ്ടിട്ടാണ്... ഞങ്ങളും തുടങ്ങി... ഞങ്ങളെയും സപ്പോർട്ട് ചെയ്യണം ലൈക് ചെയ്യണംഎല്ലാവരും.... 🙏🙏🙏🙏🙏🙏

  • @GeethaPC-fp7be
    @GeethaPC-fp7be 2 месяца назад +1

    Kavi vava molane❤

  • @radhaedakkara4969
    @radhaedakkara4969 2 месяца назад

    Kaavi, thenkudikkaruthe, vavvalthenkudikkanvarum, nipae, malappuratheunde😢😢❤❤❤

  • @AbusSree
    @AbusSree 2 месяца назад +2

    അമ്മ കൂബ് അരിഞ്ഞിട്ട് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു രണ്ടു കൈകൊണ്ടും തിരുമ്മി എടുത്താൽ കൂമ്പിന്റ വല മുഴുവൻ കിട്ടും. ഞങ്ങൾ അങ്ങനെയാണ് ചെയ്യുന്നത്. ❤️❤️❤️❤️

  • @athirashillo
    @athirashillo 2 месяца назад +112

    ഒരു 100 like tharo

    • @SandhyaRao-bk1pg
      @SandhyaRao-bk1pg 2 месяца назад +3

      Nemma gandana Amma thumba olleyavru nanage avranu kandare thumba Esta

    • @SandhyaRao-bk1pg
      @SandhyaRao-bk1pg 2 месяца назад

      Nemage hudugi magu agali nemma hage

    • @Nam-hita
      @Nam-hita 2 месяца назад

      Ondu hudugi iruttalalla video li avaru ivara magalallava​@@SandhyaRao-bk1pg

  • @jayasree495
    @jayasree495 2 месяца назад +2

    Kumbile then kudikkunnathe nallathalla vavval vannirunnu then kudikkum nippa ullathukondane pandanakkil ethounnum oru prsanavum illa sushikkuka❤❤❤❤❤❤

  • @VeeranNenmini
    @VeeranNenmini 2 месяца назад +3

    ❤❤❤❤❤

  • @satheeshkerala7199
    @satheeshkerala7199 2 месяца назад

    സൂപ്പർ,, അടിപൊളി ❤️💕
    ❤️💕🥰❤️

  • @ShaharbanPk-z2p
    @ShaharbanPk-z2p 2 месяца назад +2

    Amma sheenichikello

  • @YoosafKannoli
    @YoosafKannoli 2 месяца назад +1

    അടിപൊളി ❤️❤️❤️❤️❤️❤️

  • @SajithaRahul
    @SajithaRahul 2 месяца назад

    ബിജു വേട്ട കുറച്ചു അമ്മ യെ ഹെല്പ് ചെയ്യണേ കവിക് വയ്യാത്തത് അല്ലെ

  • @jayalekshmia2038
    @jayalekshmia2038 2 месяца назад +1

    Purathulla 2 thodu kalanjittu ariyanam.

  • @j4techjaggu355
    @j4techjaggu355 2 месяца назад +2

    അച്ഛയ്യിന്റ് വീട്ടിൽ ആരും ഇല്ലേ

  • @Shanu762
    @Shanu762 2 месяца назад

    Nighty eviden vaghichadan

  • @ManjushaPv-h1u
    @ManjushaPv-h1u 2 месяца назад

    അമ്മ ❤️❤️❤️

  • @raghuvignesh2722
    @raghuvignesh2722 2 месяца назад

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. Kavi madam Aarogyam Shradhikkuka 👍 Rainy day Kavi 's Special Super 👌👍

  • @rubyjohnson6916
    @rubyjohnson6916 2 месяца назад +1

    Super family❤❤❤❤❤❤❤❤❤

  • @anilkappanakkal1821
    @anilkappanakkal1821 2 месяца назад +4

    Nammal cabbaginte purathe adarthi kalayunnapole ithum 1'2'3adarthi kalyanam ammamme

    • @muzanbg2169
      @muzanbg2169 2 месяца назад

      Njgalu oru yellow part kanum vare purath polichu kalayum ennit baki edukunne

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 2 месяца назад +1

    Amma❤❤kavi❤❤❤❤

  • @marykuttymathew3775
    @marykuttymathew3775 2 месяца назад +1

    വാഴക്കൂമ്പിൽ വവ്വാൽവന്നിരിക്കാറുണ്ട്. അതിൻ്റെ തേൻ കുടിക്കരുത്.നി പ യു ള്ള സമയമല്ലെ - ശ്രദ്ധിക്കുക .

  • @rahimsarker6820
    @rahimsarker6820 2 месяца назад

    Nice family ❤❤❤

  • @SiddiMuhsi
    @SiddiMuhsi 2 месяца назад

    Kavi chechinde veed evide njan kannadeyam panichad keralathek enganeya mrg aayad nja first comment idunnad amma bayangara ishtai

  • @sheenapk4843
    @sheenapk4843 2 месяца назад

    😊😊😊😊 lovely ഫാമിലി 💞💞

  • @marythomas188
    @marythomas188 2 месяца назад

    All the best God bless ❤

  • @rahulreji8531
    @rahulreji8531 2 месяца назад

    Super kavi❤️❤️🎉🎉🎉

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 месяца назад +1

    അക്ഷയ് ഒരു ചായ സൽക്കാരം നടത്തുമെന്നു പ്രതീക്ഷിച്ചു. എവിടെ?
    വാഴക്കൂമ്പിലെ തേൻ കണ്ടപ്പോൾ നിപയും, പനിയും ഒന്നും ഓർത്തില്ല ല്ലെ....?

  • @Nazer-q6g
    @Nazer-q6g 2 месяца назад +3

    💕💕💕👍👍

  • @rajur9426
    @rajur9426 2 месяца назад

    You know kannada chechi

  • @LathaBNair-ul8nx
    @LathaBNair-ul8nx 2 месяца назад

    Invertorum washing machineum onam offer undavum kavi onnum avasyappedilla ammayum.athu okke Biju arinju vangy kodukkoo deivam tharunnundallo cash pinnentha

  • @rinamaawithfamilyvlog
    @rinamaawithfamilyvlog 2 месяца назад

    ଝିଅ ଲୋ ତୋର କଥା ବହୁତ ସୁନ୍ଦର ଵିଡୁଓ ଦେଖି ବହୁତ ଖୁସି ଲାଗିଲା ଠାକୁର ତୋର ପରିବାର କୁ ଭଲରେ ରଖନ୍ତୁ 🙏🏾 ବହୁତ ସୁନ୍ଦର ଵିଡୁଓ 10ଦେଖିଲି ❤❤😂😂😂🎉🎉😢😢😮😮😮😅😅

  • @sreedeviram2667
    @sreedeviram2667 2 месяца назад +1

    കവി നല്ലപോലെ കഴുകിയിട്ടു വേണം കൂമ്പ് ഉപയോഗിക്കാൻ നിപ്പയെ പേടിക്കണം 👍👍❤❤❤❤❤❤

  • @pramishap9164
    @pramishap9164 2 месяца назад

    ഇങ്ങിനെ ആണേൽ ഒരു സിംഹം എനിക്കും വേണം. എവിടെയാ കിട്ടുക😂

  • @delhisanthikitchen
    @delhisanthikitchen 2 месяца назад

    சூப்பர் அம்மா 🎉❤

  • @ThahiraThahi-q6u
    @ThahiraThahi-q6u 2 месяца назад

    Vazkumbile then kudikalle

  • @muhammedmuzammil5779
    @muhammedmuzammil5779 2 месяца назад +1

    Amma😍♥️♥️

  • @athirashillo
    @athirashillo 2 месяца назад

    ചേച്ചി sugalle

  • @PrajithaSiju143
    @PrajithaSiju143 2 месяца назад +2

    കൂമ്പ് അരിഞ്ഞിട്ട് ഇത്തിരി വെളിച്ചെണ്ണയും ഉപ്പും കൂടി ഇളക്കി 10 minute വെക്കണം കറ പോകും.. എന്നിട്ട് വേണം അടുപ്പത്തു വെക്കാൻ... 😍

    • @parvendhu
      @parvendhu 2 месяца назад +1

      Nammalum angana aakkua..pizhinju kalanjitanu varavilidua

  • @shylajasreedharan897
    @shylajasreedharan897 2 месяца назад +2

    കവി കൂമ്പ് കഴിക്കല്ലെ. വവ്വാൽ ഇരുന്നിട്ടുണ്ടാകും

  • @subhasmitamohanty6791
    @subhasmitamohanty6791 2 месяца назад +1

    ❤❤❤❤

  • @LathaBNair-ul8nx
    @LathaBNair-ul8nx 2 месяца назад

    Seriya.athonnum kazhikkan padilla kavi

  • @Harshith740
    @Harshith740 2 месяца назад +1

    Supar video 👍🏼💙💙💙💙💙❤️❤️❤️

  • @jayalekshmia2038
    @jayalekshmia2038 2 месяца назад +1

    Kavi vazhakoombile then kudikkanam

  • @yesodak5693
    @yesodak5693 2 месяца назад +1

    ഇൻവട്ടറർ വങ്ങിക്ക് ബിജു

  • @jayalekshmia2038
    @jayalekshmia2038 2 месяца назад +1

    Kudikkenda

  • @sudhac5507
    @sudhac5507 2 месяца назад

    Nalla video

  • @nyoshweyioo7267
    @nyoshweyioo7267 2 месяца назад

    ❤❤❤❤❤❤❤❤❤❤❤ So Nice Family I Love You All•🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @babygirija8539
    @babygirija8539 2 месяца назад

    Super kavi.

  • @FathibiPk
    @FathibiPk 2 месяца назад

    ബിജു ഒന്ന് വിളിക്കുമോ പ്ലീസ്‌ 😊

  • @thankappanradha3736
    @thankappanradha3736 2 месяца назад

    Kavii❤❤❤❤❤

  • @kochuranithomas8390
    @kochuranithomas8390 2 месяца назад +1

    😮😮😮നിപ വരും.😢😢😢

  • @Agnitharanath
    @Agnitharanath 2 месяца назад +1

    Hello dears innukooda newsil kandu vazhakoomb il koodeyum nipha varumnn athayath bat vannirunnitundenkil
    So take care dears

  • @AltaenaHD
    @AltaenaHD 2 месяца назад +1

    Saludos 👍👋

  • @Rinita-n6m
    @Rinita-n6m 2 месяца назад

    Be careful while drinking nectare nippa bro😮she is pregnant

  • @AnnieAbraham-h2b
    @AnnieAbraham-h2b 2 месяца назад

    Nice recipe tks

  • @MeghaVishnu-yh1dh
    @MeghaVishnu-yh1dh 2 месяца назад

    Chechi ravile verum vayattil elaneer ellathil elakkaya ettu kudukku vomitting kurayum ottayadikku kudikkaruthe mella kudikkanam cheythu nokku enthayalum vomitting kurayum

  • @ChandranMkchandran
    @ChandranMkchandran 2 месяца назад

    Hai Amma family. Innale video kandillallo? Anganeyanu oru dhivasam ksheenam undenkil potte dhivasam ksheenam undavilla. Ellarum padicha angan vadi kandu. Oh Akshay enthund visesham. Ithil vanjirharaya Kure per und. Pakshe nammal vangiyittilla. Vazhakkoomp potticheduth Akshay. Kaver athinte then kudikkalle? Ippol vowal okke then kudikkan varunnathanu. Nippa ullathanu. Thudakkathil anar pineapple pappaya ithonnum kazhikkan Padilla. Ammayude pazhanjollu kelkkan resamund.. Ayyo current poyath kondu bhangi kuranju. Biju nalloru INVERTER vangi vekku. Mazhaokke ullappol idakkiday current pokumallo? Rithikke enthu kandittanu super ennu parayunnath. Koomp Rithik monu ishtayilla Alle? Nalathe viseshangalkkayi kathirikkunnu.

  • @chithradinesh6901
    @chithradinesh6901 2 месяца назад

    Hai my sweet family ❤❤❤❤

  • @PrathibhaShaji-nz4gz
    @PrathibhaShaji-nz4gz 2 месяца назад

    Super

  • @SheebaVc-z6b
    @SheebaVc-z6b 2 месяца назад

    വാഴയുടെ കൂമ്പ് കഴിക്കേണ്ട നിപ്പ ഉണ്ട്

  • @SafreenaMansoorali
    @SafreenaMansoorali 2 месяца назад +1

    നിപ്പ ഉണ്ടാവും കൂബിൽ

  • @musthafamusthafa7422
    @musthafamusthafa7422 2 месяца назад

    കൂമ്പ് ❤❤❤❤❤❤

  • @SavitaDevi-cl9sp
    @SavitaDevi-cl9sp 2 месяца назад +3

    First views 😱😱😱

  • @SajooSajiv
    @SajooSajiv 2 месяца назад

    Amma ❤️

  • @thavamanimani7040
    @thavamanimani7040 2 месяца назад

    Super super video

  • @sajinasaji-wx3qk
    @sajinasaji-wx3qk 2 месяца назад +1

    😊😊😊

  • @sarithaashok2568
    @sarithaashok2568 2 месяца назад

    ❤❤❤
    വാഴത്തോപ്പ്,കാറ്റ്,മഴ,വാഴക്കൂങ്പ് തോരൻ എല്ലാംകൂടി നന്നായി ഇന്നത്തെ വ്ളോഗ്.
    സിംഹത്തെ step ൽ വെച്ച് പേടിപ്പിക്കുന്ന പരിപാടി എല്ലാ മക്കളുടെ അടുത്തും നടക്കില്ല.
    ഇന്നത്തെ ഷോട്ട്‌സ് ഓർമവന്നു വാഴത്തോട്ടം കണ്ടപ്പോൾ.അക്ഷയിനെ കാണുപോൾ തന്നെ ചിരിവരുന്ന അവസ്ഥയായി ഷോട്ട്‌സ് കണ്ട്😂😂😂
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @dayabotidas4207
    @dayabotidas4207 2 месяца назад +1

    Vote for kl bro ------- please 50 like target 🎯 😢❤❤❤

  • @ajitharamachandran6397
    @ajitharamachandran6397 2 месяца назад

    Happy family ♥️♥️♥️♥️♥️