ചേട്ടായി ... നമസ്ക്കാരം 🙏 ഇതെന്താ തടി എടുക്കാൻ വന്നതാ ... കഷ്ട്ടം ... അതും ഒരു മനുഷ്യൻ അല്ലേ ... ഇത്രയും ജോലി ... ഒരാൾ തന്നെ ... സഹതാപം തോന്നുവല്ല ... ഓരോ റൂമിലെയും സാധനങ്ങൾ വീട്ടുകാർക്ക് അറിയാമെല്ലോ .... ഇനിയെങ്കിലും ഒരാളെ എങ്കിലും ഒപ്പം കൂട്ടാൻ അപേക്ഷിക്കുന്നു ... 🙏 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഈ വീടിന്റെ ഉടമസ്ഥൻ ആരായാലും ഒന്ന് ഞങ്ങള്ക്ക് പറയാനുള്ള ആ പാവത്തിനെ കൊണ്ട് ഒറ്റയ്ക്ക് പണിയെടുപ്പിക്കുന്നത് ഒട്ടും ശരിയായില്ല നിങ്ങൾ ആരെങ്കിലും ഒരാളെ അവിടെ വിളിച്ചു നിർത്തേണ്ടത് പുറത്തുവന്ന് അത് എടുത്ത് സൈഡിൽ കൊണ്ടുപോയിട്ട് എത്ര കഷ്ടപ്പാട് ഉണ്ടെന്ന് മനസ്സിലാക്കാൻ ആരായാലും ഇതുമാതിരി വിളിച്ച് ചെയ്യുമ്പോൾ അത് എടുത്തു തരുമ്പോൾ അതുകൊണ്ടുപോയി പുറത്തിടാനുള്ള ഒരു സൗകര്യം നിങ്ങൾ വിളിക്കുന്ന വീട്ടുകാർ ചെയ്തു കൊടുക്കേണ്ടതാണ് മനസ്സാക്ഷിയില്ലാത്ത പരിപാടിയായി പോയി😮
സഹോദരങ്ങളെ... അദ്ദേഹം ഒറ്റയ്ക്കല്ല വരുന്നത്... ഒപ്പം ആളുണ്ട്... ക്യാമറയും ഉണ്ട്... മറ്റുള്ളവർ സഹായിക്കുന്നത് വീഡിയോയിൽ ഇട്ടില്ല... അത്രേയുള്ളൂ.... പിന്നെ പാമ്പിനെ പിടിക്കാൻ വരുമ്പോ ഒരുപാട് ആളെ കൂട്ടരുതെന്നാണ് അദ്ദേഹം തന്നെ നൽകുന്ന ഉപദേശം... സത്യം അറിയാതെ വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ചൊല്ല് അന്വർഥമാക്കുന്ന social media പ്രതികരണ തൊഴിലാളികൾ കുറച്ച് ലോജിക് ഉണ്ടാകുന്നതിനുള്ള മരുന്ന് കഴിക്കുന്നത് നല്ലതാണ്...
പാവം, ആരും ഇതുപോലെ ജോലി ചെയ്യില്ല, നിങ്ങൾ വിളിക്കുന്നവർ പെട്രോൾ അടിക്കാനെങ്കിലും എന്തെങ്കിലും കൊടുക്കണം, വാങ്ങില്ല എങ്കിലും നിർബന്ധിച്ചു കൊടുക്കണേ, നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് ഈ മനുഷ്യൻ , പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ 🙏
കണ്ണാം മൂല ഒരു വീട്ടിൽ അതിഥിയായ് എത്തിയ നമ്മുട മൂർകൻ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായ് പക്ഷേ വീട്ടിലെ സാറ് കാണിച്ചത് ഒട്ടും ശരിയായ് ല്ല നമ്മുടെ വാവ ഏട്ടൻ നമ്മൾ വിളിക്കുമ്പോൾ ഓടി വരുന്നത് നമ്മുടെ പണം മോഹിച്ചിട്ടല്ല പക്ഷേ നമ്മൾ വിജാരിക്കും വല്ലതും കൊടുക്കാം അത് കൊണ്ട് ഒരു പാട് പണി എടുപ്പിക്കാം എന്നു നമ്മുടെ മൂർകൻ അതിഥി വലിയ തടികൾക്കിടയ്ൽ കയറിയിരുന്നുവെങ്കിൽ കഷ്ടം നമ്മുടെ ഏട്ടൻ പിന്നെ ഇങ്ങനെയുള്ള സാറ് മാര് വിളിക്കുമ്പോൾ ഒരു ആളിനെ കൂടി സാറ് മാര് നിർത്തേണ്ടത് ഇണ്ട് ഇല്ലങ്കിൽ സാറ് മാര് തടി എടുത്തു മാറ്റാൻ ഏട്ടനെ സഹായ്ക്കണം സൂപ്പർ ഏട്ടന് ഒരു ബിഗ് സല്യാട്ട്
വാവ സാർ, അല്പം അഹകാരം kudunnu എന്ന് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു ഞാൻ പേടിച്ചുമാണ് കണ്ടത് അവർക്ക് ആ തടി മാറ്റാൻ സഹായിക്കാൻ പാടില്ലേ സാർ കുറച്ചു കുടി ശ്രെദ്ധിക്കുക, പിന്നെ ഒരു കാര്യം ഇനിയും യെന്തഗിലും സൗമ്ഭവിച്ചാൽ സാറിനു വേണ്ടി ഞാൻ പ്രയർ ചെയ്യില്ല കേരള ക്കര സിർന്നു വേണ്ടി യെന്ദു ടെൻഷൻ പിടിച്ചത അറിയാമോ ദൈവം കരുണ കാണിച്ചു so അല്പം ശ്രെദ്ധിക്കുക ഒരു സഹോദരി
Why are you making him do all the labour? He needs to be stress-free to deal with the cobra. And he does not even take payment. Is he a human or an elephant, to carry so much heavy wood? He is a hero, even to the snakes that he catches because he respects and loves them.
വാവ ചേട്ടൻ ഫാൻസ് ❤️❤️❤️❤️❤️❤️👍👍
ചേട്ടായി ... നമസ്ക്കാരം 🙏
ഇതെന്താ തടി എടുക്കാൻ വന്നതാ ... കഷ്ട്ടം ... അതും ഒരു മനുഷ്യൻ അല്ലേ ... ഇത്രയും ജോലി ... ഒരാൾ തന്നെ ... സഹതാപം തോന്നുവല്ല ... ഓരോ റൂമിലെയും സാധനങ്ങൾ വീട്ടുകാർക്ക് അറിയാമെല്ലോ .... ഇനിയെങ്കിലും ഒരാളെ എങ്കിലും ഒപ്പം കൂട്ടാൻ അപേക്ഷിക്കുന്നു ... 🙏
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
Vava Suresh - not only super brave but also golden personality. May God bless and protect him from every danger and give him a long life full of joy!
ഈ വീടിന്റെ ഉടമസ്ഥൻ ആരായാലും ഒന്ന് ഞങ്ങള്ക്ക് പറയാനുള്ള ആ പാവത്തിനെ കൊണ്ട് ഒറ്റയ്ക്ക് പണിയെടുപ്പിക്കുന്നത് ഒട്ടും ശരിയായില്ല നിങ്ങൾ ആരെങ്കിലും ഒരാളെ അവിടെ വിളിച്ചു നിർത്തേണ്ടത് പുറത്തുവന്ന് അത് എടുത്ത് സൈഡിൽ കൊണ്ടുപോയിട്ട് എത്ര കഷ്ടപ്പാട് ഉണ്ടെന്ന് മനസ്സിലാക്കാൻ ആരായാലും ഇതുമാതിരി വിളിച്ച് ചെയ്യുമ്പോൾ അത് എടുത്തു തരുമ്പോൾ അതുകൊണ്ടുപോയി പുറത്തിടാനുള്ള ഒരു സൗകര്യം നിങ്ങൾ വിളിക്കുന്ന വീട്ടുകാർ ചെയ്തു കൊടുക്കേണ്ടതാണ് മനസ്സാക്ഷിയില്ലാത്ത പരിപാടിയായി പോയി😮
Correct. എന്തായാലും helpinu ഒരാളെ നിർത്തണമായിരുന്നു. പാവം vava ചേട്ടൻ. നടുവേദന ഉള്ള മനുഷ്യൻ ആണ്
Sathyam
ഒട്ടു മിക്ക എല്ലായിടത്തും ആള് ആരെയും അടുപ്പിക്കില്ല അതാണ്
Sathyam
സഹോദരങ്ങളെ... അദ്ദേഹം ഒറ്റയ്ക്കല്ല വരുന്നത്... ഒപ്പം ആളുണ്ട്... ക്യാമറയും ഉണ്ട്... മറ്റുള്ളവർ സഹായിക്കുന്നത് വീഡിയോയിൽ ഇട്ടില്ല... അത്രേയുള്ളൂ.... പിന്നെ പാമ്പിനെ പിടിക്കാൻ വരുമ്പോ ഒരുപാട് ആളെ കൂട്ടരുതെന്നാണ് അദ്ദേഹം തന്നെ നൽകുന്ന ഉപദേശം... സത്യം അറിയാതെ വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന ചൊല്ല് അന്വർഥമാക്കുന്ന social media പ്രതികരണ തൊഴിലാളികൾ കുറച്ച് ലോജിക് ഉണ്ടാകുന്നതിനുള്ള മരുന്ന് കഴിക്കുന്നത് നല്ലതാണ്...
Congratulations Mr vava suresh & team❤❤❤❤❤🎉🎉🎉🎉
പാവം, ആരും ഇതുപോലെ ജോലി ചെയ്യില്ല, നിങ്ങൾ വിളിക്കുന്നവർ പെട്രോൾ അടിക്കാനെങ്കിലും എന്തെങ്കിലും കൊടുക്കണം, വാങ്ങില്ല എങ്കിലും നിർബന്ധിച്ചു കൊടുക്കണേ, നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് ഈ മനുഷ്യൻ , പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ 🙏
Endayalum pambugale nilath nirthanulla endho oru shakthi nammude chettan und ❤❤
ആ റൂം ക്ലീൻ ചെയ്യാൻ വേണ്ടി ഒരു മൂർഖൻ പാമ്പിനെ കയറ്റി വിട്ടു എന്നിട്ട് വാവാ സുരേഷിനെ വിളിച്ചു… മച്ചാന്റെ ബുദ്ധി അപാരം തന്നെ😂😂😂😂😂
Vava chettan❤❤❤❤❤❤
വാവസുരേഷിനെ വിളിച്ചിട്ടുണ്ട് ബാക്കി എല്ലാം അദ്ദേഹം ചെയ്തോളും എന്ന് വിചാരിക്കരുത് അതും ഒരു മനുഷ്യനല്ലേ
സത്യം. പാവം 😭
Vava chettan ❤️👌🏻👌🏻
One and only human being Suresh ettan ❤️😍🙏
God gifted ❤vavachettan
ഈ മനുഷ്യൻ എന്ത് മാത്രം കഷ്ടപ്പെട്ടു പാവം 😔😔😔
കണ്ണാം മൂല ഒരു വീട്ടിൽ അതിഥിയായ് എത്തിയ നമ്മുട മൂർകൻ അതിഥിയുടെ വിശേഷങ്ങൾ ഒത്തിരി ഇഷ്ടമായ് പക്ഷേ വീട്ടിലെ സാറ് കാണിച്ചത് ഒട്ടും ശരിയായ് ല്ല നമ്മുടെ വാവ ഏട്ടൻ നമ്മൾ വിളിക്കുമ്പോൾ ഓടി വരുന്നത് നമ്മുടെ പണം മോഹിച്ചിട്ടല്ല പക്ഷേ നമ്മൾ വിജാരിക്കും വല്ലതും കൊടുക്കാം അത് കൊണ്ട് ഒരു പാട് പണി എടുപ്പിക്കാം എന്നു നമ്മുടെ മൂർകൻ അതിഥി വലിയ തടികൾക്കിടയ്ൽ കയറിയിരുന്നുവെങ്കിൽ കഷ്ടം നമ്മുടെ ഏട്ടൻ പിന്നെ ഇങ്ങനെയുള്ള സാറ് മാര് വിളിക്കുമ്പോൾ ഒരു ആളിനെ കൂടി സാറ് മാര് നിർത്തേണ്ടത് ഇണ്ട് ഇല്ലങ്കിൽ സാറ് മാര് തടി എടുത്തു മാറ്റാൻ ഏട്ടനെ സഹായ്ക്കണം സൂപ്പർ ഏട്ടന് ഒരു ബിഗ് സല്യാട്ട്
VAVA. SUREA SHI NU. NAMASKARAM. 🙏🙏🙏🙏🙏🙏🙏🌹💕
എവിടെ ആ കോന്തുണ്ണി സർ, ആ പുറത്തുകിടക്കുന്നത് ഒന്നുമാറ്റി സഹായിച്ചുകൂടെ... 😳😳😳
Va va mass iam tamilnadu
കഷ്ടം വാവ ......എന്തോരം ജോലി ചെയ്യുന്നു.
പാവം
Hai
പാവം.. ഒരുപാട് കഷ്ടപ്പെട്ടു 🤐
പ്രയാസം മനസ്സിലാക്കാൻ പറ്റാത്ത ദൃക്സാക്ഷികൾ
കണ്ടിട്ട് സങ്കടം വരുന്നു 🥺
വാവ സാർ,
അല്പം അഹകാരം kudunnu എന്ന് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു ഞാൻ പേടിച്ചുമാണ് കണ്ടത് അവർക്ക് ആ തടി മാറ്റാൻ സഹായിക്കാൻ പാടില്ലേ സാർ കുറച്ചു കുടി ശ്രെദ്ധിക്കുക, പിന്നെ ഒരു കാര്യം ഇനിയും യെന്തഗിലും സൗമ്ഭവിച്ചാൽ സാറിനു വേണ്ടി ഞാൻ പ്രയർ ചെയ്യില്ല കേരള ക്കര സിർന്നു വേണ്ടി യെന്ദു ടെൻഷൻ പിടിച്ചത അറിയാമോ ദൈവം കരുണ കാണിച്ചു so അല്പം ശ്രെദ്ധിക്കുക ഒരു സഹോദരി
Pala pravashyam paambinde kadi ettathinu sesham pinneyum enthinaano Suresh athinde athreyum adutthu poyi irikkene!
Chandhanathadi sookshikkumpole. Kathichukalayendava.
ആ തടി പുറത്തേക്ക് കൊണ്ടുവരുമ്പോൾ അത് വാങ്ങിച്ചു മാറ്റിക്കൂടെ കഷ്ടം തന്നെ
❤❤❤❤❤
Orikkalum eganavekkalum pls pavam aripichu urippaday vekku edhoke thettanu thadi unagan randaycha madhi murichu kaynju njan Oru maram murikunna vekthi aanu egana venda oruppadi aakivekkuka
Yitharam chavarukal veedil cherthu sookshikkunnavande. Veetil paamballa draakkulaya vannirikkende.
Why are you making him do all the labour? He needs to be stress-free to deal with the cobra. And he does not even take payment. Is he a human or an elephant, to carry so much heavy wood?
He is a hero, even to the snakes that he catches because he respects and loves them.
ആ ചേട്ടനെ കൊണ്ട് ഇങ്ങിനെ പണി എടുപ്പിക്കരുത് ആരെയെങ്കിലും കൂടെ വിളിക്കാൻ ഉത്തര വാദിത്തം കാണിക്കണം വീട്ടുകാർ
Pani edupikkan vilichathano 🙄
Pinne vip alle😂
ഇങ്ങനെ ഒള്ള മനുഷ്യരെ ഒരിക്കലും സാർ എന്ന് വിളിക്കരുത് സുകൃത്തെ
He ഹി വീണ്ടും ഉടായിപ്പ് എപ്പിസോഡ്
❤❤❤❤❤❤❤❤❤
❤
❤