വേഷം മാറി ഉമ്മാടെ അടുത്ത്‌ ഉമ്മ ഞെട്ടി 😜

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 1,8 тыс.

  • @noufalftkd2822
    @noufalftkd2822  2 года назад +310

    മക്കളെ താടി ഉള്ളതാണോ ഇല്ലാത്തതാണോ നല്ലത് കമെന്റ് ചെയ്യണേ

    • @riyamolrachus8316
      @riyamolrachus8316 2 года назад +4

      ഉള്ളത്

    • @way---5076
      @way---5076 2 года назад +19

      2ണ്ടും സൂപ്പർ ഇപ്പോഴയാണ് കൂടുതൽ ലുക്

    • @anufinufiduomanoor6306
      @anufinufiduomanoor6306 2 года назад +5

      ഉള്ളത്🥴🥴🥴

    • @user-lt1kc1il7k
      @user-lt1kc1il7k 2 года назад +2

      പറഞ്ഞാൽ കൂടിപ്പോകും

    • @lubnasherin8245
      @lubnasherin8245 2 года назад +2

      ഉള്ളത്

  • @ishalworld1923
    @ishalworld1923 2 года назад +121

    ഇപ്പോഴാണ് നൗഫലെ ഭംഗി .👌👌👌👌ചക്കരയുടെ ചിരികണ്ടപ്പോൾ ക്ലീൻഷേവ് ആണെന്ന് തോന്നി

  • @ourcutefamily4294
    @ourcutefamily4294 2 года назад +52

    ഹായ് നൗഫൽക ഇപ്പോൾ മുഖത്തിന് ഒരു വൃത്തിയുണ്ട് 👍🏻👍🏻👍🏻വെള്ളത്തുണിയിൽ കണ്ടതിൽ വളരെ സന്തോഷം 😊😊

  • @banurafeek7996
    @banurafeek7996 2 года назад +171

    ചക്കരയുടെ ചിരി കണ്ടപ്പോൾ താടിയും മീശയും എടുത്തെന്നു കരുതി ഒരു കുഴപ്പവുമില്ല നന്നായിട്ടുണ്ട് 🥰

    • @umerkm2863
      @umerkm2863 2 года назад

      Noufale.adipoli.sooper

    • @umerkm2863
      @umerkm2863 2 года назад

      Adipoli.meeshsedukarudetto

    • @Ayisha514
      @Ayisha514 2 года назад

      @@umerkm2863 മീശ പോയാലും താടി വാലും ഞമ്മക്ക് വീഡിയോ ആവശ്യമുണ്ട്

    • @Ayisha514
      @Ayisha514 2 года назад

      ഇനി പലതും പ്രതീക്ഷിക്കാം അല്ലേ

    • @Ayisha514
      @Ayisha514 2 года назад

      v വീട്ടുകാരെ മൊട്ടയടിക്കൽ

  • @klkannan2593
    @klkannan2593 2 года назад +20

    ഞാൻ ചക്കര ചിരിക്കുന്നത് കണ്ടപ്പോൾ മീശയും താടിയും ഇല്ലന്ന് വിചാരിച്ചു ഇപ്പൊ ഒരു കുഴപ്പം ഒന്നും ഇല്ല 👍👍സൂപ്പർ

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +35

    അത്രക്ക് ചിരിക്കാൻ മാത്രം ബോറോനും ഇല്ല നല്ല ഭംഗി ഉണ്ട് നൗഫലെ സൂപ്പർ 👌👌എനിക്ക് ഇഷ്ട്ടായി. ഒന്ന് കൂടി കളർ വെച്ചു 😍😍🥰🥰

    • @afnas8286
      @afnas8286 2 года назад

      സൂപ്പർ 👌👌❓️❓️❓️👌👌👌

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +94

    നിർത്തി....താടി ഷേവ് ചെയ്യണം എന്ന മോഹം ഇതോടെ നിർത്തി 😂🙏

    • @nasark1207
      @nasark1207 2 года назад +1

      😄😄

    • @faseelabather6016
      @faseelabather6016 2 года назад +2

      Assalaamu alaikkum

    • @rsvlog9161
      @rsvlog9161 2 года назад +1

      Aliyoo,

    • @ShahanaNijasVlogs
      @ShahanaNijasVlogs 2 года назад +2

      @@faseelabather6016 va alaikum salam ❤️

    • @richu591
      @richu591 2 года назад +6

      ഞാൻ ഇയാളുടെ coment ഉണ്ടോ നോക്കായിരുന്നു 👍🏻

  • @loveland8519
    @loveland8519 2 года назад +14

    റിയൽ ആയിട്ട് പറഞ്ഞാൽ 100 % മൊഞ്ചായിട്ടുണ്ട്. zero % പോലും ചിരിക്കാൻ ഇല്ല.

  • @user-jl3yu4jy6w
    @user-jl3yu4jy6w 2 года назад +261

    ഇങ്ങനെ ഒരു കുഴപ്പവും ഇല്ല. ഇത്ര ചിരിക്കാൻ ഒന്നും ഇല്ല. ഇപ്പൊ ഒരു വൃത്തി ഉണ്ട്

  • @midhilajp7815
    @midhilajp7815 2 года назад +17

    എനിക്ക് ഇഷ്ടം താടി ഇല്ലാതെ ആണ് 👍👍👍😃

  • @naseebavt6381
    @naseebavt6381 2 года назад +67

    ചക്കര ചിരിക്കുന്നത് കണ്ടപ്പോൾ മീശയും താടിയും ഒരുമിച്ചു കളഞ്ഞു എന്ന് വിചാരിച്ചു ചിരിക്കാൻ മാത്രം ഒന്നും ഇല്ല താടി ഉള്ളപ്പോൾ അങ്ങനെ രസം താടി ഇല്ലാതെ ഇങ്ങനെ രസം എങ്ങനെ ആയാലും Noufal നൗഫലന്നെ അല്ലെ 👍👍👍

  • @shamilacvshamila8863
    @shamilacvshamila8863 2 года назад +5

    ഇങ്ങനെയാണ് ഭംഗി. ഇത്ര ചിരിക്കാനൊന്നും ഇല്ല ചക്കരെ ❤️

  • @hasnathhasna257
    @hasnathhasna257 2 года назад +65

    സൂപ്പർ👍
    ഒരു പോലീസിന്റെ ലുക്ക് ഉണ്ട്ട്ടോ😍

  • @mehraadhish3158
    @mehraadhish3158 2 года назад +7

    ഉമ്മയുടെ മകൻ താടി ഇല്ലങ്കിലും ഉണ്ടങ്കിലും പൊളിയാ 👍👍👍👍👍

  • @kadeejacherry3532
    @kadeejacherry3532 2 года назад +81

    ഇപ്പോയ നല്ല രസം ഇനി എന്നും ഇങ്ങനെ മതി

  • @hafsafais2823
    @hafsafais2823 2 года назад +20

    സത്യത്തിൽ ചക്കര ചിരിക്കുന്നത് കണ്ടിട്ടാണ് ചിരി വന്നത്😂

  • @TIKKU4TOKY
    @TIKKU4TOKY 2 года назад +70

    മീശ പോയി വിജാരിച്ചു 😄😄😄😄

  • @mashaallah4412
    @mashaallah4412 2 года назад +3

    ഇങ്ങനെ നല്ല രസമുണ്ട് നൗഫൽക ശെരിക്കും പറഞ്ഞതട്ടോ.ഞാൻ ഓരേ ചിരികണ്ടപ്പം മീശയും വടിച്ചെന്ന് വിചാരിച്ചു. Super👍

  • @hhjbhhj6189
    @hhjbhhj6189 2 года назад +18

    പൊന്നാര നൗഫാലെ അനക് ഈ മുഖമാണ് ചോർക് 👍👍👍👍
    ഇപ്പോൾ നല്ല സുന്ദരൻ ആയിട്ടുണ്ട്
    കല്ലിയാണം കഴിക്കുമ്പോഴും
    ഈ മുഖമാണ് ചോർക് 🤲👍👍👍👍

  • @kadeejamanu4954
    @kadeejamanu4954 2 года назад +3

    നൗഫൽ അടിപൊളി ചക്കര ചിരിച്ചപ്പോൾ വിചാരിച്ചു താടിയും മീശയും ഷേവ് ചെയ്‌തോ എന്ന്. ഇതിൽ ചിരിക്കാൻ ഒന്നും ഇല്ല. സൂപ്പറായിട്ടുണ്ട്

  • @jaseenasalam1945
    @jaseenasalam1945 2 года назад +78

    അടിപൊളി
    നല്ല ഭംഗി ഉണ്ട്
    ചക്കരയുടെ ചിരി കണ്ടപ്പോൾ വിജാരിച്ചു മീശയും എടുത്തെന്ന്
    ഇത് നല്ല അടിപൊളി👌👌👌😍♥️♥️♥️♥️😎

  • @sadiquevadakkan7204
    @sadiquevadakkan7204 2 года назад +4

    ഇങ്ങനെയാണ് ഇക്കാനെ കാണാൻ മൊഞ്ച്. അടിപൊളി ആയിക്ണ് 🥰

  • @marvakpt7095
    @marvakpt7095 2 года назад +62

    നൗഫലെ അടിപൊളി സൂപ്പറായിട്ടുണ്ട്👌👌👌

  • @sachusvlog7115
    @sachusvlog7115 2 года назад +1

    നല്ല രസമുണ്ട്. നൗഫൽക്കാ

  • @makeupbysanarashi150
    @makeupbysanarashi150 2 года назад +12

    നല്ല ഭംഗിയുണ്ട് എനിക്ക് വലിയ മാറ്റം ഒന്നും തോന്നുന്നില്ല ❤️👍👍

  • @farhathfaru4580
    @farhathfaru4580 2 года назад +9

    പോത്തിന്റെ........ 🤣🤣🤣😂😂ചിരിച്ചു ചത്തു ഉമ്മാടെ വർത്താനം കേട്ടു 😂😂

  • @riyavlog9596
    @riyavlog9596 2 года назад +34

    നല്ല രസമുണ്ട് ഒരു കുഴപ്പവുമില്ല 🌹🌹🌹

  • @riyariya7013
    @riyariya7013 2 года назад +6

    കൊള്ളാടാ, മൊഞ്ചനായിട്ടുണ്ട് 😍😍😍😍😍

  • @muhammedfarid.b4969
    @muhammedfarid.b4969 2 года назад +32

    ഇപ്പോൾ ആണ് Noufal super ❤❤

  • @rayanrayu227
    @rayanrayu227 2 года назад +1

    Noufal new look super eppozhanannaitullea

  • @MohammadRashid-md2mr
    @MohammadRashid-md2mr 2 года назад +5

    നല്ല ഭംഗി ഉണ്ട് ഒരു പോലീസ് ലുക്ക് ഉണ്ട് ഇനി മുതൽ ഇതുപോലെ മതി 👍👍👍👍👍👍👍👍👍

  • @fayizafayiza9024
    @fayizafayiza9024 2 года назад +1

    Sooparaan .Noufalikkaa .poli .kidukki🥰🥰

  • @shamnahr2462
    @shamnahr2462 2 года назад +69

    കുഴപ്പം ഇല്ല 😍രസണ്ട് 👍

  • @haquehaque4816
    @haquehaque4816 2 года назад +4

    ഈ ലുക്ക് ആണ് പഴയ ലുക്കി നേക്കാളും രസം😍

  • @shafnashafnashafnashafna5239
    @shafnashafnashafnashafna5239 2 года назад +40

    ഇപ്പോഴാണ് നൗഫലിനെ കാണാൻ സൂപ്പർ👍👌👏

    • @abadabu6129
      @abadabu6129 2 года назад

      ഇപ്പോഴാണ് നൗഫൽ സൂപ്പർ 👍🏼👍🏼

    • @babeyvlog1695
      @babeyvlog1695 2 года назад

      Adipoli noufalka🥰

    • @s.r.s.familyvlog855
      @s.r.s.familyvlog855 2 года назад

      നനന്നായിട്ടുണ്ട്

  • @shezamehak8040
    @shezamehak8040 2 года назад +20

    ഞാൻ വിചാരിച്ചു മീശയും വടിച്ചെന്നു ഇത്ര ചിരിക്കാനൊന്നും ഇല്ല

  • @ajithabanu9450
    @ajithabanu9450 2 года назад +40

    ചക്കര എന്തിനാ ഇത്ര മാത്രം ചിരിച്ചത്. നന്നായിട്ടുണ്ട്. 😆👌👌

  • @sinunishad4182
    @sinunishad4182 2 года назад +1

    ഞാൻ ആദ്യം കരുതി ഉള്ള രസം പോയാവോ കണ്ടപ്പോയ സന്തോഷം ആയത് നല്ല രസണ്ട് ഇങ്ങക്ക് രണ്ടും രസാണ് 😍

  • @shereefamuhammedhali8674
    @shereefamuhammedhali8674 2 года назад +19

    സൂപ്പർ നൗഫൽ 👌👌

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 2 года назад +15

    ചിരിക്കാൻ മാത്രം ഇല്ല ഈ ഫേസ് അടിപൊളി എനിക്കിഷ്ട്ടായി

  • @muhammedali9443
    @muhammedali9443 2 года назад +4

    താടിഇല്ലാതെ കാണാൻ നല്ല ബംഗിയുണ്ട് 🥰🥰🥰

  • @mymoonaak4247
    @mymoonaak4247 2 года назад +1

    ഞാൻ കരുതി മീശയും വടിച്ചു വിചാരിച്ചു ചക്കരയുടെ ചിരി കണ്ടപ്പോ കാര്യത്തിന് ചിരിച്ചൂടെ കാണാൻ നല്ല ഭംഗിയുണ്ട്

  • @rubeenaashik5631
    @rubeenaashik5631 2 года назад +39

    അടിപൊളി 👌🏻ഉമ്മാന്റെ കോമഡി കേട്ട് ചിരിച്ച് ഒരു വഴിക്കായി നൗഫലെ 🤣🤣🤣🤣🤣🤣

  • @afishifu100
    @afishifu100 2 года назад +1

    നൗഫലെ നീ എന്ത് ചെയ്താലും പൊളിയാടാ നീ adar lokkaadaa superaayindd

  • @diludil4754
    @diludil4754 2 года назад +16

    കുഴപ്പം ഇല്ല ❤️❤️❤️

  • @abadabu6129
    @abadabu6129 2 года назад +5

    ഇപ്പോഴാണ് നൗഫൽ സൂപ്പർ 👍🏼👍🏼👍🏼

  • @hibaamjad8169
    @hibaamjad8169 2 года назад +4

    താടി ഇല്ലാത്ത ഇക്കയെ കാണാൻ നല്ല രസമുണ്ട്

  • @Ramsisinu
    @Ramsisinu 2 года назад +2

    ഞാൻ keruthi മീശയും വടിച്ചു എന്ന് ഇത് രസം ഉണ്ട്. താടി ഇല്ലാതെ ആണ് രസം thonunu 🥰

  • @sabi.....4024
    @sabi.....4024 2 года назад +16

    സൂപ്പർ ആയിട്ടുണ്ട് താടി പോയിട്ട്..... 😍😍😍😍

  • @sudheersudheersajitha1386
    @sudheersudheersajitha1386 2 года назад +1

    Supper aayitund👌😍.

  • @safanayyal7852
    @safanayyal7852 2 года назад +17

    നല്ല രസമുട്ട് എനിക്കും ഒരു പോലിസ് ലുക്ക് തോന്നി ✌️✌️✌️

  • @shefianasanas4623
    @shefianasanas4623 2 года назад +1

    Noufalkak താടി ഉള്ളതാണ് ഭംഗി 😍

  • @sharfuaabdul9983
    @sharfuaabdul9983 2 года назад +3

    നാവ്ഫൽക്കാ മൊഞ്ചായിട്ടുണ്ട് ഒരു മൊഞ്ചത്തി കൂടി വേണം 👌👌

  • @binduchandrasekharan7475
    @binduchandrasekharan7475 2 года назад +1

    Noufal...nalla personality nd tto..very nice

  • @saleemasalee7390
    @saleemasalee7390 2 года назад +4

    Noufalkka oru army look ind😁😍✌🏻🖇️

  • @rasiyaameerkk3651
    @rasiyaameerkk3651 2 года назад +1

    ഹലോ നൗഫലേ നീ എന്ത് ചെയ്താലും ഞങ്ങളുടെ സൂപ്പർ ഹീറോ തന്നെയാണ് സൂപ്പറായിട്ടുണ്ട് അടിപൊളി ചക്കരെ

  • @mujeebsabna1344
    @mujeebsabna1344 2 года назад +13

    രസമുണ്ട്. പ്രായം കുറഞ്ഞപോലെയുണ്ട്. സൂപ്പർ നൗഫൽ kakkuu

  • @dilumalu2782
    @dilumalu2782 2 года назад +2

    നൗഫലെ... ചക്കരെടെ കാട്ടായം കണ്ടപ്പോ ഞാൻ പേടിച്ചു poyi... എന്താ ഇത്ര ചിരിക്കാൻ 🤔🤔... ഓൾക് കുശുമ്പ് ആണ്.... സൂപ്പർ ലുക്ക് 🌹🌹🌹അടിപൊളി.... ഒരു പുതിയാപ്പിള ലുക്ക്‌ 😄👍👍👍😄🌹🌹🌹🌹

  • @alahamdullillaah
    @alahamdullillaah 2 года назад +23

    കുഴപ്പമില്ല കാണാൻ... എന്നാലും നൗഫൽ ഇക്കാ ക്ക് താടി വെക്കുമ്പോൾ ആണ് മൊഞ്ചു 🥰

  • @sharfysharfy344
    @sharfysharfy344 2 года назад +1

    Nalla rasand noufale chakkara valland chirikkanda

  • @rafeeqvilayil8984
    @rafeeqvilayil8984 2 года назад +4

    അടിപൊളി ഒന്നും പറയാനില്ല

  • @shahanaasharaf8209
    @shahanaasharaf8209 2 года назад

    Ummante samsaram kettal chirich chavum nalla bhangiyund kanan noufal 🥰🥰👍🏻

  • @amanudheenamanudheen5144
    @amanudheenamanudheen5144 2 года назад +17

    ഒരു പോലിസ് കട്ട് 👍🤣🤣

  • @sabidavlogs9344
    @sabidavlogs9344 2 года назад

    Super 👌aan to naufal...inganim nalla look aan...🤗

  • @Faisalfousiya963
    @Faisalfousiya963 2 года назад +19

    താടി ഇല്ലാതെ സൂപ്പർ 👍👍👍

  • @rasiyatm73
    @rasiyatm73 2 года назад +1

    അടിപൊളി നൗഫലെ ചിരിക്കാൻ മാത്രം ഒന്നും ഇല്ല

  • @misiriyamisiri1018
    @misiriyamisiri1018 2 года назад +5

    താടി ഇല്ലാതെ ആണ് സൂപ്പർ 🥰🥰🥰👍🏻

  • @shamnap.cshamnap.c4540
    @shamnap.cshamnap.c4540 2 года назад

    Super chakkarde chiri ente ummak nalla ishtaayi ❤️🥰

  • @sinibiju3910
    @sinibiju3910 2 года назад +4

    വളരെ നന്നായിട്ടുണ്ട് 👌👌👌👌👌🥰🥰🥰🥰

  • @rumak830
    @rumak830 2 года назад

    Chakkarede chiri kandit njan vijarichu meeshayokke vadichitta ukle edhinendha kuyappam adipoli

  • @asarufasi6067
    @asarufasi6067 2 года назад +9

    Adipoli ayittund noufalkka 😍😍

  • @ajishariyas
    @ajishariyas 2 года назад

    Noufalka spr aanu too ..👌rand look um kollam chirikkan mathram onnum illa...police look und

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 2 года назад +3

    ഇപ്പോഴാണ് ലുക്ക്‌... ചക്കയുടെ ചിരി കണ്ടപ്പോൾ ക്ലീൻ ഷേവ് ആണെന്ന് കരുതി 🥰👍

  • @riyafathima3527
    @riyafathima3527 2 года назад

    ചക്കരടെ ചിരി കണ്ടപ്പോ ഞാൻ വിചാരിച്ചു നല്ലം ബോർ ആയി എന്ന് but എനിക്ക് തോന്നിയത് ഞാൻ പറയാം അടിപൊളി ആയിട്ടുണ്ട് നല്ല ലുക്ക്‌ ഉണ്ട്

  • @sulfiyaazeesszees4198
    @sulfiyaazeesszees4198 2 года назад +10

    നൗഫൽ അടിപൊളി 😍

  • @lichuaadi7283
    @lichuaadi7283 2 года назад +2

    ചക്കര ചിരിക്കുന്നത് കണ്ടപ്പോൾ മീശയും ഇല്ല എന്ന് ആണ് കരുതി യത്... ഇത് ഒരു കുഴപ്പമില്ല അടിപൊളി ആയിട്ടുണ്ട്

  • @rubeenapoovi4055
    @rubeenapoovi4055 2 года назад +6

    മീശ ക്ലീൻ ആണ് വിചാരിച്ചു ഒരു കുഴപ്പവുമില്ല 👍👍👍👍👍

  • @jabirmisiri8342
    @jabirmisiri8342 2 года назад +4

    അടിപൊളി😀😀 വൃത്തിയുണ്ട് മുഖത്തേക്ക് നോക്കുമ്പോൾ👍👍👍

  • @neenusnichusworld8879
    @neenusnichusworld8879 2 года назад +1

    Noufu ആദ്യത്തെ പോലെ താടി ഉള്ളത് തന്നെ ആണ് രസം

  • @sunilnisha4843
    @sunilnisha4843 2 года назад +4

    നൗഫൽ സൂപ്പർ ✨️🖤

  • @jaasmi3651
    @jaasmi3651 2 года назад +1

    എനിക്ക് തോന്നിയ കാര്യം പറയാം ഞാൻ വിജാരിച്ച് ചക്കരയുടെ ഉമ്മയുടെ ഒക്കെ ചിരി കണ്ടപ്പോൾ ആകേ കുളമായീന്ന് ,,,,പിന്നല്ലേ നൗഫു കാണിച്ചപ്പോൾ ഒരു ചിരിയും വന്നില്ല സൂപ്പർ നല്ലൊരു ഭംഗിയായി ,,,👌 ഒരു വെളിച്ചം വെച്ചു ഇങ്ങനെ മതീ 👍വെളുത്തിരിക്കുന്നുണ്ട്

  • @shahithasameer5966
    @shahithasameer5966 2 года назад +6

    രണ്ടു ലുക്കും സൂപ്പർ ആണ്🥰🥰🥰

  • @haneefakk8699
    @haneefakk8699 2 года назад

    Super nowfal 👍
    താടി ഇല്ലാ തെയാണ്നല്ല ഭംഗി
    ഇനി താടി വെക്കണ്ട 👌

  • @salmasalim1945
    @salmasalim1945 2 года назад +13

    നല്ല ഭംഗി ഉണ്ട് നൗഫൽ 👍👍👍

  • @jaisonnadukani1267
    @jaisonnadukani1267 2 года назад +1

    Supper നന്നായിട്ടുണ്ട് Noufal

  • @panamannajaabi9877
    @panamannajaabi9877 2 года назад +6

    ചക്കരയുടെ ചിരിയും അടിപൊളി എന്ന പറച്ചിലും👍 താടി ഉള്ള പ്പോൾ ആണ് കൂടുതൽ ഭംഗി തോന്നുന്നത്.

  • @faseelayunusmedia4278
    @faseelayunusmedia4278 2 года назад

    Adi poliya ikka ini ningal inghane nadanna mathi. Ummayum chakkarayum kalav parayaa. Nalla rasand

  • @jazasworld4801
    @jazasworld4801 2 года назад +4

    Kuyappalla adipoli lookayikn noufalkka🥰🥰☺️☺️

  • @neenasalam9199
    @neenasalam9199 2 года назад

    ചക്കരയുടെ ചിരി കണ്ടപ്പോൾ
    എന്താന്ന് വിചാരിച്ചു അത്രക്ക് ഒന്നും ഇല്ല ഉഷാറായിട്ടുണ്ട്

  • @naseehaponnu1617
    @naseehaponnu1617 2 года назад +3

    കുഴപ്പം ഇല്ല നൗഫൽ 👍👍👍👍🌹

  • @jaseenajaseena7618
    @jaseenajaseena7618 2 года назад

    നല്ല ഭംഗി ഉണ്ട് 🥰, എല്ലാവർക്കും ഇഷ്ടം ആകും 😊👍🏻🌹

  • @rahanamuhsin9690
    @rahanamuhsin9690 2 года назад +4

    Polichu ikka🤗

  • @lachoosworld7633
    @lachoosworld7633 2 года назад

    Boronnum illa noufu.... Meesha orikkalum kalayaruth.... Ith look und thadi yum rasanu

  • @sanaminnuvlog2502
    @sanaminnuvlog2502 2 года назад +4

    താടി ഇല്ലാതെ ആണ് സൂപ്പർ

  • @itsme3152
    @itsme3152 2 года назад +1

    നല്ല രസമുണ്ട് നൗഫൽ ഇങ്ങിനെ ചിരിക്കാനില്ല

  • @ishaishamariyam423
    @ishaishamariyam423 2 года назад +3

    നൗഫൽക്ക.... ചൊർക്കായിക്കുണു... 😄😄

  • @Realbandmampuram
    @Realbandmampuram 2 года назад

    ചിരിക്കാൻ മാത്രം ഒന്നുമില്ല. നല്ല ഭംഗിയുണ്ട്

  • @jayasreemanoj2192
    @jayasreemanoj2192 2 года назад +10

    ക്ളീൻ ഷേവ് ആന്നെങ്കിൽ ചിലപ്പോൾ ബോർ ആയേനെ ഇപ്പോൾ ഒരു കുഴപ്പോം ഇല്ല നൗഫലെ ❤❤👍👍

  • @nusrathhussain5171
    @nusrathhussain5171 2 года назад

    Uuffff Soopperb 👌👌👌ഒരു രക്ഷയുമില്ല നൗഫലെ

  • @shihabkk9684
    @shihabkk9684 2 года назад +9

    കണ്ടിട്ട് വല്ല്യ കുഴപ്പം ഒന്നും തോന്നിയിട്ടില്ല രസമുണ്ട് 🥰 ചക്കരയുടെ ചിരികണ്ടപ്പോൾ ഞാൻ വിചാരിച്ചു മീശയും താടിയും വടിചുള്ള മുഖമായിരിക്കും എന്ന് 😄😄മീശയില്ലാത്ത നൗഫലിനെ കാണിക്കാൻ വേണ്ടിയാണ് ഞങ്ങളെ വൈറ്റ് ചെയ്യിക്കുന്നത് എന്നു വിചാരിച്ചു 😝😝😝😝