q &a ചക്കര മറച്ചുവെച്ച പല കള്ളങ്ങളും പുറത്തു വന്നു ഇവർ നമ്മളെ പറ്റിക്കുകയായിരുന്നു

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 671

  • @jasirabasheer8596
    @jasirabasheer8596 2 года назад +54

    ചക്കരേ എന്നെ വല്ലാതെ വികൃതി കാണിക്കേണ്ട നിജാസ് ഉടനെ ദുബായീന്ന് വരും ഉമ്മാക്ക് കൂട്ടിന് നൗഫൽ ഒരു വിവാഹം കഴിച്ചോ ചക്കര പോയാൽ ഉമ്മ തനിച്ചാവും 😘😘

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +78

    എല്ലാവർക്കും ഇപ്പോൾ തൃപ്തി ആയല്ലോ അല്ലെ 😂😜

    • @abdulbasithbasith768
      @abdulbasithbasith768 2 года назад +3

      Mm aliyaa

    • @sumirahee.a7091
      @sumirahee.a7091 2 года назад +1

      Ho ellam kettu

    • @shahansidan9571
      @shahansidan9571 2 года назад +20

      എടാ കോഷീ നീ നികാഹ് കഴിയാതെ ചാറ്റിങ്ങും വിളിയൊന്നും ശെരിയല്ലാട്ടോ അത് ഹറാമിന്ന് തുടങ്ങുന്നത് നല്ലതല്ല നികാഹ് kazhich വിളിച്ചാൽ മതി
      പറയുന്നതിൽ ഒന്നും തോന്നരുത് ഹറാമിന്നു തുടങ്ങേണ്ട

    • @chammumammuworld4169
      @chammumammuworld4169 2 года назад

      Rahasyam ellaam oarasyamaayippoy onnum rahasyamaakkaanpattunnillallo

    • @ShahanaNijasVlogs
      @ShahanaNijasVlogs 2 года назад +14

      @@shahansidan9571 ഗൾഫിൽ നിൽക്കുന്ന എനിക്ക് പിന്നെ ചാറ്റിങ്ങും കാളിങ്ങും അല്ലാണ്ട് തപാൽ അയക്കാൻ പറ്റുമോ സുഹൃത്തേ... 🙄

  • @fathimanafila4382
    @fathimanafila4382 2 года назад +88

    Nikah കയിയത്തെ വീഡിയോ യും call um ചെയ്യാൻ പാടില്ല.വിവാഹത്തിൻ്റെ തുടക്കം തന്നെ ഹറാം കൊണ്ടല്ലേ തുടങ്ങുന്നത് ബറകത്ത് നഷ്ടപ്പെടും

    • @mufidahulladan4125
      @mufidahulladan4125 2 года назад +6

      Jhanum agane vishwasichirunna aala.ellam +ve edth nok.nammal oru parithi nishchayikuga.athinnu apurathek povathe inayavanirikunna aale samsarathiloode manassilakan sadikum.bandam oyivakanulla oru avasaram koode und vivahathinu munne.orupad per boy/girl contacts iloode oke rakshapetitund.ee vivaha bandam vendenn vachitund.athalla nallathanenn thonniyal munnotum sanjarikalo.parasparam manassilakan oru platform venam.but athu mosham ...ilek povathe nammalum nallonam shraddikanam

    • @fathimaridhakm7148
      @fathimaridhakm7148 2 года назад

      👍👍

    • @semirasaksemi391
      @semirasaksemi391 2 года назад

      Innathe kaalath ithokke aarod paeayana.... Ithokke ippo jeevithathinte oru bakhamayi maariyirikkunnu.... Marrage fix aakkiyal pettennu thanne nadathan shremikkuka....

  • @irshanapp3227
    @irshanapp3227 2 года назад +53

    ഉമ്മാന്റെ സംസാരം😂👌ഉമ്മയാണ് ഏറ്റവും നല്ല കൂട്ടുകാരി 🥰🥰👍അല്ലാഹു ആരോഗ്യത്തോടുള്ള ദീര്ഗായുസ്സ് തരട്ടെ 🤲🤲

  • @azeemazan6976
    @azeemazan6976 2 года назад +17

    നൗഫലേ ഉമ്മനെയും പെങ്ങളേയും മറ്റുള്ളവരുടേ മുന്നിൽ ഇങ്ങനേ കാഴ്ച വെക്കരുതെ പടച്ചവന പൊറുക്കുലാ pls

  • @faarimol4367
    @faarimol4367 2 года назад +14

    നോഫൽ ചക്കര പോവുമ്പോത്തിന് വിവാഹം കഴിക്കണം. ഉമ്മ പാവമാണ് ഒറ്റക്കാവും. 🥰

  • @anusvlogs2283
    @anusvlogs2283 2 года назад +37

    എല്ലാ കാര്യവും ഉമ്മാനോട് പറയുന്നുണ്ടല്ലോ. അതാണ് എന്ത് ചോദിച്ചാലും ഉമ്മ പെട്ടെന്ന് ഉത്തരം പറയുന്നത്.

  • @jessyjessy2431
    @jessyjessy2431 2 года назад +43

    ചക്കരയുടെ മനസ്സാക്ഷി സൂക്ഷിപ്പുക്കാരി അത് ഉമ്മ തന്നെ 🔥 ഇത് കാണുമ്പോൾ ഒരു സംശയവും വേണ്ട 😍

  • @malappuramaninaatha
    @malappuramaninaatha 2 года назад +17

    Chakkarande മുടി കാണാതെ shredhiknd good നൗഫൽ ❤️👌👌

  • @sinansinan9021
    @sinansinan9021 2 года назад +12

    ഞാൻ തീരെ കമന്റ് ഇടാത്ത ആളാണ് പക്ഷേ ഈ വീഡിയോ കണ്ട് കമന്റ് ഇടാതെ വയ്യ ഉമ്മാടെ സംസാരം കേട്ട് ഞാൻ ചിരിച്ചു ഒരു വഴികായി ഉമ്മ poli🤣⚡️

  • @hakeemkulamukku7257
    @hakeemkulamukku7257 2 года назад +15

    ഈ ഉമ്മാ ഫുൾ കോമഡി ആണ്.😝സോങ് പൊളിച്ചു നല്ല ഫീൽ ഉള്ള സോങ് 😍

  • @KERALANANBAN
    @KERALANANBAN 2 года назад +44

    Nijas കൂടെ വന്നാൽ ഈ ഫാമിലി വേറെ ലെവൽ ആവും 🔥🔥😍❤️

  • @sherifazz4738
    @sherifazz4738 2 года назад +18

    ഉമ്മാനെ മാറ്റി കിടത്തണ്ടേരോ ചക്കരേ 😂😂😂😂

  • @user-bi1lr5ih6q
    @user-bi1lr5ih6q 2 года назад +2

    വ അലൈകുമുസ്സലാം ഉമ്മ ചെറിയപിള്ളരെ പോലെ നല്ല വികൃതി യാണല്ലേ അത് ഞാനും ശ്രദ്ധിച്ചിരുന്നു ഞ്ഞ എന്ന് വരുന്ന വാക്കുകൾ ഉച്ചരിക്കുമ്പോൾ അത് തിരിച്ചറിയാം നൗഫലിന് പ്രയാസ്സമാകുമെന്നുകരുതി ചോദിക്കാതിരുന്നതാ ❤️😍😍😜🥰

  • @shahirasheeshahina4269
    @shahirasheeshahina4269 2 года назад +3

    അടിപൊളി പാട്ട് ഇക്ക... ഇക്കാന്റെ ഭാര്യ ആവാൻ ആരും ഒന്ന് കൊതിക്കും.... ഇക്കാന്റെ മനസ്സറിഞ്ഞു ഒരു പെണ്ണിനെ തന്നെ പടച്ചോൻ തരട്ടെ... 💕

  • @Animubi
    @Animubi 2 года назад +12

    എന്താ എന്ന് അറിയില്ല ഈ ഫെമിലിയ്യോട് ഒരു വല്ലാത്ത ഇഷ്ട്ടമാണ് പറന്നറിയിക്കാൻ പറ്റില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @jumip6024
    @jumip6024 2 года назад +64

    ഉമ്മന്റെ സംസാരം കേട്ടാ ചിരിച്ചു ചിരിച്ചു ഒരു പരിവം ആകും 😂😂😂

    • @AzLaM_7
      @AzLaM_7 2 года назад

      Athe... Nalla rasam aanu😂❤️

  • @nihlathannu9335
    @nihlathannu9335 2 года назад +6

    ചക്കരേ നീ ഒരു സംഭവം ആണ് ഉമ്മ പൊളി നൗഫൽ വീഡിയോ സൂപ്പർ

  • @shajilshan1818
    @shajilshan1818 2 года назад +12

    നിജാസിൻ ഈ ഒരു ഷർട്ടിൽ മാത്രമാണല്ലോ കാണുന്നത്😎

  • @sreekutti6680
    @sreekutti6680 2 года назад +16

    ഉമ്മ ആക്റ്റീവ് ആയി മക്കളെ ഇനി ഉമ്മക്കും ഒരു ചാനൽ തുടങ്ങാം

  • @ajmalajmal6258
    @ajmalajmal6258 2 года назад +7

    ഉമ്മ സൂപ്പർ ആണ് മക്കളെ ഉമ്മാന്റെ സംസാരം കേട്ട് ചി രിച്ചു ചത്തു മക്കളെ

  • @godwalker230
    @godwalker230 2 года назад +21

    മാഷാ അള്ളാ ഉമ്മയുടെ സംസാരം കേട്ട് കുറേ ചിരിച്ചു ചിരിച്ച് ചിരിച്ച് ഒരു പരുവമായി ഉമ്മ സൂപ്പർ❤🥰

  • @angottoingotto7949
    @angottoingotto7949 2 года назад +33

    ഇത് കാണുമ്പോൾ ഒരു വീഡിയോ ആണെന്ന് തോന്നുന്നില്ല നേരിട്ട് സംസാരിക്കുന്ന പോലെ ഉമ്മാന്റെ കോമഡി കേൾക്കുമ്പോൾ അതിലും സന്തോഷം 🌹🧡

  • @jaasmi3651
    @jaasmi3651 2 года назад +1

    ഉപ്പാനേ കണ്ടിട്ട് കുറച്ചു ദിവസമായി ഇനി അടുത്ത വീടിയോയിൽ ഉപ്പാനേ നിർബന്ധിച്ചു നിർത്തണം

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 года назад +10

    Noufalkka onn kettikoode waiting aan ellaarum ath onn kannan 😍💃

  • @jazeelmubarack4806
    @jazeelmubarack4806 2 года назад +6

    ചക്കരയുടെയും നൗഫലിന്റെയും കല്ല്യാണം ഒരുമിച്ചു നടത്താലോ ഉമ്മ 😜

    • @farsanafarsu2153
      @farsanafarsu2153 2 года назад

      @@zuha2412 2നടത്താം 3എണ്ണം പാടില്ല അങ്ങനെ an

  • @shabnashabna3018
    @shabnashabna3018 2 года назад +14

    ഉമ്മാൻ്റെ സംസാരം കേട്ടാൽ ചിരിച്ച് ചാവും

  • @suharalatheef7041
    @suharalatheef7041 2 года назад +22

    ഉമ്മ ente സംസാരം കേട്ടിട്ട് ചിരിച്ചു മണ്ണ് കാപ്പി മക്കളെ ❤❤❤❤❤

  • @faseelafameesh7778
    @faseelafameesh7778 2 года назад +74

    ഉമ്മാടെ സംസാരം കേട്ടാൽ ചിരിച്ചു ഒരു വഴിക്കാവും 🥰

  • @fasihaarshad2458
    @fasihaarshad2458 2 года назад +10

    ചക്കര ഇന്ന് കുടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ? ഉപ്പാനെ വിഡിയോയിൽ എന്താ ഇല്ലാത്തത്

  • @rabiyatp2279
    @rabiyatp2279 2 года назад +9

    അല്ലാഹുവേ ബല്ലാത്ത ജാതി ചോദ്യം മനുഷ്യൻ മാർക്ക്‌ എന്തകെ അറിയണം പ്രേമിച്ചവർ തമ്മിൽ കല്ലിയാണം കഴിക്കട്ടെ ♥ഉമ്മ ക് ഒരു സലാം അസ്സലാമു അലൈകും പാട്ട് പൊളിച്ചു 👌ഇനിയും ഒരു പാട് സന്ദോഷ തോടും സമാധാന തോടും ഒരു പാട് കാലം ജീവിക്കാൻ അള്ളാഹ് തൗ ഫീക് നൽകട്ടെ 🤲🤲

  • @jaasmi3651
    @jaasmi3651 2 года назад +16

    ഇനി അടുത്ത ചോദ്യം സൗഫിയോട് ആണ് ചക്കരയുടേ പ്രേമം അറിഞപ്പോ എങ്ങനെ ഉൾക്കൊണ്ട് നടപടികൾ എടുത്തു 👍

  • @Irfanakunjol
    @Irfanakunjol 2 года назад +2

    വിവാഹം എന്ന് പറഞ്ഞാൽ ഹലാൽ ആണ്.. അത് ഹറമിലൂടെ തുടങ്ങണോ.... നിക്കാഹ് കഴിയാതെ ആകർഷണമായ നോട്ടം വിളി എല്ലാം ഹറാം ആണ്..... എന്റെ bro ന്റെ ഒന്നര വർഷം നിക്ഷേയിച്ചിട്ടു... അവർ ഒന്ന് വിളിക്കെ കാണെ ചെയ്തിട്ടില്ല അതിന് ശേഷം........ ചക്കര ക്ക് വള, മോതിരം, കമ്മൽ വാങ്ങിയ ക്യാഷ് കൊണ്ട് ഒരു മഹർ വാങ്ങി നിക്കാഹ് ആക്കിക്കൂടായിരുന്നോ...

  • @subeenakbsubeena2449
    @subeenakbsubeena2449 2 года назад +5

    മാഷാഅല്ലാഹ്‌ ഉമ്മ പൊളിച്ചു കുറേ ചിരിച്ചു ഉമ്മാക്ക് നീ ദീർഘായുസ് നൽകണേ അല്ലാഹ് ♥️♥️♥️♥️♥️♥️

  • @sahiraanees5278
    @sahiraanees5278 2 года назад +8

    എല്ലാ രഹസ്യങ്ങളും ഉമ്മാക് അറിയാലോ കൊച്ചു കള്ളി 😜പാവം നൗഫൽ ഒന്നും അറിഞ്ഞില്ല ആരും പറഞ്ഞില്ല.

  • @navasvlog3965
    @navasvlog3965 2 года назад +2

    ഉമ്മാന്റെ കോമഡി കേൾക്കാൻ നല്ല രസം പാട്ട് സൂപ്പർ ആയിട്ടുണ്ട് നൗഫൂ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @ishq9429
    @ishq9429 2 года назад +16

    ഈ വിഡിയോ കഴിഞ്ഞിട്ട് അവടെ ഒരു
    ബദ്ർ യുദ്ധം നടക്കാൻ നല്ല സാധൃത
    ഇണ്ട്..😅😅 ചക്കര ഉമ്മാനോട് എല്ലാം
    പറയാറുണ്ടല്ലോ അത് നല്ലതാണ്.👏🏻👏🏻..എല്ലാ പെൺകുട്ടികളും ഉമ്മമാരെ
    Best frndayi കണ്ട് എല്ലാ കാരൃങ്ങളും
    Share ചെയ്യണം..അത് എല്ലാകാലത്തു
    ഗുണം ചെയ്യും..നൗഫലെ ഇയ്യ് ഏത് പാട്ട് പാടിയാലും നല്ല ,feel ആണ്..😍

  • @faisaltp4628
    @faisaltp4628 2 года назад +10

    നൗഫൽ reply തെരും എന്ന് വിജാരിച്ച് ആരും കമന്റ് ഇടണ്ട ആ പാവം ഫുൽ ബിസിയാ

  • @shefeekaneesha2042
    @shefeekaneesha2042 2 года назад +9

    ഉമ്മ പോളിയാണ്.ചിരിച്ചു ചിരിച്ചു ചത്തു ❤️❤️❤️

  • @subisubina251
    @subisubina251 2 года назад +9

    Noufal പാട്ട് പാടുമ്പോൾ നല്ല ഒരു feel ആണ്.... പാട്ട് നല്ലതുപോലെ ഉൾകൊണ്ട് പാടുന്നു.... പാട്ട് പാടാൻ കഴിഞ്ഞാലും മറ്റള്ളവർക്ക്അത് ആസ്വദിക്കാൻ കഴിയണം.... ഏതൊരു പാട്ടും നൗഫൽ പാടുമ്പോൾ ആണ് ശ്രദ്ധിക്കാറു ള്ളത്..... ❤️ masha allah ❤🥰🤲🤲...

  • @shahanup7420
    @shahanup7420 2 года назад +4

    നൗഫൽപാട്ട്സൂപ്പർ ഉമ്മാന്റെ ചിരി സൂപ്പർ

  • @munnam6626
    @munnam6626 2 года назад +7

    8:40 peacock sound undakunnundallo❣️😍

  • @shalooshiboosworld4602
    @shalooshiboosworld4602 2 года назад +1

    യൂട്യൂബിൽ പ്രണയം പറയുന്നതിന് മുമ്പ് . ഞാൻ ചക്കരടെ status കണ്ടിരുന്നു. നിജസും ചക്കരയും ഒന്നിച്ചു നില്കുന്നത്. Miss you.. കാക്കു പറഞ്ഞിട്ട്. അത് നൗഫൽ കണ്ടില്ല 😄😄😄

  • @anwarmon3290
    @anwarmon3290 2 года назад +3

    പാട്ടിലെ ആ ദിനം എത്രയും വേഗം ഹലാലായതിനെ അടുപ്പിക്കണേ

  • @asnuvavachi8340
    @asnuvavachi8340 2 года назад +13

    വെയ്റ്റിങ് ആയിരുന്നു ചക്കരേ ഇതിന് വേണ്ടി

  • @shaheenanoushad4865
    @shaheenanoushad4865 2 года назад +3

    ലാസ്റ്റ് എന്താ ചക്കരെടെ മുഖം ബ്ലർ akkiye

  • @shahanasheenas7380
    @shahanasheenas7380 2 года назад +5

    കട്ടിലമ്മേ കിടക്കാൻ ആരുല്ല പാവം.. വേഗം nok ആളെ

  • @bushrakunjol3485
    @bushrakunjol3485 2 года назад +21

    ചിരിച്ച് ഒരു വഴിക്കായി നൗഫലിക്ക 😄ഉമ്മ ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @rashavlogs2258
    @rashavlogs2258 2 года назад +2

    Noufalukkaa... ഉമ്മാക്കും ചക്കരക്കും red കളർ ഭയങ്കര ഇഷ്ട്ടാണോ?

  • @shabushabna3500
    @shabushabna3500 2 года назад +7

    ഉമ്മ,,,, കുറെ ചിരിച്ചു,, എന്നും ഉമ്മാനെ വീഡിയോ യിൽ കൊണ്ട് വരണം,,,, 😄

  • @worldvision9756
    @worldvision9756 2 года назад +7

    Vedio adipoli
    14:52 chakkarante mugam kaanikkunnillallo

  • @richuteenu2340
    @richuteenu2340 2 года назад +1

    Chakkara nalla glamour vechittunde glamourinde rahasiyame ikkayudee snehame ano ummachiyude komadi polichu

  • @malappuramaninaatha
    @malappuramaninaatha 2 года назад +15

    ബാക്കിലെ ജനലിന്റെ അവിടെ പുറത്ത് ഇപ്പച്ചി ഉണ്ടുലെ 👌

  • @hafsicalicut1385
    @hafsicalicut1385 2 года назад +10

    ഇന്നലെയും ഇന്നും ഒരുപാട് ചിരിച്ചു.. ഉമ്മ അടിപൊളി 😍

  • @naseemanasee3972
    @naseemanasee3972 2 года назад

    ഉമ്മന്റെ സംസാരം കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ponnee ഉമ്മ ആൾ ഒരു പ്രസ്ഥാനമാണ് മക്കളേ 👌👌👌👌👌വീഡിയോ 🥰🥰🥰

  • @sidheequevp2701
    @sidheequevp2701 2 года назад +3

    നൗഫല് ഫേൻ്റ് ഇട്ടാൽ നല്ല ഭംഗിയുണ്ടാകും

  • @user-gl2fk6yl3p
    @user-gl2fk6yl3p 2 года назад +10

    നൗഫൽക്ക വീട്ടിലെ മാങ്ങ ഒക്കെ പഴുതോ ❤️❤️❤️

  • @munifaiz8773
    @munifaiz8773 2 года назад +8

    Innalea oru paadu chirichu Q&A kandittu 😂😂

  • @shahnamk807
    @shahnamk807 2 года назад +4

    ഉമ്മാന്റെ സംസാരം കേട്ടു ചിരിച്ചു ഒരു വഴികായി 😂😂

  • @musichd2680
    @musichd2680 2 года назад

    ഇങ്ങനെ കൊതിപ്പിക്കാതെ തുറന്ന് പറയ് നൗഫലെ നിന്റെ ഉള്ളിലുള്ളതും വേഗമാവട്ടെ

  • @afsalbabu3586
    @afsalbabu3586 2 года назад +3

    പാവം നൗഫൽ എനിക്ക് ആരും ഇല്ല എന്ന് പറഞ്ഞപ്പോ sad ayi❤️❤️😀😀🤩🤩😘😘🤲

  • @mehandispotbyanshi3698
    @mehandispotbyanshi3698 2 года назад +2

    ന്റെ പൊന്നാര ഉമ്മാ..... ഇങ്ങളൊരു സംഭവം ആണ് ട്ടോ... 😍😍

  • @anu.aymaentertainment8651
    @anu.aymaentertainment8651 2 года назад +3

    Ummakk evdnnavo ithrim comedy kittnadh inte അല്ലാഹ് 😆😆😆😆😆😆

  • @shanu7210
    @shanu7210 2 года назад +4

    ചിരിച്ചു ചിരിച്ചു എന്റെ വയർ വേദനിക്കുന്നു ഉമ്മ സൂപ്പർ എന്ന് മാത്രം പറഞ്ഞാൽ പോരാ അതിന് വേറെ വാക്കുകൾ കിട്ടുന്നില്ല

  • @mehraadish8577
    @mehraadish8577 2 года назад +28

    ഉമ്മാ ചിരിച്ച് ചിരിച്ച് വയർ വേദനിക്കുന്നു. അള്ളാ 😄😄😄😄😄

  • @faisalk3696
    @faisalk3696 2 года назад +4

    വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് ഒരു പാട് ഇഷ്ടം ആണ് ഞങ്ങൾക്ക് ഈ കുടുംബം ഉമ്മാടെ സംസാരം ഒരു രക്ഷയും ഇല്ലാ നൗഫൂ പാട്ട് പോളിയാണ് നല്ല ഫീലേടെആണ് അള്ളാഹു ഈ സന്തോഷം നില നിൽക്കട്ടെ ആമീൻ👍👍💚💚😘😘💞💞

  • @raheesjr6912
    @raheesjr6912 2 года назад +2

    Ummate ചിരി കണ്ടു ചിരിച് ഒരു വായിക്കായി 😄😄😄😄😄😄

  • @mubshihaidar
    @mubshihaidar 2 года назад +3

    Chakkara nde facel endhaa angnee akiyee...??

  • @rabiyathahirpky9499
    @rabiyathahirpky9499 2 года назад +9

    ഉമ്മ... ഒരു രക്ഷയും ഇല്ല ചിരിച്ചു മതിയായി 🥰🥰 ലൗയൂ ഉമ്മ....... 💋

  • @rinshadrichu4919
    @rinshadrichu4919 2 года назад +4

    ഉമ്മാ നിങ്ങൾ ഒരു സംബവംതന്നെ

  • @kamarudheenkadalpakshi5223
    @kamarudheenkadalpakshi5223 2 года назад +1

    Comedy ayipoyi.chirichu chathu noufalkaa...ummante comady polichu.paavam chakarak kure adikitti.

  • @HadhiyaFathima
    @HadhiyaFathima 2 года назад +27

    നൗഫൽ നു ഒരു പങ്കാളി കൂടി ആയ ഫുൾ സെറ്റ് 😍🥰

  • @mazinmazi1564
    @mazinmazi1564 2 года назад +11

    ചക്കര മുടി കാണാതെ തട്ടമിട്ട നല്ല കുട്ടിയായി മാറിയിട്ടുണ്ട്. ഇജാസിന്റെ ആവശ്യമാണോ.👍👍👍🥰

    • @mazinmazi1564
      @mazinmazi1564 2 года назад

      @@abdurahman6172 ആദ്യം പകുതി പുറത്തായിരുന്നില്ലേ ഇപ്പൊ നല്ലോണം ശ്രദ്ധി ക്കുന്നുണ്ട്.

  • @ishq9429
    @ishq9429 2 года назад +10

    ഉമ്മാന്റെ ഇടക്കുള്ള diologs ചിരിച്
    ചിരിച് ഒരു വഴികായി😂 ഉമ്മകുട്ടി😘

  • @muhammadrafimuhammadrafi8074
    @muhammadrafimuhammadrafi8074 2 года назад +2

    Enthaannariyilla. Vallathoru vibaa ningale veedeo kaanan. Orupaadishtam ee familye👍

  • @sabithasabi4398
    @sabithasabi4398 2 года назад +1

    Eppo nokkiyalum love story

  • @vahibmuhammed4496
    @vahibmuhammed4496 2 года назад +9

    ചക്കരയുടെ കല്യാണം എന്നാണ് njammal waiting aann ttooi ❤️😍😍Mashaallha cute family😍😍

  • @rashafathima5823
    @rashafathima5823 2 года назад +3

    Athentha last chakkarayude mukham marachath

  • @risnamoloo5271
    @risnamoloo5271 2 года назад +2

    ഉമ്മ സൂപ്പർ ആണ്, ഫുൾ കോമഡി

  • @malappuramaninaatha
    @malappuramaninaatha 2 года назад +18

    അള്ളോ പാവം നൗഫൽ ആരൂല്യ 😀😀😀❤️

  • @zeenaassis480
    @zeenaassis480 2 года назад +2

    Masha allah nalla ummaum makkalum😍.paatu super moneee.ath sheriyanutaa nalla oru feel aanu noufu paadumbol.😍😍😍😍😍

  • @jaasmi3651
    @jaasmi3651 2 года назад +17

    ബദർ യുദ്ധം നടന്നോ പിന്നെ അവിടെ വീടീയോ നിർത്തിയപ്പോൾ 😀 ചക്കരയോടായിരുന്നു ചോദ്യം, ഉമ്മയാണ് മറുപടി 😃 സബ്ക്രെബർ ചോദിച്ചോണ്ട് നിങ്ങൾക്ക് വിവരങ്ങൾ അറിയാനായി

  • @user-zs4su3vz4f
    @user-zs4su3vz4f 2 года назад +4

    നിങ്ങളുടെ ഫാമിലി poli സോങ് 👍👍👍

  • @kunhimuhammed2609
    @kunhimuhammed2609 2 года назад +2

    ഉമ്മ ഒരു സംഭവമാണ് ഇഷ്ടം ഉമ്മ

  • @mishalsvlog4192
    @mishalsvlog4192 2 года назад +3

    👍👍👌👌പാട്ട് സൂപ്പർ 👌. വല്ലാത്ത ഒരുമ്മ 😄😄😄😄😄പടച്ചോനെ ഒരുപാട് ചിരിച്ചു. ഉമ്മ വീഡിയോയിൽ ഇല്ലെങ്കിൽ ഒരു രസോണ്ടാവില്ല. നൗഫലെ എത്രയും വേഗം പ്രിയതമയെ കൊണ്ടുവരാൻ നോക്ക്. നിങ്ങളെക്കാളും കൊതി സബ്സ്ക്രൈബ്ർസ് ആയ ഞങ്ങക്കാണ് ട്ടോ. എന്തായാലും ഉമ്മപൊളിയാണ് 😄😄😄😄😄😄😄

  • @sunilnisha4843
    @sunilnisha4843 2 года назад +8

    മാഷാഅല്ലാഹ്‌ ✨️ഉമ്മ അടിപൊളിആണ് ഹായ് ചക്കരെ 🖤✨️✨️

  • @lachulachu9730
    @lachulachu9730 2 года назад +5

    ചിരിച് ചിരിച് മരിച്ചുന്റെയുമ്മ

  • @sachu6360
    @sachu6360 2 года назад +2

    Chakkarante mugam last marachu vechu.idakk adi koodiyo

  • @dilumalu2782
    @dilumalu2782 2 года назад +5

    നാസർ മുല്ല ടെ ഫലിത ബുക്ക്‌ വായിക്കണ പോലെ ഇണ്ട് 😄😄

  • @shahadm8389
    @shahadm8389 2 года назад +1

    Sneham ulla family pinna umma 👍 nofalkka👍 chakkarayy

  • @nazneenandhaniyasvlog3909
    @nazneenandhaniyasvlog3909 Год назад

    Umma aanu eee channelintr aishwaryam ummante samsaaram kelkaan enik bayankara ishtaaa❤❤❤

  • @ramsheedaramsi6540
    @ramsheedaramsi6540 2 года назад +3

    MashaAllah🥰🥰🥰ചിരിച് ചത്ത് പോവും 🤣🤣🤣🤣🤣🤣

  • @user-jj2vd2fc4n
    @user-jj2vd2fc4n 2 года назад +3

    ഇടക്ക് വച്ചു എന്താ ചക്കരന്റെ മുഖം കാണിക്കണ്ട് ആക്കിയത്...🤔

  • @nishamol601
    @nishamol601 2 года назад

    Noufale umma polichu chirichu chirichu vayyathaye noufale song okke super alle umma chakkaraye adikalle nijas kanumbol vishamam akum ketto ummnak oru ummmaa

  • @jamshiramshijamshiramshi3868
    @jamshiramshijamshiramshi3868 2 года назад

    ഈ ഉമ്മാന്റൊരു കാര്യം. ചിരിച്ചു ചിരിച്ചു

  • @mylifegallery7715
    @mylifegallery7715 2 года назад +1

    Chakkare nammal qusais ilanu 😊 nijas qusaisil evideya

  • @malappuramaninaatha
    @malappuramaninaatha 2 года назад +17

    ഈ വീഡിയോ കണ്ടിട്ടാ ചിരിച്ചു മണ്ണ് ഗപ്പിയത് 😀😀😀😀

  • @seenatham4538
    @seenatham4538 2 года назад +3

    Umma kurachu over aadunnundo

  • @rabeeharahmankannanchery3738
    @rabeeharahmankannanchery3738 2 года назад +4

    Orupad chirchu ummante counter kettit ..💕😍

  • @islamicsongs7744
    @islamicsongs7744 2 года назад +4

    കട് ത്ത തെറ്റ് ആണ് നോഫൽ നികാഹ് ക്ക ഴി കാതെ വിളിക്കലും ഹറ ആണ്