പെണ്ണിനും പെങ്ങൾക്കും അത് അങ്ങ് വാങ്ങി /engage/ummayummonum/noufaltkd

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 785

  • @raseenarase3658
    @raseenarase3658 Год назад +57

    ഈ സ്നേഹം കല്യാണം കഴിഞ്ഞാലും വേണം ട്ടോ നൗഫലെ ഭാര്യ വന്നാൽ ഉമ്മയെ മറക്കരുത് ഞാൻ ഇത് പറയാൻ കാരണം ഞാൻ കുറെ ഇങ്ങനെ കണ്ടിട്ടുണ്ട് അള്ളാഹു മനസ്സ് നന്നാക്കട്ടെ 🤲🤲🤲

  • @user-lu7ri4pu4w
    @user-lu7ri4pu4w Год назад +97

    2 മണിക്ക് വീഡിയോ കാണാൻ വന്നവരുണ്ടോ

  • @jubairiyajubi.malappuram2944
    @jubairiyajubi.malappuram2944 Год назад +282

    നൗഫൽക്കാ ഇങ്ങൾക് allahunt അനുഗ്രഹം നല്ലോണം ഉണ്ട് ഉമ്മനെയും പെങ്ങള്മാരെയും ഇങ്ങള് നന്നായി നോക്കുന്നുണ്ട് ഇങ്ങള് കെട്ടാൻ പോകുന്ന aaa കുട്ടി ഭാഗ്യം ഉള്ളവളാ അള്ളാഹു ഇനിയും സന്തോഷം നിറഞ്ഞ ജീവിതം ഇങ്ങൾക് ഉണ്ടാവട്ടെ ആമീൻ

  • @shailashanavas9394
    @shailashanavas9394 Год назад +95

    ഒരുപാട് കഷ്ട്ടതകൾ അനുഭവിച്ചതല്ലേ..... ഇനിയുള്ള കാലം എല്ലാവർക്കും അള്ളാഹു സന്തോഷം തരട്ടെ....

  • @rinsilarinsila9504
    @rinsilarinsila9504 Год назад +28

    നൗഫൽക്കാ ഇങ്ങളെ പോലുള്ള ഒരു മകനെ കിട്ടിയ ഉമ്മാക്കിരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @farsanajasmine3487
    @farsanajasmine3487 Год назад +224

    ഹായ് friends... എന്റെ best friend ന്റെ ഉപ്പപ്പ മരിച്ച 40ആണിന്ന് 😔 നമ്മുടെ എല്ലാവരുടെയും ദുആയും അതിന്റെ ആമീൻ പറച്ചിലും കൊണ്ട് അദ്ദേഹത്തിന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ ആമീൻ... എല്ലാവരും അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യണേ pls... നാളെ അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ്... ആമീൻ 🤲

  • @NaseemaEk-jw8mb
    @NaseemaEk-jw8mb Год назад +17

    മാഷാ അല്ലാഹ്. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲🏻🤲🏻. കുറെ ആൺമക്കൾ ഉണ്ടായിട്ടൊന്നും കാര്യാമില്ല നൗഫൽനെ പോലെ നല്ല മനസ്സുള്ള ഒന്നുമതി ലെ. ഈ ഉമ്മയുടെ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻. 👍🏻👍🏻👍🏻

  • @ramlatp5486
    @ramlatp5486 Год назад +26

    മാഷാഅല്ലാഹ്.. നൗഫലെ അടിപൊളി..എനിക്ക് ഉമ്മയെ ഭയങ്കര ഇഷ്ടാ..പാട്ട് പൊളി...ഇനിയുള്ള കാലവും ഉമ്മനെയും പെങ്ങമ്മാരെയും ഉപ്പാനെയും ഇതു പോലെതന്നെ നോക്കണം..അള്ളാഹു ദീർഗായുസും ആരോഗ്യവും സന്തോഷത്തോടെയുള്ള കുടുംബജീവിതം പ്രദാനം ചെയ്യട്ടെ..അള്ളാഹു ഉയരങ്ങളിലെത്തിക്കട്ടെ...

  • @RMFAI
    @RMFAI Год назад +10

    സ്നേഹം കൊണ്ട് പറയുകയാണ് ബ്രോ പുറത്തുപോകുമ്പോൾ ഡ്രസിങ് ഒന്നുകൂടി നന്നാക്കണം.. ദയവു ചെയ്തു ആ കളർ മുണ്ടുടുത്ത് പുറത്തുപോകരുത് എന്തിനാണ് നമ്മൾ മറ്റുള്ളവരെ അനുകരിക്കുന്നു 🙏പ്ലീസ്

    • @shifa123k7
      @shifa123k7 Год назад

      വെള്ള മുണ്ടെങ്കിലും ആക്കാമായിരുന്നു

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Nammuda allkar ithu upayogikunnu avar nammalla anukarikumo

  • @rasiyanaseer6944
    @rasiyanaseer6944 Год назад +66

    ഒരുപാട് ഉരങ്ങളിൽ എത്തട്ടെ... 🤲🏻 ഷാനുനെ കണ്ടപ്പോൾ എന്തോ അറിയില്ല മനസ്സിൽ വിഷമം അല്ലാഹുവേ... ഇതുപോലെ നല്ല ഉരങ്ങളിൽ എത്തിക്കണേ ഷാനുവിന്റെ എല്ലാ ആഗ്രഹം അല്ലാഹുവേ പെട്ടന്ന് നടത്തി കൊടുക്കണേ... 🤲🏻 നൗഫലും ഷാനും നന്നായി പാടി....

  • @sidhumon3755
    @sidhumon3755 Год назад +17

    പാട്ട്, പൊളിച്ചു ആ പാട്ട് കേട്ടപ്പോൾ ഉമ്മാന്റെ മുഖത് എന്ത സന്തോഷം ഇത് എന്നും നില നിൽക്കട്ടെ 🤲🤲🤲

  • @shajithashahulhameed4194
    @shajithashahulhameed4194 Год назад +12

    പൊന്നു മോനെ ഉമന്നോടുള്ള നിന്റെ സ്നേഹം കാണുപ്പോൾ മനസ് നിറയുന്നു 💕❤️😄

  • @rashirashi2631
    @rashirashi2631 Год назад +18

    ഷാനുക്കയെ കണ്ടപ്പോ വളരെ സങ്കടം അല്ലാഹുവേ ഷാനുക്കയേയും വളരെ ഉയരത്തിലെത്തിക്കേണമേ..
    🤲🏻സന്തോഷം നൽകേണമേ

  • @mudassir1236
    @mudassir1236 Год назад +6

    പടച്ചോനെ എല്ലാ ഉമ്മ മാർക്കും ദീർകയുസും ആഫിയത്തും കൊടുക്കണേ അല്ലഹുവേ 🤲🏻🤲🏻🤲🏻

  • @riyafathima3527
    @riyafathima3527 Год назад +9

    നൗഫൽ പാടിയ പാട്ടിൽ ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണ്‌ ഇത് സൂപ്പർ സോങ് 🔥🔥🔥🔥🔥🔥🔥 അടിപൊളി നൗഫൽ എത്ര തിരക്കിൽ ആണെകിലും നിങ്ങളെ വിഡിയോ കാണാതെ ഇരിക്കില്ല

  • @hajaraashraf709
    @hajaraashraf709 Год назад +5

    വാഷിംഗ്‌ മെഷീന്റെ മുകളിൽ ഉള്ള ബോക്സിൽ ഉള്ളത് ബീറ്റർ ആണ് കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്

  • @suneerasuneera9972
    @suneerasuneera9972 Год назад +9

    നൗഫലിനെ കിട്ടിയത് ആ പെണ്ണിന്റെ ഭാഗ്യം നല്ല ഒരു ഉമ്മാനെയും കിട്ടി അവൾ ഭാഗ്യം ഉള്ളവളാണ്

  • @klkannan2593
    @klkannan2593 Год назад +4

    എനിക്ക് വലിയ ഇഷ്ടം ആണ് ഷാനൂനെ പാവം അവനക്ക് അള്ളാഹു പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ 🤲🤲🤲

  • @sajnasajna9951
    @sajnasajna9951 Год назад +40

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ദീർഘായുസ്സും ആരോഗ്യവും ആഫി യ ത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sajithasaaji9389
    @sajithasaaji9389 Год назад +11

    ഉമ്മ കുറെ കഷ്ട്ട പെട്ടില്ലേ ഇനിയങ്ങോട്ട് ഉമ്മ സന്തോഷിക്കട്ടെ

  • @shahal1113
    @shahal1113 Год назад +6

    എനിക്കും ഇങെന ഒരു ആങള ഉണ്ടായിരുന്നു അവൻ കല്യാണം കഴിഞ്ഞദോട്കൂടി അവൻ ആകെ മാറി ഇപ്പോൾ അവൻക് ഭാര്യ യും മക്കളും മദി അതുപോലെ ആവരുദ്നൗഫലെ

    • @jaseelashuhail4883
      @jaseelashuhail4883 Год назад

      Ath ninghalk thonnunnathada dear

    • @shahal1113
      @shahal1113 Год назад

      @@jaseelashuhail4883 എൻറെ കാര്യം മാണ് പറഞ്ഞത്

    • @fathimamehna81
      @fathimamehna81 Год назад +1

      Kaliyanam kazhinjal ella anungalum maarum

  • @Adhil880
    @Adhil880 Год назад +11

    ഈ പാട്ട് ദിവസവും രണ്ട് മൂന്ന് തവണ കേൾകും, രണ്ട് പേരും പൊളിച്ചു

  • @aysharahman5753
    @aysharahman5753 Год назад +5

    നൗഫൽ നിൻറെ വിവാഹം ലൈവ് ആയി ചെയ്യണം

  • @rukkiyaibrahim9952
    @rukkiyaibrahim9952 Год назад +4

    നല്ല ഭാഗ്യം മുള്ള ഉമ്മ ഉപ്പ പെങ്ങമമാർ ഇങ്ങനെ മോനെ ഒരു അങ്ങളെയെ കിട്ടി യതി ൽ അൽഹംദുലില്ലാഹ് ഒരു നല്ലമരുമോളെ കൂടെ കിട്ടട്ടെ നൗഫലെ നീ മാറരുത്

  • @mohmammadafeef6121
    @mohmammadafeef6121 Год назад +20

    നൗഫൽ കാനിങ്ങളുടെ കുടെ എന്നും അള്ളഹുവിന്റെ സാഹായം ഉണ്ടാവട്ടെ നല്ല ഒരു കുടുംമ്പ ജീവിതം ഉണ്ടാവട്ടെ എല്ലാം അള്ളഹു റാഹത്തിലാകാതരട്ടെ ആമീൻ

  • @hasnathhasna257
    @hasnathhasna257 Год назад +11

    കേക്ക് ഉണ്ടാക്കാനുള്ള എഗ്ഗ് ബീറ്ററാണ് അത്.

  • @muhammadrumais5975
    @muhammadrumais5975 Год назад +3

    Noufale kalyanam kazhinjalum ummayodum penganmaroodumulla ee sneham yennum nilanilkatte 👐👐

  • @rasiyasijaz5801
    @rasiyasijaz5801 Год назад +26

    എല്ലാം നൗഫലിന്റെ പെണ്ണിന്റെ ഭാഗ്യം നൗഫലിനെ പോലെ ഒരു ചെക്കന് കിട്ടിയത് അവളുടെ ഭാഗ്യം മാഷാ അള്ളാ❤️💕

  • @muhammadrafikk9158
    @muhammadrafikk9158 Год назад +20

    നല്ല അർത്ഥമുള്ള പാട്ട്
    പാട്ട് കേട്ട് സങ്കടം വന്നു 😔😔

  • @sanu-mg6kc
    @sanu-mg6kc Год назад +12

    Maashaa allaaah song manassil kond 😍.... orupaad orupaad uyarangalil iniyum ethatte 😍 apozhum eee oru naadan thanimayum snehavum undaavatte 😍..

  • @shemeenashareej1003
    @shemeenashareej1003 Год назад +12

    വീഡിയോ കാണാഞ്ഞിട്ട് വിഷമിച്ചിരിക്കയായിരുന്നു
    ഇപ്പം സമാധാനമായി
    ഇനി വീഡിയോ കാണട്ടെ😍😍

    • @user-er5qt9ol2i
      @user-er5qt9ol2i Год назад

      വല്ലാത്ത അവസ്ഥ തന്നെ.

  • @jasnapk7490
    @jasnapk7490 Год назад +6

    ഉമ്മാക്ക് നല്ല ക്ഷീണമുണ്ട്... റെസ്റ്റ് കൊടുക്കണം.....

  • @shifnan649
    @shifnan649 Год назад +7

    പാട്ട് കേട്ടപ്പോൾ ആ വിഡിയോ ഒന്നൂടെ പോയ്‌ കാണാൻ തോന്നി 👌👌😍😍👍

  • @riswanathasni9982
    @riswanathasni9982 Год назад +27

    എനിക്ക് ഉമ്മാനെ ഭയങ്കര ഇഷ്ട്ടം ആണ് 🥰🥰🥰

  • @sabnakannimma9022
    @sabnakannimma9022 Год назад +11

    മാഷാ അള്ള മാഷാ അള്ള
    പാട്ടുകളെല്ലാം നന്നായിട്ടുണ്ട്
    മാജിക് സൂപ്പർ

  • @jaseelajasi2377
    @jaseelajasi2377 Год назад +6

    masha allah song adipoli shanukkaane കുറെ ദിവസായി kaanaathe ❤❤

  • @nafiyanafiya5392
    @nafiyanafiya5392 Год назад +3

    ഉമ്മാനെ പിടിച്ചിട്ടുള്ള ഫിറോസിന്റെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @sajeenakabeer1253
    @sajeenakabeer1253 Год назад +10

    അസ്സലാമു അലൈകും. പാട്ട് അൽഹംദുലില്ലാഹ് സൂപ്പർ

  • @jishilkhan7539
    @jishilkhan7539 Год назад +1

    എനിക്ക് ഉമ്മയെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് അല്ലാഹു അത് സാധിപ്പിച്ചു തരട്ടെ

  • @haneefakk8699
    @haneefakk8699 Год назад +3

    എവിടെ പോയാലും നൗഫൽ മുണ്ട് അഴിച്ചിടണം അതാണ് നല്ല ബാംഗി
    കാണാൻ 🌹

  • @shifarashifa7981
    @shifarashifa7981 Год назад +1

    നൗഫലെ എലി ഉള്ള ഭാഗത്തു വാശിമിഷൻ വെക്കരുത് അതിന്റെ വയർ കട്ട് ചെയ്യുന്നു പിന്നെ മിഷൻ സ്വാഹാ...

  • @safiyabeevikvk
    @safiyabeevikvk Год назад +16

    നൗഫലിന്റെ യും ഷാനുന്റെയും പാട്ട് അടിപൊളി 😍🥰🥰

  • @safdharilahi7634
    @safdharilahi7634 Год назад +5

    മാഷാഅല്ലാഹ്‌ രണ്ടു പേരുടെയുംപാട്ട് സൂപ്പർ 🥰🥰🥰❤️❤️❤️

  • @Achualu889
    @Achualu889 Год назад +3

    2 mani muthal search cheyyukayayirunnu.

  • @jamseenapp8811
    @jamseenapp8811 Год назад +10

    Noufalkka wedding parayo

  • @mazin.mongam3104
    @mazin.mongam3104 Год назад +1

    Glassinte doors ulla വാഷിംഗ്‌ മെഷീൻ Long last kittulaa

  • @sofiyabasheer5135
    @sofiyabasheer5135 Год назад +8

    Anwer pattu onnum koodi ishttayi noufale supper

  • @naseehaponnu1617
    @naseehaponnu1617 Год назад +17

    മാഷാഅല്ലാഹ്‌ പാട്ട് 👍👍👍👍👍👍👍🌹👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Fidhuu00
    @Fidhuu00 Год назад +3

    അൻവർക്ക 🥰🥰കുറേ ആയല്ലോ കണ്ടിട്ട് 🤲🏻🤲🏻🤲🏻🤲🏻

  • @muhammedshaijal1548
    @muhammedshaijal1548 Год назад +4

    അത് ബീറ്റർ കേക്ക് ഇണ്ടാക്കിന്ന

  • @rashafabin8278
    @rashafabin8278 Год назад +20

    മാഷാഅല്ലാഹ്‌ പാട്ട് അടിപൊളി 👌👌

  • @hhjbhhj6189
    @hhjbhhj6189 Год назад +19

    നൗഫലും കുടുംബവും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തടെ.... 🤲🤲അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @balkeesbalki7867
    @balkeesbalki7867 Год назад

    മാഷാ അള്ളാ മാഷാ അള്ളാ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പടച്ചോൻ നൽകട്ടെ ഉമ്മാനോടും പെങ്ങളോടുമുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു

  • @rinjurinju7892
    @rinjurinju7892 Год назад +1

    Mashallah 🥰 song super shanukkantem noufalikka teem song enth rasa kelkkan🥰🥰

  • @shafeelakkhouse9470
    @shafeelakkhouse9470 Год назад

    Hai. Chakare shall kurachunkudi munnot eduu. Mudi kannunnu. Posative aayi kannanne paranjad

  • @saflanasaflana1542
    @saflanasaflana1542 Год назад +6

    Anvarkka adipoli song,super voice

  • @faseelaameer4249
    @faseelaameer4249 Год назад +1

    എന്റെ താത്താടെ ഭർത്താവ് ആക്‌സിഡന്റ് ആയി icu വിൽ ആണ്, എല്ലാവരും ദുആ ചെയ്യണേ 🤲🤲

  • @nissart2643
    @nissart2643 Год назад +2

    Otomatica nalladh

  • @muhsinamuneer637
    @muhsinamuneer637 Год назад +2

    Noufalka.. Shanukka song pwolichu😍👍🏻👍🏻

  • @shaharbanuasiya6247
    @shaharbanuasiya6247 Год назад +7

    രണ്ട് പേരുടെ പാട്ട് സൂപ്പർ സൂപ്പർ 👍👍

  • @misiriya1250
    @misiriya1250 Год назад +1

    രണ്ടു പേരുടെയും നല്ല സൗണ്ട്
    Masha Allah നൗഫൽ നിൻ്റെ കല്യാണത്തിനും ചെറിയ ഒരു സ്റ്റേജ് പ്രോഗ്രാം വേണം കേട്ടോ
    👏👏👏

  • @bushrak6765
    @bushrak6765 Год назад +2

    ഷാനുനെ കണ്ടിട്ട് കുറേ ആയല്ലോ. എന്താ വീഡിയോ ഇടാത്തേത്

  • @aseelaajinas7412
    @aseelaajinas7412 Год назад +7

    സൂപ്പർ പാട്ട് 😍😍 ഉമ്മാനേം പെങ്ങളെയും വലിയ ishtamaaa🥰🥰🥰🥰😘😘😘😘😘🥰🥰🥰

  • @sachusvlog7115
    @sachusvlog7115 Год назад +1

    Mashaalla

  • @askuayanikkode
    @askuayanikkode Год назад +9

    പാട്ട് പൊളിച്ചുട്ടോ 🥰🥰

  • @sulaikha7678
    @sulaikha7678 Год назад

    Shanuvinteyum,noufalinteyum paatt adipoli... randuperudeyum koode allahuvinte anugraham undaavatte...

  • @shahabinmvshahabinmv5809
    @shahabinmvshahabinmv5809 Год назад

    Inshallah Sanu ikka. Allah atharayum pedan hairaya. Veed nalketa 🤲🏻🤲🏻🤲🏻🤲🏻

  • @lailasaidhu1808
    @lailasaidhu1808 Год назад +19

    ഉമ്മാടെ ഓരോ കാണിക്കലും കാണുമ്പോൾ ബാം ബൂ ബോയ്സ് ഫിലിം ഓർമ വന്നൂ. മാഷാ അള്ളാഹ്.

  • @nashwanaseer8747
    @nashwanaseer8747 Год назад +1

    ഈ പാട്ട് ഒന്ന് വീട്ടിൽ വെച്ചുള്ള വ്ലോഗിൽ പാടി തരുമോ. Pls

  • @jpfamily5771
    @jpfamily5771 Год назад +3

    അത് egg beetaran

  • @naseemasalam3165
    @naseemasalam3165 Год назад +1

    Mashaallah ee sneham ennum nilanilkette aameen. Nalla ummaya

  • @fazilsubiha6954
    @fazilsubiha6954 Год назад +2

    ഇക്ക kichanl kaboard vekkitto

  • @nihadnihad343
    @nihadnihad343 Год назад +10

    മാഷാഅല്ലാഹ്‌ 😍പാട്ടു അടിപൊളി👌🏻👌🏻👌🏻😄

  • @rahna3485
    @rahna3485 Год назад +1

    Noufal... അത്‌ ബീറ്റർ ആണ്. മുട്ട ഒക്കെ പതപ്പിക്കുന്ന സാധനം. കേക്ക് ഒക്കെ ഉണ്ടാക്കാൻ use ചെയ്യും

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Год назад +1

    മാഷാ അള്ളാ മാഷാ അള്ളാ എല്ലാ ഓരോന്നോരോന്ന് വാങ്ങി ഉഷാറാക്ക്
    ആ റോഡും കൂടി ഒന്ന് ഉഷാറാക്കിയാൽ എല്ലാ സാരായി 👍👍

  • @farufaru8610
    @farufaru8610 Год назад +3

    Masha allah ,🥰 songe supper Ellam umma mark deergayisum afiyathum kodukkane 🤲🏻🤲🏻

  • @mohammedhaadi898
    @mohammedhaadi898 Год назад

    Masha allh ummayeeyum chakare sineehikkanaa polee kettiya penineeyun sineehikkanatooo

  • @shamilashamila7680
    @shamilashamila7680 Год назад +1

    നൗഫൽ ക്കാടെ കവിതുണി ഒന്ന് മാറ്റണം

  • @ashrafvk6395
    @ashrafvk6395 Год назад +2

    Mashaallah 😍😍aa magic powlich aganje purchase kayinjo

  • @abdurahman3501
    @abdurahman3501 Год назад +5

    സോങ് സൂപ്പർ. മരണം വരെ ഈ കുടുംബ ബന്ധം നിലനിർത്തട്ടെ

  • @geethapurushothaman5405
    @geethapurushothaman5405 Год назад +3

    പാട്ട് സൂപ്പർ ഹായ് ഷാനു

  • @muhammadrafikk9158
    @muhammadrafikk9158 Год назад +8

    പെണ്ണ് വരുമ്പോൾ ഉമ്മാനെ സോപ്പിടാ ണ്

  • @shameerak1677
    @shameerak1677 Год назад

    നൗഫൽക്കാ നികളുടെ ഫാമിലി എനിക്ക് നല്ല ഇഷ്ട്ടമാണ് ഉമ്മാടെ തമാശ ആയകൊണ്ടാകും പിന്നെ ചക്കര സൂപ്പർ 👍

  • @Nabuus-123
    @Nabuus-123 Год назад +1

    Washing machine vaanganam noufalkka aavashyaan

  • @faizufaiz3237
    @faizufaiz3237 Год назад +1

    Ellavarkkum ithupolothe family undavatte

  • @jaseenajaseena7618
    @jaseenajaseena7618 Год назад

    കാണാത്ത മാജിക് കാണിച്ചു തന്ന സഹോദരൻക് ആകട്ടെ ലൈക് 👍🏻

  • @shanuuuu4729
    @shanuuuu4729 Год назад

    Tiles itttoooodeee veeedin... Kaaanan nalla bangi indaaavum

  • @shareefshareef7689
    @shareefshareef7689 Год назад +4

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @adiladi199
    @adiladi199 Год назад +4

    ഹായ് ഷാനു സുഖമാണോ

  • @ishaishamariyam423
    @ishaishamariyam423 Год назад +2

    ഷാനുക്ക... നൗഫൽക്കാ... പൊളി.... 😍😍😍

  • @nafeesak6991
    @nafeesak6991 Год назад

    Ummade orocomady 😂😂😂 ellambhangiyayinadakate 🤲🤲 ennumsandoshathodekazhiyan allahuthoufeeqcheyyate 🤲🤲🤲🥰🥰♥️

  • @muneeraka7287
    @muneeraka7287 Год назад +1

    Masha allhaa ee sneham maranam vare undavatte

  • @arshina6154
    @arshina6154 Год назад

    Kalyanamokke setayille ikkaaa inim jeansokke ittudeey ittond purathirang

  • @nihlathannu9335
    @nihlathannu9335 Год назад +1

    മാഷാ അല്ലാഹ് പാട്ട് അടിപൊളി വീഡിയോ സൂപ്പർ നൗഫൽ

  • @sanu-mg6kc
    @sanu-mg6kc Год назад +3

    Wait cheythirikkeeenu 😍

  • @sanu-mg6kc
    @sanu-mg6kc Год назад +1

    Karuvarakund l Vann koduthaal njangalkkum kaaneeynu 😍

  • @shafnaashif1837
    @shafnaashif1837 Год назад

    Washing machine vanganulla karanm choidichappol... Chakkarade marupadi polichuuuuu.....

  • @jinuniju8064
    @jinuniju8064 Год назад

    Mashaallah Alhamdulillah . Shanune kuere ayirunnu kanditt ennathe vidio kandu. Noufu. Ninte song poliyanu tto shanu adipoliyayittund. Tto

  • @dilusvlog7092
    @dilusvlog7092 Год назад

    Adipoli ayind.. Enikk randu sahodaranmarund ippo koode oraniyane koode kitti noufal...

  • @sajisharmi9743
    @sajisharmi9743 Год назад +19

    Mashaallah 🥰 പാട്ട് അടിപൊളിയാ 👌👌