ഉമ്മയും ഉപ്പയും മക്കളും ഒരുമിച്ച് സന്തോഷിച്ച നിമിഷം ഉമ്മ സ്പീഡ് ബോട്ടിൽ റിസോർട്ടിലെ അവസാന ദിവസം

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 433

  • @illyaskunnummalillu8840
    @illyaskunnummalillu8840 2 года назад +21

    മാഷാ അല്ലാഹ് കുഞ്ഞുനലിൽ നമ്മെ ഉഞ്ഞാലാട്ടി തന്ന ഉമ്മ ❤️മോൻ ഉമ്മാനെ ഉഞ്ഞാലാട്ടിയത് കണ്ടത് വളരെ വളരെ സന്തോഷം നൗഫക്ക ഭാഗ്യവാനാണ് 🤲✨️😊

  • @jaasmi3651
    @jaasmi3651 2 года назад +51

    എല്ലാം കലക്കി ഷാനൂന്റെ ഉമ്മയും നൗഫലും പൊരിഞ്ഞ കോമഡി ആയിരുന്നു കാണാൻ നല്ല രസാരുന്നു 😃😃😃😃

  • @sabaascookingworld490
    @sabaascookingworld490 2 года назад +43

    കണ്ടാൽ വീണ്ടുംവീണ്ടും കാണാൻ തോനുന്ന വീഡിയോസ് ഞാൻ ഈ ചാനൽ ഈ അടുത്താണ് കണ്ടത് അന്ന് മുതൽ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം നല്ല വീഡിയോ കണ്ടുകഴിഞ്ഞാൽ സവീഡിയോ തീരുന്നത് അറിയൂല അത്രയും നല്ല രസാണ് ഉമ്മാന്റെയുംമോന്റെയും കളിയും ചിരിയും നിങ്ങളുടെ വർത്താനം എല്ലാം നല്ല രസമാണ് ഇപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഇതുപോലെ സന്തോഷത്തോടെ മുന്നോട്ടു പോവുക ഉമ്മാനെ എനിക്ക് ഒരുപാട് ഇഷ്ടമായി 🥰🥰♥️

  • @sajiashraf2918
    @sajiashraf2918 2 года назад +8

    ഇതുപോലെ ഒരു ആങ്ങളയെ കിട്ടാനും
    വേണം ഒരു ഭാഗ്യം.... 😊😊😊
    എന്നും നിലനിൽക്കട്ടെ ഈ sneham... 😊👍🏻👍🏻👍🏻

  • @Sabira_ummer
    @Sabira_ummer 2 года назад +9

    നിങ്ങൾ ആ സ്ഥലങ്ങളൊക്കെ ഞങ്ങള്ക്ക് കാണിച്ചു തന്നതിൽ സന്ദോഷം ഞമ്മളെ എല്ലാ കൂട്ടുകാരും ഉണ്ടായിരുന്നു സന്ദോഷം

  • @godwalker230
    @godwalker230 2 года назад +7

    മാഷാ അള്ളാ അടിപൊളി സ്ഥലങ്ങൾ എല്ലാവരുടെയും ഫാമിലി ഹാപ്പി ആയിരുന്നില്ലേ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤❤

  • @aboobakkeraboobakker3891
    @aboobakkeraboobakker3891 2 года назад +3

    മാഷാ അള്ളാ😍 ഇത് കാണുമ്പോൾ നല്ല സന്തോഷമുണ്ട് ഉമ്മയും മോനും എന്ന യൂട്യൂബ് ചാനൽ എനിക്ക് ഏറ്റവും ഇഷ്ടം ആണ് ഞാൻ നിങ്ങളുടെ fanan♥️ ഉമ്മയുടെയും മോൻ റെയും ആ സ്നേഹം എന്നും നിലനിർത്തി തരട്ടെ🥰♥️♥️❤️

  • @annuhasee3814
    @annuhasee3814 2 года назад +12

    രണ്ട് ഉമ്മമാരുടെയും കോമഡി പൊളിയാണ് ❤️❤️ വീഡിയോ കണ്ട് മനസ്സ് നിറഞ്ഞു 😍🥰മരണം വരെ ഈ സ്നേഹം നീ നിലനിര്‍ത്തിക്കൊടുക്കണെ Allah🤲
    ഉപ്പാക്ക് ഒരു ഉഷാറില്ലാലോ
    എനിക്ക് ഉപ്പാനെ കാണുമ്പോ സന്തോഷാണ് ❤️🥰 ഇഷ്ടം ഉപ്പാനെ

  • @ShahanaNijasVlogs
    @ShahanaNijasVlogs 2 года назад +93

    😂😂❤️❤️

  • @rabiyatp2279
    @rabiyatp2279 2 года назад +3

    അടിപൊളി വീഡിയോ ഉമ്മ മാരും ഉപ്പ യും മക്കളും പേര മക്കളും എല്ലാം പൊളി 👍

  • @user-bi1lr5ih6q
    @user-bi1lr5ih6q 2 года назад +3

    വ അലൈകുമുസ്സലാം നൗഫൽ ഇതിലെ സ്റ്റാർസ് ഉമ്മമാരാണ് അവരുടെ സന്തോഷം സൂപ്പർ bro 😍😀😍😍

  • @uppachiqueen1337
    @uppachiqueen1337 2 года назад +1

    മനസ്സ് വല്ലാതെ വിഷമിക്കണ നേരത്ത് നിങ്ങള videos വളരെ ഹാപ്പിനെസ്സ് നൽകുന്നുണ്ട് thankyoo 🖤

  • @malappuramgirl7825
    @malappuramgirl7825 2 года назад +2

    Ella videosum Ella channelthum kure aayal njan niruthum. Niruthathee kaanunnaa e channel mathram ullu athrak ishta
    😍😍

  • @subisubina251
    @subisubina251 2 года назад +3

    Masha Allah.... ഈ യാത്രയിൽ എല്ലാവരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞു.. ഉമ്മമാരുടെ Comedy 🥰♥️ ഒരുപാട് ചിരിച്ചു.... നൗഫലിന്റെ കുടുംബത്തെ ഒരുപാട് ഇഷ്ടമാണ്...♥️ ഏതൊരു പെങ്ങമ്മാരും ഒരുനിമിഷം ആഗ്രഹിച്ചുപോകും ഇങ്ങനെ ഒരു ആങ്ങളയെ കിട്ടാൻ...... അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും നൗഫലിനു നൽകട്ടെ.....

  • @sajiashraf2918
    @sajiashraf2918 2 года назад +3

    Hlo, dears...
    ഇന്ന് രാവിലെ ചായ പരിപാടി കഴിഞ്ഞപ്പോൾ ഇരുന്നതാ, നൗഫലെ.. നിങ്ങളുടെ videos കാണൽ, ഒന്ന് കഴിയുമ്പോൾ അതിന്റെ ബാക്കി, അങ്ങനെ 3 വയനാട് വീഡിയോസ് ഇരുന്ന് കണ്ട്,.... ഉച്ചക്കുള്ള fd preperation ഒക്കെ ini തുടങ്ങീട്ട് വേണം.... ഒന്ന് കാണുമ്പോൾ അതിന്റെ ബാക്കി.. കാണാൻ തോന്നാ
    എല്ലാരും.... കലക്കി, പ്രത്യേകിച്ച് ഉമ്മ 😘👍🏻👍🏻👍🏻
    Cute family...... നിങ്ങളെ കാണാൻ ഞാനും വരുന്നുണ്ട്..... 😊

  • @ayanrefarifa8973
    @ayanrefarifa8973 2 года назад +4

    ഉമ്മാ ബേക്കിൽ ഇരുന്നു കോമഡി വിടുകയാണ് 🤣 മുകളിൽ പിടിച്ചിരുത്തം സൂപ്പർ 😅😅😅😅

  • @mujeebmujeeb2503
    @mujeebmujeeb2503 2 года назад +4

    പൊളി. ഷാനു കാക്കയുടെ ഉമ്മയെ എനിക്ക് വളരെ ഇഷ്ടമായി

  • @vahibmuhammed4496
    @vahibmuhammed4496 2 года назад +17

    നൗഫലിൻ്റെ ചാനൽ daily കാണുന്ന വർ like അടിക്കുക,👍👍👍👍

  • @Sabira_ummer
    @Sabira_ummer 2 года назад +6

    ഷാനൂന്ടെ ഉമ്മാന്റെ ഐസ് തിന്നൽ സൂപ്പർ എല്ലാരും അടിപൊളി

    • @salmaishak9463
      @salmaishak9463 2 года назад

      Noufal നിങ്ങൾ മറ്റുള്ളവർക്ക് ഒരു പാഠമാണ് നൽകുന്നത് കാരണം ജന്മം നൽകിയ മാതാപിതാക്കൾക്ക് നൽകാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനമാണ് നിങ്ങൾ ഫാമിലിക്ക് നൽകുന്നത് അവരുടെ സന്തോഷം അതാണ് നമ്മുടെ വിജയം 😍😍😍😍

    • @salmaishak9463
      @salmaishak9463 2 года назад +1

      ഈ ഒരു സ്നേഹം മരണം വരെ നിലനിർത്തിത്തരട്ടെ ചെറുപ്പത്തിൽ അവർ നമ്മെ പരിപാലിച്ച പോലെ ഇരട്ടി യായി അവരെ പരിപാലിക്കാൻ നമുക്ക് സാധിക്കണം.ഫാമിലി ആവണം നമ്മുടെ എല്ലാം അതിനോളം വരില്ല മറ്റൊന്നും അവരെ നന്നായി സ്നേഹിക്കുക നമുക്ക് എല്ലാവർക്കും അതിന് സാധിക്കട്ടെ ആമീൻ 🤲🤲🤲

  • @asiyaaama3329
    @asiyaaama3329 2 года назад

    നൗഫലേ!
    അസ്സലാമു അലൈക്കും
    നിൻറെ പരിപാടികളൊക്കെ ഉഷാറാണ്.
    ഉമ്മാനോടും കുടുംബത്തോടും സ്നേഹം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
    നിങ്ങളുടെ പരിപാടികൾ ഒക്കേ ഇഷ്ടമാണ്.
    പിന്നെ ഞങ്ങൾ ഗുടല്ലൂർകാരാണ്. അഞ്ചുമക്കൾക്കൊപ്പം ദുബായിലുണ്ട്.
    നിങ്ങൾ ഈ മാസം ദുബായിൽ വരുന്നുണ്ട് എന്ന് അറിഞ്ഞു.
    പക്ഷെ ഇരുപത്തിയഞ്ചാം തീയതി ഞാൻ നാട്ടിലേക്ക് തിരിച്ചു പോകും.
    ഇൻഷാ അള്ളാഹ്
    പിന്നെ കാണാം.
    അള്ളാഹ് അനുഗ്വഹിക്കട്ടെ!!

  • @mixed2439
    @mixed2439 2 года назад +2

    ഈ സ്റ്റപ്പ് കേറി മുകളിൽ എത്തീട്ട് ഒരു ഇരുത്തം ഇരുന്നിണ്ട് ഞാൻ. എന്റെ പൊന്നോ 😄

  • @habeebahussain1358
    @habeebahussain1358 Год назад

    നൗഫലെ ഈ സ്നേഹം എന്നും അള്ളാഹു നിലനിർത്തി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഞാൻ എന്നും നിന്റെ വീഡിയോയും നിക്കിയിരിക്കും 👍👍👍👍ഉമ്മാന്റെ തമാശയും നിന്റെ തമാശയും ചക്കരെടെ തമാശയും കേൾക്കാൻ

  • @sinushort8334
    @sinushort8334 2 года назад +5

    വയനാട്ടിൽ വേറൊരു ഡാംമും കൂടിയുണ്ട്. കാരാപ്പുഴ ഡാം. ബാണ അസുര ഡാമിനെക്കാളും ഉഷാറാണ്.

  • @subeenakbsubeena2449
    @subeenakbsubeena2449 2 года назад +1

    മാഷാഅല്ലാഹ്‌ അടിപൊളി സ്ഥലം ഷാനു ന്റെ ഉമ്മയും നൗഫും നല്ല രസമായിരുന്നു 🥰🥰🥰🥰♥️♥️♥️♥️♥️♥️

  • @shameenashameena1288
    @shameenashameena1288 2 года назад +1

    നൗഫൽ ഇനി ചാവക്കാട് പഞ്ചവടി ബീ ച്.. മാറിയം വെൽഡ്.. അത്. അടിപൊളി യാ... ഉമ്മാ നാം കൊ ണ്ട് വാ.. എ ന്റെ നാട് ആ ണ്

  • @niya4.a237
    @niya4.a237 2 года назад +9

    സൗഫി സുന്ദരി ആയല്ലോ

  • @nezaponnu4671
    @nezaponnu4671 2 года назад +1

    നിങ്ങളുടെ ഈ ട്രിപ്പ് ഒരാഴ്ച മുന്പായിരുന്നെകിൽ നമ്മൾക്കു നിങ്ങളെ നേരിൽ കാണാമായിരുന്നു

  • @shereefasidheeque6781
    @shereefasidheeque6781 2 года назад +6

    അവിടേക്ക് പോയ feel und nawfalee

  • @faisalk3696
    @faisalk3696 2 года назад

    അൽഹംദു ലില്ലാഹ് അടിപൊളി എന്നും ഈ സന്തോഷം ഉണ്ടാവട്ടെ എല്ലാവരും കൂടി സൂപ്പർ നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു എല്ലാം നേരിൽ കാണും പോലെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍👍💚💚😘😘💕💞

  • @sharafunnisaummer8658
    @sharafunnisaummer8658 2 года назад +8

    Masha allah 🌹🌹🌹. Nammale nattil vannitt ningale kanan kazhinjilla 😔. Karappuzha Dam vannille ❓️. Avide usharayirunnu.

  • @vahibmuhammed4496
    @vahibmuhammed4496 2 года назад +18

    Waiting ആയിരുന്നു .notification കണ്ട് ഓടി വന്നതാ .അടി പൊളി.masha allah😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️വളരെ സന്തോഷം.......

    • @shameeranasar7814
      @shameeranasar7814 2 года назад

      കട്ട വയറ്റിങ്ങായിരുന്നു വീഡിയോ കാണാൻ വേണ്ടി അടിപൊളി ഞാൻ വയനാട് കണ്ടിട്ടില്ല ബോട്ടിങ് അടിപൊളി 🥰🥰🥰

    • @vahibmuhammed4496
      @vahibmuhammed4496 2 года назад

      @@shameeranasar7814 വയനാട്ടിൽ നീ പോയിട്ടില്ല..... പോവണം അത് വോറെ ലെവലാ......

    • @shameeranasar7814
      @shameeranasar7814 2 года назад

      @@vahibmuhammed4496 പോകണം

    • @ayanrefarifa8973
      @ayanrefarifa8973 2 года назад +2

      @@shameeranasar7814 👌

    • @ayanrefarifa8973
      @ayanrefarifa8973 2 года назад

      Hi

  • @mufeedamufi1669
    @mufeedamufi1669 2 года назад

    ഞാൻ പോയിരുന്നു ബാണസുര ടാം 🤩😻but ഫുൾ കണ്ടില്ലായിരുന്നു.... ഇപ്പോൾ മുഴുവനായിട്ട് കണ്ടു ✨️

  • @rafeeqmk7235
    @rafeeqmk7235 2 года назад +10

    നമ്മടെ വയനാട് പോളിയാണ് 🥰🥰🥰

  • @bismii4675
    @bismii4675 2 года назад +1

    മാഷാഅല്ലാഹ്‌ ഇതു പോലെ ഇനിയുള്ള ജീവിത യാത്രയും സുഖവും സന്തോഷം നിറഞ്ഞതാവട്ടെ ഇതിലുള്ളവരെല്ലാം നമ്മുടെ ഫാമിലി തെണ്യന് എല്ലാവർക്കും വേണ്ടി ദുആ ചെയ്യാം

  • @basilvlog747
    @basilvlog747 2 года назад

    മാഷാ അള്ളാഹ് സൂപ്പർ അവിടെ ഞങ്ങളും പോയിരുന്നു കയറാൻ നല്ലരസമുണ്ട് 👌👌👌👌🤲🤲🤲

  • @riyafathima3527
    @riyafathima3527 2 года назад

    അൻവറിന്റെ ഉമ്മാടെ ഐസ് കഴിക്കൽ കണ്ടു കുറെ ചിരിച്ചു അടിപൊളി എല്ലാം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @faisalfaisal7973
    @faisalfaisal7973 2 года назад +3

    മാഷാ അള്ളാഹ്
    ഞങ്ങളും പോയിരുന്നു ബാനാ സുര ഡാം.
    അവിടുന്ന് തുറമാങ്ങ വാങ്ങി
    അടിപൊളി ടേ സ്റ്റ് ആയിരുന്നു.

  • @faseena6371
    @faseena6371 2 года назад +9

    അൽഹംദുലില്ലാ അടിപൊളി
    നിങ്ങളുടെ യാത്രയിൽ ഞങ്ങളും ഉൾപ്പെട്ട പോലെ അത്രയും സന്തോഷമായി 🥰🥰🥰

  • @hafsahafsa9963
    @hafsahafsa9963 Год назад

    അടിപൊളി 😄😄😄കുറേ ചിരിച്ചു വീഡിയോ കണ്ടിട്ട് 👍

  • @shamsi3332
    @shamsi3332 2 года назад +3

    Naufalkka ningalude oro veediyoyum onninonn mecham iniyum ithupolulla veediyosinaayi kaatthirikkunnu 😍😍😍😍😍

  • @luluayisha4800
    @luluayisha4800 2 года назад +3

    അടിപൊളി👍🤩😍 ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ🥰

  • @ismailism5486
    @ismailism5486 2 года назад

    Mashaallah poli nowfal ummayea oonjalil ariyade ishtalpettu pinnea ummamarudea komady

  • @Sumayya-ws1ro
    @Sumayya-ws1ro 2 года назад

    Noufu. Nannayitund
    Ningalude santhoshathinoppam
    Njnum koode und

  • @Sabira_ummer
    @Sabira_ummer 2 года назад +1

    നിങ്ങളുടെ കൂട്ടത്തിൽ ഞങ്ങളും ഉണ്ട് എന്ന് തോന്നി ഇഷ്ട്ടായി ട്ടോ

  • @najaworld5948
    @najaworld5948 2 года назад +2

    Mashaallah video super

  • @sherinharis1517
    @sherinharis1517 2 года назад +3

    shanu nde umma adipoliya

  • @ayanrefarifa8973
    @ayanrefarifa8973 2 года назад

    ഞങൾ പോയി മോളുടെ കൂടെ സ്കൂളിൽ നിന്ന്,,, ഊഞ്ഞാൽ ഉണ്ട് ട്ടോ,,,,, പറഞ്ഞതു ശെരിയാ വെറുധേ ചുറ്റിയടിക്യ അദെന്നേ മറ്റൊന്നും ല്ല 👌🥰

  • @nisabinisabinisabi8275
    @nisabinisabinisabi8275 2 года назад

    Njangal oru chelavum illathe nice aayit ella sthalavum kandu poli 🥰 pinne noufunteum sainummanteum comedy polichu 🤞👍 enth sneha noufun sainummad🥰🥰🥰 poli 🥰

  • @rajulanp7365
    @rajulanp7365 2 года назад

    കോരപ്പുഴ ഡാം കാണാൻ പോയില്ലേ സൂപ്പർ സ്ഥലം ആ ഉമ്മമാർ അടിപൊളി 🥰🥰🥰

  • @asnamol5640
    @asnamol5640 2 года назад +4

    ഞാനും പോയി ട്ടുട് സ്റ്റപ്പ് കേറി വയ്യാട്ടാവും എന്നാലും അടിപൊളി യാണ് സ്ഥലം 👍👍👍🥰🥰🥰

  • @aboobakkeraboobakker3891
    @aboobakkeraboobakker3891 2 года назад +4

    നൗഫൽ ചിരി കണ്ടാൽ തന്നെ അടിപൊളിയാണ് 😎😎😎

  • @safeerrinu8134
    @safeerrinu8134 2 года назад

    Njaan kure munne vanna place. Ith kndpo payaya ormakl okk vrunnu🥰🥰🥰

  • @KERALANANBAN
    @KERALANANBAN 2 года назад +4

    എല്ലാ വീഡിയോസും അടിപൊളി ആണ് 😍പക്ഷെ ഇത് എല്ലാത്തിനും മേലെ ഇരിക്കും 🔥🔥❤️

    • @bappusworld
      @bappusworld 2 года назад +1

      🤩🤩🤩അങ്ങനെയാണോ 🤝

  • @shemikadoor
    @shemikadoor 2 года назад +3

    ഉമ്മാക്ക് scarf കുത്തി കൊടുത്താ മൊഞ്ചാകും 😍

  • @sinubinthsekkeerhusain3550
    @sinubinthsekkeerhusain3550 2 года назад

    Masha allah orupad sandhosham aayii kanddappo ennum ethupole thanne povan padachon thunakatte🤲🤲🤲😊😊😊😊 ningade koode inikkum aran thonuvaa😔 ennenkilum enikkum ningalde koode ennum koodanulla bhagyam padachoon tharum enn vishvasikkunnu🙂🤲

  • @sachu6360
    @sachu6360 2 года назад +1

    എല്ലാരെ വീഡിയോ യും കാണാറുണ്ട്

  • @siluttenworld...6102
    @siluttenworld...6102 2 года назад +2

    Masha Allah adipoliyayirinnu

  • @akkuzz_vlogs5771
    @akkuzz_vlogs5771 2 года назад +5

    Noufalka poli lam your big fan 😍

  • @saudac1263
    @saudac1263 2 года назад +3

    ഞങ്ങളഉം നിങ്ങളെ കൂടെ ഉണ്ടായിരുന്നു ശെരിക്കും അവിടെ വന്നധ് പോലെ ayirunnu👌👌🌹🌹🌹🌹

  • @rinurifuridhu6175
    @rinurifuridhu6175 2 года назад

    അ ടി പെളിവിഡിയോ
    നൗഫലും ഉമ്മമാരും സൂപ്പർ

  • @noushidanoushi6826
    @noushidanoushi6826 2 года назад +1

    Hi നൗഫലെ വയനാട്ടിൽ വന്നുലെ ഞാൻ വയനാട് ആണ് banasuradaminte അടുത്താണ് 🥰🥰

  • @irshanapp3227
    @irshanapp3227 2 года назад +1

    Masha allah 👌👌എല്ലാവരും സൂപ്പറായി നിങ്ങളും ഹാപ്പി ഞങ്ങളും ഹാപ്പി 🥰🥰

  • @Sakee-sp3yy
    @Sakee-sp3yy 2 года назад +3

    നിങ്ങൾ നിന്ന റിസോൾട് ന്റെ പേര് എന്താ അവിടെ ഒരു ദിവസം നില്കാൻ യന്ത്ര യാ ഒന്ന് പറഞ്ഞു തരുമോ ...പ്ലീസ് ..റീപ്ലേ ക് കാത് ഇരിക്കുന്നു

  • @hafsahafsa9963
    @hafsahafsa9963 Год назад

    നൗഫൽ ക്കാ നല്ല തമാശ ആണല്ലോ 😄😄😄👍

  • @lulooslalooscreations3876
    @lulooslalooscreations3876 2 года назад +2

    ഇഷ്ടായി ഒരുപാട് 🥰🤩🤩❤

  • @almughin3624
    @almughin3624 2 года назад +1

    Masha Allah 😍 ellaam poliyanu padachone ennum Ee sneham ethichu tharatte Aammeen 😍🥰

  • @ameeranoufal5329
    @ameeranoufal5329 2 года назад

    Ummante chiri kandappol manass niranhu. Noufal ikka niga poliyaa 🔥

  • @akkuzz_vlogs5771
    @akkuzz_vlogs5771 2 года назад +2

    Ikkante chiri kaanaan poli aanu😍

  • @akkuzz_vlogs5771
    @akkuzz_vlogs5771 2 года назад +1

    Ningale santhosham ennum nila nilkkatte ameen 😊

  • @lopop4604
    @lopop4604 2 года назад +1

    Wayanatt kar വന്ന് അടി ലൈക് 👌👌

  • @ghsbhzhhd8549
    @ghsbhzhhd8549 2 года назад +4

    വീഡിയോ സൂപ്പർ 🥰🥰

  • @siniraju1375
    @siniraju1375 2 года назад

    Umma kutti enthoru kumadi annu ellavarkum superrrrrr

  • @maymoonahussain8653
    @maymoonahussain8653 2 года назад

    Nowfu trip super ellavrum adichu polichu spshel 2 ummamar..Masha allaha Nalla comeday

  • @sajeermuhammed5788
    @sajeermuhammed5788 2 года назад +2

    Wayanattukkar like adikkim pawar varette

  • @shahanup7420
    @shahanup7420 2 года назад +2

    നൗഫലിന് പറ്റിയ രണ്ടു ഉമ്മമാർ 🌹

  • @ajmipkajmiajmipkajmi6651
    @ajmipkajmiajmipkajmi6651 2 года назад +2

    Ningalude santhosham kanananu Eppoyum agraham. Ennum ithupole santhoshathode jeevikan kayiyatte

  • @__-fu5js
    @__-fu5js 2 года назад

    Nalla rasamund anvarinte ummante kali poli umma😍😘😘

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 года назад +1

    Njn innale wayanattilk poyirnu 🤘🏻kurach day munnernu enkil inhgale okke kannarnu

  • @safeerrinu8134
    @safeerrinu8134 2 года назад

    Ummamaare comedy ok poliyayirunnu

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад

    Waao nice nature beauti😘😘

  • @13fidhamol26
    @13fidhamol26 2 года назад +1

    അള്ളോ ഞാൻ പോയിരുന്നു സ്റ്റെപ്പ് കേറി കൊയങ്ങി 😇😇😇നിങ്ങളോ 😄👍🏻

  • @bazilbasheer4016
    @bazilbasheer4016 2 года назад +1

    നമ്മുടെ വയനാട് 😘😍😍😍😍😍ഞങ്ങൾ മേപ്പാടി

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 2 года назад

    വയനാട് നേരിട്ട് കണ്ട ഫീൽ ആയി vlog kandhappol. vecation പോവണമെന്ന് കരുതിയിരുന്നു.

  • @herbox_MXD
    @herbox_MXD 2 года назад

    ഞങ്ങളുടെ നാട്ടിൽ എത്തി ലേ
    സൂപ്പർ

  • @rabiyathahirpky9499
    @rabiyathahirpky9499 2 года назад +2

    പൊളിച്ചു വിഡിയോ .... 💕

  • @muhsinabinu26
    @muhsinabinu26 2 года назад +1

    Njangelinnale poyirunnu. Noufalikka adiya same oonjalilirunnu adiyirunnu

  • @sajadmh9292
    @sajadmh9292 2 года назад

    Poli vidio polichu pewer

  • @angottoingotto7949
    @angottoingotto7949 2 года назад

    നല്ല രസമുണ്ടായിരുന്നു കാണാൻ ഉപ്പ കുട്ടികൾക്ക് പലഹാരങ്ങൾ ഒക്കെ വാങ്ങി കൊടുക്കുന്നുണ്ട് ഉമ്മാന്റെ കോമഡിയാണ് നാച്ചുറൽ എത്ര കണ്ടാലും ബോറടി ഇല്ല ഉമ്മാന്റെ അങ്ങനെ സുന്ദരമായൊരു വയനാട് യാത്ര കഴിഞ്ഞു 💞💞💞💞🧡🧡🧡🧡

  • @majeedkm6924
    @majeedkm6924 2 года назад +1

    കട്ട വൈറ്റിംഗ് ആയിരുന്നു സൂപ്പർ ഫാമിലി

  • @babypk123
    @babypk123 2 года назад +4

    ഉപ്പാ ഒററപ്പെട്ട മാതിരി വേറെ നിങ്ങളടെ കാണുന്നില്ല

  • @shifinsonushifinsonu2123
    @shifinsonushifinsonu2123 2 года назад

    Edakkal Guha kandoo. Wayanattil kananullath a Guha matramanu. Guha kanan povumpol namukku umrahkku poya feel verum

  • @busharasainudheen9251
    @busharasainudheen9251 2 года назад +2

    Maasha allha 🥰 santhoshem allahu nilanirthi tharataaaa🤲

  • @latheefzahi4268
    @latheefzahi4268 2 года назад

    നൗഫൽ കാക്ക ഒരുപാട് ചിരിച്ചു അടിപൊളി 😘😄

  • @smileygirl9603
    @smileygirl9603 2 года назад

    ❤❤❤❤❤❤masha allah ഈ സന്തോഷം എപ്പോഴും നിലനിൽക്കട്ടെ ആമീൻ 🤲🏻🤲🏻

  • @umavipin4603
    @umavipin4603 2 года назад +1

    Noufuuu adipoli

  • @ishq9429
    @ishq9429 2 года назад

    എല്ലാം അടിപൊളി😍ഷാനു ന്റെ ഉമ്മാന്റെ കയ്യിന്ന് മിനിമം എത്ര അടികിട്ടിക്കുന്നു നൗഫലെ😁
    പൊളി place ..വയനാട് ഇത്രേം ഭംഗി
    ഇണ്ട് ന്ന് ഇപ്പഴാ മനസ്സിലായത്.

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад

    mashaallah 🥰🥰 sooper ethoru yathrayilum nammale family yum friend sum ulla yathra happy ayirikkum 🥰🥰🥰👍

  • @feminashamsudeen9881
    @feminashamsudeen9881 2 года назад

    Adipoli video.super

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 2 года назад

    Nowfalinte, samsara, key, orupad, chirichu

  • @adnanlidhan6821
    @adnanlidhan6821 2 года назад

    Aghana njagala wayanad kandu lea 🤩🤩🤩