ഇക്കാക്ക് കൊടുത്തത് പാവം ഉപ്പാക്ക് കൊണ്ട് ഇന്നേവരെ നിങ്ങൾ കാണാത്ത ഒരു എട്ടിന്റെ പണി

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 440

  • @fousiaripra1812
    @fousiaripra1812 Месяц назад +62

    ഉപ്പാനെ കാണാൻ വേണ്ടി വീണ്ടും കണ്ടു. അല്ലാഹ് ആ ഉപ്പാക്ക് സ്വർഗം നൽകണേ അല്ലാഹ്

  • @Faseelafarha4065
    @Faseelafarha4065 Месяц назад +195

    ഉപ്പയുടെ മരണ ശേഷം കാണുന്നവർ ഉണ്ടോ 😔

  • @Nithusilu
    @Nithusilu 4 месяца назад +19

    ഉമ്മാന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു ഇജ്ജെന്നെ ഇവിടെ വില്ലെൻ ഉള്ളു ഞങ്ങൾ ഒക്കെ പാവങ്ങൾ അല്ലെ

  • @sonumanjeri6655
    @sonumanjeri6655 4 месяца назад +25

    നൗഫൽക്കാന്റെ തനി സ്വഭാവം ഞങ്ങൾ കണ്ടു. സിനു ചക്കരെ പ്രാങ്ക് അടിപൊളി ഉമ്മാന്റെ ലാസ്റ്റ് ഡയലോഗും ഉഷാറായി എനിക്ക് ഇഷ്ട്ട പെട്ട വീഡിയോയാണ് ഇനിയും ഇങ്ങനെ എടുക്കണേ

  • @faseena6371
    @faseena6371 11 месяцев назад +87

    ഉമ്മാന്റെ അവസാനത്തെ ഡയലോഗ് പൊളി😂

  • @nisamudheennisam1298
    @nisamudheennisam1298 11 месяцев назад +27

    അതിൽ ഷാനുൻ്റെ വിറ്റ് .എടാ പോട്ടാ നീ ഇന്നലെ വണ്ടിയോണ്ട് അല്ലെ പോയത് എന്ന് പൊളിച്ചു😂

  • @nafeesanafeesa8988
    @nafeesanafeesa8988 11 месяцев назад +234

    പാവം ചക്കരന്റെ തലയിൽ വെള്ളം ഒഴിച്ചപ്പോ ഇങ്ങനെ ഒന്ന് കാണണം എന്ന് വിചാരിച്ചതാ ചക്കരേ സിനൂ ബിഗ് സലൂട്ട് 😘🥰❤

    • @ramlapp6691
      @ramlapp6691 11 месяцев назад +3

      പൊളിച്ചു നാത്തൂനും നാത്തൂനും

    • @nasilmon9892
      @nasilmon9892 7 месяцев назад +1

      😊

    • @user-ik2iw2oy7q
      @user-ik2iw2oy7q 4 месяца назад +1

      ചക്കരേ സിനു അടി കിട്ടിയോ

  • @shahalmuhammed3940
    @shahalmuhammed3940 11 месяцев назад +21

    അടിപൊളി 😂😂😂
    നീ ബുള്ളറ്റും കൊണ്ടല്ലേ പോയത്😂😂😂

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj 11 месяцев назад +99

    ഇജ്ജോരു വില്ലൻ ഞങ്ങൾ പാവങ്ങൾ ല്ലേ 😂😂ഉമ്മാ നിങ്ങൾ സൂപ്പറാ ❤

  • @sinurishad1262
    @sinurishad1262 11 месяцев назад +10

    ചക്കരയും സിനുവും ഇപ്പോ ജീവനോടെ ഉണ്ടോ 🙄 സിനുവിന് ഒന്ന് കിട്ടും വിചാരിച്ചു കണ്ണ് അടക്കിപിടിച്ചു വീഡിയോ കണ്ടു 😁 😂😂

  • @hairupa1860
    @hairupa1860 11 месяцев назад +26

    പെണ്ണുങ്ങളോടാ കളി അല്ലപിന്നെ 😂😂😂സൂപ്പർ 👍🏿👌👌👌

  • @kabeerkabeer3314
    @kabeerkabeer3314 11 месяцев назад +14

    ന്റ റബ്ബേ നൗഫൽ കട്ടിനടിയിൽ നിന്നു നോക്കുന്ന ആ നോട്ടം 😂😂😂😂

  • @rashafabin8278
    @rashafabin8278 11 месяцев назад +87

    ഉമ്മ പൊളിച്ചു ഉമ്മാന്റെ സംസാരം കേട്ട് ചിരിച്ചു മടുത്തു 😂😂😂😂😂

  • @fathimaramseenakv4854
    @fathimaramseenakv4854 11 месяцев назад +43

    ഉമ്മാൻ്റെ സംസാരം കേട്ട് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂

  • @rinsanarinu3080
    @rinsanarinu3080 11 месяцев назад +51

    Ummante thug😂😂😂😂 "iyyoru villan njagl paavangal lle"😂😂😂😂

  • @shalatnajeeb2841
    @shalatnajeeb2841 11 месяцев назад +12

    കൊടുത്താൽ പണി കൊല്ലത്തും കിട്ടും നൗഫാൽക്ക 😂സിനു ചക്കര പണി കൊടുത്തത് പൊളിച്ചു 👍🏻

  • @faisalk3696
    @faisalk3696 11 месяцев назад +27

    അത് പൊളിച്ചു ഉമ്മാടെ ഡയലോഗ് ഒരു രക്ഷയും ഇല്ലാ പൊളി ഇടക്ക് ഇതുപോലെ നൗഫൽ അറിയാതെ ഫ്രാങ്ക് കൊടുക്കണം 😂😂😂😂

  • @Afi69hypra
    @Afi69hypra 6 месяцев назад +3

    Sinu paranjappol Noufalnde nirtham kollaam😂😂😂, sinde chiriyum😂😂

  • @shahmathanikkal4590
    @shahmathanikkal4590 11 месяцев назад +48

    ഇതിന് വേണ്ടി കാത്തിരിക്കേനു വീഡിയോ പൊളിച്ചു ഇനി അടുത്തത് പ്രാങ്ക്

  • @Rinshidarinshii
    @Rinshidarinshii 11 месяцев назад +82

    ചിരിച്ച് ഒരു വഴിയായി. ഇയ്യ് ഇന്നലെ ബുള്ളറ്റ് കൊണ്ടല്ലേ പൊട്ടാ പോയത് 😂😂😂😂

  • @shahmathanikkal4590
    @shahmathanikkal4590 11 месяцев назад +158

    ആ തിരച്ചിൽ കണ്ടപ്പോൾ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു ലാസ്റ്റ് സിനുന് അടി കിട്ടോ ന്ന് 😂😂

  • @mariyam7067
    @mariyam7067 11 месяцев назад +38

    സിനൂന്റെ അഭിനയം 👍🤣

  • @noorjahanmuhammed1127
    @noorjahanmuhammed1127 11 месяцев назад +20

    സിനും ചക്കരേം കരുതി ഇരുന്നോ വല്ല്യ പണി വരും 😂

  • @fairosbabu
    @fairosbabu 11 месяцев назад +16

    15:29😂😂😂😂
    ഇജ്ജ്ബുള്ളറ്റ് കൊണ്ടല്ലേപൊട്ട പോയത് 😂😂😂

  • @aimasworld3202
    @aimasworld3202 11 месяцев назад +14

    ഇജൊരു വില്ലൻ ഞങ്ങൾ ഒരു പാവങ്ങൾ ആ ഡയലോഗ് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു 😅😅😅😅😅😅 ommaa🥰🥰🥰🥰

  • @ninuchalithodi4878
    @ninuchalithodi4878 11 месяцев назад +14

    എന്നാലും noufalin വലിയ ചൂടൊന്നൂല്ല. എവിടെയാണെകിൽ ഇത്രയൊന്നും കണ്ട പോരാ

  • @shanumoviesvlogs
    @shanumoviesvlogs 11 месяцев назад +6

    *ലാസ്റ്റ് ഉമ്മാടെ ഡയലോഗ്..:- ഇജൊരു വില്ലം ഞങ്ങളു പാവങ്ങളും ലേ 🤣🤣🤣🤣🤣🤣🤣🤣🤣🤣*

  • @jamshiyavinshad1590
    @jamshiyavinshad1590 11 месяцев назад +30

    ലാസ്റ്റ് experience 😂😂😂ഉമ്മാന്റെ ഡയലോഗ് 🤣🤣🤣

  • @fasilfarhan2141
    @fasilfarhan2141 11 месяцев назад +23

    ഉമ്മ യു സിനുവും ചക്കരയും സൂപ്പറാണ് അടിപൊളിയായി 😂😂😂

  • @Sajnaabu9334
    @Sajnaabu9334 11 месяцев назад +55

    ഉമ്മാന്റെ ഡയലേഗ്പൊളിച്ചു😂😂😂സിനുവിന് അടിക്കിട്ടുമേ എന്ന് വിജാരിച്ചു😂😂

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 11 месяцев назад +37

    മാഷാ അള്ളാ അടിപൊളി ഉമ്മയുടകോമഡി കേട്ട് കുറേ ചിരിച്ചു❤️

  • @Nadhir000
    @Nadhir000 11 месяцев назад +4

    നൗഫൽ ന്റെ ഇക്കാന്റെ മാതിരി എല്ലാം വലിച്ചിടുന്നു ദേഷ്യം വന്നാൽ ഇക്കയും ഇങ്ങനെ ആണ്

  • @safamarvavloges
    @safamarvavloges 11 месяцев назад +41

    ഇജ്ജൊരു വില്ലൻ ഞങ്ങൾ പാവങ്ങൾ ഉമ്മ ബല്ലാത്ത ജാതി 😂😂നൗഫലിന്റെ മുഖം കണ്ടപ്പോൾ മണിച്ചിത്ര തായിലെ നാഗവല്ലിയെ ഓർമ്മ വന്നു

  • @Fatima_577.
    @Fatima_577. 11 месяцев назад +26

    😂😂😂😂😂😂😂😂😂😂😂😂😂😂😂ഹാവൂ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂ഒരിക്കൽ ഓലെ മാവും പൂക്കണ്ടേ ലേ ചക്കരെ ഉമ്മാ സിനൂ 😍😍😍😍സിനൂന് കിട്ടോ നല്ല പേടി ഉണ്ടായിരുന്നു 😍😍😍പാവങ്ങൾ അവരെ കാട്ടല്ലേ നൗഫോ 😊😊

  • @muneerausman4140
    @muneerausman4140 11 месяцев назад +18

    സിനും ചക്കരയും പെളിച്ചു അത് നല്ലതാണ് ഉമ്മ സൂപ്പർഹിറ്റ് നിങ്ങൾക്ക് ബിഗ് സല്യൂട്ട് 🫡ചിരിച്ചു ചിരിച്ചു 😂😂😅😅 ഒരുപാട് ❤❤❤❤🔥🔥

  • @Nadhir000
    @Nadhir000 11 месяцев назад +22

    നൗഫലിന്റെ ദേഷ്യം 😂😂😂ന്റെ റബ്ബെ 😂😂😂😂👍👍👍👍

  • @haijassemi5249
    @haijassemi5249 11 месяцев назад +112

    സിനുൻറെ ചക്കരയുടെയും കളികണ്ട് കുറേ ചിരിച്ചു 😂😂😂

  • @mohdaliali9053
    @mohdaliali9053 11 месяцев назад +23

    ഇജ്ജോര്‌ വില്ലൻ..... ഉമ്മ പൊളിച്ചു.

  • @basilvlog747
    @basilvlog747 11 месяцев назад +19

    ഉമ്മ പൊളിച്ചു 😂😂സംസാരം അടിപൊളി 😂😂😂👍👍👍

  • @user-Chakkara
    @user-Chakkara 11 месяцев назад +10

    Thuni neraki irik ikka parannapo😂 ente poratanenn nofalka😂😂😂😂

  • @jemsaneesjemsanees892
    @jemsaneesjemsanees892 9 месяцев назад +1

    ഉമ്മാന്റെ ഡയലോഗ് സൂപ്പർ 😂ചക്കരെ 👍🏻സിനു 👌🏻എല്ലാരും അടിപൊളിയായി പെർഫോമൻസ് ചെയ്തു

  • @muneermuhammed484
    @muneermuhammed484 11 месяцев назад +16

    😅😅😅😂 നൗഫൽ ശരിക്കും എടങ്ങേറായി

  • @user-lq7mq7zz2v
    @user-lq7mq7zz2v 11 месяцев назад +8

    Sinu chakkare super video ennalum paavam Noufal

  • @KaderKader-oy8pt
    @KaderKader-oy8pt 11 месяцев назад +47

    ഉമ്മ പൊളി .ഉമ്മാന്റെ സംസാരം കേട്ട് ചിരിച്ചു മരിച്ചു .

    • @haseenabankt2385
      @haseenabankt2385 11 месяцев назад

      ങ്ങള് വില്ലം😂😂😂

    • @aysharizwana6377
      @aysharizwana6377 11 месяцев назад

      Nalla oru ummayum, supportive mother for these kinds of activities.. ❤

  • @shahmathanikkal4590
    @shahmathanikkal4590 11 месяцев назад +23

    നൗഫൽന് ഒരു പണി കൊടുത്തപോൾ subscribers ന്റെ ഒരു സന്തോഷം എന്താ അങ്ങനെ 😂😂

  • @suluriya3105
    @suluriya3105 11 месяцев назад +9

    Sinu,ikkaa aa thuniyonnu thazhthiyidunnu paranjappo chiri vannu

  • @thasniyamuneer865
    @thasniyamuneer865 11 месяцев назад +7

    അയിച്ചു ഇടുമ്പോൾതിനും കുണ്ടോയി തിരുമ്പും 😂😂ഇന്റെ husband ഉം ഇതെന്നെ പറയാ😂😂

  • @shereefap8678
    @shereefap8678 11 месяцев назад +12

    പെങ്ങളും നാത്തൂനും പൊളി 😂😂

  • @sherifaisal7495
    @sherifaisal7495 11 месяцев назад +7

    ഇതാണ് ശെരിക്കും പ്രാങ്ക്

  • @FaihaP-jt2sy
    @FaihaP-jt2sy 4 месяца назад

    നൗഫൽ എന്നു പേരുള്ള എല്ലാരും ഇങ്ങനെ തന്നെ ആണെന്നുതോന്നുന്നു.......ഇന്റെ നൗഫലും ഇതു പോലെയാണ് 😂

  • @riswanrtp2802
    @riswanrtp2802 11 месяцев назад +2

    സിനു ചകരയും കാണിച്ചത് അടി പെളി ചിരിച്ചു ചിരിച്ചു മതിയായി

  • @ilyassolihayamakkalpettonn1925
    @ilyassolihayamakkalpettonn1925 11 месяцев назад +7

    Adipoli abinayam

  • @ummuhabeeba2838
    @ummuhabeeba2838 11 месяцев назад +3

    Ikkak oru pani yeettu👍🏼. Supper

  • @HumlinsWorld
    @HumlinsWorld 11 месяцев назад +3

    Avasanam umma paranjadh nyangaloru pavam neeyoru 😂 villan

  • @shibilvpz4777
    @shibilvpz4777 11 месяцев назад +2

    വണ്ടിയുടെ ചാവി ഇനി വണ്ടിയിൽ വെക്കരുത് വീഡിയോ. എല്ലാവരും കാണുന്നതാണ്

  • @Riswan23-s7v
    @Riswan23-s7v 11 месяцев назад +3

    Njan vijarichu ummake ethile roll ellaa enu but last vanaa varave ath poli 😍

  • @subaidaabdulla155
    @subaidaabdulla155 11 месяцев назад +4

    ചിരിച്ച് ചിരിച്ച് ഒരു വശത്തായി മക്കളേ

  • @Fadhi-ve6vr
    @Fadhi-ve6vr 11 месяцев назад +8

    ക്ഷമ ഉള്ള ആളാണ് നിങ്ങൾ മനസിലായി ഭാര്യനെ അടിച്ചില്ലല്ലോ ഞാൻ വിചാരിച്ചു അവൾക്ക് അടിക്കിട്ടി ഇങ്ങനെ നങ്ങൾ ചാവി ഇടു വച്ചാനെങ്കിൽ റബ്ബേ എപ്പം അടിച്ചു ചോദിച്ചാ മതി അവർ ഇവിടെ ചാവി എവിടെ വെച്ചത് തന്നെ ഒർമ്മഉണ്ടാവില്ല എന്നും ഇടുത്തു കൊടുക്കണം അതാ കിട്ടില്ലെങ്കിൽ എന്റെ നേരായ വരുക. ദേഷ്യം പിടിച്ചിട്ട് നൗഫലിന് നല്ല ക്ഷമ ഉണ്ട്👍👍

  • @shameemarafirafi6282
    @shameemarafirafi6282 11 месяцев назад +3

    Camara on aayond chakkarem sinu adi kittand rakshapettu😂😂😂

  • @bensinajafarbensinajafar2087
    @bensinajafarbensinajafar2087 Месяц назад

    നല്ലേ ദേഷ്യത്തിലായിരുന്നു നൗഫൽ അടി കിട്ടാഞ്ഞത് മഹാ ഭാഗ്യം ഉപ്പ യെകണ്ടപ്പോൾ പാവം തോനുന്നു

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 11 месяцев назад +11

    ഇങ്ങനെ ഉള്ള prang ഇനിയും പ്രതീക്ഷിക്കുന്നു 🤩👌

  • @user-te4sv8ho3v
    @user-te4sv8ho3v Месяц назад +2

    Njan uppane kanan ippo unnude videos kanalund

  • @rajeenarazack1989
    @rajeenarazack1989 8 месяцев назад +1

    സൂപ്പർ 😂😂😂😂😂😂😂സൂപ്പർ 👍👍👍😂😂😂😂😂😂

  • @Malappuram1582
    @Malappuram1582 11 месяцев назад +9

    Entha Sinu prank kodukan nokund parayan paadundo. Noufalka kelkuleee e video kanumbol😄

  • @Rashikunchi
    @Rashikunchi 11 месяцев назад +2

    ഞാനൊക്കെ ആണെങ്കിൽ കണ്ടം വഴി ഓടേണ്ടി വരും

  • @aflahpt8472
    @aflahpt8472 11 месяцев назад +5

    Umma polichu 😄😄😄😄 umma paali nokiyada rasayad😂😂😂

  • @nizarraseena9128
    @nizarraseena9128 11 месяцев назад +11

    ഇത് ഒരു എട്ടിന്റെ പണിയായിപോയല്ലോ. ചക്കരേ. സിനു

  • @rishadns1887
    @rishadns1887 10 месяцев назад +1

    Pavam noufalkkaa nallonam edangeraaayiii....avasanam naagavalliye poleyullaa nirttamm atu polichuuu

  • @sajinanishad2759
    @sajinanishad2759 11 месяцев назад +8

    Sinu chakkara polichu. Noufalinte dheshyam kandu🥰🥰

  • @user-eg8wc1nh3z
    @user-eg8wc1nh3z 11 месяцев назад +5

    Ad.polichu.

  • @moonos6759
    @moonos6759 11 месяцев назад +3

    ചിരി വ രു ന്നു

  • @subaidaik1872
    @subaidaik1872 11 месяцев назад +3

    നോഫലിന്ന് പണി koduttate ഇസ്ടായി 👍👍👍👍👍

  • @rifnafathima3440
    @rifnafathima3440 11 месяцев назад +7

    Kure chirichutto ❤ummamta dialogue polichu❤

  • @naseema1018
    @naseema1018 4 месяца назад +3

    മാഷാ അള്ളാ അങ്ങനെ ചെയ്യരുത് കേട്ടോ വണ്ടിന്റെ ചാവി എടുത്ത് പാത്തു വെക്കരുത് അത് നല്ലതല്ല വേറെ എന്തെങ്കിലും ചെയ്യണം സിനുവിന് അടി കിട്ടി എന്ന് വിചാരിച്ചു നൗഫലിന് നല്ല ക്ഷമയുണ്ട് അതുകൊണ്ട് തരക്കേടില്ല

  • @raseenathasneem7567
    @raseenathasneem7567 11 месяцев назад +2

    Chakkara sadhaa poole samsaarichaalenda 😅….endinaa model aakknee 😂

  • @henzuslife
    @henzuslife 3 месяца назад +1

    Idh pakka script....kurach koodi sheriyakanund😂

  • @zahidzadu2407
    @zahidzadu2407 11 месяцев назад +5

    നൗഫൽ ഫ്രങ് 😂😂😂😂😂😂😂😂😂😂😂😂

  • @maymoonahussain8653
    @maymoonahussain8653 11 месяцев назад

    Makkle..oru rekshem illa ummaum.. marumolum.. molum..Polichu..kure chori hu ummmade.. dayloku..Polichu ..kure chori hu 😂😂😂😂😂😂

  • @user-qu3bo9kv9v
    @user-qu3bo9kv9v 11 месяцев назад +7

    ചക്കരനോട് എന്താ കീ കണ്ടോന്ന് ചോദിക്കാത്തത് 🙄

    • @navaspoonthala5032
      @navaspoonthala5032 11 месяцев назад +2

      വൈഫിനല്ലേ കൂടുതൽ എല്ലാം ariya

    • @user-qu3bo9kv9v
      @user-qu3bo9kv9v 11 месяцев назад

      @@navaspoonthala5032 കുന്തം പോയാൽ കുളത്തിലും തപ്പണം എന്ന് ആണ്. അപ്പോൾ സിസ്റ്റർ ഇനോടും ചോദിക്കാം. ഉമ്മാനോട് ചോദിച്ചു, ഉപ്പാനോട് ചോദിച്ചു, നജില യോടും ചോദിച്ചു. But ചക്കരനോട് ചോദിച്ചില്ല 🙄

  • @SainulabeedAbeed
    @SainulabeedAbeed 4 месяца назад

    Noufale ninte thanisobavam manassilakkanayi😅😅😅😅

  • @faseelabather6016
    @faseelabather6016 11 месяцев назад +9

    അടിപൊളി 😂😂😊❤

  • @user-uo4ne3vw5e
    @user-uo4ne3vw5e 11 месяцев назад +5

    അടിപൊളി 👌👌😂😂😂😂

  • @misiriyashajahan8559
    @misiriyashajahan8559 11 месяцев назад +7

    😂😂😂😂😂❤❤chiri.

  • @ashifapp6470
    @ashifapp6470 3 месяца назад +1

    സിനു പൊളിച്ചു 🥰

  • @shihabmedia1794
    @shihabmedia1794 3 месяца назад

    😂😂 video ക്ക് ശേഷം എന്തു സംഭവിച്ചോ ആവോ.......

  • @pottanyt117
    @pottanyt117 11 месяцев назад +1

    Noufalin pressure koodeet ellarkum 2ennam kodkunn vijarichu.noufalinde chammiya mugham😂

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 11 месяцев назад +4

    എന്റെ കെട്ടിയോൻ ആണെകിൽ പെട്ടു എനി തല്ല്ട്ടു ഉണ്ടാവും കുറെ തെറി വിളിച്ചുട്ടുണ്ടവും 🥲, ഭാഗ്യം ചെയ്തു കെട്ടിയോൻ ഓള്ക്കു കിട്ടിത്

  • @jamsheenashamim2605
    @jamsheenashamim2605 11 месяцев назад +11

    Ummande ഡയലോഗ് 😂

  • @user-uo4ne3vw5e
    @user-uo4ne3vw5e 11 месяцев назад +4

    ഉമ്മാന്റെ ഡയലോഗ് 😂😂👌👌പൊളിച്ചു

  • @fathimaabdulla8258
    @fathimaabdulla8258 11 месяцев назад +1

    സിനു പറഞ്ഞതു ശെരിയാണ് നൗഫലിന്റെ മുണ്ട് ശെരിയാക്ക്

  • @shihabvm7862
    @shihabvm7862 11 месяцев назад +4

    Kalippan naoufal😂😂

  • @FarisMs-gy7uc
    @FarisMs-gy7uc 4 месяца назад

    Noufalinde mugam kandittu chiri vannutto😂😂

  • @kuthubudeenkuthubu3148
    @kuthubudeenkuthubu3148 Месяц назад

    ❤ അടിപൊളി

  • @zayanrishu3884
    @zayanrishu3884 11 месяцев назад +10

    Waiting ആയിരുന്നു 😄നിങ്ങളെ

  • @siyancreations5816
    @siyancreations5816 11 месяцев назад +13

    തീർന്നിട്ടില്ല 😂😂😂😂👍

  • @shakkeelaazeez1214
    @shakkeelaazeez1214 11 месяцев назад +14

    ചക്കരേ ഷാൾ നേരെ ഇട്ട് വീഡിയോ എടുത്തൂടെ ഒരു ഉമ്മമാരെ look

  • @JumiRafi-oc5sn
    @JumiRafi-oc5sn 11 месяцев назад +16

    പാവം ഞങ്ങളെ noufu ❤❤

  • @fathimaziya5971
    @fathimaziya5971 11 месяцев назад +1

    👍👍👍👍chakara sinu polichooto nouflkak ithu koduthath

  • @Richusshorts
    @Richusshorts 11 месяцев назад +1

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂

  • @ziyadmk5446
    @ziyadmk5446 11 месяцев назад +4

    Adipoli😍😍