പാലക്കാട് എലിവാൽ എന്ന സ്ഥലത്ത് ട്രക്കിങ്ങിന് പോയപ്പോൾ കാട്ടിൽ നിറയെ ഞങ്ങൾ ഇത് കണ്ടിട്ടുണ്ട്. കൂടെയുണ്ടായിരുന്ന അട്ടപ്പാടി സ്വദേശിയായ ഗൈഡ് ഇത് പറിച്ച് കഴിക്കുന്നതും ഞങ്ങൾ കണ്ടു ☺️
Ente veed idukki ernakulam boarder aya neriamangalam ahn avide oru arc bridge oke und kore munar pokanavarkk oke ariyamm enn vicharikanu avide veedinte aduth illa forestill ithinte original und njangal avide "mootithooripazham" Enn ahn peru avide athinte chottil mathram ahn undavukayolu but nalla taste ahn athinu ☺
പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ കാടിനോട് ചേർന്നുള്ള വീട്ടിലെ, മൂട്ടിമരവും മൂട്ടിപ്പഴവും ഒരു മാസം മുന്നേ ഞാനും ഇട്ടിരുന്നു ബ്രോ. പൊന്മുടിയിലേക്ക് വരുമ്പോൾ അങ്ങോട്ടും സ്വാഗതം. സ്നേഹത്തോടെ, സ്റ്റാർ വിതുര
ദൂരേ നിന്ന് നോക്കിയാൽ ബാർബി ഡോൾ പോലെ തോന്നും...ഇതിനെക്കാളും താഴെ നല്ല വിരിഞ്ഞു നിക്കും ...ithineykkaalum നീളം കൂടിയ വള്ളി പോലെ ആണ് ഇത് ഉണ്ടാവുക...ഞങ്ങൾ ഇതിനെ..മോരട്ട ചക്ക...മോരട്ടി കുരു എന്നൊക്കെ പറയും...❤❤
Red grove mootty farm
Vannappuram
Contact numbers 9446419932
8075910944
Hay
Hai bro
Halo
Hi❤Hi❤️Hi❤️Hi❤️
Super
ഈ പഴം ഇതുവരെ കാണാത്തവർ ഉണ്ടോ എന്നെപോലെ 💯❤️😸
Thanks for 2.3k likes❤️🙌
1k Akki തരാമോ
@@Rayanxolo333ah kuninj tharo😊
Njn😬
Aaaa😂
Illada... Ni etha?
ജിയോ മച്ചാനോടൊപ്പം ഈ വീഡിയോയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം
ഈ സ്ഥലം എവിടെയാ ചേട്ടാ
@@itshowtime7698idukki
മനു ചേട്ടയി 🖐️
ഹായ് മനു ചേട്ടായി .
Ayinu
മുന്തിരി തോട്ടം ഇതുവരെ നേരിട്ട് കാണാത്തവർ ആരൊക്കെയുണ്ട് ✋🏻
ഞാനും ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ട് മുന്തിരി വീട്ടിൽ നട്ടു വളർത്തി
Enthu shokm aanu
@@raindropsrenukavimal5361എന്റെ വീട്ടിൽ നട്ടു വളർത്തി മുന്തിരി കായ്പ്പിച്ചു ഞാൻ
തോട്ടം കണ്ടിട്ടില്ല പക്ഷെ വീട്ടിലെ മുന്തിരി കായ്ച്ചു
Pes❤
സൂപ്പർ മോനേ 🌹❤️❤️❤️
മൂട്ടി പഴം എന്ന് ആദ്യമായ് കേൾക്കുന്നവർ ഉണ്ടോ ... എന്നെ പോലെ ...🙌
മുട്ടിയല്ല
മുട്ടിത്തൂറിപഴം എന്നാണു ശരിക്കും പേര് ട്ടാ
പറയാൻ നാണക്കേട് വേണ്ട
ഇതു വരെ മൂട്ടി പഴം എന്താണ് എന്ന് പോലും അറിയാത്തവർ ഉണ്ടോ😂👇
ഞാനുണ്ട്
Und
ഇഷ്ടംപോലെ.....
No
undeeee
എന്റെ കുട്ടിക്കാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന പഴം. ഇടുക്കി നേര്യമംഗലത്ത് കാട്ടിൽ നിന്ന് ഒത്തിരി പറിച്ച് കഴിച്ചിട്ടുണ്ട്.....😊
Enteyum. Sweet and sour anu taste❤
സൂപ്പർ 👍👍👍👍👍👍
ഈ പഴം ആദ്യമായി കാണുന്നവരുണ്ടോ
👉🏼💖
👇🏽
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞
Ithinte taste enthanu
Aa sthalam oru rekshayumilla… our keralam❤❤❤❤.. mutipazham kothiyavunu❤kanditillum kettitumilla .. thank u machane
ജിയോ മച്ചാൻ ഇങ്ങനെ കൃഷി സംബന്ധമായ കൂടുതൽ vlogs ചെയ്യണമെന്ന് ആഗ്രഹമുള്ളവരുണ്ടോ
1k ആക്കി തരാമോ😅😅😅😅
പാലക്കാട് എലിവാൽ എന്ന സ്ഥലത്ത് ട്രക്കിങ്ങിന് പോയപ്പോൾ കാട്ടിൽ നിറയെ ഞങ്ങൾ ഇത് കണ്ടിട്ടുണ്ട്. കൂടെയുണ്ടായിരുന്ന അട്ടപ്പാടി സ്വദേശിയായ ഗൈഡ് ഇത് പറിച്ച് കഴിക്കുന്നതും ഞങ്ങൾ കണ്ടു ☺️
Treaking nn entry fee indo bro avide
Ayin
@@rashidrashi4667 😂😂
@@anotherEarth.17yearsago അതൊരു കോഴ്സിൻ്റേ ഭാഗമായിട്ട് പോയതാണ് ബ്രോ🙂
@@foodand-foodie ബ്രോ entry fee ഇല്ലാത്ത trekking spot അറിയോ brokk.....
പ്രവീൺ മച്ചാനെ വീഡിയോയിൽ ഉൾപ്പെടുത്താൻ പറ്റുമായിരുന്നെങ്കിൽ ഇച്ചിരിയോടെയും നന്നായേനെ
Ok
Enikku Aa...manichetan's Sound ketappazhey manasilayi 😊 pullikkaran kochiney nokiyirrikuvano ??best 😊
നല്ലൊരു പ്രകൃതി കാണാൻ എന്തൊരു ഭംഗിയാണ് 💚ഇടുക്കി
വെള്ളപൊക്കം വന്നാൽ തീർന്നു
@@sujasuja4744athentha
മൂട്ടിപ്പഴം കുട്ടിക്കാല നൊസ്റ്റു😊 ഒരു അമ്മൂമ്മയുടെ കയ്യിൽ നിന്നും സ്കൂളിന്റെ അടുത്തുന്നു വാങ്ങിയ ഓർമ ഈ വീഡിയോ കണ്ടപ്പോൾ വന്നു 🥰🥰
Ith nalla taste undaavo....
@@anusanu66 കാണുന്ന ഭംഗിടെ അത്രയും ടേസ്റ്റ് ഇല്ല മധുരം+പുളി😊എനിക്ക് ഇഷ്ട്ടമാണ് 😊😊
പഴയ കാല ഓർമ ❤❤
Ente veed idukki ernakulam boarder aya neriamangalam ahn avide oru arc bridge oke und kore munar pokanavarkk oke ariyamm enn vicharikanu avide veedinte aduth illa forestill ithinte original und njangal avide "mootithooripazham" Enn ahn peru avide athinte chottil mathram ahn undavukayolu but nalla taste ahn athinu ☺
ഇങ്ങനെ ഒരു പഴം ഉണ്ട് എന്ന് അറിയുന്നത് ഇപ്പോൾ ആണ് ❤️🍊🍒🍊
Ne interesting video 😦
സംഭവം എന്തായാലും കാണാൻ നല്ല ഭംഗി ഉണ്ട് ❤
Bro igane ulla vedio indresting alla bro pandathe polathe video ayirunnu nallath🥺🤝
ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്.. ഇപ്പൊ കണ്ടപ്പോൾ കൊതിയായി 😢
Ooo chettanna eshtta mullavarr..like adi 👇👇👇❤❤❤😊😊Nan first aaaaa
സ്കൂളിൽ പഠിക്കുമ്പോൾ 1 രൂപയ്ക്ക് വാങ്ങുമാരുന്നു❤
Morattakka eannanu njangale nattil parayunnath. Oru nostalgic feel ith kandappo. Bhayangara puly aanu ith. Ithinte thodum kazhikkam
1:50 Le jio machan : hello എന്റെ പേര് jio🤝
Le ചേട്ടൻ : എന്റെ പേര് Airtel 🤝😌
മച്ചാനെ താടി കുറക്കണ്ടയായിരുന്നു.. 🥲❤️
The beauty of nature is not completed❤
മെരട്ടക്ക... എന്റെ നാട്ടിൽ മലകളിൽ കാട്ടിൽ ഇഷ്ട്ടം പോലെ ഉണ്ട്... ഒരുപാട് കഴിച്ചിട്ടുണ്ട്... ചിലത് നല്ല മധുരം ഉണ്ടാവും.. ചിലത് നല്ല പുളി ഉണ്ടാകും...
Missing your tech videos bro...😢
Yes iam also
Mazha alle natil
Mazha maratte
ഞാൻ ഇതുവരെ കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല.. 👍🏻👍🏻👍🏻
പ്രകൃതിയിലെ വൈവിധ്യങ്ങൾക്കൊണ്ട് കേരളം എത്ര സമ്പന്നമാണ്.. നമ്മൾ അതിനെ അറിയുന്നില്ല മനസ്സിലാക്കുന്നില്ല.. #m4tech❤ u done a great job
ജിയോ മച്ചാന്റെ ആ താടി ആഹഹ❤❤❤
പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയുടെ കാടിനോട് ചേർന്നുള്ള വീട്ടിലെ, മൂട്ടിമരവും മൂട്ടിപ്പഴവും ഒരു മാസം മുന്നേ ഞാനും ഇട്ടിരുന്നു ബ്രോ. പൊന്മുടിയിലേക്ക് വരുമ്പോൾ അങ്ങോട്ടും സ്വാഗതം. സ്നേഹത്തോടെ, സ്റ്റാർ വിതുര
പ്ലാസ്റ്റിക് വെച്ച് പിടിപ്പിച്ചപോലെ ഉണ്ട് ❤
വീഡിയോ മഴക്കാലത്തിന്റെ സൗന്ദര്യം നന്നായി കാണാൻ സാധിക്കുന്നു 👌👌😂
First comment njan
Poliyan bro tande video
മനോഹരം.... കർഷകൻ ❤️🙏🏼🙏🏼
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👍🏻 ഈ പഴം കഴിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല 😜
മാച്ചാന്റെ cooking വീഡിയോ വെണം എന്നുള്ളവർ👍👍
ജിയോ മച്ചാ ഡ്രീം കേക്കിന്റെ വീഡിയോ ചെയ്യുവോ
Wow nice to see your skill and the nature...❤..love all of you for your great work and loves for the environment ❤
1k ആക്കി തരാമോ പ്ലീസ്
@@Rayanxolo333bro ennayum koottumo
ഗ്രൂപ്പിൽ w😄wh
@@abrahampunnoose2621 😂
എന്റെ വീടിന്ടെ തൊട്ട് അടുത്ത ഇത്, ഞാനും ഒരു youtuber ആണ് ഇങ്ങനെ ഒരു കണ്ടന്റ് ഇവിടെ ഉണ്ടായിട് അറിഞ്ഞില്ല 😪😪😄😄😄
വീഡിയോ പൊളി മച്ചാനെ,
ഈ പഴം ആദ്യമായി കാണുന്ന le ഞാൻ 😍🍒
Ente ponnu chettaayi ente mon 4 vayass kazhinju. Aadyamokke RUclips thurannaal avan cartoon okke aayirunnu kaanaar. Oru thavana chettaayide video kandu ippo nalla mattamund😂😂😂... Eppo phone kittiyaalum ithe kaanu. Ajuve nee enthaa kaanunne chothichaal avan parayum ith machaanmaar aanu mole ennu😂😂😂😂... Ningale avan bayankara ishtta❤❤❤
07:16 രുചി മനസിലായി 😂
😂😂
😂
Machan oru maram veedichilee
കോശ്ശേരി കുഞ്ഞുമോൻ ചേട്ടൻ ആണ് ഇത് ആദ്യമായ് പരിചയപ്പെടുത്തിയത് 5 വർഷം മുന്നെ നല്ല ടേസ്റ്റ് ആണ് ❤
ഞാൻ ഇതുവരെ കണ്ടിട്ടില്ല
Dream cake 🍰 Big size video cheyyamo😊
New video kkkayi kathirikkuvaaaayirunnnu machane
New video super beautiful wonderful great
Ishttapettu machane
ജിയോ മച്ചാനെ കാത്തിരിക്കുന്ന ആരെങ്കിലും ഉണ്ടോ 🥰
ഇല്ല..
Nirthi podaai
Mmmmm,.😂 പുള്ളീടെ ഭാര്യ 😁😅👍🏻
Ith ara pinne
Undu🥰
എനിക്കറിയാം ഞങ്ങളുടെ ഇവിടെയുണ്ട്❤
School vitt varumpol muutipazham vaangi kazhicha aa kaalam❤
Ippol jio machane kanan pandathe viedio kanunna feel😁
ബേബി ചേട്ടന് അഭിനന്ദനങ്ങൾ 🎉
ith poole ende channel il comment edoo 😢❤
Dream cake🍰 Big size vidio cheyyamo
ഞങ്ങൾ ആദികാണുന്ന പഴം 👍👌
Ethe. Njagade.. Thattekkade... Undalllooo... Ethe.. Oru medicine kudiyane. 🥰🤤
*മുട്ടി പഴം കഴിച്ച ആരോകെ ഉണ്ട് 😌😌😌😌*
🙋♀️
✋
@@saranyasudi519Saranya r u idukki kaari.. Fruit kazhikaan enganeya.. Ethu fruit poleyirikkum.
@@ronyxplore7943Puli aan
ഞങ്ങളുടെ സ്കൂളിന്റെ അടുത്ത കടയിൽ നിന്നും കുറെ വാങ്ങിയോ കഴിച്ചിട്ടുണ്ട് റംബൂട്ടന്റെ akatte പഴം പോലെ anu
Machaa evdaaa veedinu veliyil und njanga erangii varavooo onnu kaanaaan 😮😅
വീഡിയോ കണ്ടുകൊണ്ട് comment വായിക്കുന്നവർ ഉണ്ടോ ❤.. ഉണ്ടകിൽ like അടിച്ചോ
Aa cheevidinte okke sound 😊❤️
*മുട്ടി പഴം കഴിച്ച ആരോകെ ഉണ്ട് 😌😌😌😌കഴിക്കാത്ത ആരൊക്കെ ഉണ്ട് 🤒*
ഞാൻ കഴിച്ചില്ല 😢
ഞാനും 😂😂
കഴിച്ചു
Sthiram viewer❤❤❤
Ente monu ennenkilum nerittu kaanaan aagrahikkunna avnte swantham jio machaaan❤❤❤
ഇനി അടുത്തത് ലോകത്തിലെ ഏറ്റവും വലിയ Dream Cake 🍰🔥
😹
New youtubers vaa orumich munneram✌🏽✌🏽
Geomachane ഞാനും വണ്ണപ്പുറം കാരിയാണ് ഒത്തിരി കഴിച്ചിട്ടുണ്ട് കുഞ്ഞിലേ 🥰🥰🥰🥰ഓർമ്മകൾ തന്നതിന് ഒത്തിരി താങ്ക്സ് 🥰🥰🥰
Welcome ❤😊
Me too
njanum
ദൂരേ നിന്ന് നോക്കിയാൽ ബാർബി ഡോൾ പോലെ തോന്നും...ഇതിനെക്കാളും താഴെ നല്ല വിരിഞ്ഞു നിക്കും ...ithineykkaalum നീളം കൂടിയ വള്ളി പോലെ ആണ് ഇത് ഉണ്ടാവുക...ഞങ്ങൾ ഇതിനെ..മോരട്ട ചക്ക...മോരട്ടി കുരു എന്നൊക്കെ പറയും...❤❤
നമ്മടെ ഇടുക്കി 🥰💚
1k തരാമോ
ഇടുക്കിയിൽ എവിടെയാ
@@itshowtime7698 കട്ടപ്പന ❤️
Bro adiithu video oru Earth cristle ondakkavamo bro onddakial poli annu
Your content comes from fruits I have never seen before, thank you. 👍
Machane ithukode oru wine undakunna video idu .....
പ്രകൃതി വിസ്മയം ❤
Pazam polichu❤❤❤❤❤
Adipoli place😍
Praveen machan avide onu screenil koduvayo❤
Ee fruit first time kaanunvar aaroke
എന്നും വെറൈറ്റി കൊണ്ട് വരുന്ന നമ്മളെ M4 tech ❤️
Bro നിങ്ങൾ ഇത് ഒരു tech channel ആയി തുടങ്ങിയതാണ്. ഇപ്പൊൾ ഇതിൽ അ പഴയ രീതിയിലുള്ള ഒരു technology content പോലും ഇല്ല. ഒരു ട്രാവൽ vedio പോലെ ആകുന്നു.
ഇതും നല്ല രസല്ലേ കാണാൻ
❤ E ...manichetan ..kurey vedeo chaithitundallo ..😢?????
Tech videos misscheynavarundo 🥰
Ente veetil unddayirunnoo adinte tester jell poa anu. Butter thinnuned pola unde
M4 Tech💥💥🔥
Super ayitunde e fruit first time see Super
മൂട്ടിപ്പഴം പറി എന്ന് മാത്രം പെട്ടെന്ന് സ്ക്രീനിൽ കണ്ട് കേറി വന്ന ഞാൻ😁
Machane titanic nte miniature make cheyyo realistic and running
എന്റെ സ്വന്തം നാട്❤
ശബരിമല വനത്തിൽ ഇഷ്ടം പോലെ ഉണ്ട്, രണ്ടു കളറിൽ ചുവപ്പും മഞ്ഞയും.... ഞാൻ കൊണ്ടുവന്നു അച്ചാർ ഇടും.. നല്ലതാണ്... 👍
അടിപൊളി നമ്മളുടെ പ്രകൃതി ഭംഗി ഒരു പ്രത്യേക സുഖം തന്നെ
Nammude sodham naattilekk Geo Machan vanne
M4tech don,t disappointed us ❤❤
Super vazi haa❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമ്മടെ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ഉണ്ട് ഞങ്ങൾ ഇവിടെ മൂട്ടി പുളി എന്നാണ് പറയുന്നേ..... 👍👍👍👍👍
Ys
താടിയൊക്കെ കുറച്ചപ്പോൾ പഴയ വീഡിയോയിലെ ജിയോ മച്ചാനെപോലെ തോന്നി
M4 Tech മച്ചാനെ നേരിൽ കാണാൻ ആഗ്രഹമുള്ളവര് ഉണ്ടോ..😍💖
Jiyo ippo ചെറുപ്പമായപോലെ തോനുന്നു ❤
Ee tree yil aayerunnu ente msc project. Ethu oru endemic species aanu. So ithente propagation aayerunnu topic
ഇതിൻ്റെ sheriyaya per muttithoorikka enaan😅
Ok
നമ്മുടെ സ്വന്തം നാട് 🔥🔥🔥🔥❤❤❤
1k Aki തരാമോ