THANALAYORAMMA//തണലായൊരമ്മ//EERAN/FR.MATHEWS PAYYAPPILLY MCBS//FR.LIJOKATTOTTU CMI//MEGHNA JOSUKUTTY
HTML-код
- Опубликовано: 29 окт 2024
- #തണലായൊരമ്മ #thanalayoramma #frmathewspayyappillymcbs #lijokattoottu #meghajosekutty #mariyansong #eeranmukil
🔔 SUBSCRIBE : / @mathsmcbs
🔔 TURN ON THE BELL ICON on the channel!
mathsmcbs@gmail.com
WhatsApp no /+19013199141
3M PRODUCTIONS IN ASSOCIATION WITH ESHOYUDE PATTUKARAN PRESENTS
തണലായൊരമ്മ
LYRICS /FR. LIJO KATTOTTU CMI
MUSIC /FR. MATHEWS PAYYAPPILLY MCBS
SINGER /MEGHA JOSEKUTTY
ORCHESTRATION /LIJIN JOY
FLUTE /EBY KOTTAYAM
CHORUS / RINCY &SIJI
STUDIOS /GOODS STUDIO &RIYAN FILM CITY KOCHI
MIXED & MASTERED /ANIL ANURAG
ഈറൻമുകിൽ പെയ്തൊഴിയും ഹൃദയങ്ങളിൽ
മഴവില്ലായ് തെളിയുന്നോരമ്മേ
എൻ തണലായ് ഈ മരുഭൂവിൽ
അളവില്ലാ സ്നേഹം നല്കണമേ
ch: ഓരോ രാവിലും ഓരോ പകലിലും
ഒരായിരം സ്നേഹം തൂകും അമ്മേ
അലിവിന്റെ അലയാഴിയെ (2)
സുരലോകവാതിലാം അമ്മേ
സുരഭിലകാന്തി തൂകണമേ
വചനം കോർത്തൊരു ചരടിൻമേൽ
ഈ ചെറു ജീവിതം ഏകിടുന്നു
ക്രൂശിത വഴിയിൽ
നിത്യം ചരിക്കുവാനമ്മേ
കൃപയേകണേ എന്നും കൃപയേകണേ
ch: ഓരോ രാവിലും ഓരോ പകലിലും
ഒരായിരം സ്നേഹം തൂകും അമ്മേ
അലിവിന്റെ അലയാഴിയെ (2)
ജീവിതനൗകയാം അമ്മേ
ശാന്തി തൻ തീരെ ചേർക്കണമേ
ശ്ളീഹന്മ്മാർക്കെന്നും തുണയായപോൽ
ആശ്രയമേകിയമ്മേ വന്നീടണേ
തിരുഹിതം പോലെന്നും ജീവിക്കുവാനമ്മേ
കൃപയേകണേ എന്നും കൃപയേകണേ.
ch: ഓരോ രാവിലും ഓരോ പകലിലും
ഒരായിരം സ്നേഹം തൂകും അമ്മേ
അലിവിന്റെ അലയാഴിയെ (2)
(ഈറൻമുകിൽ...........)
#frmathewspayyappillymcbs #jakkanathmcbs #christiandevotionalsongmalayalam #lifeday #eesho #christainmusicvideo #christaindevotional #christianity #christian #dance #christaindance #dancevideo #dancing #dancemusic #dancer #dancers #devotionaldance #devotionaldjsongs #latestchristiandevotionalsongs #latestwhatsappstatus #latestchristiansong #latestchristianhitsong #superhitchristiandevotionalmalayalamsongsnonstop #superhitsongs #superhitdance #superhitdancevideo #mariansongs #mariandevotion #mariandancesongs #frdanielvaramuthu #thirunadayil #ammayiloodealtharayileku #devanandsp #jesus #jesuschrist #jesuslovesyou #jesuschrist #jesuscristo #priest #priesthoodfellowship #priesthood #ishoyudepattukaran #eshoyudepattukaran #30secwhatsappstatus #30_second_whatsapp_status #3mproductions #mathavinte_patukal #velankannimadha #c30 # #iniyennanunamonnorumikuka #kestermalayalamsongs #orukadalormmakal #superhitkestersongs #chrismascarolsongs #shortvideo #jesuschrist #vannallo #vannallopirannallo #vinnintearomalunni #frsajopadayattil #aefrigeorge #carolsongsmalayalam #christmas#cribmaking #cribs #crib #pulkoodu #pulkoodu #classicalmusic #
#love#bibleverse#church#christ#christianquotes#christianliving#christianreels#christians#godisgood#prayer#holyspirit#gospel#hope#pray#worship#jesuslovesyou#blessed#truth#scripture#biblestudy#jesussaves#amen#grace#peace#believe#bibleverses#fyp#christianquotes#motivation#biblequotes#reels#inspiration#jesusislord#christianblogger#religion#verseoftheday#catholic#life#jesusisking#viral#explore#instagram#explorepage#praise#godfirst#lord#instagood#trending#godlovesyou#godislove#salvation#holybible#bibleverseoftheday#encouragement#trustgod#quotes#heaven#christianposts#music#christianlife#joy#spiritual#christmas#jesusfreak#jesusloves#reelsinstagram#art#wisdom#dailydevotional#christianwomen#christianmusic#family#dailybible#healing#christianinspiration#dailyverse#trust#godsword#photography#india#godsplan#freedom#biblescripture classicaldance #classicaldanceofindia #classicaldancemusic #classicaldanceacademy #classicaldancestepsforbeginners #kuchupudi#mathavintepattukal #latestmariansongs
❤❤
പരിശുദ്ധ അമ്മയോടുള്ള മനോഹരമായ ഗാനം ഇറങ്ങുവാൻ അനുഗ്രഹിച്ച ഈശോയോടും, നല്ലയൊരു ഈണം നൽകിയ മാത്യൂസ് അച്ചനോടും, നന്നായിട്ട് ആലപിച്ച Meghna Josekutty യോടും, നല്ല Orchestration നിർവഹിച്ച
Lijin Joy യോടും നന്ദി പറയുന്നു.
പരിശുദ്ധ അമ്മ നമുക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കട്ടെ....
congrats Fr. Lijo and team...
മാതാവിന്റെ വണക്കമാസം തീരുന്ന ദിവസം അമ്മയ്ക്ക് നൽകിയ സമ്മാനം superb 👌👌👌 അമ്മയുടെ സ്നേഹവും വാത്സല്യവും സംരക്ഷണവുമൊക്കെ യാചിച്ചു കൊണ്ടുള്ള , അതിമനോഹരമായ ഒരു പ്രാർത്ഥനാഗാനം...❤❤❤ അഭിനന്ദനങ്ങൾ, എല്ലാവർക്കും...💐💐💐
പ്രാർത്ഥനാശംസകളും 🙏🙏🙏
Superb❤
Nalla lyrics.. Mathews acha.. Congrts...
Nice🤗❤️
അഭിനന്ദങ്ങൾ. ഭക്തിനിർഭരമായ ആലാപനം. ഭാവം സുന്ദരം, ഹൃദ്യം.
വളരെ മനോഹരം ആയ ഗാനം.... ലിജോ അച്ഛനും, മാത്യൂസ് അച്ഛനും അഭിനന്ദനങ്ങൾ.....
Beautiful song acha, congrats
വളരെ മനോഹരമായിരിക്കുന്നു. ഗാനം എഴുതിയ ലിജോ അച്ചനും ഈണം പകർന്ന മാത്യൂസ് അച്ചനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാട്ടും നന്നായിരുന്നു. കൂടുതൽ പാട്ടുകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️
സൂപ്പർ. പാട്ടാണ് ❤❤. നന്നായി പാടിയിട്ടുണ്ട് 🎉🎉
മനോഹരമായ ഗാനം...ലിജോ അച്ചൻ്റെ വരികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤❤may GOD bless the entire team
Wonderful it is... soothing and comforting... excellent and poetic lyrics Fr. Lijo.. beautiful and soulful music Fr. Mathew .. melodious singing...congratulations to the team..
എൻ തണലായ് ഈ മരുഭൂവിൽ
അളവില്ലാ സ്നേഹം നല്കണമേ!!! Beautiful lines 🥰🥰മ്യൂസിക് ഏറെ ഇഷ്ടായി ❤️❤️chorus 👌👌👌ആലാപനം ഹൃദ്യം. . Congrats Mathewsacha ❤️❤️
Beautiful song Achaaa...woww lyrics oru rekshayum illattoo...superr👍👍👍njangalude Achante music സ്വർഗ്ഗീയ അനുഭവം. കോറസ് മനോഹരം ആയിട്ടുണ്ട്. കേൾക്കാൻ രസമുണ്ട്.❤ ആലാപനവും സൂപ്പർ.❤
Super Song Lijo acha❤
Nice songt
Beautiful song ❤️ Mathews Acha Kidu ayite unde 🥰
Beautiful lyrics...chernna music.and singing.. Mathews Achaa suuperb ❤
വളരെ മനോഹരം.... 👍👍🤝🤝👏👏👏🙏🙏🙏🙏🙏
Lovely lyrics Fr. Lijo ❤❤❤
wonderful singing and music too Congratulations to the whole team🎉🎉🎉🎉
Great job 😊
Nice lyrics & music.
Very beautiful song and nice voice! Nice work Mathews Acha😍💓❣
Lijo Acha, beautiful lyrics and music. May God bless you to write more like this and better 🙏
👍Super song and very nice voice ❤🙇
Congrats lijo acha❤
Heart touching song 👌👏👏❤️
This hymn encourages us tomeditate on our lives. Everything beautiful. Thank you team members.
Excellent song composition.. Congratulations dear father and team 👏👏👏🤝🤝🤝
Super 👍👍
Very soulful and meaningful. Congratulations Fr Lijo & Team 🎉👏👏🎉. Proud of you.
Super song. Very touching.
Beautiful Song.
Nannayittund 👌🏻👌🏻👌🏻
Good. Chorus is very nice❤❤❤❤
പരിശുദ്ധ അമ്മയുടെ മനോഹരമായ ഗാനം വരികൾ , സംഗീതം , ആലാപനം എല്ലാം മികച്ചത് കോറസ്സ് ഗംഭീരം .... ഓരോ രാവിലും ..........
Beautiful song ♥️🫰❤️✝️😘
Congrats Acha God bless you and write more lyrics .All the best
👌👌🔥🔥🔥❤️❤️🙏🏻🙏🏻
Nice
❤ super
❤❤❤🎉🌹🌹🌹🌹🌹🌹
❤❤❤❤👍🏻
അഭിനന്ദനങ്ങൾ
❤❤❤❤❤❤❤
❤ heart touching 💝
Beautiful song 🙏
Nice music and lyrics❤
സുന്ദരം . .ലളിതം ...മനോഹരം
Super❤
🙏🙏🙏
Acha... valare manoharamayirikkunnu...❤❤❤🎉🎉🎉
Good feel❤
❤ god bless you🙏🌹
Super song please share the karaoke of this song
❤
Niceee
❤❤❤❤
Nice song
Beautiful song 🙏🏼❤️🌹
👌🏻👌🏻👌🏻👌🏻🥰
❤❤❤
❤❤❤
❤❤
❤❤❤❤
❤❤❤
❤❤❤