ജോലി നഷ്ട്ടപെട്ട് വളരെ വിഷമിച്ച് ഇരിക്കുന്ന ഒരു സമയത്താണ് ഞാന്‍ ആദൃമായി കേള്‍ക്കുന്നത്...എന്നെ തളരാതെ മുന്നോട്ട് നയിക്കുന്നത് ഇപ്പൊള്‍ ഈ വരികള്‍ ആണ് ♥️
ആഴമാർന്ന സ്നേഹമാണു നിൻ തിരുഹൃദയം ആ മാറിലേക്കു ചാഞ്ഞിറങ്ങട്ടെ എൻ ജീവിതം ആ തിരുഹൃദയത്തിൽ ഞാനെന്നും വസിച്ചിടട്ടേ ആ കരുണയാൽ നിറഞ്ഞിടട്ടെ എൻ ഹൃദയം)-2 (ആഴമാർന്ന..) തകർന്നു തളരുമ്പോൾ നെഞ്ചിലായിടം നൽകും തകരും നേരങ്ങളിൽ തഴുകിത്തലോടാൻ വരും)-2 ഹൃദയം മുഴുവൻ സ്നേഹമേ സ്നേഹത്തിന്റെ നിറകുടമേ ഹൃദയം മുഴുവന്നാർദ്രമേ അലിയും മാതൃഭാവമേ കരുണയാൽ പൊതിഞ്ഞു പിടിക്കും തിരുഹൃദയം)-2 (ആഴമാർന്ന..) മുറിവുകളിൽ നോക്കി പാഴായ ജന്മമെന്നു പലയാവർത്തി പറഞ്ഞു പടുകുഴിയിൽ വീണൂ)-2 ഹൃദയം മുഴുവൻ സ്നേഹമായ് ഇടയൻ നീയെന്നരികിൽ മുറിവിൽ തൈലം പകർന്നെൻ നെറുകയിൽ ചുംബനമേകീ താതനായെന്നെ തോളിലേറ്റുന്ന തിരുഹൃദയം-2 (ആഴമാർന്ന..)
വീണ്ടും,, ഒരു ക്ലാസ്സിക് മെലഡി ഗാനവിസ്മയം..... ശരി, സകരിയ,,, താങ്കൾ പാട്ടിന്റെ ലോകത്തു വളരെ ഉയരങ്ങളിൽ എത്ത്ട്ടെ,,, ഒട്ടേറെ പുതിയ melady സോങ്‌സ് നായി കാത്തിരിക്കുന്നു....... 👍🏻👍🏻👍🏻❤❤
വളരെ മനോഹരം 🌹.. ഹ്യദ്യമായ വരികൾ സംഗീതം... മാത്യൂസ് അച്ചാ അഭിനന്ദനങ്ങൾ 🥰 ആലാപനം മനോഹരം.... ഈശോയുടെ തിരുഹൃദയത്തിൻറ അടുത്ത് ചാഞ്ഞു ഇറങ്ങട്ടെ എൻ ജീവിതം ❤️❤️
പിടിച്ചിരുത്തി കേൾപ്പിക്കും വിധം അതിമനോഹരമായ വരികളും അതിനെ ഇണങ്ങിയ സംഗീതവും ലിബിൻ നന്നായി ആ ഫീൽ ഉൾക്കൊണ്ട് പാടിയിട്ടുണ്ടുണ്ട്..മാത്യുസച്ചാ 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️
Jinto മാഷേ 🎸😍❤❤❤👏👏👏👏 🎸ഗിറ്റാർ പ്ലെയിനിൽ മാത്രം ഒരു സോങ് ഫുൾ ചെയ്തതു it's really awesome dear. You are so gifted. Keep going with God's abundant blessings 🎸🎸🎸🎸
2022 best heart touching powerful lyrics of most beautiful song❤️ is Azhamarnna snehamnu nin thiruhridhayam....🎵🎶🤗❤️ my fvrt one.......this is amazingly and deeply hold by my own heart ....♥️🎵🎶
ഈശോയുടെ പൊതിഞ്ഞു പിടിക്കുന്ന.... സ്നേഹം തുളുമ്പുന്ന വരികൾ.... കർത്താവിന്റെ കൃപയാൽ ഇനിയും ഒരുപാട് ഗാനങ്ങൾ... നിർമിക്കാൻ അച്ചനും ടീമിനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ചില ഗാനങ്ങൾ അങ്ങനെയാണ്... മൃദുവായി തലോടി സാന്ത്വനം എകുന്നവ... Orchastration ന്റെ അതിപ്രസരമില്ലാതെ.. ഗിറ്റാർ എന്ന സംഗീതോപകാരണത്തിന്റെ എല്ലാ സാധ്യതതകളും.. അതിമനോഹരമായി പ്രയോജനപ്പെടുത്തിയ ഈ ഗാനത്തിന്റെ ഭാഗമായ എല്ലാവർക്കും... ആശംസകൾ 🙏🙏
A soulful song.. Hearttouching lyrics,amazing music...a soothening feel..And I am feeling intense love to the Lord's Heart.Thank you dear Mathews Achan,Libin and the whole team...🙏🙏❤️❤️💐💐
ജോലി നഷ്ട്ടപെട്ട് വളരെ വിഷമിച്ച് ഇരിക്കുന്ന ഒരു സമയത്താണ് ഞാന്‍ ആദൃമായി കേള്‍ക്കുന്നത്...എന്നെ തളരാതെ മുന്നോട്ട് നയിക്കുന്നത് ഇപ്പൊള്‍ ഈ വരികള്‍ ആണ് ♥️
ആഴമാർന്ന സ്നേഹമാണു നിൻ തിരുഹൃദയം
ആ മാറിലേക്കു ചാഞ്ഞിറങ്ങട്ടെ എൻ ജീവിതം
ആ തിരുഹൃദയത്തിൽ ഞാനെന്നും വസിച്ചിടട്ടേ
ആ കരുണയാൽ നിറഞ്ഞിടട്ടെ എൻ ഹൃദയം)-2 (ആഴമാർന്ന..)
തകർന്നു തളരുമ്പോൾ നെഞ്ചിലായിടം നൽകും
തകരും നേരങ്ങളിൽ തഴുകിത്തലോടാൻ വരും)-2
ഹൃദയം മുഴുവൻ സ്നേഹമേ സ്നേഹത്തിന്റെ നിറകുടമേ
ഹൃദയം മുഴുവന്നാർദ്രമേ അലിയും മാതൃഭാവമേ
കരുണയാൽ പൊതിഞ്ഞു പിടിക്കും തിരുഹൃദയം)-2 (ആഴമാർന്ന..)
മുറിവുകളിൽ നോക്കി പാഴായ ജന്മമെന്നു
പലയാവർത്തി പറഞ്ഞു പടുകുഴിയിൽ വീണൂ)-2
ഹൃദയം മുഴുവൻ സ്നേഹമായ് ഇടയൻ നീയെന്നരികിൽ
മുറിവിൽ തൈലം പകർന്നെൻ നെറുകയിൽ ചുംബനമേകീ
താതനായെന്നെ തോളിലേറ്റുന്ന തിരുഹൃദയം-2 (ആഴമാർന്ന..)
Karaoke
❤🔥ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ❤🔥 സ്നേഹമായിരിക്കണമേ🙏🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️
ആഴമാർന്ന സേനഹ മാണ് നിൻ തിരുഹൃദയം .❤ ഈശോയേ ആ മാറിലെക്ക് ഞാനൊന്ന് ചാരിക്കോട്ടെ ...❤❤❤❤.
Ente Divyakarunya eshoye ente sankadangal thiruhridayathil samarppikunnu karuna ayirikane 😭😭🙏🙏
Great... Song Congratulations Dear Fr. മാത്യൂസ് അച്ചാ 🙏🙏🙏❤❤❤
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി വാക്കുകൾക്ക് അതീതമായ മറ്റൊരു പാട്ട്
എല്ലാവർക്കും പാടി പ്രാർത്ഥിക്കാൻ പറ്റുന്ന മനോഹരമായ ഗാനം…മത്തായച്ചാ...സൂപ്പർ🥰🥰🥰🥰🥰🥰🥰💐💐💐💐💐
Yes especially personal prayer🙏🏻
😂😢
@@saliniarun1839 മനോഹരം 🥰🥰🙏🙏🙏👌👌
കരുണയാൽ പൊതിഞ്ഞു പിടിക്കും തിരുഹൃദയം ....... ഈശോയേ....നിന്റെ മാറോടു ചേർന്നിരിക്കുന്ന കുഞ്ഞാടായി എന്നും വസിക്കാൻ കൃപ തരണേ🙏🙏🙏
മാത്യൂ സച്ചാ, എന്ത് രസാ ഈ പാട്ട് കേൾക്കാൻ ... എന്തൊരു feel ആണ്. ഹൃദയസ്പർശിയായ വരികളും, സംഗീതവും, ലിബിൻ്റെ ആലാപനവും എല്ലാം ഹൃദ്യം😍😍😍😍
Nice song
❤️❤️🥰🥰
Iam proud to be study in Sacred Heart School 14 years Thrissur
Ethra kettalum mathivarilla azhathilekku azhnniraghunna sneham ❤❤❤
Eshoyude thiruhrdayame entemel karunayayirikkaname🙏🙏❤
ആഴത്തിൽ എന്നോടൊന്നിടപെടേണേ 🙏
വീണ്ടും,, ഒരു ക്ലാസ്സിക് മെലഡി ഗാനവിസ്മയം..... ശരി, സകരിയ,,, താങ്കൾ പാട്ടിന്റെ ലോകത്തു വളരെ ഉയരങ്ങളിൽ എത്ത്ട്ടെ,,, ഒട്ടേറെ പുതിയ melady സോങ്‌സ് നായി കാത്തിരിക്കുന്നു....... 👍🏻👍🏻👍🏻❤❤
ഈശോയെ ❤️
🎧💕🎧🎸🎸🎸👌👌👌💕💕💕🙏🙏🙏💕💕🙏🙏🙏
Thakarnnu thalarumbol nenchilayi idam nalkum....
Thakarum nerangalil thazhuki thaloduvan varum....
Eeshoppayude swantham💕🙏💕
Manoharamaya ganam... as usual... kulirukorunna sangeetham
Heart touching song & lyrics 👌👌👍❤️❤️🌹
Beautiful Lyrics and Beautiful song ❤❤🎉
Njan bayagara ayiii.. Vishamichuuu. Irikubooo ahhhh e song kelkunne.. Ende vishamamam kurajuuu..
Awww❤❤❤ Beautiful song🙏❤️🙏 God Bless
Excellent work Mathews achen & Team... Song, music, singing, editing and all are superrrrrrr👌👌👌 God bless you all.....
Super ❤️, kelkumbol manasinu nalla aswsasam 😊
ആഴമാർന്ന സ്നേഹമാണ് നിൻ തിരുഹൃദയം❤️
ഈശോയെനന്ദി
Wow 😍 beautiful 🥰❤️❤️❤️
Beautiful Lyrics and Beautiful Song 👌👌👌👌👌👌👌👌👌👌👌 feeling better when I heard this song 👌👌👌👌👌👌👌👌👌👌
പാട്ട് ഒത്തിരി നന്നായി 👍👍👍👍👍👍
Very like it ...❤
വളരെ മനോഹരം 🌹.. ഹ്യദ്യമായ വരികൾ സംഗീതം... മാത്യൂസ് അച്ചാ അഭിനന്ദനങ്ങൾ 🥰 ആലാപനം മനോഹരം.... ഈശോയുടെ തിരുഹൃദയത്തിൻറ അടുത്ത് ചാഞ്ഞു ഇറങ്ങട്ടെ എൻ ജീവിതം ❤️❤️
👍👍👍 Congratulation
esho sneham
super song acha
Praise the Lord Thank you jeses
Superb Dear❤❤congrats🎉🎉
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയവരികൾസംഗീതവും ആലാപനവും മനോഹരംഒരു ലാളന ത്തിൻറെ feel🙏🙏🌹🌹
പിടിച്ചിരുത്തി കേൾപ്പിക്കും വിധം അതിമനോഹരമായ വരികളും അതിനെ ഇണങ്ങിയ സംഗീതവും ലിബിൻ നന്നായി ആ ഫീൽ ഉൾക്കൊണ്ട് പാടിയിട്ടുണ്ടുണ്ട്..മാത്യുസച്ചാ 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️
Very nice feel ,sound also very nice,As if listening and listening not enough
Thank you father ,singer and all of you
Jinto മാഷേ 🎸😍❤❤❤👏👏👏👏 🎸ഗിറ്റാർ പ്ലെയിനിൽ മാത്രം ഒരു സോങ് ഫുൾ ചെയ്തതു it's really awesome dear. You are so gifted. Keep going with God's abundant blessings 🎸🎸🎸🎸
ഗിറ്റാർ അടിപൊളി
ഹൃദയസ്പർശിയായ. വരികളും ഈണവും... പാടീത് പിന്നെ ലിബിൻ ആണല്ലോ.... Congratulations ❤🌹❤🌹❤
2022 best heart touching powerful lyrics of most beautiful song❤️ is Azhamarnna snehamnu nin thiruhridhayam....🎵🎶🤗❤️ my fvrt one.......this is amazingly and deeply hold by my own heart ....♥️🎵🎶
Super song
അതിഹൃദ്യമായ ആലാപനവും അതിനു ഇണങ്ങുന്ന സംഗീതവും..ക്രിസ്തീയ ഗാനങ്ങളിൽ അടുത്ത ഹിറ്റ് ഈ ഗാനം മാറും എന്നത് തീർച്ച 🙏🙏
Beautiful ❤
Super song 🙏🏼🙏🏼🙏🏼🌹❤👍🏼
Heart touching song super🙏🙏🙏
ആഴമാർന്ന സ്നേഹമാണു തിരുഹൃദയം...ഈ തിരുഹൃദയതിരുന്നാളിൽ കേൾക്കാൻ പറ്റിയ മനോഹരമായൊരു ഗാനം...പതിവുപോൽ മാത്യൂസ് അച്ചന്റെ വരികൾ,സംഗീതം ലിബിൻ സ്കറിയയുടെ ആലാപനം❤️❤️
So cute song 😍😍😍🥰
സൂപ്പർ ❤️🙏🏼
മനോഹരമായ ഗാനം
Wooooowww... മാത്യൂസ് അച്ചാ... ഒത്തിരി ഇഷ്ട്ടമായിട്ടോ.... ലിബിൻ സ്‌കറിയ.. സൂപ്പർ ആയിട്ട് പാടി 👌👌👌... എല്ലാർക്കും അഭിനന്ദനങ്ങൾ 💐💐💐💐
very nice song.congrats frji
സൂപ്പർ സോങ്ങ് അച്ചാ
Good feel. Heart touching song🙏🙏🙏🙏❤🌹🌹🌹🌹🌹🌹🌹
Beautiful lyrics 🙏🙏no words ❤❤
Fantastic guitar accompaniments very good singing
Super song ♥️♥️♥️
Feel of this song❤
thank you Jesus for your kind.
Congrats dear loving Mathewsachan
നന്നായിരിക്കുന്നു, ഒരു പ്രത്യേക ഫീൽ. താരാട്ടു പാട്ടുപോലെ... 🙏🙏🙏. നല്ല വരികൾ.. Orchestration, ന്റെ മിതത്വം.. നന്ദി അച്ചോ..
Pattum guitrum adipoli
സൂപ്പർ 💝💝💝
Dear Acha heart touching spiritual song
Superb
Super touching song.beautiful and meaningful lyrics 🤩
💐മനസ്സിനെ തൊട്ടുണർത്തുന്ന ഒരു ഫീലുള്ള സോങ് 👏👏👏👏🙏🙏🙏🙏
Super song Fr...💕💝
👍👍👍👍...... Excellent work father 😢😥
👌👌👌👌വളരെ ഭംഗിയുള്ള വരികൾ... ഹൃദയസ്പർശിയായ സംഗീതം.... God bless U... 🙏
ഈശോയുടെ തിരു ഹൃദയത്തെ എത്ര വർണ്ണിച്ചാലും മതിയാവില്ല... 👌വരികളും ഈണവും... ആലാപനവും 👌 guitar portions also sooperb... 👌👌
Heart touching song. Good work achaa
ഈശോയുടെ പൊതിഞ്ഞു പിടിക്കുന്ന.... സ്നേഹം തുളുമ്പുന്ന വരികൾ.... കർത്താവിന്റെ കൃപയാൽ ഇനിയും ഒരുപാട് ഗാനങ്ങൾ... നിർമിക്കാൻ അച്ചനും ടീമിനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ആത്മാവിൽ തൊടുന്ന വരികൾ... music 🎶 singing orchestration ellam 💯
Congratulations to entire crew ❤️❤️👌👌👌💞💞
Beautiful song ❤
Fav Song❤
നല്ല പാട്ട്. നല്ല Lyrics ... നല്ല ആലാപനം. Congrats dear Father👍
Wonderful voice
Super song Mathews Achaa🙏, nalla feel ulla song😍 congratulations 💐
meaningful and inspiring lyrics..
Nice song🎶♥️♥️
Lyrics 👌 നല്ല മ്യൂസിക്, ഗുഡ് ഫീലിംഗ് 😍
ചില ഗാനങ്ങൾ അങ്ങനെയാണ്... മൃദുവായി തലോടി സാന്ത്വനം എകുന്നവ... Orchastration ന്റെ അതിപ്രസരമില്ലാതെ.. ഗിറ്റാർ എന്ന സംഗീതോപകാരണത്തിന്റെ എല്ലാ സാധ്യതതകളും.. അതിമനോഹരമായി പ്രയോജനപ്പെടുത്തിയ ഈ ഗാനത്തിന്റെ ഭാഗമായ എല്ലാവർക്കും... ആശംസകൾ 🙏🙏
Super 👍
Nice song🙏❤️❤️🎵🎶🎶
Heart touching song
Nice song Acha
നല്ല പാട്ട്... അതുപോലെ തന്നെ വരികളും..മ്യൂസിക്കും.അച്ചാ അടിപൊളി🙏❤️ ഗിറ്റാർ മാത്രം പ്ലേ ചെയ്ത് ഇത്ര ഭംഗിയാക്കിയ ജിന്റൊക്ക് പ്രത്യേകഅഭിനന്ദനങ്ങൾ 🙏❤️🌹
Super Song. God bless you.
Heartouching lyrics and music 🙏🙏👏👏 Sacred Heart Of Jesus, we trust in you ..
Beautiful 🙏🙏🙏
Manoharam❤️
Gud lirics gud voice god bless you🙏🙏🙏
Beautiful and heart touching song 💖💖💖.. 🙏🙏🙏. Lipin you are a very good Singer. God bless you
ഈ പാട്ടിന്റെ കരോകെ ഇടാവോ..
Nannayittund👌
Nice lyrics... touching 🔥🙏... &singing 🙏
This song taken us into the celestial presence of God. ❤️ Congratulations Fr mathew and team very good singing by o (Unni)🙏 libin my friend
Beautiful singing Libin👍 Congratulations Mathewsachan &team🙏🙏
A soulful song.. Hearttouching lyrics,amazing music...a soothening feel..And I am feeling intense love to the Lord's Heart.Thank you dear Mathews Achan,Libin and the whole team...🙏🙏❤️❤️💐💐