എല്ലാം മറന്നു ഞാൻ //BESTY JOJI //LIBIN SACARIA //FR. MATHEWS PAYYAPPILLY MCBS

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #FRMATHEWSPAYYAPPILLYMCBS#BESTYJOJI#LIBINSACARIA //
    എല്ലാം മറന്ന് ഞാൻ
    LYRICS / BESTY JOJI
    MUSIC / FR. MATHEWS PAYYAPPILLY MCBS
    SINGER / LIBIN SCARIA
    ORCHESTRATION / BINU MATHIRAMPUZHA
    SPECIAL THANKS / TOM KOOTTUMKAL
    എല്ലാം മറന്നു ഞാൻ ഇത്തിരി നേരം ഇവിടെ ഇരുന്നോട്ടെ
    എന്നുള്ളിലെ പള്ളിതൻ ആൾത്താരയിൽ
    എനിക്കായ് മുറിയുന്ന എന്റെ ദൈവം
    എൻ ഭോജ്യമായി ഇറങ്ങി വന്നീ നിമിഷം
    കാത്തിരിക്കും ദൈവം കൂട്ടിരിക്കും
    കൂടെ വരും എന്നും കുർബാനയായി
    ഇരുളുന്ന വഴികളിൽ
    നിഴലായി കൂടെയെൻ
    ഇടനെഞ്ചിലായി ഇടമൊന്നു നൽകി
    ഇടയനായി മാറുന്നീ വേദിയിൽ
    തളരുന്ന വേളകളിൽ
    തണലായി മാറിയവൻ
    ആത്മവിലായ് ആശ്വാസമേകി
    അരുമയായ് അരികിൽ നീ ചേർക്കു
    #FRMATHEWSPAYYAPPILLYMCBS#BESTJOJI#LIBINSCARIA#KESTER#HOLYCOMMUNIONSONG#ELLAMMARANNUNJAN#MANASUNIRAYE#LATESTCHRISTAINDEVOTIONAL#SUPERHITCHRISTAINDEVOTIONAL#SUPERHITKURBANASWEEKARANAGANAM#ADORATIONSONG#WORSHIPSONG#
  • ВидеоклипыВидеоклипы

Комментарии • 56

  • @rajanibiju5665
    @rajanibiju5665 Год назад +12

    സങ്കടങ്ങൾ ഇല്ലാത്ത മനുഷ്യനില്ല എല്ലാം തുറന്നുപറയാൻ ശരിക്കും ആരുമില്ല ആർക്കുംദൈവത്തിൻറെ അടുത്തിരിക്കാൻ എല്ലാം മറന്ന് എല്ലാവരും ആഗ്രഹിക്കുന്നു നല്ല വരികൾ ശബ്ദം. വളരെ നല്ലത് മ്യൂസിക് 👌👌👌

  • @alphonsarobin3778
    @alphonsarobin3778 Месяц назад +1

    ❤️❤️❤️❤️

  • @shaibuthomas8295
    @shaibuthomas8295 Месяц назад +1

    ❤❤

  • @aquilinmaryantonmario3927
    @aquilinmaryantonmario3927 24 дня назад

    ഹൃദയത്ത സ്പർശിക്കുന്ന പാട്ട് ✝️✝️

  • @mobinsiby2154
    @mobinsiby2154 5 месяцев назад +2

    സൂപ്പർ മോനേ സൂപ്പർ... നിൻെറ സൗണ്ട് ദൈവത്തിന്റെ ദാനം ❤

  • @jipsonjames6362
    @jipsonjames6362 7 месяцев назад +3

    ആമ്മേൻ🙏🙏🙏 എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏💔🤍💔🤍💔🤍💔

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 Месяц назад

    അച്ച മനോഹരം

  • @cmcreations1989
    @cmcreations1989 Месяц назад

    നല്ല ഫീലാണ് 🎉❤

  • @maryammacherian8259
    @maryammacherian8259 2 года назад +6

    ഹൃദയസ്പർശിയായ ഗാനം... ഈശോക്ക് നന്ദി 🙏🙏🙏

  • @rejiv3192
    @rejiv3192 Месяц назад +1

    I❤youjesus,jesusiscome

  • @snehamathew-ko6kw
    @snehamathew-ko6kw 4 месяца назад

    Super song❤❤ eshoykku orayiram nandhi🙏🙏🙏

  • @kopilaravi3000
    @kopilaravi3000 Год назад +1

    Libin beautiful voice super song every time you voice god bless you 💖💖💖💖💖💖💖💖💖💖💖💖

  • @sr.renjilranicsn302
    @sr.renjilranicsn302 2 года назад +3

    As it is said, എല്ലാം മറന്നിരിക്കാൻ പറ്റിയ ഗാനം😍😍😍😍

  • @sunlystalin426
    @sunlystalin426 Год назад +1

    Loved it!!!

  • @reenasibi4294
    @reenasibi4294 6 месяцев назад

    ഒരുപാട് ഇഷ്ട്ടമാ ഈ പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jollybabu6852
    @jollybabu6852 2 года назад +2

    ❤️❤️🙏
    ഹൃദയസ്പർശിയായ ഗാനം ...❤️❤️🙏

  • @dinnyjoy2490
    @dinnyjoy2490 2 года назад +1

    Super.....🙏🙏🙏🥰🥰🥰👍👍👍👍👌👌👌👌♥️♥️♥️♥️

  • @raniedamana3983
    @raniedamana3983 2 года назад +1

    Beautiful song 🎶💞🙇👌👌

  • @tonythomas3620
    @tonythomas3620 2 года назад +1

    Libin chetta ❤️❤️❤️ super

  • @FrVictorEverystus
    @FrVictorEverystus 2 года назад +3

    Heart melting❤️

  • @CandleLightCreationsUSA
    @CandleLightCreationsUSA Год назад +1

    Beautiful lyrics and excellent composing!!

  • @reenachacko921
    @reenachacko921 2 года назад +1

    Super super🙏🙏🙏🙏

  • @brinobenny382
    @brinobenny382 10 месяцев назад

    Beautiful song

  • @BindhuMurali-zx4wy
    @BindhuMurali-zx4wy Месяц назад

    😢

  • @jissmolajesh3100
    @jissmolajesh3100 2 года назад +1

    Beautiful song 🌹🙏🙏

  • @sujakoshy987
    @sujakoshy987 Год назад

    Mathew acha such a beautiful song, touching words, sweet singing by libin

  • @jebinjames666
    @jebinjames666 10 месяцев назад

    Super👌👍

  • @alphonsadavis7162
    @alphonsadavis7162 2 года назад +1

    Wonderful 🌹🌹

  • @rincymartin1986
    @rincymartin1986 2 года назад +1

    Beautiful song 👌👌♥️

  • @jipsonjames6362
    @jipsonjames6362 Год назад +1

    ❣️❣️🙏🙏🙏🙏🙏👌👌👌👌❣️❣️

  • @sandhyamanu8071
    @sandhyamanu8071 Год назад

    Super song ❤❤❤❤❤

  • @sinisunil2488
    @sinisunil2488 Год назад

    Heart touching voice❤❤❤❤

  • @jiyaelsajoshy2118
    @jiyaelsajoshy2118 2 года назад +1

    🙏🏻🙏🏻👍👍👍

  • @saleenajhonson1298
    @saleenajhonson1298 2 года назад +1

    👍💐💐🙏

  • @aolinjozf9460
    @aolinjozf9460 2 года назад +1

    😍😍❤️‍🔥

  • @linjuaji-yh9du
    @linjuaji-yh9du 6 месяцев назад

    ❤❤❤❤

  • @francisad1937
    @francisad1937 Год назад

    Good 🙏🏻

  • @sijithomas2714
    @sijithomas2714 9 месяцев назад

    ❤❤❤

  • @sandeepsebastian5999
    @sandeepsebastian5999 2 года назад +1

    ❤️🙏✝️

  • @Johnyjoseettuveettil
    @Johnyjoseettuveettil 2 года назад +1

    🙏🙏🙏

  • @jomonjincy6932
    @jomonjincy6932 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-vk4kw6ry6l
    @user-vk4kw6ry6l Месяц назад +2

    Ee pattinte karaoke undoo..?

    • @mathsmcbs
      @mathsmcbs  Месяц назад

      @@user-vk4kw6ry6l give ur watsap number or mail id or give a messege on wtsapp +19013199141
      thank u ❤️

  • @sinupraveen5380
    @sinupraveen5380 2 года назад +1

    🌹💔🛐

  • @pathiri-ak7369
    @pathiri-ak7369 10 месяцев назад

    Can we get karokke.....is it uploaded somewhere

  • @pathiri-ak7369
    @pathiri-ak7369 10 месяцев назад

    From Where we will get karokke ❤🎉🎉🎉

  • @alphonsarobin3778
    @alphonsarobin3778 5 месяцев назад

    ❤❤❤❤❤❤❤

  • @alanmariyajoseph3536
    @alanmariyajoseph3536 Год назад

    Karoke indo

  • @jobinantony4866
    @jobinantony4866 Год назад

    Karaoke plz

  • @vimalastudyhouse549
    @vimalastudyhouse549 Год назад

    Karaoke plssss

  • @sumeshpanavally6675
    @sumeshpanavally6675 2 года назад

    നൊമ്പരത്തിൽ ആശ്വാസം കണ്ടെത്താൻ കഴിയാത്ത ഈണവും വരികളും ആണ് ഇതിലെല്ലാം നിറഞ്ഞിരിക്കുന്നത്‌.
    ഇതിന് മുടക്കുന്ന പണം ഒരു നേരത്ത് കഴിക്കാൻ ഇല്ലാത്തവന് കൊടുക്കത്തില്ലെ? 🥺

  • @mayajacob2897
    @mayajacob2897 2 года назад +1

    Beautiful song

  • @hencyanoop7725
    @hencyanoop7725 6 месяцев назад

    ❤❤

  • @praveenan0
    @praveenan0 2 года назад +1

    ❤️❤️❤️

  • @punnyamolp.g2443
    @punnyamolp.g2443 2 года назад +1

    💗❤