ഈ പാട്ട് കേട്ടിരുന്നാൽ മഞ്ഞും വെയിലും മഴയും ഒന്നും അറിയില്ല അച്ചാ .....അത്രയ്ക്കും ലയിച്ചിരുന്നു പോകും ആ സ്വരമാധുരിയിൽ അച്ചാ ..... ദൈവത്തിന്റെ ചൈതന്യം ഒട്ടും മങ്ങാതെ കുഞ്ഞുമാലാഖാമാരൊത്ത് പാടിയ ദൈവദാസന് ഒരായിരം നന്ദിയും പ്രാർത്ഥനകളും നേരുന്നു🙏🙏🙏🙏 കുഞ്ഞുമക്കളെ BB ചേട്ടന്മാരെ പൊളിച്ചടുക്കീ ....ട്ടോ....👍👍👍
Woow Amazing voice God ❤ father voice God is gifte ethr venaeglim kettu kondu erikam acha ❤❤❤❤❤❤🙏parayan vakukal ella acha❤ ❤❤❤❤❤karthvu achane kuduthail anugrahikette 🙏💞💞🤲🤲💞💞🙏
Father, A big salute to you. Your Godly gifted melodious voice is really a therapy . It makes me to forgo every disturbances. So magical and so magnetic. Let God bless you always.
ഇത് എന്റെ പാട്ടാണ് , ഞാൻ ചെറുതായിരുന്നപ്പോൾ എല്ലാവരും പാടാൻ പറയും , പറഞ്ഞു തീരില്ല ഞാൻ പാടി തുടങ്ങും ആയീരം .... കണ്ണൂമായ് ... കാത്തീരുന്നു നിന്നെ ഞാൻ ... കോറസായി ചെറിയ കസിൻ സിസ്റ്ററും ...നിന്നെ ഞാൻ ... നിന്നെ ഞാൻ ...!!!
എന്റെ പാട്ട് ആണ്, ഞാനും എന്റെ അമ്മച്ചിയെ ഓർത്തുപോകുന്ന പാട്ട്, തിരിച്ചു കിട്ടാത്ത ബാലിയം..,.. അച്ചൻ പൊളിച്ചു
എന്റെ മമ്മിക്കും ഈ പാട്ട് ഒത്തിരി ഇഷ്ടമായിരുന്നു പക്ഷെ
എന്റെ അപ്പ ടെൻഷൻ കൂടുമ്പോൾ ഇതു പാടുമായിരുന്നു
Aaru paranju...ith ente paata
ബാലിയം അല്ല, ബാല്യം എന്നെഴുതൂ
ആയിരം കണ്ണുമായ് കാത്തിരിക്കുകയായിരുന്നു ഈ പ്രിയ അച്ചനേയും, അച്ചന്റെ മാലാഖ കുരുന്നു കളേയും
ഈ Song ഒത്തിരി❤️❤️❤️❤️❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോൾ അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ ഞങ്ങടെ ജൈമോനെ ഓർമ വരും... ഞങ്ങടെ പൊന്നു മോനെ 😔😔😔
👍👍👍👍💗💗😍😍
😔
ഫാദറിന്എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏
അച്ചോ അച്ഛന് ഇതാണ് നല്ലത് നല്ല സ്വരം ജീസസ് തന്നല്ലോ അത് ഈ നല്ല കാര്യത്തിന് ഉപയോഗിക്ക് ഗോഡ് ബ്ലെസ് 🌹
അച്ഛനും ആ കുഞ്ഞുങ്ങളും.എത്രമനോഹരം.ആ കുഞ്ഞുമോളുടെ സന്തോഷം.അതുകാണാനായി എത്രവട്ടം ഇത്കണ്ടുഎന്നറിയില്ല.
അച്ഛന്റെ വോയിസ് സ്പെഷ്യൽ ,
ഈശോ മിഷയ്ക്ക് സ്തുതയായിരിക്കട്ടെ
എന്റെ ജീവിതത്തിലേക്ക് കടന്നുവരൻ പോകുന്ന പപ്പാ എനിക്ക് തന്ന വിവാഹ സമ്മാനം
എൻ്റെ കുഞ്ഞ് മോൻ ഉറങ്ങുന്നത് അച്ഛൻ്റെയും കുരുന്നുകളുടെയും ഈ പാട്ട് കേട്ടിട്ട് ആണ്... അത്ര മനോഹരമായിരിക്കുന്നു....❤️❤️❤️
ഈ പാട്ട് കേട്ടിരുന്നാൽ മഞ്ഞും വെയിലും മഴയും ഒന്നും അറിയില്ല അച്ചാ .....അത്രയ്ക്കും ലയിച്ചിരുന്നു പോകും ആ സ്വരമാധുരിയിൽ അച്ചാ .....
ദൈവത്തിന്റെ ചൈതന്യം ഒട്ടും മങ്ങാതെ കുഞ്ഞുമാലാഖാമാരൊത്ത് പാടിയ ദൈവദാസന് ഒരായിരം നന്ദിയും പ്രാർത്ഥനകളും നേരുന്നു🙏🙏🙏🙏
കുഞ്ഞുമക്കളെ BB ചേട്ടന്മാരെ പൊളിച്ചടുക്കീ ....ട്ടോ....👍👍👍
മനസ്സും ഉള്ളവും കണ്ണും നിറഞ്ഞു ഇന്ന് നന്നായി ഉറങ്ങും... Magical voice......
അനുഗ്രഹിക്കപ്പെട്ട ഗായകനാണ്. ദൈവം കൂടതലയി അനുഗ്രഹിക്കട്ടെ.
My dear father you are gift of god. Your listening to your voice makes me that am in heaven.
ഫാദറിന്റെ സൗണ്ട് സൊ ക്ലിയർ വളരെ നല്ല സൗണ്ട് കുഞ്ഞു മക്കളുടെയും വീണ്ടും കേൾക്കാൻ തോന്നും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
അച്ചന്റെ ഒരു വിധം പാട്ടുകളൊക്കെ ഞാൻ ക്കേൾക്കാറുണ്ട് സൂപ്പർ സേംഗ് സൂപ്പർ വോയിസ്♥️💐 ഒപ്പം പാടുന്ന കുരുന്നു കൾ സൂപ്പർ♥️💐
അച്ചോ 🥰🥰🥰🥰ഓരോ പാട്ടും കേൾക്കുമ്പോൾ എന്തോ ഒരു കുളിർമ 😍😍😍പറയാൻ വാക്കുകൾ ഇല്ല
Verry nice, 😊😊😊
Achan uyir
അച്ചന്റെ voice 😍😍😍😍മക്കൾ 👌👌👌ഇന്ന് മഞ്ഞക്കിളികളായി വന്നത് സൂപ്പറാട്ടോ. 👍thnx BB'S
Thanks Achan & BB Audios, Super👍🏼
ഇന്ന് കുഞ്ഞുവാവ കുട്ടിക്ക് ആട്ടവും dance ഉം കൂടുതൽ ആണല്ലോ, ആള് നല്ല happy ആണ് എന്ന് തോന്നുന്നു 😍
My favorite song Thankyou father such a lovely song
ഒരു രക്ഷയും ഇല്ല സൂപ്പർ ✌🏻👍🏻 ഹായ് കുഞ്ഞു മക്കളെ പൊളിച്ചു 🥰😘
എന്‍റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ... എന്നില്‍ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ... ❣️🥹
എത്ര കേട്ടാലും മതിവരാത്ത അച്ഛന്റെ വോയിസ് 👍👍
സൂപ്പർ ❤കണ്ണ് നിറച്ചു.... 🙏🙏🙏🙏👍👍
A kunju vava supper 💕💕💕thanks father and BB
Supper, supper 🙏🙏🙏👌👌👌
How wonderful is his voice
അച്ഛനും കുഞ്ഞുങ്ങളും നന്നായി പാടി കേൾക്കാൻ കത്തിലെന്തൊരു സുഖം 🥰😘😍❤
അച്ഛനും മക്കളും കലക്കി ❤❤❤❤😍😍😍😍😍
അച്ചോ പൊളിച്ച് ❤️
അച്ചനും കുഞ്ഞുങ്ങളും പൊളിച്ചു
Woow Amazing voice God ❤ father voice God is gifte ethr venaeglim kettu kondu erikam acha ❤❤❤❤❤❤🙏parayan vakukal ella acha❤ ❤❤❤❤❤karthvu achane kuduthail anugrahikette 🙏💞💞🤲🤲💞💞🙏
Super
Enthoru feel annu🎤🎤👍👍 super 👌👌👏👏👏👏👏👌👏
E Achante sthalam onnu parayumo
Adipoli acha aniku orupadu ishtamay
Acha super great
ഒത്തിരി ഇഷ്ടമായി ❤️❤️🎼
അച്ഛന്റെ song സൂപ്പർ 👌
അച്ചോ സൂപ്പർ.... ❤
അച്ഛാ.... 👌🏻👌🏻😍❤️❤️❤️ Voice ❤️👌🏻makkal👌🏻
We respect your Team.
വളരെ നന്നായിട്ടുണ്ട് ❤🥰😍
അച്ഛന്റെ എല്ലാ പാട്ടും ഒരുപാട് പ്രാവശ്യം ഞാൻ കേൾക്കും ഒരുപാട് ഇഷ്ടമാണ് അച്ഛന്റെ വോയ്സ് 👌🏻👌🏻👌🏻❤❤❤
So beautiful song and excellent singing.....more love and respect from nizamabad city telangana
Father, A big salute to you.
Your Godly gifted melodious voice is really a therapy .
It makes me to forgo every disturbances.
So magical and so magnetic.
Let God bless you always.
Achanum makkalum superr
Super voice👍👍👍👍
achante songs and voice oru postive power and happy tarunnund. Jesus blessing Ulla achan🙏😘
Super Achen🙏🇺🇸
Achante. Ella. Songs. Njan. Kellkkarundu. Very. Nice. Voice.
സൂപ്പർ 👍🌹
Wow super
സൂപ്പർ 🥰🥰
Inganeyorachane evideyum kanditilla😳😳😳😳👍🏻👍🏻👍🏻👍🏻
Super athupole thanne voice very super
Superb father & children's
സൂപ്പർ ❤❤❤🙏🙏🙏🙏
Great 👍
Pwoliye💞
Acha super
Achenn oree pwolii
നൈസ് സോങ്💖
Super song and adorable voice
Lovely song and singing 🙏♥️😇
Achanum kunjulkam big salute
Super
Acha Super🙏🙏🙏
ഇത് എന്റെ പാട്ടാണ് , ഞാൻ ചെറുതായിരുന്നപ്പോൾ എല്ലാവരും പാടാൻ പറയും , പറഞ്ഞു തീരില്ല ഞാൻ പാടി തുടങ്ങും ആയീരം .... കണ്ണൂമായ് ... കാത്തീരുന്നു നിന്നെ ഞാൻ ... കോറസായി ചെറിയ കസിൻ സിസ്റ്ററും ...നിന്നെ ഞാൻ ... നിന്നെ ഞാൻ ...!!!
God gifted voice. God bless you abundantly with good health and happiness always
Adipoli 👌👌👍🥰🥰🥰
Super very nice Brisa Brinna Bryan Brydan
ഹായ് എന്റെ പാട്ട് ❤❤❤അച്ചന്റെ ആലാപനം സൂപ്പർ 😘😘😘
Ente paat...ente maathram
വളരെ നന്നായിട്ടുണ്ട്
Super
Father
Beautiful song.👍
Super👏👏👏
സൂപ്പർ 🌹സൂപ്പർ 🌹സൂപ്പർ 🌹സൂപ്പർ 🌹സൂപ്പർ 🌹സൂപ്പർ 🌹സൂപ്പർ 🌹സൂപ്പർ 🌹സൂപ്പർ 🌹
സൂപ്പർ
God bless Acha🙏🙏🙏🙏🙏🙏🙏🙏🙏🙏
അച്ചൻ "നല്ലൊരു കലാകാരൻ!!!!
Uff yaa mone 💜💜💜💜
Adipolii.... 🥰
Verynice ❤️🙏
അടിപൊളി ഫീൽ ആണ് 👌👌👌🥰🥰🥰
Acha no more words god bless you acha.
ഈ കുഞ്ഞു മക്കൾക്കും, അച്ഛനും ഒരായിരം പുച്ചെണ്ടുകൾ 🌹🌹🌹🌹🙏
Thank you father.
സൂപ്പർ 👍👍👍❤❤💐💐
Good song 🎵, vadodara,
What a feel
Achanthe voice super ❤️❤️❤️❤️😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️
Awesome...👍
അച്ചാ.... സുന്ദരം...🙏❤️
Big Salute🙏
Kudos to Achan. Polichaduki and chorus too.. 🔥💓
Father super❤❤
വോയിസ് ഒരു രക്ഷയുമില്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
Super super song
Super.
👍👍❤️❤️😍😍💗💗
Super❤
I am still waiting for my angel from heaven
Father super,,,,🙏🙏🙏🙏🙏