കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം... അച്ചന്റെ സ്വരവും മുഖഭാവവും വളരെയധികം ചേർന്നു പോകുന്നു.... പാട്ട്പോലെ അറിയാതലിഞ്ഞു പോകുന്നു..... BB brothers good ....നല്ല editing .... background സൂപ്പർ.... കുഞ്ഞുമക്കളും പാട്ടിന്റെ ഭംഗി കൂട്ടി .... God bless you all
എൻ്റെ പ്രിയ സെവാറിയോസ് ഫാദർ ,അങ്ങ് ദൈവത്തിൻ്റെ കരങ്ങളാൽ പൂർണ്ണമായും അനുഗ്രഹിതൻ തന്നെ ,സംഗീതം ഒരു വരദാനം അല്ലേ ,അത് തന്നെ ജനമനസുകളിൽ കോടാനുകോടി പ്രകാശമായ് ഈ മുഖവും , ശബ്ദവും ഉണ്ടാകും :
ഈ പാട്ട് ഒത്തിരി തവണ കേട്ടു... എന്നാലും ആദ്യം കേൾക്കുന്ന പോലെ... പിന്നെയും കേൾക്കുന്നു.. കണ്ണടച്ച്... അച്ചനെ നോക്കാതെ.. വോയിസ് മാത്രം കേൾക്കുമ്പോൾ കിട്ടുന്ന ആ സുഖം.. അതൊന്ന് വേറെയാ എന്റെ അച്ഛാ...
Lovely magical voices by Severios Achen, BB Orchestra & the little Angelic children along with all. BB orchestra is doing a wonderful job. The Angelic children are heavenly. God has blessed Achen with such blessed voice which is par excellent. All the best. May Almighty Lord bless the BB orchestra, little Ans & Severios Achen abundantly always with good health, peace and happiness during your temporal earthly pilgrimage ahead of all of you. " My Grace is sufficient for us " 2 Corinthians 12:9, Amen 🙏✌🎖✋♥️😇🎈🇮🇳👌👍🖐🖖🤚👋🏝🍅🥭
ഞാൻ ആദ്യമായി ഈ പാട്ടു കേൾക്കുന്നത് ഒരു ബസിൽ വച്ചാണ് നല്ല പാട്ടു എന്ന് വിചാരിച്ചു വീട്ടിൽ വന്നിട്ടും അത് മനസ്സിൽ നിന്ന് മാറുന്നില്ല വരികൾ അറിയാത്തതിനാൽ യു ട്യൂബിൽ നോക്കാനും പറ്റുന്നില്ല ഇന്നലെ ടിക്ടോക് കണ്ടു വരികൾ കിട്ടി ഒരു 10. പ്രാവശ്യം കേട്ടു
അച്ഛനോട് എന്തെനില്ലാത്ത ബഹുമാനം ❤അച്ഛന് ദീർഗായുസ്സ് ഉണ്ടാവട്ടെ 🤝
🙏🙏🙏🙏🙏❤
Yes
०४ ।४
Pp
Yes
അച്ഛന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഒരുപാട് പ്രാവശ്യം കേട്ടു 👍❤❤❤
ഞാനും
💯
First term
Hai
ഇഷ്ടം ഉളള പാട്ട്.. അതിലും ഇഷ്ടമുള്ള ശബ്ദം...
Exactly
💯😍
എൻ്റെ അച്ചോ... ഇങ്ങള് വേറെ ലെവൽ അണ്... ❤️
മധുരമായ സംഗീതം മനോഹരമായ വരികൾ .... ഒർജിനൽ നെ കടത്തി വെട്ടി
What a feel
പാട്ടുകൾക്കു ഒരാളെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ള കഴിവുണ്ട്
ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമകളിലൂടെയുള്ള സഞ്ചാരം. 🎵🎶🎶🧡🎶🎶🎶
One of the excellent depictions about music lovers👏👏
ഈ കുരുന്നു മക്കളേയും അച്ചനേയും ഒത്തിരി ഇഷ്ടം. ഇവരുടെ പാട്ടും ഒത്തിരി ഒത്തിരി ഇഷ്ടം.
ആ കുഞ്ഞു മോളെ ഒരു പാടിഷ്ടം
Love You Chakkare
കഴിഞ്ഞ കാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം... അച്ചന്റെ സ്വരവും മുഖഭാവവും വളരെയധികം ചേർന്നു പോകുന്നു.... പാട്ട്പോലെ അറിയാതലിഞ്ഞു പോകുന്നു.....
BB brothers good ....നല്ല editing .... background സൂപ്പർ.... കുഞ്ഞുമക്കളും പാട്ടിന്റെ ഭംഗി കൂട്ടി .... God bless you all
ഹോസിയ 4:6 കർത്താവേ അങ്ങയുടെ പുരോഹിതരെ ജ്ഞാനവും വിവേകവും നൽകി അനുഗ്രഹിക്കേണമേ. 🙏🏻🙏🏻🙏🏻
ഇഷ്ടപ്പെട്ട പാട്ട് അച്ചന്റെ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം❤🎶🎶🎹
Enthoru feel anu acha god bless you father
എന്റെ പ്രിയപ്പെട്ട പാട്ട്.എനിക്ക് ഏറ്റവും ഇഷ്ട മുള്ള പാട്ട്
ഒരു മഞ്ഞു തുള്ളി പോലെ...അറിയാതലിഞ്ഞു പോ... യ്...😍🥰😇
Yenthoru.feelsnu.very.nice
Achante fan ayi poyi.oru raksha elatha feel anu
🥰👌🏻
Achoo, really addicted to your voice 😍😍🥰🥰
കേട്ടിരുന്നു പോവും അച്ഛന്റെ പാട്ട് കേട്ടാൽ അച്ഛന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
അച്ചന്റെ song എല്ലാം നല്ല രസം ആണ് കേൾക്കാൻ 🥰🥰🥰അച്ചന് ദേയിവം അനുഗ്രഹിക്കട്ടെ 🤲
എന്ത് രസമാണ് അച്ഛന്റെ ചിരി കാണാൻ
Adi poli achoooo
ഇഷ്ടപ്പെട്ട പാട്ടുകൾ ഈ ഇഷ്ടപ്പെട്ട ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍..... വല്ലാത്ത ഒരു feeling ആണ്... Paranjariyikkan പറ്റുന്നില്ല
Father good voice.
സൂപ്പർ അച്ചോ 👍👌🥰🥰
Soo sweet. Kunjus 👍👍👍👍ഒരു മഞ്ഞു തുള്ളിപോൽ..... അറിയാത്തലിഞ്ഞു പോയ് 😍😍😍. നന്ദി ബി ബി സ്
അച്ചന് ദീർഗാ യൂസ്സ് ഉണ്ടാവട്ടെ🤲🤲🤲
അച്ഛനും കുഞ്ഞിമക്കളും തകർത്തു bb യ്ക്ക് thanks
സൂപ്പർ ആണ് അച്ഛാ 🙏🙏👌💖
അച്ഛൻ പൊളിയാണ്, എന്നാ voive ആണ്, I love your all songs
Ith കേട്ടപ്പോൾ മനസിലെ വിഷമങ്ങൾ മാഞ്ഞുപോയി ❤️😘😘
Vera level father. Wooooooooooow. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Acha super
ഏതു പാട്ട് പാടിയാലും നല്ല feel ആണ്
Super ❤❤❤ Thanks be to Jesus Christ 🙏🙏👍❣️❤️💓💝
Thank You Father & BB team 👍🏼👏❤
Achan padiya ottu mikya pattukalaum njan kettitund, entha ahh shabdam, kelkumthorum kettu kond irikan thonnunu 🥰🥰😍
എൻ്റെ പ്രിയ സെവാറിയോസ് ഫാദർ ,അങ്ങ് ദൈവത്തിൻ്റെ കരങ്ങളാൽ പൂർണ്ണമായും അനുഗ്രഹിതൻ തന്നെ ,സംഗീതം ഒരു വരദാനം അല്ലേ ,അത് തന്നെ ജനമനസുകളിൽ കോടാനുകോടി പ്രകാശമായ് ഈ മുഖവും , ശബ്ദവും ഉണ്ടാകും :
ഈ പാട്ട് ഒത്തിരി തവണ കേട്ടു... എന്നാലും ആദ്യം കേൾക്കുന്ന പോലെ... പിന്നെയും കേൾക്കുന്നു.. കണ്ണടച്ച്... അച്ചനെ നോക്കാതെ.. വോയിസ് മാത്രം കേൾക്കുമ്പോൾ കിട്ടുന്ന ആ സുഖം.. അതൊന്ന് വേറെയാ എന്റെ അച്ഛാ...
Lovely magical voices by Severios Achen, BB Orchestra & the little Angelic children along with all. BB orchestra is doing a wonderful job. The Angelic children are heavenly. God has blessed Achen with such blessed voice which is par excellent. All the best. May Almighty Lord bless the BB orchestra, little Ans & Severios Achen abundantly always with good health, peace and happiness during your temporal earthly pilgrimage ahead of all of you.
" My Grace is sufficient for us " 2 Corinthians 12:9, Amen 🙏✌🎖✋♥️😇🎈🇮🇳👌👍🖐🖖🤚👋🏝🍅🥭
Super song...super voice.... God bless you father👍🏻👍🏻👍🏻
How cute😍😍😍😍
❤❤❤❤❤❤❤😍😍😍😍😍🥰🥰🥰🥰🥰Awesome Superbbbb Father👍🤝
അച്ഛാ സൂപ്പർ ഫീലിംഗ് സൊ ബ്യൂട്ടിഫുൾ song
Achante sound athi manoharam
Njangal ellavarum achante fans aanu
എന്താ രസം കേൾക്കാൻ 🥰
Ur so great father. Very beautiful voice.
Achaaaaaaaa enthu resam annu achante sound. .. orthiri orithiri ishttam annu
Vaaaaa are vaaaa
അച്ചനെ ഒരുപാട് ഇഷ്ടം ആണ്
ഈ യുവ സന്യാസ ശ്രേഷ്ഠനു ഒരായിരം പ്രണാമം , ഈശ്വരൻ തന്ന നല്ല ദാനം പങ്കു വയ്ക്കുന്നതിലും ഉള്ള ശ്രേഷ്ഠത
❤❤❤❤❤😍loveyou
Thank you acha for singing. Heart melting....
I don't know why my eyes are filled with tears..such a magical voice .....❤❤❤
Namichu💯😍🙏🙏🙏🥰🥰🥰
Supar. Voice adipoli kettirikkan kathinu impam
അച്ചാ Super
അടിപൊളി 🔥
അച്ഛാ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഒരു പാട് ഇഷ്ടം ആയി ❤️❤️🥰👌👌🙏
Super Super beautiful song and voice 🙏🙏🙏🙏🙏👍💯
🙏🙏🙏🙏🙏 exlent father. 😅😅😁
Wow 🥰🥰🥰🥰🥰🥰🥰🥰🥰🥰
Nice song acha ❤ esoyuda anugrahitha may mathurikum swrathil padunna ella ganangalum eniku valare eshttam god blessing acha 🙏❤❤❣️❣️🌹🌹🙏🙏
ഞാൻ ആദ്യമായി ഈ പാട്ടു കേൾക്കുന്നത് ഒരു ബസിൽ വച്ചാണ് നല്ല പാട്ടു എന്ന് വിചാരിച്ചു വീട്ടിൽ വന്നിട്ടും അത് മനസ്സിൽ നിന്ന് മാറുന്നില്ല വരികൾ അറിയാത്തതിനാൽ യു ട്യൂബിൽ നോക്കാനും പറ്റുന്നില്ല ഇന്നലെ ടിക്ടോക് കണ്ടു വരികൾ കിട്ടി ഒരു 10. പ്രാവശ്യം കേട്ടു
Super super song and beautiful voice ' ☺️👌👌👌
Super... super
വോയിസ് ഒരുപാട് ഇഷ്ടം
Nice....nice
Superb..
Even above original version
Great song and blessed voice! God Bless!! ❤🙏👏
Acho really adicted your sweet voice and your all songs
കണ്ണടച്ച് കേട്ട് നോക്ക് വേറെ ലെവൽ ...airpod ❤
Super achante ella songsum adipoli.vallathae layichupokunnapo
Super sweet voice.. 🥰🥰
Ella pattilum Vallatha feelings🙂🙂🙂👍👍👍👍👍
Acha super song Nannayi padittooo
Adi poli pattu
Thank you for the amazing experience ❤️
Thanku Acha vallathe ishtam ulla song
Nalla rasamulla song
Favorite..song 🎶 Father voice Beautiful..Nalla bangi kelkan..✨
Ohhh.. Ente acho.... Thakarthu.... 🥰... Ur lovely voice...❤
My favourite song💞💞💞Achan paadi kettappol onnude Happy aay....kure naalaay aagrahikunu achan eeee song paadiyenkil ennu😗😗😗😗
My everloving song, achante swarathil kettapol athil alinju poi. Thank you so much 🥰
You touch my soul; have lost and yousinging brings some comfort.Thankyou father😊
Achooo achan veere level ahnu
Etrayum feel original songinu kittilla
Otttiri sneham achaa
Vere level achcho god bless you
Really and really one and only one blessed sound. The real and true Ghana Ghandharvan.
I respect sir 🥰🥰🥰
എം ജി എ കാൾ എത്രയോ നല്ല ഗാനം
അച്ഛന്റ പാട്ടുകൾ എല്ലാം എനിക്ക് വളരെ യധികം ഇഷ്ടമാണ്❤️❤️❤️
👌👌👌👌👌❤❤❤. We salute you, Fr Sevarios🙏🏻🙏🏻🙏🏻. Your sweet voice is a marvellous gift from God. Thanks also to orchestra of Binoy and Binoj.
എന്നെന്നും പ്രിയപ്പെട്ട പാട്ട്... അച്ഛന്റെ sabthathil 👌👌👌👌👌
Father you are blessed with a beautiful voice...
Acha super God bless you
അതിമനോഹരം സൂപ്പർ ഒരുപാട് ഒരുപാട് സന്തോഷമുള്ള നല്ല പാട്ടുകൾ
🙏🙏🙏Acha...supr..😁 God bless you all...
🙏🙏🙏സൂപ്പർ 🙏🙏🙏🙏❤
Father very very good song 🙏🙏🙏🙏🙏
അച്ഛാ ഇനിയും ഒത്തിരി പാട്ട് ഞങ്ങൾക്ക് വേണ്ടി പാടണം
ഹ... അതി മനോഹരം
Achaaa......suuuuper....parayan vakukal ellya..
Suuuuuparaaaet achan paadunnnu kettindirikkaan thonnum👍🙏
Enna voice 😍🥰😘😘😘😘😘❤️
പല പാട്ടുകളും അച്ഛൻ പാടി കേൾക്കുമ്പോ കണ്ണ് നിറയുന്നു
superahan