One suggestion is it is better to tell students about minimum distance to keep from the vehicles ahead rather than pushing them to close the gap in traffic.
അതൊക്കെ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച മാഷ്...ഈ വീഡിയോ ഇൽ ലാസ്റ്റ് വണ്ടി റോഡ് നു ഇറങ്ങിയ പോലെ ഞാൻ ഓടിച്ചിരുന്ന ട്രാക്സ് റോഡ് നു ഇറങ്ങിയതാ.... അന്ന് കേട്ട തെറി😂 ഹോ.... 2010 ഇൽ...എന്നാലും ഇപ്പോ ഞാൻ നന്നായി വണ്ടി ഓടികുണ്ട് 😃
മാഷ് മോളെ ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. ഇതു അവരുടെ ജീവിതമാർഗം ആണ്. ഒരു മോശം അനുഭവം ആർക്കേലും ഉണ്ടായാൽ അവരുടെ ബിസിനസനെ തന്നെ ആണ് ബാധികുക. തെറ്റ് വിചാരിക്കാതെ ഇരിക്കുക.
ithupole ulla mash undenkil pettannu driving padikkam.etra bangi ayittanu aa maaashu kuttikku paranju kodukkunnathu.njangalude oru mash undu eppozhum nammale negative aaki kondirikkum. ithupole oru positive energy tharathilla. super mashe
Njanggakkm und oru driving instructor girls aanel entha nalla class but njammal aanelo aalde real swabhavam ariya
Very true
❤❤
😂😂😂❤❤❤
super class
സർ നന്നായി പറഞ്ഞു തരുന്നുണ്ട്
ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന ആളാണ്. പക്ഷെ ടീച്ചർ ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല
Interesting instructor and innocent student.
I had a feeling that me too was sitting in the back seat.
All the best to teacher & student...!!!
Many thanks
അടിപൊളി ക്ലാസ് ഇത്രയും മനോഹരമായി ഒരഭ്യാപക രും പറഞ് കൊടുക്കുന്നത് ഞാൻ ക ണ്ടില്ല!:
Nice class
Good teacher
Njan ethinu munp Kure videos kandu epol e video കണ്ടപ്പോൾ അണ് സംഭവം എന്താണെന്ന് മനസ്സിലായത്,good class👍👍
Nice method of teaching I like it
വണ്ടി എന്താ വിറച്ചത്...അപ്പുറത്തെ വണ്ടി വരുന്നോണ്ട്... 🔥🔥
😂😂😂
😂😂😂😂😂😂
😅
😂😂
@AKSHAYCMENON ഇത് പുതിയ ട്രെൻഡ് ആണല്ലോ.... 200 മതിയോ?
Super class 👌🏻
Nice training ❤
ഇത് പോലത്തെ മാഷ് സ്വപ്നത്തിൽ മാത്രം 😒😒🥹🥹 നമ്മളെ ഒക്കെ ടെൻഷൻ ആക്കി car എടുക്കാനുള്ള mood പോലും illa 😔😔😔
Super class
One suggestion is it is better to tell students about minimum distance to keep from the vehicles ahead rather than pushing them to close the gap in traffic.
ഹാവൂ..... ഇത്തരം പുന്നാര തങ്കപ്പെട്ട മാഷുമാരും ഈ ദുനിയാവിലുണ്ടായിരുന്നല്ലേ😢😢😢 തെറ്റ് എൻ്റെ ഭാഗത്താണ് പാർഗ്ഗവാ.....😭😭😭
Excellent Sir❤ and ❤❤❤
Mash super
GoodAAshan
@8.13 ashan- enthukonda eppo vandi virachath
Ente mol -matte vandi vannath kond 😅
Mavelikkara ❤️
Poli Bro🎉🎉🎉🎉🎉
നല്ല ടീച്ചർ
Thanks a lot
Keep watching ❤️
Super sir
Thank you so much sir ❤
Adipoli 👌
Good teacher👍🙏
Very good class❤
Thank you! 😃
അതൊക്കെ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച മാഷ്...ഈ വീഡിയോ ഇൽ ലാസ്റ്റ് വണ്ടി റോഡ് നു ഇറങ്ങിയ പോലെ ഞാൻ ഓടിച്ചിരുന്ന ട്രാക്സ് റോഡ് നു ഇറങ്ങിയതാ.... അന്ന് കേട്ട തെറി😂 ഹോ.... 2010 ഇൽ...എന്നാലും ഇപ്പോ ഞാൻ നന്നായി വണ്ടി ഓടികുണ്ട് 😃
ഗിയർ പൊളിക്കുവോ 👍
Super
Camerw check cheyan parayathe anoo aide akan parayunath !! Veruthe alla evide problems
...namalu drive chayan.padikkumboalum.kuudu alukalullaposhum..orthonam.avaru take care chayan..appol.oru friendly talk..venam..appol driving suuper akum...
Mash ottum tension kodukunnilla❤
♥️👍
vary vary super
Kluch chavittumbol break valichuriyedukkanam
Appol Accelerator o athu ethellam kudi pandaram adageettu
Inga oru budhiyillatha manushyana engane padippikkana
Brother super
Adipoli sir ❤
May test date epo openabum. Enthenkilum bivaram undo
Nalla aashan aa coch illandaayi😄
Students is good sir
Gear change cheyunna rethy kandal padikunnathanu thonunilla nallathu pole handle cheyunnu. Njan gear change cheyumbo stearing control pokumarnu athanu enda preshnam😢
മനസ്സിനെന്തൊരു കുളിർ മഴ ഈ മാഷിനെ കണ്ടപ്പോ
Learning kazhinju moonji irikkunna njan😊
Don't worry yellam sheriyaakum😊
@Muhammedajnad-ff8md ippo licence kitti bro
Alappuzha il undo evide anu onnu parayanee pls. Pls
ഈ മാസം 13നു എനിക്ക് ടെസ്റ്റ് ആണ് സാറിന്റെ ക്ലാസ്സ് കണ്ടിട്ടാണ് ഞാൻ കൂടുതലും പഠിക്കുനെ
Nalla rasam ayirunnu ini oru vidio kudi e kutti de idanam❤
Thrissur driving class undo
മാമുക്കോയയുടെ ഡ്രൈവിംഗ് ക്ലാസ്സ് ആണോ
Two wheeler class undo
❤
❤❤❤❤❤❤❤❤
Kozhikode undo
ഇങ്ങനെ ഒരു മാഷിനെ കിട്ടിയിരുന്നെഗിൽ എന്ന് ആശിക്കുന്നു
Ente mol ente mol ennoke vilikundallo mashinte mol anodaa
Smiling varumbole stiyarig vidalle molea.
First day tanne enne jeep odipicha ente ashan 😂
Helo brother fees yettareya driving classini
😂മറ്റേ വണ്ടി വന്നത് കൊണ്ടാണ് വണ്ടി ജെർക്ക് ചെയ്തത്. അങ്ങനെ ആണെങ്കിൽ ജർക് ചെയ്യാനെ സമയം കാണു 😂😂😂😂 വല്ലാത്ത കോമഡി
Neeex ny
വണ്ടി വിറച്ചത് മറ്റേ വണ്ടി വന്നതുകൊണ്ട് 😂😂
നിങ്ങൾക്ക് മലപ്പുറത്ത് class ഉണ്ടോ
ഗിയർ ഊരി എടുക്കുമോ
വണ്ടി എന്താ വിറച്ചെ മറ്റേ വണ്ടി വന്നൊണ്ട് 😂😂
Gear shifting very bad
Number tharumo
😂😂
8:14 😂😂
Sambhu, the flirt!😂
എന്തിനാ ഇത്ര ബലം പിടിക്കുന്നത് ഗിയർ ഇടാൻ?
Olipeeru kooduthalanallo ladies aakumbol
Proof
@@FVivekBNair ethokkey thnne
മാഷ് മോളെ ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. ഇതു അവരുടെ ജീവിതമാർഗം ആണ്. ഒരു മോശം അനുഭവം ആർക്കേലും ഉണ്ടായാൽ അവരുടെ ബിസിനസനെ തന്നെ ആണ് ബാധികുക. തെറ്റ് വിചാരിക്കാതെ ഇരിക്കുക.
ഗിയർ വലിച്ചൂരി ഇട്ക്ക്വോ 😮
ശരിക്കു ഇത് നിന്റെ മോൾ ആണോ..😂
😂
Very good
Super class