പ്രോബയോട്ടിക് കൊമ്പൂച്ചയും ഡ്രൈഫ്‌ളേക്സും - ഡ്രാഗണിൽ നിന്നും ഹെൽത്ത് ഫുഡുകളുമായി വൈശാഖ് ഗാർഡൻസ്
HTML-код
- Опубликовано: 5 янв 2025
- ഒരു തണ്ടിൽ നിന്നും 20 ഏക്കറിലേക്ക് വൈശാഖ് ഗാർഡൻസ്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡ്രാഗൺ ഫ്രൂട്ട് എക്സ്പോർട്ടർ
ഇത് വൈശാഖ് ഗാർഡൻസിൻ്റെ വിജയമന്ത്രങ്ങൾ
Super
👍👍
വെറുതെ കഴിക്കാം എന്നതല്ലാതെ എന്തെങ്കിലും രുചിയോ , ഗുണമോ ഈ പഴത്തിന് ഉള്ളതായി തോന്നിയിട്ടില്ല ...
താങ്കൾ ഫ്രഷ് ഡ്രാഗൺ ഫ്രൂട്ട് കഴിക്കാത്തത് കൊണ്ടാണ്... ഒരുപാട് ഗുണങ്ങളും ടേസ്റ്റ്ഉം ഉള്ള പഴം ആണ്.. Farm ഇൽ നിന്ന് ഫ്രഷ് വാങ്ങി കഴിച്ചു നോക്ക്...
കടയിൽ നിന്നും ഗുണമില്ലാത്തത് വാങ്ങരുത്
@@naveen2055enthini.😂😂
@@naveen2055 മിക്കവാറും ദിവസം കഴിക്കുന്നുണ്ട് ...വെറുതെ കിട്ടുന്നത് കൊണ്ട് മാത്രം കഴിക്കുന്നു ...അകത്ത് ചുമപ്പ് , വെള്ള എന്നിവയാണ് ഇവിടെ കാണുന്നത് ...ഇതിന്റെ ഗുണം ഒന്ന് വിശദികരിക്കാമോ ...
ee mature akkum numbe fruit parikinooda taste illate,normal variety like srilankan jumbo,american beauty ,israel yellow valliya taste ella,but vere orupadu variety available anuu(600+),athu arum commercial cheyarilla bcz fruit setting time avg 60+days edukkum,even 120days edukkan variety undu,and mikka taste ulla variety hand pollination venam,thats the hard reality
തൈ ലഭ്യമാണോ
yes