എന്തിനാണ് എല്ലാവരും നിർമ്മലയെ കുറ്റം പറയുന്നത്.... മോദി അണ്ണൻ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നു എന്നല്ലാതെ അവർ എന്ത് അപരാധമാണ് ചെയ്തത്.... നല്ല കാര്യങ്ങൾ വരുമ്പോൾ മോദി അണ്ണന്റെ താടിയുള്ള ഫോട്ടോയും മോശം കാര്യങ്ങൾ വരുമ്പോൾ അത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഫോട്ടോയും ഇടുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ....
ഇവിടെ ഇപ്പോൾ ഭൂരിപക്ഷ ജനങ്ങളുടെ ഉള്ളിൽ വർഗ്ഗീയത കേറ്റി വച്ചതല്ലേ അവർ ഇതൊന്നും അറിയുന്നില്ല എല്ലാവരും പള്ളി പൊളിക്കുന്ന തിരക്കിലാ പിന്നെ TaX 40 ൽ നിന്നും 80 ആക്കിയാലും ആർക്കും ഒര്കുഴപ്പവുമില്ല ആരുo അതൊന്നും ശ്രദ്ധിക്കുന്നില്ല. ഈ Tax Political പാർട്ടികൾക്ക് എന്താ വരാത്തത് ' അതിനുള്ള കാരണം അറിയണം
Political party ക്കു മാത്രം അല്ലാ exeption Religious organisation, trust ഇവർക്കൊന്നും tax ഇല്ല tax only for business organizations and individual persons
സോവറിൻ ഗോൾഡ് ബോണ്ട് സംബന്ധിച്ച താങ്കളുടെ വാദങ്ങൾ തെറ്റാണ്... മച്ചൂരിറ്റിയിൽ അന്നത്തെ മാർക്കറ്റ് വിലയാണ് നിക്ഷേപകന് ലഭിക്കുക.. എല്ലാ വർഷവും ലഭിക്കുന്ന Interest ,അത് നിക്ഷേപിച്ച തുകയുടെ രണ്ടര ശതമാനമാണ്... ഗോൾഡ് വില കുറഞ്ഞാൽ നല്കേണ്ട പലിശയിൽ സർക്കാരിന് ലാഭമൊന്നുമില്ല...
it seems overall tax payment will not be negative therefore, the changes may affect positively to the middle class Tax payers. Just wait and see till feb 01
Tax of prosperous European country and facility of Somalia.
reason why people migrate from this county
ഞാൻ 5 വർഷത്തിനുള്ളിൽ ദുബൈയിൽ സെറ്റിലാവും ഫാമിലിയോട് കൂടെ.
60 വയസ് വരെ അല്ലെ സാധിക്കു 😮
Me too
@@joelalex8165 അതൊക്കെ മാറി കാലം മാറി
പൗരത്വം കിട്ടുമായിരിക്കും.......
അല്ലേ......
@@muhammedniyas8909അധികം താമസിക്കരുത്......
ബാക്കിയുള്ളവരേ കൂടി കൊണ്ടുപോകണം.
ഇവിടെ ശല്യം കുറവായിരിക്കും.
എന്തിനാണ് എല്ലാവരും നിർമ്മലയെ കുറ്റം പറയുന്നത്.... മോദി അണ്ണൻ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നു എന്നല്ലാതെ അവർ എന്ത് അപരാധമാണ് ചെയ്തത്.... നല്ല കാര്യങ്ങൾ വരുമ്പോൾ മോദി അണ്ണന്റെ താടിയുള്ള ഫോട്ടോയും മോശം കാര്യങ്ങൾ വരുമ്പോൾ അത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഫോട്ടോയും ഇടുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ....
മോഡി അല്ല... Rss
@@praboshac7229 അവന്മാരിൽ പലർക്കും കുടുംബവും കുട്ടികളും ഇല്ലല്ലോ. പിന്നെ എന്തായാലെന്താ
@@praboshac7229അല്ല pfi
പകൽ കൊള്ള..... Tax
Ennu sudu
മൊത്തം ജനങ്ങളെ പിഴിഞ്ഞു എടുക്കും 😂
ഖാൻഗ്രസ് കാണിച്ച കൊള്ള ഒന്നും ഇപ്പോൾ ഇല്ല കൊങ്ങി 😂🕺🏻
ഇവിടെ ഇപ്പോൾ ഭൂരിപക്ഷ ജനങ്ങളുടെ ഉള്ളിൽ വർഗ്ഗീയത കേറ്റി വച്ചതല്ലേ അവർ ഇതൊന്നും അറിയുന്നില്ല എല്ലാവരും പള്ളി പൊളിക്കുന്ന തിരക്കിലാ പിന്നെ TaX 40 ൽ നിന്നും 80 ആക്കിയാലും ആർക്കും ഒര്കുഴപ്പവുമില്ല ആരുo അതൊന്നും ശ്രദ്ധിക്കുന്നില്ല. ഈ Tax Political പാർട്ടികൾക്ക് എന്താ വരാത്തത് ' അതിനുള്ള കാരണം അറിയണം
Political party ക്കു മാത്രം അല്ലാ exeption Religious organisation, trust ഇവർക്കൊന്നും tax ഇല്ല tax only for business organizations and individual persons
Smasthaykum kittum ee tax exemption 😂😂
@@neeraj8069 കേന്ദ്രം ചെയ്യുന്നത് തികച്ചും അന്യായമാണ്
Musmimgal nalla vargeeyatha unddakiyittu anu booripakshatjinu vargeeyatha keyariuathu.
@@neeraj8069samasta ki pfi ki sdpi ki, ithaanu ivanmarude ullil iruppu 😂
waiting correct information .
Worst Finance minister and worst govt
Thank you
വർഗ്ഗീയത മാത്രം tax free 😮
Now we know why kamala lose😂😂😂
35% capital gain tax collect cheytha share pinna are invest cheyyana
One year 10 % more than 1 years 5%
@@amarnathananth9304അതൊക്ക മാറും. ഇനി ലോങ്ങ് ആയാലും ഷോട്ട്
ആയാലും
35% tax
nirmala is a total disaster😂
ഇവരുടെ മുഖം കാണുന്നതേ ശകുനമാണ്.
എന്ന് ഒരു സുഡാപ്പി 😂
Why they targetting middle class and corporate exempted from all .
🎉 Thank you 🙏
സോവറിൻ ഗോൾഡ് ബോണ്ട് സംബന്ധിച്ച താങ്കളുടെ വാദങ്ങൾ തെറ്റാണ്...
മച്ചൂരിറ്റിയിൽ അന്നത്തെ മാർക്കറ്റ് വിലയാണ് നിക്ഷേപകന് ലഭിക്കുക..
എല്ലാ വർഷവും ലഭിക്കുന്ന Interest ,അത് നിക്ഷേപിച്ച തുകയുടെ രണ്ടര ശതമാനമാണ്...
ഗോൾഡ് വില കുറഞ്ഞാൽ നല്കേണ്ട പലിശയിൽ സർക്കാരിന് ലാഭമൊന്നുമില്ല...
it seems overall tax payment will not be negative therefore, the changes may affect positively to the middle class Tax payers. Just wait and see till feb 01
This make increase black money
For congress family income 😂
Salary vedikkunnavane tax ollu purath local business nadathunnavan oru tax kodukkunnilla...
Pottan aaano ningal ?
Ivru karanm ayrikm next time bjp tokkan pokkunne.
Last point, which tax feels good to you??!!All tax system nothing benefit to a common man, its nothing but a burden!!!
Simply Tax terrorism
Ithellam vella research cheyyithano parayunne?!
Alamuttiyaal cheara kadikkum.No ennu paranjaal avide therum kuthirakayattam.
Janangal janangalkuvendi janangalal Bharikkapedunnath athanu India. Marannupokunnavare kruthyamayi ormapeduthettund.ennum.
no DTC comming in this budget
India വിടുക
Nee vitto
No clarity in the content.
Eni rashtriya party undakki kalikkam
Ayine aarelum enthelum cheyyo
Bro appo oru party creat cheythal pore ?
മതി. അല്ലെങ്കിൽ ഒരു ട്രസ്ട് ഉണ്ടാക്കിയാലും മതി.
@@danielthomas5401 140 കോടി പാർട്ടികൾ 😱 😱