@@hmt5316 കടുവ സുന്നിയോ ? പണ്ട് നിങ്ങളുടെ ആളുകൾ പോസ്റ്റർ സുന്നികൾക്ക് എതിരെ അഡ്രസ് ഇല്ലാത്ത പോസ്റ്റർ ഒട്ടിച്ചത് ഓർമ്മയുണ്ടോ? അതുപോലെ എന്തൊക്കെ ചെയ്തു കൂട്ടിയിട്ടുണ്ട് നിങൾ.. അതിൽ പെട്ട ഒന്നല്ലേ ഇതും? നിങളുടെ IS വിഭാഗം വഹാബികളുടെ ആശയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ഇന്ത്യൻ ജനത സമ്മതിക്കില്ല. ഇന്ത്യയിൽ ഒരു ഭരണഘടനയുണ്ട്. അതനുസരിച്ച് ജീവിക്കുന്നവർ നിന്നാൽ മതി ഇവിടെ. IS ലേക്ക് റിക്രൂട്ട് ചെയ്യുന്ന നിങ്ങളുടെ ആശയങ്ങളെയും ഭീഗരതയെയും ചോദ്യം ചെയ്യുമ്പോൾ ഞായീകരണവുമായി വരാതെ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കൂ. ഭീകരവാദം ഇന്ത്യയിൽ നടക്കില്ല സുഹൃത്തേ. നിങ്ങളുടെ ഭീഗരവാദ ആശയങ്ങൾ ഒക്കെ കൈയൊഴിഞ്ഞ് യഥാർത്ഥ മുസ്ലിം ആയി ജീവിക്കാൻ നോക്കൂ.
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
ഗുരുവായൂർ അപ്പനെ വിളിക്കുന്നവര്പോലും ഗുരുവായൂർ അപ്പനാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. അപ്പോഴാണ് കുറാഫികളുടെ സിഎം മടവൂർ ലോകവും അർഷും കുർസിയ്യും നിയന്ത്രിക്കുന്നു എന്ന് തള്ളി മറിക്കുന്നത്. എന്നിട്ട് ഇവരൊക്കെ മുസ്ലിങ്ങളാണെന്നാണ് വിചാരവും.
നബിദിനം നടത്താനുള്ള അംഗീകാരം ആദ്യ കാല മുജാഹിദുകൾ നൽകിയിരുന്നു, ഓരോ മുജാഹിദുകൾകും ഓരോ അഭിപ്രായം ഉണ്ട്, അവരുടെ സീനാർടിക് അനുസരിച്ച് അഭിപ്രായങ്ങൾ മാറി വരും
@@rahoofnellikkad3020 കുഫ്ര് ആയ ബിദ്അത് ഉണ്ട് ഹറാംമായ ബിദ്അത് ഉണ്ട്.... കുഫ്ര് ആയ ബിദ്അത് ആണ് അള്ളാഹു അല്ലാത്തവരോട് വിളിച്ചു തേടുക എന്നത്,, ഇത് ഇസ്ലാമിൽ നിന്ന് പുറത്തു പോവും.... എന്നാൽ ഹറാംമായ ബിദ്അത് ആണ് ജന്മദിനം കൊണ്ട് ആടുക, നിസ്കാര ശേഷമുള്ള കൂട്ട് പ്രാർത്ഥന തുടങ്ങിയ...
16:03 അഷ്അരിസം മാതൂരിസം ഇത് റസൂൽ പഠിപ്പിച്ചതാ ണോ കൂടുതൽ ആൾക്കാർ ഇവിടുത്തെ സുന്നികൾ ചെയ്തിരുന്ന അനാചാരങ്ങൾ പിൻതുടർന്നു പോകുന്നതാണോ ന്യായം സ്വർഗ്ഗാവകാശികൾ ആയിരത്തിൽ ഒന്ന് അതായത് റസൂൽ പഠിപ്പിച്ച ദീൻ പിൻതുടർന്നു പോകുന്നവർ ഇവർ മതം വയറ്റിപ്പാടിനു വേണ്ടി യഥാർത്ഥ തൗഹീദ് പറയുമ്പോൾ ഇവർക്ക് ദഹിക്കില്ല നബി ദിനമോ ഇവർ കൊണ്ട് നടക്കുന്ന ഒരു അനാചാരങ്ങളും സഹാബികൾ ചെയ്തുട്ടുള്ളതല്ല മൗലവി പറയുന്നത് പലതും കള്ളം ഇവർ ജോലി ചെയ്യാതെ ജീവിക്കുന്നവർ ഇവർ നമസ്കരിക്കുന്നതിന് പോലും നമ്മൾ ശമ്പളം നല്കുന്നു.. മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് എന്ന സുന്നി പണ്ഡിതൻ ഇവർ ദീനിൽ കടത്തിയ അനാചാരങ്ങൾ തൂത്തെറിഞ്ഞു യഥാർത്ഥ തൗഹീദ് പഠിപ്പിച്ചു അതിവരുടെ കഞ്ഞികുടി മുട്ടിക്കുന്നതായി ഭൂരിപക്ഷം നോക്കി പുറകെ പോകേണ്ട ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക ഇവർ ഇവിടുത്തെ ഖുറാഫികൾ നിങ്ങളെ വഴികേടിൽ ആക്കും
സലഫികൾ ഖുറാഫികളെക്കാൾ ഒരു പാട് കുറവാണ് എന്ന് പറഞ്ഞത് വളരെ സത്യമാണ് എന്നാൽ നാളെ സ്വർഗ്ഗത്തിൽ പോകുന്നവരും വളരെ ന്യൂനപക്ഷമാണ് കൂടുതൽ മനുഷ്യർ നരകത്തിലേക്കാണ് ആയിരത്തിൽ ഒരാളായിരിക്കും സ്വർഗ്ഗത്തിൽ പോകുന്നത് പിന്നെ മുസ്ല്യാരെ നബിദിനം ആഘോഷിക്കുന്നതാണ് ശരിയെങ്കിൽ ആദ്യം ആഘോ ക്കണ്ടത് സ്വഹാബാക്കളല്ലെ അതിന് തെളിവില്ല
ഗുരുവായൂർ അപ്പനെ വിളിക്കുന്നവര്പോലും ഗുരുവായൂർ അപ്പനാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. അപ്പോഴാണ് കുറാഫികളുടെ സിഎം മടവൂർ ലോകവും അർഷും കുർസിയ്യും നിയന്ത്രിക്കുന്നു എന്ന് തള്ളി മറിക്കുന്നത്. എന്നിട്ട് ഇവരൊക്കെ മുസ്ലിങ്ങളാണെന്നാണ് വിചാരവും.
@@shamsuak5035 . നിങ്ങൾ കേരളത്തിലെ സമസ്തക്കാർ എന്നു പറയുന്നത് കേരളത്തിൽ മാത്രമാണ് സുന്നികൾ എന്ന വിചാരത്തോടുകൂടി ആണ്. ആ വിചാരം ശരിയല്ല എന്നാണു ഈ വീഡിയോയിൽ പറയുന്നത്.
ഖാസിമി ഉസ്താദ് ഉത് വളരെ കാലമായി പറയുന്നു. ആധുനിക പൊളിറ്റിക്സ് ഇസ്ലാമിക വീക്ഷണങ്ങളിൽ മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ബഹു: ഖാസിമി മൂത്തേടം ഉസ്താദിൻ്റെ പ്രഭാഷണം സജ്ജസ്റ് ചെയ്യുന്നു. കേരളത്തിൽ തന്നെ ഇതൊക്കെ ആദ്യമായി പറയുന്നത് അദ്ദേഹം ആണു, അതിൻ്റെ പേരിൽ ഒരു പാട് ആളുകൾ അധ്യേഹത്തിനെ ശത്രുക്കളായി കാണുന്നു. ലോക വീക്ഷണം ഉള്ള പണ്ഡിതന്മാരിൽ നിന്നും ആധുനിക കാലത്ത് അറിവ് നേടേണ്ടത്തിൻ്റെ അനിവാര്യത വളരെ വലുതാണ്
യുഎഇ യിൽ ഞാനിത് വരെ വഹാബിസത്തിന് സ്വാധീനം ഉള്ളതായി കണ്ടിട്ടില്ല. ഷാർജയിൽ കുറച്ച് ഉണ്ടായിരുന്നു. യുഎഇ യിൽ നബിദിനത്തിനു അവധി ഉണ്ട്. രാഷ്ട്രീയ തീരുമാനങ്ങൾ സൗദിയുടേതിന് സമാനമായി സ്വീകരിക്കുന്നു എന്ന് മാത്രം
ഖബർ പൂജ നടത്തി ഇസ് ലാമിന്റെ പടച്ച തമ്പുരാനെ മാത്രമേ ഏതു കാര്യത്തിനും ആശറിയ്ക്കാവു എന്ന മഹത്തായ സത്തൃത്തെ കാറ്റിൽ പറത്തി മുസ്‌ലിം സമുദായത്തെ ജാറങ്ങളിലേക്ക്ആട്ടിതെളിച്ച് കോടകൾ സമ്പാദിച്ചു കൂട്ടുന്ന ജൂതപ്പരിഷകളെ നിങ്ങൾക്ക് എന്ത് ഈമനുഠ ഇഖ്ലാസുഠ അന്തൃ നാളു മാണ്
നിങ്ങൾ പറയുന്ന ഈ രാജ്യങ്ങളിലൊക്കെ മദ്രസകളും പള്ളികളും കേന്ദ്രീകരിച്ചു നബിദിനാഘോഷവും കുത്ബിയ്യതും കുത്തു രാത്തീബും മറ്റുമൊക്ക നടക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ഒരു വീഡിയോ കൂടി post ചെയ്യൂ.
ഒരു വ്യക്തമായ നയവും അഭിപ്രായം ഇല്ലാത്ത ജനത്തെ വട്ടം ചിട്ടിക്കുന്ന വിഭാഗം🙄 ഒന്നു ചോദിച്ചാൽ പത്തു തരം ഉത്തരം കിട്ടും. 🙄 ഉള്ളിൽ മനുഷ്യരോട് പുച്ഛം 🙄 മുൻവിഡിയോടെ ആളുകളെ കാണുക 🙄 നിരീശ്വരവാതത്തിലേക്ക് പെട്ടന്ന് ആളുകൾ ചാടിപോകുന്ന അപകട വാതിൽ🙄 എല്ലാറ്റിനെയും കണ്ണടച്ച് എതിർക്കുക. 🙄 അവർ എന്ത് കരുതിയോ അത് തന്നെ ശെരി. അല്ലാത്തവർ 🤭 സമൂഹത്തിലെ ഓരോ രാജ്യത്തിലെ സംസ്കാരം ആരാജ്യത്തുള്ള ജനതയെ സ്വാതീനിക്കും 🤭 അത് എങ്ങിനെ തെറ്റാകും.
സലഫി മുജാഹിദുകളും പുത്തൻ പ്രസ്ഥാനങ്ങളും ജഹന്നം എന്ന നരകത്തിലേക്കുള്ള വിഭാഗങ്ങളാണ് ദുനിയാവിൽ തന്നെ അവരുടെ മുഖം കാണുമ്പോൾ അറുപതും വെറുപ്പും അല്ലാഹു സുബ്ഹാനവുതാല നൽകിയിട്ടുള്ളത് അവരിൽ ഏതെങ്കിലും ഒരു വ്യക്തി അല്ലാഹുവിൻറെ മഹാന്മാരിൽ പെട്ട ഒരുത്തനും ഇല്ല കാരണം വിശദീകരിക്കേണ്ട ആവശ്യമില്ല ഈമാൻ ഇല്ലാതെ ചത്തു പോകുന്നവരാണ്
നബി ദിനം ഇസ്ലാമികമല്ല. നബി (സ്വ) യോ അവിടത്തെ സ്വഹാബത്തോ ഉത്തമനൂറ്റാണ്ടുകളിലോ അങിനെ ഒരു ആഘോഷം ആഘോഷിച്ചതായി ഒരു സ്വഹീഹായ ഹദീസിലും തെളിവുകൾ ഇല്ല. ഹിജ്‌റ (700) എഴുനൂറിന് ശേഷം ഒരു രാജാവ് കൊണ്ടുവന്നതാണ്. (ഇത് അത് സുന്നി പണ്ഡീധൻ സിംസാറുൽ ഹഖും പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്). മാത്രമല്ല പ്രധാന പ്പെട്ട 4 ഇമാമ്മിങ്ങളും ഇത് ആഘോഷിച്ചിട്ടല്ല. അതിന് തെളിവും തന്നിട്ടില്ല.. നബി ദിനാഘോഷം ഇസ്‌ലാമിലേക്ക് ചേർക്കപ്പെട്ടതാണ്. ( ബിദ്അത് ആണ്)
Oru sunni familiyil oru wahabi und engil ella tharathilum ottapedthannam family function invitte cheyyarudh end uppayude anujan wahabi an pakshe nammal evoide cheyyal an
👍👍👍 മുജാഹിദ് പ്രസ്ഥാനത്തിന് ഫണ്ട് ലഭിക്കുന്നത് സൗദിയിൽ നിന്ന് ആണ് പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോൾ അതിവേഗം വളരുന്നത് തബ്ലീഗ് & Jamaate islami ആണ് അവർക്ക് എവിടേ നിന്നാണ് ഇത്രയധികം ഫണ്ട് ലഭിക്കുന്നത് വിശദീകരിക്കാമോ?
പ്രവാചകൻ്റെ സുന്നത്തുകൾ അതേ പടി പിൻപറ്റുന്നവരെ അല്ലേ യഥാർത്ഥ സുന്നികൾ അവിടെയും ഇവിടെയും തൊടാതെ പ്രവർത്തിക്കുന്നവരെയും പറയുന്നതും ഏത് ഗണത്തിൽ ഉൾപെടുത്തും.
*എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.* (ബുഹാരി) പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല. *നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.* നിബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം. الحمد لله. എന്നാൽ വഹാബികളുടെ ഭാഷയിൽ *ലോകത്തിന്ന് കൂടുതൽ ശിർക്ക് നടക്കുന്ന കേന്ദ്രം മദീന മുനവ്വറയിലാണന്നും* അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും മുജാഹിദ് ബാലുശ്ശേരിയും പറയുന്നു...!!!. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക് !!!. ബാലുശ്ശേരി അതിന് കാരണമായി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!!. (ഖബർ ആരാധന നടത്തുന്നു ). *ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.* (സക്കരിയ സ്വലാഹി ) ഈ തീവ്രവാദങ്ങൾ നമുക്കെങ്ങനെ *അംഗീകരിക്കാൻ കഴിയും.??* *നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!* *നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* സ്വീകരിക്കുക?...!. നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ. ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു. *അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്. *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ). ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ??എങ്കിൽ പിന്നെ* *അവരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ചു നമുക്ക് എന്തുറപ്പാണുള്ളത്?.* അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!!. വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! വഹാബികളുടെ ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?. എന്നാൽ നബി (സ) നമ്മെ പഠിപ്പിക്കുന്നു. عن عقبه بن عامر قال قال رسول الله صلى الله عليه وسلم وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ). (البخاري في كتاب الجنائز) "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) *ഇവിടെ നബി (സ)ക്ക് വഹാബികൾ പറയുന്നതുപോലെ ഒന്നടങ്കം* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബികൾക്ക് ഭയങ്കര ഭയം*😊. മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ *ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.* *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി. *ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.* (താരിഹുൽ കബീർ ഇമാം ബുഖാരി 2907). മറ്റൊരു ഹദീസിൽ കാണാം. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*, സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.
Palastein കാർ ഇതിൽ ഏതിൽ പെടും?.. ഒന്ന് പറഞ്ഞു തരാമോ.. അത്രയും നബി മാരുടെ ഖബർ ഉള്ള സ്ഥലം ആണ്.. Palastein പുണ്ണ്യ മക്കപ്പെട്ട സ്ഥലം എന്നിട്ടും അവർ റബ്ബിന്റെ സഹായം മാത്രം തേടുന്നു.. സുന്നികൾ ഇത് കണ്ടു പഠിക്കണം.. സ്വാർത്ഥ താല്പര്യം ത്തിനു വേണ്ടി.. മഹാൻ മാരുടെ വിളകളയാതെ... അവർ കാണിച്ച ഏക ദൈവം വിശ്വാസത്തിൽ അടിയുറച്ചു നില്ക്കു.. ഇനി
ഏതു ലോകത്ത് ജീവിക്കുന്ന ത്.. മുജാഹിദിന്റെ അഭിപ്രായത്തിൽ സുന്നികൾ മുസ്ലിംകളെ അല്ല സുന്നി പള്ളികൾ അമ്പലങ്ങളുംസുന്നി ഇ മാമുകൾ പൂജാരികളും ആണ്.. എന്നിട്ടാണോ താങ്കൾ മുജാഹിദിനോട് തർക്കിക്കേണ്ട എന്ന് പറയുന്നത്
നമ്മുടെ കരളിൻറെ കഷ്ണമായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രാർത്ഥനയുണ്ട് ..എന്റെ കബറിനെ ആരാധിക്കപ്പെടുന്ന ബിംബം ആക്കരുത് അല്ലാഹുവേ🤲 എന്ന് ..ആ പ്രാർത്ഥനയ്ക്കുള്ള ഉത്തരമായിരിക്കണം ഇവിടെ നിങ്ങൾ വഹാബി എന്ന് കളിയാക്കുന്ന സലഫികൾ ഭരിക്കുന്നതിന് കാരണം😊😉☺️😂😂😂😂
*എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.* (ബുഹാരി) പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല. *നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.* നിബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം. الحمد لله. എന്നാൽ വഹാബികളുടെ ആശയമനുസരിച്ച് *ലോകത്തിന്ന് ഖബറിന്റെ സമീപത്ത് കൂടുതൽ ശിർക്ക് നടക്കുന്നത് നബി തങ്ങളുടെ ഖബറിന്റെ സമീപത്താണ്....!. അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നുമാണ് മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടുപിടുത്തവും...!. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക് !!!. ബാലുശ്ശേരി അതിന് കാരണമായി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!!. (ഖബർ ആരാധന നടത്തുന്നു ). *ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.* (സക്കരിയ സ്വലാഹി ) ഈ തീവ്രവാദങ്ങൾ നമുക്കെങ്ങനെ *അംഗീകരിക്കാൻ കഴിയും.??* *നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!* *നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* സ്വീകരിക്കുക?...!. നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ. ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു. *അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്. *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ). ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ??എങ്കിൽ പിന്നെ* *അവരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ചു നമുക്ക് എന്തുറപ്പാണുള്ളത്?.* അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!!. വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! വഹാബികളുടെ ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?. എന്നാൽ നബി (സ) നമ്മെ പഠിപ്പിക്കുന്നു. عن عقبه بن عامر قال قال رسول الله صلى الله عليه وسلم وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ). (البخاري في كتاب الجنائز) "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) *ഇവിടെ നബി (സ)ക്ക് വഹാബികൾ പറയുന്നതുപോലെ ഒന്നടങ്കം* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബികൾക്ക് ഭയങ്കര ഭയം*😊. മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ *ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.* *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി. *ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.* (താരിഹുൽ കബീർ ഇമാം ബുഖാരി 2907). മറ്റൊരു ഹദീസിൽ കാണാം. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* ( ബുഹാരി ). സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*, സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.
പൊന്നാര കോട്ടുമലരെ അള്ളാന്റെ റസൂലിന്റെ വഫാത്തിന് ശേഷം രണ്ട് ഖലീഫമാരുടെ ശേഷം ശിയാക്കൾ നിലവിൽ വന്നു ശിയാക്കൾ ആരാ അള്ളാന്റെ റസൂല് പഠിപ്പിച്ചു തന്നതിന്റെ വിപരീതം പ്രവർത്തിക്കുന്നവരാണ് അവർ പിന്നെ അഞ്ചുനേരം നിസ്കരിക്കുക അല്ലാഹുവിനെ മാത്രം ആരാധിക്കുക അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തുകളെ മുറുകെപ്പിടിക്കുക മുറുകെ പിടിക്കുക ഈ വക കാര്യങ്ങളൊക്കെ ചെയ്യാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടാണ് ജനങ്ങൾക്ക് തരികിടയിൽ സ്വർഗ്ഗത്തിൽ എത്തണം അതിനുവേണ്ടി മഖ്ബറയിലും ഇടക്കാരെ വെച്ച് പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നു അതിന് മുസ്ലിയാക്കന്മാർ സപ്പോർട്ട് ചെയ്യും കുറെ ചപ്പുചവറുകൾ കൂട്ടിയിട്ട് അതിലേക്ക് നോക്കിയിട്ട് അതിൽ നല്ലതുണ്ടെങ്കിലേ നമ്മൾ എടുക്കുകയുള്ളൂ അതാണ് സലഫിസം നിങ്ങൾ പറയുന്ന മാതിരി ലോകത്തിന്റെ മാപ്പ് കാണിച്ച് ഇവിടെ എല്ലാ സുന്നികൾ ആണെന്ന് പറഞ്ഞാൽ അതെല്ലാം വേസ്റ്റുകളാണ് എന്തെല്ലാം വേണ്ടാത്തരങ്ങളാണ് കാണിച്ചുകൂട്ടുന്നത് ഷഹാദത്ത് എന്താണെന്ന് ചോദിച്ചാൽ അതുപോലും അറിയില്ല അതാണ് അതിന്റെ ഗുണം
ചുഴലി ഒരു വ്യക്തിയെയും മുശ്രിക്കു കാഫിർ എന്നോ പറഞ്ഞിട്ടില്ല. പ്രധാനമായി ഷഹാദ കാണുമ്പോൾ ഇസ്ലാം ബാഥിൽ ആയി مُجرِم ആകുക തന്നെ ചെയ്യും. أَفَنَجعَلُ المُسلِمينَ كَالمُجرِمينَ [Al-Qalam: 35] وَامتازُوا اليَومَ أَيُّهَا المُجرِمونَأَلَم أَعهَد إِلَيكُم يا بَني آدَمَ أَن لا تَعبُدُوا الشَّيطانَ إِنَّهُ لَكُم عَدُوٌّ مُبينٌ [Yā Sīn: 59-60]
ഹാവൂ സമാധാനമായി ഇനി കുറാഫികളുടെ കൂടെ കൂടി നബിദിനം ജന്മദിനം അതായത് ബർത്ത് ഡേ യേശുക്രിസ്തുവിന്റെ ബർത്ത് ഡേ പോലെ ശ്രീകൃഷ്ണന്റെ ജന്മദിനത്തെ പോലെ ബർത്ത് ഡേ കഴിക്കാമല്ലോ
മുജാഹിദുകളുടെ ആദ്യ നേതാക്കന്മാർ എന്തിൻറെ അടിസ്ഥാനത്തിലായിരുന്നു നബിദിനം കഴിച്ചത് ആദ്യം മുജാഹിദ് നേതാക്കന്മാരുടെ ഉസ്താദുമാരെ അവർ തള്ളിപ്പറഞ്ഞു ഇപ്പോൾ ആ നേതാക്കന്മാരുടെ പിൻഗാമികൾ മുജാഹിദ് നേതാക്കന്മാരെ തള്ളിപ്പറയുന്നു നമ്മൾ ചെയ്തത് നമുക്ക് ഉണ്ടാവുകയുള്ളൂ എന്നത് 100% ശരിയായി പുലരുന്നു
ഷിയായിസത്തെ പിന്തുടരുന്ന കേരളത്തിലെ ഇരു സമസ്ത വിഭാഗമാണോ ശരിയായ അഹ്ലു സുന്ന എന്നാണോ താങ്കൾ പറയുന്നത് വഹാബിസം പിന്തുടരുന്നത് അല്ലാഹുവിന്റെ ഖുർആനെയും റസൂൽ പഠിപ്പിച്ചു തന്ന സുന്നതിനെയാണ് പിന്തുടരുന്നത് നിങ്ങൾ നിങ്ങളുടെ അണികൾക്കിടയിൽ നുണകൾ പറഞ്ഞു പരത്തി അവരെ ശിർക്കിലെക്കും ബിദ്അത്തിലേക്കും നയിക്കുന്നു അതിന്റെ ഉദാഹരണം ആണ് മടവൂർ ആണ് അള്ളാഹു എന്ന് പറയുന്ന ഗാനം അവർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നദ്
ഉസ്താതെ നിങ്ങൾ ദയവ് ചെയ്ത് ഈ ചർച്ചകൾ നിറുത്തി നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നങ്കിൽ നിങ്ങളോട് ആദരവോടെ പറയുകയാണ് യൂട്യൂബിൽ ആരിഫ് ജാമിദ ഈ ചെറ്റകൾ റസൂലിനെ പറ്റി കളവ് പറയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ ഇതിനൊന്ന് മറുപടി കൊടുക്കു ഇതിന്ന് നിങ്ങൾക് ആർജവം ഉണ്ടോ ഉണ്ടങ്കിൽ നിങ്ങൾ എത്രയും പെട്ടന് മറുപടി കൊടുക്കു സഹിക്കാൻ കഴിയുന്നില്ല പ്ലീസ്
സുന്നികൾ പറയുന്നു വഹാബികൾ നരകത്തിൽ ആണെന്ന് വഹാബികൾ പറയുന്നു സുന്നികൾ നരകത്തിൽ ആണെന്ന് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മുജാഹിദിനെ പറയുമ്പോൾ വലിയ പ്രശ്നമില്ല എന്നാൽ സുന്നികളെ പറയുമ്പോൾ ആകെ പ്രശ്നമാണ് എന്താല്ലേ ?
മദ്രസകളിലും യൂണിവേഴ്സിറ്റികളിലും ഒക്കെ വഹാബിസം ആണ് പഠിപ്പിക്കുന്നത്. എന്നിട്ടും സൗദി അറേബ്യയിൽ സുന്നികളായ അറബികൾ എങ്ങനെ നിലനിൽക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു, എവിടെനിന്നാണ് അവർ ദീൻ പഠിക്കുന്നത് മദ്രസകളിൽ വഹാബിസം ആണല്ലോ, ഗുരു പരമ്പര വഴിയാണോ.. അതുപോലെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് അവിടെ ശിയാക്കളും ഉണ്ട് എന്നത്, വഹാബികൾക്ക് അവർ അല്ലാത്തവരോട് ശക്തമായ പകയും ഉണ്ടാകുമല്ലോ. ഒരു സൗദി മറ്റൊരാളെ കുറിച്ച് മുസ്ലിം അല്ല, എന്ന് പറയുന്നത് ഞാൻ കേട്ടു,(പറയപ്പെട്ട ആൾ ക്രിസ്ത്യാനിയാണ്). പറയുന്ന സമയത്ത് അയാളുടെ മുഖത്തുള്ള പക ഞാൻ കണ്ടു. നമ്മൾക്കൊന്നും മറ്റു മറ്റു മതസ്ഥരോട് പകയില്ല സ്നേഹം മാത്രം ആണ്. അങ്ങനെയാണ് നമ്മുടെ ഉസ്താദുമാരെ നമുക്ക് പഠിപ്പിച്ചു തന്നത്. ഇവർ അങ്ങനെയല്ല എന്ന് തോന്നുന്നു. മറ്റൊരു മൃദു സമീപനം ഉള്ള അറബി പറയുകയാണ്,, അമുസ്ലിംകളെ എന്തിന് വെറുക്കണം ?. വിശ്വസ്തതയും സൽസ്വഭാവവും ഉണ്ടെങ്കിൽ ok യാണ്. അങ്ങനെയുള്ളവരെ സുഹൃത്ത് ആക്കാം ( അമുസ്ലിം ആണെങ്കിലും), പക്ഷെ സ്നേഹിക്കാതെ ഇരുന്നാൽ മതി. സ്നേഹം മുസ്ലിമിനോട് മാത്രം ( മുസ്ലിം എന്നത് കൊണ്ട് വഹാബി ആവും മൂപ്പര് ഉദ്ദേശിച്ചത്). ഈ മൃദുസമീപനം ഉള്ള ഈ അറബിയുടെ വാക്കിൽ നിന്നും എനിക്കു മനസ്സിലായത് ഇവർക്ക് ഇവരെ അല്ലാത്തവരോട് ഒട്ടും സഹിഷ്ണുത ഇല്ലെന്നാണ്. പിന്നെ യഥാർത്ഥ സ്വഭാവവും മറച്ചുവെച്ച് പുറമേക്ക് സൗഹൃദം അഭിനയിക്കാനും ഇവർ മിടുക്കരാണ്.
@@MohammedRafi-nr1pu അത് തന്നെ , എല്ലാ മുശ്രിക്കുകളേയും കൊല്ലല്ല് നിർബന്ധം ആണ് എന്ന് .. വഹാബിസം. ഏറ്റവും വലിയ വിഭാഗീയത തന്നെ..അതിനെ ആനയിച്ച് സ്വീകരിച്ച് താലോലിക്കാം നമുക്ക്, പൊട്ടട്ടെ ബോംബുകൾ ഇനിയും.
സഹാബത് ഒരിക്കലും നീ പറഞ്ഞത് ചെയ്തിട്ടില്ല അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് അവർ ചെയ്തത് വളരെ കുറച്ചു ആളുകളെ സ്വർഗത്തിൽ കടക്കൂ അത്കൊണ്ട് നീ പറയുന്നത് ഭൂരിയഭാഗവും നരകവകശികളാവും അവസാനം ഈ ഉള്ള മുസ്ലിങ്ങള്കൂടി നിന്നെ പോലുള്ള നാമധാരികളിലേക് ചേരും അതോടെ അല്ലാഹു ഉദ്ദേശിക്കുന്ന നാളിൽ അവസാനിക്കുകയും ചെയ്യും നീ സി എം നെയും മൊയ്‌ദീൻ ഷൈഖിനെയും മറ്റു നിന്റെ എല്ലാ പരിവാരങ്ങളെയും കൂട്ടിവാ ഞങ്ങൾ അല്ലാഹുവിനോട് മാത്രം ഞങ്ങളുടെ ആവശ്യങ്ങളും ആവലാതികളും രഹസ്യം ആയും പരസ്യമായും പറയെട്ടെ
നിങ്ങൾ ഉണ്ടാക്കിയ റാത്തീബ് നിങ്ങളുടെ വീടുകളിൽ ആരും ചോദ്യം ചെയ്യില്ല,,,, അല്ലാഹുവിന്റെ ഭവനത്തിൽ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന നിർബന്ധം മുസ്ലിങ്ങൾക് ഉണ്ട് ,,,,, നിങ്ങൾക്ക് എന്തു പള്ളി, എന്ത് അള്ളാ,,,, നിങ്ങളുടെ പടച്ചോൻ സിഎം അല്ലേ ലോകം ഭരിക്കുന്നത് സി എം സിഎം അറിയാതെ ഒരു ഇല പോലും അനങ്ങില്ല ഇനിയും ഒരുപാട് ഉണ്ട് അള്ളാനേ ചോദിച്ചാൽ സി എം അള്ളാ ആയി കാണിക്കുന്ന നിങ്ങൾക്ക് എന്ത് ദീന് എന്ത് മഹ്ശറ
മനസിലാകാൻ എളുപ്പവഴി .ഖുർആൻ തഫ്‌സിർ വാങ്ങി വായിച്ചാൽ മതി എല്ലാഭാഷകളിലും കിട്ടും .കബർ പൂജയും ,നബിദിനവും ,ഉണ്ടങ്കിൽ നമ്മൾക് ചെയാം .വഹാബിയും വേണ്ട ,സുന്നികളും വേണ്ട .😅
വഹാബികൾ ഭീഗരവാദ മനോഭാവമുള്ളവരാണ്..
ടൈഗർ സുന്നിയെ കേട്ടിട്ടില്ലേ??
@@hmt5316 കടുവ സുന്നിയോ ?
പണ്ട് നിങ്ങളുടെ ആളുകൾ പോസ്റ്റർ സുന്നികൾക്ക് എതിരെ അഡ്രസ് ഇല്ലാത്ത പോസ്റ്റർ ഒട്ടിച്ചത് ഓർമ്മയുണ്ടോ? അതുപോലെ എന്തൊക്കെ ചെയ്തു കൂട്ടിയിട്ടുണ്ട് നിങൾ.. അതിൽ പെട്ട ഒന്നല്ലേ ഇതും?
നിങളുടെ IS വിഭാഗം വഹാബികളുടെ ആശയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ഇന്ത്യൻ ജനത സമ്മതിക്കില്ല. ഇന്ത്യയിൽ ഒരു ഭരണഘടനയുണ്ട്. അതനുസരിച്ച് ജീവിക്കുന്നവർ നിന്നാൽ മതി ഇവിടെ. IS ലേക്ക് റിക്രൂട്ട് ചെയ്യുന്ന നിങ്ങളുടെ ആശയങ്ങളെയും ഭീഗരതയെയും ചോദ്യം ചെയ്യുമ്പോൾ ഞായീകരണവുമായി വരാതെ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കൂ.
ഭീകരവാദം ഇന്ത്യയിൽ നടക്കില്ല സുഹൃത്തേ. നിങ്ങളുടെ ഭീഗരവാദ ആശയങ്ങൾ ഒക്കെ കൈയൊഴിഞ്ഞ് യഥാർത്ഥ മുസ്ലിം ആയി ജീവിക്കാൻ നോക്കൂ.
@@hmt5316😂😂😂
@@anasnm ആണോ മുടികുട്ടാ
💯 %✅️
ഒഹാബിസത്തിന്റെ തനി നിറം ഭീകരതയാണ്. ഈ തെമ്മാടികളെ തൊലിയുരിച്ചു കാണിക്കുന്ന ഉസ്താദിന് എല്ലാ വിധ അഭിനന്ദനങ്ങളും.
Isis ന്റെ ആദ്യരൂപം ടൈഗർ സുന്നി ഫ്രം കാരന്തുർ മർകസ്
Is ന്റെ തലവൻ അബുബക്കർ അൽ ഭാഗ്ദാദി
ടൈഗർന്റെ തലവൻ അബുബക്കർ അൽ കാന്തപുരി
😢😢
@@hanimon2595 പക്ഷേ നമ്മളെ ബല്യ ഉസ്താദ് ഗൾഫിൽ എത്തിയാൽ ഈ വഹാബി കളുടെ തൊലി നക്കും അനക്ക് അറിയുമോ മുടി കുട്ടാ
നൂഹ് നബിയുടെ [അലൈഹിവസ്സലാം] മകൻ മുസ്ലിമായിരുന്നില്ല. ഇബ്രാഹിം നബിയുടെ [അലൈഹിവസ്സലാം] വാപ്പ മുസ്ലിമായിരുന്നില്ല. എന്നാലോ ഞാൻതന്നെയാണ് റബ് [ഇതുതന്നെയാണ് ഖുറാഫി സമസ്തക്കാരുടെ സിഎം മടവൂർ പറഞ്ഞത്] എന്ന് പറഞ്ഞ ഫിരോൺ കാഫിറും ഫിരോന്റെ ഭാര്യാ മുസ്ലിമും ആയിരുന്നു. തൗഹീദ് പൊതുജന താൽപര്യത്തിന് അനുസരിച്ചോ, കുടുംബമോ തറവാടോ അനുസരിച്ച് കിട്ടുന്നതല്ല.
ഉസ്താദ് ❤️❤️👌👌👌
നല്ല വിശദീകരണം❤
വഹ്ഹാഭിസം നിരീശ്വരവാദത്തിലേക്കുള്ള വാതിലാണ് ജബ്ബാർ. ജാമിത. മാവൂരാൻ. കാരശ്ശേരി. ആരിഫ്ഹുസയ്ൻ. Ect
ശരിയാണ്
Askar ali 😂😂
ഗുരുവായൂർ അപ്പനെ വിളിക്കുന്നവര്പോലും ഗുരുവായൂർ അപ്പനാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. അപ്പോഴാണ് കുറാഫികളുടെ സിഎം മടവൂർ ലോകവും അർഷും കുർസിയ്യും നിയന്ത്രിക്കുന്നു എന്ന് തള്ളി മറിക്കുന്നത്. എന്നിട്ട് ഇവരൊക്കെ മുസ്ലിങ്ങളാണെന്നാണ് വിചാരവും.
@@JasirJasi-d1wഅസ്‌കർ വഹ്ഹാബ്ബികൾ പറഞ്ഞു കേട്ട് പിന്നെ സുന്നി വിട്ട്
തീജാനി, കുരുവട്ടൂരി, മടവൂർ പടച്ചോൻ അങ്ങനെ അങ്ങനെ. ,.......
വഹാബികൾ 18 തരം
സമസ്ത ശിയാകൾ 48തരം 🤣🤣🤣
ഉസ്താദ് സഊദിയിൽ വഹാബിസം വന്നിട്ട് മുന്നൂറ് വർഷം കഴിഞ്ഞു
ഉസ്താദ് 🌹
അള്ളാഹുവിൻ്റെ പ്രകാശത്തേ
ആര് ഉതി കെടുത്താൻ ശ്രമിച്ചാലം അത് പൂർത്തിയാക്കുക തന്നെ ചെയ്യും💚💚💚
ഇന്ന് ഒന്ന് നാളെ മറ്റൊന്ന്
ഇങ്ങനെ പോകുന്നു ഇതാണ് വഹാബിസം
വഹാബികൾക്ക് നന്നായി കൊണ്ടിട്ടുണ്ട്😂 കമൻ്റിൽ നന്നായി മെരുകുന്നുണ്ട്😂😂😂
അല്ലാഹുവിന്റെ ഏറ്റവും വലിയ പുണ്യ സ്ഥലങ്ങളായ രണ്ട് ഹറമുകളും ഖബർ പൂജാരികളുടെ ഇടയിൽ നിന്നും അള്ളാഹു രക്ഷിച്ചു
മാഷാ അല്ലാഹ് നല്ല അവതരണം
നബിദിനം നടത്താനുള്ള
അംഗീകാരം ആദ്യ കാല
മുജാഹിദുകൾ നൽകിയിരുന്നു, ഓരോ
മുജാഹിദുകൾകും ഓരോ
അഭിപ്രായം ഉണ്ട്, അവരുടെ
സീനാർടിക് അനുസരിച്ച്
അഭിപ്രായങ്ങൾ മാറി വരും
നബിദിനം ബിദ്അത് അത് കൊണ്ട് കാഫിർ ആവില്ല , നബിയെ വിളിച്ചു തേടിയാൽ കാഫിർ മുശരിക്.... ഈസ നബിയെ വിളിച്ചാൽ, ഇബ്രാഹിം നബിയെ വിളിച്ചാൽ കാഫിർ മുശ്രിക് ആണ്
നബിദിനം ബിദ്അത് അത് കൊണ്ട് കാഫിർ ആവില്ല , നബിയെ വിളിച്ചു തേടിയാൽ കാഫിർ മുശരിക്.... ഈസ നബിയെ വിളിച്ചാൽ, ഇബ്രാഹിം നബിയെ വിളിച്ചാൽ കാഫിർ മുശ്രിക് ആണ്
മുജാഹിദിന് എല്ലാം ബിദ്അത്തും നരകത്തിലെ കല്ലേ അല്ല അതിനും മാറ്റം വന്നോ ഇപ്പോൾ
@@rahoofnellikkad3020 കുഫ്ര് ആയ ബിദ്അത് ഉണ്ട് ഹറാംമായ ബിദ്അത് ഉണ്ട്.... കുഫ്ര് ആയ ബിദ്അത് ആണ് അള്ളാഹു അല്ലാത്തവരോട് വിളിച്ചു തേടുക എന്നത്,, ഇത് ഇസ്ലാമിൽ നിന്ന് പുറത്തു പോവും....
എന്നാൽ ഹറാംമായ ബിദ്അത് ആണ് ജന്മദിനം കൊണ്ട് ആടുക, നിസ്കാര ശേഷമുള്ള കൂട്ട് പ്രാർത്ഥന തുടങ്ങിയ...
@@mohamedsinoob3093 ആദ്യം ബിദ്അത്ത് എന്താണെന്ന് പഠിക്ക്
നബിദിനം ആഘോഷിക്കാൻ നബി പറഞ്ഞിട്ടില്ല.
വഹാബിസം നാടിനാ പത്ത്
❤❤❤
Palastein ജനത ഏക ഇലാഹീ നോടുള്ള മൊഹബത് ലോക ജനത ക്ക് മാർഗ ദർശനം ആണ്...
16:03 അഷ്അരിസം മാതൂരിസം ഇത് റസൂൽ പഠിപ്പിച്ചതാ
ണോ
കൂടുതൽ ആൾക്കാർ ഇവിടുത്തെ സുന്നികൾ ചെയ്തിരുന്ന അനാചാരങ്ങൾ പിൻതുടർന്നു പോകുന്നതാണോ ന്യായം
സ്വർഗ്ഗാവകാശികൾ ആയിരത്തിൽ ഒന്ന് അതായത് റസൂൽ പഠിപ്പിച്ച ദീൻ പിൻതുടർന്നു പോകുന്നവർ
ഇവർ മതം വയറ്റിപ്പാടിനു വേണ്ടി
യഥാർത്ഥ തൗഹീദ് പറയുമ്പോൾ ഇവർക്ക് ദഹിക്കില്ല
നബി ദിനമോ ഇവർ കൊണ്ട് നടക്കുന്ന ഒരു അനാചാരങ്ങളും സഹാബികൾ ചെയ്തുട്ടുള്ളതല്ല
മൗലവി പറയുന്നത് പലതും കള്ളം
ഇവർ ജോലി ചെയ്യാതെ ജീവിക്കുന്നവർ
ഇവർ നമസ്കരിക്കുന്നതിന് പോലും നമ്മൾ ശമ്പളം നല്കുന്നു..
മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് എന്ന സുന്നി പണ്ഡിതൻ ഇവർ ദീനിൽ കടത്തിയ അനാചാരങ്ങൾ തൂത്തെറിഞ്ഞു യഥാർത്ഥ തൗഹീദ് പഠിപ്പിച്ചു അതിവരുടെ കഞ്ഞികുടി മുട്ടിക്കുന്നതായി
ഭൂരിപക്ഷം നോക്കി പുറകെ പോകേണ്ട ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കുക
ഇവർ ഇവിടുത്തെ ഖുറാഫികൾ നിങ്ങളെ വഴികേടിൽ ആക്കും
ഇത് അരീക്കോട്ടെ മാട്ടുമ്മൽ വെച്ച് തീരുമാനിച്ചതാകും അല്ലെ 😂
സലഫികൾ ഖുറാഫികളെക്കാൾ ഒരു പാട് കുറവാണ് എന്ന് പറഞ്ഞത് വളരെ സത്യമാണ് എന്നാൽ നാളെ സ്വർഗ്ഗത്തിൽ പോകുന്നവരും വളരെ ന്യൂനപക്ഷമാണ് കൂടുതൽ മനുഷ്യർ നരകത്തിലേക്കാണ് ആയിരത്തിൽ ഒരാളായിരിക്കും സ്വർഗ്ഗത്തിൽ പോകുന്നത്
പിന്നെ മുസ്ല്യാരെ നബിദിനം ആഘോഷിക്കുന്നതാണ് ശരിയെങ്കിൽ ആദ്യം ആഘോ ക്കണ്ടത് സ്വഹാബാക്കളല്ലെ അതിന് തെളിവില്ല
നബിദിനം അഞ്ച് നൂറ്റാണ്ടിന് ശേഷമാണ് ഉണ്ടായത്
വഹാബി നേതാവ് ബാലു തന്നെ പറഞ്ഞു വഹാബികൾ കുറച്ചേ ഉള്ളൂ എന്ന് മിനായിലെ അപകട സമയത്താണ് പറഞ്ഞത്
@@aboobakkarbest5555 അതിന് എന്താ ഖുറാ ഫാത് ശരി ആണ് എന്ന് മനസ്സിൽ ആക്കണമോ 🤔🤔🤔
ഗുരുവായൂർ അപ്പനെ വിളിക്കുന്നവര്പോലും ഗുരുവായൂർ അപ്പനാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ല. അപ്പോഴാണ് കുറാഫികളുടെ സിഎം മടവൂർ ലോകവും അർഷും കുർസിയ്യും നിയന്ത്രിക്കുന്നു എന്ന് തള്ളി മറിക്കുന്നത്. എന്നിട്ട് ഇവരൊക്കെ മുസ്ലിങ്ങളാണെന്നാണ് വിചാരവും.
@@shamsuak5035 . നിങ്ങൾ കേരളത്തിലെ സമസ്തക്കാർ എന്നു പറയുന്നത് കേരളത്തിൽ മാത്രമാണ് സുന്നികൾ എന്ന വിചാരത്തോടുകൂടി ആണ്. ആ വിചാരം ശരിയല്ല എന്നാണു ഈ വീഡിയോയിൽ പറയുന്നത്.
റബീഹ് അ വ്വ ൽ മാസത്തിന് എന്തെങ്കിലും പ്രത്യേകതയോ പുണ്ണ്യ മോ പോരിഷയോ ഉള്ളതായി ഖുർആൻ കൊണ്ടോ ഷഹീഹായ ഹദീസ് കൊണ്ടോ തെളിയിക്കാൻ ഈ സഖാഫിയെ വെല്ലുവിളിക്കുന്നു
Assalamu halaikum varahmathullhahi vabarakathuhu usthadh namukk thamil adikkanda onnikkam insha allha rabb thoufeek nalkatte❤❤
സത്യം അവിടെ കണ്ണൂക് 15,,,,,40,,,,,,90,,,,, ഒന്നുമില്ല
ഖാസിമി ഉസ്താദ് ഉത് വളരെ കാലമായി പറയുന്നു. ആധുനിക പൊളിറ്റിക്സ് ഇസ്ലാമിക വീക്ഷണങ്ങളിൽ മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ബഹു: ഖാസിമി മൂത്തേടം ഉസ്താദിൻ്റെ പ്രഭാഷണം സജ്ജസ്റ് ചെയ്യുന്നു. കേരളത്തിൽ തന്നെ ഇതൊക്കെ ആദ്യമായി പറയുന്നത് അദ്ദേഹം ആണു, അതിൻ്റെ പേരിൽ ഒരു പാട് ആളുകൾ അധ്യേഹത്തിനെ ശത്രുക്കളായി കാണുന്നു. ലോക വീക്ഷണം ഉള്ള പണ്ഡിതന്മാരിൽ നിന്നും ആധുനിക കാലത്ത് അറിവ് നേടേണ്ടത്തിൻ്റെ അനിവാര്യത വളരെ വലുതാണ്
കോട്ട് മുക്രി വെറും ചാനലുകാരൻ മാത്രമല്ല .മടവൂർ പണ്ഡിതനാണെന്നും മനസ്സിലായി.
എന്റെ മക്കളെ ബർത്ത് ഡേ കൊണ്ടാടുത്താതെ
യുഎഇ യിൽ ഞാനിത് വരെ വഹാബിസത്തിന് സ്വാധീനം ഉള്ളതായി കണ്ടിട്ടില്ല. ഷാർജയിൽ കുറച്ച് ഉണ്ടായിരുന്നു. യുഎഇ യിൽ നബിദിനത്തിനു അവധി ഉണ്ട്. രാഷ്ട്രീയ തീരുമാനങ്ങൾ സൗദിയുടേതിന് സമാനമായി സ്വീകരിക്കുന്നു എന്ന് മാത്രം
ഖബർ പൂജ നടത്തി ഇസ് ലാമിന്റെ പടച്ച തമ്പുരാനെ മാത്രമേ ഏതു കാര്യത്തിനും ആശറിയ്ക്കാവു എന്ന മഹത്തായ സത്തൃത്തെ കാറ്റിൽ പറത്തി മുസ്‌ലിം സമുദായത്തെ ജാറങ്ങളിലേക്ക്ആട്ടിതെളിച്ച് കോടകൾ സമ്പാദിച്ചു കൂട്ടുന്ന ജൂതപ്പരിഷകളെ നിങ്ങൾക്ക് എന്ത് ഈമനുഠ ഇഖ്ലാസുഠ അന്തൃ നാളു മാണ്
എന്ന് ജിന്നിനെ പൂജിക്കുന്ന ജിന്ന് പൂജകൻ 😄😄😄
സമസ്ത 💚
നിങ്ങൾ പറയുന്ന ഈ രാജ്യങ്ങളിലൊക്കെ മദ്രസകളും പള്ളികളും കേന്ദ്രീകരിച്ചു നബിദിനാഘോഷവും കുത്ബിയ്യതും കുത്തു രാത്തീബും മറ്റുമൊക്ക നടക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ ഒരു വീഡിയോ കൂടി post ചെയ്യൂ.
Pls serch meelad in...... country you can see a lot of results
ഇയാൾ പറയുന്നത് കേരളത്തിൽ സുന്നികൾ കാണിച്ചുകുട്ടുന്ന കാര്യങ്ങളെ വെള്ള പുശാൻവേണ്ടിയാണ് മനസ്സിലാക്കിയാൽമതി
Kuboorikal oru makbara ulpanna naanu
ഒരു വ്യക്തമായ നയവും അഭിപ്രായം ഇല്ലാത്ത ജനത്തെ വട്ടം ചിട്ടിക്കുന്ന വിഭാഗം🙄 ഒന്നു ചോദിച്ചാൽ പത്തു തരം ഉത്തരം കിട്ടും. 🙄 ഉള്ളിൽ മനുഷ്യരോട് പുച്ഛം 🙄 മുൻവിഡിയോടെ ആളുകളെ കാണുക 🙄 നിരീശ്വരവാതത്തിലേക്ക് പെട്ടന്ന് ആളുകൾ ചാടിപോകുന്ന അപകട വാതിൽ🙄 എല്ലാറ്റിനെയും കണ്ണടച്ച് എതിർക്കുക. 🙄 അവർ എന്ത് കരുതിയോ അത് തന്നെ ശെരി. അല്ലാത്തവർ 🤭 സമൂഹത്തിലെ ഓരോ രാജ്യത്തിലെ സംസ്കാരം ആരാജ്യത്തുള്ള ജനതയെ സ്വാതീനിക്കും 🤭 അത് എങ്ങിനെ തെറ്റാകും.
സലഫി മുജാഹിദുകളും പുത്തൻ പ്രസ്ഥാനങ്ങളും ജഹന്നം എന്ന നരകത്തിലേക്കുള്ള വിഭാഗങ്ങളാണ് ദുനിയാവിൽ തന്നെ അവരുടെ മുഖം കാണുമ്പോൾ അറുപതും വെറുപ്പും അല്ലാഹു സുബ്ഹാനവുതാല നൽകിയിട്ടുള്ളത് അവരിൽ ഏതെങ്കിലും ഒരു വ്യക്തി അല്ലാഹുവിൻറെ മഹാന്മാരിൽ പെട്ട ഒരുത്തനും ഇല്ല കാരണം വിശദീകരിക്കേണ്ട ആവശ്യമില്ല ഈമാൻ ഇല്ലാതെ ചത്തു പോകുന്നവരാണ്
ഉസ്താദേ നബിദിനം കഴിക്കൽ ഖുർആനിലും സുന്നത്തിലും ഉണ്ടോ ഉണ്ടെങ്കിൽ നബിദിനം കഴിക്കുന്നതിൻ്റ സുന്നത്തുകൾ എന്തെല്ലാമാണ്
രണ്ട് നിലകളിൽ പള്ളി ഉണ്ടാക്കാമെന്ന് ഖുർആൻ ഹദീസ് നെബി തങ്ങൾ അങ്ങനെ എവിടെ യെങ്കിലും ഉണ്ടോ. അത് തെറ്റാണോ
😂😂😂@@MuhammadMk-xg7mx
നബി ദിനം ഇസ്ലാമികമല്ല. നബി (സ്വ) യോ അവിടത്തെ സ്വഹാബത്തോ ഉത്തമനൂറ്റാണ്ടുകളിലോ അങിനെ ഒരു ആഘോഷം ആഘോഷിച്ചതായി ഒരു സ്വഹീഹായ ഹദീസിലും തെളിവുകൾ ഇല്ല. ഹിജ്‌റ (700) എഴുനൂറിന് ശേഷം ഒരു രാജാവ് കൊണ്ടുവന്നതാണ്. (ഇത് അത് സുന്നി പണ്ഡീധൻ സിംസാറുൽ ഹഖും പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ട്). മാത്രമല്ല പ്രധാന പ്പെട്ട 4 ഇമാമ്മിങ്ങളും ഇത് ആഘോഷിച്ചിട്ടല്ല. അതിന് തെളിവും തന്നിട്ടില്ല.. നബി ദിനാഘോഷം ഇസ്‌ലാമിലേക്ക് ചേർക്കപ്പെട്ടതാണ്. ( ബിദ്അത് ആണ്)
👍👍👍👍👍
ഈ രാജ്യങ്ങളൊക്കെ (ആലമുൽ അർവാഹ് വരെ) നിയന്ത്രിക്കുന്നത് ഞമ്മന്റെ CM മടവൂർ ആണ് ഞമ്മന്റെ അള്ളാഹു..... ചക്ക എന്ന് പറയുമ്പോ ചുക്ക് എന്ന വിശദീകരണം 😂
ഉസ്താദ് മക്കളുടെ ബർത്ത് ഡേ കൊണ്ടാടുണ്ടോ ഉസ്താദ്
നിങ്ങൾ ഷഹാദത്തു ചൊല്ലി ശരിയായ ഇസ്മാലമിലേക്കു കടന്ന് വരിക യെതാർത്ഥ തൗ ഹീദ് മുറുകെ പിടിക്കുക
Oru sunni familiyil oru wahabi und engil ella tharathilum ottapedthannam family function invitte cheyyarudh end uppayude anujan wahabi an pakshe nammal evoide cheyyal an
Karatt
മുദബ്ബിറുൽആലം സിഎം മടവൂർ എന്നു നിങ്ങൾ പറയുന്ന സുന്നി രാജ്യങ്ങളിൽ പൊയ് പ്രസംഗിക്കാൻ ഉസ്താദിനു ധൈര്യമുണ്ടോ അതു കേരളത്തിലെ നടക്കൂ 😁
British Charan ebnu Abdul wahabinde adima wahabi allahuvin kayyum kalum und ennvadikkunna salafi kurrafigal od kudumba Bandam pulartharudh familiyil neenh otta pedthannam
Out of syllabus😅
അവിടെയും ഖുത്ബ്മാരെ പറ്റി അവിടെയുള്ള പണ്ഡിതന്മാർ ഇതുപ്പോലെ പറയാറുണ്ട്
നിനക്ക് നബിദിനാഘോഷത്തിന് ഒരു ലീവ് കിട്ടിയാൽ മതിയോ
👍👍👍
മുജാഹിദ് പ്രസ്ഥാനത്തിന് ഫണ്ട് ലഭിക്കുന്നത് സൗദിയിൽ നിന്ന് ആണ്
പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോൾ അതിവേഗം വളരുന്നത് തബ്ലീഗ് & Jamaate islami ആണ്
അവർക്ക് എവിടേ നിന്നാണ് ഇത്രയധികം ഫണ്ട് ലഭിക്കുന്നത്
വിശദീകരിക്കാമോ?
പ്രവാചകൻ്റെ സുന്നത്തുകൾ അതേ പടി പിൻപറ്റുന്നവരെ അല്ലേ യഥാർത്ഥ സുന്നികൾ അവിടെയും ഇവിടെയും തൊടാതെ പ്രവർത്തിക്കുന്നവരെയും പറയുന്നതും ഏത് ഗണത്തിൽ ഉൾപെടുത്തും.
നിങ്ങളുടെ പടച്ചോൻ
മടവുര്
പിന്നെ നിങ്ങൾ
ഇത് വി സതീകരിച്ചിട്ട്
എന്ത് കാര്യം
ഉസ്താദേ.. ഇറാനിന്നടിക്യോ!!😂😂
നിങ്ങളുടെ പരിപാടി കളിൽ വഹാബിക് ആണ് മൻകടന എൻനിട് പാവം പ്രവർത്തക രെ മൻടൂസ ആകുന്നു ആദ്യ വൃക തഥവരൂതൂ ഉസ്താദ്
കുരു
E K Ap സമസ്ഥക്കാർ എവിടെയൊക്കെയുണ്ട് 😂😂
Vahabisam beegarq vadam
@@fakrudheenkpm5920 എന്ന് ടൈഗർ സുന്നിക്ക് വേണ്ടി പാവം മുടി കുട്ടൻ
എന്നിട്ട് അതു വെച്ചു നീ കച്ചവടം ചെയ്യും അല്ലേ മുടി കുട്ടാ 😄😄
കുബൂരികൾ അഹ്‌ലുസുന്ന അല്ല
പച്ചക്കള്ളം വിളിച്ച്‌പറയുവാന്‍ ഉളുപ്പില്ലേടോ കോട്ട്‌മുക്രീ
ലോകഅടിസ്ഥാനത്തില്‍ ഇസ്‌ലാമില്‍ പ്രബലമായ രണ്ട്‌വിഭാഗത്തില്‍ ഒന്ന് സുന്നികളും രണ്ടാമതായുള്ളത് ഷിയാക്കളുമാണ്
സുന്നീആദർശംസ്വീകരിച്ച ഏത്‌രാജ്യത്തേഎടുത്താലും കർശനമായീ ഖുർആന്‍സുന്നത്ത് ഫോളോചെയ്യുന്നവരാണ്
മിക്കസുന്നീരാഷ്‌ട്രങ്ങളിലും ഷിയാവിശ്വാസആചാരങ്ങള്‍ പുലർത്തിവരുന്നവരും ഒറിജിനല്‍ ഷിയക്കളുമുണ്ട്
മൊറോക്കോപോലുള്ള ജനാതിപത്യരാജ്യങ്ങളില്‍ സൂഫീആശയധാരകളും തരീഖത്ത്‌പ്രസ്ഥാനങ്ങളും ഉണ്ടെങ്കിലും സുന്നീആദർശക്കാരാണ് ഭൂരിഭാഗവും ഉദാഹരണത്തിന് ഇറാഖ്
അവിടേ സുന്നീഭരണകൂടമായിരുന്നു സദ്ദാമിന്റകാലംവരേ
അവിടേ ഷീയാക്കളും കുർദുകളുംഉണ്ടായിരുന്നുതാഌം ഇപ്പോള്‍ ഷിയാക്കള്‍ഭരണമാളുന്നു
ഫലസ്‌തീന്‍ ഒരു സുന്നീരാഷ്‌ട്രംആണെന്ന് എല്ലാവർക്കും അറിയാം
അവിടേ ഒരുനബിദിനറാലിയോ കബർആരാധനയോ ഇല്ല
ഒമാനില്‍ സുന്നിയുണ്ട് ഷിയയുമുണ്ട്
അല്ലാഹു മതിയാവാത്തവർ... അപരന്മാരെ സൃഷ്ടിക്കും...അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ.. അവരെല്ലാം ഖേദിക്കും.... ഹോ... ‼️ ങ്ങങ്ങളുടെ നാശമേ... ദുനിയാവിൽ വെച്ചുകൊണ്ട്.. അല്ലാഹുവിനു പകരക്കാരെ പ്ര തിഷ്ടിച്ചത്... എനിക്ക് നഷ്ടമായല്ലോ ‼️... ശവങ്ങൾക് കഴിവ് ഉണ്ടെന്ന്.. ആൾക്കാരെ.. ഉപദേശിച്ച.. പണ്ഡിതർ.. അന്ന്.. പാവം വിശ്വാസികളെ കൈയ്യൊ ഴിയും...
*എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.*
(ബുഹാരി)
പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ.
ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല.
*നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.*
നിബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം.
الحمد لله.
എന്നാൽ
വഹാബികളുടെ ഭാഷയിൽ
*ലോകത്തിന്ന് കൂടുതൽ ശിർക്ക് നടക്കുന്ന കേന്ദ്രം മദീന മുനവ്വറയിലാണന്നും* അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും
മുജാഹിദ് ബാലുശ്ശേരിയും പറയുന്നു...!!!.
ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക് !!!.
ബാലുശ്ശേരി അതിന് കാരണമായി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!!.
(ഖബർ ആരാധന നടത്തുന്നു ).
*ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.*
(സക്കരിയ സ്വലാഹി )
ഈ തീവ്രവാദങ്ങൾ നമുക്കെങ്ങനെ *അംഗീകരിക്കാൻ കഴിയും.??*
*നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.*
*നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!*
*നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്*
സ്വീകരിക്കുക?...!.
നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ
نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ
ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ.
ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു.
*അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.*
ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്.
*(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ).
ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
*വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ??എങ്കിൽ പിന്നെ* *അവരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ചു നമുക്ക് എന്തുറപ്പാണുള്ളത്?.*
അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!!.
വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
വഹാബികളുടെ ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം
ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?.
എന്നാൽ നബി (സ) നമ്മെ പഠിപ്പിക്കുന്നു.
عن عقبه بن عامر قال قال رسول الله صلى الله عليه وسلم
وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ).
(البخاري في كتاب الجنائز)
"നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
*ഇവിടെ നബി (സ)ക്ക് വഹാബികൾ പറയുന്നതുപോലെ ഒന്നടങ്കം* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
*വഹാബികൾക്ക് ഭയങ്കര ഭയം*😊.
മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ *ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.*
*അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി.
*ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.*
(താരിഹുൽ കബീർ ഇമാം ബുഖാരി 2907).
മറ്റൊരു ഹദീസിൽ കാണാം.
: "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
*"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
( ബുഹാരി ).
സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*,
സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.
അതേടോ കോട്ട് മുക്രി, അല്ലാഹുവിനെ വിളിക്കാതെ, ശൈഖുമാരേയും, ബദരീങ്ങളേയും, മടവൂരിനേയും വിളിച്ച് തേടാൻ സലഫിസം സമ്മതിക്കുന്നില്ല, അതിൻ്റെ ഗർവ്വാ.. -😅😮
ഗണപതിയുടെ പേരും പറഞ്ഞ് ഒരു സാധു മനുഷ്യനെ കൊന്ന ടീമാണ് കേരളത്തിലെ വഹാബിസം
ഇയാൾ എന്ത് തേങ്ങായ പറയുന്നത് 😮💨😮💨😮💨
ഓക്കേ സുഹൃത്തേ ഇന്ന് ലോകത്ത് മുസ്ലീങ്ങൾ ഉള്ള സ്ഥലങ്ങൾ ഒന്ന് പറഞ്ഞു തരുമോ
നല്ലത് കുറച്ചെ ഉണ്ടാവൂ . അതികവും ആഖിറു സമാനിലെ ചണ്ടികൾ
നീ നല്ലതാണോ അതോ ചണ്ടിയാണോ
വഹാബികളെയാണോ നല്ലത് കൊണ്ട് ഉദ്ദേശിച്ചത്? ചണ്ടി വളരെ ദ്രവിച്ചതാണ് വഹാബി... ഹവാരിജുകളുടെ പിൻ തലമുറക്കാർ
Chandikalleakaalum Adha padhicha vargam jooda jaara santhahtikall vahabikall
Palastein കാർ ഇതിൽ ഏതിൽ പെടും?.. ഒന്ന് പറഞ്ഞു തരാമോ.. അത്രയും നബി മാരുടെ ഖബർ ഉള്ള സ്ഥലം ആണ്.. Palastein പുണ്ണ്യ മക്കപ്പെട്ട സ്ഥലം എന്നിട്ടും അവർ റബ്ബിന്റെ സഹായം മാത്രം തേടുന്നു.. സുന്നികൾ ഇത് കണ്ടു പഠിക്കണം.. സ്വാർത്ഥ താല്പര്യം ത്തിനു വേണ്ടി.. മഹാൻ മാരുടെ വിളകളയാതെ... അവർ കാണിച്ച ഏക ദൈവം വിശ്വാസത്തിൽ അടിയുറച്ചു നില്ക്കു.. ഇനി
ഫലസ്തീൻ സുന്നികളാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് അവിടെ യുള്ള മക്ബറകൾ വഹാബികൾ ആയിരുന്നകിൽ എല്ലാം പൊളിച്ചു കളിയുമായിരുന്നു 🫢
സുന്നിയും മുജാഹിദും പറഞ്ഞു തെരുവിൽ തല്ലി സമുദായം ചിന്നി ചിതറി പോകരുതേ എന്ന പ്രാർത്ഥന മാത്രം 😢
ഏതു ലോകത്ത് ജീവിക്കുന്ന ത്.. മുജാഹിദിന്റെ അഭിപ്രായത്തിൽ സുന്നികൾ മുസ്ലിംകളെ അല്ല സുന്നി പള്ളികൾ അമ്പലങ്ങളുംസുന്നി ഇ മാമുകൾ പൂജാരികളും ആണ്..
എന്നിട്ടാണോ താങ്കൾ മുജാഹിദിനോട് തർക്കിക്കേണ്ട എന്ന് പറയുന്നത്
മാവേലി അലിയാണ് ഓണം ആഘോഷികാം ഇത് ഏത് ഗ്രുപ്പാ
Vahabisam pala version ind
ലോകം മുഴുവൻ കള്ളുകുടിയും മ്യൂസിക്കും ഹലാലാക്കിയാൽ ഹലാകുമോ
***വഹാബികൾ മുഴുവൻ ചത്തു പോകും തീർച്ച****
Qasimi ustaaadinte prabhashanam ketttal madi telivu sahidam ivanmare parayunnund😢😢😢
നമ്മുടെ കരളിൻറെ കഷ്ണമായ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രാർത്ഥനയുണ്ട് ..എന്റെ കബറിനെ ആരാധിക്കപ്പെടുന്ന ബിംബം ആക്കരുത് അല്ലാഹുവേ🤲 എന്ന് ..ആ പ്രാർത്ഥനയ്ക്കുള്ള ഉത്തരമായിരിക്കണം ഇവിടെ നിങ്ങൾ വഹാബി എന്ന് കളിയാക്കുന്ന സലഫികൾ ഭരിക്കുന്നതിന് കാരണം😊😉☺️😂😂😂😂
Appo athin munpo?. 1932 nu munpo?.
വിഡ്ഢി എന്നിട്ടാണോ നബിതങ്ങളുടെ മകബറ ഇന്നുവരെ അവിടെ നില നിൽക്കുന്നത് ?
വഹാബി പൊട്ടാ നബിയുടെ പ്രാർത്ഥന അല്ലാഹു സ്വീക്കരിക്കുന്നത് ഈ നൂറ്റാണ്ടിൽ ആണോ? നീ വല്ലാത്ത പടു ജാഹിൽ തന്നെയാണ്..
വഹാബിക്ക് പരിശുദ്ധ നബി കരളിന്റെ കശ്ണമോ .. പടച്ചോനെ എന്താണ് കേൾകുന്നേ
*എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല.*
(ബുഹാരി)
പ്രവാചകർ (സ) വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു
എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ.
ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്.
നബി(സ) ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല, വിഗ്രഹാരാധനയും നടക്കുന്നില്ല.
*നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല.*
നിബി(സ) തങ്ങളുടെ പ്രാർത്ഥനയുടെ ഫലം.
الحمد لله.
എന്നാൽ
വഹാബികളുടെ ആശയമനുസരിച്ച്
*ലോകത്തിന്ന് ഖബറിന്റെ സമീപത്ത് കൂടുതൽ ശിർക്ക് നടക്കുന്നത്
നബി തങ്ങളുടെ ഖബറിന്റെ സമീപത്താണ്....!.
അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നുമാണ്
മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടുപിടുത്തവും...!.
ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക് !!!.
ബാലുശ്ശേരി അതിന് കാരണമായി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"....!!.
(ഖബർ ആരാധന നടത്തുന്നു ).
*ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽ ആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും..!!.*
(സക്കരിയ സ്വലാഹി )
ഈ തീവ്രവാദങ്ങൾ നമുക്കെങ്ങനെ *അംഗീകരിക്കാൻ കഴിയും.??*
*നബി(സ)യുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ?....!.*
*നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!*
*നബി (സ )പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്*
സ്വീകരിക്കുക?...!.
നബി (സ) തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം.
يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ
نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ
ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ.
ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു.
*അങ്ങ് താമസിക്കുന്ന ഖബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.*
ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്.
*(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം.....* മങ്കൂസ് മൗലിദിലെ "ഇ ർതകബ്തു......" എന്ന വരികളിൽ അടങ്ങിയിട്ടുള്ള ആശയം ).
ഈ വരികൾ ഇമാം നവവി,ഇബ്നു കസീർ..... തുടങ്ങിയ നിരവധി മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
*വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ??എങ്കിൽ പിന്നെ* *അവരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ചു നമുക്ക് എന്തുറപ്പാണുള്ളത്?.*
അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ തള്ളുമ്പോൾ, ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു!!.
വഹാബിളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!!
വഹാബികളുടെ ഇങ്ങനെയുള്ള തീവ്രവാദ വാദങ്ങളെല്ലാം
ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുകയും ചെയ്യുന്നു..?.
എന്നാൽ നബി (സ) നമ്മെ പഠിപ്പിക്കുന്നു.
عن عقبه بن عامر قال قال رسول الله صلى الله عليه وسلم
وَإِنِّي أُعْطِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ أَوْ مَفَاتِيحَ الْأَرْضِ وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي وَلَكِنْ أَخَافُ عَلَيْكُمْ أَنْ تَنَافَسُوا فِيهَا ).
(البخاري في كتاب الجنائز)
"നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു.
തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെ ഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി )
*ഇവിടെ നബി (സ)ക്ക് വഹാബികൾ പറയുന്നതുപോലെ ഒന്നടങ്കം* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല.
*വഹാബികൾക്ക് ഭയങ്കര ഭയം*😊.
മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ *ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.*
*അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്.
ശിർക്കാരോപകരെ കുറിച്ച് നബി തങ്ങൾ പറയുകയുണ്ടായി.
*ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഖുർആൻ ഓതിക്കൊണ്ട് അയൽവാസിയുടെ മേൽ ശിർക്കാരോപിച്ചു അവനെതിരെ വാളെടുത്തു പുറപ്പെടുന്നവനാണ്.*
(താരിഹുൽ കബീർ ഇമാം ബുഖാരി 2907).
മറ്റൊരു ഹദീസിൽ കാണാം.
: "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما"
*"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"*
( ബുഹാരി ).
സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*,
സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പറഞ്ഞവരിലേക്ക് തന്നെയാണത് മടങ്ങുക എന്നത് ഓർത്താൽ വഹാബികൾക്ക് നന്ന്.
പൊന്നാര കോട്ടുമലരെ അള്ളാന്റെ റസൂലിന്റെ വഫാത്തിന് ശേഷം രണ്ട് ഖലീഫമാരുടെ ശേഷം ശിയാക്കൾ നിലവിൽ വന്നു ശിയാക്കൾ ആരാ അള്ളാന്റെ റസൂല് പഠിപ്പിച്ചു തന്നതിന്റെ വിപരീതം പ്രവർത്തിക്കുന്നവരാണ് അവർ പിന്നെ അഞ്ചുനേരം നിസ്കരിക്കുക അല്ലാഹുവിനെ മാത്രം ആരാധിക്കുക അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തുകളെ മുറുകെപ്പിടിക്കുക മുറുകെ പിടിക്കുക ഈ വക കാര്യങ്ങളൊക്കെ ചെയ്യാൻ ജനങ്ങൾക്ക് ബുദ്ധിമുട്ടാണ് ജനങ്ങൾക്ക് തരികിടയിൽ സ്വർഗ്ഗത്തിൽ എത്തണം അതിനുവേണ്ടി മഖ്ബറയിലും ഇടക്കാരെ വെച്ച് പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യുന്നു അതിന് മുസ്ലിയാക്കന്മാർ സപ്പോർട്ട് ചെയ്യും കുറെ ചപ്പുചവറുകൾ കൂട്ടിയിട്ട് അതിലേക്ക് നോക്കിയിട്ട് അതിൽ നല്ലതുണ്ടെങ്കിലേ നമ്മൾ എടുക്കുകയുള്ളൂ അതാണ് സലഫിസം നിങ്ങൾ പറയുന്ന മാതിരി ലോകത്തിന്റെ മാപ്പ് കാണിച്ച് ഇവിടെ എല്ലാ സുന്നികൾ ആണെന്ന് പറഞ്ഞാൽ അതെല്ലാം വേസ്റ്റുകളാണ് എന്തെല്ലാം വേണ്ടാത്തരങ്ങളാണ് കാണിച്ചുകൂട്ടുന്നത് ഷഹാദത്ത് എന്താണെന്ന് ചോദിച്ചാൽ അതുപോലും അറിയില്ല അതാണ് അതിന്റെ ഗുണം
അവര് ഫർള് എക്കെ ചെയ്യുന്നുണ്ടല്ലോ. നബി ദിനം നിർബന്ധം ഉള്ള കാര്യം ഒന്നും അല്ലല്ലോ
കോട്ടുമുക്രീ യുദ്ധം കഴിഞ്ഞോ
ചുഴലി ഒരു വ്യക്തിയെയും മുശ്രിക്കു കാഫിർ എന്നോ പറഞ്ഞിട്ടില്ല. പ്രധാനമായി ഷഹാദ കാണുമ്പോൾ ഇസ്ലാം ബാഥിൽ ആയി مُجرِم ആകുക തന്നെ ചെയ്യും. أَفَنَجعَلُ المُسلِمينَ كَالمُجرِمينَ [Al-Qalam: 35] وَامتازُوا اليَومَ أَيُّهَا المُجرِمونَأَلَم أَعهَد إِلَيكُم يا بَني آدَمَ أَن لا تَعبُدُوا الشَّيطانَ إِنَّهُ لَكُم عَدُوٌّ مُبينٌ [Yā Sīn: 59-60]
ഫയങ്കരം
ഉമ്മത്73ൽ72ഉംനരകത്തിൽ
ഹാവൂ സമാധാനമായി ഇനി കുറാഫികളുടെ കൂടെ കൂടി നബിദിനം ജന്മദിനം അതായത് ബർത്ത് ഡേ യേശുക്രിസ്തുവിന്റെ ബർത്ത് ഡേ പോലെ ശ്രീകൃഷ്ണന്റെ ജന്മദിനത്തെ പോലെ ബർത്ത് ഡേ കഴിക്കാമല്ലോ
Allahuvin kayyum kalum und enn wahabi kurrafigalud kudumbababdam pulartharudh
Makkathpoyi kalmuthunnad shirkk ano wahabi hindul sabarimalakk poyi muthunnad pole
ഞങ്ങളുടെ നേതാവിൻ്റെ ജന്മദിനം ഞങ്ങൾ അഘോഷിക്കുക തന്നെ ചെയ്യും... മുജാഹിൽ മാക്രി...
മുജാഹിദുകളുടെ ആദ്യ നേതാക്കന്മാർ എന്തിൻറെ അടിസ്ഥാനത്തിലായിരുന്നു നബിദിനം കഴിച്ചത്
ആദ്യം മുജാഹിദ് നേതാക്കന്മാരുടെ ഉസ്താദുമാരെ അവർ തള്ളിപ്പറഞ്ഞു ഇപ്പോൾ ആ നേതാക്കന്മാരുടെ പിൻഗാമികൾ മുജാഹിദ് നേതാക്കന്മാരെ തള്ളിപ്പറയുന്നു നമ്മൾ ചെയ്തത് നമുക്ക് ഉണ്ടാവുകയുള്ളൂ എന്നത് 100% ശരിയായി പുലരുന്നു
Ayn 😂
മാതാപിതാക്കൾ ളുടെ കബറിടം നിങ്ങൾ സന്ദർശിക്കണം എന്ന് നബി 👍എന്നാൽ ശിർക് ആണെന്ന് വഹാബി മതം 😂
@@Abutty-hm1th അയ്യോ പാവം ഉപ്പ യുടെ കബർ ഇവിടെ ഉണ്ടായിട്ടു നിന്റെ ടീം എന്തിനാണാവോ അജ്മീർ മുതൽ ഉള്ളാളം വരെയുള്ള ജാറങ്ങൾ കയറി നിരങ്ങുന്നത് മുടി കുട്ടാ 😃
മരണസമയത്ത് സീയെം സീയെം എന്നു പറഞ്ഞു കൊണ്ട് മരിക്കണം എന്ന് കുബൂരി മുസ്ലിയാക്കന്മാർ !!
കളവ പറയല്ലേ റബ്ബിനെ ഭയപെടു
വിവരക്കേട് ഒരുകുറ്റമല്ല ബ്രോ. നിങ്ങൾ പിന്തുടരുന്നത് ഇസ്ലാമാണോ, സ്വയം വിമർശനം നടത്തൂ. കളിയല്ല ഇസ്ലാം.
കൊട്ടുമിട്ട് പാവപെട്ട നാമധാരികളെ പറ്റിക്കുന്നു. ചിന്തിക്കുക ഇസ്ലാം കളിയല്ല. നമ്മൾ ഓരോരുത്തരും റബ്ബിന്റെ മുൻപിൽ കണക്കു ബോധിപ്പിക്കേണ്ടവരാണ്.
ചുഴലിക്ക് പ്രായം ആയതിൻ്റെ പ്രശ്നംആണ്
കുറാഫിസമോ ?
നിങ്ങളുടെ പടച്ചോൻ മടവൂർ അല്ലെ ?
ഉസ്താദ് ഏത് ഭാഗത്തിൽ പ്പെട്ടതാണ് അറിയാൻ
ആകാംശയുണ്ട്
Kanthapuam AP group 👎
51 Muslims countrys yella ullad 70 und😂
E rashtatyil Kris mas und
ഷിയായിസത്തെ പിന്തുടരുന്ന കേരളത്തിലെ ഇരു സമസ്ത വിഭാഗമാണോ ശരിയായ അഹ്ലു സുന്ന എന്നാണോ താങ്കൾ പറയുന്നത് വഹാബിസം പിന്തുടരുന്നത് അല്ലാഹുവിന്റെ ഖുർആനെയും റസൂൽ പഠിപ്പിച്ചു തന്ന സുന്നതിനെയാണ് പിന്തുടരുന്നത് നിങ്ങൾ നിങ്ങളുടെ അണികൾക്കിടയിൽ നുണകൾ പറഞ്ഞു പരത്തി അവരെ ശിർക്കിലെക്കും ബിദ്അത്തിലേക്കും നയിക്കുന്നു അതിന്റെ ഉദാഹരണം ആണ് മടവൂർ ആണ് അള്ളാഹു എന്ന് പറയുന്ന ഗാനം അവർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നദ്
വഹാബിസം ലോക ഫിത്ന
എന്തായാലും മുടികൾ കേരളത്തിൽ മാത്രമേ ഉണ്ടാകൂ......
അബുദാബിയിൽ പോയി നോക്കടാ മുടി കാണണം എടാ റബി ൽ അവ്വൽ കാണാം. മൗലൂദും കാണാം വഹാബിയെ കാണില്ല
@@moosankutty9091 മെയ്ഡ് ഇൻ കേരള മുടി
ഉസ്താതെ നിങ്ങൾ ദയവ് ചെയ്ത് ഈ ചർച്ചകൾ നിറുത്തി നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നങ്കിൽ നിങ്ങളോട് ആദരവോടെ പറയുകയാണ് യൂട്യൂബിൽ ആരിഫ് ജാമിദ ഈ ചെറ്റകൾ റസൂലിനെ പറ്റി കളവ് പറയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ ഇതിനൊന്ന് മറുപടി കൊടുക്കു
ഇതിന്ന് നിങ്ങൾക് ആർജവം ഉണ്ടോ ഉണ്ടങ്കിൽ നിങ്ങൾ എത്രയും പെട്ടന് മറുപടി കൊടുക്കു
സഹിക്കാൻ കഴിയുന്നില്ല
പ്ലീസ്
സമസ്ത 1400 വർഷം ആയോ.....?
സ്വഹാബികൾ സൂഫിസം പറഞ്ഞില്ല
Sunn 😂😂😂😂😂
കോട്ട് മുക്രി hai
സുന്നികൾ പറയുന്നു വഹാബികൾ നരകത്തിൽ ആണെന്ന് വഹാബികൾ പറയുന്നു സുന്നികൾ നരകത്തിൽ ആണെന്ന് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മുജാഹിദിനെ പറയുമ്പോൾ വലിയ പ്രശ്നമില്ല എന്നാൽ സുന്നികളെ പറയുമ്പോൾ ആകെ പ്രശ്നമാണ് എന്താല്ലേ ?
നബിദിനം ബിദ്അത് അത് കൊണ്ട് കാഫിർ ആവില്ല , നബിയെ വിളിച്ചു തേടിയാൽ കാഫിർ മുശരിക്.... ഈസ നബിയെ വിളിച്ചാൽ, ഇബ്രാഹിം നബിയെ വിളിച്ചാൽ കാഫിർ മുശ്രിക് ആണ്
മദ്രസകളിലും യൂണിവേഴ്സിറ്റികളിലും ഒക്കെ വഹാബിസം ആണ് പഠിപ്പിക്കുന്നത്. എന്നിട്ടും സൗദി അറേബ്യയിൽ സുന്നികളായ അറബികൾ എങ്ങനെ നിലനിൽക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു, എവിടെനിന്നാണ് അവർ ദീൻ പഠിക്കുന്നത് മദ്രസകളിൽ വഹാബിസം ആണല്ലോ, ഗുരു പരമ്പര വഴിയാണോ.. അതുപോലെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് അവിടെ ശിയാക്കളും ഉണ്ട് എന്നത്, വഹാബികൾക്ക് അവർ അല്ലാത്തവരോട് ശക്തമായ പകയും ഉണ്ടാകുമല്ലോ. ഒരു സൗദി മറ്റൊരാളെ കുറിച്ച് മുസ്ലിം അല്ല, എന്ന് പറയുന്നത് ഞാൻ കേട്ടു,(പറയപ്പെട്ട ആൾ ക്രിസ്ത്യാനിയാണ്). പറയുന്ന സമയത്ത് അയാളുടെ മുഖത്തുള്ള പക ഞാൻ കണ്ടു. നമ്മൾക്കൊന്നും മറ്റു മറ്റു മതസ്ഥരോട് പകയില്ല സ്നേഹം മാത്രം ആണ്. അങ്ങനെയാണ് നമ്മുടെ ഉസ്താദുമാരെ നമുക്ക് പഠിപ്പിച്ചു തന്നത്. ഇവർ അങ്ങനെയല്ല എന്ന് തോന്നുന്നു. മറ്റൊരു മൃദു സമീപനം ഉള്ള അറബി പറയുകയാണ്,, അമുസ്ലിംകളെ എന്തിന് വെറുക്കണം ?. വിശ്വസ്തതയും സൽസ്വഭാവവും ഉണ്ടെങ്കിൽ ok യാണ്. അങ്ങനെയുള്ളവരെ സുഹൃത്ത് ആക്കാം ( അമുസ്ലിം ആണെങ്കിലും), പക്ഷെ സ്നേഹിക്കാതെ ഇരുന്നാൽ മതി. സ്നേഹം മുസ്ലിമിനോട് മാത്രം ( മുസ്ലിം എന്നത് കൊണ്ട് വഹാബി ആവും മൂപ്പര് ഉദ്ദേശിച്ചത്). ഈ മൃദുസമീപനം ഉള്ള ഈ അറബിയുടെ വാക്കിൽ നിന്നും എനിക്കു മനസ്സിലായത് ഇവർക്ക് ഇവരെ അല്ലാത്തവരോട് ഒട്ടും സഹിഷ്ണുത ഇല്ലെന്നാണ്. പിന്നെ യഥാർത്ഥ സ്വഭാവവും മറച്ചുവെച്ച് പുറമേക്ക് സൗഹൃദം അഭിനയിക്കാനും ഇവർ മിടുക്കരാണ്.
വിഭാഗീയത മനുഷ്യരുടെ ബുദ്ധി നശിപ്പിക്കും എന്നതിന് ഏറ്റവും നല്ല തെളിവാണ് ഈ പോസ്റ്റ് .
@@MohammedRafi-nr1pu അത് തന്നെ , എല്ലാ മുശ്രിക്കുകളേയും കൊല്ലല്ല് നിർബന്ധം ആണ് എന്ന് .. വഹാബിസം. ഏറ്റവും വലിയ വിഭാഗീയത തന്നെ..അതിനെ ആനയിച്ച് സ്വീകരിച്ച് താലോലിക്കാം നമുക്ക്, പൊട്ടട്ടെ
ബോംബുകൾ ഇനിയും.
മുഹമ്മദിൻെ യാഥർത്ഥ സ്വഭാവം ആണ് ആയാൾ പറഞ്ഞത്
സഹാബത് ഒരിക്കലും നീ പറഞ്ഞത് ചെയ്തിട്ടില്ല അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് അവർ ചെയ്തത് വളരെ കുറച്ചു ആളുകളെ സ്വർഗത്തിൽ കടക്കൂ അത്കൊണ്ട് നീ പറയുന്നത് ഭൂരിയഭാഗവും നരകവകശികളാവും അവസാനം ഈ ഉള്ള മുസ്ലിങ്ങള്കൂടി നിന്നെ പോലുള്ള നാമധാരികളിലേക് ചേരും അതോടെ അല്ലാഹു ഉദ്ദേശിക്കുന്ന നാളിൽ അവസാനിക്കുകയും ചെയ്യും നീ സി എം നെയും മൊയ്‌ദീൻ ഷൈഖിനെയും മറ്റു നിന്റെ എല്ലാ പരിവാരങ്ങളെയും കൂട്ടിവാ ഞങ്ങൾ അല്ലാഹുവിനോട് മാത്രം ഞങ്ങളുടെ ആവശ്യങ്ങളും ആവലാതികളും രഹസ്യം ആയും പരസ്യമായും പറയെട്ടെ
ചുഴലി പറഞ്ഞത് മുജാഹിദ് നിലപാടല്ല
മുഹ്‌യുദ്ധീൻ ഷൈകെ കാക്കണേ എന്ന് വിളിക്കുന്നവൻ കാഫിർ അല്ല എന്ന് വിശ്വസിക്കുന്നവൻ കാഫിർ ആണ്...
നിങ്ങൾ ഉണ്ടാക്കിയ റാത്തീബ് നിങ്ങളുടെ വീടുകളിൽ ആരും ചോദ്യം ചെയ്യില്ല,,,, അല്ലാഹുവിന്റെ ഭവനത്തിൽ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന നിർബന്ധം മുസ്ലിങ്ങൾക് ഉണ്ട് ,,,,, നിങ്ങൾക്ക് എന്തു പള്ളി, എന്ത് അള്ളാ,,,, നിങ്ങളുടെ പടച്ചോൻ സിഎം അല്ലേ
ലോകം ഭരിക്കുന്നത് സി എം
സിഎം അറിയാതെ ഒരു ഇല പോലും അനങ്ങില്ല ഇനിയും ഒരുപാട് ഉണ്ട്
അള്ളാനേ ചോദിച്ചാൽ സി എം അള്ളാ ആയി കാണിക്കുന്ന നിങ്ങൾക്ക് എന്ത് ദീന് എന്ത് മഹ്ശറ
മനസിലാകാൻ എളുപ്പവഴി .ഖുർആൻ തഫ്‌സിർ വാങ്ങി വായിച്ചാൽ മതി എല്ലാഭാഷകളിലും കിട്ടും .കബർ പൂജയും ,നബിദിനവും ,ഉണ്ടങ്കിൽ
നമ്മൾക് ചെയാം .വഹാബിയും വേണ്ട ,സുന്നികളും വേണ്ട .😅
നബിദിന അഘൊഷം മാത്രമനൊ ഇസ്ലാം ?
Wahabigalod kudumba bandam pulartharudh