@@jamalkarupadanna8507 ഇനിയും പറഞ്ഞോളൂ..മുശ്രിക്കുകൾ ചുന്നികൾ......🤣🤣പരിഹസിക്കാനൊക്കെ കുറെ വാക്കുകളും കഴിവുകളും നിങ്ങൾക്കുണ്ടെങ്കിൽ അൽഭുതമൊന്നുമില്ല 🤣അബൂജാഹിൽ മുതൽ ജാമിത ജബ്ബാർ തുടങ്ങി സഘപരിവാരമടക്കം പരിഹാസങ്ങളെ കൊണ്ട് ജീവിക്കാൻ പഠിച്ചവരാ 😂🤣🤣
ഇതൊന്നുമല്ല കാരണം സഹോദരാ ".......മലവെള്ള പാച്ചിലിൽ ഒലിച്ചുവരുന്ന ചപ്പുചവറുകൾ പോലെയുള്ള മനുഷ്യരായിരിക്കും അന്ന് ഈ സമുദായത്തിലുള്ളവർ' .. എന്നാണു റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുള്ളത്
ലജ്ജ തോനുന്നു സ്വയം പറയുന്നതിലെ പൊരുത്തക്കേട് പോലും മനസിലാക്കാതെ ഛര്ദിക്കുന്നു.ഖുർആൻ ഉയർത്തി ബ്രിട്ടൻ പറഞ്ഞു ഈ ഗ്രന്ധം ഇവർക്കിടയിൽ ഉള്ള കാലം ഇവർ ഒന്നിക്കും.സത്യമാണ് ആ പറഞ്ഞത് ആ കാര്യത്തിന് വേണ്ടി ശിയാക്കളിലൂടെ സൂഫിസത്തിലൂടെ.ഒരു സമാന്തര ഇസ്‌ലാം വളർത്തികൊണ്ടു വന്നു പഠിപ്പിച്ചു ഖുർആൻ ആരും പഠിക്കേണ്ട കാര്യം ഇല്ല ഫാതിഹായുടെ അർത്ഥം പോലും പഠിക്കൽ സുന്നത് പോലും അല്ല എന്ന് ഇവിടുത്തെ ഷിയാ സൂഫി സുന്നികൾ സമൂഹത്തെ പഠിപ്പിച്ചു മുസ്ലികളെ പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർത്താൻ അറബി മലയാളം എന്ന ഭാഷപോലും ഉണ്ടാക്കി മലയാളം ആര്യ ഭാഷ.ഇൻഗ്ളീഷ്.പിശാചിന്റെ ഭാഷ ഇവരാണ് ബ്രിട്ടന്റെ ആളുകൾ ഇവിടെ മുജാഹിദുകൾ .സ്കൂൾ കെട്ടി ഉച്ച ഭക്ഷണം ഉണ്ടാക്കി കുട്ടികളെ മലയാളം ഇങ്ലീഷ് പഠിപ്പിച്ചു സമൂഹത്തെ ലോക നിലവാരത്തിലേക്ക് കൊണ്ടു വന്നു നമുക്ക് നോക്കാം ആരാണ് ഖുർആൻ കയ്യൊഴിഞ്ഞവർ എന്നു എല്ലാ മുജാഹിദ് ജമഹാതു തബ്ലീഗ് ഇവരുടെ വീടുകളിൽ ഖുർആൻ പരിഭാഷ കാണും ഉറപ്പായും കാണും.എന്നാൽ സുന്നികളുടെ വീട്ടിലോ 1 കോടിയുടെ വീട്ടിൽ. ഖുർആൻ പാലിഭാഷ കാണില്ല പകരം ജൂതന്റെ സൃഷ്ഠി അല്ലാഹുവിനെ വിട്ടു അവന്റെ അടിമയെ ആ സ്ഥാനത്തു കൊണ്ടുവരാൻ തയ്യാറായി മുഹിയുദ്ധീൻ മാല നഫീസത് മാല അങ്ങിനെ പലതും. ഖുർആനിൽ അല്ലാഹു പറയുന്നു ഈ ഗ്രന്ധം നിങ്ങളേ സർവ സത്യത്തിലേക്കും വഴി നടത്തും ആ ഗ്രന്ധം വിട്ടു പോയവർ സുന്നികളാണ് ഇവിടെ എത്രയോ അമുസ്ലികൾ ഇസ്‌ലാമിലേക്ക് വന്നത് വിളിച്ചു പറയുന്നു ഈ ഗ്രന്ധം അതിലെ സർവ ലോകത്തിന്റെയും നാദൻ എന്ന വാക്കാണ് എന്നെ ചിന്തിപ്പിച്ചത് .ആയിരം പേര് ഖുർആൻ വായിച്ചു ഇസ്‌ലാമിലേക്ക് വരുന്നു ആരും സുന്നിയിലേക്കു വന്നിട്ടുമില്ല ഒരു അമ്പലത്തിൽ പോയി സുന്നികളുടെ പണ്ഡിതൻ പ്രസംഗിച്ചത് നാം കേട്ടു കടലിൽ അകപ്പെട്ട ഉസ്താത് ഭദരീകളെ നിങ്ങൾ അല്ലാതെ ഇല്ല എന്ന പ്രാർത്ഥനയും കേട്ടു ഇതാണ് ബ്രിട്ടൻ ആഗ്രഹിച്ചത് ഖുർആന്റെ പേരിൽ ഇവർ ഒന്നിക്കരുത്.ഇപ്പോൾ മനസിലായോ.ആരാണ് ഖുർആന്റെ ശത്രു എന്നു Mm അക്ബർ.dr സാകിർ നായിക്ക് അഹമ്മദ് ദീദാത് ഇവർ വെല്ലുവിളിച്ചത് തകർത്തു കൊടുത്തതും ബ്രിട്ടന്റെ വിശ്വാസ പ്രമാണ്. ഖുർആൻ ഉയർത്തിപ്പിടിച്ചു ലക്ഷങ്ങൾ സാക്ഷി നിർത്തി ഇവർ ലോകത്തോട് പറഞ്ഞതു ഈ ഗ്രന്ധം കയ്യിൽ ഉള്ളിടത്തോളം.ഒന്നിനെയും ഭയമില്ല എന്നാണ്. ഇതാണ് ഖുർആന്റെ അനുയായി അമ്പലത്തിൽ കേറി അവിടുത്തെ സ്വാമിയെ അള്ളാഹു ആകുന്ന വിശ്വാസം അതാണ് താങ്കളുടേത് സുന്നിയിൽ നിന്നും അല്ലാഹുവിന്റെ ദീനീലേക്ക് വഴി ദൂരം ഖുർആൻ ഒന്നു മാത്രം
ഈ കാലഘട്ടത്തിൽ ആവശ്യമായ വിഷയങ്ങൾ അൽ അഖ്‌സ തിരിച്ചു പിടിക്കും . ഗൾഫ് രാജ്യങ്ങളെ ഒരു സൈനിക ടെക്‌നോളജി പോലും കൊടുക്കാതെ ആയുധം വിറ്റ് പറ്റിക്കാൻ യൂറോപ്പ് . തുർക്കി തന്നെയാണ് പ്രതീക്ഷ പിന്നാലെ ഇവരും വരും
നിങ്ങളുടെ പ്രധാനപ്പെട്ട വരുമാന മാർഗ്ഗമായ ഖബറുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നതിന് തടസ്സമുളള എല്ലാവരോടും നിങ്ങൾക്ക് വെറുപ്പാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം. ഈ ബിസിനസ്സിന് ഏറ്റവും വലിയ തടസ്സം ഇവിടുത്തെ സലഫികളാണെന്നും അത്കൊണ്ട് അവരെ എങ്ങിനെ ഇല്ലാതാക്കാൻ പറ്റും എന്ന ഗവേഷണത്തിന്റെ ഭാഗമായി മുസ്ല്യാർ വല്ലാതെ ബുദ്ധിമുട്ടുന്നുലേ... മുസ്‌ല്യാരേ., ഈ ബ്രിട്ടനും ഈ ഹംഫറും ഈ തുർക്കിയും ഒക്കെ ഉണ്ടാവുന്നതിനും എത്രയോ മുമ്പ് തന്നെ നിങ്ങളുടെ പൂർവ്വ പിതാക്കന്മാർ ഇവിടെ ഖബർ പൂജയും അതുവഴി വിഗ്രഹാരാധനയും ഇസ്‌ലാമിൽ കടത്തിക്കൂട്ടാൻ ശ്രമിക്കുകയും അപ്പോഴൊക്കെ അല്ലാഹു പ്രവാചകന്മാരെയും അവർ ക്ക് ശേഷം അവരുടെ പിൻഗാമികളായ പണ്ഡിതന്മാരെയും നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.. ഇത് നൂഹ് നബിയുടെ കാലം മുതലുള്ള ഒരു നടപടിയാണ്.. അത് കൊണ്ട് നിങൾ ചരിത്രം പറയുകയാണെങ്കിൽ അന്ന് മുതലുള്ളത് നമുക്ക് പറയാം...
സുബൈർ അതിമണ്ണിൽ നിങ്ങൾക്ചരിത്രമറിയില്ലെന്ന്തോന്നുന്നു. വഹാബികൾ അവിടെ ചെയ്തദ് എന്താണന്നറിയുമോ 12നൂറ്റാൻഡ്കാലം അവിടെ നബി (സ്വ )വീടാവിടെയുണ്ടായിരുന്നു ആ വീടവർപൊളിച്ചു അവിടെമൃഗങ്ങളുടെ ആ ലയാക്കി അബൂബക്കർ (r)ali(r)കദീജ (r)പോലെയുള്ളനിരവധി സോഹാബക്കളുടെ വീടുകൾനശിപ്പിച്ചു നിരവതി ചരിത്രസ്മറക്കങളും നിരവതി ജാറ ങ്ങളും അവര്നശിപ്പിച്ചു നിരവതി ആളുകളെ അവർ കൊന്നു നിരവതി സ്ത്രീകളെയും കുട്ടികളെയും അവർ കൊന്നു എത്രത്തോളം എന്നുവച്ചാൽ മാതാവിന്റെ മതിയിൽകിടന്ന് മുളകുടിക്കുന്നകുട്ടികലെവരെ അവർ വലിച്ചിട്ടു കഴുത്തരുത് കൊന്നു സൗദി അറബിയായിലും പരിസരപ്രദേശങ്ങളിലും വിവിദകലങ്ങളിലായി 7 ലക്ഷത്തിൽ പരം സുന്നികളെ വഹാബി തീവ്രവാദികൾ കൊന്നു. ഇസ്ലാമിൽ എവിടെയാണ് നിരപരാതികളെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ കല്പിച്ചട്. ശത്രുക്കൾ ഇങ്ങോട്ട് വന്നാൽ മാത്രമേ അവരോട് യുദ്ദംചെയ്യാവൂ എന്നാണ് ഇസ്ലാമിന്റെ നിലപാട്. വഹാബികൾ ചെയ്തദ് നേരെ മറിച്ചും. എന്താണ് ഇസ്ലാമിൽ ആരത്തണയെന്നും പൂജയെന്നും അറിയാതെ വന്ന് എന്തെങ്കിലും പറയരുത്
@@muhammadkunhi.a8669 ഉസ്മാനിയ്യ ഖിലാഫത്തിനെ തകർക്കാൻ യൂറോപ്പിന് കൂട്ടുനിന്ന ലക്ഷക്കണക്കിന് മുസ്ലീങ്ങളെ കൊന്ന് നിങ്ങൾ അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും ഖുർആനിൽ പിൻപറ്റാൻ എന്ത് യോഗ്യത മക്കാ മുശ്‌രിക്കുകളെ കാൾ കഷ്ടമല്ലേ നിങ്ങൾ ദൈവ ശാപം നിങ്ങളിൽ ഉണ്ടോ എന്നുള്ള തെളിവ് നിങ്ങളുടെ പണ്ഡിതന്മാരുടെ യോ നിങ്ങളുടെ മുഖത്ത് അല്പം ഇമാൻ ഉണ്ടോ ഒന്ന് ശ്രദ്ധിക്കുക മുഖത്ത് ഈമാൻ ഇല്ല എന്ന് അത് തന്നെ തെളിവ്
On March 10, 2020, former Tunisian MP Leila Chettaoui, in an interview on Telvza TV (Tunisia), condemned Turkish President Recep Tayyip Erdogan for sending the Turkish military to Idlib, Syria, saying that Erdogan only did this to "protect the ISIS members that were there." Chettaoui further said that during throughout the civil war in Syria, Erdogan's Turkey provided jihadis with "easy passage to the fighting and terror...
Bin Laden also belonged to the Wahhabi sect and was hence a follower of Ibn Abdul Wahhab Najdi. To effectuate his beliefs, Osama bin Laden founded al-Qaeda, a Sunni Islamist militant organization.
താങ്കൾ പറഞ്ഞതെല്ലാം പച്ചയായ സത്യം. കുറച്ചൊക്കെ ചരിത്രം പഠിച്ചിട്ടുള്ളതുകൊണ്ട് പറഞ്ഞതൊക്കെ സത്യമാണെന്ന് മനസ്സിലാകുന്നു. ഇതിനും അപ്പുറത്ത് ഇസ്‌ലാമിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ശത്രു ഉണ്ട്. അത് മുഹമ്മദ് റസൂലുള്ളായിലും അലി റളിയള്ളാഹു പ്രാധാന്യം കൊടുത്തു ചരിത്രത്തിലെ ആദ്യനാളുകളിൽ ഇസ്ലാമിനെ വ്യതിചലിപ്പിച്ച് ഇന്നും ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ഷിയാ പ്രസ്ഥാനമാണ്. ഇസ്ലാമിൻറെ ആദ്യനാളുകളിൽ ഇസ്ലാമിൽ കടന്നുകൂടിയ ചാരനായ ജൂതന്മാർ ഇന്നും അവരുടെ ആളായി എടുത്തുപറയുന്ന "അബ്ദുല്ലാഹിബ്നു സബാ" എന്ന വ്യക്തിയും അദ്ദേഹത്തിൻറെ പ്രസ്ഥാനമായ "ശരിയത്ത് അലി" പ്രസ്ഥാനം അതാണ് ഇന്ന് ലോപിച്ച് ശിയാ പ്രസ്ഥാനമായി നിലകൊള്ളുന്നത് . തീർച്ചയായും ഭാവിയിൽ ഇവർ ദജ്ജാലിനെ പിൻപറ്റാൻ പോകുന്നവരാണ്. ഇസ്ലാമിൻറെ ഏറ്റവും വലിയ ശത്രുവായി മാറാൻ പോകുന്നവരാണ്. ഈ പ്രസ്ഥാനത്തെയും ഇറാനെയും യും കൂടുതലായി പഠിച്ച ഒരു വീഡിയോ ചെയ്യാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.
ഒട്ടോമൻ എന്ന് ഉസ്ഥാദ് തന്നെ പറഞ്ഞ് സ്ഥിരപ്പെടുത്തരുത്, ന്യൂജൻ സമൂഹം തെറ്റ് ദ്ധരിക്കാതിരിക്കാൻ ഉസ്മാനിയ ഖിലാഫത്ത് എന്ന് തന്നെ തെളിച്ച് പറഞ്ഞു കൂടെ , ? ഇസ്ലാമിന്റെ അസ്ഥിത്വം തമസ്കരിക്കുകയല്ലല്ലോ നാം ചെയ്യേണ്ടത്.
സമുദായം പലരീതിയിലും പിളർന്നു കൊണ്ടേയിരിക്കും പോൾ തലയിൽ തൊപ്പിയും കോട്ടും ധരിച്ച് ഈ സമുദായത്തിന് ഇനിയും പിളർത്ത മുസ്‌ലിയാരേ. മുസ്ലിം വിരോധി കളിൽ നിന്ന് എന്തെങ്കിലുമൊക്കെ കിട്ടിയേക്കാം നാളെ ഇതിനെല്ലാം മറുപടി പറയേണ്ടി വരും തീർച്ച
വഹാബികളുമായി ഐക്യപ്പെടണമെങ്കിൽ നിങ്ങളെല്ലാം ആദ്യം ഏക ദൈവ വിശ്വാസത്തിലും 'പ്രവാചക ചര്യയിലും 'അതനുസരിച്ചുള്ള കർമ്മങ്ങളിലേക്കും തിരിച്ചു വരിക'.. നിങ്ങൾക്ക് തോന്നുന്നവരെയൊക്കെ ഔലിയാക്കളാക്കി അവരെയും താങ്ങി നടക്കുന്ന ഏർപ്പാടും ഒഴിവാക്കുക. ഇനിയുമുണ്ട് പതിനായിരം കാര്യങ്ങൾ' എല്ലാം ഒഴിവാക്കി കുട്ടപ്പൻമാരാവ്' എന്നിട്ട് നോക്കാം .....
മക്കത്തെ, കഇബാലയം, നിന്റെ Ap യുടെ കൊട്ടാരത്തിലേക്ക് മാറ്റിയാലോ. കാരണം നിങ്ങളാനല്ലോ ലോകത്തിലെ സുന്നികൾ. സൗദിയിൽ സലഫികൾ അല്ലേ എന്താ അഭിപ്രായം സമസ്തക്കാരാ...😉
സ്വപ്നത്തിൽ പോലും ചിന്തികാത്തത് സംബവികുന്നകാലെത്താന് ഉസ്താതെ നമ്മൾ ജീവിക്കുന്നത്? ഖിലാഫത്ത് ആകാശത് നിന്ന് മഴ വാർഷികുന്നപോലെ ഉണ്ടാകുന്നത് അല്ല.?ഖിലഫത്തിന് വേണ്ടി പ്രവർത്തി കുന്നവരെ അല്ലാഹു സഹായിചിട്ട്കൊണ്ടെല്ലാതെ! കേരള മുജാഹിദ് -ഏ പി സുന്നി -ഇകെ സുന്നി-LDF-UDF-ബിജെപി -RSS-സാമ്രാജ്ത്തം -ഫാസിസം -സയണിസം-കോൺഗ്രെസ്സ് -ISS-യുക്തിവാദികൾ -അൾട്രാ സെകലിസ്റ്റ്കൾ -എല്ലാവരും ഭീകര വൽകരിചിട്ടും ! ഇന്നും അതു നിലനിൽക്കുന്നുണ്ടെകിൽ അതു അതിൻടെ ഹുജ്ജ്ത് പൂർത്തികരി ക്കുക തന്നെചെയും ഇൻശാഅല്ലാഹ്........
മുമ്പും ഞമ്മളെ ആദർശക്കാരാണ് ഉസാമയും മുല്ലാ ഉമരും എന്നു പറയുകയും മുസ്ലീം ഉമ്മത്തിന്റെ ആവേശമാണ് അൽ ഖായിദ എന്നും കാന്തപുരം ഗ്രൂപ്പിന്റെ അൽ ഇർഫാദ് മാസിക മദ്ഹ് എഴുതി പിന്നീട് അവരെ ഇപ്പോൾ എതിർക്കുന്നത് പോലെ തുർക്കിയുടെ മദ്ഹ് ഇന്ന് പറയുന്ന നിങ്ങൾ അതും അവസാനം നമ്മൾ മുമ്പ് തന്നെ എതിർത്തവരാ എന്ന് പറഞ്ഞ് പിന്നീട് നിഷേധിക്കരുത്.. സഊദിയിൽ പഴയ കാലത്ത് തുർക്കികൾ പൂണ്യ ഭൂമിയിൽ ഉണ്ടാക്കിയ ശിർക്ക് ബിദ്അത്ത് എന്തെക്കെയായിരുന്നു എന്നും എന്നാൽ അതിന്ന് കുരെ മാറ്റമായി യതാർത്ഥ തൗഹീദ് കിട്ടുവാനും ഇസ്ലാമിനെ മനസിലാക്കുവാനും വഹാബികളെ കൊണ്ട് മനസിലാക്കാൻ സാധിച്ചു.
നമ്മുടെ വാക്കുകളിൽ സത്യസന്തത വേണം ഉസ്താദേ.... വഹാബി പ്രസ്ഥാനം ഉണ്ടാക്കിയത് തന്നെ ബ്രിട്ടൻ ആണെന്ന വാദം തെറ്റാണ്. സ്വാധീനിച്ചു എന്ന് പറഞ്ഞാൽ അത് ശരിയാകാം
ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍ കോഴിക്കോട്:-- ഉസാമ ബിന്‍ ലാദന്‍ സലഫിയാണെന്നാരോപിച്ച് ഭീകരവാദത്തെ സലഫീ പ്രതിഭാസമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളുമായി സജീവമായ കാന്തപുരം വിഭാഗത്തെ തങ്ങളുടെ സ്വന്തം മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര പ്രതിസന്ധിയിലാക്കുന്നു. 2001ല്‍ സെന്‍സിംഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ചില സലഫീപ്രഭാഷകര്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത എരഞ്ഞിമാവ് സ്വദേശിയും കാന്തപുരം എ.പി അബൂബക്ർ മുസ്‌ലിയാരുടെ അടിയുറച്ച അനുയായിയും സംഘടനയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ അഡ്വ. എ.കെ ഇസ്മാഈല്‍ വഫയുടെ പത്രാധിപത്യത്തിലാണ് ‘സെന്‍സിംഗ്’ പുറത്തിറങ്ങുന്നത്. കാന്തപുരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായിട്ടാണ് വഫ അറിയപ്പെടുന്നത്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഉസാമ സജീവചര്‍ച്ചയായ പശ്ചാത്തലത്തില്‍ 2001 ഒക്‌ടോബര്‍ മുതല്‍ 2002 ജനുവരി വരെയുള്ള സെന്‍സിംഗിന്റെ ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനപരമ്പരയാണ് വിവാദമായിരിക്കുന്നത്. ഉസാമയെ ഏറ്റെടുക്കുകയും ആഘോഷിക്കുകയും മുസ്‌ലിം ലോകത്തിനുള്ള മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്നവയാണ് ലേഖനങ്ങളെല്ലാം തന്നെ. കെ.പി അബ്ദുര്‍റഹ്മാന്‍ ആണ് പ്രധാന ലേഖകന്‍. ഭീകരപ്രസ്ഥാനങ്ങളെ താലോലിക്കുന്ന നിലപാടാണ് യഥാര്‍ത്ഥത്തില്‍ കാന്തപുരം വിഭാഗത്തിന്റേതെന്നും സംഘടന നടത്തുന്ന ഭീകരതാവിരുദ്ധ കാംപയിനുകള്‍ ശുദ്ധ തട്ടിപ്പാണെന്നും ആരോപിക്കുവാന്‍ കഴിയുംവിധം വിട്ടുവീഴ്ചയില്ലാത്ത ‘ഉസാമ ആരാധന’ നിറഞ്ഞു നില്‍ക്കുന്നതാണ് അബ്ദുര്‍റഹ്മാന്റെ വരികള്‍.
മാസികയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആശയങ്ങളോടും എഡിറ്റർ യോജിച്ചു കൊള്ളണമെന്നില്ല. It is very clearly mentioned in last page of each sensing magazin. FYI
എന്നാലും ഒസാമ ബിൻലാദിനെ പോലുള്ള വഹാബി militants നെ "കനൽ പഥങ്ങളിലെ സിംഹം" എന്നൊക്കെ വഹാബികളുടെ ബദ്ധശത്രുക്കളുടെ മാഗസിനുകളിൽ വിശേഷിപ്പിക്കുമ്പോൾ ശ്രദ്ദിക്കണ്ടേ? എഡിറ്ററായാലും ലേഘകനായാലും.... Bin Laden also belonged to the Wahhabi sect and was hence a follower of Ibn Abdul Wahhab Najdi. To effectuate his beliefs, Osama bin Laden founded al-Qaeda, a Sunni Islamist militant organization.
, നിങ്ങൾക്ക് വിഭാഗീയത ഉണ്ടാക്കൽ അല്ലാതെ എന്തുണ്ട് പണി . മുസ്ലിം വിരോധി കളിൽ നിന്നും പണം പറ്റുന്നുണ്ടോ? എന്തെങ്കിലും വിഷയം എടുത്തിട്ട് മുസ്ലികളെ തമ്മിൽ തെറ്റിക്കുന്ന പണി യെല്ലാതെ ഈ ചാനലിന് വേറെന്താ ഉള്ളേ? ഒന്നും അറിയില്ലെങ്കിൽ വേറെ പണി നോക്കരുതോ കൊട്ട് മുക്രീ
പൊന്നാര താത്താ കേരളത്തിൽ വിഭാഗീയതയുടെ വിഷം ചീറ്റിയത് വഹാബിസമല്ലെ അനൈക്യമില്ലാത്ത നാട്ടിൽ ഐക്യസംഘം എന്ന പേരും പറഞ്ഞ് കേരള മുസ്ലിംകളെ മുഴുവനും കാഫിറും മുശ്രിക്കുമാക്കി #അനൈക്യമുണ്ടാക്കി # അന്യമതസ്തരുടെ മുഖത്ത് നോക്കി ചിരിക്കാൻ പാടില്ല ( ശംസുദ്ധീൻ പാലത്ത് )എന്ന് പ്രസംഗിച്ച് അനൈക്ക്യമുണ്ടാക്കി ഇവിടുന്ന് സിറിയയിലേക്കും മറ്റുമായി ഒരു പാട് തീവൃവാദി ജിഹാദികളെ കയറ്റ് മതി ചൈയ്ത് മുസ്ലീംഗളുടെ സൽപേര് കളഞ്ഞ് #അനൈക്യമുണ്ടാക്കി# ജനാദിപത്യ മതേതര രാജ്യത്ത് ഓരോരുത്തനും അവനവന്റെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഉണ്ടായിരിക്കെ നിയമം കയ്യിലെടുത്ത് മഖ്ബറകൾ പൊളിച്ചു ഭരണഗടനയെ ലംഗിച്ചു അനൈക്യമുണ്ടാക്കി ഇനിയും എത്രയോ ബാക്കി ഇതെല്ലാം തുറന്ന് പറയുന്നവർ അനൈത്യക്കാരും നിങ്ങൾ ഐക്ക്യക്കാരും വേശ്യയുടെ ചാരിത്രപ്രസംഗം പോലെ അത് കൊണ്ട് താത്ത വഹാബികളുടെ ചരിത്രം കുറച്ചൊക്കെ വായിക്കാനും പഠിക്കാനും നിസ്പ്പക്ഷമായി വിലയിരുത്താനും ശ്രമിക്കണം അല്ലങ്കിൽ വല്ല കുക്കിഗ് ചാനലിലൊ മറ്റൊ പോയി ഇറച്ചിക്കറിയിൽ പുളി ഇടാറില്ലല്ലോ പോലോത്ത കമന്റുൾ പോസ്റ്റി ഇടപെടുക
@@SS-wr7wb സുഹൈലേ ഖബർപൂജ യിലൂടെ വിയർകാതെ ഞണ്ണിയും മാല മൗലീതാതി അലവലാതി തെമ്മാടി ത്തരവും സ്വയം അങ്ങ് നിർത്താൻ കഴിമോ ഒരുപാട് തരികിട ഔലിയ 100നായ നാല് ടയർപൊട്ടി. കാറ്കേടായി. മുടി പൊടി ചട്ടി ഇത്തരം അനിസ്ലാമികം കണ്ടാൽ മിണ്ടാതെ നിൽകണോ പറയടോ..ഫോർത്ത് സ്റ്റേജ് ആംബുലൻസ്. എന്തെല്ലാം പുകില് കോറോണ വന്നു. ബായാർ ഓടുന്ന ഓട്ടം നീകണ്ടോ..ഇപ്പോൾ എല്ലാ അല്ലാഹു വെളിവാക്കി തെമ്മാടി ത്തരത്തെ എതിർ ത്താൽ വഹാബി.. പുത്തൻ ആശയങ്ങൾ കൊണ്ട് വന്നു അത് ദീനാണ് എന്ന് കളവു പറയുന്നു എന്നാൽ നീപറയടാ ഖുത്ത്ബിയത്ത് സഹാബത്ത് എപ്പോൾ കഴിച്ചു .റാത്തീബ്. ഡപ്പ് റാത്തീബ്.. ഉമർറളിയല്ലഹു ഖൽഫയായി കോട്ടും കഠാരയുമായി നിൻെറ വീട്ടിൽ റാത്തീബ് അടിച്ചോ മളഹറകെട്ടിയോ...
ഉസ്താദിന്റെ വിലയേറിയ സമയം നഷ്ടമാവില്ല ഒരുപാട് വഹാബി മൗദൂദികൾ അങ്ങയുടെ വാക്കുകൾ നിരന്തരം കേൾക്കുന്നുണ്ട്.
لعلّ اللّه يهد يهم بسعيك الحميد
ഉസ്താദ്...100%... Currect ഹിസ്റ്ററി.... പറഞ്ഞു.... മാഷാ അല്ലാഹ്..... ഗ്രേറ്റ് ജോബ്....
അൽഹംദുലില്ലാ.വളരെഉപകാരപ്റദം.
Masa Allah. 100 true msg
മാഷാ അല്ലാഹ് . പെരുത്ത് സന്തോഷം
വഹാബികളുടെ ആഖിറം മഹാ പരാജയം ആണ്
ഖുറാഫി, ഖുബൂരികളുടെ ആഖിറം?
@@jamalkarupadanna8507 ഇനിയും പറഞ്ഞോളൂ..മുശ്രിക്കുകൾ ചുന്നികൾ......🤣🤣പരിഹസിക്കാനൊക്കെ കുറെ വാക്കുകളും കഴിവുകളും നിങ്ങൾക്കുണ്ടെങ്കിൽ അൽഭുതമൊന്നുമില്ല 🤣അബൂജാഹിൽ മുതൽ ജാമിത ജബ്ബാർ തുടങ്ങി സഘപരിവാരമടക്കം പരിഹാസങ്ങളെ കൊണ്ട് ജീവിക്കാൻ പഠിച്ചവരാ 😂🤣🤣
വഹഹാബി = Jews
☑️☑️☑️👍👍👍
Sahodhraa engneyaaanu orraaalude agirathe kurich nishyikunnadh..aarkm athinte kariym ariyilla...allahuvin allathe....araa aanu vahabikal ennu vilikunne ...araan puthan acharakaar...andha vishwasngl udach neekunnavaro
Masha alla
Usthad nalla avatharanam 👍👍👍
എല്ലാം വളരെ യാഥാർഥ്യം. Pmh.
Corect💫
ماشاءالله 👍👍👍
Masha allah♥️
وعليكم سلام ورحمة الله وبركاته
👍👌
❤️
സുപ്പർ ❤️
👍🏽👍🏽👍🏽👍🏽
Masha Allah
എന്റെ മുത്തേ മനുഷ്യൻ ഗോത്ര മായപ്പോൾ തുടങ്ങി അവർക്ക് പൊളിറ്റിക്സ് ഉണ്ട്
This is true.absolutely true.
Good information 👍👍👍
❤ alhamtulila
Turkey good for All Muslims
Well said
നിങ്ങളുടെ തോൽവി ആൾബലത്തിന്റെ കുറവല്ല.. നിങ്ങളുടെ തോൽവി സമ്പത്ത് കുറവ് കൊണ്ടല്ല.. "നിങ്ങളുടെ തോൽവി ഭിന്നിപ്പ് കൊണ്ടാണ്"
ഇതൊന്നുമല്ല കാരണം സഹോദരാ
".......മലവെള്ള പാച്ചിലിൽ ഒലിച്ചുവരുന്ന ചപ്പുചവറുകൾ പോലെയുള്ള മനുഷ്യരായിരിക്കും അന്ന് ഈ സമുദായത്തിലുള്ളവർ' .. എന്നാണു റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞിട്ടുള്ളത്
❤❤❤
ee topic ippozhathey saahacharyathil parayaamo
Mashallah
ലജ്ജ തോനുന്നു സ്വയം പറയുന്നതിലെ പൊരുത്തക്കേട് പോലും മനസിലാക്കാതെ ഛര്ദിക്കുന്നു.ഖുർആൻ ഉയർത്തി ബ്രിട്ടൻ പറഞ്ഞു ഈ ഗ്രന്ധം ഇവർക്കിടയിൽ ഉള്ള കാലം ഇവർ ഒന്നിക്കും.സത്യമാണ് ആ പറഞ്ഞത്
ആ കാര്യത്തിന് വേണ്ടി ശിയാക്കളിലൂടെ സൂഫിസത്തിലൂടെ.ഒരു സമാന്തര ഇസ്‌ലാം വളർത്തികൊണ്ടു വന്നു
പഠിപ്പിച്ചു ഖുർആൻ ആരും പഠിക്കേണ്ട കാര്യം ഇല്ല ഫാതിഹായുടെ അർത്ഥം പോലും
പഠിക്കൽ സുന്നത് പോലും അല്ല എന്ന് ഇവിടുത്തെ ഷിയാ സൂഫി സുന്നികൾ സമൂഹത്തെ പഠിപ്പിച്ചു
മുസ്ലികളെ പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർത്താൻ അറബി മലയാളം എന്ന ഭാഷപോലും ഉണ്ടാക്കി മലയാളം ആര്യ ഭാഷ.ഇൻഗ്ളീഷ്.പിശാചിന്റെ ഭാഷ
ഇവരാണ് ബ്രിട്ടന്റെ ആളുകൾ
ഇവിടെ മുജാഹിദുകൾ .സ്കൂൾ കെട്ടി ഉച്ച ഭക്ഷണം ഉണ്ടാക്കി കുട്ടികളെ മലയാളം ഇങ്ലീഷ് പഠിപ്പിച്ചു സമൂഹത്തെ ലോക നിലവാരത്തിലേക്ക് കൊണ്ടു വന്നു
നമുക്ക് നോക്കാം ആരാണ് ഖുർആൻ കയ്യൊഴിഞ്ഞവർ എന്നു
എല്ലാ മുജാഹിദ് ജമഹാതു തബ്ലീഗ്
ഇവരുടെ വീടുകളിൽ ഖുർആൻ പരിഭാഷ കാണും ഉറപ്പായും കാണും.എന്നാൽ സുന്നികളുടെ വീട്ടിലോ 1 കോടിയുടെ വീട്ടിൽ. ഖുർആൻ പാലിഭാഷ കാണില്ല പകരം ജൂതന്റെ സൃഷ്ഠി അല്ലാഹുവിനെ വിട്ടു അവന്റെ അടിമയെ ആ സ്ഥാനത്തു കൊണ്ടുവരാൻ തയ്യാറായി
മുഹിയുദ്ധീൻ മാല നഫീസത് മാല
അങ്ങിനെ പലതും.
ഖുർആനിൽ അല്ലാഹു പറയുന്നു
ഈ ഗ്രന്ധം നിങ്ങളേ സർവ സത്യത്തിലേക്കും വഴി നടത്തും
ആ ഗ്രന്ധം വിട്ടു പോയവർ സുന്നികളാണ്
ഇവിടെ എത്രയോ അമുസ്ലികൾ
ഇസ്‌ലാമിലേക്ക് വന്നത് വിളിച്ചു പറയുന്നു ഈ ഗ്രന്ധം അതിലെ സർവ ലോകത്തിന്റെയും നാദൻ
എന്ന വാക്കാണ് എന്നെ ചിന്തിപ്പിച്ചത് .ആയിരം പേര് ഖുർആൻ വായിച്ചു ഇസ്‌ലാമിലേക്ക് വരുന്നു ആരും
സുന്നിയിലേക്കു വന്നിട്ടുമില്ല
ഒരു അമ്പലത്തിൽ പോയി സുന്നികളുടെ പണ്ഡിതൻ പ്രസംഗിച്ചത് നാം കേട്ടു കടലിൽ
അകപ്പെട്ട ഉസ്താത് ഭദരീകളെ നിങ്ങൾ അല്ലാതെ ഇല്ല എന്ന പ്രാർത്ഥനയും കേട്ടു
ഇതാണ് ബ്രിട്ടൻ ആഗ്രഹിച്ചത്
ഖുർആന്റെ പേരിൽ ഇവർ ഒന്നിക്കരുത്.ഇപ്പോൾ മനസിലായോ.ആരാണ് ഖുർആന്റെ ശത്രു എന്നു
Mm അക്ബർ.dr സാകിർ നായിക്ക്
അഹമ്മദ് ദീദാത് ഇവർ വെല്ലുവിളിച്ചത് തകർത്തു കൊടുത്തതും ബ്രിട്ടന്റെ വിശ്വാസ പ്രമാണ്. ഖുർആൻ ഉയർത്തിപ്പിടിച്ചു ലക്ഷങ്ങൾ സാക്ഷി നിർത്തി ഇവർ ലോകത്തോട് പറഞ്ഞതു ഈ ഗ്രന്ധം കയ്യിൽ ഉള്ളിടത്തോളം.ഒന്നിനെയും ഭയമില്ല എന്നാണ്.
ഇതാണ് ഖുർആന്റെ അനുയായി
അമ്പലത്തിൽ കേറി അവിടുത്തെ സ്വാമിയെ അള്ളാഹു ആകുന്ന വിശ്വാസം അതാണ് താങ്കളുടേത്
സുന്നിയിൽ നിന്നും അല്ലാഹുവിന്റെ
ദീനീലേക്ക് വഴി ദൂരം ഖുർആൻ ഒന്നു മാത്രം
☑️☑️☑️☑️👍👍👍☑️☑️🌹🌹👍👍
ഷിയാ സുന്നി പ്രശനം നബിയുടെ തലമുറക്കാർ ആരംഭിച്ചത് അല്ലേ. അതിന് മറ്റാർക്കും പങ്കില്ല സഹോദരാ
Super channel
ഈ കാലഘട്ടത്തിൽ ആവശ്യമായ വിഷയങ്ങൾ
അൽ അഖ്‌സ തിരിച്ചു പിടിക്കും .
ഗൾഫ് രാജ്യങ്ങളെ ഒരു സൈനിക ടെക്‌നോളജി പോലും കൊടുക്കാതെ ആയുധം വിറ്റ് പറ്റിക്കാൻ യൂറോപ്പ് .
തുർക്കി തന്നെയാണ് പ്രതീക്ഷ
പിന്നാലെ ഇവരും വരും
നിങ്ങളുടെ പ്രധാനപ്പെട്ട വരുമാന മാർഗ്ഗമായ ഖബറുമായി ബന്ധപ്പെട്ട ബിസിനസ് നടത്തുന്നതിന് തടസ്സമുളള എല്ലാവരോടും നിങ്ങൾക്ക് വെറുപ്പാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം. ഈ ബിസിനസ്സിന് ഏറ്റവും വലിയ തടസ്സം ഇവിടുത്തെ സലഫികളാണെന്നും അത്കൊണ്ട് അവരെ എങ്ങിനെ ഇല്ലാതാക്കാൻ പറ്റും എന്ന ഗവേഷണത്തിന്റെ ഭാഗമായി മുസ്ല്യാർ വല്ലാതെ ബുദ്ധിമുട്ടുന്നുലേ...
മുസ്‌ല്യാരേ., ഈ ബ്രിട്ടനും ഈ ഹംഫറും ഈ തുർക്കിയും ഒക്കെ ഉണ്ടാവുന്നതിനും എത്രയോ മുമ്പ് തന്നെ നിങ്ങളുടെ പൂർവ്വ പിതാക്കന്മാർ ഇവിടെ ഖബർ പൂജയും അതുവഴി വിഗ്രഹാരാധനയും ഇസ്‌ലാമിൽ കടത്തിക്കൂട്ടാൻ ശ്രമിക്കുകയും അപ്പോഴൊക്കെ അല്ലാഹു പ്രവാചകന്മാരെയും അവർ ക്ക് ശേഷം അവരുടെ പിൻഗാമികളായ പണ്ഡിതന്മാരെയും നിയോഗിക്കുകയും ചെയ്തിട്ടുണ്ട്..
ഇത് നൂഹ് നബിയുടെ കാലം മുതലുള്ള ഒരു നടപടിയാണ്.. അത് കൊണ്ട് നിങൾ ചരിത്രം പറയുകയാണെങ്കിൽ അന്ന് മുതലുള്ളത് നമുക്ക് പറയാം...
സുബൈർ അതിമണ്ണിൽ നിങ്ങൾക്ചരിത്രമറിയില്ലെന്ന്തോന്നുന്നു. വഹാബികൾ അവിടെ ചെയ്തദ് എന്താണന്നറിയുമോ 12നൂറ്റാൻഡ്കാലം അവിടെ നബി (സ്വ )വീടാവിടെയുണ്ടായിരുന്നു ആ വീടവർപൊളിച്ചു അവിടെമൃഗങ്ങളുടെ ആ ലയാക്കി അബൂബക്കർ (r)ali(r)കദീജ (r)പോലെയുള്ളനിരവധി സോഹാബക്കളുടെ വീടുകൾനശിപ്പിച്ചു നിരവതി ചരിത്രസ്മറക്കങളും നിരവതി ജാറ ങ്ങളും അവര്നശിപ്പിച്ചു നിരവതി ആളുകളെ അവർ കൊന്നു നിരവതി സ്ത്രീകളെയും കുട്ടികളെയും അവർ കൊന്നു എത്രത്തോളം എന്നുവച്ചാൽ മാതാവിന്റെ മതിയിൽകിടന്ന് മുളകുടിക്കുന്നകുട്ടികലെവരെ അവർ വലിച്ചിട്ടു കഴുത്തരുത് കൊന്നു സൗദി അറബിയായിലും പരിസരപ്രദേശങ്ങളിലും വിവിദകലങ്ങളിലായി 7 ലക്ഷത്തിൽ പരം സുന്നികളെ വഹാബി തീവ്രവാദികൾ കൊന്നു. ഇസ്ലാമിൽ എവിടെയാണ് നിരപരാതികളെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ കല്പിച്ചട്. ശത്രുക്കൾ ഇങ്ങോട്ട് വന്നാൽ മാത്രമേ അവരോട് യുദ്ദംചെയ്യാവൂ എന്നാണ് ഇസ്ലാമിന്റെ നിലപാട്. വഹാബികൾ ചെയ്തദ് നേരെ മറിച്ചും. എന്താണ് ഇസ്ലാമിൽ ആരത്തണയെന്നും പൂജയെന്നും അറിയാതെ വന്ന് എന്തെങ്കിലും പറയരുത്
@@fidhanasreen8635 ഖബർപൂജ കരും മുസ്ലിം ങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ ഖബർപുജകർ മരിച്ചത്. കറാമത്ത് അല്ല
@@muhammadkunhi.a8669 ഉസ്മാനിയ്യ ഖിലാഫത്തിനെ തകർക്കാൻ യൂറോപ്പിന് കൂട്ടുനിന്ന ലക്ഷക്കണക്കിന് മുസ്ലീങ്ങളെ കൊന്ന് നിങ്ങൾ അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും ഖുർആനിൽ പിൻപറ്റാൻ എന്ത് യോഗ്യത മക്കാ മുശ്‌രിക്കുകളെ കാൾ കഷ്ടമല്ലേ നിങ്ങൾ ദൈവ ശാപം നിങ്ങളിൽ ഉണ്ടോ എന്നുള്ള തെളിവ് നിങ്ങളുടെ പണ്ഡിതന്മാരുടെ യോ നിങ്ങളുടെ മുഖത്ത് അല്പം ഇമാൻ ഉണ്ടോ ഒന്ന് ശ്രദ്ധിക്കുക മുഖത്ത് ഈമാൻ ഇല്ല എന്ന് അത് തന്നെ തെളിവ്
Salafigal Alla Whhabigal
Kabarilullavarode cjothikkam
യഥാർത്ഥത്തിൽ തുർക്കിക്ക് ഇത്രയും ആയുധ ബലം ഉണ്ടോ?
Yes
Kaanthapurathinte kathum shayude phoneviliyum athe enthaayi taiba
On March 10, 2020, former Tunisian MP Leila Chettaoui, in an interview on Telvza TV (Tunisia), condemned Turkish President Recep Tayyip Erdogan for sending the Turkish military to Idlib, Syria, saying that Erdogan only did this to "protect the ISIS members that were there." Chettaoui further said that during throughout the civil war in Syria, Erdogan's Turkey provided jihadis with "easy passage to the fighting and terror...
Kurachenghilum charithrathodu neethi pularthoo ustade. Shita nammal enghane angheekarikkum..
Bin Laden also belonged to the Wahhabi sect and was hence a follower of Ibn Abdul Wahhab Najdi. To effectuate his beliefs, Osama bin Laden founded al-Qaeda, a Sunni Islamist militant organization.
بما فيه
ഇയാൾക്ക് ചരിത്രപരമായും. മതപരമായും (വിമർശനങ്ങളല്ലാതെ ) സ്പർദ്ദ ഉണ്ടാക്കുന്ന അവതരണങ്ങൾ മാത്രമെയുള്ള വല്ലോ? കാലഘട്ടത്തിലെ ഫിത്നയോ?
ഇങ്ങനെയുള്ള അവതരണം കേട്ടിട്ട് സുഖിക്കുന്നില്ല അല്ലേ വഹാബികൾക്ക് കുരു പൊട്ടി തുടങ്ങിയോ
സത്യം വിളിച്ചു പറയുമ്പോൾ നിങ്ങൾക്ക് സഹിക്കുന്നില്ല അല്ലെ വഹാബികളെ നിങ്ങളെക്കൊണ്ട് സമുദായത്തിനും എന്ത് നേട്ടം ഉണ്ട് ഒന്നു പറയാമോ
താങ്കൾ പറഞ്ഞതെല്ലാം പച്ചയായ സത്യം. കുറച്ചൊക്കെ ചരിത്രം പഠിച്ചിട്ടുള്ളതുകൊണ്ട് പറഞ്ഞതൊക്കെ സത്യമാണെന്ന് മനസ്സിലാകുന്നു. ഇതിനും അപ്പുറത്ത് ഇസ്‌ലാമിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ശത്രു ഉണ്ട്. അത് മുഹമ്മദ് റസൂലുള്ളായിലും അലി റളിയള്ളാഹു പ്രാധാന്യം കൊടുത്തു ചരിത്രത്തിലെ ആദ്യനാളുകളിൽ ഇസ്ലാമിനെ വ്യതിചലിപ്പിച്ച് ഇന്നും ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ഷിയാ പ്രസ്ഥാനമാണ്. ഇസ്ലാമിൻറെ ആദ്യനാളുകളിൽ ഇസ്ലാമിൽ കടന്നുകൂടിയ ചാരനായ ജൂതന്മാർ ഇന്നും അവരുടെ ആളായി എടുത്തുപറയുന്ന "അബ്ദുല്ലാഹിബ്നു സബാ" എന്ന വ്യക്തിയും അദ്ദേഹത്തിൻറെ പ്രസ്ഥാനമായ "ശരിയത്ത് അലി" പ്രസ്ഥാനം അതാണ് ഇന്ന് ലോപിച്ച് ശിയാ പ്രസ്ഥാനമായി നിലകൊള്ളുന്നത് . തീർച്ചയായും ഭാവിയിൽ ഇവർ ദജ്ജാലിനെ പിൻപറ്റാൻ പോകുന്നവരാണ്. ഇസ്ലാമിൻറെ ഏറ്റവും വലിയ ശത്രുവായി മാറാൻ പോകുന്നവരാണ്. ഈ പ്രസ്ഥാനത്തെയും ഇറാനെയും യും കൂടുതലായി പഠിച്ച ഒരു വീഡിയോ ചെയ്യാൻ താങ്കളോട് അഭ്യർത്ഥിക്കുന്നു.
ഇതു തന്നെയാണ്( pfi )യും പറയുന്നത്.. നമ്മൾ മുസ്ലിങ്ങൾ ഒരുമിക്കണം എന്ന് സ്വർഗ്ഗത്തിൽ ആരു പോകും എന്നത് അല്ലാഹു തീരുമാനിക്കട്ടെ... അല്ലെ ഉസ്താദേ..
നിങ്ങൾ വിഭഗീയതക്കു
വേണ്ടി നിക്കരുത്
പരിശ്രമിക്കരുത്
അതു നാശത്തിലേക്
നയിക്കും. നാസ്- മനുഷ്യകുലം.
മുമിംനൂൺ. വിശ്വാസി സമൂഹം.
അതിനപ്പുറം എന്തിനു പോണം.
പണ്ഡിതൻ ആണല്ലോ 😄😄😄
ഒട്ടോമൻ എന്ന് ഉസ്ഥാദ് തന്നെ പറഞ്ഞ് സ്ഥിരപ്പെടുത്തരുത്, ന്യൂജൻ സമൂഹം തെറ്റ് ദ്ധരിക്കാതിരിക്കാൻ ഉസ്മാനിയ ഖിലാഫത്ത് എന്ന് തന്നെ തെളിച്ച് പറഞ്ഞു കൂടെ , ?
ഇസ്ലാമിന്റെ അസ്ഥിത്വം തമസ്കരിക്കുകയല്ലല്ലോ നാം ചെയ്യേണ്ടത്.
സ്വഹിബുൽ ബൈത്തി അദ്രാ ബീമാ ഫീഹി എന്നല്ലേ
Njan panjathu thettippoyo...? فيها ennayo سبق اللسان
ഈ കോട്ട് മു ക്രി ക്ക് അല്ലാഹു പറഞ്ഞ ത് നെ ക്കാ ള്‍ ഉറപ്പ് ഇസ്ലാമിന്റെ ശത്രു ക്ക ള്‍ എഴുതി വച്ചിരിക്കുന്നത് ആണ്. അതാ കുഴപ്പം.
Ennal islam nirmichad amerikkayilanooo
ചില അറബി സിനിമയുടെ വീഡിയോ തുണ്ടുകൾ എഡിറ്റ് ചെയ്ത് പുതിയ ചരിത്രം ഉണ്ടാകുന്നു , ആദ്യം സഊദി അറേബ്യ യുടെ യഥാർത്ഥ ചരിത്രം പഠിക്കാൻ നോക്ക്
lol ചരിത്രബോധം തീരെ ഇല്ല
സമുദായം പലരീതിയിലും പിളർന്നു കൊണ്ടേയിരിക്കും പോൾ തലയിൽ തൊപ്പിയും കോട്ടും ധരിച്ച് ഈ സമുദായത്തിന് ഇനിയും പിളർത്ത മുസ്‌ലിയാരേ. മുസ്ലിം വിരോധി കളിൽ നിന്ന് എന്തെങ്കിലുമൊക്കെ കിട്ടിയേക്കാം നാളെ ഇതിനെല്ലാം മറുപടി പറയേണ്ടി വരും തീർച്ച
പിളരുന്നത് മുജാഹിദുകൾ അല്ലേ 16 തൗഹീദ് എത്രയാണ് എണ്ണം ഒന്ന് പറഞ്ഞുതാ പറഞ്ഞുതാ
വഹാബികളുമായി ഐക്യപ്പെടണമെങ്കിൽ നിങ്ങളെല്ലാം ആദ്യം ഏക ദൈവ വിശ്വാസത്തിലും 'പ്രവാചക ചര്യയിലും 'അതനുസരിച്ചുള്ള കർമ്മങ്ങളിലേക്കും തിരിച്ചു വരിക'.. നിങ്ങൾക്ക് തോന്നുന്നവരെയൊക്കെ ഔലിയാക്കളാക്കി അവരെയും താങ്ങി നടക്കുന്ന ഏർപ്പാടും ഒഴിവാക്കുക. ഇനിയുമുണ്ട് പതിനായിരം കാര്യങ്ങൾ' എല്ലാം ഒഴിവാക്കി കുട്ടപ്പൻമാരാവ്' എന്നിട്ട് നോക്കാം .....
Ohabeeee
കാന്തപ്പന് ദീനാർ വലിക്കാൻ
മക്കത്തെ, കഇബാലയം, നിന്റെ Ap യുടെ കൊട്ടാരത്തിലേക്ക് മാറ്റിയാലോ. കാരണം നിങ്ങളാനല്ലോ ലോകത്തിലെ സുന്നികൾ. സൗദിയിൽ സലഫികൾ അല്ലേ എന്താ അഭിപ്രായം സമസ്തക്കാരാ...😉
Soudil Salafi Alla Whhabigal Aan
Ninak.mujahid.prastanam.endhan.ennu.ariyo
😂😂😂😃😃
Nale J-amathe Islami sunniyan ennum Al Jamath Averude kaiyyil Anennum usthad Vedio edunna Kalam verum InshaAllha🤲
Sopnathil മാത്രം
സ്വപ്നത്തിൽ പോലും ചിന്തികാത്തത് സംബവികുന്നകാലെത്താന് ഉസ്താതെ നമ്മൾ ജീവിക്കുന്നത്? ഖിലാഫത്ത് ആകാശത് നിന്ന് മഴ വാർഷികുന്നപോലെ ഉണ്ടാകുന്നത് അല്ല.?ഖിലഫത്തിന് വേണ്ടി പ്രവർത്തി കുന്നവരെ അല്ലാഹു സഹായിചിട്ട്കൊണ്ടെല്ലാതെ! കേരള മുജാഹിദ് -ഏ പി സുന്നി -ഇകെ സുന്നി-LDF-UDF-ബിജെപി -RSS-സാമ്രാജ്ത്തം -ഫാസിസം -സയണിസം-കോൺഗ്രെസ്സ് -ISS-യുക്തിവാദികൾ -അൾട്രാ സെകലിസ്റ്റ്കൾ -എല്ലാവരും ഭീകര വൽകരിചിട്ടും ! ഇന്നും അതു നിലനിൽക്കുന്നുണ്ടെകിൽ അതു അതിൻടെ ഹുജ്ജ്ത് പൂർത്തികരി ക്കുക തന്നെചെയും ഇൻശാഅല്ലാഹ്........
മുമ്പും ഞമ്മളെ ആദർശക്കാരാണ് ഉസാമയും മുല്ലാ ഉമരും എന്നു പറയുകയും മുസ്ലീം ഉമ്മത്തിന്റെ ആവേശമാണ് അൽ ഖായിദ എന്നും കാന്തപുരം ഗ്രൂപ്പിന്റെ അൽ ഇർഫാദ് മാസിക മദ്ഹ് എഴുതി പിന്നീട് അവരെ ഇപ്പോൾ എതിർക്കുന്നത് പോലെ തുർക്കിയുടെ മദ്ഹ് ഇന്ന് പറയുന്ന നിങ്ങൾ അതും അവസാനം നമ്മൾ മുമ്പ് തന്നെ എതിർത്തവരാ എന്ന് പറഞ്ഞ് പിന്നീട് നിഷേധിക്കരുത്.. സഊദിയിൽ പഴയ കാലത്ത് തുർക്കികൾ പൂണ്യ ഭൂമിയിൽ ഉണ്ടാക്കിയ ശിർക്ക് ബിദ്അത്ത് എന്തെക്കെയായിരുന്നു എന്നും എന്നാൽ അതിന്ന് കുരെ മാറ്റമായി യതാർത്ഥ തൗഹീദ് കിട്ടുവാനും ഇസ്ലാമിനെ മനസിലാക്കുവാനും വഹാബികളെ കൊണ്ട് മനസിലാക്കാൻ സാധിച്ചു.
തേങ്ങയാണ്....ഒന്ന് പോയെ കോയാ
Parfum moyande
നമ്മുടെ വാക്കുകളിൽ സത്യസന്തത വേണം ഉസ്താദേ.... വഹാബി പ്രസ്ഥാനം ഉണ്ടാക്കിയത് തന്നെ ബ്രിട്ടൻ ആണെന്ന വാദം തെറ്റാണ്. സ്വാധീനിച്ചു എന്ന് പറഞ്ഞാൽ അത് ശരിയാകാം
വീഡിയോ കേൾക്കൂ, എന്താണ് ഞാൻ പറയുന്നത് എന്ന്
Next video ഉണ്ടാക്കിയ കഥയും വരുന്നുണ്ട് wait
ഇറാഖിൽ വെച്ച് ഹൻഫർ വഹബുമയി meet ചെയ്തു എന്തായിരുന്നു അത് wait and see Insha allah
വീഡിയോ കേട്ട് ലൈക് അടിച്ചിട്ടുണ്ട് 😀
vahabi kalude thani niram .thurannu parana thinnu valare nanni. ith pole kareyagal padiju parayuna ustha thinu allahu iniyum ith pole janagalk upakaramulla arivukal parayanum kelkunnavark sathyam manasilakanum allahu thaoufeeq nalkatte. Aameen yarabbal aalameen.
ഉസാമയെ ആഘോഷിക്കുന്ന ലേഖന പരമ്പര: കാന്തപുരം വിഭാഗം പ്രതിസന്ധിയില്‍
കോഴിക്കോട്:-- ഉസാമ ബിന്‍ ലാദന്‍ സലഫിയാണെന്നാരോപിച്ച് ഭീകരവാദത്തെ സലഫീ പ്രതിഭാസമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രഭാഷണങ്ങളുമായി സജീവമായ കാന്തപുരം വിഭാഗത്തെ തങ്ങളുടെ സ്വന്തം മാസികയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ലേഖന പരമ്പര പ്രതിസന്ധിയിലാക്കുന്നു. 2001ല്‍ സെന്‍സിംഗ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ചില സലഫീപ്രഭാഷകര്‍ പ്രസംഗങ്ങളില്‍ ഉദ്ധരിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത എരഞ്ഞിമാവ് സ്വദേശിയും കാന്തപുരം എ.പി അബൂബക്ർ മുസ്‌ലിയാരുടെ അടിയുറച്ച അനുയായിയും സംഘടനയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ അഡ്വ. എ.കെ ഇസ്മാഈല്‍ വഫയുടെ പത്രാധിപത്യത്തിലാണ് ‘സെന്‍സിംഗ്’ പുറത്തിറങ്ങുന്നത്. കാന്തപുരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായിട്ടാണ് വഫ അറിയപ്പെടുന്നത്. 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനുനേരെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഉസാമ സജീവചര്‍ച്ചയായ പശ്ചാത്തലത്തില്‍ 2001 ഒക്‌ടോബര്‍ മുതല്‍ 2002 ജനുവരി വരെയുള്ള സെന്‍സിംഗിന്റെ ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനപരമ്പരയാണ് വിവാദമായിരിക്കുന്നത്. ഉസാമയെ ഏറ്റെടുക്കുകയും ആഘോഷിക്കുകയും മുസ്‌ലിം ലോകത്തിനുള്ള മാതൃകയായി അവതരിപ്പിക്കുകയും ചെയ്യുന്നവയാണ് ലേഖനങ്ങളെല്ലാം തന്നെ. കെ.പി അബ്ദുര്‍റഹ്മാന്‍ ആണ് പ്രധാന ലേഖകന്‍. ഭീകരപ്രസ്ഥാനങ്ങളെ താലോലിക്കുന്ന നിലപാടാണ് യഥാര്‍ത്ഥത്തില്‍ കാന്തപുരം വിഭാഗത്തിന്റേതെന്നും സംഘടന നടത്തുന്ന ഭീകരതാവിരുദ്ധ കാംപയിനുകള്‍ ശുദ്ധ തട്ടിപ്പാണെന്നും ആരോപിക്കുവാന്‍ കഴിയുംവിധം വിട്ടുവീഴ്ചയില്ലാത്ത ‘ഉസാമ ആരാധന’ നിറഞ്ഞു നില്‍ക്കുന്നതാണ് അബ്ദുര്‍റഹ്മാന്റെ വരികള്‍.
മാസികയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആശയങ്ങളോടും എഡിറ്റർ യോജിച്ചു കൊള്ളണമെന്നില്ല.
It is very clearly mentioned in last page of each sensing magazin.
FYI
എന്നാലും ഒസാമ ബിൻലാദിനെ പോലുള്ള വഹാബി militants നെ "കനൽ പഥങ്ങളിലെ സിംഹം" എന്നൊക്കെ വഹാബികളുടെ ബദ്ധശത്രുക്കളുടെ മാഗസിനുകളിൽ വിശേഷിപ്പിക്കുമ്പോൾ ശ്രദ്ദിക്കണ്ടേ? എഡിറ്ററായാലും ലേഘകനായാലും....
Bin Laden also belonged to the Wahhabi sect and was hence a follower of Ibn Abdul Wahhab Najdi. To effectuate his beliefs, Osama bin Laden founded al-Qaeda, a Sunni Islamist militant organization.
, നിങ്ങൾക്ക് വിഭാഗീയത ഉണ്ടാക്കൽ അല്ലാതെ എന്തുണ്ട് പണി . മുസ്ലിം വിരോധി കളിൽ നിന്നും പണം പറ്റുന്നുണ്ടോ? എന്തെങ്കിലും വിഷയം എടുത്തിട്ട് മുസ്ലികളെ തമ്മിൽ തെറ്റിക്കുന്ന പണി യെല്ലാതെ ഈ ചാനലിന് വേറെന്താ ഉള്ളേ? ഒന്നും അറിയില്ലെങ്കിൽ വേറെ പണി നോക്കരുതോ കൊട്ട് മുക്രീ
പൊന്നാര താത്താ
കേരളത്തിൽ വിഭാഗീയതയുടെ വിഷം ചീറ്റിയത് വഹാബിസമല്ലെ അനൈക്യമില്ലാത്ത നാട്ടിൽ ഐക്യസംഘം എന്ന പേരും പറഞ്ഞ് കേരള മുസ്ലിംകളെ മുഴുവനും കാഫിറും മുശ്രിക്കുമാക്കി #അനൈക്യമുണ്ടാക്കി #
അന്യമതസ്തരുടെ മുഖത്ത് നോക്കി ചിരിക്കാൻ പാടില്ല ( ശംസുദ്ധീൻ പാലത്ത് )എന്ന് പ്രസംഗിച്ച് അനൈക്ക്യമുണ്ടാക്കി
ഇവിടുന്ന് സിറിയയിലേക്കും മറ്റുമായി ഒരു പാട് തീവൃവാദി ജിഹാദികളെ കയറ്റ് മതി ചൈയ്ത് മുസ്ലീംഗളുടെ സൽപേര് കളഞ്ഞ് #അനൈക്യമുണ്ടാക്കി#
ജനാദിപത്യ മതേതര രാജ്യത്ത് ഓരോരുത്തനും അവനവന്റെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഉണ്ടായിരിക്കെ നിയമം കയ്യിലെടുത്ത് മഖ്ബറകൾ പൊളിച്ചു ഭരണഗടനയെ ലംഗിച്ചു അനൈക്യമുണ്ടാക്കി ഇനിയും എത്രയോ ബാക്കി ഇതെല്ലാം തുറന്ന് പറയുന്നവർ അനൈത്യക്കാരും നിങ്ങൾ ഐക്ക്യക്കാരും വേശ്യയുടെ ചാരിത്രപ്രസംഗം പോലെ
അത് കൊണ്ട് താത്ത വഹാബികളുടെ ചരിത്രം കുറച്ചൊക്കെ വായിക്കാനും പഠിക്കാനും നിസ്പ്പക്ഷമായി വിലയിരുത്താനും ശ്രമിക്കണം
അല്ലങ്കിൽ വല്ല കുക്കിഗ് ചാനലിലൊ മറ്റൊ പോയി ഇറച്ചിക്കറിയിൽ പുളി ഇടാറില്ലല്ലോ പോലോത്ത കമന്റുൾ പോസ്റ്റി ഇടപെടുക
@@SS-wr7wb സുഹൈലേ ഖബർപൂജ യിലൂടെ വിയർകാതെ ഞണ്ണിയും മാല മൗലീതാതി അലവലാതി തെമ്മാടി ത്തരവും സ്വയം അങ്ങ് നിർത്താൻ കഴിമോ ഒരുപാട് തരികിട ഔലിയ 100നായ നാല് ടയർപൊട്ടി. കാറ്കേടായി. മുടി പൊടി ചട്ടി ഇത്തരം അനിസ്ലാമികം കണ്ടാൽ മിണ്ടാതെ നിൽകണോ പറയടോ..ഫോർത്ത് സ്റ്റേജ് ആംബുലൻസ്. എന്തെല്ലാം പുകില് കോറോണ വന്നു. ബായാർ ഓടുന്ന ഓട്ടം നീകണ്ടോ..ഇപ്പോൾ എല്ലാ അല്ലാഹു വെളിവാക്കി തെമ്മാടി ത്തരത്തെ എതിർ ത്താൽ വഹാബി.. പുത്തൻ ആശയങ്ങൾ കൊണ്ട് വന്നു അത് ദീനാണ് എന്ന് കളവു പറയുന്നു എന്നാൽ നീപറയടാ ഖുത്ത്ബിയത്ത് സഹാബത്ത് എപ്പോൾ കഴിച്ചു .റാത്തീബ്. ഡപ്പ് റാത്തീബ്.. ഉമർറളിയല്ലഹു ഖൽഫയായി കോട്ടും കഠാരയുമായി നിൻെറ വീട്ടിൽ റാത്തീബ് അടിച്ചോ മളഹറകെട്ടിയോ...
ബഹുമാനപ്പെട്ട ശിയാ പണ്ഡിതൻ കോട്ടു സഖാഫിക്ക് അഭിവാദ്യങ്ങൾ ശിയായി സം താങ്കളിലൂടെ ശക്തമായി വളരെട്ടെ
നിനക്ക് വിവരം ഇല്ലാന്ന് സൊഷിയൽ മടിയിൽ കെറി എല്ലാവരെയും അറിക്കണോ പടു ജാഹിലെ
❤❤❤
❤❤❤❤