Mr. Mathew Samuel താങ്കൾ എന്തു ക്രിസ്ത്യൻ ആണ്, വേദപുസ്തകം എന്താ പറയുന്നത് : എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക. വേർതിരിവ് കാണിക്കാതെ... സഹോദരാ.. Sandeep താങ്കൾ അദ്ദേഹത്തേക്കാൾ എത്രയോ ഉയർന്ന നിലവാരം ഉള്ളയാളാണ്.. Thank you Sandeep
Mathew Samuel is not in the least eligible for being a Keralite since this criminal doesn't have any sort of ethics and morals in his own mindset. In fact, as per the concept of noble Hinduism there're two types of people existed over here like those who're from Devagana and the Asuragana. Guys from devagana will have sophisticated culture and personality throughout their life and they will be philanthropists like good Samarians in Holy Bible. These pious people will always be well honoured and remembered by people from all walks of life because they will be the true embodiment of love, affection, respect and cooperation. Only due to the existence of this special category of people our entire living planet is going through the harmonious environment. Most of the advanced discoveries, inventions, progressive growth and all kinds of infrastructures, and also the whole world peace and harmony are continously sustained by the great effort of these Dewaganas. On the contrary, the latter Asuras are good for nothing since they the notorious gangsters always pursue unethical and immoral decisions and actions. These so called Asuras are really a curse and bane for our entire society, they will directly bring about hatred, abhorence, bloodshed violence and anarchy in our society. To put it in a nutshell, from all reliable sources and social media it's been evidently witnessed that mathew samuel aachayan is the true hallmark of a notorious pachyderm, being an Asuran he's not at all fit for living in our God's own country, sooner or later this notorious criminal must be shut in the Thihar jail along with all other dreadful religious fanatics.😮
സഹോദരാ ഈ നാടിനെ തകർക്കാൻ ,മത സൗഹാർദ്ദ പാരമ്പര്യം തകർക്കാൻ സംഘികളും കൃ സംഘികളും കൊണ്ടു പിടിച്ചു ശ്രമിക്കുന്നതിനിടയ്ക്ക് താങ്കളെപ്പോലെയുള്ള നിഷ്പക്ഷർ ചെയ്യുന്ന സത്യസന്ധമായ വാർത്തകൾ ഈ കേരള സമൂഹത്തിൽ ചെയ്യുന്ന ദൗത്യം വളരെ വലുതാണ് ..Big hat's off dear Bro🥰
ഞാൻ മലപ്പുറത്താണ് താമസിക്കുന്നത്... ഇവിടെ... പോർക്ക് മാർക്കറ്റിൽ കിട്ടില്ല.... പക്ഷെ വിശേഷദിവസങ്ങളിൽ... അതായത് ഈസ്റ്റർ, ക്രിസ്മസ്... ഒക്കെ വരുമ്പോൾ.. കുറച്ചു പേർ ചേർന്ന്... ഒരെണ്ണത്തിനെ വാങ്ങി... പങ്കിട്ടെടുക്കും...! മാർക്കറ്റിൽ... സ്ഥിരം പോർക്കു കടയിട്ടാൽ.... വിജയിക്കില്ല.... അത് കൊണ്ടാണ്...!
ഇസ്ലാം പ്രകൃതിമതമാണ്... മനുഷ്യന്റെ പ്രകൃതിക്ക് യോജിച്ച നിയമ സംഹിതകളാണ് ഇസ്ലാമിക് അധ്യാപനങ്ങളിലെ കാതൽ.. ഇസ്ലാമിൽ അനുവദനീയം ആയ ഭക്ഷണം അത് ഡോക്ടർമാർ പോലും അംഗീകരിക്കുന്നു അതൊക്കെ കഴിക്കണം എന്ന്.. ഇസ്ലാം എന്താണോ കഴിക്കാൻ പാടില്ല എന്ന് പറഞ്ഞത് അത് കഴിക്കാൻ പാടില്ലെന്നും ഡോക്ടർമാർ നിരന്തരം നമ്മോട് പറയുന്നു.. ഭക്ഷണം കഴിക്കേണ്ട രീതി., കഴിക്കേണ്ട സമയം എല്ലാം ഇസ്ലാം 1400 വർഷം മുമ്പ് തന്നെ പറഞ്ഞു.. അതൊക്കെ ശെരി തന്നെയാണെന്ന് ഡോക്ടർമാർ, ശാസ്ത്രം ഒക്കെ സമ്മതിക്കുന്നു.. മനുഷ്യന്റെ യോജിച്ച ജീവിത പദ്ധതിയാണ് ഇസ്ലാം.. അത് ദൈവത്തിന്റെ നേച്ചർ മതമാണ്.. അത് സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം.. തള്ളേണ്ടവർക്ക് തള്ളാം..അത് ആരെയും നിർബന്ധം ചെലുത്തുന്നില്ല..
എന്റെ പോന്നു ചേട്ട ഇതിനെ മതം എന്നൊന്നും പറഞ്ഞേക്കല്ലേ.... രാഷ്ട്രീയ പാർട്ടി അത്രയും മതി..... മതം എന്നൊക്കെ പറഞ്ഞാൽ മനുഷ്യനെ മാനസികമായി ഉന്നതിയിൽ എത്തിക്കുന്ന പ്രസ്ഥാനമാണ്
@@Cp-qg3ucനീയാണെങ്കിൽ പിടിക്കാറില്ല. പോലീസിലെ പിടിപാട്... ഞാൻ ആദ്യം താമസിച്ച ഹിന്ദു ഏരിയയിൽ മദ്യപനവും സ്വവർഗ്ഗ രതിയും ഭയങ്കരം. ഇപ്പോൾ താമസിക്കുന്ന മുസ്ലിം ഏരിയയിൽ രണ്ടുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കും സുഖമായി സഞ്ചരിക്കാം
സൂപ്പർ ബ്രോ... ഇത് പോലെയുള്ള നിഷ്പക്ഷ രായ സഹോദരങ്ങൾക്കെ ഇനി കേരളത്തിനെ രക്ഷിക്കാൻ കഴിയൂ... എല്ലാർക്കും ഒരു പോലെ ഇവിടെ ജീവിക്കാൻ കഴിയണം... ആരും ആരുടേയും ഭക്ഷണങ്ങൾ തീരുമാനിക്കേണ്ട...
@@homosapien400yahoodante kaaryam ariyilla..njangalk haraam aanu.. njngal kazhikkathathin chrstiansin enth prashnamaanu ullath🤔🤔.. Ennal chrstans Muslim palliyil vannu namaz cheyyanam enn Muslim paranjaal engine irikkum😂😂 athpole ind EE parayunna pottanmaarude kaaryam😅
ഞാൻ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കുകടുത്താണ്. എന്റെ വീടിന്റെ 500 മീറ്റർ അകലെ കുറെ കാലം പന്നി ഫാം നടത്തിയിരുന്നു. അതിന്റെ വൃത്തികെട്ട നാറ്റം കാരണം മതഭേദമന്യേ പഞ്ചായത്തിൽ നിവേദനം കൊടുത്തു. ഇപ്പോൾ അവിടെ ചിക്കൻ ഫാം നടത്തുന്നു.
ഇവിടെ ഒരു മുസ്ലിമും പറഞ്ഞിട്ടില്ല പോർക്ക് കഴിക്കണ്ട എന്ന് മുസ്‌ലിംകൾക്ക് ഹറാം ആണ് എന്നുള്ളൂ പോർക്ക് കഴിച്ചിട്ട് ഒരു മനുഷ്യരെയും തല്ലിക്കൊന്നത് ഞാൻ കേട്ടിട്ടില്ല
അപ്പൊ പശു ഇറച്ചി പാടില്ല എന്ന് പറയുന്നവരോട് എന്താ പറയാനുള്ളത്. അയാൾക്ക് ഭ്രാന്ത് ആണ്. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളത് കഴിക്കട്ടെ. മോനെ പോർക്ക് നന്നായി വേവിക്കണം. അപ്പൊ പ്രശ്നം ഇല്ല
സഹോദരാ ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് ഞങ്ങളുടെ മതമനുസരിച്ച് അല്ലാഹു (ഈശ്വരൻ)ഞങ്ങൾക്ക് പന്നിയിറച്ചി മദ്യം .........ഇങ്ങനെയുള്ള ചില കാര്യങ്ങൾ നിഷിദ്ധമാക്കിയ ഉണ്ട്അത് ദൈവകൽപ്പന യാണ് ഞങ്ങൾക്ക് അതിൽ മാറ്റം വരുത്തുവാൻ സാധ്യമല്ല ആർക്കെങ്കിലും പന്നിയിറച്ചി കഴിക്കണമെന്ന് ഉണ്ടെങ്കിൽ കഴിക്കാം ഒരു വിരോധവുമില്ല അവനെ അവനെ ആരും തല്ലിക്കൊല്ലാൻ പോകുന്നില്ല മുസ്ലീങ്ങൾക്ക് അത് കഴിക്കാൻ പാടില്ല എന്ന് മാത്രമേയുള്ളൂ:
പന്നി ഇറച്ചി കഴിച്ചാൽ വയറു വേദന ഒരുപാട് പേര് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്റെ അനിയൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അവന്റെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയി അന്നവൻ അറിയാതെ പന്നി ഇറച്ചി കഴിച്ചു വീട്ടിലെത്തിയപ്പോഴേക്കും അവനു വയറു വേദന ഹോസ്പിറ്റലിൽ പോയി എന്താ കഴിച്ചത് എന്ന് ചോദിച്ചു ഇറച്ചി എന്ന് പറഞ്ഞു അതവൻ ചെറുപ്പം തൊട്ടു കഴിക്കുന്നതാണ് പിന്നെ അവന്റെ കൂട്ടുകാരൻ ആണ് പറഞ്ഞത് പന്നി ഇറച്ചി ആയിരുന്നു എന്ന് പിന്നെ എന്റെ കൂടെ work ചെയ്തിരുന്ന ഒത്തിരി ക്രിസ്ത്യൻ കൂട്ടുകാരികൾ ഉണ്ട് അവർക്കും പന്നി ഇറച്ചി വയറിനു problem ഉണ്ടാക്കിയതായി പറഞ്ഞു അവരൊന്നും കഴിക്കാറില്ല ഇത്
സുഹൃത്തേ ഇസ്ലാമിൽ പന്നിയിറച്ചി ഭക്ഷികാത്തത് അത് വയറുവേദന ഉള്ളതുകൊണ്ടോ കൊഴുപ്പ് കൂടുതൽ ആയതുകൊണ്ടോ ഒന്നുമല്ലദൈവം ഒരു കാര്യം അരുത് എന്ന് പറഞ്ഞു അതാണ് കാര്യം അതിൽ നന്മയുണ്ട് തിന്മ ഉണ്ടോ എന്നൊന്നും പിന്നെ ഒരു മുസ്ലിമിന് ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല (അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് )ബാക്കിയുള്ളവർക്ക് അവരുടെ ഇഷ്ടം പോലെ ആവാം❤😊
ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങളുടെ വിശ്വാസo അനുസരിച്ച് പോർക്ക് കഴിക്കാൻ പാടില്ലാ.എന്ന് വെച്ച് മറ്റുള്ളവർ അത് കഴിക്കാ പാടില്ല എന്ന് ഒരു മുസ്ലിം മുംപറയത്തില്ല എന്ത് കഴിക്കണം എന്ത് കഴിക്കണ്ട എന്ന് ഉള്ളത് കഴിക്കുന്നവന്റെ അവകാശമാണ്
താങ്കളുടെ ഉചിതമായ റിയാക്ഷനായിരുന്നു. നായ എന്ന മൃഗത്തെ ഹറാമായി ഇസ്ലാം എതിർക്കുന്നില്ല, ഞാൻ മുസ്ലിം വിശ്വാസിയാണ്. അതുലുപരി മനുഷ്യനാണ്. ഈ നാട്ടിൽ ശ്രീ നാരയണഗുരു പഠിപ്പിച്ച പാഠം എല്ലാവരും വിസ്മരിയ്ക്കുകയാണ്. ഒരിക്കൽ കൂടി ശ്രീനാരായണന ഗുരു വിൻ്റെ ആവശ്യം ഈ കേരളക്കരക്കാ അനിവാര്യമായിരിക്കുന്നു. ഇത്തരം വിവര ദോഷികളിൽ നിന്നും നാടിനെ രക്ഷിക്കാനായി പ്രതീക്ഷയോടെ.
ഏ സഹോദര എല്ലാ മത ങ്ങൾക്കും അതിന്റെതായ അടിസ്ഥാനങ്ങളുണ്ട് ഉദാഹരണം നമ്പൂതിരി മാർ മീറ്റ് കഴിക്കില്ല അതുകൊണ്ട് അവരെ കുറ്റം പറയാൻ പറ്റുമോ ക്രിസ്ത്യൻ സഹോദരങ്ങൾ ചില ആളുകൾ കഴിക്കാറില്ല മുസ്ലിം മതം പന്നിയിറച്ചി എത്രയോ വർഷം മുമ്പ് കഴിക്കാൻ നിഷേധിച്ചിട്ടുണ്ട് അതിന് ഒരു പാട് കാരണങ്ങൾ ഉണ്ട് അതൊന്ന് അറിവുള്ളവരോട് ചോദിച്ചു പഠിക്ക്.. ഫോർക് കഴിക്കുന്നവരെ ഇന്ന് വരെ മുസ്ലീങ്ങൾ എതിർത്തിട്ടില്ല Mr സന്ദീപ് തങ്ങൾക്കു ഒരു ബിഗ്ഗ് സലൂട്ട്... ആ കിളവൻ വിഷം ആണ്
സാമൂൽ തോമസ്,മുസ്ലിംസ് ആരും പന്നി ഇറച്ചി വിൽക്കരുത് എന്ന് ഒരു മുസ്ലിം പറയില്ല.പക്ഷെ പന്നി ഇറച്ചി വിൽക്കുന്ന കടയിൽ നിന്നും ഒരു മുസ്ലിം മറ്റു ഇറച്ചികൾ വാങ്ങില്ല.അതുകൊണ്ടു പന്നി ഇറച്ചി വിൽക്കാൻ ആരും തുനിയാറില്ല.സാമൂൽ ഒരു കാര്യം മാത്രം ചെയ്താൽ മതി.പന്നി ഇറച്ചി വിൽക്കാൻ പലിശ ഇല്ലാതെ വായ്‌പ നൽകുന്നതാണ്.മാത്രമല്ല ബാക്കി വിൽക്കാത്ത പോർക്ക് ഏറ്റെടുത്തു നഷ്ടപരിഹാരം നൽകുന്നതാണ് എന്ന് പരസ്യം ചെയ്താൽ മാത്രം മതി
അതെ.. ബഹു. യേശു എന്തൊക്ക നിരോധിച്ചോ അതെല്ലാം, മുക്കറ്റം തിന്നുന്ന നിങ്ങൾ.. ന്യായപ്രമാണം എത്ര പേര് അനുസരിക്കുന്നുണ്ട്... അതിലെ ഒന്നാം കല്പന ലംഖിച്ചു കൊണ്ട്. ദൈവത്തെ വെല്ലു വിളിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്.. അങ്ങനെ യുള്ള നിങ്ങളിൽ നിന്ന് ഇതൊക്കെ യെ പ്രതീക്ഷിക്കുന്നുള്ളൂ.... അതെ ബഹു ദൈവവിശ്വാസികൾ ആയ നിങ്ങൾക്ക് എന്തും ആവാം. ഏത് തോന്നി വാസവും..... നിനക്ക് മറുപടി തരേണ്ട ആൾ തന്നെയാണ്.. മറുപടി തരുന്നത്...... ഇവരുടെ പ്രശ്നം എന്താണ് എന്ന് ഇവർക്ക് തന്നെ അറിയില്ല.. അതാണ് ഇവരുടെ പ്രശ്നം.. അതെ വർഗീയ വാദം..ഇവന് സങ്കപണം ഇഷ്ടം പോലെ വരുന്നുണ്ട് അപ്പോൾ അവർക്ക് വേണ്ടി അടിമ പണി ചെയ്യണണമല്ലോ.. അതാണ് ഒരു കാരണവുമില്ലാതെ ഇവൻ കിടന്നു കുറക്കുന്നത്...
വളരെ നല്ല പ്രസംഗം അഭിനന്ദിക്കുന്നു എന്നാൽ കൃസംഗിയുടെ ചില കമൻ്റുകൾ കാണുമ്പോൾ ഈ പ്രശ്നം രമ്യമായി പരിഹരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, കാരണം അവർ ജനങ്ങളെ ഭിന്നിപ്പിക്കാനും ക്രിസ്ത്യൻ-മുസ്ലിം ഐക്യം തകർക്കാനും ആഗ്രഹിക്കുന്നു എന്നാൽ അവർ ഒരിക്കലും അവരുടെ ദുഷിച്ച ലക്ഷ്യത്തിൽ വിജയിക്കുകയില്ല
മുസ്ലിങ്ങൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ pork കച്ചവടം ഉണ്ടാകാൻ സാധ്യത കുറവാണ്, കാരണം അവിടെ market കുറവാണ് അല്ലാതെ നിർബന്ധിച്ചു മുസ്ലിങ്ങൾ pork കച്ചവടം നിർത്തിച്ചതായി കേട്ടിട്ടില്ല
ഞാൻ മലപ്പുറം നിലമ്പുർ ആണ്.. ഇവിടെ ധാരാളം ക്രിസ്ത്യൻ ഫാമിലി കൾ ഉണ്ട്.. അവർ അവർക്ക് ഇഷ്ടമുള്ളത്.. കഴിക്കുന്നു ഒരുത്തനും കുടിക്കുന്നു.. അവരെ പോർക്ക് കഴിക്കുന്നതിൽ നിന്നോ വിൽ ക്കുന്നതിൽ നിന്നോ മദ്യം കഴിക്കുന്നതിൽ നിന്നോ ഒരു മുസൽമാനും അവരെ ഇന്നേ വരെ വിലക്കിയിട്ടില്ല.. താൻ ഇത്തരം വിഡ്ഢിത്തരം മണ്ടത്തരം വിളിച്ചു പറയരുത്..
മലപ്പുറം ജില്ല യിൽ ഉള്ള പെരിന്തൽമണ്ണ യിൽ കോഴി കോട് റോഡിൽ ക്രിസ്തീയൻ പള്ളി കടുത്തു വര്ഷങ്ങളായി പന്നി ഇറച്ചി ലഭിക്കും എന്ന് ബോഡ് വെച്ച് കച്ചവടം ചെയുന്നുണ്ട്. അറിയാതെ വർഗീയ വിഷം തുപ്പുന്ന sir നിർത്തണം. സറിന്റെ what സപ്പിൽ ഫോട്ടോ അയച്ചു തരാം.
ലേവ്യപുസ്തകം 11:7 പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം ആവർത്തനം 14:8 പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു. യെശയ്യാ 66:17 തോട്ടങ്ങളില്‍ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടേലി എന്നിവയെ തിന്നുകയും ചെയ്യുന്നവര്‍ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു ഈ പറയുന്ന ചേട്ടൻ ക്രിസ്ത്യാനി തന്നെയോ എന്ന് പരിശോധിക്കേണ്ടതാവുന്നു . ബൈബിൾ വായിച്ചു പഠിച്ചിട്ടു പോരെ മറ്റുള്ളവരുടെ നെഞ്ചത്ത് കയറുന്നത് .
ആലുവയിൽ എനിക്ക് കുറച്ച് കൂട്ടുകാരുണ്ടായിരുന്നു..... അവർ ബ്രാഹ്മണരായിരുന്നു അവർ ഒരിക്കലും ബീഫ് കഴിക്കില്ലായിരുന്നു.... അത്കൊണ്ട് ഞാൻ അവരുമായിട്ടുള്ള കൂട്ട്കെട്ട് വിട്ടു..... അവരെന്താ ബീഫ് കഴിക്കാത്തത്....?അവരെ പോത്ത് പിടിച്ചു കഴിച്ചോ...?😊
ഒരു സത്യവും ഇല്ല വെറുതെ ആർക്കോ വേണ്ടി ഒരു പ്രശ്നം ഉണ്ടാക്കാൻ വേണ്ടി സൗകര്യം ഒരുക്കുക ആണ്. കഷ്ടം. നമ്മുടെ രാജ്യത്ത് നമ്മൾ 3 നേരം കഴിക്കുന്ന് ഭക്ഷണം ഒരു നേരം കിട്ടാത്തവർ ഉണ്ട്. അവരെ പോയി കാണു അവർക്ക് വേണ്ടി സംസാരിക്കൂ. ഇത് പോലെ വേറെ എന്തൊക്കെ പ്രധാനപെട്ട കര്യങ്ങൾ ഉണ്ട്.
സാമുവൽ 100% സത്യങ്ങൾ വിളിച്ചു പറയും ഇതെല്ലാം കേരള ത്തിലേ അരി ആഹാരം കഴിയ്ക്കുന്നവർക്ക് മനസ്സിലാകും . ഈരാറ്റുപേട്ടയിൽ പന്നി കിട്ടില്ല കാരണം ഞങ്ങൾ കഴിയ്ക്കുന്നില്ലാത്തതുകൊണ്ട് വേറേ ആരും കഴിയ്ക്കണ്ട ഇ മനോഭാവം ശരിയാണോ സഹോദരങ്ങളേ?????
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പോർക്ക് കഴിക്കുന്നുണ്ട് എന്ന് കരുതി എല്ലാവരും കഴിക്കണമെന്ന് നിർബന്ധമുണ്ടോ പ്രത്യേകിച്ച് മുസ്ലിംസ് കഴിക്കണമെന്ന് നിങ്ങൾക്ക് എന്താണ് ഇത്ര നിർബന്ധ ബുദ്ധി
ഈ സഹോദരൻ കുറേക്കാലമായിട്ട് ഇടുന്ന വീഡിയോകളിൽ എല്ലാം, മുസ്ലിം വർഗീയത മാത്രമാണ് മുന്നോട്ട് നൽകുന്നത്. കാലങ്ങൾ ശ്രമിച്ചിട്ടും ഇവിടെ കലാപം ഉണ്ടാക്കാൻ കഴിയുന്നില്ല അതിന്റെ സങ്കടത്തിലാണ് അടുത്ത പരിപാടിക്ക് ഇറങ്ങിയിരിക്കുന്നത്.
ഞാൻ മൈസൂർ താമസിക്കുന്ന ആളാണ് കൂർഗിലും കർണാടകയിലെ അധിക സ്ഥലങ്ങളിലും ബീഫും പോർക്കും കിട്ടും വേണ്ടവർക്ക് കഴികാം കൂർഗിസ് മാത്രം ആണ് പോർക്ക് കഴിക്കുന്നത് മറ്റുള്ളവർക്ക് അത്ര താൽപ്പര്യം ഇല്ലാത്ത മീറ്റ് ആണ് പോർക്ക് ഞാൻ മുസ്‌ലിം കുടുംബത്തിൽ ജനിച്ച ആളാണ് ഞാൻ പോർക്ക് കഴിക്കാറുണ്ട് അതു എൻ്റെ ഇഷ്ടമാണ് ആരും ഒന്നും പറയറും ഇല്ല
ഇയാൾ വലിയ വിഷം ഉള്ള ഒരു വർഗീയ വാദി അച്ചായൻ ആണ്.. 👌
Mr. Mathew Samuel താങ്കൾ എന്തു ക്രിസ്ത്യൻ ആണ്, വേദപുസ്തകം എന്താ പറയുന്നത് : എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക. വേർതിരിവ് കാണിക്കാതെ... സഹോദരാ..
Sandeep താങ്കൾ അദ്ദേഹത്തേക്കാൾ എത്രയോ ഉയർന്ന നിലവാരം ഉള്ളയാളാണ്..
Thank you Sandeep
Mathew Samuel is not in the least eligible for being a Keralite since this criminal doesn't have any sort of ethics and morals in his own mindset. In fact, as per the concept of noble Hinduism there're two types of people existed over here like those who're from Devagana and the Asuragana. Guys from devagana will have sophisticated culture and personality throughout their life and they will be philanthropists like good Samarians in Holy Bible. These pious people will always be well honoured and remembered by people from all walks of life because they will be the true embodiment of love, affection, respect and cooperation. Only due to the existence of this special category of people our entire living planet is going through the harmonious environment. Most of the advanced discoveries, inventions, progressive growth and all kinds of infrastructures, and also the whole world peace and harmony are continously sustained by the great effort of these Dewaganas.
On the contrary, the latter Asuras are good for nothing since they the notorious gangsters always pursue unethical and immoral decisions and actions. These so called Asuras are really a curse and bane for our entire society, they will directly bring about hatred, abhorence, bloodshed violence and anarchy in our society.
To put it in a nutshell, from all reliable sources and social media it's been evidently witnessed that mathew samuel aachayan is the true hallmark of a notorious pachyderm, being an Asuran he's not at all fit for living in our God's own country, sooner or later this notorious criminal must be shut in the Thihar jail along with all other dreadful religious fanatics.😮
ചേട്ടാ എടപ്പാൾ ഒരു റൂം നോക്ക്.. അയാൾ അവിടെ കച്ചോടം ചെയ്തോട്ടെ..😂😂. കച്ചവടം ഇല്ലെങ്കിൽ പിന്നെ അതിന്ന് കുറ്റം പറയുമോ 😂🙏🙏
താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹ഇയാൾ പച്ചക്കള്ളം പറയുന്നു
സഹോദരാ ഈ നാടിനെ തകർക്കാൻ ,മത സൗഹാർദ്ദ പാരമ്പര്യം തകർക്കാൻ സംഘികളും കൃ സംഘികളും കൊണ്ടു പിടിച്ചു ശ്രമിക്കുന്നതിനിടയ്ക്ക് താങ്കളെപ്പോലെയുള്ള നിഷ്പക്ഷർ ചെയ്യുന്ന സത്യസന്ധമായ വാർത്തകൾ ഈ കേരള സമൂഹത്തിൽ ചെയ്യുന്ന ദൗത്യം വളരെ വലുതാണ് ..Big hat's off dear Bro🥰
ഇരിക്കട്ടെ ഒരു ലൈക്ക് ഒരുമയോടെ ജീവിക്കാം ഒന്നായ് ജീവിക്കാം സന്തോഷത്തോടെ ജീവിക്കാം
നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇങ്ങനത്തെ വർഗീയ വാദികൾ ആയ നശിച്ച വരെ തുറന്നു കാട്ടുക
കുരുശ് യുദ്ധങ്ങളേയും ഹോളോകോസ്റ്റിനെയും ന്യായീകരിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് ഇങ്ങനെ പറയാനേ കഴിയൂ
നീ കട അടിച്ചു തകർത്തുവെന്നു പറഞ്ഞല്ലോ, എന്നാണ്, എവിടെയാണ് എന്ന് നിന്നെക്കൊണ്ടു പറയിപ്പിക്കും.
Kodukanam.vargeeyatha parayunna pannide monitt
കുരിശുയുദ്ദം നടക്കാൻ കാരണം എന്താണെന്ന് പറയാമോ?!
@@ArTIND ജൂതൻമാർ ആണ് കാരണം പിന്നീട് മറ്റുള്ള സ്ഥലങ്ങളിലേക്കും പടർത്തി യുദ്ധം.
ഞാൻ മലപ്പുറത്താണ് താമസിക്കുന്നത്...
ഇവിടെ... പോർക്ക്
മാർക്കറ്റിൽ കിട്ടില്ല.... പക്ഷെ വിശേഷദിവസങ്ങളിൽ... അതായത്
ഈസ്റ്റർ, ക്രിസ്മസ്... ഒക്കെ വരുമ്പോൾ.. കുറച്ചു പേർ ചേർന്ന്... ഒരെണ്ണത്തിനെ വാങ്ങി... പങ്കിട്ടെടുക്കും...!
മാർക്കറ്റിൽ... സ്ഥിരം പോർക്കു കടയിട്ടാൽ.... വിജയിക്കില്ല....
അത് കൊണ്ടാണ്...!
പെരിന്തൽമണ്ണയിൽ ഉണ്ട്...
വലഞ്ചേരി yil ഉണ്ട്
മലപ്പുറം ജില്ല യിലും palayidathum ഉണ്ട്
നിലമ്പൂരിൽ കിട്ടുമല്ലോ..
ക്രിസ്ത്യൻസ് കുറവ് ആണ് അതാണ് കാരണം. ഹിന്ദുസ് ചില ആളുകൾ മാത്രമേ പന്നി കഴിക്കൂ. കച്ചവടം കിട്ടില്ല
ഇവിടെ ഇസ്ലാമിക രാജ്യങ്ങളിൽ പോർക്ക് കിട്ടും.not for muslim എന്ന് ബോർഡ് ഉണ്ടാവും
അത് എവിടെ ഒന്ന് പറഞ്ഞു തരോ bro
ദുബായ് ൽ കിട്ടും
@@MohammedShareef-v9lദുബായിൽ, ചോയ്ത്രം, pick n സേവ് സൂപ്പർ മാർക്കറ്റിൽ കിട്ടും
അബുദാബിയിൽ spinneys, west zone,,,,,@@MohammedShareef-v9l
@@sajeedkhanku8722western super market
വർഗ്ഗീയ കോമരങ്ങളെ തുറന്നു കാട്ടുന്ന നിങ്ങളെപ്പോലെയുള്ളവർക്ക് 💯💯💯👌👌👌💪💪💪
ഇസ്ലാം പ്രകൃതിമതമാണ്... മനുഷ്യന്റെ പ്രകൃതിക്ക് യോജിച്ച നിയമ സംഹിതകളാണ് ഇസ്ലാമിക് അധ്യാപനങ്ങളിലെ കാതൽ.. ഇസ്ലാമിൽ അനുവദനീയം ആയ ഭക്ഷണം അത് ഡോക്ടർമാർ പോലും അംഗീകരിക്കുന്നു അതൊക്കെ കഴിക്കണം എന്ന്.. ഇസ്ലാം എന്താണോ കഴിക്കാൻ പാടില്ല എന്ന് പറഞ്ഞത് അത് കഴിക്കാൻ പാടില്ലെന്നും ഡോക്ടർമാർ നിരന്തരം നമ്മോട് പറയുന്നു.. ഭക്ഷണം കഴിക്കേണ്ട രീതി., കഴിക്കേണ്ട സമയം എല്ലാം ഇസ്ലാം 1400 വർഷം മുമ്പ് തന്നെ പറഞ്ഞു.. അതൊക്കെ ശെരി തന്നെയാണെന്ന് ഡോക്ടർമാർ, ശാസ്ത്രം ഒക്കെ സമ്മതിക്കുന്നു.. മനുഷ്യന്റെ യോജിച്ച ജീവിത പദ്ധതിയാണ് ഇസ്ലാം.. അത് ദൈവത്തിന്റെ നേച്ചർ മതമാണ്.. അത് സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം.. തള്ളേണ്ടവർക്ക് തള്ളാം..അത് ആരെയും നിർബന്ധം ചെലുത്തുന്നില്ല..
😂😂😂ശരിയാണ്.... ഇസ്ലാം പ്രകൃതിവിരുദ്ധ മതം തന്നെയാണ്....
എന്റെ പോന്നു ചേട്ട ഇതിനെ മതം എന്നൊന്നും പറഞ്ഞേക്കല്ലേ.... രാഷ്ട്രീയ പാർട്ടി അത്രയും മതി..... മതം എന്നൊക്കെ പറഞ്ഞാൽ മനുഷ്യനെ മാനസികമായി ഉന്നതിയിൽ എത്തിക്കുന്ന പ്രസ്ഥാനമാണ്
പ്രകൃതിവിരുദ്ധമതമാണ്.. ഇടയ്ക്ക് പിടിക്കുന്നുണ്ട് 😂😂😂
@@Cp-qg3ucPoda panni
@@Cp-qg3ucനീയാണെങ്കിൽ പിടിക്കാറില്ല. പോലീസിലെ പിടിപാട്... ഞാൻ ആദ്യം താമസിച്ച ഹിന്ദു ഏരിയയിൽ മദ്യപനവും സ്വവർഗ്ഗ രതിയും ഭയങ്കരം. ഇപ്പോൾ താമസിക്കുന്ന മുസ്ലിം ഏരിയയിൽ രണ്ടുമില്ല. സ്ത്രീകൾക്കും കുട്ടികൾക്കും സുഖമായി സഞ്ചരിക്കാം
ഇവിടെ പച്ചക്കറി മാത്രം കഴിക്കുന്ന സഹോദരങ്ങൾ ഉണ്ടല്ലോ അവരോടു nonveg കഴിക്കാൻ നിർബന്ധിക്കുന്നത് ശെരിയാണോ ഒരിക്കലും അല്ല അത്ര മാത്രം......
സൂപ്പർ ബ്രോ... ഇത് പോലെയുള്ള നിഷ്പക്ഷ രായ സഹോദരങ്ങൾക്കെ ഇനി കേരളത്തിനെ രക്ഷിക്കാൻ കഴിയൂ... എല്ലാർക്കും ഒരു പോലെ ഇവിടെ ജീവിക്കാൻ കഴിയണം... ആരും ആരുടേയും ഭക്ഷണങ്ങൾ തീരുമാനിക്കേണ്ട...
മറുപടി വളരെ നന്നായിട്ടുണ്ട് പിഗ്ൻറെ സ്വഭാവം അദ്ദേഹത്തിനുണ്ടാകും
യഹൂദർക്കും ക്രിസ്ഥാനികൾക്കും ഫോർക് ഹരമാണ് യഹൂദർ കഴിക്കില്ല അവരുടെ വേദഗ്രന്ഥത്തിൽ കഴിക്കരുതി എന്ന് പറഞ്ഞിട്ടുണ്ട്
പോർക്കു ഹറാം..... എന്നാണോ ഉദ്ദേശിച്ചത്?
@@homosapien400yahoodante kaaryam ariyilla..njangalk haraam aanu.. njngal kazhikkathathin chrstiansin enth prashnamaanu ullath🤔🤔.. Ennal chrstans Muslim palliyil vannu namaz cheyyanam enn Muslim paranjaal engine irikkum😂😂 athpole ind EE parayunna pottanmaarude kaaryam😅
ഞാൻ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കുകടുത്താണ്. എന്റെ വീടിന്റെ 500 മീറ്റർ അകലെ കുറെ കാലം പന്നി ഫാം നടത്തിയിരുന്നു. അതിന്റെ വൃത്തികെട്ട നാറ്റം കാരണം മതഭേദമന്യേ പഞ്ചായത്തിൽ നിവേദനം കൊടുത്തു. ഇപ്പോൾ അവിടെ ചിക്കൻ ഫാം നടത്തുന്നു.
ചിക്കൻ ഫാമിൽ നിന്ന് അത്താറിന്റെ മണമാണല്ലോ 😜😜
@@joyaljoseph1649endayalum panniyekkl bhedam kozhi alle😂
ഈ പോർക്ക് പോർക്ക് കച്ചവടം ചെയ്തോട്ടെ അതിന് ആർക്കും വിഷമം ഇല്ല
ഇവിടെ ഒരു മുസ്ലിമും പറഞ്ഞിട്ടില്ല പോർക്ക് കഴിക്കണ്ട എന്ന് മുസ്‌ലിംകൾക്ക് ഹറാം ആണ് എന്നുള്ളൂ പോർക്ക് കഴിച്ചിട്ട് ഒരു മനുഷ്യരെയും തല്ലിക്കൊന്നത് ഞാൻ കേട്ടിട്ടില്ല
മുസ്ലിം ഭൂരിപക്ഷ ഉള്ളടത്തു ഈ കച്ചവടം നടക്കില്ല...അതാണ് മലപ്പുറം ഇല്ലാത്തത്... കഴിക്കുന്നവർ കഴിക്കട്ടെ....
AKGAMALIYIL CHRISTIANS KOODUTHAL ULLATHINAAL AVIDEY NADAKKUNNU...THIRUVANANTHAPURATHU VETTUCAUD CHURCHNUMMUNPILULLA ROZARIO RESTAURANT IL NALLA PORK KITTUM....PAKSHEY ENIKKU VAYATTINU PIDIKKILLA
Malappuram christians kooduthal ulla sthalath und
വളരെ നന്നായി പറഞ്ഞു കൊടുക്കട്ടോമോനെ നമ്മുടെ മലപ്പുറത്തെക്കുറിച്ച്❤❤
ഹേ തോമ 2014നു ശേഷം പല bjp അനുഭാവികളുടെയും റെസ്റ്റാറാണ്ടു കളിൽ beef എന്ന വിഭവം നിർത്തലാ ക്കിയല്ലോ അതിനെ ക്കുറിച്ചിദ്ദേഹത്തിനെന്തു പറയാനുണ്ട് 😮
അറബ് രാജ്യങ്ങളിൽ എല്ലാ സൂപ്പർ മാർക്കറ്റിലും available ആണ് ഇഷ്ട്ടം ഉള്ളവർക്ക് വാങ്ങാം ഈ വേട്ടാവളിയന്റെ ഉദ്ദേശം എന്താണ് ???
വർഗീയത.....
E.VETA.VALIYANTE.OTHESAM.ANTHA
കള്ളം പറയുന്നത് ആരാണെന്ന് ഇവൻറെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട് കേരളത്തിൽ തന്നെയാണോ ഇവൻ താമസിക്കുന്നത്
അപ്പൊ പശു ഇറച്ചി പാടില്ല എന്ന് പറയുന്നവരോട് എന്താ പറയാനുള്ളത്. അയാൾക്ക് ഭ്രാന്ത് ആണ്. ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളത് കഴിക്കട്ടെ. മോനെ പോർക്ക് നന്നായി വേവിക്കണം. അപ്പൊ പ്രശ്നം ഇല്ല
സഹോദരാ ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്
ഞങ്ങളുടെ മതമനുസരിച്ച് അല്ലാഹു (ഈശ്വരൻ)ഞങ്ങൾക്ക് പന്നിയിറച്ചി മദ്യം .........ഇങ്ങനെയുള്ള ചില കാര്യങ്ങൾ നിഷിദ്ധമാക്കിയ ഉണ്ട്അത് ദൈവകൽപ്പന യാണ്
ഞങ്ങൾക്ക് അതിൽ മാറ്റം വരുത്തുവാൻ സാധ്യമല്ല
ആർക്കെങ്കിലും പന്നിയിറച്ചി കഴിക്കണമെന്ന് ഉണ്ടെങ്കിൽ കഴിക്കാം ഒരു വിരോധവുമില്ല അവനെ അവനെ ആരും തല്ലിക്കൊല്ലാൻ പോകുന്നില്ല മുസ്ലീങ്ങൾക്ക് അത് കഴിക്കാൻ പാടില്ല എന്ന് മാത്രമേയുള്ളൂ:
സ്വർഗത്തിൽ ഹലാൽ ആയി കിട്ടും 😂😂😂
ബിസിനസ് നടക്കുന്ന സ്ഥലത്ത് അല്ലെ അത് വിറ്റിട്ട് കാര്യമുള്ളൂ. ആരും വാങ്ങാത്ത സ്ഥലത്ത് ആരെങ്കിലും കച്ചവടം നടത്തുമോ അച്ചായാ
ആലുവ പെരുമ്പാവൂർ റോഡിൽ പന്നി ഇറച്ചി വിൽക്കുന്ന കടകൾ ഞാൻ കണ്ടിട്ടുണ്ട്.... അല്പം മാറി പറവൂർ, അങ്കമാലി തുടങ്ങിയ സ്ഥലംങ്ങളിൽ ധാരാളം കടകൾ ഒണ്ട്....
ഉണ്ട് ആലുവ ചൂണ്ടിയിൽ ഉണ്ട് കോളനി പടി അവിടെയും ഉണ്ട്
ചൂണ്ടി കോളനി പടി ഇവിടെ ഉണ്ട്
പന്നി ഇറച്ചി കഴിച്ചാൽ വയറു വേദന ഒരുപാട് പേര് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്റെ അനിയൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അവന്റെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണത്തിന് പോയി അന്നവൻ അറിയാതെ പന്നി ഇറച്ചി കഴിച്ചു വീട്ടിലെത്തിയപ്പോഴേക്കും അവനു വയറു വേദന ഹോസ്പിറ്റലിൽ പോയി എന്താ കഴിച്ചത് എന്ന് ചോദിച്ചു ഇറച്ചി എന്ന് പറഞ്ഞു അതവൻ ചെറുപ്പം തൊട്ടു കഴിക്കുന്നതാണ് പിന്നെ അവന്റെ കൂട്ടുകാരൻ ആണ് പറഞ്ഞത് പന്നി ഇറച്ചി ആയിരുന്നു എന്ന് പിന്നെ എന്റെ കൂടെ work ചെയ്തിരുന്ന ഒത്തിരി ക്രിസ്ത്യൻ കൂട്ടുകാരികൾ ഉണ്ട് അവർക്കും പന്നി ഇറച്ചി വയറിനു problem ഉണ്ടാക്കിയതായി പറഞ്ഞു അവരൊന്നും കഴിക്കാറില്ല ഇത്
thannde ...in China and vitenam and wester countries every one is in hospital after eating pork ...
@@waryariesfulullatanu potta nangalum oyivaki pnniyude neyy seen anu arogiyatinu danger bro avr pachak pambine kayikolo bro kayikoo atu appo😂😂😂
സുഹൃത്തേ ഇസ്ലാമിൽ പന്നിയിറച്ചി ഭക്ഷികാത്തത് അത് വയറുവേദന ഉള്ളതുകൊണ്ടോ കൊഴുപ്പ് കൂടുതൽ ആയതുകൊണ്ടോ ഒന്നുമല്ലദൈവം ഒരു കാര്യം അരുത് എന്ന് പറഞ്ഞു അതാണ് കാര്യം അതിൽ നന്മയുണ്ട് തിന്മ ഉണ്ടോ എന്നൊന്നും പിന്നെ ഒരു മുസ്ലിമിന് ടെസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല (അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് )ബാക്കിയുള്ളവർക്ക് അവരുടെ ഇഷ്ടം പോലെ ആവാം❤😊
@@siyasali3955 ❤️👍 atu tanne anu 👍 but kayichal seen und atu paranju ennolu ellavrkum atu ishtapedilla 👍
ബീഫ് കഴിച്ചാലും വയറു വേദന വരും 😊😊😊
ഞാൻ ഒരു മുസ്ലിം ആണ് ഞങ്ങളുടെ വിശ്വാസo അനുസരിച്ച് പോർക്ക് കഴിക്കാൻ പാടില്ലാ.എന്ന് വെച്ച് മറ്റുള്ളവർ അത് കഴിക്കാ പാടില്ല എന്ന് ഒരു മുസ്ലിം മുംപറയത്തില്ല എന്ത് കഴിക്കണം എന്ത് കഴിക്കണ്ട എന്ന് ഉള്ളത് കഴിക്കുന്നവന്റെ അവകാശമാണ്
ആര് കഴിക്കുന്നതിനും നമ്മുക്ക് പ്രശ്നമില്ല.
നമ്മൾ കഴിക്കില്ല.
ഞങ്ങൾക്ക് അത് അനുവതനീയമല്ല😊
ഇയാൾ അമേരിക്കയിൽ ഇരുന്ന്. ഇവിടെ അടിപൊട്ടുന്നത് കണ്ടു രസിക്കാൻ ഉള്ള പരിപാടിയാണ് . അച്ചായന്റെ ധൈര്യം അച്ചായൻ അമേരിക്കയിൽ ആണന്നുള്ളതാണ്. എന്തൊരു മനുഷ്യൻ
താങ്കളുടെ ഉചിതമായ റിയാക്ഷനായിരുന്നു. നായ എന്ന മൃഗത്തെ ഹറാമായി ഇസ്ലാം എതിർക്കുന്നില്ല, ഞാൻ മുസ്ലിം വിശ്വാസിയാണ്. അതുലുപരി മനുഷ്യനാണ്. ഈ നാട്ടിൽ ശ്രീ നാരയണഗുരു പഠിപ്പിച്ച പാഠം എല്ലാവരും വിസ്മരിയ്ക്കുകയാണ്. ഒരിക്കൽ കൂടി ശ്രീനാരായണന ഗുരു വിൻ്റെ ആവശ്യം ഈ കേരളക്കരക്കാ അനിവാര്യമായിരിക്കുന്നു.
ഇത്തരം വിവര ദോഷികളിൽ നിന്നും നാടിനെ രക്ഷിക്കാനായി പ്രതീക്ഷയോടെ.
അയാൾക് ആലുവയിൽ ഒരു പോർക്ക് ഷോപ്പ് ഇട്ട് വിറ്റുടെ 😊
Pavam ayalk 1 kilo pork kodthude. Thinnan kodhi ayitundaum
ബൈബിൾ വായിച്ചു ഒട്ടും വിദ്വേഷമില്ലാതായി 😂😂😂😂😂😂😂
ഏ സഹോദര എല്ലാ മത ങ്ങൾക്കും അതിന്റെതായ അടിസ്ഥാനങ്ങളുണ്ട്
ഉദാഹരണം നമ്പൂതിരി മാർ മീറ്റ് കഴിക്കില്ല അതുകൊണ്ട്
അവരെ കുറ്റം പറയാൻ പറ്റുമോ
ക്രിസ്ത്യൻ സഹോദരങ്ങൾ ചില ആളുകൾ കഴിക്കാറില്ല
മുസ്ലിം മതം പന്നിയിറച്ചി എത്രയോ വർഷം മുമ്പ് കഴിക്കാൻ നിഷേധിച്ചിട്ടുണ്ട്
അതിന് ഒരു പാട് കാരണങ്ങൾ ഉണ്ട്
അതൊന്ന് അറിവുള്ളവരോട് ചോദിച്ചു പഠിക്ക്..
ഫോർക് കഴിക്കുന്നവരെ ഇന്ന് വരെ മുസ്ലീങ്ങൾ എതിർത്തിട്ടില്ല
Mr സന്ദീപ് തങ്ങൾക്കു ഒരു ബിഗ്ഗ് സലൂട്ട്...
ആ കിളവൻ വിഷം ആണ്
കൊടും വിഷം
ഇയാൾ തുടങ്ങാൻ തയ്യാറാണെങ്കിൽ ഷോപ്പ് ഞങ്ങൾ ഒപ്പിച്ചു കൊടുക്കാം.
ഇങ്ങള് തുറന്ന് പറഞ്ഞതിൽ സന്തോഷം 👍🏻
സാമൂൽ തോമസ്,മുസ്ലിംസ് ആരും പന്നി ഇറച്ചി വിൽക്കരുത് എന്ന് ഒരു മുസ്ലിം പറയില്ല.പക്ഷെ പന്നി ഇറച്ചി വിൽക്കുന്ന കടയിൽ നിന്നും ഒരു മുസ്ലിം മറ്റു ഇറച്ചികൾ വാങ്ങില്ല.അതുകൊണ്ടു പന്നി ഇറച്ചി വിൽക്കാൻ ആരും തുനിയാറില്ല.സാമൂൽ ഒരു കാര്യം മാത്രം ചെയ്താൽ മതി.പന്നി ഇറച്ചി വിൽക്കാൻ പലിശ ഇല്ലാതെ വായ്‌പ നൽകുന്നതാണ്.മാത്രമല്ല ബാക്കി വിൽക്കാത്ത പോർക്ക് ഏറ്റെടുത്തു നഷ്ടപരിഹാരം നൽകുന്നതാണ് എന്ന് പരസ്യം ചെയ്താൽ മാത്രം മതി
ഒന്നും ഏല്ക്കുന്നില്ല അപ്പോൾ പുതിയ ഒരു ജാതിബോംബ് വെച്ച് പൊട്ടുമോ എന്ന് നോക്കയാണ് P chetta
നിങ്ങൾ സംസാരിക്കുന്ന ശൈലി കേട്ട് ഇരുന്നുപോവും 👍👍👍
അതെ.. ബഹു. യേശു എന്തൊക്ക നിരോധിച്ചോ അതെല്ലാം, മുക്കറ്റം തിന്നുന്ന നിങ്ങൾ.. ന്യായപ്രമാണം എത്ര പേര് അനുസരിക്കുന്നുണ്ട്... അതിലെ ഒന്നാം കല്പന ലംഖിച്ചു കൊണ്ട്. ദൈവത്തെ വെല്ലു വിളിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്.. അങ്ങനെ യുള്ള നിങ്ങളിൽ നിന്ന് ഇതൊക്കെ യെ പ്രതീക്ഷിക്കുന്നുള്ളൂ.... അതെ ബഹു ദൈവവിശ്വാസികൾ ആയ നിങ്ങൾക്ക് എന്തും ആവാം. ഏത് തോന്നി വാസവും..... നിനക്ക് മറുപടി തരേണ്ട ആൾ തന്നെയാണ്.. മറുപടി തരുന്നത്...... ഇവരുടെ പ്രശ്നം എന്താണ് എന്ന് ഇവർക്ക് തന്നെ അറിയില്ല.. അതാണ് ഇവരുടെ പ്രശ്നം.. അതെ വർഗീയ വാദം..ഇവന് സങ്കപണം ഇഷ്ടം പോലെ വരുന്നുണ്ട് അപ്പോൾ അവർക്ക് വേണ്ടി അടിമ പണി ചെയ്യണണമല്ലോ.. അതാണ് ഒരു കാരണവുമില്ലാതെ ഇവൻ കിടന്നു കുറക്കുന്നത്...
" സന്ദീപ് ബ്രോ.." Subcribe ഉം ലൈക്കും " കോടിക്കണക്കിന് . ചെയ്യുവാനായിരുന്നെങ്കിലെന്നാശിക്കുന്നു ! എന്നാൽ ഹൃദയത്തിൽ നിന്നും. ഒരയിരം അഭിനന്ദനത്തിൻ 🌹🌹🌹🌹🌹🌹
ഏതോ സ്വപ്ന ലോകത്തിരുന്ന് ചിലക്കുന്ന ഒരു സാത്താൻ സന്തതി.
സന്ദീപ് ബ്രോ,അയാളോട് എല്ലായിടത്തും ഓരോ പോർക്ക് കട തുടങ്ങാൻ പറയൂ. അയാള് കുറച്ചു കാശുണ്ടാക്കി ക്കോട്ടെ.കുറച്ചു വർഗീയതയും.😂😂
വളരെ നല്ല പ്രസംഗം അഭിനന്ദിക്കുന്നു എന്നാൽ കൃസംഗിയുടെ ചില കമൻ്റുകൾ കാണുമ്പോൾ ഈ പ്രശ്നം രമ്യമായി പരിഹരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, കാരണം അവർ ജനങ്ങളെ ഭിന്നിപ്പിക്കാനും ക്രിസ്ത്യൻ-മുസ്ലിം ഐക്യം തകർക്കാനും ആഗ്രഹിക്കുന്നു എന്നാൽ അവർ ഒരിക്കലും അവരുടെ ദുഷിച്ച ലക്ഷ്യത്തിൽ വിജയിക്കുകയില്ല
സത്യമേവ ജയതേ 👍👏👏
മലപ്പുറത്ത് ക്രിസ്ത്യാനികളും ഞാനൊരു മലപ്പുറം ജില്ലക്കാരാണ് കഴിക്കില്ല ആരെങ്കിലും
Yes absolutely right .I never heard any such news .
ഇയാൾക്ക് ഇപ്പോൾ സിനിമ ഇല്ലേ അത്കൊണ്ട് ആയിരിക്കും ഇപ്പോൾ മുസ്ലിം മതത്തെ ഇങ്ങനെ അവഹേളിച്ചു സംസാരിക്കുന്നത്
മുസ്ലിങ്ങൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ pork കച്ചവടം ഉണ്ടാകാൻ സാധ്യത കുറവാണ്, കാരണം അവിടെ market കുറവാണ് അല്ലാതെ നിർബന്ധിച്ചു മുസ്ലിങ്ങൾ pork കച്ചവടം നിർത്തിച്ചതായി കേട്ടിട്ടില്ല
പോർക്കു വളരെ ഗുണമുള്ള ഭക്ഷണം ആയിരിക്കാം അതുകൊണ്ടല്ല മുസ്ലിം കഴിക്കാത്തത്
ഇയാളുടെ ഏതുവീഡിയോ എടുത്താലും. വർഗീയത കാണും
സാമുവേൽ കുറെ നാളായി പറയുന്നത് വർഗീയതയാണ്..ആലുവ അങ്കമാലി മേഖലയിൽ ഉള്ള ക്രിസ്ത്യൻ വിഭാഗത്തിൻ്റെ ഇഷ്ടഭക്ഷണമാണ് പോർക്ക്..
ഞാൻ മലപ്പുറം നിലമ്പുർ ആണ്..
ഇവിടെ ധാരാളം ക്രിസ്ത്യൻ ഫാമിലി കൾ ഉണ്ട്..
അവർ അവർക്ക് ഇഷ്ടമുള്ളത്.. കഴിക്കുന്നു ഒരുത്തനും കുടിക്കുന്നു.. അവരെ പോർക്ക് കഴിക്കുന്നതിൽ നിന്നോ വിൽ ക്കുന്നതിൽ നിന്നോ മദ്യം കഴിക്കുന്നതിൽ നിന്നോ ഒരു മുസൽമാനും അവരെ ഇന്നേ വരെ വിലക്കിയിട്ടില്ല..
താൻ ഇത്തരം വിഡ്ഢിത്തരം മണ്ടത്തരം വിളിച്ചു പറയരുത്..
Well said brother..
Support ❤❤
Kerala thil aarum pork kachodam cheyanda allenkil kazhikaruth ennu aarum ithuvare paranjhatilla...
Dayav cheyth Mr. Mathew Samuel ivide kuthithirupp undakaruth, please... 🙏🏻
👍👍👍സൂപ്പർ ബ്രദർ 👌👌👌🤔🤴🌈✍️🧚🧚🧚💯 🤝
മോഡി അമിത് ഷാ പോലുള്ളവർ കഴിക്കുന്നില്ല
എങനെ ഉള്ള ആളുകൾക്കു കേസ് സോമേതാ എടുത്തുടോ പോലീസ് കുറ്റബോധം ഇല്ലേ നിതി എവിടെ
Big Seluit Brother idan Nammude Keralam
very good Reaction മച്ചാനേ
അത് ശരിയാണ് അടികിട്ടിയാൽ ശരിയാകും
സത്യ ക്രിസ്ത്യാനികൾ ദയവായി ലേവ്യാപുസ്തകം 11:7-8 വായിച്ചു തീരുമാനിക്ക്.
ഏറ്റവും വല്യ അപകടം ഇയാളുടെ വീഡിയോ കാണുന്ന ക്രിസ്ത്യാനികളിൽ ആരും തന്നെ ഇയാൾ പറയുന്ന ഈ ബോഷത്തരത്തിനെ ചോദ്യം ചെയ്യുന്നു പോലും ഇല്ല...
മലപ്പുറം ജില്ല യിൽ ഉള്ള പെരിന്തൽമണ്ണ യിൽ കോഴി കോട് റോഡിൽ ക്രിസ്തീയൻ പള്ളി കടുത്തു വര്ഷങ്ങളായി പന്നി ഇറച്ചി ലഭിക്കും എന്ന് ബോഡ് വെച്ച് കച്ചവടം ചെയുന്നുണ്ട്. അറിയാതെ വർഗീയ വിഷം തുപ്പുന്ന sir നിർത്തണം. സറിന്റെ what സപ്പിൽ ഫോട്ടോ അയച്ചു തരാം.
ചങ്ങല ഷോറൂം തുറക്കൂ സ്വദേശത്തും വിദേശത്തും വൻസാധ്യത
ഇവൻറെ എല്ലാ വീഡിയോയിലും ഫുള്ള് വർഗീയതയാണ്
ലേവ്യപുസ്തകം 11:7
പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം
ആവർത്തനം 14:8
പന്നിഅതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.
യെശയ്യാ 66:17
തോട്ടങ്ങളില്‍ പോകേണ്ടതിന്നു നടുവനെ അനുകരിച്ചു തങ്ങളെ തന്നേ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പു, ചുണ്ടേലി എന്നിവയെ തിന്നുകയും ചെയ്യുന്നവര്‍ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു
ഈ പറയുന്ന ചേട്ടൻ ക്രിസ്ത്യാനി തന്നെയോ എന്ന് പരിശോധിക്കേണ്ടതാവുന്നു .
ബൈബിൾ വായിച്ചു പഠിച്ചിട്ടു പോരെ മറ്റുള്ളവരുടെ നെഞ്ചത്ത് കയറുന്നത് .
ആളുകൾ അവരവർക്ക് ഇഷ്ട്ടം ഉള്ള ഭക്ഷണം കഴിക്കട്ടെ ആരാണ് തടയുന്നത് ❓
ആലുവയിൽ എനിക്ക് കുറച്ച് കൂട്ടുകാരുണ്ടായിരുന്നു..... അവർ ബ്രാഹ്മണരായിരുന്നു അവർ ഒരിക്കലും ബീഫ് കഴിക്കില്ലായിരുന്നു.... അത്കൊണ്ട് ഞാൻ അവരുമായിട്ടുള്ള
കൂട്ട്കെട്ട് വിട്ടു..... അവരെന്താ ബീഫ് കഴിക്കാത്തത്....?അവരെ പോത്ത് പിടിച്ചു കഴിച്ചോ...?😊
Mathew samuel joker 1:07
ഒരു സത്യവും ഇല്ല വെറുതെ ആർക്കോ വേണ്ടി ഒരു പ്രശ്നം ഉണ്ടാക്കാൻ വേണ്ടി സൗകര്യം ഒരുക്കുക ആണ്. കഷ്ടം. നമ്മുടെ രാജ്യത്ത് നമ്മൾ 3 നേരം കഴിക്കുന്ന് ഭക്ഷണം ഒരു നേരം കിട്ടാത്തവർ ഉണ്ട്. അവരെ പോയി കാണു അവർക്ക് വേണ്ടി സംസാരിക്കൂ. ഇത് പോലെ വേറെ എന്തൊക്കെ പ്രധാനപെട്ട കര്യങ്ങൾ ഉണ്ട്.
സാമുവേൽ തോമസ് നീ നിൻ്റെ പല്ല് പരിച്ചിട്ട് വാ വായിൽ ഇടുന്ന ജോലിതരാം
വെറുതെ എന്തെങ്കിലുമൊന്നു പറഞ്ഞാൽപോരാ തെളിവ് കൊണ്ടുവരണം. ഇയാൾക്ക് എന്തോ തകരാറുണ്ട് 🤔
സൂപ്പർ ബ്രോ സത്യം സത്യം പോലെ പറഞ്ഞതിന്
Krisangi
ആരെങ്കിലും എന്തെങ്കിലും വ്യത്തി കേട് പറഞ്ഞാൽ അത് മാത്രം പൊക്കി വരുന്ന നിങ്ങളെ ഓർത്ത് സഹതപിക്കുന്നു
മഹാവൃത്തികേട്
സാമുവൽ 100% സത്യങ്ങൾ വിളിച്ചു
പറയും ഇതെല്ലാം
കേരള ത്തിലേ അരി ആഹാരം കഴിയ്ക്കുന്നവർക്ക്
മനസ്സിലാകും .
ഈരാറ്റുപേട്ടയിൽ പന്നി കിട്ടില്ല കാരണം
ഞങ്ങൾ കഴിയ്ക്കുന്നില്ലാത്തതുകൊണ്ട് വേറേ ആരും കഴിയ്ക്കണ്ട ഇ മനോഭാവം ശരിയാണോ സഹോദരങ്ങളേ?????
ഈ മനോഭാവം ഉള്ള ഒരു ഇസ്ലാം വിശ്വാസിയെ കാണിച്ച് തരാമോ?
ഈ മനോഭാവം ഉള്ള ഒരു ഇസ്ലാം വിശ്വാസിയെ കാണിച്ച് തരാമോ?
ഈരാട്ട് പെട്ടയിൽ ന്നിങ്ങൾ ഒരു കട തുടങ്ങി നോക്ക്....എതിർക്കുന്ന എത്ര മുസ്ലിങ്ങൾ വരും എന്ന് നോക്കാലോ
ഇരാറ്റുപേട്ടയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായോ?
അതിനുള്ള തൻ്റേടം നിനക്ക്
ഉണ്ടെങ്കിൽ ഒരൊറ്റ ഇൻഷ ലാണ് നിനക്കെങ്കിൽ നീ പാലാ ടൗണിൽ വന്ന് വെല്ലു
വിളിക്ക്.......!
അവിടെ കമ്പനിപ്പടിയിൽ പോർക്ക് ഇറച്ചി ഡെയിലി കിട്ടും
. ഈ പോർക്ക് ഏതാണ്
കലക്കി ഇവനെ കണ്ടപ്പോൾ ഒരു ഫോർക്ക് പോലെ ഉണ്ട്
😂😂😂
ബാംഗ്ലൂരിൽ ഖസായി
വാടയിലേക് വരൂ...
എന്റെ കൂട്ടുകാരനും പോർക്ക് കൈക്കും അവന്റെ പേര് സബീർ അവൻ മുസ്ലിമെല്ലെ കൈക്കണ്ടവർക്കാറികൈകം
Well said 👌🏼.
Aluva just 1 . 5 km Asokapadi, Pork Available, 3 shops are there
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പോർക്ക് കഴിക്കുന്നുണ്ട് എന്ന് കരുതി എല്ലാവരും കഴിക്കണമെന്ന് നിർബന്ധമുണ്ടോ പ്രത്യേകിച്ച് മുസ്ലിംസ് കഴിക്കണമെന്ന് നിങ്ങൾക്ക് എന്താണ് ഇത്ര നിർബന്ധ ബുദ്ധി
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤❤❤
Nilampooril maathramalla vendavarke Ella karipoorilum kittum
ഈ സഹോദരൻ കുറേക്കാലമായിട്ട് ഇടുന്ന വീഡിയോകളിൽ എല്ലാം, മുസ്ലിം വർഗീയത മാത്രമാണ് മുന്നോട്ട് നൽകുന്നത്. കാലങ്ങൾ ശ്രമിച്ചിട്ടും ഇവിടെ കലാപം ഉണ്ടാക്കാൻ കഴിയുന്നില്ല അതിന്റെ സങ്കടത്തിലാണ് അടുത്ത പരിപാടിക്ക് ഇറങ്ങിയിരിക്കുന്നത്.
Padachone ithinte oru kuravudayirunnu pavam aa achane pettannu doctore kannikannam😂😂😂
Thrissurilum Ernakulatthum pork sulabhamayi kittum.Varappuzhayil roadsidil oro km idavittu pork kada und . Thrissur townilum Vatanapally roadilum pork vilkuunna sthalamundu.ivideyokke muslims thamasukkunnund.
സാമൂവൽ ലിനെ പേടിച്ചു മുസ്ലിം കൾ പുറത്ത് ഇറങ്ങാറില്ല 😂
ബൈബിൾ ളിൽ തന്നെ പോർക്ക് കഴിക്കരുത് എന്ന് പറയുന്നു 😂യഹൂദികൾ പോർക്ക് ഹറാം ആണ് കഴിക്കാറില്ല 👍
ഞാൻ മൈസൂർ താമസിക്കുന്ന ആളാണ് കൂർഗിലും കർണാടകയിലെ അധിക സ്ഥലങ്ങളിലും ബീഫും പോർക്കും കിട്ടും വേണ്ടവർക്ക് കഴികാം കൂർഗിസ് മാത്രം ആണ് പോർക്ക് കഴിക്കുന്നത് മറ്റുള്ളവർക്ക് അത്ര താൽപ്പര്യം ഇല്ലാത്ത മീറ്റ് ആണ് പോർക്ക് ഞാൻ മുസ്‌ലിം കുടുംബത്തിൽ ജനിച്ച ആളാണ് ഞാൻ പോർക്ക് കഴിക്കാറുണ്ട് അതു എൻ്റെ ഇഷ്ടമാണ് ആരും ഒന്നും പറയറും ഇല്ല
അച്ചായൻ കളവ് സത്യം പറയുന്നത് പോലെ പറയുന്നു....😂😂😂😂
Nari oru sosial midea vannu ingine vargeeyatha parayamo
Aarkum enthum kazikam endum darikam enthu bashayum samsarikam ❤❤❤❤we are all indisns❤❤
Thank you bro
കേരളത്തിൽ ധൈർദ്രം വർധിക്കുന്നു😅😅😅