എന്റെ ഉപ്പ വന്നു ട്ടോ ✈️ ഇനി ജിൽഷാദിന്റെ ഉപ്പയെ കണ്ടില്ല പറയരുത്

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 196

  • @afsalhafsal9999
    @afsalhafsal9999 7 месяцев назад +58

    ഉപ്പയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. എന്റെ ഉപ്പാനെ കണ്ട ഓർമ പോലുമില്ല. ഞങളുടെ ചെറുപ്പത്തിലേ മരണപ്പെട്ടു പോയി 😢😢. ഉപ്പാന്റെ കബർ സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കട്ടെ 🤲🤲

  • @yousufpk9443
    @yousufpk9443 7 месяцев назад +135

    ഒരു പ്രവാസിക്ക് ഏറ്റവും സന്തോഷം ഉള്ള ദിവസം ഇത് അനുഭവിച്ചവർക്കേ അറിയൂ

  • @tastyone-ye9ff
    @tastyone-ye9ff 7 месяцев назад +55

    മാഷാ അല്ലഹ് പടച്ചോനെ നമ്മുടെ എല്ലാം ഉപ്പക്കും, ഉമ്മക്കും കുടുംബങ്ങൾക്കും ആയുസും ആരോഗ്യവും ബറക്കത്തും കൊടുക്കണേ റബ്ബേ 🤲🤲🤲

  • @faseelafasi5590
    @faseelafasi5590 7 месяцев назад +17

    സന്തോഷവും വിഷമവും തോന്നി, എന്റെ ഉപ്പ ഇങ്ങനെ ഒരുപാട് പ്രാവശ്യം വന്നതാണ്, ഇന്ന് ഉപ്പ ജീവിച്ചിരിപ്പില്ല, ആ മ്യൂസിക് കൂടി ആയപ്പോൾ കണ്ണ് നിറഞ്ഞു

    • @nahafathima18
      @nahafathima18 7 месяцев назад

      Ante uppaum😢

    • @shadeenap.a5035
      @shadeenap.a5035 7 месяцев назад

      Same feeling thanneyanu enikum ee video kandappol undayth😢

    • @shadeenap.a5035
      @shadeenap.a5035 7 месяцев назад

      Allahu uppak aayussum aarogyavum kodukatte🤲🏻

    • @sumayyaa976
      @sumayyaa976 7 месяцев назад

      Ente uppayum Kabar vishalamak allah😢

    • @user-pd9sz3hb1h
      @user-pd9sz3hb1h 7 месяцев назад

      അല്ലാഹു ബർസഖി ജീവിതം സന്തോഷത്തിലാക്കട്ടെ

  • @mubeenasulu2236
    @mubeenasulu2236 7 месяцев назад +31

    മൂപ്പർ എന്നകെ പറയരുതേ jilshade uppa എന്ന് പറയെ 😊

    • @sareenack7743
      @sareenack7743 7 месяцев назад +3

      അത് ശരിയാണ് ഉപ്പയല്ലേ

    • @khairujuman9454
      @khairujuman9454 7 месяцев назад

      എനിക്കും first തോന്നി....

  • @raas650
    @raas650 7 месяцев назад +45

    ഉപ്പ വീഡിയോയിൽ കാണുന്നപോലെയെല്ല, ചെറുപ്പമാണല്ലോ 👍🏻❤️

  • @mallutricks1722
    @mallutricks1722 7 месяцев назад +8

    Masha allah സന്തോഷം ഉപ്പാനെ കണ്ടതിൽ ഉമ്മാക് ഉള്ള അബായ എയർപോർട്ടിൽ നിന്ന് തെന്നെ kodukunundalle❤

  • @Akku_ff_36
    @Akku_ff_36 7 месяцев назад +14

    ഈ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤

  • @user-ml4md5mt1p
    @user-ml4md5mt1p 7 месяцев назад +9

    ഉമ്മാന്റെ മുഖത്തെ പുഞ്ചിരി കാണാൻ എന്തൊരു സന്തോഷം❤❤❤❤❤❤❤❤❤

  • @sabi.....4024
    @sabi.....4024 7 месяцев назад +60

    ഉപ്പാനെ കണ്ടപ്പോൾ ഒരു പാട് സന്തോഷo ഉപ്പാക് ആരോഗ്യം ഉള്ള അഫിയത് കൊടുക്കണേ ആമീൻ 🤲🤲🤲🤲

    • @MuneerShaniba-ej3zh
      @MuneerShaniba-ej3zh 7 месяцев назад

      ആമീൻ 🤲

    • @hibasulathana6059
      @hibasulathana6059 7 месяцев назад

      Aameen

    • @TZ444YT
      @TZ444YT 7 месяцев назад

      Aameen

    • @user-bd6fx4to2k
      @user-bd6fx4to2k 7 месяцев назад

      Ameen🤲🤲🤲🤲

    • @shifin.sshifu5837
      @shifin.sshifu5837 7 месяцев назад

      ജിൽഷാദ് ഉപ്പാക് നല്ലോണം ഫുഡ്‌ കൊടുക്കണേ തടി ഇല്ല നല്ലോണം നോക്കണേ nee നല്ലോണം സംസാരിക്കണം ഉപ്പാന്റെ അടുത്ത് സിഗരറ്റ് ഒഴിവാക്കണം പറയണം ഉപ്പാനോട് വിഡിയോ യിൽ കണ്ടപോലെ തോന്നി

  • @BasarKhan-hd6gt
    @BasarKhan-hd6gt 7 месяцев назад +46

    ജിൻഷാദ് ഉപ്പാനെ കണ്ടിട്ട് സങ്കടം സന്തോഷമുണ്ട് നല്ല ഫുഡ് ഒക്കെ കൊടുത്ത് ഉപ്പാനെ ക്ഷീണമൊക്കെ മാറ്റണം

  • @user-jv2jg7bn9n
    @user-jv2jg7bn9n 7 месяцев назад +21

    ഉപ്പാന്റെ ബീഡി വേലി നിറുത്തആൻ para ഉപ്പാട്

    • @rishoosworld1877
      @rishoosworld1877 7 месяцев назад +1

      വീട്ടിൽ എത്താൻ കൂടി സമയം ഇല്ല

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 7 месяцев назад +33

    ഈ ഉമ്മാനെ കാണുമ്പോൾ കുഞാന്റെ ഉമ്മയെ പോലെ തോന്നും.... 🥰🥰🥰ഞാൻ പലപ്പോഴും ചോദിക്കണം എന്ന് കരുതിയിരുന്നു ഇവർ സഹോദരിമാരാണോ എന്ന്..... 🤔🤔🤔

    • @user-wz5tp5di3b
      @user-wz5tp5di3b 7 месяцев назад +1

      Corect എനിക്കും തോന്നിയിട്ടുണ്ട്

    • @thoothafriends8855
      @thoothafriends8855 7 месяцев назад +2

      ഞാൻ കുറെ മുമ്പത്തെ വീഡിയോയിൽ കമെന്റ് ഇട്ടാർന്നു കുഞ്ഞാന്റെ ഉമ്മയെ പോലെയാ നിന്റെ ഉമ്മയും പറഞ്ഞിരുന്നു

    • @NiflaKp
      @NiflaKp 7 месяцев назад

      എനിക്കും തോന്നിയിട്ടുണ്ട്

    • @NiflaKp
      @NiflaKp 7 месяцев назад

      ഞാനും എപ്പോഴും കാണുമ്പോൾ മനസ്സിൽ വിചാരിക്കും കുഞ്ഞാ ഉമ്മാനെ പോലെ എന്ന്

  • @rayyanmuhammed945
    @rayyanmuhammed945 7 месяцев назад +9

    ഉപ്പാനെ കൊണ്ട് വരാൻ പോകുന്നത് അത് വല്ലാത്ത ഒരു അവസ്ഥ യാണ് എന്റെ ഭർത്താവ് 10കൊല്ലം ആയി എന്നെ കെട്ടീട്ട് 10വർഷം പ്രവാസി ആയി ഇന്നേ വരെ ഞാനും ഇന്റെ മകളും കൊണ്ട് വരാൻ പോയില്ല 😢😢സർപ്രൈസ് ആയി വരും എന്നാലും ഒരു പൂതിയാണ് കൊണ്ട് വരാൻ പോവുന്നത് അത് ഈ പ്രാവിഷ്യംഎങ്കിലും നടക്കാൻ 🤲🤲ചയ്യണം

    • @Suhra-bp8bw
      @Suhra-bp8bw 7 месяцев назад

      ആമീൻ

    • @ponnusponnu1614
      @ponnusponnu1614 7 месяцев назад +1

      Insha allah നടക്കും ട്ടോ നിങ്ങടെ ആഗ്രഹത്തിന് വേണ്ടി dua cheyya

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 7 месяцев назад +2

    മാഷാ അള്ളാ ഉപ്പ അങ്ങനെ നാട്ടിലെത്തി അതൊരു ഫീൽ തന്നെ പ്രവാസികൾക്ക് അറിയാം 👍❤️

  • @Jamsheena3777
    @Jamsheena3777 7 месяцев назад +9

    ഉപ്പ ഇല്ലാത്ത ഞാൻ ഇതൊക്കെ കാണുമ്പോ 😰😰🤲🏻അള്ളാ എല്ലാ ഉപ്പമാർക്കും ആഫിയതുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🏻

  • @ayshashafi2135
    @ayshashafi2135 7 месяцев назад +7

    👌 അൽഹംദുലില്ലാഹ് ഉമ്മാക് സന്തോഷമായി ആമീൻ

  • @MichuMichu-ml9vd
    @MichuMichu-ml9vd 7 месяцев назад +22

    ജിൻഷാദിന്റെ ഉമ്മയുടെ അതെ face ആണ് പാണ്ടിക്കാട് kunhan കന്റെ ഉമ്മ masha allaha🤲🤲

  • @ummarummar163
    @ummarummar163 7 месяцев назад +14

    നിന്റെ ഉമ്മാനോട് ഉപ്പാനോട് ഉള്ള സ്നേഹം അല്ലാഹു എന്നും നിലനിർത്തട്ടെ എനിക്കും നിങ്ങളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് എന്റെ വീട് കൊപ്പം

    • @Binthialkasimi545
      @Binthialkasimi545 6 месяцев назад

      എന്റെ ഉമ്മാന്റെ വീട് കൈപ്പുറം

  • @RiyusVlogsRFR
    @RiyusVlogsRFR 7 месяцев назад +31

    അത് പൊളിച്ചു 😂ഉപ്പ വീട്ടിൽ എത്താൻ നേരമില്ല ഉപ്പാ ഉമ്മാക് ഫർദാ എടുത്തു കൊടുത്തസീൻ പൊളിച്ചു

  • @user-ze3vj6uw2u
    @user-ze3vj6uw2u 7 месяцев назад +6

    Ummak nanm varunnund

  • @rayyanrayyan4085
    @rayyanrayyan4085 7 месяцев назад +1

    Uppane kandethil sandoshem.ummante mukam nalla thilekkem.mashaallha

  • @RiyusVlogsRFR
    @RiyusVlogsRFR 7 месяцев назад +6

    കാത്തിരിക്കുമ്പോൾ വലിയ ഒരു ഫീലാ 🥰നല്ലോണം അനുഭവിച്ച 😂😂ഒരുകണക്കിന് നമ്മൾ അവര് ഇറങ്ങിയാ ശേഷം നമ്മൾ എത്തുന്ന. ഉപ്പ zamzam വെള്ളം കൊണ്ട് വന്നിനല്ലോ ഉപ്പാനെ കണ്ടതിൽ വളരെ സന്തോഷം

  • @AsiyameeraAsiyameera-oj7bg
    @AsiyameeraAsiyameera-oj7bg 7 месяцев назад +13

    Mashalla🥰🥰 kandappo othiri santhosam ithupola oru varavina oro pravsiyuda kudumbhavum irikkunna😔😔

  • @user-zg9sk4xn7x
    @user-zg9sk4xn7x 7 месяцев назад +4

    പാവം ഉമ്മയെ എന്തിനാ കളിയാക്കുന്നത് ജിൽ ഷാ ദേ

  • @Jinujannah
    @Jinujannah 4 месяца назад

    ജിൽശു ഇ വീഡിയോ കണ്ടപ്പോൾ കരയാതെ കാണാൻ പറ്റുന്നില്ല ഇ തൊരുപാട് അനുഭവിച്ചു കൊണ്ടിരിക്കാണ് ഇനിയും എത്രനാൾ ആണ് എനിക്കറിയില്ല വരുന്ന അ കാഴ്ചക കാണുമ്പോൾ ഉള്ള സങ്കടം

  • @rashworld9035
    @rashworld9035 7 месяцев назад +2

    സങ്കടം തോന്നി ഈ ഒരു വീഡിയോ എന്റെ ഉപ്പ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു എന്റെ ഇക്ക പോയിട്ട് 4വർഷവും എന്നാണ് ഇങ്ങനെ ഒരു ദിവസം 😢

  • @ummarummar163
    @ummarummar163 7 месяцев назад +10

    മാഷാ അള്ളാ ഒരുപാട് സന്തോഷം തോന്നി ഓരോ പ്രവാസിയുടെയും ഒരു സന്തോഷം നല്ല അടിപൊളി വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി അള്ളാഹു ഹയർ ചെയ്യട്ടെ

  • @march0758
    @march0758 7 месяцев назад +2

    മാഷാഅല്ലാഹ്‌ ബ്രോ പാവം ഉപ്പ ഉമ്മാനെ പോലെ തന്നെ ❤

  • @mohammedvk1860
    @mohammedvk1860 4 месяца назад

    Mashaallah Njanum idupoley orupadtavana santhoshicha oru wifayirunnu pravasajeevithathin sesham 8varsham oru mich nattil happyayi jeevichu 2023,L orumichaanu Hajjin poyi Hajjin sesham makkayil vech Entey Ikka maranapettu Ellaverum Duacheyyaney

  • @suhailalulu4474
    @suhailalulu4474 7 месяцев назад +3

    Orubad sandhoshayi.kann niranj poyi❤

  • @sivapriya7433
    @sivapriya7433 7 месяцев назад +4

    മാഷാ അല്ലാഹ് 💖

  • @user-ic9xy5yh3r
    @user-ic9xy5yh3r 7 месяцев назад +7

    Uppa വീടി വലിക്കുന്നുടോ

  • @saudavt4159
    @saudavt4159 7 месяцев назад +1

    ഉപ്പ ഉംറ ക്ക് പോയോ zamzam ഉണ്ടല്ലോ 👍🏻🤲🏻

  • @lfz7677
    @lfz7677 7 месяцев назад +15

    പാണ്ടിക്കാട് കുഞ്ഞന്റെ ഉമ്മാനെ പോലെയുണ്ട് നിങ്ങടെ ഉമ്മാനെ കാണാൻ..

    • @hijahadihijahadi2967
      @hijahadihijahadi2967 7 месяцев назад +1

      Enikum thonni ummune pole

    • @aizfeed2116
      @aizfeed2116 7 месяцев назад +1

      Athee .anik .ishtapettaumnaa. Amrasinte ummma,jilshadunte ummaa,athupole pandikad kunjannte ummaaa. Ivarokkee. Sincerity ind. Noufal ansifinte ummak onnum. Anganeilla😊

  • @seenakadar4432
    @seenakadar4432 7 месяцев назад +2

    അൽഹംദുലില്ലാഹ് 🥰

  • @_ftm._shifa_
    @_ftm._shifa_ 7 месяцев назад +4

    Mashaallah ❤️🥰

  • @user-Chakkara
    @user-Chakkara 7 месяцев назад +2

    Cheruppam muthal ee varavu kath ninnitund but karann povunna nimishangal😊❤

  • @user-gp7ec9zp5v
    @user-gp7ec9zp5v 7 месяцев назад +1

    Masha allha aduthad peatti pottikkal

  • @muhammadthameemnm8533
    @muhammadthameemnm8533 7 месяцев назад +1

    Masha allah

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 6 месяцев назад

    Jilshadinte uppane onn kananam undayirunnu angane kandu ❤

  • @semibanusemi3354
    @semibanusemi3354 7 месяцев назад +2

    Masha Allah 😍❤️

  • @user-ll1rb8oe5c
    @user-ll1rb8oe5c 7 месяцев назад +5

    പെട്ടി തുറക്കേണ വീഡിയോ ഇടണം

  • @raseenarasi9866
    @raseenarasi9866 7 месяцев назад +1

    മാഷാ അള്ളാ ❤️

  • @haseenanaseer9579
    @haseenanaseer9579 7 месяцев назад +1

    Masha allaah🤲🏻🥰🥰🥰

  • @RazakrazakRazak-uo9zp
    @RazakrazakRazak-uo9zp 7 месяцев назад +1

    Masha allah😍

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 7 месяцев назад

    Ma sha allah uppane kandapol oru paad sandhosam ayi 🥰🥰🥰❤️❤️❤️

  • @user-bm5ms6lb7f
    @user-bm5ms6lb7f 7 месяцев назад +1

    Masha alha

  • @betsybenny9025
    @betsybenny9025 7 месяцев назад +3

    Adipoli ❤❤Othiri Sandhosham 😍😍

  • @Raziaisha
    @Raziaisha 7 месяцев назад

    Masha allah Uppa ne kandathil orupad santhosham...uppakm dheergayuss A afiyathum kodukatte

  • @mufeedhvlog
    @mufeedhvlog 7 месяцев назад +3

    ഞാൻ നാട്ടിൽക് വന്നിട്ടു 4ദിവസമായി

  • @rashiaachi1901
    @rashiaachi1901 7 месяцев назад +4

    Masha allh quite family ❤

  • @hassana6766
    @hassana6766 7 месяцев назад +3

    ഉമ്മയും പോകുമ്പോൾ ഉപ്പാക് ഉള്ള തുണി അല്ലേ ബാഗിൽ വച്ചിരുന്നത് അതുപോലെ ഉപ്പയും എയർപോർട്ടിൽ നിന്ന് തന്നെ പാർധ കൊടുക്കാണ്

  • @muhammadkhaleel.p4422
    @muhammadkhaleel.p4422 7 месяцев назад

    Mashallah kujola polund nigala uppa ❤❤

  • @user-wf3mc7yd6u
    @user-wf3mc7yd6u 7 месяцев назад +1

    Uppa mustfine poole❤❤❤

  • @askarvanimel786
    @askarvanimel786 6 месяцев назад

    Ee video kandappol ariyathe kannu niranju poyi❤

  • @rafsharafee
    @rafsharafee 7 месяцев назад

    Idhupole kure anubavam undayirunnu ippo uppa nattil setile aayi alhmdullillh

  • @RaseenaCk-qu8ku
    @RaseenaCk-qu8ku 7 месяцев назад +1

    മാഷാ അള്ളാ

  • @jaseelasufflin7615
    @jaseelasufflin7615 7 месяцев назад +1

    Uppanod pravasam nirthi natil koodaan paray

  • @nihal602
    @nihal602 7 месяцев назад +1

    ❤❤❤❤santhosham jilshad big fan

  • @dilshaddillu9756
    @dilshaddillu9756 4 месяца назад

    Uppa mashaalla cheruppamanello

  • @user-bf2vp7pp5w
    @user-bf2vp7pp5w 6 месяцев назад

    Ende uppayum njangaluude koode illa 😢😢 ellavarum duayil ulppeduthanee 🤲🤲

  • @yasminnaazyasmin3036
    @yasminnaazyasmin3036 7 месяцев назад

    Masha Allah❤❤

  • @sumayyasadique6663
    @sumayyasadique6663 7 месяцев назад +5

    Bro big fan 🥰🥰

  • @misriyamohammed-nt3ro
    @misriyamohammed-nt3ro 7 месяцев назад +2

    Etre year aayi uppa dubail poyit

  • @alink5346
    @alink5346 7 месяцев назад +1

    എന്റെ ഉപ്പ വരുമ്പോൾ കുറെ thinn ബിസ്കറ്റ് കൊടുവരാറുണ്ട് ഉപ്പ ഇപ്പോൾ ഇല്ല മരിച്ചു മലേഷ്യ ക്കാരൻ ആയിരുന്നു അതൊക്കെ ഒരുകാലം

  • @user-to7jl1sk3x
    @user-to7jl1sk3x 7 месяцев назад

    Uppane kandathil orupaad sandosham ...uppak nalla ksheenamanallo...nalla food okke koduth onn usharakki eduk..padachavante kaval ennum undavatte n prarthikunnu..❤❤😊

  • @pathukuttyworlds8783
    @pathukuttyworlds8783 7 месяцев назад +2

    Ente uppa bharanil ahnn

  • @user-pt3pr3ti5b
    @user-pt3pr3ti5b 7 месяцев назад +1

    അടിപൊളി 🥰🥰

  • @user-oh2hm3du2p
    @user-oh2hm3du2p 7 месяцев назад +1

    MashaAlla😢

  • @mohammedmattathour8841
    @mohammedmattathour8841 7 месяцев назад

    മാഷാ അള്ളാ പ്രവാസികളുടെ
    സന്തോഷം കുടുംബത്തിനൊപ്പ൦

  • @bronzogaming165
    @bronzogaming165 7 месяцев назад +2

    എന്താ ഉപ്പ ഉപ്പാന്റെ ബീവിയെ മൈൻഡ് ചെയ്യാത്തെ 😔😜ഉമ്മാക്ക് ഉപ്പാനെ കണ്ടപ്പോ ഒരു നാണം 🤩🤩

    • @haseenahashim965
      @haseenahashim965 7 месяцев назад

      പാവത്തിന് ഒരു ഷൈക്കു ഹാൻറ് കൊടുക്കാമായിരുന്നു ഈ ആണുങ്ങൾ ഇങ്ങിനെയാ രാത്രി ബെഡിൽ കിടന്നാൽ എവിടുന്നാ സ്നേഹം വരുന്നത്...

  • @AyishaShabeer-lu6ft
    @AyishaShabeer-lu6ft 7 месяцев назад +1

    Mashallah👍

  • @SumayyaK-bj3xb
    @SumayyaK-bj3xb 7 месяцев назад +1

    Uppa super

  • @haseenahashim965
    @haseenahashim965 7 месяцев назад +1

    പാവം ഉമ്മ

  • @raihanriyasraihan1801
    @raihanriyasraihan1801 7 месяцев назад +1

    Super 👍

  • @farisafarisa5047
    @farisafarisa5047 7 месяцев назад +2

    ❤❤❤

  • @tastyone-ye9ff
    @tastyone-ye9ff 7 месяцев назад +1

    പാവം ഉമ്മ അതിനെ വല്ലാതാക്കേണ്ട

  • @faseelabather6016
    @faseelabather6016 7 месяцев назад +2

    😊😊😊😊😊

  • @kunjolktkl7314
    @kunjolktkl7314 7 месяцев назад +1

    മാഷാഅളളാ സൂപ്പർ❤😂

  • @rasheedarasheehai2956
    @rasheedarasheehai2956 7 месяцев назад +2

    😍😍😍😍😍

  • @abdullatharakan4598
    @abdullatharakan4598 7 месяцев назад +2

    ഉമ്മാക്കുള്ള പർദ്ദ എർപോട്ന്നു തന്നെ കൊടുക്കുന്നുണ്ടാല്ലോ

  • @naseemapulikkal8900
    @naseemapulikkal8900 7 месяцев назад

    Music.polichotto

  • @SafanaRafsal
    @SafanaRafsal 7 месяцев назад

    Itha kandpol ente uppa varunnathe orma vannu 😢😢uppank dheerkkayus nalkatte

  • @rukkiyausman6048
    @rukkiyausman6048 7 месяцев назад +1

    👍👍

  • @musthafamathari8699
    @musthafamathari8699 7 месяцев назад +1

    🎉🎉🎉

  • @rdxSoul111
    @rdxSoul111 7 месяцев назад +3

    ഫസ്റ്റ് 🎉🎉

  • @mumthask7544
    @mumthask7544 7 месяцев назад

    Super 🥰🥰

  • @shidusworld273
    @shidusworld273 7 месяцев назад +6

    ഉപ്പാനെ കണ്ടപ്പോൾ ഒരു പാട് കരഞ്ഞു പോയി ന്റെ ഉപ്പപ്പാ മരിച്ചിട്ട് 1വർഷം ആയുള്ളൂ എന്ന് ജില്ഷുക്കാന്റെ സ്വന്തം hisafehal 😢😢😢😢

  • @haneefakoppam6372
    @haneefakoppam6372 7 месяцев назад +2

    ഉപ്പ എന്താ എർപോട്ടനെന്നെ പർദ്ദ ഉമ്മാക് കൊടുത്തേ

    • @ponnusponnu1614
      @ponnusponnu1614 7 месяцев назад +2

      ഒന്നുകിൽ pengal എടുക്കും അല്ലെങ്കില് jilshad പെണ്ണിന് എടുക്കും 😂😂appo uppa vekam കൊടുത്തു ummak aayitt സ്നേഹത്തോടെ കൊണ്ട് വന്നതല്ലേ😂😂😂😂😂

  • @m.a8603
    @m.a8603 7 месяцев назад +1

    എന്നാ ഇങ്ങനെ ഒരു നിൽപ്പ് നില്ക്കാ 😢

  • @zitaworld9315
    @zitaworld9315 7 месяцев назад

    8 വർഷമായി ഇതേ പോലത്തെ ഒരു നിമിഷത്തിനായി എന്റെ ഉപ്പാനെ കാണാൻ

  • @user-pd9sz3hb1h
    @user-pd9sz3hb1h 7 месяцев назад

    നിങ്ങളുടെ വാപ്പ സൗദിയിൽ ആണോ ഞാൻ ജിദ്ദയിൽ ഉണ്ട്

  • @rayyanmuhammed945
    @rayyanmuhammed945 7 месяцев назад +5

    ഉമ്മ എന്താ ഒന്നും പറയാത്തത് ഉപ്പാനോട് നാണം വന്നിട്ടാണോ 😅😅

  • @user-ns9st7zy2n
    @user-ns9st7zy2n 7 месяцев назад +1

    മാഷാ അല്ലാഹ് അടിപൊളി ❤️👍

  • @shahinshanvlog3632
    @shahinshanvlog3632 7 месяцев назад +1

    Eath flaita u

  • @ponnusponnu1614
    @ponnusponnu1614 7 месяцев назад +1

    കണ്ടില്ലെങ്കി കണ്ടില്ലാന്നു തന്നെ അല്ലെ പറയ😅

  • @user-tz5iu5xc8l
    @user-tz5iu5xc8l 7 месяцев назад +1

    അടുത്തത് പെട്ടി തുറക്കൽ വീഡിയോ

  • @abdulkabeer7061
    @abdulkabeer7061 7 месяцев назад +4

    Petti pottucho, athinte video idondu

  • @mayanbp2511
    @mayanbp2511 7 месяцев назад +1

    Ayinne