ഉപ്പ കൊണ്ട് വന്ന 2 പെട്ടികൾ തുറന്നു ☺️😎

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 189

  • @shareefausman2420
    @shareefausman2420 7 месяцев назад +29

    മാഷാ അള്ളാ ഉപ്പാക്ക് ആയുസും ആരേഖവും അള്ളാഹു പ്രത്താനം ചെയ്ട്ടെ ആമീൻ

  • @FAWANVLOGZZ
    @FAWANVLOGZZ 7 месяцев назад +158

    ആവേശം കണ്ടു നിൽക്കുന്ന ഉപ്പ പാവം ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @sirajbinmoosa
    @sirajbinmoosa 7 месяцев назад +34

    പ്രവാസി എന്നും പ്രയാസി ആണ്... എല്ലാ പ്രവാസികളെയും Allhahu അനുഗ്രഹിക്കട്ടെ

  • @ayshashafi2135
    @ayshashafi2135 7 месяцев назад +59

    അൽഹംദുലില്ലാഹ് മക്കൾക്ക് സന്തോഷമായില്ലേ ഇനിയും ഗൾഫിൽ പോയി ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കട്ടെ ആമീൻ

    • @AbdulKadhar-ly4eq
      @AbdulKadhar-ly4eq 7 месяцев назад +3

      Ini povanda uppa ithra kollam kastapetile paavam 😢 ini jilshaad uppane uppane ummane ponn pole nok😊

  • @FAWANVLOGZZ
    @FAWANVLOGZZ 7 месяцев назад +15

    Masha Allah അളിയനും കൂടിയ പെട്ടി പൊട്ടിക്കൽ

  • @ayisha842
    @ayisha842 7 месяцев назад +84

    ഗൾഫ് പെട്ടി പൊട്ടിക്കൽ ഒരു ഹരമാണ്❤

  • @gamegwithmachan5770
    @gamegwithmachan5770 7 месяцев назад +9

    തലവേദനയുടെ മരുന്ന് 1എനിക്ക് വേണം 😂😂

  • @sheejashihab9072
    @sheejashihab9072 7 месяцев назад +80

    ഗൾഫ് കാരുടെ സങ്കടവും വീട്ടു കാരുടെ സന്തോഷവും 😔😅

  • @shahidha1575
    @shahidha1575 7 месяцев назад +4

    Uppa pavam thadiyillathe upppaku food okke koduthu nalla kuttapanakanam kto jilshad mone😂🥰

  • @sabnanoushad2129
    @sabnanoushad2129 7 месяцев назад +5

    Uppa nte santhosham masha allah

  • @FAWANVLOGZZ
    @FAWANVLOGZZ 7 месяцев назад +16

    ലാസ്റ്റ് പെട്ടിയിൽ കയറിയ മുഷ്‌ഫി 😂😂😂👍👍👍

    • @shahidha1575
      @shahidha1575 7 месяцев назад

      Athanne njanum noki ninne😂

  • @shahidha1575
    @shahidha1575 7 месяцев назад +3

    Cheriyamonu oman chips paranju cartoon pettiyil kayarikanu😂😂enthanu kadha kanan nalla resam jilshad mone😂❤❤uppa irikunnad kanditu pavam thonnunnu sheenichapole🙏

  • @minha445
    @minha445 6 месяцев назад +2

    ചോക്ലേറ്റ് തിന്നാൻ നല്ല കൊതിയായി കണ്ടിട്ട് 😋😋😋😋😋😋😋

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd 7 месяцев назад +4

    Peti polikunnathinekal rasam mushfinte vepraalam aan😅😅😅.Masha Allah. Njaanum Jiddah yil und uppa yevideya ivide😊

  • @thaslima5210
    @thaslima5210 7 месяцев назад +46

    ജിൻഷാദ് ഉപ്പ പാവം മനുഷൻ 😟😟😟

    • @shahidha1575
      @shahidha1575 7 месяцев назад

      Sheriyanu njan athuthanne paranjondu irikunne😂👍

  • @saflasherin8027
    @saflasherin8027 7 месяцев назад +58

    ഇനി ഉപ്പാനെ ഗൾഫിലേക്ക് വിടല്ലേ, കണ്ടിട്ട് ഒരു പാവം തോന്നുന്നു, അവിടെ പോയി അധ്വാനിച്ചു ജീവിക്കുക മതി

  • @shamilakp2098
    @shamilakp2098 7 месяцев назад +21

    വിട്ട് കാർക്ക് സന്തോഷം ഉപ്പാനെ കണ്ടിട്ട് പാവം

    • @shahidha1575
      @shahidha1575 7 месяцев назад

      Sheriyanu uppa kshtapetu veetukare santhoshipikan kodunnadanu aa pavam manushan😢🙏

  • @jisna2jisna214
    @jisna2jisna214 7 месяцев назад +19

    ഉപ്പ ഇല്ലത്തവർ ക്കെ ഉപ്പയുടെ വില യറിയൂ. ഞാൻ ഉപ്പയുടെ സ്നേഹം അനുഭവിച്ചിട്ടില്ല. ഇപ്പോഴും എനിക്ക് 27 ആയി വയസ്സ്. ഇവന്റെ ഉപ്പാക്ക് ധീർഗയുസ്സ്‌ കൊടുക്കട്ടെ

  • @rayyanmuhammed945
    @rayyanmuhammed945 7 месяцев назад +8

    പെട്ടി പൊട്ടികല് സന്തോഷം അത് കെട്ടൽ സങ്കടം ആണ് ഇതൊള്ളൂ എന്ന ചോത്യം ബാക്കി ഉണ്ടാവും

    • @shahidha1575
      @shahidha1575 7 месяцев назад

      Ithrayum kodunnito🙏

  • @HappyBlackKitten-mn6oj
    @HappyBlackKitten-mn6oj 7 месяцев назад +6

    Ente ikka vannu petti pottikkumbol aarudeyum mugham theliyooola....appo ente ikkanje kanumbol pavam thonnum😊😊😊😊😢😢😢😢😢😢😢😢😢

  • @user-mc6vz7kr5z
    @user-mc6vz7kr5z 7 месяцев назад +32

    Uppa pavam

  • @ImranKhan-tc8bn
    @ImranKhan-tc8bn 6 месяцев назад +2

    uppa😅pavam

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 7 месяцев назад +2

    Ma sha allah 🥰🥰🥰🥰🥰❤️❤️❤️ uppak dirgaysum afiyathum kodukattee🤲🤲🤲🤲

  • @JaferJaffu-pd9bk
    @JaferJaffu-pd9bk 7 месяцев назад +11

    Uppa🥰Pavam

  • @Rashidha-oj2dc
    @Rashidha-oj2dc 7 месяцев назад +3

    Insha allahaaa njanum w8ingilannu idupoleyulla oro nimishathinum veandiyum❤❤❤❤

  • @shahidha1575
    @shahidha1575 7 месяцев назад +2

    Pavam uppa ini uppane qulfil vidanda eniku ariyam avide jeevikunna buddimutu njan oruppad kandatha ippoyum avide ayirunnu jeddahiyil ippo vannitu 15 divasam ayitollu sugamillanjitu ponnada njanum ente makkalum pravasighale buddimutu ariyanamekil aviduthanne povanam makkale pavamanu nighalude uppa uunum urakavumillathe paniyeduthu cash undaki kodunnada aa kanunnathokke nighale santhoshipikan vendi athu onnu orkuka jilsjad manasilakum thonnunnu jilshad monu ellam ariyamallo avanum poyadalle njan ithokke parayunnad kondu onnum thonnaruthe eniku 4 penkuttikalanu ente makkalodu parayunnad pole paranjennu mathram jilshadite song kanarund pine inghale video ippo adutha kanalu thudangiyad oruppad ishtapetu iniyum video pradheeshikunnu insha allah🥰🥰🥰

  • @Nadhir000
    @Nadhir000 7 месяцев назад +12

    ജിൽഷുന്റെ ഉപ്പ കൊണ്ട് വന്ന പെട്ടി പൊട്ടിക്കുന്നത് കണ്ടപ്പോൾ ന്റെഇക്കാനെ ഓർമ വന്നു രണ്ട് വർഷം കയിഞ്ഞു പോയിട്ട്

  • @sana___-rw2pl
    @sana___-rw2pl 7 месяцев назад +3

    കുട്ടികളുടെ ത്ത വേശം ഉപ്പാക്ക് ദീർഘാഴു സ്കൊടക്ടുത്തട്ടെ ആമീൻ

  • @DanishDanish-zf7nz
    @DanishDanish-zf7nz 7 месяцев назад +7

    Ende uppayum ingine aayirunnu 30 varsham pravasa jeevitham. Nangal moonn makkala nan valuth enikk rand aniyanmarumund. Molayitt nan matra. Enikk 32 vayassayi nana ennum uppande petti pottikka ippa ennoda petti pottikkan paraya. Ende uppa 30 varshathin sesham nangale nirbandathin gulf nirthi vannu nattil randd varsham jeevichu. Ende uppak silent attak vann marichu ipo oru varsham kazhinju. Dilshadinde pengalum kuttigalum peetti pottikkunnath kanumpo nanum ende makkalum petti pottichirunnath alojikkumpo enikk sangadam varuva. Ende uppak padachon sorgam kodukkatte. Ee video muzhuvan nan karanja kand theerthath

    • @Nachusaji
      @Nachusaji 7 месяцев назад +1

      😰😭story ketapo yenikk karachil vannu

    • @Nachusaji
      @Nachusaji 7 месяцев назад +1

      Ninghalde upak allahu swargam nalkate ameen🤲 yellavarudeyum upamare makale snehikkunna upamarude kootathil allahu ulpeduthate Ameen🤲 pen makkal kalyansm kazinjhalum pandathe pola thanne snehikanam adhan sneham 😍🤲

    • @sirajbinmoosa
      @sirajbinmoosa 7 месяцев назад +1

      Ameeen

    • @achumansu5077
      @achumansu5077 7 месяцев назад +2

      😢😢😢allah ഉപ്പാക് സ്വർഗം kodkatte🤲🤲മക്കൾക്കും കുടുംബത്തിനും ജീവിക്കുന്നതാ നമ്മുടെ ഉപ്പമാർ 🥺

  • @alink5346
    @alink5346 7 месяцев назад +2

    പണ്ടൊക്കെ പെട്ടി പൊളിക്കാൻ ഒരുറസമായിരുന്നു eppooyum😝പെട്ടി പൊട്ടിക്കൽ ഒരുറസമാണ് തൈലർക്കു ഒരു കുപ്പായശീലയും ഉണ്ടാവും

  • @farhanp5413
    @farhanp5413 7 месяцев назад +6

    പാവം uppa😊

  • @Raziaisha
    @Raziaisha 7 месяцев назад +3

    Masha allah uppakk dheergayuss affiyathu kodukkatte

  • @rayyanrayyan4085
    @rayyanrayyan4085 7 месяцев назад +3

    Eni uppane gulfilk vidalle.makkale verekal kaanan nalla resem

  • @kukuponnus
    @kukuponnus 7 месяцев назад +7

    മാഷാ. Allah❤️

  • @RIPAZE
    @RIPAZE 7 месяцев назад +7

    എന്റെ വീട്ടിലും ഇത് പോലെ ആണ് 👍👍👌

  • @shihabsheri
    @shihabsheri 7 месяцев назад +22

    സ്വന്തമായി ഇതുവരെ ഒരു പെട്ടി പോലും പൊട്ടിക്കാൻ പറ്റാതെ ഞാൻ😢😢😢😢

    • @ummermoulaviedappayil4763
      @ummermoulaviedappayil4763 7 месяцев назад +2

      Same

    • @saifusaifu8861
      @saifusaifu8861 7 месяцев назад +10

      ആ പെട്ടി പൊട്ടിക്കുന്നതിലും നല്ലത് നാട്ടിൽ അന്തസ്സായി ജോലി ചെയ്തു ഡെയിലി വീട്ടിക്ക് പൊതി കൊണ്ട് വരുന്നതാ ഞാൻ പ്രവാസി ഭാര്യ യ്യാ 3 വർഷത്തെ കാത്തിരിക്കാൽ വല്ലാത്ത വേദനയാ അനുഭവിച്ചവർക്കേ അറിയൂ 😢

    • @mullupcmullupc601
      @mullupcmullupc601 7 месяцев назад

      സത്യം

  • @sameerasameera9482
    @sameerasameera9482 7 месяцев назад +4

    Alhamdhulillah 🤲🏻mashaallah

  • @shifilmubi
    @shifilmubi 4 месяца назад

    ഞാൻ നോക്കിയത് ഫുൾ ഉപ്പാനെയാണ് പാവം ഉപ്പ 🥰😘

  • @user-kr6oy3sn8y
    @user-kr6oy3sn8y 7 месяцев назад +1

    പെട്ടി പൊട്ടിക്കൽ കുട്ടികൾ ഉണ്ടാവുമ്പോൾ തന്നെ ഉഷാറുള്ളോ

  • @user-wo4ri1mq7m
    @user-wo4ri1mq7m 7 месяцев назад +6

    Maasha allah

  • @user-nj8qz4cg8w
    @user-nj8qz4cg8w 4 месяца назад

    മാഷാഅല്ലാഹ്‌ പാവം ഉപ്പ 🥰

  • @RishadRishad-v1o
    @RishadRishad-v1o 26 дней назад

    Uppa പാവം, ആണ്

  • @salmanzvibez3399
    @salmanzvibez3399 7 месяцев назад +5

    Mashaallaha 👌

  • @seenakadar4432
    @seenakadar4432 7 месяцев назад +1

    Masha Allah😍
    Adipoli❤️

  • @aduzamanpc1378
    @aduzamanpc1378 7 месяцев назад +1

    ബബിൾസ് ഗെയിം അത് ബാറ്ററി ഇട്ട് യൂസ് ചെയ്യണം ലിക്ക്‌ഡ് പാത്രത്തിൽ ഒഴിച്ച് അതിൽ ഒന്ന് മുക്കി യൂസ് ചെയ്യുക

  • @sulaikha77
    @sulaikha77 4 месяца назад

    ജിൽ ഷാ ദേ ഇനി ഉപ്പയേ പറഞയക്കണ്ട നീ പൊയ്ക്കോ ഉപ്പ നാട്ടിൽ നിൽകട്ടേ പാവം

  • @user-benzy
    @user-benzy 7 месяцев назад +5

    Gulf petti pottikkal athoru hara😊.pakshe thirich pokumbo sangadom😢sahikkathilla

  • @harifap1235
    @harifap1235 7 месяцев назад +4

    Mashallaha 👍❤️❤️

  • @shafeenasamad4665
    @shafeenasamad4665 7 месяцев назад +4

    First like first comment 😍

  • @AmeenAmi-vc4bg
    @AmeenAmi-vc4bg 7 месяцев назад

    Uppa endha petty thurakknath nokki nikkn uppa kodnnathalle petty😂😂

  • @റഫീഖ്.കാഞ്ഞിലേരി
    @റഫീഖ്.കാഞ്ഞിലേരി 7 месяцев назад +3

    ഉപ്പ ജിദ്ദയിൽ എവിടെയാ ഞാൻ ജിദ്ദയിൽ മർവ്വയിൽ ഉണ്ട്

  • @user-wr1xb7ym4b
    @user-wr1xb7ym4b 7 месяцев назад +3

    MashaAllah❤

  • @jameelaPl
    @jameelaPl 7 месяцев назад +2

    മാഷാ അല്ലാഹ്

  • @sabikmp7739
    @sabikmp7739 7 месяцев назад +9

    എല്ലാവര്ക്കും കിട്ടിയില്ലേ.😂

  • @Jinujannah
    @Jinujannah 4 месяца назад

    ജിൽശു മക്കൾ ഇങ്ങനെ തന്നെ യാണ് എന്റെ മക്കൾ രണ്ടും ഇങ്ങനെയാണ് എന്റെ അനിയൻ വന്നാലും എന്റെ ഹസ്ബന്റ് വന്നാലും
    ഇതൊക്കെ തന്നെയാണ് അവരും കൊണ്ട് വരൽ
    മോന്റെ കാട്ടിക്കുട്ടൽ കണ്ടിട്ട് എനിക്കും ജില്ശൂന്റെ പോലെ ഒറ്റ അനിയാനൊള്ളൂ
    അ ഉപ്പ എത്ര ദിവസം പണിയെടുക്കണം പാവം
    എല്ലാ പ്രവാസികളും ഇങ്ങനെ ഇങ്ങനെ തന്നെ അല്ലേ പാവങ്ങൾ

  • @jasnaanudilu1306
    @jasnaanudilu1306 7 месяцев назад +1

    Kandittukodiyavunnu enick gulfil Aarumilla

  • @raheebak9456
    @raheebak9456 7 месяцев назад

    ആ ചുവന്ന ഷർട്ട് ഇട്ട കാക്കണ്ടെ കൈ പിടിച്ചു കേട്ടിട്ടുണ്ട് പാവം.... മിട്ടായി കൊടുക്കു പാവം

  • @ansif4010
    @ansif4010 7 месяцев назад +2

    Mon bhayankara triti😂

  • @jasijasi633
    @jasijasi633 7 месяцев назад +2

    Pavam uppa ❤

  • @suhararafeek3555
    @suhararafeek3555 7 месяцев назад +2

    ഒരു പാവം ഉപ്പ❤❤❤

  • @zareehasworld7943
    @zareehasworld7943 7 месяцев назад +5

    മിട്ടായി 😋😋😋

  • @jameelaPl
    @jameelaPl 7 месяцев назад +3

    അൽഹംദുലില്ലാഹ്

  • @nishadk3948
    @nishadk3948 7 месяцев назад +5

    Masha Allah

  • @shihabkv8388
    @shihabkv8388 7 месяцев назад +4

    സൗദിയിൽ എവിടെയാ ഉപ്പ

  • @SherifaValiyakath
    @SherifaValiyakath 7 месяцев назад +1

    Uppa.pavam

  • @Nadhir000
    @Nadhir000 7 месяцев назад +2

    സത്യം ജിൽഷാദ് പറഞ്ഞത്

  • @aneenasaina1571
    @aneenasaina1571 7 месяцев назад +2

    Pavam uppa

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 7 месяцев назад +4

    Poli👍❤️

  • @RINSHADX_ANU
    @RINSHADX_ANU 7 месяцев назад +3

    👌👌👌

  • @MuhammedmidlajMhd
    @MuhammedmidlajMhd 4 месяца назад

    Mashaa allha🤲🤲🤲🤲

  • @SeenathCp-km8my
    @SeenathCp-km8my 7 месяцев назад +2

    Alhamdulillah Masha Allah

  • @FathimarajihaTv
    @FathimarajihaTv 7 месяцев назад +1

    Papaya body lotion aanu❤

  • @alink5346
    @alink5346 7 месяцев назад +3

    ഉപ്പാപ്പാവം aarum😂സഹായിക്കാനൻ ഇല്ല

  • @Nafila76
    @Nafila76 7 месяцев назад +4

    Nerappikkunna bottle കണ്ടല്ലോ ഉപ്പാൻ്റെ കയ്യിൽ കൊടുത്തത് മുടികരുപ്പിക്കൾ ഹരം വെള്ളം ചേരില്ല

  • @FathahVlog
    @FathahVlog 7 месяцев назад +1

    മാഷാ അള്ളാ

  • @razaamp3407
    @razaamp3407 4 месяца назад

    Ee familyil eallaarum paavamaan

  • @shafnashafna2560
    @shafnashafna2560 7 месяцев назад +1

    Wash alla body cream an

  • @fanufinu5617
    @fanufinu5617 7 месяцев назад

    Mashaallah👍👍🥰

  • @nihlathannu9335
    @nihlathannu9335 7 месяцев назад +6

    അടിപൊളി

  • @zbathool1232
    @zbathool1232 7 месяцев назад +1

    അളിയനിക്ക് ഒന്നും ഇല്ലേ

  • @safiyabeevikvk
    @safiyabeevikvk 7 месяцев назад +3

    😍

  • @SoufiyaSoufiya-r9l
    @SoufiyaSoufiya-r9l 7 месяцев назад +3

    Mashaallha 😍😍

  • @sivapriya7433
    @sivapriya7433 7 месяцев назад +3

    അടിപൊളി 💖

  • @ummarummar163
    @ummarummar163 7 месяцев назад +2

    ❤❤❤❤❤

  • @sulaikha77
    @sulaikha77 4 месяца назад

    ആമീൻ

  • @റഫീഖ്.കാഞ്ഞിലേരി
    @റഫീഖ്.കാഞ്ഞിലേരി 7 месяцев назад +2

    Paoundr 😂

  • @fathimaaa834
    @fathimaaa834 7 месяцев назад +1

    👍👍👍

  • @farisafarisa5047
    @farisafarisa5047 7 месяцев назад +1

    ❤❤❤❤👍👍👍👍

  • @haseenahashim965
    @haseenahashim965 7 месяцев назад +2

    പാവം ആ പ്രവാസി

  • @BADUSHA840
    @BADUSHA840 7 месяцев назад +3

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 7 месяцев назад +1

    ഇനി ഉപ്പയെ ഗൾഫിൽ വിടല്ലേ പാവം

  • @MuhammedmidlajMhd
    @MuhammedmidlajMhd 4 месяца назад

    അവരുട കഷ്ടം പാട് പ്രവാസികൾ അറിയൂ ഞമ്മൾക്ക് പെട്ടി തുറക്കുന്ന സതോഷം എല്ലാടത്തും അങ്ങനെ പാവം പ്രവാസികൾ 🤲🤲

  • @subaidakakkur5952
    @subaidakakkur5952 7 месяцев назад +1

    Aa,churidharittath,jilshadh,nte,aaranu,pengalano,kuttikal,,aarudethanu,,

    • @jaaznahan2677
      @jaaznahan2677 7 месяцев назад

      Sis avarude makalanu 2 perum

  • @MuhammedNihad-p3t
    @MuhammedNihad-p3t 7 месяцев назад +3

    ❤❤❤❤ സൂപ്പർ

  • @ashi_riyas143
    @ashi_riyas143 7 месяцев назад +1

    🥰🥰🥰❤

  • @KadeejaabdulkaderKadeeja
    @KadeejaabdulkaderKadeeja 7 месяцев назад +1

    👍

  • @semibanusemi3354
    @semibanusemi3354 7 месяцев назад +1

    🥰🥰❤️

  • @rbee8122
    @rbee8122 7 месяцев назад

    നമ്മക്ക് ആരും ഇല്ല

  • @althafadnanvlog5540
    @althafadnanvlog5540 7 месяцев назад +1

    അത് ചാർജിൽ ഇടന്നം

  • @sabi.....4024
    @sabi.....4024 7 месяцев назад +1

    Mashaallah super ❤️❤️❤️❤️