ജിൻഷാദ് ന്റെ character എനിക്ക് ഇഷ്ടമായി നിഷ്കളങ്കമായ സംസാരമാണ് കുടുംബത്തിന് പ്രാധന്യം കൊടുക്കുന്നു എന്നുമുണ്ടാവട്ടെ ഈ സ്നേഹം നേരിൽ കാണാൻ ആഗ്രഹിക്കുന്നു
ഒരു ഒളിയും മറയും ഇല്ല.ജിൽഷാദിന്റെ പെണ്ണിനോട് സംസാരിക്കുന്നത് ഇട്ടല്ലോ.കുഞ്ഞോൾ പോയാൽ ഉമ്മാക്ക് സങ്കടം ആവും.ഉമ്മ ഭയങ്കര ഹാപ്പി ആണ് എന്നും നില നിർത്തട്ടെ.ഈസ്നേഹം.
എനിക്ക് നിങ്ങളെ ഇക്കാന്നു വിളിക്കാമോന്ന് അറിയില്ല. അതിന്റെ അർത്ഥവും എനിക്കറിയില്ല. എന്തായാലും നിങ്ങൾ പൊളിയാണ് ബ്രോ. ഇത്താനെ പരമാവതി ചൂടാക്കാൻ ശ്രെമിക്കുന്നുണ്ടല്ലോ. 😄😄😄😄😄😄😄😄 പാവം അതൊന്നും തിരിച്ചു പറയുന്നില്ല 🫡🫡🫡
പാവം ഒന്ന് സംസാരിച്ചോട്ടെ ഉമ്മ ബിവിയോട് കണ്ടിട്ട് തന്നെ സങ്കടം വരുന്നു ഒരു അഹങ്കാരം ഇല്ലാത്ത ഒരു ബ്രോ ഫാമിലി ❤❤❤❤❤❤👌👌👌👌പെണ്ണ് സൂപ്പർ ഉമ്മയും എന്റെ അനിയത്തിയും സൂപ്പർ
മുഷ്‌ഫിക് മോൻ 👍ഉമ്മ മരുമോൾ ആവാൻ പോകുന്ന കുട്ടിക് വിളിച്ചു വിവരം അന്യോഷി ച്ചു 👌👌കുഞ്ഞോൾ നല്ല ഒരു മോൾ ആണ് ചെരിപ് വലിപ്പം എത്ര എന്ന് ചോദിച്ചിട്ട് അല്ലെ എടുക്കൽ കുഞ്ഞോൾക് അറിയില്ലേ മോളെ വീഡിയോ പൊളിച്ചു ❤💕
ഒന്ന് സ്റ്റാറ്റസ് ഇടണേ വീഡിയോയുടെ link 😍😍
Ok
Sure ikkakka😊😊😊
Seri ഇക്ക
Insha Allah 🥰❤️
Ok
പെങ്ങളോടും.കുട്ടികളോടുംനല്ലസ്നേഹമുള്ള.ആങ്ങള..എന്നും.ഈ.സ്നേഹം നിലനിൽക്കട്ടേ
Ameen
Ameen
Aameen🤲🏻
Ameen
Aameen
അവന് നാണം വന്നു😄😄😄 ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്❤ എനിക്കൊത്തിരി ഇഷ്ടമാണ്
ഇത് പോലെ ഉള്ള ഉമ്മയെ കിട്ടാൻ ഫാഗ്യം വേണം 😍 i umma poliyan jinsinara ഫാഗ്യം ആണ് ഈ ഉമ്മയാ കിട്ടിയതിനു
എനിക്ക് നിങ്ങളെ പെങ്ങളെയും അതിന്റെ ചെറിയ മകനെയും ഭയങ്കര ഇഷ്ട്ട
ഞാൻ പെങ്ങളെ ഡ്രസ്സ് കാണാൻ വേണ്ടി കുറെ പ്രാവശ്യം കണ്ടു വീഡിയോ 😍 engagement വീഡിയോ
Nalla rsnd lle😍😌
Athe nalla rasand. Enikk pengale face bayagara isstta. Masha allha. 😍😍😍😍😍😍😍
Yentha ithaaa nigale name????? Replye tharum enn prethishikkunnu
@@tharayiltharayil2480 Jamsheela
ഉമ്മാന്റെ സംസാരം നല്ല രസം കേൾക്കാൻ നൗഫൽക്കാന്റെ ഉമ്മാന്റെ പോലെ തോന്നി 😊😊😊😊
ഒത്തിരി ഇഷ്ട്ട മുള്ള ഫാമിലി 🥰🥰🥰എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ഈ കുടുബത്തിന് ഹൈറും ബർകതും ഉണ്ടാവട്ടെ ആമീൻ 🤲🤲
Aameen
Aameen
❤
Ente ummakk അഞ്ചു പെൺകുട്ടികളാണ്. ഇതൊക്കെ കാണുമ്പോൾ oru brotherundayenkilll😢😢
ജിൻസി കൂടി വീട്ടിലെത്തിയാൽ poliyayirikum 👍
ഉമ്മാന്റെ സംസാരം കേൾക്കാൻ എനിക്ക് ഒരുപാട് ishttama😍
ഉമ്മാക്ക് പറ്റിയ മരു മോൾ 👍👍👍👍👍എന്നും സന്തോഷം നില നിൽക്കട്ടെ ഫാമിലി 👍👍👍👍
അതെങ്ങനെ നിങ്ങൾക് മനസിലായി ഉമ്മാക് പറ്റിയ മരുമകളാണെന് ഇപ്പോൾ വിഡിയോകോൾ വിളിച്ചപ്പോൾ ആണോ
@@r_ahmath_ 😂😂😂👍💯💯
😂
Aameen 🤲🤲🤲❤️
അത് ഒക്കെ സംസാര ത്തിൽ നിന്ന് മനസ്സിലാവും ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 💕
മ്മരുമോൾ നല്ല സംസാരിക്കുന്ന കൂട്ടത്തിൽ ആണ് തോന്നുന്നു.... നല്ല പെരുമാറ്റം ഉണ്ട്
എന്നും ഇതുപോലെ സന്തോഷം ആയിരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤
ഞാൻ ഇന്നലെ മുതൽ ആണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങി ഒരു പാട് ഇഷ്ടം ആയി ippo ഞാൻ ഇരുന്ന് കാണുന്നു
ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 🤲
ഫാമിലി നല്ലത് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
മരുമോൾ മൊഞ്ചത്തി ആണല്ലോ... നല്ല chrctr... 😍✌️masha allah
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
Aameen🤲
ജിൻസിന മോൾ അടിപൊളി 👍👍
ജിൻഷാദ് ന്റെ character എനിക്ക് ഇഷ്ടമായി നിഷ്കളങ്കമായ സംസാരമാണ് കുടുംബത്തിന് പ്രാധന്യം കൊടുക്കുന്നു എന്നുമുണ്ടാവട്ടെ ഈ സ്നേഹം നേരിൽ കാണാൻ ആഗ്രഹിക്കുന്നു
ജാഡ ഇല്ല 🥰🥰🥰🥰👍👍👍👍
ഒരു ഒളിയും മറയും ഇല്ല.ജിൽഷാദിന്റെ പെണ്ണിനോട് സംസാരിക്കുന്നത് ഇട്ടല്ലോ.കുഞ്ഞോൾ പോയാൽ ഉമ്മാക്ക് സങ്കടം ആവും.ഉമ്മ ഭയങ്കര ഹാപ്പി ആണ് എന്നും നില നിർത്തട്ടെ.ഈസ്നേഹം.
നിങ്ങളെ ഫാമിലിയെ എനിക്കൊരുപാടിഷ്ട്ടാ നിങ്ങളുടെ കുടുംബത്തിൽ അള്ളാഹു എന്നും സന്തോഷം നിലനിർത്തിതരട്ടെ 🤲🤲🤲
ആമീൻ
മാഷാ അല്ലാഹ് നല്ല മോൾ വിവാഹം അടുത്ത് ഇല്ലേ
Mushfik mone kananum avante varthanam kelkkanum nalla rasand masha Allah 😍
Bad. Comend ഇടുന്നവരോട്. പോയി പണിനോക്കാൻ പറ. ഇത് വരെ ഉള്ള വ്ലോഗ്സ് ഒക്കെ പൊളി ആണ്. ഇനി അങ്ങോട്ട് അങ്ങനെ തന്നെ ആവട്ടെ. 👍
ഉമ്മച്ചിനെ എനിക്ക് വളരെ ഇഷ്ട്ടായി 🥰🥰🥰🥰മുത്താണ് ഉമ്മ 🥰🥰🥰
Ummachi❤❤❤❤
ഉമ്മാക്ക് നല്ല ഈമാൻ ഉണ്ട് 🤲🤲🤲🤲🤲🤲🤲😘😘😘😘😘😘😘 പാവാണ്..... പെങ്ങളും.... നല്ല അച്ചടക്കം....... ❤️❤️❤️❤️❤️
ജിൻസി ആളുകൾ പലതും പറയും ഒന്നും ഒരു വിഷയം ആകരുത് പാവം ഉമ്മ ജിൻഷു നാതൂൻ ഒക്കെ ആണ്
Jinsina annethe kalum sundari aayittund
Mekup idathatha bangi
Nalla penn ❤️❤️❤️❤️❤️
ജിൻസി കുട്ടി
സുഖലെ 🌹🌹🌹🌹
മാഷാഅല്ലാഹ് മരുമകൾ സൂപ്പർ ❤❤❤
എനിക്ക് നിങ്ങളെ ഇക്കാന്നു വിളിക്കാമോന്ന് അറിയില്ല. അതിന്റെ അർത്ഥവും എനിക്കറിയില്ല. എന്തായാലും നിങ്ങൾ പൊളിയാണ് ബ്രോ. ഇത്താനെ പരമാവതി ചൂടാക്കാൻ ശ്രെമിക്കുന്നുണ്ടല്ലോ. 😄😄😄😄😄😄😄😄 പാവം അതൊന്നും തിരിച്ചു പറയുന്നില്ല 🫡🫡🫡
Dhairyamayitt vilicholuto.. 😊 respect cheyyunna meaning aanu ikkakk. Athu bro aayalum, hus aayaalum. Matt aaraayalum👍👍
പാവം ഒന്ന് സംസാരിച്ചോട്ടെ ഉമ്മ ബിവിയോട് കണ്ടിട്ട് തന്നെ സങ്കടം വരുന്നു ഒരു അഹങ്കാരം ഇല്ലാത്ത ഒരു ബ്രോ ഫാമിലി ❤❤❤❤❤❤👌👌👌👌പെണ്ണ് സൂപ്പർ ഉമ്മയും എന്റെ അനിയത്തിയും സൂപ്പർ
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲🤲
😊
Comments kore indaavum.nammale vedhanipikkunnadh ...ende engagement aayappolum aalkaar kore parnji ...pakshe adhonnum mind aakandirikka ...athre maathra
എല്ലാം സെറ്റായി ഉപ്പയുടെ കുറവ് ഉണ്ട് എന്ന് മാത്രമുള്ളു....
Jinsa thatha jilshu ഇക്കാക് നല്ല mach ഉണ്ട് 🥰😘
Ummachide samsaram poli👌🏻👌🏻👌🏻
Oru paad ishttamayi ummak ente oru salaam. Parayanto
ജിന്സിക്ക് സുഖല്ലേ be positive dear jilshad ❤❤
Jinsina inshaAllah vannukazhinjhal ithupolethanne ayirikkanam, nishkalangamaya behaviour ellarum keep cheyanam ottakettayale vijayikku ningalkuyarchaum undaku..marumakal alla aval makalanu ithokke nammal mattullavare kanikkumbol arkenkilum upakarapettalo Barakallah 💐
Jilshunte snehamulla family👍
Engagement vidio kandu adipoliyayittund
Oru veraity pinne penninu kurachi jadayundo ennoru samshayam 😜parannittu karyamilla aadyam nalla santhoshathilayirunnu pinne gift medichu medichu deshyam pidichadavum alle saramilla dilshunu pattiya adipolipennu ninnepole kudumbathe snehikkunna nalla manassum undakatte 🤲
Jinshina nalla kuttiyan🥰🥰 masha allah
English, Hindi, Arabic, Maths ,malayalam എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് .
മരുമോൾ ഉമ്മ നാത്തൂൻ ❤❤
അള്ളാഹു ഈ സ്നേഹം എന്നും നിലനിർത്തട്ടെ
പാവമാണ് എന്ന് തോന്നുന്നു ജിനു എനിക്ക് ജിനുവിനെ ഇഷ്ടായി
Marumol bhagyam cheithavalanu eee ummaye kittiyallo
ആരും പറയുന്നത് ഒന്നും നോക്കണ്ട് നമ്മുടെ നിലപാടിൽ നിൽക്കുക 👍🏻
ഇത്താത്താക് എത്ര മക്കൾ ആണ്
ഇത്താത്തnde veed എവിടെയാ
ഇങ്ങളെ ഉമ്മാക് 2മക്കൾ ആണോ
മുഷ്‌ഫിഖ് 👍👍👍👍👍
Umante samsaram kelkan nalarasand😁😁😁
Jilshukkaaaa.. Oru coin n 2 side ndlooo.. Appo kuzhppla
ഇങ്ങളെ umma പൊളി യാണ്
Ennum ingane santhoshathode kazhiyaan bagymundavatte 🤲
Penn സുന്ദരിയാണ് ജിൽശു
Jilshdkak pattiya Penna jinsinatha mashallah ❤️ ummakum penglkum pattiya jilshdkande penan jinsinthaa. Jisnthakum jilshdkakum familykum sugam nalkanee allah. Anikum ende familykum prarthikanee jilshadka 🤲
Jilshadk kanunnudengil anik kamnd ednee
നികാഹ് കഴിഞ്ഞ് വിളിച്ചാൽ മതി jilshad അതാണ് നല്ലത് ഇത് തെറ്റ് ആണ്
Ennum ellavarum santhoshathode irikatte🥰🥰😍❤️
Jinsi ammale nnattukari aan so very cute girl aan 🥰
എത്ര മക്കൾ ആണ്. എന്താ പഠിക്കുന്നദ്
+2 kayjath aan
Ennum ithupole santhoshathode irikan padachon anugrahikatte
മുഷ്‌ഫിക് മോൻ 👍ഉമ്മ മരുമോൾ ആവാൻ പോകുന്ന കുട്ടിക് വിളിച്ചു വിവരം അന്യോഷി ച്ചു 👌👌കുഞ്ഞോൾ നല്ല ഒരു മോൾ ആണ് ചെരിപ് വലിപ്പം എത്ര എന്ന് ചോദിച്ചിട്ട് അല്ലെ എടുക്കൽ കുഞ്ഞോൾക് അറിയില്ലേ മോളെ വീഡിയോ പൊളിച്ചു ❤💕
ഇത് സമ്മാനം കൊടുക്കുകയല്ലെ
അപ്പൊ ചോദിച്ചാൽ സർ പ്രൈസ് പൊളിയും
Ummande samsarm poli ank ishtay🥰🥰🥰😘😘😘
Ummante vinayathodeyum snehathodeyum ulla aaa samsaram kettal eth marumolum karanj pokum
Jilshadkande pennum ummayum pengalum adipolii mashallah 🥰😜 penninde name paryanee jilshdkaa 😜
Plzz
@@ibrahimhajimk2798 Jinsina
കല്യാണത്തിന് വിളിക്കണം...❤️
Ummade samsaram mathram vere level aanaloo ummade veedu evideya
Yeth adipoli ann ingal family❤️
Hi jilshukka njn adhyayitta ingle vedio kanunne athum engagmnt n super aantoo👍👍👍penn calicut evden
Ok
Njammale place
Ooo😄
Jilshad ninghaleth love aayrunno Onn parayo 🤍
Aaanenna thonnunne 😊🤍
Ummane kanana ee vlog kanunnath thanne nalla samsaram masha allah ❤
Ummachiyum marumolum poli😂 nathoonum nathoonum poli company ❤
Masha allah 😍ummak pattiya marumol ❤️ life full hpy aayirikate 🤲ummande slang mlp slang pole thonunilla ethayalum poli❤️👍
Ekkaane kaanaan youtober amrasine pole ende 😁
Kuduthal monj vanda.athara.mathe.allaarodum.muhabathundaya.mathe👌👌♥️♥️
Mashallah ee family orupaad ishttayi mashallah
മോളെ നീ സൂപ്പറാടി
Mashaallaha super marumakal
Jilshu. Jinshimolu nalla moolaanuttaaa
Jilshad ikka nighale super ha mashaallah
Masha allah jinsinakk nalla samsaram😍
👌👌👌👌👌👌👌
Ningleth arrange ano
Mashallah ennu ee santhosham nilanilkatte🥰
Jilshad ❤️ജിൻസി എങ്ങനെ മാച്ചായി പേര്
Nigale family othire ishttam 😍❤
Ee santhosham eannum Nila nilkkattey
Hi
Ningalude ummante veed Thazhekode, muthiramanna aano?
സൂപ്പർ ജിൻസി മോൾ
Notification vann oodi ethiyadha
Love mrg ano.... Super pennn jila💗🥰🥰🥰
Nalla umma🥰🥰🥰
Manasarinju snehikunna molavatte AMEEN
Kalliyanam ennan jilshukka
Umma parayunnth theere manassil aavunnillaaa
Aiwa adipwoli ❤️😍👍🏻
അടിപൊളി 🥰😍😍❤️🔥❤️🔥❤️🔥
നിങ്ങൾ 2മക്കൾ ആണോ 👍👍
Happy Family ❤
Jinsi oru comment idoo
Ummante basha poli
Oru paavam Umma 😘😘😘 Nice family. Ee santhosham ennum nilanirthatte 🤲🏻🤲🏻🤲🏻
Masha allah poli ummi pengal ol oke poli aan alhamdulilah ennum ithupole happy ayi irikkattr🥰🥰😍😍❤️❤️