Kitchen duty ഇനിയില്ല 😀 sangeethkumar

Поделиться
HTML-код
  • Опубликовано: 10 фев 2025
  • #Sangeeth Kumar With family
    Our Second Channel🥰 : / @sangeethkumarwithfami...
    *** Follow us on ***
    Facebook: / chembarathi1
    Instagram: ...
    Sayooj Channel : / @sayoojmvstomjerry
    Insta 👉 www.instagram....
    Enquire : mvsangeethkumar@gmail.com
    sangeeth kumar mv
    sayoojyam house
    thillenkery [po]
    palliam
    670702
    kannur
    kerala

Комментарии • 743

  • @rahizubair8567
    @rahizubair8567 2 месяца назад +317

    ആണുങ്ങൾ അടുക്കളയിൽ കയറിയാൽ ഒരാഴ്ച്ചത്തേക്ക് ഉള്ള സാധനം ഒരു ദിവസം കൊണ്ട് തീർക്കും...

    • @ranjua6361
      @ranjua6361 2 месяца назад +8

      സത്യം

    • @str4ngerx3
      @str4ngerx3 2 месяца назад +3

      Athu ningalu pani ariyaavunna aanungale kaanaanjitta 🙂

    • @ShimlaNiyas
      @ShimlaNiyas 2 месяца назад +1

      അത് സത്യം

    • @anus7246
      @anus7246 2 месяца назад +3

      അങ്ങനെ പറയരുത്, എല്ലാരും അങ്ങനെ അല്ല

    • @revathysumi6677
      @revathysumi6677 2 месяца назад

      Ellarum orupole aakilla.. എന്റെ husband നന്നായി വെക്കും.... പ്രത്യേകിച്ച് പുലാവ്, fried rice അങ്ങനെ ഒക്കെ ഉള്ളത്... എല്ലാ items ഉം ചേർത്ത് സംഭവം കിടു ആയിരിക്കും.. പക്ഷെ same സാധനം ഞാൻ വെച്ചാൽ അതിന്റെ പകുതി items എടുക്കൂ.... Cashew.. Raisins ഒക്കെ പകുതിയും തീരും...😅😅😅

  • @sivazz1178
    @sivazz1178 2 месяца назад +398

    സംഗീതേട്ടൻ ഇണ്ടാവുമ്പോ ഇങ്ങടെ video's കാണാൻ ഒരു പ്രേത്യേക രസാണ് ☺️❤️

  • @Littleheronavish
    @Littleheronavish 2 месяца назад +26

    It's a humble request please add subtitles in english we are not able to understand ur language but we also love ur family very very much lots of love from Telangana ❤❤❤

  • @SiniMohan-g1c
    @SiniMohan-g1c 2 месяца назад +129

    പയറിൽ വെളുത്തുള്ളി ഇടും ഇഞ്ചി ഇടൂല പിന്നെ വീഡീയോ സൂപ്പർ ആയിരുന്നു 👌👌👌😍😍❤️❤️❤️

  • @srisrikanth8718
    @srisrikanth8718 2 месяца назад +38

    lvarude video sthiram kanunnavar aarokke ivide varu ❤ super sister anvi Anna Amma hero 😍 family happy ❤ sangeeth reshu expression ❤❤

  • @Vrameshan
    @Vrameshan 2 месяца назад +4

    ഈ വീഡിയോ കാണുമ്പോൾ ഹരി കൃഷ്ണൻസ് സിനിമ യാ ണ് ഓ ർമ വരുന്നത് നല്ല അടിപൊളി ❤🎉🎉🎉😂😂😂😂

  • @Itsjune-s4k
    @Itsjune-s4k 2 месяца назад +8

    Sangeeth north indian styil payer thoran vechathaanu ❤❤❤❤

  • @shylabeegom531
    @shylabeegom531 2 месяца назад +8

    Super 👌. Adukkala yudha bhoomi aakki paachaka pareekshanam nadathiya brothers. 😄😄❤️❤️❤️❤️❤️

  • @dhishanyasir8124
    @dhishanyasir8124 2 месяца назад +294

    ഞങൾ പയർ തോരനിൽ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഇടാറില്ല 😂

    • @ArchanaAneesh-r3h
      @ArchanaAneesh-r3h 2 месяца назад

      പക്ഷെ നല്ലതാണ്... വേറൊരു ടെസ്റ്റ്‌ ആണ്

  • @Murshida.1
    @Murshida.1 2 месяца назад +31

    4:07 ആഹാ 👍😹

  • @JayshriGaikwad-w4z
    @JayshriGaikwad-w4z 2 месяца назад +4

    मला तुमची भाषा कळत नाही तरी हि मि तुमचे सगळे व्हिडीओ बघते सॉट्स बघते खुप आवडतो मला तुमचे व्हिडीओ
    मी बीड जिल्हातीतून बोलते महाराष्ट्र तुम्ही खुप छान आहात सगळे
    Good family I love your family

  • @sankar-p9p-b7f
    @sankar-p9p-b7f 2 месяца назад +47

    இந்த மாதிரி எல்லோர் வீட்டிலேயும் வாரத்தில் ஒரு நாள் சமைக்க சொன்னா பெண்ணோட கஸ்டம் எல்லாம் ஆண்களுக்கு தெரியும் இனி வீட்டில் சும்மா இருக்கிறன்னு சொல்ல மாட்டாங்க வாழ்த்துக்கள் 👍👍💐💐

  • @Dadus-factsmedia
    @Dadus-factsmedia 2 месяца назад +83

    Nighty രണ്ടാൾക്കും പൊളി തന്നെ😂😂food കഴിച്ചിട്ട് ആർക്കും കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ 🤭🤭

  • @rekhajagadheesh214
    @rekhajagadheesh214 2 месяца назад +58

    പയറു തോരനിൽ വെളുത്തുള്ളി ഇടും, ഇഞ്ചി ഇടാറില്ല 😂ksgd

  • @DilliKvr
    @DilliKvr 2 месяца назад +25

    നല്ല കുടുംബം അച്ചനും അമ്മയും സൂപ്പർ ഏട്ടനും അനിയനും ചേച്ചിയും അനിയത്തിയും🥰🥰🌹

  • @rashisharfu1774
    @rashisharfu1774 2 месяца назад +10

    ഉപ്പേരി മൂടിവെച്ചു വേവിച്ചാൽ വെള്ളം എക്സ്ട്രാ ഒഴിക്കേണ്ട. ആ അടപ്പിന് മുകളിലെ വെള്ളം ചാറ്റിയിലേക്ക് വീണു വെന്ദോളും

  • @kunjikka7144
    @kunjikka7144 2 месяца назад +10

    Ettante cooking Kandapol karikku Onam episode Orma vannu 😅😅

  • @saraswathysiby1111
    @saraswathysiby1111 2 месяца назад +31

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.നിങ്ങളുടെ പാചകം സൂപ്പർ ❤👍ഞങ്ങൾ പയറിൽ ഇഞ്ചിയും, വെളുത്തു ള്ളിയും ഇടത്തില്ല.അൻവി കുട്ടാ ❤നൈറ്റി സൂപ്പർ ❤👍രണ്ടും പേർക്കും നല്ലതു പോലെ ചേരും

    • @ajwaamna
      @ajwaamna 2 месяца назад

      Abcdefghijklmnopiurstuvwxyz

  • @easycreationsbymidhuss3341
    @easycreationsbymidhuss3341 2 месяца назад +6

    ഇഞ്ചി വെളുത്തുള്ളി ഞങ്ങൾ ഇടാറുണ്ട് നല്ല ടേസ്റ്റ് ആണ് must try ❤❤❤❤

  • @remyam-fk3hk
    @remyam-fk3hk 2 месяца назад +10

    15:02 idarund❤❤

  • @naseeranavas3582
    @naseeranavas3582 2 месяца назад +23

    നിങ്ങൾ അടിപൊളി ഫാമിലി പയറിൽ ഫസ്റ്റ് കടുകും കറിവേപ്പില ഇടണം സാരമില്ല അടുത്തതിൽ പൊളിക്കണം സംഗീത് സായൂജ്

    • @Quit-9j7
      @Quit-9j7 2 месяца назад

      Kaduk idathavarum und.. 🤣vadakott kaduk ellathilum idum thekkot idoola🤣

  • @jishnuu5398
    @jishnuu5398 2 месяца назад +14

    Reshu professional camera menothi ellarryum orupole kond vannu screenplay ❤🎉🔥🔥

  • @4favour
    @4favour 2 месяца назад +148

    പയർ ഗ്യാസ് ആയതുകൊണ്ട് വെളുത്തുള്ളിയും ഇഞ്ചിയും ദഹനത്തിനും ഗ്യാസിനും നല്ലതാണ്

    • @FathimathsulfathSulfath
      @FathimathsulfathSulfath 2 месяца назад +2

      👍👍👍

    • @MilindLonde
      @MilindLonde 2 месяца назад +1

      Milind.londhe.gangakhed.parbhani.maharashtra

    • @MilindLonde
      @MilindLonde 2 месяца назад +1

      तुम्हारा जिल्हा और राज्य कौन सा है हमे तमिल नही आता है नो इंग्लिश

  • @Murshida.1
    @Murshida.1 2 месяца назад +19

    17:53 ഈ കുക്കിംഗ്‌ വീഡിയോ കാണുമ്പോ കൊറേ വെറൈറ്റി ടിപ്സ് പഠിക്കാം 😂😂😂😅

  • @rabinashareef9149
    @rabinashareef9149 2 месяца назад +16

    മീൻ കറി നല്ല ഭംഗിയുണ്ട്

  • @SibuBabu-jd8dn
    @SibuBabu-jd8dn 2 месяца назад +83

    സംഗീത് ഭായിയുടെ കുക്കിംഗ് വേറെ തന്നെയാണ് സ്നേഹത്തിൽ ചാലിച്ച ഭക്ഷണമാണ് രുചി ഏറെ ഉണ്ടാവും

  • @PrayagaSreegovind
    @PrayagaSreegovind 2 месяца назад +11

    Njngl payar thoranil inji veluthulli paste cherkkarilla😂

  • @krishnakumari964
    @krishnakumari964 2 месяца назад +35

    👌 ഇൻ്ററോ 🎉 സംഗീതിന് അടുക്കളയിൽ കയറാൻ എന്താ തിടുക്കം.😂നന്നായിവരട്ടെ

  • @Quit-9j7
    @Quit-9j7 2 месяца назад +7

    Sathyaayittum inji veluthulli paste idoolata sangeethetta😝savala or ullimulak ith athum itilla.chilar veluthulli idarnd njgalk aa tastum ishtolla🤣
    Enthayalum poli video🤣🥰❤️

  • @Sheeja-vr8sg
    @Sheeja-vr8sg 2 месяца назад +4

    എന്നും നൻമകൾ നേരുന്നു എല്ലാവരും മാതൃകയാക്കേണ്ട കുടുംബം ❤❤

  • @sooryakumari1498
    @sooryakumari1498 2 месяца назад +21

    ഏറ്റവും ഇഷ്ടം അമ്മയെ ❤

  • @bsbindushreesarangi3070
    @bsbindushreesarangi3070 2 месяца назад +8

    I am a hindi medium. like ur vdo but I don't understand ur language so please put in hindi or English subtitles in your vlog and vdo .

  • @shynigireesh4834
    @shynigireesh4834 Месяц назад

    കറി വെക്കാൻ കഴിവതും ചട്ടി ഉപയോഗിക്കു.. അലൂമിനിയമം പാത്രം ഉപേക്ഷിക്കു........ അടിപൊളി സംഗീത്,,,, സായൂജ് 🥰🥰🥰🥰

  • @Travel1020
    @Travel1020 2 месяца назад +10

    ഞാൻ ഈ രീതിക്ക് പുഴ മീൻ കറി വെക്കാറുണ്ട്....അടിപൊളി ടേസ്റ്റ് ആണ്...ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ഉള്ളിയും തക്കാളിയും വഴറ്റുമ്പോൾ ഇടണം...അവസാനം വറുത്തിടുമ്പോൾ കറിവേപ്പിലയുടെ കൂടെ രണ്ടു കായമുളകും രണ്ടു ചെറിയ ഉള്ളി ചതച്ചതും കൂടി ഇടണം...പിന്നെ ഉലുവപ്പൊടി മീൻ കറിടെ ടേസ്റ്റ് കൂട്ടും... പുളി കുറച്ചിട്ട് അതിനു പകരം മാങ്ങ.,ഉള്ളിയും തക്കാളിയും വഴറ്റുമ്പോ ഇടുവാണേൽഅത്രയ്ക് ടേസ്റ്റ് ആണ് 😋....അടുത്ത പ്രാവശ്യം ഈ പറഞ്ഞ പോലെ ഒന്ന് ചെയ്തു നോക്കണേ സംഗീതേട്ടാ.
    പയറു തോരൻ്റെ കൂടെ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് അടിപൊളിയാണ്..ഞാൻ ഇടാറുണ്ട്

  • @RathiMp-fo6bp
    @RathiMp-fo6bp 2 месяца назад +11

    ഏതായാലും നല്ലരു ഓളം ഉണ്ടായിരുന്നു ഇങ്ങനെ എടക്കല്ലാം പെണ്ണുങ്ങൾക്ക്‌ ഒരു റസ്റ്റ്‌ കൊടുക്കണേ സംഗീത് ആൻഡ് സായുജ്. സദ്യ യുടെ തിരക്ക് പോലെ കറി കാണാൻ നല്ല ഭംഗി ഉണ്ട് ടെസ്റ്റ്‌?

  • @lechuanu2465
    @lechuanu2465 2 месяца назад +20

    ❤ thumbnail😂

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +18

    അലുമിനിയ പാത്രത്തിൽ കറി വെക്കരുത് മക്കളേ എന്തായാലും ഇന്നത്തെ വീഡിയോ അടിപൊളി💓💓💓💓💓

  • @thanseeratc2470
    @thanseeratc2470 2 месяца назад +1

    പയർ വറവിൽ എന്തു ചേർത്താലും ടെയ് സ്റ്റാണ് ബ്രോ❤❤❤

  • @ubbisaji7564
    @ubbisaji7564 2 месяца назад +10

    Valiya reshmede sound super❤

  • @ramsheedaramshi7826
    @ramsheedaramshi7826 2 месяца назад +6

    മേക്സി ഇട്ടിട്ട് 2ആളും പൊളി 🤣🤣🤣🤣

  • @SheenaPk-m7e
    @SheenaPk-m7e 2 месяца назад +9

    ❤❤❤❤hai sangeeth kurach dhivasam munne kannuril vech sangeethine kandu samsarikkanum patti orupad santhoshamayii🥰❤️❤️

  • @RashmiRekha-q4o
    @RashmiRekha-q4o Месяц назад

    I am from India🇮🇳 and i like your all videos❤

  • @ardra7445
    @ardra7445 2 месяца назад +45

    19:37..sayoojine police uniformil kanathavar kandolu😂njan kandu ❤🎉
    Kandavar undangi like❤

    • @SREERAM0421
      @SREERAM0421 2 месяца назад +1

      കണ്ടിട്ടില്ല

    • @ardra7445
      @ardra7445 2 месяца назад +1

      @@SREERAM0421
      ചുമരിൽ ഫോട്ടോ ഉണ്ട്

    • @rafikk1606
      @rafikk1606 2 месяца назад +1

      Aa fraimil alle

    • @ardra7445
      @ardra7445 2 месяца назад +1

      Aha..😁

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 2 месяца назад +1

      Kandu😂❤

  • @noorjahank4169
    @noorjahank4169 2 месяца назад +9

    Cheera varavil veluthulli edarund

  • @SidheeqSidheeq-ib8tc
    @SidheeqSidheeq-ib8tc 2 месяца назад

    സായുൻഡ് ഓട്ടം കാണാൻ നല്ല രസം മുണ്ട്
    പയറിൽ ഇഞ്ചി വെളുത്തുള്ളി തങ്ങയും ഈടാറുണ്ട്

  • @SumiR8137
    @SumiR8137 2 месяца назад +1

    വെളുത്തുള്ളി ചേർക്കും ഇഞ്ചി ചേർക്കില്ല 😂😂മേക്സിയിൽ രണ്ടുപേരും പൊളി 😂😂😂😂❤️❤️❤️🥰🥰🥰🥰

  • @krishna3032
    @krishna3032 2 месяца назад +3

    സവാള ഒരുപാട് ചേർത്ത് അതാണ് മധുരം കറിക്ക്. ചിക്കൻ കറി വെച്ചാൽ പോരാരുന്നോ

  • @Rasha-valavath
    @Rasha-valavath 2 месяца назад +2

    Payar upperiyil adyamayitta inji veluthulli pest😂😂

  • @JanithaAshokan
    @JanithaAshokan 2 месяца назад +2

    പയറു തേങ്ങ ഒതുക്കി വെക്കണം നല്ല രുചിയ അതിൽ വെളുത്തുള്ളി ചേർക്കില്ല

  • @sheenapk4843
    @sheenapk4843 2 месяца назад

    കുക്കിംഗ്‌ വേറെ ലെവൽ 💞👍🏻👍🏻

  • @user-he9lz3gs9b
    @user-he9lz3gs9b 2 месяца назад +1

    Ella thoran undakumbozhum inchiyum veluthulliyum chathachu idarundu. Paste aakillato. 😅

  • @vasanthyvijayan3141
    @vasanthyvijayan3141 18 дней назад

    അടിപൊളി ഇഷ്ടപ്പെട്ടു👍❤

  • @BeenaKairali
    @BeenaKairali 2 месяца назад +1

    പയർ തോരനിൽ ഇഞ്ചി വെളുത്തു ള്ളി ഇടില്ല 💖🥰❤️

  • @reejaaji9719
    @reejaaji9719 23 дня назад

    Onnum parayanilla superb😂😂😂

  • @ManishaBarla-l5e
    @ManishaBarla-l5e Месяц назад

    Bahut sundar very happy family ❤❤❤❤❤

  • @SreejithAttenganam123
    @SreejithAttenganam123 2 месяца назад +1

    ,,, സൂപ്പർ താരം അതുകൊണ്ട് തന്നെ മാക്സിമം 😅🎉❤

  • @ligisatheesh361
    @ligisatheesh361 2 месяца назад +1

    Manchattiil menkarivakkannam ❤❤❤❤❤

  • @asharaftp799
    @asharaftp799 2 месяца назад +28

    സംഗീതേട്ടന്റെ മീൻ കറി പൊളിയാണ്

  • @Kranthi435
    @Kranthi435 2 месяца назад

    I love this family❤❤ from Karnataka...so sweet family ...

  • @sindhusurendran7207
    @sindhusurendran7207 2 месяца назад +4

    പുതിയ തരം പപ്പടം കുത്തി കൊള്ളാം 🤣🤣🤣😍🤔

  • @anasp1326
    @anasp1326 2 месяца назад +1

    Payar thoranil inji veluthully idarund Sangeeta ettan😂😂

  • @MalikarjunKaranal
    @MalikarjunKaranal Месяц назад

    ಸೂಪರ್ ಗುರು ಯುವರ್ ಫ್ಯಾಮಿಲಿ ಇಸ್ ಗುಡ್ ಬ್ರೋ ಯುವರ್ ಆಕ್ಟಿಂಗ್ ಸೂಪರ್❤🎉👍🙏

  • @shabaperween4216
    @shabaperween4216 2 месяца назад +23

    Not a single word I understand your language but I like to watch your all videos..what a lovely fmly ...love from Jharkhand ❤❤

  • @Mumthassalam786
    @Mumthassalam786 2 месяца назад +9

    😂😂😂ഇഞ്ചി വെളുത്തുള്ളി ഇടറില്ല 😂😂😂യെടായാലും അടിപൊളി ആയിരുന്നു കുറെ ചിരിക്കാൻ ഉണ്ടായിരുന്നു

  • @ManjuHari-n5c
    @ManjuHari-n5c 2 месяца назад

    Paavum avaruddakkan thonniya manassu athu nokkiyamathi❤❤❤❤❤❤❤❤

  • @YaseenAachi-o4w
    @YaseenAachi-o4w 2 месяца назад +1

    Enik entte brothersine miss ചെയുന്നു😢

  • @SulfiSulu-d2l
    @SulfiSulu-d2l 2 месяца назад +2

    ഞാനും പയർ തോരനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടരുത് തേങ്ങ കുറച്ചു ചിറക്കിയത് ഇടും നല്ല ഡെസ്റ്റാൻ

  • @RAJESHTHAKIDI
    @RAJESHTHAKIDI 2 месяца назад

    എനിക്ക് രാവിലത്തെ ചാചകവും ക്ലീനിംഗും കൂടി ഒന്നര മണിക്കൂർ മതി.❤❤❤

  • @Dreams-kp4ki
    @Dreams-kp4ki 2 месяца назад

    നല്ല പാചകം ചെയ്യുന്നവര് ഉണ്ട് ആണുങ്ങൾ..സ്ത്രീകളും😊

  • @SaradthMon
    @SaradthMon 2 месяца назад

    ഏട്ടനും അനിയനും കട്ട ക്ക് 👍❤️🥰🥰

  • @soudaminianil8579
    @soudaminianil8579 2 месяца назад +4

    സൂപ്പർ അടിപൊളി ആയിട്ടുണ്ട്. എല്ലാവരും എന്ത് രസം ❤❤❤❤❤❤❤❤

  • @DilshiHanshika
    @DilshiHanshika 2 месяца назад +1

    Im srilankn... very nice..anvi super..family so happy.....🎉🎉🎉😍

  • @NAYANAN-ng4it
    @NAYANAN-ng4it 2 месяца назад

    പയർ thoranu ഇഞ്ചി ഇടില്ല. വെളുത്തുള്ളി ചേർക്കും❤❤❤ സൂപ്പർ

  • @lijithashimjuv.k526
    @lijithashimjuv.k526 2 месяца назад +32

    കോഴിക്കോട് ഉള്ളവർ പയറിൽ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കാറില്ല

  • @sreelathanair4343
    @sreelathanair4343 2 месяца назад

    Njangal payaril veluthulli idarundu inchi idarilla. Sangeet vannu kazhinjal veetil oru aghoshamanu ille❤nannayi varatte makkale❤🙏🙏

  • @anuyesoda
    @anuyesoda 2 месяца назад +3

    Veluthulli chathach edum...ginger edarilla❤

  • @rejanipadmakumar7770
    @rejanipadmakumar7770 2 месяца назад +8

    പയറ് തോരനിൽ വെളുത്തുള്ളി ചേർക്കും ഇഞ്ചി ചേർക്കില്ല ആലപ്പുഴ

  • @SajnaYousef
    @SajnaYousef 2 месяца назад +3

    Nagal upperi egane cheyyarund

  • @charuttanff6076
    @charuttanff6076 Месяц назад

    Ingale adipoli aanne👍👍

  • @AV_PHOTOGRAPHY337
    @AV_PHOTOGRAPHY337 2 месяца назад +3

    I'm from Andhra Pradesh telugu ❤❤❤❤

  • @Ramaiahamuluru143
    @Ramaiahamuluru143 Месяц назад

    Bro 🎉🎉🎉niku nenu vira abimani ni videos chala baguntee ma vadhina bagundhi Amma super ga chesthundhi chala roju nunchi me voice vinali. Anukuna nenu petina comment ardham kakapotho nenu ami cheyalenu super family I am waiting for your reply ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ambilyjayakumar8113
    @ambilyjayakumar8113 2 месяца назад

    Positive: Unity of the family
    Negative: Enne food kazhikkan vilichilla.( Njan mindoooola)

  • @deepumohan.m.u2339
    @deepumohan.m.u2339 2 месяца назад +5

    Adipoli nalla veettachanmar
    Ellarum polichu ❤❤❤❤

  • @sujanambiar4692
    @sujanambiar4692 2 месяца назад +93

    Inchi വെളുത്തുള്ളി പയറിൽ ഇടാറില്ല

    • @jessyajikumar9326
      @jessyajikumar9326 2 месяца назад +23

      വെളുത്തുള്ളി ഇടും. ഓരോ നാട്ടിലും ഓരോ രീതികൾ

    • @vavachilove7401
      @vavachilove7401 2 месяца назад +6

      Veluthulli ഇഞ്ചി പേസ്റ്റ് aarum idarilla ethu nadayalum veluthulli idum... Chilavaroke

    • @sasikalakg4072
      @sasikalakg4072 2 месяца назад +1

      ഇഞ്ചി, വെളുത്തുള്ളി ഞങ്ങൾ പയർ വരവലിൽ ഇടാറില്ല 🤣🤣.

    • @jessyajikumar9326
      @jessyajikumar9326 2 месяца назад +2

      @@sasikalakg4072 നിങ്ങൾ ഇടണ്ടടോ 😂

    • @rijinanaveen6167
      @rijinanaveen6167 2 месяца назад

      Veluthulli idum

  • @ashaa3090
    @ashaa3090 2 месяца назад

    തമിഴ് നാട് മീൻ കറി ❤❤❤❤

  • @UmmuSulaima-u1o
    @UmmuSulaima-u1o 2 месяца назад +2

    Njangal payar upperiyil veluthully inji onnum idarilla😂😂😂

  • @DhilnasherinKt
    @DhilnasherinKt 2 месяца назад

    17:14 pro chef😁😅🥳

  • @Habeeba.basheer
    @Habeeba.basheer 2 месяца назад

    നിങ്ങളെ വീഡിയോ കാണാൻ നല്ല രസാണ് എനിക്ക് ഇഷ്ടാ ❤❤❤❤❤

  • @ଭତ୍ରା
    @ଭତ୍ରା 2 месяца назад +5

    Very interesting,
    super 👌challenge but I didn't understand your language. Only feeling that ❤❤ l am from Odisha

  • @lakshmikurup5894
    @lakshmikurup5894 2 месяца назад +2

    Super❤kandu eranu time poyath arinju illa .. enjoyed it 😄
    Ginger garlic edar illa 😅😅

  • @Hilal1856
    @Hilal1856 2 месяца назад

    Nyan Tamil Nadu aana korachi malayalam ariyum ningaloda video ellam nyan kandutundu adipoli video aana keep rocking ❤

  • @GangaRijeeshAlen-ht6cw
    @GangaRijeeshAlen-ht6cw 2 месяца назад +1

    പയർ ഉപ്പേരി യിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടില്ല 😢😢ഇവരുടെ പാചകം കാണാൻ നല്ല രസമുണ്ട് 🎉🎉

  • @mrashok8828
    @mrashok8828 2 месяца назад

    I love your videos, I'm watching in Bahrain ❤❤❤❤❤❤❤❤❤❤❤ super family ❤❤❤❤❤❤

  • @FelixDaimari-g8l
    @FelixDaimari-g8l 2 месяца назад

    Nice family brother ❤❤❤❤ from Assam

  • @janishaworld-S2S
    @janishaworld-S2S 2 месяца назад +6

    പയർ തോരൻ വെക്കുമ്പോ വെളുത്തുള്ളി ഇടാറുണ്ട്

  • @hareshpadia1992
    @hareshpadia1992 Месяц назад

    I love you this family I am Karnataka 😍😊👌❤️

  • @mamathahosangadi7944
    @mamathahosangadi7944 Месяц назад

    Super brothers 😊

  • @varenyavainavi5833
    @varenyavainavi5833 2 месяца назад

    Super❤️❤️❤️🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻... Last duty pennungalk thanneeeee😄❤️❤️❤️

  • @RejiBillu
    @RejiBillu 2 месяца назад +2

    രേഷ്മ ചിരിച്ചപ്പോൾ palli ചിലച്ച സൗണ്ട് 😂🤣

  • @rashidkt8182
    @rashidkt8182 2 месяца назад

    പപ്പടം കുത്തി 😄😄😄😄സൂപ്പർ