പല്ല് തേക്കാൻ വേണ്ടി ആദ്യം അടുക്കളയിലേക്ക് പോയത് വളരേ മോശമായി ഫീൽ ചെയ്തു. അവിടെ പാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ പല്ല് തേക്കലും തുപ്പലും അടുക്കളയിലേ പാത്രവും ഭക്ഷണ വസ്തുക്കളും കഴുകുന്ന സിങ്കിലാണെന്ന് ബോധ്യമായി , വൃത്തിയും വെടിപ്പും ഇങ്ങിനേയുള്ള വീഡിയോസിലെങ്കിലും keep ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ് ..
മുഷ്‌ഫിഖ് മിട്ടായി പെറുക്കൽ വിശദമായിട്ട് വർണ്ണിച്ചു പറഞ്ഞു കൊടുക്കുന്നു. എന്താ jilshadhe ഉപ്പ വീഡിയോ കാൾ ചെയ്തിട്ട് അടുക്കളയിൽ ഫോൺ on ആക്കി വെച്ചിട്ട് ആരും maind ചെയ്യാതെ നിൽക്കുന്നത് പാവം ഉപ്പ. നിന്റെ ചായ കുടി കഴിഞ്ഞിട്ട് അല്ലെ പിന്നെ ഉപ്പ യോട് മറുപടി പറയുന്നത്. അയാൾ വീട്ടിലെ വിവരങ്ങൾ അറിയാൻ നല്ല ഒരു പ്രതീക്ഷ യോടെ യല്ലേ വിളിക്കുന്നത്.
മോനൂന്റെ സംസാരം നല്ല രസമുണ്ടായിരുന്നു ഉമ്മാക്ക് മനസ്സിലാക്കാൻ വേണ്ടി അവന് അഭിനയിച്ചു പറയുകയായിരുന്നു😘❤ അത് കണ്ടപ്പോൾ അവന്റെ മനസ്സിലെ നിഷ്കളങ്കത എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി❤god bless you baby😘😘😘😘
ഒന്ന് ഷെയർ ചെയ്യണേ whatsapp ൽ status ഇടാൻ മറക്കല്ലേ 🥰
Jilshdvallapuzhaofficial
Ok🥰👍👍👍👍👍
Okk
Ok ❤️🥰😍
മുടി കിട്ടിയത് സീനാകാത്ത ജിൻഷാദിന് ഒരു ലൈക് 👍
Monപറയുന്നതൊക്കെ ഉമ്മാക്ക് manacilakunnu
എന്റെ ഉമ്മാന്റെ നാട് എടപ്പാൾ നെസ്റ്റോ പൊളി ആണ് 🤘🏻
Mashalla 🤍
Mashallah , mon supera tto ,
പല്ല് തേക്കാൻ വേണ്ടി ആദ്യം അടുക്കളയിലേക്ക് പോയത് വളരേ മോശമായി ഫീൽ ചെയ്തു.
അവിടെ പാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ പല്ല് തേക്കലും തുപ്പലും അടുക്കളയിലേ പാത്രവും ഭക്ഷണ വസ്തുക്കളും കഴുകുന്ന സിങ്കിലാണെന്ന് ബോധ്യമായി , വൃത്തിയും വെടിപ്പും ഇങ്ങിനേയുള്ള വീഡിയോസിലെങ്കിലും keep ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ് ..
മുടികിടിയത് സീനാകതത ജിൽഷാദിന് ഒരു ലൈക്🥰🥰🥰🥰👍
Supaer videos an
Niskaramilley😂
Gas സ്റ്റവ് ന്റെ അടുത്ത് ഫോൺ ഓണാക്കി വെക്കുന്നത് അപകടമാണ് ഉമ്മാക്ക് പറഞ്ഞ് കൊടുക്കണം
Masha allah 🥰🥰കുഞ്ഞു മോൻ ഉമ്മാമനോട് സംസാരിക്കുന്നെ 😘😘😘😘ഇഷ്ടയി
പാവം ആ ഉപ്പ പേര കുട്ടിനെ അങ്ങനെ വിളിക്കുന്നു.... മിണ്ടുന്നില്ല ല്ലോ മോൻ ഉപ്പാനോട്
Cute baba
കുട്ടി ഉമ്മാക്ക് മനസിലാകുന്ന തരത്തിൽ പറഞ്ഞു കൊടുക്കുന്നു
ഉമ്മാനേയും കൂട്ടി ഒരുദിവസം മാളിലൊക്കെ പോണം ജിൽഷൂ അതൊക്കെയല്ലേ സന്തോഷം
നല്ല മോൻ. Mashaa allaah. ഉമ്മാനോട് സംസാരിക്കാൻ നന്നായിട്ട് അറിയാം. മോൻ ഉണ്ടായത് കൊണ്ട് വിഡിയോ വളരെ ഇഷ്ടപ്പെട്ടു
ഉമ്മാനെ ഒന്ന് പുറത്ത് പോയി കൂടെ നല്ല ഉമ്മ നല്ലവണ്ണം നോക്കണം ഞങ്ങൾക്ക് ഉമ്മയും ഉപ്പയ്യം ഇല്ല അവരെ നല്ലവണ്ണം നേക്കണെ
പാവം മോൻ എത്ര നഷ്ട്ടപ്പെട്ട ഉമ്മാമ്മക്ക് മനസിലാക്കി കൊടുക്കുന്നെ.. നല്ല മോൻ മാഷാ അല്ലാഹ്
ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ❤❤
കുട്ടികാരണം വീഡിയോ സൂപ്പർ 🥰🌹
Nalla mon mashaallha 🤲🏻🤲🏻🤲🏻
മുഷ്‌ഫിഖ് മിട്ടായി പെറുക്കൽ വിശദമായിട്ട് വർണ്ണിച്ചു പറഞ്ഞു കൊടുക്കുന്നു. എന്താ jilshadhe ഉപ്പ വീഡിയോ കാൾ ചെയ്തിട്ട് അടുക്കളയിൽ ഫോൺ on ആക്കി വെച്ചിട്ട് ആരും maind ചെയ്യാതെ നിൽക്കുന്നത് പാവം ഉപ്പ. നിന്റെ ചായ കുടി കഴിഞ്ഞിട്ട് അല്ലെ പിന്നെ ഉപ്പ യോട് മറുപടി പറയുന്നത്. അയാൾ വീട്ടിലെ വിവരങ്ങൾ അറിയാൻ നല്ല ഒരു പ്രതീക്ഷ യോടെ യല്ലേ വിളിക്കുന്നത്.
Ey നിങ്ങൾക് തോന്നുന്നത അങ്ങനെ ട്ടോ എപ്പോഴും വിളിക്കും ഡെയിലി നോ prblm🥰
എടപ്പാൾ ഞങ്ങളുടെ നാടാണ് നെസ്റ്റോക്കാണോ പോകുന്നത് വിവരം അറിയിക്കണം പോകുമ്പോൾ 🥰
Entem😍
മോന് പറയുന്നത് കോട്ടിറ്റ് ചിരി വരനല്ല മോന് - മാ ശാ അള്ളാ
ആ ചീ ന ചട്ടി ഒഴിവാക്കി ക്കുടെ
ഉമ്മാ പാവം ആണ് നല്ല ആഗ്രഹം ഉണ്ട് കാണാൻ
Ummante varthaanm superr aa😍😂❤🩹
അപ്പോൾ ഞങ്ങടെ ടീം പൊട്ടാത്തതിനെ ഭയങ്കര സങ്കടത്തിലാണ് അല്ലേ മോനേ പൊട്ടൂല ഞങ്ങൾ പൊട്ടൂല വാമോസ് അർജന്റീന, 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪💪💪💪💪💪💪💪💪🦷🥰🥰🥰🥰
Umma pavam...... ഉമ്മാക്ക് ഒരായിരം 😘😘😘😘😘😘😘😘😘😘😘😘
Ummanteyum monteyum samsaram enikkishtamaayi
Jilshadine te ummane kaanan poothiyundu
മുഷ്‌ഫി പറഞ്ഞു മനസിലാക്കി കൊടുക്കുന്നുണ്ട് ഉമ്മാമ്മക്ക്
ഉണക്കലിട്ട് പുളിഞ്ചാർ 👍👍.. നല്ല രസാണ്
Nalla mon sharikk manasilaki kodukkunnu🥰
മോനൂന്റെ സംസാരം നല്ല രസമുണ്ടായിരുന്നു ഉമ്മാക്ക് മനസ്സിലാക്കാൻ വേണ്ടി അവന് അഭിനയിച്ചു പറയുകയായിരുന്നു😘❤ അത് കണ്ടപ്പോൾ അവന്റെ മനസ്സിലെ നിഷ്കളങ്കത എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി❤god bless you baby😘😘😘😘
😄😄😄
വിട് മൽ ഉള്ള ചെടി അടിപൊളി 👍🏻👍🏻👍🏻
Pera kutti usharaa... ماشاءالله
മോൻ പറഞ്ഞു മനസ്സിലാക്കുന്നത് നല്ല മോൻ
Ummante dosha sooper👍👍
ചെക്കൻ പൊളിച്ചു
Jilshu... orupaad eshttaanuttaaa
Subh neskkaram ozevakkarud
എല്ലാവർക്കും ബ്രസീൽ പോയ വിഷമമം 😔😔അർജന്റീന 🤞🤞🤞😂😂😂
Ummakk chevi kelkkathathin mechine vech koduthude
jilshu ne food theerth kaikathond ummak visamamayi ella ummamarum inganaya
മാഷാഅല്ലാഹ് നല്ല മോനു. സംസാരം കേൾക്കാൻ നല്ല രസണ്ട് ഉമ്മാമക് മനസിലാവുന്ന രീതിയിൽ samsarikunu👍👍❤️👍👍
മാഷാ മാഷാഅള്ളാ 💖
Kuttinte samsaaram kelkaan nalla rasand tto😘nalla mon🥰🥰🥰 kuttinte name endhaa...
Paavam ikka saaralla😂😂
Nangade team power aanu 🇦🇷🇦🇷
Athenne
സൂപ്പർ കുഞ്ഞിമോൻ
Ummande pulinjarinde vidio idu jilshu
Phone gasinaduth vech samsarikkaruth
ഫോൺ gassinte aduth vekkaruth abakadam undavum eni srethikkanam too
സൂപ്പർ പേരകുട്ടി 😄🥰
ആഹാ എടപ്പാൾക്ക് എന്നാ വന്നത് ,,എന്റെ വീടിന്റെ അടുത്താ
ഉമ്മ പൊളിച്ചുട്ടോ 🥰
അസ്സലാമു അലൈക്കും
😄😄
Ummak കേൾവി ശക്തി കിട്ടാൻ മാർഗമില്ലേ. Dr കാണിച്ച എന്താ resalt. മെഷിൻ സാധ്യത നോക്കിയോ.
കാണിച്ചതാ കുറെ 🤲
എടപ്പാൾ നെസ്റ്റോ ആണോ
ഞാൻ പോയിരുന്നു
പാവം ഉമ്മ 🤲🤲🤲
കുട്ടി ഉഷാറാണ്
ദിൽഷാദിക്കാ പൊട്ടന്റെ കളി ജയിക്കട്ടെ സൂപ്പർ ദിൽഷാദിക്കന്റെ പാർട്ടി പൊട്ടി ഇൻഷാ അള്ളാ അടുത്ത കളിയിൽ നമ്മുക്ക് നോക്കാം സൂപ്പർ ഇന്നത്തെ വീഡിയോ സൂപ്പർ 👍❤️
Chatti kodukano masala 😜
Ummak aa chatti mattikodukkanam
മാഷാ അള്ളാ മോൻ 😍👍
Masha Allhahu ❤️
Food fullayitt kazhiknm jilshuo. Ummachi ishtam
Umma pavam 😘🥰
Ni breseel ano
അമ്മോനെ പറഞ്ഞിട്ട് ഉമ്മാമ്മനെ പേരക്കുട്ടി മേക്സി വലിച്ച് കൊണ്ടു പോവുന്നു 👌😄😄😄
ഉമ്മാക്ക് എന്തരു സേനാ ഹ മോന്
ഉമ്മ അടിപൊളി സൂപ്പർ 🥰🥰🥰🥰🌹🌹🌹🌹🌹🌹
👍🥰🥰🥰💞💕
Mashaallah adipoli video 🥰🥰👍🏻
Masha allah😍❤
മാഷാ അല്ലാഹ് 🥳
Ummaa👍🏻
പാവം ഉമ്മ
Ikka ingale voice poliyannn😍😍😍😍😍😍😍
❤❤❤❤❤❤❤👌👌👌👌👌
Pengale mon aano
Uppakk entha..joli
ഉമ്മ പാവം 🤩👍
Maalil epolanu verunned njegede naattil😂verumbol parey
Cherjare samsaaram sr
Mushfinte samsaram polichu ummanodulla samsaram athilere polichu
Hai😄😄
Ummapavam❤️❤️❤️❤️
👍
Pavam umma😘🥰🥰
Mon poliyaan..
Your sis child mashallah talking well so 👍👍😎😎 smart
ഉപ്പ പാവം
Supar
സൂപ്പർ
😭🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🙋
Ummmaa❤❤❤😍😍😍😍
Vamos Argentina 💙💙💙💪💪💪💪🔥🔥🔥🔥🔥
❤
ഒന്ന് പോടാ 🇦🇷🇦🇷🇦🇷🥰🥰
പാവണ്ടാവും ബ്രസീൽ pottipoyi🤣