ശുദ്ധമായ നെയ്യുണ്ടാക്കാൻ ഇതാ ഒരു പുതിയ Trick

Поделиться
HTML-код
  • Опубликовано: 7 ноя 2021
  • Welcome to Liji's Vlogs. Hope you all enjoyed the video. Please like, share and subscribe my channel. Thank you all for your love and support.

Комментарии • 403

  • @UshaRNair-qd6kf
    @UshaRNair-qd6kf 15 дней назад +1

    ഇതാണ് നല്ല നെയ്യണ്ണ എടു' ഞാനും എന്നു ഇങ്ങനെയാണ് വെണ്ണ എടുക്കുന്നത്. ഒറ ഒഴിച്ചില്ലയെങ്കിൽ കൊള്ളുകയില്ല

  • @sheenakjignecious6623
    @sheenakjignecious6623 2 года назад +14

    വർഷങ്ങൾ ആയി ഞാൻ പാൽപാട ശേഖരിച്ചു ആണ് നെയ്യ് ഉണ്ടാക്കുന്നെ
    എന്നാൽ freezer ഇൽ വച്ച പാൽപാട ചെറു തീയിൽ വച്ചു ഉരുക്കി നല്ല നറു നെയ്യ് ലഭിക്കുന്നുണ്ട്

    • @leelashivan6215
      @leelashivan6215 2 года назад +1

      ഞാനും ഇങ്ങനെയാണ് നെയ്യ് ഉണ്ടാക്കുന്നത്

    • @celinethomas20
      @celinethomas20 2 года назад

      ഞാനും അങ്ങനെയാണ് ചെയ്യുന്നത്

  • @jijounni8252
    @jijounni8252 2 года назад +3

    Kollam chachi. Puthiya idea Thanks 😊🙏

  • @subasaff3352
    @subasaff3352 2 года назад +1

    സൂപ്പർ നന്നായി ട്ടുണ്ട് മോളേ ഇനിയും ഇ പോലെ നല്ല കാര്യങ്ങൾ കാണാക്കുമല്ലോ👍👍🙏

    • @LijisVlogs
      @LijisVlogs  2 года назад

      Thank you very much for your love and support

  • @padmamenon7006
    @padmamenon7006 2 года назад +5

    ഞാൻ വര്ഷങ്ങളായിട്ടു വീട്ടിൽ ഉണ്ടാക്കുന്ന നെയ്യാണ് ഉപയോഗിക്കുന്നത് . മിക്സിയിൽ അടിച്ചെടുക്കുന്നതു സമയം അധികമെടുക്കും . പാൽ പാട ഫെർമെൻറ് ചെയ്ത ശേഷം ഒരു ബ്ലെൻഡർ ഉപയോഗിച്ച് ഒറ്റയടിക്ക് 5 മിനിറ്റ് കൊണ്ട് വെണ്ണ വേർതിരിക്കാം . ബ്ലെൻഡർ ഉപയോഗിക്കുമ്പോൾ പാടയിൽ കുറച്ചു തണുത്ത വെള്ളം ചേർക്കുക . വെണ്ണ നന്നായി കഴുകി ചൂടാക്കുമ്പോൾ നെയ്യ് കിട്ടും.

  • @saraswathymanghat8810
    @saraswathymanghat8810 2 года назад +1

    Valare nannayittunfu. Thank you

    • @LijisVlogs
      @LijisVlogs  2 года назад

      Thank you very much for your love and support.

  • @lathavijayan3719
    @lathavijayan3719 2 года назад +1

    Ice cube ittitu ethuvare kuzhapamonnum undayittilla kurachu nal freezaril erikkunnathu pettannu vennakittan nallathanu mixiyilemoru radupravasyamokke mattiyalmaty kurachu koody ura ozhichu vechal supper moru tastyayi kittum theli vellam utty kalanjalmaty

  • @sophievarghese3102
    @sophievarghese3102 2 года назад +5

    ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്. കളഞ്ഞ വെള്ളം ഒന്നുടെ അടിക്കുവാണെങ്കിൽ സ്വല്പം കൂടെ lite പാട കിട്ടും. നല്ല മണമുള്ള നെയ്‌ ആണ്

  • @vijayalakshmikartha5300
    @vijayalakshmikartha5300 2 года назад +5

    Iam watching your video for the first time..superb process of making ghee Thank you for putting up this video.Will surely try dear.

    • @LijisVlogs
      @LijisVlogs  2 года назад +1

      Thank you very much for your love and support.

  • @talksofkumarythankappan9439
    @talksofkumarythankappan9439 2 года назад +2

    ഞാൻ ഉണ്ടാക്കുന്നത് പരമ്പരാഗത രീതിയിൽ ആണ്. എന്നും പാൽപാടയും അൽപം പാലും ചേർത്ത് ഉറയൊഴിക്കും. മൂന്നോ നാലോ ദിവസം കൊണ്ട് ഉള്ള തൈര് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് വെണ്ണ വേർതിരിച്ച് ആ വെണ്ണ പല തവണ വെള്ളം ഒഴിച്ച് കഴുകി തൈര് മയം തീർത്തും കളഞ്ഞ് വെള്ളം ഊറ്റി കളഞ്ഞ് ചീറച്ചട്ടിയിൽ ചെറുതീയിൽ ചൂടാക്കി തിള മാറി നെയ് മാത്രം തെളിഞ്ഞാൽ ചൂടാറുമ്പോൾ ഒരു തുണിയിൽ കൂടി അരിച്ച് കുപ്പിയിലാക്കുന്നു. വീട്ടിൽ രണ്ടുനേരം നെയ് വിളക്ക് കത്തിക്കുന്നത് ഈ നെയ് ഉപയോഗിച്ചാണ്.
    മകളുടെ കുട്ടികൾക്ക് ചോറ് കൊടുക്കുന്നത് ഈ നെയ്യ് ഒഴിച്ച്.
    വല്ലപ്പോഴും നെയ് ചോർ ഉണ്ടാക്കുമ്പോൾ ഇതേ നെയ്യും ചേർക്കാറുണ്ട്.

    • @LijisVlogs
      @LijisVlogs  2 года назад +1

      Thank you very much. Nalla information anu tto

  • @georgeoommen3602
    @georgeoommen3602 2 года назад +22

    Appreciating your efforts to take this vlog. You asked for comments, so sending.
    1)Make as short as possible. Not more than 4-5 min. This is almost 34 min.
    2) As a few commented rightly, never waste the chilled water. You can use again by adding a few ice cubes broken. Break the ice cubes and can be put in processer directly with very little water ( not as you added) without spoiling it's blades. 3)For food processer there is another circular attachment with holes, not with blades, for churning curd for butter. Remove the blades and attach while churning.
    4)You can add a little curd ഉറ and milk to the water after churning to make next day's curd or Lassi or സംഭാരം.
    5)The water in curd is rich in B complex vitamins and yeast. Ideal for health as a probiotic. Don't waste or use for watering plants.
    6) The residue after melting butter is protein. Without wasting it can be used in making milk sweets with maida and sugar. Yummy for children.
    7) It shouldn't get burned. Stir continuously while melting butter in low heat.
    8) You won't get butter from pasteurised and homogenised milk you get in sachet, although it contains fat. From cow and buffalo milk direct from farm has to be used for this.
    All the best

    • @LijisVlogs
      @LijisVlogs  2 года назад +1

      Thank you so much for your valuable comments. I made it lengthy because thinking of the beginners. Others know very well but beginners need explanation. Sorry ,if you have felt that it was lengthy.

    • @shobanaayillath8498
      @shobanaayillath8498 2 года назад +1

      Nice description Humble. and. Simple explanation. Thanks

    • @anithanair9319
      @anithanair9319 2 года назад +2

      ചേച്ചി .... വെണ്ണ ഉരുക്കുമ്പോൾ ഗോതമ്പ് പൊടി ചേർക്കുന്നതോടൊപ്പം ഒരു നുള്ള് ശുദ്ധമായ മഞ്ഞപ്പൊടിയും കൂടി ചേർത്താൽ നെയ്യ്ക്ക് നല്ല നിറവും ,മണവും, ഗുണവും ഉണ്ടാവും ...ട്ടോ...

    • @daisydavid381
      @daisydavid381 2 года назад

      mo

    • @daisydavid381
      @daisydavid381 2 года назад

      m
      h di.

  • @sreejadileep8315
    @sreejadileep8315 2 года назад +1

    Very useful video,thank you very much

    • @LijisVlogs
      @LijisVlogs  2 года назад

      Thank you very much for your love and support

  • @helanigeorge
    @helanigeorge 2 года назад +17

    ശേഖരിച്ച് വച്ച പാൽപ്പാട ഫ്രീസറിൽ നിന്നും മാറ്റി തണുപ്പ് മാറിയതിനുശേഷം ചെറുതീയിൽ ചീനച്ചട്ടിയിൽ വച്ച് ഉരുക്കിയെടുക്കുന്നതല്ലേ ഏറ്റവും എളുപ്പം

    • @LijisVlogs
      @LijisVlogs  2 года назад +3

      എനിക്ക് അതല്ല എളുപ്പം. ഇതാണ് ഇഷ്ടവും, എളുപ്പവും . ഇതാണെങ്കിൽ വെണ്ണ മാത്രം ചൂടാക്കിയാൽ മതി. പാൽപ്പാട മുഴുവൻ ചൂടാക്കണ്ട.

    • @deepasajeev2040
      @deepasajeev2040 2 года назад

      Njanum inganeyanu neyyu undakkunnathu.valare eluppam undakkam

  • @divyavinesh6946
    @divyavinesh6946 2 года назад +1

    Super ayi .very good

  • @geethakumari.t.r1153
    @geethakumari.t.r1153 2 года назад +1

    Very easy and useful method. Tku dear

    • @LijisVlogs
      @LijisVlogs  2 года назад

      Thank you very much for your love and support

  • @ashagpaikdr2516
    @ashagpaikdr2516 2 года назад +2

    Very helpful information

  • @radhabalakrishnan7439
    @radhabalakrishnan7439 2 года назад +1

    Nalla avadharanam

  • @jyothilakshmi6733
    @jyothilakshmi6733 2 года назад +4

    Njan kadyunna stick undu...athu kondanu kadayaru...mixi use cheyrilla... godambu powder nalla soothrm Anu tto 👌😍👌👌👌

  • @anilaeapen1701
    @anilaeapen1701 2 года назад +3

    ഞാൻ പാട മാത്രം തണുത്ത വെള്ളവും ഐസ് കട്ടകളും അടിച്ച് വെണ്ണ എടുത്ത് , ആ വെള്ളം എല്ലാം കറിവേപ്പില ചുവട്ടിൽ ഒഴിക്കുന്നത് നല്ലതെന്ന് അറിഞ്ഞിട്ട്. എന്നാണ് വെണ്ണ എടുക്കേണ്ടത് അതിന് തലേദിവസം രണ്ട് കപ്പ് പാൽ അതിൽ ഒഴിച്ച് , പുളിയുള്ള തൈരും ചേർത്ത് , പിറ്റേദിവസം അടിക്കുന്നതിലെ വെണ്ണ എടുത്തിട്ടുള്ളത് കളയണ്ട.👌മോര് ഇഞ്ചി , കറിവേപ്പില പിച്ചി കീറി ,കാന്താരി ,ഉപ്പ് ചേർത്ത് ആവശ്യത്തിന് കുടിയ്ക്കാം,ചോറിൽ ഉപയോഗിക്കാം. ഈ മോര് ഇന്ന് എത്ര ആവശ്യം അതിൽ മാത്രം ചുവന്നുള്ളിയൊ,സബോളയൊ ചെറുതായി അരിഞ്ഞിട്ടാൽ 👌👌👏👏

    • @LijisVlogs
      @LijisVlogs  2 года назад +2

      Super. Thank you very much for your love and support and the good comments.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад +1

    Hai mam super enikkuu nallaisttayi thanks

  • @rethivijayan1503
    @rethivijayan1503 2 года назад +1

    Igane onnum cheyenda avasyam illua. Palpada eduthfridgil vekuka. Eduthuvechirikkunna pathrm full avumbol athine eduth oru night purath vekkuka. Shesham nammal urukkunna pathrthilvakkiyitt oru spoon eduth nallonam onnu thirichum marichum illakiyal mathi. Venna mari varum. Pinne nallonam vellem ozhichu 5-6 thavana kazhuki eduth uruki eduthal mathi. Njan agneyanu enna eduth urukki edukarullath. Igne oru pravasym cheythu nokku eluppam ayirikum. One time try it.

    • @LijisVlogs
      @LijisVlogs  2 года назад

      Thank you very much dear for your love and support.

  • @anithanatarajan8602
    @anithanatarajan8602 2 года назад +2

    Super vedeo l use water and ice cubes together Then we get butter very fast

    • @LijisVlogs
      @LijisVlogs  2 года назад

      ano .Next time I will try

  • @Nitheesh_Prabhu
    @Nitheesh_Prabhu 2 года назад +1

    Thank you mam adipoli tip

  • @arjunpmugesh1175
    @arjunpmugesh1175 2 года назад +5

    Super ayittunde 🥰❤️

  • @sindhusudhakar191
    @sindhusudhakar191 2 года назад +1

    Ney mooth varumbol alpam uluva itt mooppichal super manam akum,try cheyyoo.

    • @LijisVlogs
      @LijisVlogs  2 года назад

      Thank you. Next time try cheyyunnund

  • @ronarobert9128
    @ronarobert9128 2 года назад +7

    Thank you chechi 🙏very helpful vidieo 🥰🤗നെയ്യ് ഫ്രിഡ്ജിൽ ആണോ വക്കുന്നത്

    • @LijisVlogs
      @LijisVlogs  2 года назад +1

      alla.Purathu vachal mathi

  • @sinumolu9156
    @sinumolu9156 2 года назад +3

    Chechi super👍 nalla avatharanam try cheyyam

    • @LijisVlogs
      @LijisVlogs  2 года назад

      Thank you

    • @ushanair1904
      @ushanair1904 2 года назад

      ഞാനും ഇങ്ങനെയാണ് വെണ്ണ എടുക്കുന്നത്

    • @ushanair1904
      @ushanair1904 2 года назад

      നന്നായിട്ട് വെണ്ണ കിട്ടും.

  • @vilasininair3534
    @vilasininair3534 2 года назад +10

    പാൽപ്പാട മിക്സിയിൽ അടിച്ച് ഇടൂത്തതിനു ശേഷം ആ വെള്ളം കളയരുത്, അതിൽ കുറച്ചു പാൽ ചൂടാക്കി ഒഴിച്ചു വച്ചാൽ മതി.
    പിറ്റേന്ന് അത് ഉറ കൂടും, അതുകൊണ്ട് നമ്മുക്ക് നല്ല മോരുകറി വെയ്ക്കാം

    • @LijisVlogs
      @LijisVlogs  2 года назад +2

      Thank you so much

    • @leenabai8604
      @leenabai8604 2 года назад

      (Kariveipila,, jeerakam ,kandari ,iinji ,upp,cherth nalla SAMBHRAM undakkam

    • @leenabai8604
      @leenabai8604 2 года назад

      Eee kittunnathu Venna yanu.ethurukkumbol kittunnathaanu Neyyu

    • @kurienelamatha6960
      @kurienelamatha6960 2 года назад

      നെയ്‌ എടുത്തതിനു ശേഷം കിട്ടുന്നത് നല്ല മോർ ആണ്. കളയണ്ട കാര്യം ഇല്ല.

  • @babyusha8534
    @babyusha8534 2 года назад +1

    ഞാനും ഉണ്ടാക്കാറുണ്ട്..... ഏകദേശം ഇതുപോലെ തന്നെ ആണ്...... ഇപ്പോൾ നല്ലവണ്ണം മനസ്സിലായി... 👍👍👌

  • @thulasics9661
    @thulasics9661 2 года назад +3

    Good🙏👍
    വെണ്ണ വെള്ളമൊഴിച്ചു കഴുകുന്നത് അതിന്റെ പുളിപ്പ് പോകാനാണു്.
    വെണ്ണയുരുകി കിട്ടിയ നെയ്യ് ഒരു പലകമേൽ ചില്ലുകുപ്പി വച്ചിട്ട് ചൂടോടെ നേരിട്ടൊഴിക്കാവുന്നതാണ്; കുപ്പി പൊട്ടുകയില്ല. 👍 ഇതൊരു class ൽ നിന്ന് കിട്ടിയ അറിവാണ്.🙏👍 പിന്നെ മറ്റൊന്ന് അടിച്ചെടുക്കുന്ന വെള്ളം സംഭാരമായിട്ടുപയോഗിക്കാവുന്നതാണ്.👍🙏

  • @rajitv6620
    @rajitv6620 2 года назад +1

    സൂപ്പർ 👍🌹👍👍👍👍

  • @sithuhaya8097
    @sithuhaya8097 2 года назад +2

    ഞാൻ കുറച്ചു കൂടുതൽ മോര് ചേർത്ത് ഫ്രിഡ്ജിൽ വെക്കും. അപ്പോൾ തണുത്ത വെള്ളം ചേർത്ത് അടിച്ചെടുക്കുമ്പോ അതു കളയണ്ട. മോര് കറി വെക്കാൻ നല്ലത് ആണ്.

  • @susansunny2043
    @susansunny2043 2 года назад +3

    Waterum ice qubum cherthal nallathanu

  • @esmymathew4509
    @esmymathew4509 2 года назад +1

    👍. Thanks for immediate reply

  • @bindhuraju9791
    @bindhuraju9791 2 года назад +1

    സൂപ്പർ 👌👌👌

  • @PraveenKumar-tn4bd
    @PraveenKumar-tn4bd 2 года назад +1

    ചേച്ചി സൂപ്പർ ട്രൈ chythu നോക്കണം

  • @s.screations5686
    @s.screations5686 2 года назад +1

    Thank you useful vidieo

    • @LijisVlogs
      @LijisVlogs  2 года назад

      Thank you for your love and support

  • @mohinivp6514
    @mohinivp6514 2 года назад +8

    ഓരോ പ്രാവശ്യവും വെള്ളം മാറ്റേണ്ട. മുഴുവന്‍ അടിച്ച ശേഷം ആ വെള്ളം ഇഞ്ചിയും മുളകും ചേര്‍ത്തു അടിച്ച് സംഭാരം ആയി ഉപയോഗിക്കാം

    • @LijisVlogs
      @LijisVlogs  2 года назад

      Thank you

    • @rajannair9785
      @rajannair9785 2 года назад

      ചേച്ചീ ആ വെള്ളം ഉപയോഗിക്കാൻ പറ്റില്ല, അതിന്റെ ടേശ്റ്റ് മാറിയിട്ടുണ്ടാവും, പിന്നെ കുറച്ചു നേരം കൂടി തിളപ്പിക്കണം കാരണം അതിലെ ജലാംശം മുഴുവനും വറ്റിച്ച് എടുക്കണം, ചെറിയ ചുടിലെ തിളപ്പിക്കാവു, നെയ്യിന്റെ നല്ല മണം വരാൻ തുടങ്ങും അപ്പോ അടുപ്പിൽനിന്ന് മറ്റണം. ഞങ്ങളും ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത് 🙏

  • @remadilip5079
    @remadilip5079 2 года назад +1

    Hello madam very nice presentation .

  • @sheebabenny1731
    @sheebabenny1731 2 года назад +2

    Hello dear
    Nicely explained

  • @mariammavarghese6595
    @mariammavarghese6595 2 года назад +5

    Secondly it's not necessary to take very little quantity at a time. I put full malai in Jar n beat it at a time . Water is not wasted every time. By using curd, after taking butter, the water can be used as Moru n all.

    • @LijisVlogs
      @LijisVlogs  2 года назад

      Thank you so much

    • @susanmathai548
      @susanmathai548 2 года назад +1

      ഞാൻ ഇങ്ങനെ തന്നെയാണ് ഉണ്ടാക്കഉന്നത്

    • @indira7506
      @indira7506 2 года назад +1

      എനിക്കും തോന്നി വെള്ളം വെറുതെ കളയണ്ടല്ലോ മോരായി ഉപയോഗിക്കാമല്ലോയെന്ന്

  • @mollyrajan6174
    @mollyrajan6174 2 года назад +2

    Thanks sister Eniku engane ariyillayirunnu

  • @premasreekumar1027
    @premasreekumar1027 2 года назад +2

    Moru kalayanda…. Puliyulla moru or sambharam aayi use cheyyam

  • @4rchi._
    @4rchi._ 2 года назад +2

    Chechi r u in UP, as your volg tells. Which place of UP r u.

    • @LijisVlogs
      @LijisVlogs  2 года назад

      We are in Basti district.

  • @jancykattakayam6690
    @jancykattakayam6690 2 года назад +7

    Thank you for the humble and patient explanation.❤️

  • @sijijojy6473
    @sijijojy6473 2 года назад +1

    അടിപൊളി 😄

  • @remyasanilkumar9290
    @remyasanilkumar9290 2 года назад +1

    All your vedios are gud...nice that i could subscribe your channel...👌👌😍😍😍

    • @LijisVlogs
      @LijisVlogs  2 года назад

      Thank you so much dear for your love and support.

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper video othiri eshttapettu daivam eniyum orupadu Anugrahikkattey Support cheythittundu Kuuttayi thirichum vannu kuuttavumo

    • @LijisVlogs
      @LijisVlogs  2 года назад

      Thank you so much from Liji' s Vlogs .

  • @harishankarhari5192
    @harishankarhari5192 2 года назад +1

    Mixiyil adichu kazhiyumbol kitunatthu palpaada ano
    Vienna alle??

    • @LijisVlogs
      @LijisVlogs  2 года назад +1

      athe. evideyengilum thetti paranjo? engil sorry tto

  • @kathusheavan407
    @kathusheavan407 2 года назад +1

    അടിപൊളി വീഡിയേl

  • @premibernard9712
    @premibernard9712 2 года назад +1

    നല്ല സൊല്യൂഷൻ. 👌🏻

  • @esmymathew4509
    @esmymathew4509 2 года назад +1

    Where r u staying ? Which place ? Thank u for sharing

    • @LijisVlogs
      @LijisVlogs  2 года назад

      Thank you very much for your love and support. I am staying in Uttar Pradesh ,Basti district .

  • @myhappinessshorts9484
    @myhappinessshorts9484 Год назад +1

    Good information🥰

  • @raveendranpannat133
    @raveendranpannat133 2 года назад +2

    It is better to use cold water in boul.
    Instead of segregating butter each time, if keep in a big vessel all the mixture, and finally segregate butter.
    Then wash butter in cold water.
    These steps are for reducing workload. Use the vessel to be used for making ghee for washing butter.

    • @LijisVlogs
      @LijisVlogs  2 года назад +1

      Thank you very much dear

  • @indira7506
    @indira7506 2 года назад +2

    സൂപ്പർ

  • @babyunni9072
    @babyunni9072 2 года назад +1

    Njan kure years aayi palpadayil ninnanu neyyundakkunnath. Vangunna gee enikkishtamalla. Njan pada eduthuvachu mixiyil adichanu edukkunnath. Weekly undakkum

  • @beenasunil3159
    @beenasunil3159 2 года назад +2

    Super chechi

  • @businessmail6433
    @businessmail6433 2 года назад +5

    കുറച്ചു കണ്ടപ്പഴേ വട്ടായി 😜 നിങ്ങൾ പാൽപ്പാട ശേഖരിച്ച് ഫ്രിഡ്ജ് ഫ്രീസറിൽ വെച്ചതിനുശേഷം കുറച്ചധികം ദിവസത്തെ ഒന്നിച്ചെടുത്ത് മിക്സിയുടെ ജാറിൽ ഇടുക രണ്ടു മണിക്കൂറിന് ശേഷം നന്നായി അടിക്കുക പാല് വേറെ ബട്ടർ വേറെ ആയിട്ട് വരും അത് നന്നായി തണുത്ത വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ നല്ല ശുദ്ധമായ ബട്ടർ കിട്ടും ബട്ടർ കിട്ടിയതിനുശേഷം ഉള്ള പാല് ura ഒഴിച്ചാൽ മോരു കറി വെക്കാൻ ബെസ്റ്റാണ്

  • @anuradhakrishnan7515
    @anuradhakrishnan7515 2 года назад +1

    Hi Liji superrrrr

  • @mariammavarghese6595
    @mariammavarghese6595 2 года назад +1

    It's not necessary to use chilled water in winter season in North India, but luke warm water is used for getting butter.

  • @ibyprasannan7877
    @ibyprasannan7877 2 года назад +2

    നല്ല derailed ആയിത്തന്നെ പറഞ്ഞു Thanks a lot ❤️

    • @LijisVlogs
      @LijisVlogs  2 года назад

      Thank you so much for your love and support

  • @FFGAMING-hw4yv
    @FFGAMING-hw4yv 2 года назад +1

    Super👍🏻

  • @majidanujum4580
    @majidanujum4580 2 года назад +1

    Ok. Thank you verry much🙋‍♂️🙋‍♂️🙋‍♂️❤❤❤🌹🌹🌹🙏🙏🙏👍👍👍👌👌👌😍😍😍

    • @LijisVlogs
      @LijisVlogs  2 года назад

      Thank you for supporting me

  • @reemamathew5377
    @reemamathew5377 2 года назад +1

    Super 👌👌👌❤️

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Год назад +1

    അടിക്കുമ്പോൾ മിക്സി ചൂടകും അ പ്പോൾ വെണ്ണ അലിഞ്ഞു വെള്ളത്തിൽ ലെയിച്ച് പോകും അതിനാലാണ് ഐസ് water ഒഴിക്കുന്നത്

  • @UshaRNair-qd6kf
    @UshaRNair-qd6kf 15 дней назад +1

    നമുക്ക് പുറത്തു നിന്ന് നെയ് വാങ്ങുകയേ വേണ്ട. നല്ല പാലു വേണം അത്രമാത്രം

    • @LijisVlogs
      @LijisVlogs  15 дней назад

      അതു ശരിയാ.

  • @dianaalen8564
    @dianaalen8564 2 года назад +1

    Super😊

  • @MC-vk1vv
    @MC-vk1vv 2 года назад +1

    Two times adichaduthal pora? Eeconomi of time and energy saving.

  • @NOORES
    @NOORES 2 года назад +3

    Good 👍

    • @NOORES
      @NOORES 2 года назад

      ruclips.net/video/MCITbUu3L3Q/видео.html
      🤝✍🙏💚

    • @LijisVlogs
      @LijisVlogs  2 года назад

      Thank you very much

  • @savetheworld4693
    @savetheworld4693 2 года назад +1

    പുതിയ ഐഡിയ കിട്ടി ചേച്ചി താങ്ക്സ്

  • @bincyjoy368
    @bincyjoy368 2 года назад +1

    Adipoli chechi

  • @pandmajag9923
    @pandmajag9923 2 года назад +2

    ഞാൻ നെയ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷെ ശരിയായിട്ടില്ല ..... Super ,ഇനിയും ഞാനും ഇങ്ങനെ നോക്കാം.

    • @LijisVlogs
      @LijisVlogs  2 года назад +1

      ഇങ്ങനെ ഒന്നു ട്രൈ ചെയ്ത് നോക്കൂ. ശരിയാകും

  • @rekhavijayakrishnan4532
    @rekhavijayakrishnan4532 2 года назад +1

    🙏👌

  • @leelarajan6926
    @leelarajan6926 2 года назад +3

    Very good Liji...nalla presentation. How's Alvin? Home sickness undo?All the best.

    • @LijisVlogs
      @LijisVlogs  2 года назад

      Thank you chechi. Alvin sugamayirikkunnu. Adjust cheydu varunnu

    • @malathic265
      @malathic265 2 года назад

      Super

  • @princepulikkottil8050
    @princepulikkottil8050 2 года назад +1

    👍👌

  • @nihamolvlog5362
    @nihamolvlog5362 2 года назад +2

    Jhangale veetil neyyundakkan pada kittarilla. Paalkachiya udane thanne paada kayikkan makkal adikoodum😃

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Год назад +1

    ഹായ് ലിജി മാം സൂപ്പർ താങ്ക്സ്

  • @vijithaa7260
    @vijithaa7260 2 года назад +2

    Super

  • @joycekosshuy7766
    @joycekosshuy7766 2 года назад +3

    Pure ghee. Interesting.

  • @sreelathasugathan8898
    @sreelathasugathan8898 2 года назад +7

    ഞാനും ഇങ്ങനെ ആണ് നെയ്യ് ഉണ്ടാക്കുന്നത്. 🌹🌹🌹

    • @LijisVlogs
      @LijisVlogs  2 года назад +1

      ano. Thank you

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      njan ee thondaravini pokade valare elippathil aduppath vechurukki edukkum 1/2 manikkoor kond neyyu rand kilo ready.
      eekanunna methd cheyd otta thavanaye undakkathullu

    • @sulaikhamammootty293
      @sulaikhamammootty293 2 года назад

      orupath padinanju thavana koodimixerlittafichum ozhichum kalicho veettil ee pani mathre ullo ?

    • @raghunath4063
      @raghunath4063 2 года назад

      നെയ്യ് ആയി, വരാൻ, പ്രയാസം

  • @radhakolary7021
    @radhakolary7021 2 года назад +1

    Super.but why are you throwing the remaining water, you can use it as buttermilk.try it

    • @LijisVlogs
      @LijisVlogs  2 года назад

      Thank you. Next time we will try like that.

    • @ponnammachacko9841
      @ponnammachacko9841 2 года назад +1

      ഞാൻ ഇതിൽനിന്നും കുറച്ചു വ്യത്യസ്ത മായിട്ടാണ് നെയ്യുണ്ടാ
      ക്കുന്നത്.. പാൽ കാച്ചി തണുക്കുന്പോൾ fridge - ൽ സൂ
      ക്ഷിച്ചിട്ട് പിറ്റെ ദിവസം പാട എടുത്ത് ഉറയൊഴിച്ചു വയ്ക്കും...bottle നിറയുമ്പോൾ
      മിക്സിയിൽ അടിച്ചെടുത്താൽ
      വെണ്ണ കിട്ടും...തണുത്ത തൈരായതിനാൽ വെള്ളമൊഴി
      ക്കേണ്ട ആവശ്യമില്ല...അതിനാൽ
      പാലും.. തൈരും waste ആക്കി കളയേണ്ട ആവശ്യമില്ല.....വെണ്ണ തണുത്ത വെള്ളത്തിൽ കഴുകി
      ഉരുക്കി അരിച്ച് ഈർപ്പമില്ലാത്ത
      Container - ൽ സൂക്ഷിക്കാം...

  • @antonyreetha46
    @antonyreetha46 2 года назад +1

    Super 🥰🥰

  • @indirabai9959
    @indirabai9959 2 года назад +1

    നല്ലത് ഇഷ്‌ട പെട്ടു,ആ വെള്ളം മോ ര് ആയി ഉപയോഗിച്ചു ടെ,

    • @LijisVlogs
      @LijisVlogs  2 года назад

      താങ്ക്യു ഉപയോഗിക്കാം, ട്ടോ.

  • @maimoona6740
    @maimoona6740 2 года назад +1

    ഇതുപോലെ തന്നെ ഞാനും ഉണ്ടാക്കുന്നത്

  • @sajanpt9825
    @sajanpt9825 2 года назад +2

    Super ❤️❤️💖💖

  • @sandythomaskj8080
    @sandythomaskj8080 2 года назад +3

    Super 👌👌👍

  • @sudhasarma2075
    @sudhasarma2075 2 года назад +1

    I too make ghee the same way

    • @LijisVlogs
      @LijisVlogs  2 года назад

      ano. Thank you very much dear

  • @prabharajan5083
    @prabharajan5083 Год назад +1

    Udaki noki parayan. Superavatharanam

    • @LijisVlogs
      @LijisVlogs  Год назад

      Thank you so much for your love and support

  • @sheelasimon9258
    @sheelasimon9258 2 года назад +1

    Very lenghthy.

    • @LijisVlogs
      @LijisVlogs  2 года назад

      Sorry tto. beginners inu vendi clear akki koduthatha

  • @bincyalex637
    @bincyalex637 2 года назад +1

    Good

  • @vlogsbyme8059
    @vlogsbyme8059 2 года назад +1

    Supper

  • @shinysridher93
    @shinysridher93 2 года назад +2

    Ammmooooooo ethra time neeeettti kondu pokunnnyai

    • @LijisVlogs
      @LijisVlogs  2 года назад

      beginners inu vendi kooduthal explain cheythatha

  • @philominavarghese9695
    @philominavarghese9695 2 года назад +1

    Oru dhivasam ethra liter palanu vangunnathu

  • @gopalakrishnannair3581
    @gopalakrishnannair3581 2 года назад +1

    It is along proses

    • @LijisVlogs
      @LijisVlogs  2 года назад

      No dear . You felt so because I explained well thinking of the beginners.

  • @ponnammanair8819
    @ponnammanair8819 2 года назад +1

    thanks kutty

  • @sanjosolly363
    @sanjosolly363 2 года назад +1

    Epozha curd idante

    • @LijisVlogs
      @LijisVlogs  2 года назад

      video full kanu. Palpadayude thanupp poyathinu shesham

  • @sulochanharindran6702
    @sulochanharindran6702 3 месяца назад +1

    എത്ര ലിറ്റർ പാലിൽ നിന്നാണ് ഇത്രയും നെയ്യ് കിട്ടിയത് എന്ന് പറഞ്ഞില്ലല്ലോ . തൈര് ചേർത്ത് അടിക്കാതെയും നെയ്യ് ഉരുക്കാമല്ലോ. അതുപോലെ എത്ര ml നെയ്യ് കിട്ടി എന്നും പറഞ്ഞില്ലല്ലോ.

    • @LijisVlogs
      @LijisVlogs  3 месяца назад

      njangal 1 Ltr milk anu ennum vangunnathu. ente method njan share cheydu .Athreyullu.

  • @ebinjoseph644
    @ebinjoseph644 2 года назад +2

    വീഡിയോ സൂപ്പർ🥰🥰🥰

  • @rajeshnatesan6408
    @rajeshnatesan6408 2 года назад +4

    ഒരാഴ്ചത്തെ പാലിൽ നിന്നും ഉള്ള പാട എന്ന് പറയുമ്പോൾ ഒരു ദിവസം എത്ര ലിറ്റർ പാൽ ആണ് ചൂടാക്കുന്നത് എന്നു കൂടി പറയേണ്ടതല്ലേ?

    • @LijisVlogs
      @LijisVlogs  2 года назад +2

      ഒരു ദിവസം ഒരു ലിറ്റർ പാൽ ആണ് ഞങ്ങൾ വാങ്ങിക്കുന്നത്.

    • @rajeshnatesan6408
      @rajeshnatesan6408 2 года назад

      @@LijisVlogs Thank you. ഇപ്പൊ ശരിയായി

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 2 года назад +1

      Ningal Vangunnathu Ethrayayalum Athu Thilappichu Rathriyil FridgilThazhe Vakkuka. Ravile Pal Eduthu Nokkumbol Palinu Mukalil Kattayayi Palpada kanum Athu Eduthu Oru BoxilEduthu Vakkuka. Alpam Thairo Moro Ozhichittundakanm. Ethu Fridgil Vakkuka. Engane Oro Divasavum Pada Ettu Vakkuka. Pinneedu Eppol Paranjapole Adicheduthu Urukki Neyyu Udakkam. Oru Paniyum Ella. Engane Chaithal Aavassiamaya Neyyu kittum

    • @philipjhon7745
      @philipjhon7745 2 года назад

      @@LijisVlogs Cottage chese

  • @komalavallip5092
    @komalavallip5092 2 года назад +1

    8