മിക്സിയില്ലാതെ പാല്‍പാടയില്‍നിന്ന് വളരെഎളുപ്പത്തില്‍ നെയ്യ് ഉണ്ടാക്കാം/home made ghee- easy method

Поделиться
HTML-код
  • Опубликовано: 19 фев 2019
  • #how to make home made ghee without mixer grinder
    #home made ghee-easy method
    #jaya's recipes
    #paalpaadayilninum neyyu engine undakkam
    jaya's recipes
    jaya'srecipes
    how to boil milk.different method.pls click the linck
    • പാല്‍ കാച്ചുമ്പോള്‍ മു...
  • ХоббиХобби

Комментарии • 493

  • @jayalakshmynair8315
    @jayalakshmynair8315 5 лет назад +56

    I tried the method. Very good. Saved time and extra work of cleaning d mixer jar and all. Nice....

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  5 лет назад +5

      Thank u soooooo much

    • @geethak8301
      @geethak8301 3 года назад

      @@jayasrecipes-malayalamcook595 vej2

    • @easyandcrazy592
      @easyandcrazy592 3 года назад +1

      ruclips.net/video/o0Ld-GCa8d0/видео.html

    • @sumi4307
      @sumi4307 3 года назад +4

      ഒരു tip കൂടി പറയാം. പാൽ പാട പുറത്ത് വച്ചിട്ട് തണുപ്പ് മാറിയതിനു ശേഷം ചീനച്ചട്ടിയിൽ ഇട്ടു ഒരു തവി കൊണ്ട് ഒന്ന് ഉടച്ച് ഒരുഗ്ലാസ് വെള്ളം ചേർത്ത് ഒന്നുകൂടി ഉടച്ച് ഇളക്കി അത് ഊറ്റി കളഞ്ഞതിന് ശേഷം നെയ് ഉണ്ടാക്കിയാൽ നെയ്ഡെ അടിയിൽ ഉണ്ടാകുന്ന കക്കൻ കുറഞ്ഞും കിട്ടും നെയ് ഫുൾ ആയി കിട്ടുകയും ചെയ്യും. ഞാൻ ഒരു വർഷം മുഴുവൻ ഈ നെയ് ഉപയോഗിക്കും. കാരണം christmasnte cake ഉണ്ടാക്കുമ്പോൾ ഇത് മുഴുവൻ ഉപയോഗിക്കും. ഞാനും അമുൽ മിൽക് ആണ് വാങ്ങുന്നത്. ഞാൻ 2 -3 വീക്സിൽ ഉണ്ടാകും. ഫ്രീസറിൽ വച്ചാലും. കക്കന് കൊണ്ട് sweets ഉണ്ടാക്കാം കൊപ്രാ പൊടിയും ഡ്രൈ ഫ്രൂട്ട്സ് ഒക്കെ ചേർത്ത് നല്ല tasty sweets.

    • @rasheedharasheedha9428
      @rasheedharasheedha9428 3 года назад +1

      ppp

  • @GeorgeJoseph-eq1dg
    @GeorgeJoseph-eq1dg 4 года назад +4

    Eallam upacaraparthamanu thank s leela

  • @zehara6277
    @zehara6277 2 года назад +4

    Njan moril ninnanu neyy aduthirunnathu. Ethu valare alupamanu. Engine neyyu adukunnathu ariyillayirunnu.sooper thank you ❤👍👍👍

  • @devikarani3770
    @devikarani3770 3 года назад +5

    Super👍👍👍njan mixi upayogichu kashta peduvaayirunnu...thank you v much...njan undaakiyappo kurachu moothu poyi...pakshe kollam...thanks to youtube also...

  • @shaji.p.kurianshaji6119
    @shaji.p.kurianshaji6119 3 года назад +16

    ഞങ്ങളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്

  • @sheelajoseph5070
    @sheelajoseph5070 Год назад +1

    Will try today...👍 Looks easy..I used to use mixi, taking butter, washing &all. A tedious process. Thank you🙏

  • @LeenaC-ni4ti
    @LeenaC-ni4ti 4 года назад +4

    മേടം നെയിൽ നിന്ന് ബട്ടർ ഉണ്ടാക്കുന്നത് കണ്ടു എനിക്ക് ഇവിടെ അടുത്ത് കുറെ കടകൾ ഉണ്ടെങ്കിലും ബട്ടർ വാങ്ങാൻ കിട്ടില്ലായിരുന്നു ഞാൻ ഇത് കണ്ടിട്ട് ഉടനെ പോയി ചെയ്തു നോക്കി (വീട്ടിൽ ഫ്രഷ് നെയ് ഉണ്ടായിരുന്നു )പെട്ടന്ന് ശെരിയായി താങ്ക്സ് കേട്ടോ.

  • @sarasukp947
    @sarasukp947 2 года назад +3

    Second time process didn't know. So thank u

  • @rathiradhakrishnan7124
    @rathiradhakrishnan7124 3 года назад +9

    Super . Ethupole thanne undakkum. Mixy clean akkan valare prayasamanu. Thank u so much . 👍👍👍 ♥️

  • @kochuranish8807
    @kochuranish8807 3 года назад +11

    ഇത് ഒരുമാതിരി എല്ലാവർക്കും അറിയാം

  • @GeorgeJoseph-eq1dg
    @GeorgeJoseph-eq1dg 4 года назад +2

    Eallam upacaraparthamanu thank s

  • @jsanju4143
    @jsanju4143 5 лет назад +2

    Ethu years ago njaan try chaithu vijayichathane... .. kakkan thoranodoppavum allatheyum kazhikkam

  • @LeenaC-ni4ti
    @LeenaC-ni4ti 4 года назад +2

    നെയ് ഉണ്ടാക്കിയ മെത്തേഡ് കൊള്ളാം ഞാനും ഇതുപോലെ 3 ആഴ്ച കൂടുമ്പോൾ ഉണ്ടാക്കിയെടുക്കാറുണ്ട് ഒറിജിനൽ നെയ് എടുത്തതിനു ശേഷം വീണ്ടും ചെയുന്ന രീതി കൊള്ളാം, ബട്ട്‌ ഞാൻ വേറൊരു ചാനലിൽ കണ്ടിട്ട് ചെയ്തു നോക്കിയിട്ടു ശെരിയായില്ല ഇതൊന്നു നോക്കണം താങ്ക്സ്.

  • @swapnams6177
    @swapnams6177 5 лет назад +4

    Thank you

  • @bindusadanand3817
    @bindusadanand3817 4 года назад +5

    Wow.
    . super idea

  • @beenab9229
    @beenab9229 3 года назад +2

    ഞാനും ഇന്ന് ഉണ്ടാക്കി, മിക്സിയിൽ ചെയ്തിട്ട് ശരിയായില്ല, വൃത്തിയാക്കാൻ പാടുപെട്ടു, ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാൻ പറഞ്ഞുതന്നതിനു നന്ദി 🙏🙏👍👍😍

  • @lathasukumaransukumaran778
    @lathasukumaransukumaran778 3 года назад +3

    Thanku നാളെ മുതൽ ഞാൻ egana ചെയ്യും

  • @beenareji5403
    @beenareji5403 3 года назад +16

    മിടുക്കി നന്നായിട്ടണ്ട് .ഏറെ ഇഷ്ടപ്പെട്ടു.ആശംസകൾ👍❤️🙏

  • @VardhaCollection
    @VardhaCollection 9 месяцев назад

    Will try . Thank you for sharing

  • @zehara6277
    @zehara6277 2 года назад +1

    Ethupole njanum chaithu noki sooper

  • @ashasasankan2926
    @ashasasankan2926 5 лет назад +1

    Njanum ingine thanneyanu cheyyaru,varshangalayittu, video aayittu kandappol santhosham thonni,ellarum ithu cheithu nokkuka,mayamonnumillatha shudhamaya neyyu nammude makkalkku kodukkam,njan shudhamaya pashuvinpalilninnumanu padayeduthu neyyundakkunnathu

  • @dcolours5028
    @dcolours5028 3 года назад +2

    നന്നായിട്ടുണ്ട് ട്ടോ

  • @UmaDevi-xk3wz
    @UmaDevi-xk3wz 4 года назад +6

    ഇങ്ങനെ ഒരു ഐഡിയ paranjuthannathinu.ഒരുപാട് നന്ദി

  • @shafnasramzi6299
    @shafnasramzi6299 Год назад

    Hi chechi....i nhanum indaki ithpole easy recipe. thankyou....😊

  • @ananyamenon5909
    @ananyamenon5909 3 года назад +1

    Enik ingane undakane ariyu

  • @thahirashahu8800
    @thahirashahu8800 Год назад

    ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാകാറ്

  • @aishwaryaraj7402
    @aishwaryaraj7402 7 месяцев назад +1

    Method valare ishtappettu. Super. Ennal aa nagham vettamayirunnu

  • @minipradeep216
    @minipradeep216 3 года назад +4

    ഞാനും ഇങ്ങനെ ആണ് ചെയ്യാറ്. വളരെ എളുപ്പം

  • @babithamurali1677
    @babithamurali1677 3 года назад +1

    👌👌👌very good thanku

  • @manjushvfh7591
    @manjushvfh7591 2 года назад

    Thank u chechi

  • @uthramwithyou4530
    @uthramwithyou4530 3 года назад

    Ithe adipoliyayitundeto njanum undaakki

  • @swaliswalih9612
    @swaliswalih9612 5 лет назад +5

    Aadyamayittaa ingane neyyundaakkam ennu ariyunnath sprrrr😘😘😘

  • @RaminsAmansDreamworld
    @RaminsAmansDreamworld 4 года назад +3

    Useful video.... nice one

    • @jameelakp1636
      @jameelakp1636 Год назад +1

      വീട്ടമ്മമാര് ഇങ്ങനെ വൃത്തിയില്ലാതെ ഭക്ഷണം പാകം ചെയ്യുന്നത് കഷ്ടം തന്നെ! നഖത്തിൻ്റെ ഉ'ള്ളിലൊക്കെ എത്ര രോഗാണുക്കൾ ഉണ്ടാകും ?

  • @kalaboby21124
    @kalaboby21124 Год назад +1

    ഞാനും ഇങ്ങനെ ആണ് നെയ്യ് ഉണ്ടാക്കുന്നത് ❤

  • @shobhanas738
    @shobhanas738 5 лет назад +1

    Good awareness about using plastic. even butter if taken from curd only we will get the full benefits of ghee.

  • @shylajashahul2815
    @shylajashahul2815 3 года назад +6

    നല്ല ചൂടോടുകൂടി എടുത്താൽ നന്നായി നെയ്യ് കിട്ടും

  • @meeravenunagavalli6097
    @meeravenunagavalli6097 5 лет назад +2

    SUPER NEYYE 👌👌👌

  • @girijashankar6412
    @girijashankar6412 4 года назад +2

    Good idea.

  • @anusukumaran5484
    @anusukumaran5484 3 года назад +1

    Thank u 😊

  • @hsworldbyshaz9796
    @hsworldbyshaz9796 3 года назад +1

    Thank u so much

  • @rajamsadasivan2863
    @rajamsadasivan2863 3 года назад +1

    Thanks

  • @rajamsadasivan2863
    @rajamsadasivan2863 3 года назад +1

    Ura ozhichu bottil ackki 5 minitil kulikkiyal venna kittum easy ayi

    • @sumi4307
      @sumi4307 3 года назад

      ഡെയ്‌ലി ഇത്രേം തൈര് കഴിക്കാൻ പറ്റില്ലല്ലോ. ഇത് ഡെയ്‌ലി വാങ്ങുന്ന പാൽ പാട വച്ച് ഉണ്ടാക്കുന്ന കാര്യമാ പറഞ്ഞത്

  • @rahdanizar5228
    @rahdanizar5228 2 года назад

    Very satisfied video of ghee making

  • @jayanair5900
    @jayanair5900 3 года назад +1

    For jaya receipe metal container should not be kept in freezer. Any problem with plastic one

  • @n4tech145
    @n4tech145 3 года назад

    👍👍👍thnkyou

  • @celinenigo1225
    @celinenigo1225 5 лет назад +1

    Super.
    Thank you so much.

  • @chinnurajasekharan8252
    @chinnurajasekharan8252 5 лет назад +1

    pada urkkiyappol kittiya waste khoya aane athil basen or wheat floor or any other floor seperate heat aaki athiilakke mix chethe sugar powder, elachi and dry frruirs crush cheythe laddu undakkam.

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  5 лет назад

      athe.njan onnum waste akkarilla.kurachokke kazhikkum.pinne adutha chechikku kurachu kodukkum.avarkku nalla ishtaa kazhikkan.

    • @lifejourney5591
      @lifejourney5591 Год назад

      Kayp undalo aa urukkiya waste

  • @sreelekshmivs6052
    @sreelekshmivs6052 5 лет назад +2

    Chechi randamathu eduthathu fridgil vakkathe urukki edukkan pattum. Vachitu pinneyum e proses veendum cheyyenda karyamilla.

  • @lailaokkeelu9408
    @lailaokkeelu9408 2 года назад

    ചേച്ചിയുടെ അറിവ് നമുക്ക്. മനസ്സിലാക്കി തന്നതിൽ വലിയ
    കാര്യം തന്നെയാണ്. ഇനി ഇതു പോലെ മറ്റു ഐറ്റം യൂട്യൂബ്. വഴി
    പ്രതീക്ഷിക്കുന്നു..Like, Subscribe.

  • @subuhana2041
    @subuhana2041 3 года назад +2

    ഞാൻ ഇണ്ടാക്കാറുണ്ട് നയ്യ്

  • @swaliswalih9612
    @swaliswalih9612 5 лет назад +12

    Ithrayum simple ayirinno nthayalum try cheyyette

    • @easyandcrazy592
      @easyandcrazy592 3 года назад

      ruclips.net/video/o0Ld-GCa8d0/видео.html

    • @ayshaaluva1386
      @ayshaaluva1386 3 года назад

      ഞാനും ചെയ്യാറുണ്ട്

  • @rajisasidharan7829
    @rajisasidharan7829 3 года назад

    Where we can get this strainer

  • @fsmgaming7917
    @fsmgaming7917 4 года назад +1

    Supperrr 👌

  • @shobhanair7610
    @shobhanair7610 3 года назад +1

    Njanum egane thanne ane undakkunne 👍😍

  • @ayshaasna1778
    @ayshaasna1778 5 лет назад +1

    Urappayum try cheyyum adipoli

  • @sjnhai1890
    @sjnhai1890 4 года назад +1

    Butter coffee aaki upayogikkan pattille

  • @rejanikgireesh3102
    @rejanikgireesh3102 Год назад

    Usefull vedio...thank you

  • @pcthomas1022
    @pcthomas1022 3 года назад

    How much time will it take?

  • @praseethaarun3214
    @praseethaarun3214 5 лет назад +1

    Thanks chechi good video

  • @Radstipsandthoughts
    @Radstipsandthoughts 5 лет назад +1

    pandu amma cheythu kandittundu......ippol ellaarum already fat remove cheytha milk allee vangikkunnathu..

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  5 лет назад +1

      enthinanu fat ozhivakkunnathu?neyyu nmme daily venda onnanu.athu avoid cheyyaruthu.milk ozhivakkam.not ghee.

  • @sajithasalam1236
    @sajithasalam1236 3 года назад +3

    👍👍👍

  • @priyashiva6375
    @priyashiva6375 5 лет назад +3

    Chechi, kerala sambar powder recipie idamoo

  • @laaliizhealthykitchenrecip7082
    @laaliizhealthykitchenrecip7082 3 года назад +1

    Super 👌👌👌👌👌❤

  • @geetharaveendran489
    @geetharaveendran489 3 года назад

    Kollam elupam

  • @binduchandran4660
    @binduchandran4660 4 года назад +1

    Hi chechi super

  • @nishagopi9300
    @nishagopi9300 4 года назад +3

    ഹായ് ചേച്ചി, ഈ രീതിയിൽ ഞാൻ നെയ്യ് ഉണ്ടാക്കി. നല്ല സൂപ്പർ ആയി chechi. ചേച്ചി എവിടെയാണ്. ഞാൻ നോയിഡയിൽ ആണ് താമസിക്കുന്നത്.
    Thank you chechi 😘😘😘

  • @ummufathima9555
    @ummufathima9555 3 года назад +8

    ഞാൻ randu methedum use ചെയ്തിട്ടുണ്ട് .but enikk kooduthal neyy kittiyath mixiyil adich vennayeduthitt neyundakiyapozhan.ഇങ്ങനെundakkiyappol neyy kuravayirunnu

  • @ultimategamer7335
    @ultimategamer7335 3 года назад

    V
    V
    Nice
    V nice

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 года назад

    Very good preparation

  • @ansarshemi645
    @ansarshemi645 5 лет назад

    Hello chechi njan undakkynokki but pada brown colour aayittum ney thelinju vannilla adhentaa chechy njan oru paranna nonstick kadayiyaan use cheydhadh adhkondaanoo chechy valland vishamamaay

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  5 лет назад +1

      ethu paal anu use cheythe? i mean full crem/toned/cow milk? athonnu parayootto.pinne pkt milk anenkil athil total milk fat ethra% anu ennu parayoo tto.pinne medium to slow flame il mathre vakkavoo.full flame il vakkaruthu.ghee mukalil varan kurachu samayam edukkum.aa samayathu nmmukku mattu jolikal cheyyam.reply new comment ayi cheyyoo.

    • @marymoncy
      @marymoncy 3 года назад

      @@jayasrecipes-malayalamcook595 hi chechi. Enikkum same result thanneya kittiye. Njan use cheithathu milma orange cover paal aanu. Onnu paranju tharaavo etha nallathu ennu. Enikku thonnunnathu paal nte prashnam aayirikkum enna. Please suggest.

  • @Abhiruchikitchen
    @Abhiruchikitchen 3 года назад +1

    Useful video.thanks for sharing

  • @jyothikrishna2905
    @jyothikrishna2905 5 лет назад +1

    Sambhavam Kollam.But lesam uracherthit mixiyl adichal avasyathinulla morum kittulle

  • @believeinyourself7268
    @believeinyourself7268 4 года назад +1

    Ethra time edukkum

  • @juliarachelvarghese
    @juliarachelvarghese 4 года назад +2

    How much time it will take..?..is it simple?how much time to melt all this milk paada.....?

  • @haneenam1834
    @haneenam1834 3 года назад +2

    Engane undakiya ghee ethra divasam keduvarathe irikkum..pls reply pls

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад +1

      Sadarana ghee undakkunna athrem divasam irikkum.വൃത്തിയായി സൂക്ഷിച്ചാൽ മതി.😊

  • @ushamohan7111
    @ushamohan7111 3 года назад +1

    Thanks 😊

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад

    Super idea

  • @martinmathew1128
    @martinmathew1128 2 года назад

    Thank you chachi. Enik ariyillarunnu. 👍👍

  • @paavammalayali3957
    @paavammalayali3957 4 года назад +11

    ഞങ്ങൾ ഇങ്ങനെ ആണ് ചെയ്യാറ്

  • @devi2928
    @devi2928 4 года назад +1

    but kure divasam vaykkumbol aa cream nu oru kaypp varunnu....njan fridge nte thazhe thattil aanu vachath...athu kondaayirikkumo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 года назад

      Athe fridg il vakkaruthu.njan freezer il anu vakkaru.6 months vachalum ente cream fresh ayi irikkum.kaypu vannanl use cheyyanda.bacteria,fungus okke vannu kanum.

  • @fairnartncraft483
    @fairnartncraft483 2 года назад +1

    Super thanks for this video😍♥️♥️♥️❤❤❤❤

  • @ambilyk7833
    @ambilyk7833 4 года назад +3

    Good information 😍

  • @sherilsebastian1626
    @sherilsebastian1626 2 месяца назад

    Nammal undakkunne neyy fridge ill thanne sushikanno atho purathu vechal mathiyo? I mean can we store the ghee in bottles and keep them in ordinary temperature outside and for how long can we store it in such a way? Do advise!

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 месяца назад +1

      ഞാൻ പൊതുവെ നെയ്യൊന്നും ഫ്രിഡ്ജിൽ വാക്കില്ല.പിന്നെ 2-3weeks ഇൽ തീർന്നു പോകും.കേരളത്തിലെ കാലാവസ്ഥക് കുറച്ചു അളവിൽ ആണെങ്കിൽ ഒക്കെ പുറത്തു വച്ചൽ മതി.കൂടുതൽ ആണെങ്കിൽ ഫ്രിഡ്ജിൽ വെക്കാം.എപ്പോഴും spoon ഇട്ട് ഇളക്കിയാൽ പഴകിയ smell വരും. നനഞ്ഞ സ്പൂണ് ഉപയോഗിക്കരുത്.ചെറിയ quantity veroru paathrathil എടുത്തു use ചെയ്യുക.

    • @sherilsebastian1626
      @sherilsebastian1626 2 месяца назад

      Thanks for the info!

  • @mystyleshe5456
    @mystyleshe5456 4 года назад +1

    Super

  • @remadevis6388
    @remadevis6388 5 лет назад +1

    I used to do this

  • @joiceanil1169
    @joiceanil1169 3 года назад

    Adipoli

  • @vrundarani4376
    @vrundarani4376 4 года назад

    Curd ozhichu vecha milk cream engane cheyaan pattumo?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 года назад +1

      pattumennanu thonnunnathu.cheriya quantity eduthu undakki nokkoo.njanum onnu cheythu nokkatte tto.

    • @geethabaimohandas3735
      @geethabaimohandas3735 3 года назад

      ചെയ്യാം നന്നായി മിക്സിയിൽ അടിച്ചു വെണ്ണ വേർതിരിച്ച് നന്നായി കഴുകി മോരിന്റെ അംശം കളയണം

  • @geethakesavan601
    @geethakesavan601 4 года назад +2

    ,👌👌👍

  • @sindhuvijayan8728
    @sindhuvijayan8728 2 года назад

    Pada kure divasam fridgil vechal cheriyoru chuva varille
    Njn moril ninnu anu undakaru
    Undakunnadhinte thale divaaam moru ozhikum padayil
    Chuva varuo ennoru doubt

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад +1

      ചുവ വരില്ല.freezer ഇൽ വച്ചാൽ 6 months കഴിഞ്ഞാലും എനിക്ക് കെടുവരാറില്ല.ഫ്രിഡ്‌ജിൽ താഴെ തട്ടിൽ വച്ചാൽ പെട്ടെന്ന് കേടു വരും.അങ്ങിനെ യാണെങ്കിൽ കുറച്ചു തൈര് മിക്സ് ചെയ്യൂ.👍

  • @lailaputhet2281
    @lailaputhet2281 5 лет назад +1

    Itrayum paadupedaate alpam moru urayozhichu fridgil vechaal adichedukkalo 2/3 tavana arikkum choodaakkum onnum menakkedanda

    • @unisbakesunisbakes4723
      @unisbakesunisbakes4723 5 лет назад

      Laila Puthet idhaanu easy method smell um taste um kooduthalum aan

    • @lailaputhet2281
      @lailaputhet2281 5 лет назад

      @@unisbakesunisbakes4723 manavum tastum koodunnatodoppam vaste kuravumaanu

  • @nilshamahesh4014
    @nilshamahesh4014 4 года назад +2

    സൂപ്പർ

  • @rajamsadasivan2863
    @rajamsadasivan2863 3 года назад

    Please try it

  • @sreekalaramesh5964
    @sreekalaramesh5964 3 года назад

    👍👍

  • @ramanikrishnan4087
    @ramanikrishnan4087 3 года назад +1

    Choodu choru uppum ithum koodi kazhichal nalla taste aanu

  • @Kunhikkas
    @Kunhikkas 5 лет назад

    Gud One👏🏻👏🏻👏🏻

  • @shaijuvazhapully5329
    @shaijuvazhapully5329 4 года назад

    Chechi super

  • @punnyasureesh74
    @punnyasureesh74 2 года назад

    Chechi video super

  • @ayshaniha5840
    @ayshaniha5840 3 года назад +1

    Super👍👍

  • @dilnasarath8193
    @dilnasarath8193 Год назад

    Useful

  • @prasannakumari2505
    @prasannakumari2505 5 лет назад

    Very good idea ,thumps up