ആരാണ് ഹാഥ്റസിലെ ആള്‍ ദൈവം? | News Decode

Поделиться
HTML-код
  • Опубликовано: 2 июл 2024
  • #MalayalamNewsLive
    ആരാണ് ഹാഥ്റസിലെ ആള്‍ ദൈവം? | News Decode
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 557

  • @knalatheef7528
    @knalatheef7528 3 дня назад +298

    പ്രധാനമന്ത്രി തന്നെ ഈ രാജ്യത്ത് ദൈവമായി ഉണ്ടാവുമ്പോൾ 😂

    • @sakkeerhussain7715
      @sakkeerhussain7715 3 дня назад +10

      പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമത്. ബിജെപി ഗവണ്മെന്റനു പിടിക്കാൻ പറ്റില്ല.

    • @user-vo6gv6gh8m
      @user-vo6gv6gh8m 2 дня назад +1

      😂😂😂

    • @user-iy5wq2bo1c
      @user-iy5wq2bo1c 2 дня назад +3

      Appropriate 🤣

    • @shukkoorabdul6697
      @shukkoorabdul6697 2 дня назад +1

      😝😝👍🏻

    • @PS-pj4qg
      @PS-pj4qg 2 дня назад +2

      പിന്നെ കാട്ടറബി മമ്മദ് എന്താ

  • @A.M.NajeebGazal
    @A.M.NajeebGazal 2 дня назад +188

    ഇത്രയും വിവരമില്ലാത്തവർ ഒന്നിച്ചു കഴിയുന്നത് കൊണ്ടാണ് ബിജെപി യേ പോലുള്ള പാർട്ടികളുടെ നിലനിൽപ്

    • @chaplin1669
      @chaplin1669 2 дня назад +14

      മക്കയിൽ മരണപെട്ടവരും വിവരം illathavar ആണൊ... എല്ലാ മതങ്ങളും kanakka

    • @wildking7263
      @wildking7263 2 дня назад

      @@chaplin1669സത്യത്തെ ഭയക്കുന്ന ചെകുത്താൻ💩🤮

    • @Crazy_3999
      @Crazy_3999 2 дня назад

      ​@@chaplin1669makka vere idh vere iyal ethuado

    • @SKBhavan
      @SKBhavan 2 дня назад

      എടാ നായെ നിന്നെപ്പോലെ തീവ്രവാദികൾ അല്ലല്ലോ . Iss , sdpi , പോപ്പുലർ freind , മുസ്ലിം ലീഗ് , കമ്മ്യൂണിസ്റ് ഇതെല്ലം ആണ് തീവ്ര ഇസ്ലാമിക വർഗീയ തീവ്രവാദ പാർട്ടികൾ

    • @user-fh2jn6cd5q
      @user-fh2jn6cd5q 2 дня назад +11

      ​@@chaplin1669മരിക്കാൻ കരണ്ടിന്റെ ലൈനിൽ പിടിച്ചാൽ മരണപ്പെടും🤣 ആൾ ദൈവങ്ങളെ രാഷ്ട്രീയ പാർട്ടികൾ ഫണ്ട് വാങ്ങി നിലനിർത്തി കൊണ്ടുപോവുന്നു😂🤣

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 2 дня назад +188

    🤔 മോഡി ദൈവം ഉള്ളപ്പോൾ ആരാടാ നീ ബാബാ...

    • @rajeshmathew8246
      @rajeshmathew8246 День назад +1

      നീമോഡിയെ ദൈവം ആയിട്ട് ആണോ കാണുന്നത് 😢😢

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft День назад +1

      @@rajeshmathew8246 അല്ല ലിംഗം ആയിട്ട്..

    • @krishnashivayeshuuallahuuhuman
      @krishnashivayeshuuallahuuhuman 2 часа назад

      Ninte ummadee pootill itta lingamm anuu modii lingamn​@@RiyasRiyas-mk9ft

  • @vasva7393
    @vasva7393 2 дня назад +94

    നമ്മുടെ രാജ്യത്തെ ജനങ്ങളുടെ നിലവാരം ഇതാണെങ്കിൽ മോദിയെ വിശ്വഗുരുവും ദൈവവും ഒക്കെയാണെന്ന് വിശ്വസിക്കുന്നതിൽ ആശ്ചര്യപ്പെടാനില്ല

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw День назад

      ചാണകം ഭക്ഷിക്കുന്ന ഇവരെ ആര് നേർവഴിക്ക് കൊണ്ടുവരു

  • @kasimm4677
    @kasimm4677 2 дня назад +68

    ബാബാക്ക് കേരളത്തിൽ എക്കൗണ്ട് തുറക്കാൻ പറ്റാത്ത സാഹചര്യം😂

    • @nadeerkutty5939
      @nadeerkutty5939 2 дня назад

      ആരുപറഞ്ഞു കേരളത്തിൽ ആൾദൈവം ഇല്ലന്ന് എവിടെയും ഉണ്ടല്ലോ ആൾദൈവം. അബ്ദുൽ കലാം വരെ കെട്ടിപിടിച്ച

    • @muhammadkais9727
      @muhammadkais9727 2 дня назад

      ​@@nadeerkutty5939
      ഇങ്ങനെ ജനങ്ങളെ പറ്റിച്ചു നടക്കുന്നവർ വേറെയുമുണ്ട്. ആൾദൈവം എന്നറിയപ്പെടുന്നില്ല എന്നു മാത്രം.

    • @ajmals6151
      @ajmals6151 2 дня назад

      ഉടനെ തുറക്കും

    • @Govinda-Mamukoya
      @Govinda-Mamukoya День назад

      മന്തി വെന്തില്ലാ😂

  • @Fisica_science
    @Fisica_science 2 дня назад +83

    FIR ഇട്ടിട്ട് ഒരു കാര്യവുമില്ല... ഒന്നും അയാൾക്ക് സംഭവിക്കില്ല... ഉദാഹരണം... നിത്യാനന്ദ...

  • @nishadnashavlog5308
    @nishadnashavlog5308 2 дня назад +70

    ബിജെപിക്ക് വേരുള്ളടത്തെല്ലാം ഇത്തരം ആൾദൈവങ്ങൾ ഉണ്ടാവും ഒരാൾ ദൈവം ഉണ്ടാവും വൈകാതെ തൃശൂരും സാധ്യതകൾ ഏറെയാണ് കാണുന്നത് അറിവ് കുറഞ്ഞ വിദ്യാഭ്യാസം കുറഞ്ഞ മേഖലകളിലെല്ലാം ഉത്തരം ദൈവങ്ങൾ പ്രത്യക്ഷപ്പെടും

    • @sudheepm.v3861
      @sudheepm.v3861 2 дня назад +2

      Thirissur arivu kuranja sthalamano?

    • @muhammadkais9727
      @muhammadkais9727 2 дня назад +2

      എന്ത് ബിജെപി? കേരളത്തിലും ആൾ ദൈവങ്ങൾ എല്ലാ മതത്തിലും ഉണ്ട്.

    • @BLACK-cv5sn
      @BLACK-cv5sn 2 дня назад

      കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ആണ് thrissur ഇത് manassilakan സംസ്കാരം വേണം

    • @VijayanS-gx3rx
      @VijayanS-gx3rx 2 дня назад +6

      മണിപ്പേരിൽ ഇത്രയധികം അരും കൊലകളും സഹോദരിമാരെ നഗ്നരാക്കി തെരുവിൽ ഓടിച്ച് കൂട്ട ബലാംസംഗത്തിനിരയാക്കി കൊന്ന് തള്ളിയത് നോക്കി നിന്ന അധമശക്തികളെ തിരിച്ചറിയാത്ത ഒരു ജനത തൃശൂരിൽ ഉണ്ടെങ്കിൽ അത് ഈ നാടിന്റെ ശാപമാണ്. എത്ര അനുഭവിച്ചാലും ദുരന്തങ്ങളെ അവഗണീക്കുന്നവർ തങ്ങളുടെ കുഞ്ഞുങ്ങളെ ചതിക്കുന്നവരാണ്.

    • @AmanathAli-ku8op
      @AmanathAli-ku8op 2 дня назад +3

      തൃശൂരിൽ കൂടി ഒന്ന് വണ്ടി ഓടിച്ചാൽ മതി Adolf Hitler ന് പോലും vote ചെയ്യും

  • @riyasnellitthadam7342
    @riyasnellitthadam7342 2 дня назад +25

    ഇനിയും ഇതുപോലത്തെ 10000 കണക്കിന് പുതിയ ദൈവങ്ങൾ ഉണ്ടാകട്ടെ

  • @abdullam.p7649
    @abdullam.p7649 День назад +8

    കേരളത്തിലും ഇത്പോലുള്ള ആൾ ദൈവങ്ങൾ കൂടി വരുന്നുണ്ട്. പതിനഞ്ച് വർഷങ്ങൾക്ക് മുന്പ് ബസിലും സ്കൂട്ടറിലും യാത്ര ചെയതിരുന്ന ഒരാൾ ഇന്ന് അറിയപ്പെടുന്ന ആൾ ദൈവമായി വളർന്നു. ഇന്ന് അദ്ദേഹത്തിന് ഇല്ലാത്ത ബിസിനസ് ഇല്ല. രാഷ്ട്രീയത്തിലും ഇന്ന് വല്ലാതെ ഇടപെടൽ നടുത്തുന്നു. പാവം രാഷ്ട്രീയക്കാർ വളരെ കഷ്ടപ്പെട്ട് പ്രവർത്തിച്ചാലും 90ശതമാനം ആളുകൾക്കും കഷ്ടപാടു തന്നെ. ഒരു തലയിൽകെട്ടും നീളൻ കുപ്പായവും അല്ലെങ്കിൽ ഒരു കാശീ വസ്ത്രവും ധരിച്ചു ആൾദൈവം ആകാൻ നോക്കുന്നതാണ് ഇന്ന് ലാഭം കൊയ്യാൻ പറ്റിയ ഏറ്റവും മികച്ച ബിസിനസ്.

  • @aikikkaklusman4870
    @aikikkaklusman4870 2 дня назад +39

    ഈ ലോകം പടച്ചു പരിപാലിക്കുന്ന യഥാർത്ഥ ദൈവത്തെ ധിക്കരിച്ചു ഒരു കഴിവും ഇല്ലാത്ത മനുഷ്യരെ എങ്ങനെയാണ് ആരാധിക്കുന്നത് അത്ഭുതം തന്നെ എല്ലാം ഉണ്ടാക്കിയവനും ഒന്നും ഉണ്ടാക്കാൻ കഴിവില്ലാത്തവനും ഒരുപോലെയാണോ ?

    • @shafeeknrd2436
      @shafeeknrd2436 2 дня назад +1

      എല്ലാം അവകാശവാദം. യഥാർത്ഥ ദൈവം അതും ഒരു വാദം മാത്രം

    • @SHAMEER-tx2ru
      @SHAMEER-tx2ru 2 дня назад +6

      ഇവിടെ ഒരു മൊട്ടു സൂചി പോലും സ്വയം ഉണ്ടാവുന്നില്ലെന്ന് നിങ്ങൾക്കറിയാം അതിന്റെ പുറകിൽ അതുണ്ടാക്കാൻ ഒരാള് വേണം എങ്കിലേ അത് ഉണ്ടാവു.. എങ്കിൽ നിങ്ങൾ ഈ കാണുന്നതെല്ലാം എങ്ങനെ ഉണ്ടായി.???? അതിനൊരു ഉത്തരം തന്നാൽ നിങ്ങൾ പറയുന്ന വാദം ഞാൻ അംഗീകരിക്കാം

    • @maneeshms660
      @maneeshms660 2 дня назад

      ​@@SHAMEER-tx2ruangana aanel dheyvam eangana undayi😂

    • @maneeshms660
      @maneeshms660 2 дня назад

      ​@@SHAMEER-tx2ruprekrithiyil undaya oronninum krithyamaya thelivukal und ath manasilakilenki pinnentha😂

    • @Pvtil1
      @Pvtil1 2 дня назад

      @@maneeshms660 aa theliv thanneyaan oru srishtavilekk nayikkunnathum..

  • @noorky5256
    @noorky5256 2 дня назад +35

    മോഡിയുടെ ശിഷ്യൻ ആവും

  • @hibasouda9073
    @hibasouda9073 2 дня назад +20

    ദൈവം ഒളിവിൽ പോകയോ? ? ?ദൈവമേ പോകല്ലേ പോകല്ലേ😂😂😢😢😢

    • @Milarepaseva
      @Milarepaseva День назад

      സെമിറ്റിക് മതങ്ങളിലെ ദൈവം ഇതുവരെ ഒളിവില്‍ (മറഞ്ഞ്) ഇരുന്ന് തന്നെ അല്ലെ ഇപ്പഴും ഉളളത്.
      ഇതുവരെ ജനങ്ങളിലേക്ക് വന്നിട്ടുണ്ടോ?

  • @shebeerk4664
    @shebeerk4664 2 дня назад +10

    ആൾ ദൈവം ഉണ്ടായിട്ടു പിന്നെ എന്തിനാ അവരെ ഹോസ്പിറ്റൽ കൊണ്ട് പോയത്... അയാൾക് തന്നെ ചികിൽസിച്ചാൽ പോരായിരുന്നോ... ഇനി എങ്കിലും അവിടുത്തെ ജനങ്ങൾ പഠിക്കുമോ

  • @rakeshkb2363
    @rakeshkb2363 2 дня назад +18

    എന്തായാലും ബാബയുടെ അനുഗ്രഹം കൊള്ളാം!! ഒറ്റ അടിക്കു 121 പേര് നേരെ പരലോകത്തേക്!!

  • @salimk2690
    @salimk2690 2 дня назад +12

    പറഞ്ഞുവരുന്നത്പോലെ ഭോലെ ബാവ ആയിരുന്നു. ഇതുവരെയും. രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിച്ചിരുന്നത്.🙏😭😭😭😭😭

  • @sajithgolden6883
    @sajithgolden6883 2 дня назад +17

    യൂപിയിലേക്ക് പോകുന്നതിലും മുൻപ് ഇവിടെ കേരളത്തിൽ കുറച് മലവാണങ്ങൾ ആയ ആൾ ദൈവങ്ങൾ ഉണ്ട് അവരുടെ റിപ്പോർട്ട്‌ ചെയ്യണ്ടെ ചേച്ചിയെ

    • @happyman1428
      @happyman1428 2 дня назад

      130+ പേരെ കൊന്ന സങ്കി ദൈവം നിന്റെ വീട്ടിലാണോ

    • @Nabznablu
      @Nabznablu 2 дня назад

      തീട്ടത്തിന് പൊള്ളിയല്ലോ അല്ലെ കീടമേ

    • @FELI43162
      @FELI43162 День назад

      ഹിന്ദുകളുടെ ആൾ ദൈവം അതിനു കോയാകും ക്രിസ്ത്യാനികും ചോദിക്കാൻ എന്ത് അവകാശം. ലോകത്തു ഇത്രയേറെ വിഡ്ഢികളെ സൃഷ്ടിക്കുന്ന ഒരു രാജ്യം അത് ഇന്ത്യയാണ്. ആഫ്രിക്ക ഒക്കെ എത്രയോ ഭേദം, ആർഷ ഭാരത ചാസ്കാരം വേണം എന്നു അലമുറയിടുന്ന നായികൾക്കു എന്നാണാവോ ബുദ്ധി വെക്കുന്നത്, മോഡി എന്ന മലവാണവും ബ്രാഹ്മണ പുണ്ടകളും ആണ് ഇതിനു കാരണക്കാർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 День назад +1

      വെള്ളപ്പള്ളിയും മടവൂറും കടപ്പുറം സുധാമണിയും എല്ലാം സുനാമിക്കായ് കാത്തിരിക്കട്ടെ....

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 2 дня назад +8

    അവിടെ മുഖ്യൻ തന്നെ ദൈവമാകാൻ നോക്കുന്നു എന്തൊരു നാട്

  • @achusmon4680
    @achusmon4680 2 дня назад +16

    മോദി ദൈബം ഉള്ളപ്പോൾ വേറെ ദൈബമോ...

  • @sabeekabdul
    @sabeekabdul 3 дня назад +29

    അനുഗ്രഹം മേടിച്ച് സായൂജ്യം അടയാൻ വന്നവർ ലോകത്തേക്ക് തന്നെ എത്തിക്കപ്പെട്ടു അത് ഏതായാലും ആരുതന്നെയായാലും മരിച്ചാൽ ഒരു കുടുംബത്തിന്റെ നഷ്ടം തന്നെയാണ് വളരെ സങ്കടകരമായ കാര്യം തന്നെയാണ് ദുഃഖം രേഖപ്പെടുത്തുന്നു

    • @williamspoozhikkadu703
      @williamspoozhikkadu703 2 дня назад

      മരിച്ചവർക്ക് ഒരു 10 കോടി രൂപയെങ്കിലും വെച്ച് ധനസഹായം നല്കണം .കൂടാതെ മുഴുവൻ ആശ്രിതർക്കും ഗവർൺമെൻ്റിൽ ഉയർന്ന ജോലി നല്കണം .എല്ലാ സംസ്ഥാനങ്ങളിലും ആശ്രമത്തിൻ്റെ ശാഖ തുടങ്ങണം . ഇങ്ങനെയുള്ള ദൈവങ്ങൾക്ക് പത്മശ്രീ കൊട്ടക്കുന്ന കാര്യം പിന്നീട് ആലോചിക്കാം'

    • @rajeshmathew8246
      @rajeshmathew8246 День назад

      ​@@williamspoozhikkadu703കേന്ദ്രത്തിൽ ഒരു പരാതി കൊടുക്കു 😢😢

  • @yousaftpyousaf9955
    @yousaftpyousaf9955 День назад +1

    ദൈവം ഓടി രക്ഷപ്പെട്ടു എന്ന് കേൾക്കുമ്പോൾ ചിരി നിർത്താൻ പാടുപെട്ടു (മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹)

  • @peace4814
    @peace4814 День назад +3

    സൃഷ്ടികള്‍ ആരും ദൈവമല്ല.
    സൃഷ്ടാവ് മാത്രമാണ് ദൈവം.

  • @vibgyor1765
    @vibgyor1765 2 дня назад +8

    Up പോലീസ് ഒരു എൻകോണ്ടർ വഴി തീർക്കാവുന്ന മുതൽ കാരണം എത്ര ജീവൻ പോയി 😢

  • @parammel1710
    @parammel1710 2 дня назад +8

    ഇങ്ങനെ യാണ് മനുഷ്യനെ പറ്റിക്കൽ ആർക്കും കയ്യും

  • @mazharadr8830
    @mazharadr8830 2 дня назад +14

    ഒരുദൈവം മുങ്ങി അടുത്ത ദൈവം എന്നാ വോ ചോരുക

    • @JoyfulSwing-nj8uw
      @JoyfulSwing-nj8uw День назад

      അയാളുടെ അളിയനെ അടുത്ത സ്ഥലത്തേക്ക് അയക്കും.അതാണ് ഹിന്ദി ക്കാരുടെ തട്ടിപ്പ്

  • @radhikaraghavan4030
    @radhikaraghavan4030 День назад +2

    നാരായണ.........എന്നു പേരിട്ടത് വളരെ മോശമായിപ്പോയി.അയാളുടെ ഒരുങ്ങിനടപ്പ് കണ്ടും രസകരമായ സംഭാഷണവും കേൾക്കാൻ ആളുകൾ ഒരുപാട് കൂടും കാരണംഭൗ‌തീക നേട്ടത്തിനോടുള്ള ആർത്തി. അത് ചിലരെയെങ്കിലും കൊണ്ടെത്തിക്കുന്നത് ഉടലോടെ നരകത്തിലേയ്ക്കാകും ആർത്തിയോടെ അല്ലാത്ത പ്രാർത്ഥനഎന്നാൽ അറിവ് നേടലാണ്
    "അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ
    അപരന്നു സുഖത്തിനായ് വരേണം "എന്ന അറിവ്
    (ഈ അറിവിനെയിങ്ങറിയാനുമാരുമില്ല )🙏

  • @iqkunju6223
    @iqkunju6223 День назад +3

    ഇൻഡ്യയിൽ ദൈവമാകാൻ സ്വയം തീരുമാനിച്ചാൽ മതി. മറ്റുള്ളവർ അംഗീകാരം നൽകി ക്കൊള്ളും. സർക്കാർ വരെ അംഗീകരിക്കും.. പ്രത്യേക സംരക്ഷണം നൽകി കാത്തുകൊള്ളും. ഉദാഹരണം ആയിരക്കണക്കിന് ഉണ്ട്.. വിവരമില്ലാത്ത ജനങ്ങളെ ചൂഷണം ചെയ്തു കോടീശ്വരൻ ആകുന്നു.
    ഇവിടെ ജന വഞ്ചന നടത്തുന്നത് സർക്കാർ തന്നെയാണ്. സർക്കാർ ആണ് ഇവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. മന്ത്രി മാരും നേതാക്കന്മാരും സന്ദർശനം നടത്തുകയും 'ദൈവത്തിനെ' മഹത്വൽകരിക്കുകയും ചെയ്യും. പിന്നാലെ ജനം കൂടും.

  • @ashrafkudallur3229
    @ashrafkudallur3229 2 дня назад +8

    കാലം എത്ര പുരോഗമിച്ചാലും എക്കാലത്തും മനുഷ്യരെ ചൂഷണം ചെയ്യാനുള്ള ഏറ്റവും എളുപ്പം ഉള്ള മാർഗ്ഗമാണ് ആത്മീകച്ചവടം,
    നദികളിലൂടെ ദൈവങ്ങൾ ഒലിച്ചു പോകുന്ന ഒരു വീഡിയോ കാണാൻ ഇടയുണ്ടായി സ്വയം സംരക്ഷിക്കാൻ കഴിയാത്ത ദൈവങ്ങളെ ആരാധിക്കുന്ന വിഡ്ഢികൾ,
    യഥാർത്ഥ ദൈവത്തെ അറിയാൻ അവർ ശ്രമിക്കുന്നുമില്ല,!!!

    • @chaplin1669
      @chaplin1669 2 дня назад +1

      ആരാണ് യഥാർത്ഥ ദൈവം

    • @AskarNA-do4ff
      @AskarNA-do4ff 7 часов назад

      ​@@chaplin1669ഈപ്രബഞ്ജ്ജത്തേ സൃട്ടിച്ചു പരിബലിക്കുന്നവൻ

  • @rabiarabi1541
    @rabiarabi1541 День назад +2

    ജീവൻ രക്ഷിക്കാനും പണമുണ്ടാകാനും ദൈവത്തിനെന്ന പറഞ്ഞ് വീട് പട്ടിണിയാക്കി ആൾദൈവത്തിന്റെ പിറകെ പോയവരല്ലെ ഇനിയെങ്കിലും ഇവിടെ ഒരു മനുഷ്യനും ദൈവംആകാൻ കഴിയില്ല അങ്ങനെയെങ്കിൽ നാമെല്ലാവരും ദൈവമെന്ന് ഒറ്റ സ്രത്തിൽ വിളിക്കുന്നതെന്തിന്

  • @PpEthiest
    @PpEthiest 3 дня назад +7

    വളർത്തിയവർ തന്നെ പാര ആകുമെന്ന് വന്നപ്പോൾ തമ്മിലടിയുടെ ഭാഗമായി ഒതുക്കിതും ആവാം അപകടം അട്ടിമറി ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു തിക്കും തിരക്കും ഉണ്ടാക്കാൻ സാധ്യത ഉണ്ട്

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw 2 дня назад +6

    യോഗി അണ്ണന്റെ ബുൾ ഡോസർ നിരങ്ങുമോ...?
    അതോ എൻ കൗണ്ടർ നടത്തുമോ...?
    കാത്തിരുന്നു കാണാം...

  • @__4a_ee_da_h__
    @__4a_ee_da_h__ 2 дня назад +4

    Nannayi

    • @mohamedshereef688
      @mohamedshereef688 2 дня назад +1

      ഒന്നും പറയാനില്ല എണ്ടുകൊണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആവാൻ യോഗ്യത യുള്ള ആളാണ് , അത് കഴിഞ്ഞാൽ അടുത്ത
      പ്രധാന മന്ദ്രിയും ആവാമല്ലോ ..

  • @foggnewsMedia
    @foggnewsMedia День назад +2

    ഒളിവിൽ പോകുന്ന ദൈബം. ക്യാമറക്ക് മുന്നിൽ ധ്യാനമിരിക്കുന്ന മറ്റൊരു ദൈബം...

  • @siddikn3077
    @siddikn3077 День назад +1

    ദൈവത്തിനെ സെക്യൂരിറ്റി മനുഷ്യർ നല്ല ദൈവം.

  • @hamsatk7305
    @hamsatk7305 4 часа назад

    ഇത്രയും ആൾ ദൈവങ്ങൾക്ക് ഇപ്പോഴും നമ്മുടെ നാട്ടിൽ ജാതിമത വ്യത്യാസമില്ലാതെ സ്വാധീനമുണ്ട് അതിന്റെ ഭാഗമായിട്ടാണ് ഈ കാണുന്നത് ജനങ്ങൾ തിരുത്താത്ത കാലം ഇത് ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നു

  • @user-ky9yt7xe1n
    @user-ky9yt7xe1n 2 дня назад +31

    അള്ളാഹുവാണ് യഥാർത്ഥ ദൈവം, ❤

    • @globalentertainerms4694
      @globalentertainerms4694 2 дня назад +8

      എന്ന് മുസ്ലിം കൾ അല്ലേ പറയുന്നത്... ലോകത്ത് 1000 ൽ ഏറെ മതം കൾ ഉണ്ട് അവർ എല്ലാവരും അവരുടെ ദൈവം ആണ് യഥാർത്ഥത ദൈവം എന്നാണ് പറയുന്നത് 😂

    • @Pvtil1
      @Pvtil1 2 дня назад +1

      enthinaadey veruthe parayippikkunnath...

    • @user-ky9yt7xe1n
      @user-ky9yt7xe1n 2 дня назад

      @@globalentertainerms4694 ശാസ്ത്രീയമായും അല്ലാഹുവാണ് ദൈവം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് , കാരണം ദൈവം ഏകനാണെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു അതുതന്നെയാണ് ശാസ്ത്രം പറയുന്നത് , മറ്റു മതഗ്രന്ഥങ്ങൾ എല്ലാം മനുഷ്യർ എഴുതിയപ്പോൾ പരിശുദ്ധ ഖുർആൻ എഴുതിയത് പ്രപഞ്ചസൃഷ്ടാവായ അള്ളാഹുവാണ് 🌹

    • @Aloshy991
      @Aloshy991 День назад

      OK sangi kutta

    • @sanasworld1414
      @sanasworld1414 День назад

      ❤❤❤സത്യം

  • @thomaskt5952
    @thomaskt5952 14 часов назад +1

    Is it such a Himalayan task to track and find out the bio data of a police constable in government service?

  • @sachink7955
    @sachink7955 2 дня назад +1

    Why the anchor repeating each sentence twice🙄

  • @yohannanchacko1371
    @yohannanchacko1371 2 дня назад +1

    God blessed all,

  • @user-ip8rb1gz8m
    @user-ip8rb1gz8m День назад +1

    നല്ല ബിസിനസ് മൈൻഡ് ഉള്ള മനുഷ്യൻ

  • @englishclub1356
    @englishclub1356 2 дня назад +9

    ദൈവത്തിന് ബോഡിgauard 😂😂😂

  • @muhammadosman3314
    @muhammadosman3314 2 дня назад +4

    ഇയാളെപ്പോലെ അടുത്ത ദൈവം മോദി ആകുമായിരുന്നു. അത് വിജയിച്ചില്ല. 'INDIA' സഖ്യം അത് തകർത്തു. ജനങ്ങൾ രക്ഷപ്പെട്ടു.

    • @Govinda-Mamukoya
      @Govinda-Mamukoya День назад

      ഇന്ത്യ സഖ്യം ഒലത്തും

  • @rafiquepa9846
    @rafiquepa9846 2 дня назад +2

    ജങ്ങൾ മന്നബുദ്ധികൾ അതിലും വലുത് നമ്മുടെ സർക്കാർ അനുഭവിക്കുക ഇത്തരം ആളുകളെ തുറങ്ങളിൽ അടക്കുക

  • @aliek5775
    @aliek5775 2 дня назад +1

    കാലിനടിയിലുള്ള മണ്ണ് മാന്താൻ നോക്കിയപ്പോൾ ഇങ്ങനെ അതെങ്ങാനും കാലിനടിയിലുള്ള.... ണ്ണ... മാന്താൻ തോന്നിയെങ്കിൽ എന്തായിരുന്നേനെ സ്ഥിതി

  • @Shajahanmk-ij1ph
    @Shajahanmk-ij1ph 2 дня назад +1

    Pk മൂവി ഓർമ്മ വരുന്നു... മനുഷ്യന് ഒരിക്കലും ദൈവം ആവാൻ കഴിയില്ല 🙏

  • @supersilver7606
    @supersilver7606 День назад +1

    വിവരവും ഇല്ല ബുദ്ധി യു ഇല്ല 😂😂😂😂😂😂😂😂😂

  • @abid2011
    @abid2011 2 дня назад

    Mde Bharatham eth yughathilaa ullath
    Ath first verify cheyyo pls
    Totally confused

  • @wildcaptainkerala7839
    @wildcaptainkerala7839 2 дня назад +1

    വാക്ക് ഒന്ന് മാറിയിരുന്നു എങ്കിൽ (മദ്രസ )എന്നാണെങ്കിൽ എന്താകുമായിരുന്നു രാജ്യത്തിന്റെ അവസ്ഥ!!...

  • @aboobackervv
    @aboobackervv 2 дня назад +3

    ഇന്ത്യ എന്ന മഹാരാജ്യത്ത് ഇതൊന്നും ഒരു അത്ഭുതമല്ല. നൂറ്റാണ്ട്0 കോടി ജനങ്ങൾ ഉള്ള ഇന്ത്യൻ പ്രധാനമന്ത്രി സ്വയം വിശേഷിപ്പിച്ചു. എല്ലാ ജനവിഭാഗങ്ങളിലും ഇത്തരം ആൾദൈവങ്ങൾ ഉണ്ട് ഏക ദൈവവിശ്വാസം ഒരു കൂട്ടുകാരനോ അനുയായി ഇല്ലെന്ന് പ്രഖ്യാപിക്കുന്ന മുസ്ലിം സമൂഹത്തിൽ കേരളത്തിൽ എത്രയെത്ര ദൈവങ്ങളുണ്ട് അതിന്റെ പ്രചരണം നടത്തുന്ന എത്രയെത്ര താടിക്കാരും മുല്ലമാരും ഉണ്ട്. അതും ഇവിടെ സാക്ഷരതയുള്ള കേരളത്തിൽ. ചുടു കാലാവസ്ഥയിൽ ഹജ്ജ് വേളയിൽ മരണപ്പെട്ടവർക്ക് വേണ്ടി ഇവിടെ കണ്ണീരൊഴുക്കിയത് സങ്കികളും കൃ പേപ്പട്ടികൾ ഉണ്ട് ആരും ഇത്തരം ദൈവങ്ങളെപ്പറ്റി ചർച്ച ചെയ്യാറില്ല. ദൈവപതിനിധികൾ ഇന്ത്യയിൽ എന്നും എക്കാലവും ഉണ്ടാകാറുണ്ട്. ഇതൊന്നും ഒരു വലിയ കാര്യമല്ല.

    • @Milarepaseva
      @Milarepaseva День назад

      2015ല്‍
      മിനായില്‍ ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 800ല്‍ അതികം പേര് മരിച്ചു.
      കറുത്ത ഒരു കല്ല് അത് തൊട്ട് മുത്താന്‍ വേണ്ടി അതിനെ ചുറ്റാന്‍ വേണ്ടി പോയവരാണ് അവര്‍.
      അത് സ്വര്‍ഗ്ഗത്തിലെ കല്ലാണ് എന്ന് പറഞ്ഞ് പാവങ്ങളെ ആ കല്ലിന് ചുറ്റിച്ച് , അതിന് കുമ്പിടീപ്പിച്ച് അതിനെ തൊട്ട് മുത്തിച്ച് വിഡ്ഢികളാക്കി ആളെ ടൊല്ലുന്നത് കൂടി കാണുക.
      അത് വെറും കല്ലാണ് എന്ന് പറയുകയും അതിനെ അല്ല ഞങ്ങള്‍ ആരാധിക്കുന്നത് എന്ന് പറയുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് ജീവന്‍ പോലും കളഞ്ഞ് ഈ മരിച്ചവര്‍ അതിനെ ചുറ്റാന്‍ പോയത്, അതിനെ മുത്താന്‍ പോയത്.
      ദൈവം എന്തിനാണ് ആ കല്ലിനെ പോയി ചുറ്റാനും അത് തൊട്ട് മുത്താനും അത് സ്വര്‍ഗ്ഗത്തിലെ കല്ലാണ് എന്നുമൊക്കെ പറഞ്ഞ് പാവങ്ങളെ ചൂഷണം ചെയ്യുന്നത്.
      ഇതിന് എതിരെ താങ്കള്‍ എന്തേ കരക്ഷണം മിണ്ടാത്തത്.

  • @dan9122113
    @dan9122113 2 дня назад +1

    Next UP chief minister annu.

  • @user-ei7wr4qw7j
    @user-ei7wr4qw7j 2 дня назад +1

    മനുശ്യരെ ഏറ്റവും കൂടുതൽ ചൂഷണം ചൈത മെകല : കേരളത്തിലും ഉണ്ട് കുറച്ച് ആൾ ദൈവം

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg День назад +3

    നരേന്ദ്രമോഡിയും പറയുന്നത് ഞാൻ മനുഷ്യ ദൈവ മാണ്

    • @AskarNA-do4ff
      @AskarNA-do4ff 8 часов назад

      അയാൾ ഒരു ഊബ്ബൻ ആണ് എന്ന് നിങ്ങൾക്ക്‌ അറിയില്ലേ

  • @jacobjacobsahayam1019
    @jacobjacobsahayam1019 8 часов назад

    The Almighty God never sty anyone or a particular place TKU

  • @muhammadmalappuram6754
    @muhammadmalappuram6754 2 дня назад +1

    ED NIA CBI എല്ലാ മനുഷ്യാവകാശ കമ്മീഷനും എല്ലാവരും അറിഞ്ഞുകാണും എന്ന് ജനങ്ങൾ വിശ്വസിക്കുന്നു?

  • @RiyasP-ox5lm
    @RiyasP-ox5lm 2 дня назад +2

    എനിക്ക് ഒരു ആൾ ദൈവം ആവണം എന്താ ഞാൻ ചെയേടന്ത്

  • @Kambisserry
    @Kambisserry 2 дня назад

    Party should demand immediate resignation of CM for taking moral responsibility

  • @manuelvincent3096
    @manuelvincent3096 4 часа назад

    Holy Baba (self proclaimed God)CM Yogi's support will be there it dislays the weakness of Government.

  • @akj10000
    @akj10000 День назад

    Ashramathilekku Buldozer ayakkumo

  • @abdullatheef9051
    @abdullatheef9051 2 дня назад +1

    ഇതൊക്കെ ഒരു റിപ്പോർട്ട് വായിച്ചാൽ പോരെ. ഒരു ക്ലാസ്സ് പോലെ പ്രസൻ്റേഷൻ ഒരുക്കി വായിച്ചു വിശദീകരിക്കുന്നു! എന്തൊരു ബോറാണിത്.!?

  • @AminaVk-iq5dj
    @AminaVk-iq5dj День назад

    'എന്ത് കേട്ടാലും അണ്ണാക്ക് തൊടാതെ വിഴുങ്ങണം'😂

  • @jithoshkumarjithu8115
    @jithoshkumarjithu8115 День назад

    കേരളത്തിലും ഇതിനൊന്നും കുറവൊന്നുമില്ല

  • @asharafmoosa7742
    @asharafmoosa7742 День назад +1

    Dhuniyavila. SWARGA. JEEVDAM. Paavangala. Pattikkunnavara. Government Support cheyyunnu Paavam. Janangal

  • @ASHRAFHUSSAIN-sd1zu
    @ASHRAFHUSSAIN-sd1zu 2 дня назад +1

    കെട്ട ഈ കാലത്ത് ആത്മീയ കച്ചവടത്തിന്റെ അത്ര ലാഭകരമായ മറ്റൊരു കച്ചവടവും ഇല്ല എന്ന് നമ്മുടെ പ്രധാനമന്ത്രി അടക്കം മനസ്സിലാക്കിയിരിക്കുന്നു

  • @mohammedhafi3034
    @mohammedhafi3034 День назад

    സത്യമോ അസത്യമോ എന്തുമാവട്ടെ വിശ്വാസം അതല്ലേ എല്ലാം

  • @MuhammadAnas-kk9vl
    @MuhammadAnas-kk9vl 2 дня назад

    👏🏻👏🏻👏🏻

  • @yathrafamily5427
    @yathrafamily5427 День назад

    ഇനി ഇയാളാണോ ആ അന്യഗ്രഹ ജീവി 😍😃

  • @yxz222
    @yxz222 2 дня назад +1

    He was a police officer

  • @abduerayassan7513
    @abduerayassan7513 2 дня назад +1

    ദൈവം ഇപ്പോൾ ഒളിവിൽ തുടരുകയാണ്. അതോ അനുയായികൾ കാലുവാരി കാലപുരിയിലേക് അയച്ചോ?

  • @moon12244
    @moon12244 2 дня назад

    ആരാത്ഥനയിൽ ഞാൻ ഇല്ല നമ്മൾ. പ്രയോഗം വേണ്ട

  • @SuhailSuhail-pq4mh
    @SuhailSuhail-pq4mh День назад +1

    നരേന്ദ്രമോദിയുടെ ശിഷ്യൻ ആവും അതോ ഗുരുവോ

  • @GVQWayanad
    @GVQWayanad 8 часов назад

    Bgm vere level 🔥
    Mi

  • @user-lj7yp9de6m
    @user-lj7yp9de6m 2 дня назад +1

    മോങ്ങിജീ ഇപ്രാവശ്യം ഇങ്ങനെ ആൾ ആവാൻ നോക്കിയതാ. പക്ഷെ നടന്നില്ല 😜😜😜

  • @clt3206
    @clt3206 2 дня назад +1

    ഇത്തരം ബാവകൾക്ക് യോജിച്ച മണ്ണാണ് യുപി. സതി തിരിച്ചുകൊണ്ടു വരാതിരുന്നാൽ ഭാഗ്യം.

  • @subaira8447
    @subaira8447 День назад +1

    ആകാശത്തെയും ഭൂമിയെയും കടലിനെയും കടലാടിയെയും ഇവിടെ മുളക്കുന്ന കരിയുന്ന ഓരോ ജീവജാലത്തെയും സൃഷ്ടിച്ച സാക്ഷാൽ ദൈവത്തെ നേരാംവണ്ണം അറിഞ്ഞാൽ ഈ ഭൂമിയുടെ മുകളിൽ ആകാശത്തിന് കീഴിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ദൈവവും ഉദയം ചെയ്യില്ല ഒരുത്തനും ഒരുത്തനും ഒരുത്തനും ഞാൻ ആൾദൈവമാണ് എനിക്ക് എന്തൊക്കെയോ ദിവ്യശക്തിയുണ്ട് എന്ന് പറഞ്ഞുകൊണ്ട് സാധാരണ ജനങ്ങളുടെ മുന്നിലേക്ക് വരില്ല
    യഥാർത്ഥ ദൈവത്തെ നിന്റെ കൈവിരലുകൾ നേരെയാക്കിയ ലോകത്ത് നിന്റെ കൈവിരൽ പോലെ ലോകത്ത് മറ്റൊരു കൈവിരൽ ഇല്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് ഇവിടെ മഴ പെയ്യിപ്പിക്കുന്ന സൂര്യനെ കിഴക്കുതിപ്പിക്കുന്ന പടിഞ്ഞാറത്തമിപ്പിക്കുന്ന കാറ്റും മഴയും ഇടിയും മിന്നലും ഒക്കെ ഒക്കെ നിയന്ത്രിക്കുന്ന സാക്ഷാൽ ദൈവത്തെ അറിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ദൈവങ്ങൾക്ക് സ്ഥാനം ഉണ്ടാകില്ല
    ചാണക സംഘികൾ ദൈവത്തിന് വിട്ടു അന്ധവിശ്വാസങ്ങളിലേക്കും ഇതുപോലുള്ള വ്യാജ ദൈവങ്ങളിലേക്കും ഒടുവിൽ മോഡി എന്ന വ്യാജ ദൈവം വരെ മുന്നിൽ നിൽക്കുമ്പോൾ പിന്നെങ്ങനെ ലോകം നന്നാവും പിന്നെങ്ങനെ ഇന്ത്യ നന്നാകും പിന്നെങ്ങനെ ഭാരതം നന്നാകും ഇവിടുത്തെ ജനങ്ങൾ എങ്ങനെ നന്നാകും 😪😂😪😂

  • @mariajoodit8831
    @mariajoodit8831 2 дня назад +1

    മോദിയും ഇതുപോലെ തുടങ്ങിയേനേ..... പ്രധാനമന്ത്രി കഴിഞ്ഞാൽ ഈ പണി തുടങ്ങാം

    • @Govinda-Mamukoya
      @Govinda-Mamukoya День назад

      അപ്പോ പോസ് കോ വീരനോ😂

  • @joseejose9238
    @joseejose9238 2 дня назад

    Haaaaaaaaaaaaaaaaaa........Bible what correct say.........❤..Bible warn very long b4 like this matter

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 2 дня назад +2

    വിശ്വാസികളെ പറഞ്ഞ് വിശ്വസിപ്പിക്കുക എന്ന വാചകം തെറ്റാണ്. മണ്ടൻമാരേ പറഞ്ഞ് വിശ്വസിപ്പിക്കുന്നു എന്നു് പറയുന്നതാണു് ശരി

  • @user-jj4mw7zp2z
    @user-jj4mw7zp2z 2 дня назад +2

    ബിജെപി പോയാൽ എല്ലാം ശരിയാവും എല്ലാം evm ബാബ

  • @asharafmoosa7742
    @asharafmoosa7742 День назад +1

    FAROVA. YUDA. ANUJAN

  • @shajithabeegom360
    @shajithabeegom360 2 дня назад +1

    ഏതു വന്മരവും ഒരു നാൾ കടപുഴുകി വീഴും

  • @thomassleamon3356
    @thomassleamon3356 День назад

    ഇത്തരം ആൾ ദൈവങ്ങൾക്ക് രാഷ്ട്ട്രീയ കാരുടെ പിൻ ബലവും സഹായവും ഉണ്ട്. ആൾ ദൈവങ്ങ്ൾക്ക് നല്ല വളക്കൂറ് ഉള്ള മണ്ണ്. ആണ് ഉത്തര ഇൻഡ്യ. അന്ധ വിശ്വാസം വിദ്യാഭ്യാസം ഉള്ള ആളുകൾക്കിടയിലും ധാരാളം ഉണ്ട് അപ്പൊൾ പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. ഇതിനപ്പുറം സഭവിച്ചാലും ആൾ ദൈവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ആളുകൾ വീണ്ടും അവരെ തേടി വീണ്ടും വരും. അപകടങ്ങൾ ഉണ്ടാകും. നിരപരാധികൾ ചാകും. ആൾ ദൈവങ്ങൾ പണത്തിൻ്റെയും സ്വാധീനത്തിൻ്റെ മറവിൽ രക്ഷപെടും

  • @Ramzyboy
    @Ramzyboy День назад

    1300 എണ്ണത്തിനെ മക്കയിലും ബലിയാടാക്കി അതെവിടെ😂

  • @thomasmathew5513
    @thomasmathew5513 День назад

    Dhaivam thalachorillathe lekshangale srishtichittunde ennathenete thelivaane eyalude vishwasikal.

  • @karthikmj1236
    @karthikmj1236 Час назад

    Viswasam kurayano atho koodano???

  • @Shajikr-io2ig
    @Shajikr-io2ig День назад

    ഒരു സ്വയം പ്രഖ്യാപിത അമ്മദൈവം നമ്മുടെ നാട്ടിൽ ഉണ്ടല്ലോ 😂

  • @abid2011
    @abid2011 2 дня назад

    Saju be careful 😢

  • @user-he3sg1iv6p
    @user-he3sg1iv6p 2 дня назад +1

    ജെസിബി ഇല്ലേ?

  • @johnsebastian526
    @johnsebastian526 День назад

    എനിക്കു മനസ്സിലാകുന്നത് ജന
    ക്കൂട്ടത്തിന്റെ തിരക്കു നിയന്ത്രി
    ക്കാൻപോലീസ് വിരട്ടിക്കാണും
    നിരപ്പായ സ്ഥലത്തു സ്വാഭാവിക
    മായും അപകട ഉണ്ടാകാൻ സാ
    ധ്യത ഇല്ല.

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 2 дня назад +3

    നല്ല ബിസിനസ്‌

  • @mokz7773
    @mokz7773 День назад

    ഇവിടെയും കെട്ടിപ്പിടിക്കാനും ഉമ്മവക്കുവാനും ഉള്ള ദൈവങ്ങൾ.....😮 വിദ്യാഭ്യാസം ഉള്ള കേരളത്തിലെ.. ജനങ്ങൾ...😮

  • @user-em3wm4ut5p
    @user-em3wm4ut5p День назад

    ഈ ബാബമാർക് വിലസാൻ ED യേ പേടികണ്ട, അവർക് എല്ലാ സംരക്ഷണവും ദൈവം നൽകും😂😂
    മണ്ടന്മാരെ കൂടുതൽ മണ്ടന്മാരാക്കുന്ന എല്ലാ ആൾദൈവങ്ങളോടുന യോചിപ്പില്ല

  • @sureshkattoor1219
    @sureshkattoor1219 2 дня назад +1

    ഒരു പ്രധാനമന്ത്രി സ്വയം ദൈവം ആകുന്ന നാട്ടിൽ ഇതൊക്കെ സാധാരണം

  • @12356aman
    @12356aman 2 дня назад +1

    ബുദ്ധി ല്ലാത്ത വിദ്യസമ്പന്നരായ ജനത 😮 അൽഹംദുലില്ലാഹ് അല്ലാഹുവിനു സർവ്വ സ്തുതിയും മുസ്ലിംങ്ങളുടെ ഇടയിൽ ജന്മം തന്നതിനു 🤲

  • @shahinaasharaf6557
    @shahinaasharaf6557 2 дня назад

    കാലിനടിയിലെ മണ്ണ് വാരാൻ പോയവർ മണ്ണിനടിയിലായി 😂

  • @muhamedkunhahammed1612
    @muhamedkunhahammed1612 День назад

    ഭോലെബാബയുടെഅച്ചൻഒരുമലയാളിയാണ് മലപ്പുറംജില്ലക്കാരനാണ്കുണ്ടോട്ടികാരനാണ്ഈവിവരംഎത്രപേർക്ക്അറിയാം?

  • @naufalhse9213
    @naufalhse9213 2 дня назад

    Next chief minister, then became prime minister

  • @shihabshaan6669
    @shihabshaan6669 День назад

    എല്ലാത്തിലും ഉണ്ട് ആൾ ദൈവങ്ങൾ പക്ഷേ അവരേ സംരക്ഷിക്കുന്നവരെയാണ് ആദ്യം ജയിലിൽ ഇടേണ്ടത് പക്ഷേ അതൊരു പക്ഷേ ഉന്നത സ്ഥാനത്തിരിക്കുന്ന ആളായിരിക്കും പിന്നെ എലി ചോദിച്ച പോലേ പൂച്ചക്ക് ആര് മണിക്കെട്ടും

  • @muhammedputhiyakath323
    @muhammedputhiyakath323 День назад

    PK . സിനിമ .കാണാം

  • @hamsatk7305
    @hamsatk7305 4 часа назад

    കേരളത്തിൽ കെപിസിസി പ്രസിഡന്റിന്റെ വീട്ടിൽ തകിടും കുപ്പി എല്ലാം കുഴിച്ചിട്ടു കോൺഗ്രസുകാരനെ ചെയ്തു എന്ന് പറയുന്നു അതുകൂടി ഒന്ന് പറഞ്ഞാൽ തരക്കേടി ഉണ്ടായിരുന്നില്ല

  • @savad3136
    @savad3136 2 дня назад +1

    ദൈവം ഒളിവിലാണ്. ഒരുദൈവം പാർലമെന്റിൽ ഒണ്ട് ഭോലെ മോധി

  • @rajeshmathew8246
    @rajeshmathew8246 День назад

    മക്കയിൽ ഇരിക്കുന്നത് ആരാണ് അവിടെയും ആയിരങ്ങൾ മരിച്ചല്ലോ 😮😮

    • @JameelJameel-kn9bx
      @JameelJameel-kn9bx День назад

      അവിടെ ആരും ഇരിക്കുന്നില്ല ഇരിക്കുന്നതൊക്കെ നിങ്ങൾക്ക് ഏകദൈവമുള്ള അള്ളാഹു ഭവനം മാത്രം വിശ്വസിക്കുന്നു വഴികാട്ടിത്തന്നത് മുത്തു റസൂൽ