24 ആശ്രമം, ആഡംബര കാറുകളുടെ ശേഖരം; ഭോലെ ബാബയുടെ ആസ്‌തി ഇങ്ങനെ | BholeBaba | Hathras |

Поделиться
HTML-код
  • Опубликовано: 4 июл 2024
  • 16 കമാൻഡോകളും 15 മുതൽ 30 വരെയുള്ള വാഹന വ്യൂഹങ്ങളുടെ അകമ്പടിയോടെയുമാണ് ഭോലെ ബാബ ഭക്തരെ കാണാനെത്തുന്നത്.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 80

  • @keralan772
    @keralan772 6 дней назад +45

    ആൾ ദൈവങളുടെ സമ്പത്തിൻ്റെ ഉറവിടം തേടി കഴിഞ്ഞ 10 വർഷം EDചെന്നിട്ടില്ല......

  • @rasheednelliyil6660
    @rasheednelliyil6660 6 дней назад +13

    ഇത്രയും ആളുകൾ മരണപ്പെട്ടത് കൊണ്ട് ഈ വിവരങ്ങൾ അറിഞ്ഞ്

  • @assan313
    @assan313 6 дней назад +21

    ഇത്രയും വർഷമായിട്ടും എന്തെ ED. അവിടെ പോകാഞ്ഞത്..?

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 дней назад

      ബിജെപി അൾദൈവങ്ങളെ വളർത്തുന്നവർ

    • @hamsapoilan402
      @hamsapoilan402 23 часа назад

      അദ്ദേഹം. ഒരു. നല്ല. ഹിന്ദുവാണ്????????? 😂😘🥰🤣🤩🥸😍

    • @mariyammaliyakkal9719
      @mariyammaliyakkal9719 22 часа назад

      ബിജെപി ആയതു കൊണ്ട്.... മരിച്ച ദളിത്‌ കുട്ടിക്കും നീതി ലഭിച്ചില്ല

  • @Useasdfg
    @Useasdfg 6 дней назад +29

    അഴിമതി നടത്താൻ കൂടെ ഉണ്ട് - BJP

    • @evjohnson9341
      @evjohnson9341 6 дней назад +1

      14000😂chathu😂MakkayiL

    • @keralan772
      @keralan772 6 дней назад

      ​ @@evjohnson9341ഇന്ത്യ ദൈവം ഭരിക്കുമ്പോൾ ED ആൾ ദൈവത്തെ മൂഞ്ചും

  • @GK-pe9jz
    @GK-pe9jz 6 дней назад +15

    മോദിയുടെ അനുഗ്രഹം😊😊😊

    • @HasankK-gh5fj
      @HasankK-gh5fj 5 дней назад +1

      ആൾദൈവങ്ങൾ മോഡിയോഗിമാരുടെ സ്വന്തക്കാർ....... തിരിച്ചറിവില്ലാത്ത പച്ചമനുഷ്യരുണ്ടല്ലോ ചൂഷണം ചെയ്യാൻ 😢

  • @iqkunju6223
    @iqkunju6223 6 дней назад +7

    നൂറ് കോടി യുടെ ചെറിയ ദൈവം.
    മറ്റുള്ള ആൾദൈവങ്ങൾക്ക് ആയിരക്കണക്കിന് കോടിയുടെ സ്വത്തുക്കൾ..!

  • @kidsreals1333
    @kidsreals1333 6 дней назад +5

    Dhruvrathee ഈ വിവരം എല്ലാം തെളിവുകളും അവൻ കൊണ്ടുവരും പിന്നിലുള്ള ആൾ ദൈവം ത്തെയും പുറത്ത് കൊണ്ടുവരും ധൃവ് രതീ ഇതു അറിയണം

    • @kidsreals1333
      @kidsreals1333 День назад

      അയാളെ കാണുമ്പോൾ തന്നെ കള്ളൻ ആണെന്ന് തോന്നും

  • @rasheednelliyil6660
    @rasheednelliyil6660 6 дней назад +9

    യോഗി യുടെ. ഉറ്റ സുഹിർത്താ ണ്

  • @user-qt5hs7mf9u
    @user-qt5hs7mf9u 6 дней назад +6

    ജയ് ചിരി റം

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 6 дней назад +11

    EDഅങ്ങോട്ടു പോവാൻ സാധ്യത ഉണ്ടോ

  • @user-we6hm7ge2d
    @user-we6hm7ge2d 6 дней назад +8

    ആൾ ദൈവങ്ങളുടെ വലയിൽ വീഴാൻ ഇനിയും നോർത്ത് ഇന്ത്യയിലും കേരളത്തിലും ആളുകൾ റെഡി ,

  • @jamesalwin878
    @jamesalwin878 6 дней назад +7

    ബാബ അല്ല.... ഇത് ഒരു ബാധ

  • @razakpulikkal1880
    @razakpulikkal1880 6 дней назад +4

    ED എവിടെ പോയി.

  • @jaleelgshshshd3764
    @jaleelgshshshd3764 5 дней назад +2

    ഏകനായ,പരിശുദ്ധനായ, കാരുണ്യവാനായ നമ്മൾക്കെല്ലാം നൽകുന്ന പരലോകത്തു സ്വാർഗം തന്നെ ഉണ്ടെന്ന് പറഞ്ഞ എന്നെന്നും ജീവിച്ചിരിക്കുന്നവനായ അള്ളാഹു ഇവിടെ ഉണ്ടെന്നിരിക്കെ അള്ളാഹു സൃഷ്ട്ടിച്ച മനുഷ്യൻ, മൃഗങ്ങൾ എങ്ങിനെ ദൈവമാകും . അന്ത വിശ്വാസത്തിനു പോയി കുടുങ്ങി. മനുഷ്യ ജീവൻ നഷ്ട്ടമാക്കി .,,..

  • @thomasvarughese3863
    @thomasvarughese3863 6 дней назад +4

    Christians and Muslims have no freedom to conduct prayer at home or their religious places. But Hindus can gather at any time and any place in Yogi raj.

  • @mredits8318
    @mredits8318 6 дней назад +11

    Millionaire ആയ ദൈവം 😂

  • @dvs786687
    @dvs786687 6 дней назад +7

    Bulldozer aa vazhi pokulla .. oru pratheka tharam bulldozerrrrrrr

  • @shihabkk5488
    @shihabkk5488 6 дней назад +4

    This is real india what is this

  • @user-xk5hq1zg5y
    @user-xk5hq1zg5y 6 дней назад +1

    Bóomiyelay,Ellamanushrum,ദൈവങ്ങളാണ്.ദൈവം,മനുഷ്യനും😊😊😊

    • @kidsreals1333
      @kidsreals1333 День назад

      അടിമകൾ ആണ് ദൈവം അല്ല

  • @sureshrajan9306
    @sureshrajan9306 5 дней назад +1

    എത്ര ലോകം വളർന്നു പക്ഷെ ഇപ്പോളും ആൾ ദൈവം കൂടോത്രം അങ്ങനെ എല്ലാ മതത്തിലും ഉണ്ട് ഇവരെ ഇവർക്കു വളരാൻ പാവപെട്ടവരും പണക്കാരും ഒരുപോലെ പണം കൊടുത്തു വളർത്തുന്നു

  • @thomasvarughese3863
    @thomasvarughese3863 6 дней назад +2

    He may be with Yogi'.

  • @preethi7705
    @preethi7705 6 дней назад +2

    Aaaldhaivangal koodi varikayanallo😁 kure paavangalude jeevan poi 😧

  • @basheer450
    @basheer450 6 дней назад +1

    കോടീശ്വരനായ ദൈവം

  • @ibrahimv9649
    @ibrahimv9649 6 дней назад +5

    ദൈവത്തെ എങ്ങിനെ ആര് അറസ്റ്റ് ചെയ്യും?

  • @muhammadanasek69
    @muhammadanasek69 5 дней назад +2

    ഇത്രയും കാലം ed ബീഡി വലിച്ച് ഇരിക്കായിരുന്നോ 😂

  • @reyuuuazeez
    @reyuuuazeez 6 дней назад +2

    കേരളത്തിലെ അമൃതാനന്ദമയീ അവർ എങ്ങനെ ആൾ ദൈവം ആയീ? അതേപോലെ ആണ്. ഇന്ത്യയുടെ ആൾ ദൈവം ഓക്സൈഡ് അതിന് മാത്രം ഉണ്ട്.

  • @moosaibrahim6417
    @moosaibrahim6417 6 дней назад +1

    എല്ലാം ഇവിടെ നടക്കും. കാരണം 1947 ആഗസ്ത് 15 ന്റെ തിക്ത ഫലം.....എല്ലാം അനുഭവിച്ചോ.....
    നമ്മുടെ കേരളത്തിലും ഉണ്ടല്ലോ.. .ഇത് പോലെ ആൾ. ..

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 дня назад

    Babakk Ethra Baryamar Nilavilund?

  • @AbdulJamal-uw1en
    @AbdulJamal-uw1en 5 дней назад +1

    ബോലേ ബോലേ
    പറയൂ പറയൂ 😜😜😜 ഉടനെ ഇടിയെ വിടൂ ബ ബബ്ബ ബാവയെ രക്ഷിക്കൂ🤮🤮🤮

  • @rakahmed1670
    @rakahmed1670 5 дней назад

    വിവരമറിയും 😂😂😂😂😂 എന്ന ഒരു ഇത് ഇല്ലാത്ത ഒരു ഇതും ആ നാട്ടിൽ ഇല്ല ല്ലൊ എന്നതാണ് അതിന്റെ ഒരു ഇത് 😂...

  • @hasifchelekkoden7884
    @hasifchelekkoden7884 6 дней назад +1

    ഇയാൾ ഇതുവരെ പുണ്യാളൻ... ഇപ്പൊ രാവണൻ

  • @shamsudeenmp5910
    @shamsudeenmp5910 6 дней назад +1

    Ennalm bola annan 😂😂😂safe an modhi dhaivam rakshikkm

  • @reyuuuazeez
    @reyuuuazeez 6 дней назад +2

    സെഞ്ച്വറി അടിച്ച ആൾ ദൈവം?!

  • @vksmn744
    @vksmn744 6 дней назад +2

    Bhudhiyullever bhudhiyillathevere pattikunnu.

  • @kasimm4677
    @kasimm4677 6 дней назад

    Where Is the E...E.... D. C B l.

  • @anwarshan2974
    @anwarshan2974 6 дней назад +4

    Rss"Bhegaran

  • @shajiwayanad8469
    @shajiwayanad8469 3 дня назад

    പാവങ്ങളുടെ എച്ചിൽ കൊണ്ട് 100 കോടിയും ആഡംബര വാഹനങ്ങളുള്ള എരപ്പാളി ആൾ ദൈവം....

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 5 дней назад +2

    മോദിക് ബോണ്ട് കൊടുത്തിട്ടുണ്ടാകും

  • @faisalfaisu351
    @faisalfaisu351 5 дней назад

    അന്തവിശ്വാസം മനുഷ്യനാപത്ത് ഇന്നല്ലെങ്കിൽ നാളെ അതിന്റെ വിവരം അറിയും

  • @yousuftm1191
    @yousuftm1191 6 дней назад +2

    Yogiyude kundan baba

  • @kareemkk5553
    @kareemkk5553 6 дней назад +1

    Hathras Alle saramilla kurach anubavikkatte

  • @user-zf5oo4ko9f
    @user-zf5oo4ko9f 6 дней назад +2

    ഇയാളെ പിടിക്കാൻ. പോകുന്നവർ. കണ്ട ഉടൻ. കാലിൽ വീഴും അത് കഴിഞ്ഞിട്ടാ ബാക്കി കാര്യം ആൾ ദൈവം മരിച്ചാൽ തന്നെ അറിയില്ല. വിശ്വാസത്തിൻ്റെ ഭാഗമായത് കൊണ്ട് മൂടി വെങ്കും

  • @Sulaiman-jp1lr
    @Sulaiman-jp1lr День назад

    അടുത്ത ആൾ ദൈവത്തിന് ദോലെ ബാബയുടെ അനുഗ്രഹവും ആശീർവാദവും കിട്ടിയിട്ടുണ്ടാവും. അങ്ങനെയെങ്കിൽ FIR മില്ല അറസ്റ്റുമില്ല. സുഖവാസം പതിവ് പോലെ.

  • @muhammedail8310
    @muhammedail8310 День назад

    എന്തിനാ. ബവയെ. തിരയുന്നത്. മനുഷ്യനെ ദൈവമായി പൂജിക്കുന്ന അത്തരം. അന്തഠ ഇല്ലാത്ത ആളുകളെയാണ് പറയേണ്ട ത്

  • @badrubadru4740
    @badrubadru4740 5 дней назад

    Snagi babaa ayukum

  • @johnbaby825
    @johnbaby825 4 дня назад

    Ed javo

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 4 дня назад

    ed എന്ന ഡ്രാക്കുള 🤔

  • @hamsapoilan402
    @hamsapoilan402 23 часа назад

    Bole baava 😂ethra. Kodi. സാമ്പാധിച്ചാലും.. പ്രശ്നമല്ല. കാരണം. അദ്ദേഹം. 👍രു. ഹിന്ദുവാണ്???????????? 😂😂😂😘😘🥰🥰🥰🤩🥸😍😍😍😇😛😭😜🤪

  • @rajeshvadakepurakal2210
    @rajeshvadakepurakal2210 6 дней назад

    😂😂 പൂഴ്ത്തണ്ട അയാൾക്രിസ്ത്യൻ പാസ്റ്ററാണ്

  • @moideenkutty5117
    @moideenkutty5117 6 дней назад +2

    എല്ലാം സംഘികളുടെ സംഭാവന😂😂😂

  • @williamjoseph432
    @williamjoseph432 6 дней назад +1

    Ee tayoliyeyoke daivatulyamayi kanuna maravaazhakal

  • @nz4377
    @nz4377 5 дней назад

    Vivaram illatha Hindus vargam 😅😅😅😅😅😅😅..... Adhyam Yogi pidichu akathidanam