ഊർജമായി അനുഭവങ്ങളുടെ കരുത്ത്; 75ന്‍റെ നിറവിൽ മുസ്ലീം ലീഗ് | Muslim League

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 343

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed Год назад +240

    ലീഗിന്റെ ചരിത്രം അവത രിപ്പിച്ച മഹേ ഷിന് അഭിനന്ദനങ്ങൾ.

    • @mujeebc7234
      @mujeebc7234 Год назад +4

      ചത്ത കുതിര 😄😄😄

    • @muhammedcp6293
      @muhammedcp6293 9 месяцев назад

      Panakadi thanganmar muselim unamanatheni nedruthum nalkivarunu panakadi aduthi oarayadani

    • @leo-messi61
      @leo-messi61 6 месяцев назад +2

      ​@@mujeebc7234 🤣🤣

  • @sadiqalikoombara1522
    @sadiqalikoombara1522 Год назад +96

    വളരെ നന്നായി മുസ്ലിം ലീഗിന്റെ 75ആം വാർഷികത്തിൽ കൂടെ നിന്ന മനോരമക്ക് അഭിനന്ദനങ്ങൾ 💚

  • @shamseerhashim
    @shamseerhashim Год назад +250

    കേരളത്തിലെ മുസ്ലിങ്ങളുടെ ഉയർച്ചക്ക് കാരണമായ പാർട്ടി ..
    അഭിനന്ദങ്ങൾ

    • @aboobackaro3838
      @aboobackaro3838 Год назад

      ലീഗിന് പാര വെക്കുന്ന മീഡിയ വഓൺ മാധ്യമം പത്രം ഇവരെ കരുതിയിക്കുക ജയ് i u m l

    • @aleemakv3108
      @aleemakv3108 Год назад +4

      😊

    • @munavveermunavveer9987
      @munavveermunavveer9987 Год назад

      ❤😊😊😊

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      മത പാർട്ടി

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад

      മുസ്ലിങ്ങളുടെ മാത്രം ലീഗ്

  • @abdulhaseeb9362
    @abdulhaseeb9362 Год назад +96

    ഞാനൊരു കോൺഗ്രസ്സുകാരനാണ് പക്ഷെ എനിക്ക് ലീഗിനോട് എന്നും ആദരവാണ് ..💚

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +4

      ഞാൻ ഒരു കോൺഗ്രസ്സ് കാരനാണ്.പക്ഷേ ബി ജെ പി യോടുള്ള അതെ വേരുപ്പാണ് മുസ്ലിം ലീഗ് നോടും

    • @muhammedcp6293
      @muhammedcp6293 9 месяцев назад

      Samadane basheer kunjaly mudalaya padukelavan mar elakistion neni ozejinelkunadi nalladi adi leegeni nanavella

    • @firoskhanzakkir6819
      @firoskhanzakkir6819 6 месяцев назад

      മുസ്ലീം ലീങ്ങിനെ കുറ്റം പറയുന്ന വർഗീയ വാദി മോദിയും അനുയായികളും അറിയാൻ
      > ഗുജറാത്തിൽ കലാപത്തിൽ 1000 പേരെയ്‌ കൊന്നു തള്ളിയിട്ടില്ല
      >തിന്നുമ്പോഴും തൂറുമ്പോഴും വർഗീയത പറഞ്ഞു വോട്ട് പിടിക്കാറില്ല
      >ഗാന്ധിജിയെ വെടി വെച്ച് കൊന്ന തോക്ക് ഇപ്പോഴും ഉപയോഗിക്കാറില്ല
      >മണിപ്പൂരിൽ സ്ത്രീകളെ പച്ചക്കു കത്തിക്കാറില്ല
      >ഇന്ത്യയിൽ അമ്പലം പൊളിക്കുകയോ പള്ളികൾ പൊളിക്കുകയോ അല്ല
      >ബീഫിന്റെ പന്നിയുടെയും പേരിൽ ആരെയും തല്ലി കൊന്നിട്ടുമില്ല
      >ഉറങ്ങി കിടന്ന പള്ളിയിലെ ആളെ വെട്ടി പീസ് ആക്കിയിട്ടില്ല

    • @Parethan
      @Parethan 4 месяца назад

      ​@@Nitheesh123-i7oപക്ഷെ മലബാറിൽ ജയിക്കാൻ ലീഗിന്റെ വോട്ട് വേണം. നിങ്ങളെ സ്വഭാവം ഞങ്ങൾ ലീഗ്കാർക്ക് നന്നായി അറിയാം

  • @hassiksdksd
    @hassiksdksd Год назад +85

    Super മനോരമ ലീഗ് സമ്മേളനം നന്നായി കവറേജ് ചെയ്തു thankyou

    • @muhammedcp6293
      @muhammedcp6293 9 месяцев назад

      Kunjalyna polatha alkar ani leegenakondi sabatheka netam udaki adum ayeram kode

  • @mrperfect-fm4dy
    @mrperfect-fm4dy Год назад +142

    വർഗ്ഗീയത ഇല്ലാത്ത ലീഗ് 💓

    • @sanub4830
      @sanub4830 Год назад +2

      Vargiyathayulathu ethinoke aanu?

    • @mrperfect-fm4dy
      @mrperfect-fm4dy Год назад +6

      @@sanub4830 താങ്കൾ തന്നെ പറയൂ 😅

    • @mohammadajmalc6512
      @mohammadajmalc6512 Год назад +7

      @@sanub4830 ലീഗ് എവിടെയാണ് വർഗീയത പാർട്ടിയത്

    • @sanub4830
      @sanub4830 Год назад +1

      c nijan chothichathu vargiyadayilatha party ethana.

    • @mujeebc7234
      @mujeebc7234 Год назад +3

      @@mrperfect-fm4dy ബെസ്റ്റ് 😄റിയാസിന്റെ വിവാഹം 😄. അര mla, കെഎം ഷാജി

  • @kozhikkodebeach5084
    @kozhikkodebeach5084 Год назад +180

    75 വർഷമായി ഒരേ കൊടി, ഒരേ പേര് 💚ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 🔥💚

    • @moosakoya5289
      @moosakoya5289 Год назад +1

      Plllll

    • @kozhikkodebeach5084
      @kozhikkodebeach5084 Год назад

      @@moosakoya5289 🔥💚💪💪✊️

    • @entertainingmedia1499
      @entertainingmedia1499 Год назад +1

      മുസ്ലിം നു വേണ്ടി അല്ലാതെ മുസ്ലിം ലീഗും സമസ്ത യും എന്തെങ്കിലും ചെയ്തിട്ടുണ്ടോ ????
      മുസ്ലിം ലീഗ് കാഫിർ നു നൽകിയത് എന്തൊക്കെ ???
      1, പാകിസ്ഥാൻ വിഭജനം ( ഇന്ത്യയെ വെട്ടി മുറിച്ചു പാകിസ്ഥാൻ ഉണ്ടാക്കി )
      2, ബംഗ്ലാദേശ് വിഭജനം
      3, വിഭജന ശേഷം കാഫിർ നെ തിരഞ്ഞു പിടിച്ചു കൊന്നു..
      4, മലബാർ കലാപം ( scst കാരെ യും ബ്രഹ്മനാരെയും തിരഞ്ഞു പിടിച്ചു തല വെട്ടി തൂവൂർ കിണറ്റിൽ ഇട്ടു )
      5, കശ്മീർ പണ്ഡിറ്റ് കളുടെ വംശംഹത്യ ( കശ്മീർ പണ്ഡിറ്റ് കളെ കശ്മീർ ൽ നിന്നും ആട്ടി ഓടിച്ചു , ആയിരകണക്കിന് പേരെ കൊന്നു , ബലാത്സംഗം ചെയ്തു കൊന്നു , പതിനായിരങ്ങൾ ഇസ്ലാം മതം നിർബന്ധിച്ചു സ്വീകരിച്ചു 🙏 )
      6 , മാറാട് കലാപം 1
      7, മാറാട് കലാപം 2
      8 , ഗുജറാത്ത്‌ലെ ഗോഡ്ര ട്രെയിൻ തീവെപ്പ് ( കുഞ്ഞുങ്ങൾ അടക്കം വെന്ത് മരിച്ചു , അതിന് ശേഷം ഗുജറാത്ത്‌ കലാപം )
      9, മുസ്ലിം ലീഗ് കാർ അവരുടെ തീവ്രത കൂട്ടാൻ ആദ്യം സിമി ഉണ്ടാക്കി പിന്നെ പോപ്പുലർ ഫ്രണ്ട് ഉം അവരുടെ രാഷ്ട്രീയ പാർട്ടി ആയി sdpi യും..
      പിന്നെ മുസ്ലിം ലീഗ് നേരിട്ട് ചെയ്യാതെ കലാപങ്ങൾ എല്ലാം പോപ്പുലർ ഫ്രണ്ട് നെ ഏൽപ്പിക്കുന്നു..
      10 , ജോസഫ് മാഷിന്റെ കൈ വെട്ട് കേസ് ( മുഹമ്മദ്‌ എന്ന് പറഞ്ഞതിന് ജോസഫ് മാഷിന്റെ കൈ വെട്ടി )
      11 , ബീമാ പള്ളി കലാപം ( ക്രിസ്ത്യൻ മത്സ്യ തൊഴിലാളികൾക്ക് നേരെ ഉണ്ടായ ഇസ്ലാമിക കലാപം , നിരവധി പേരെ ആക്രമിക്കുന്നു.. ക്രിസ്ത്യൻ പള്ളി പോലും തകർക്കാൻ ശ്രമം നടക്കുന്നു , വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയത് കൊണ്ട് അക്രമം അടിച്ചമർത്തി 2009 ൽ )
      11 , രാഷ്ട്രീയ എതിരാളി കളെ കൊല്ലാൻ വേണ്ടി തെരുവ് നായ്ക്കളെ കെട്ടിയിട്ട് വെട്ടി പരിശീലനം നടത്തുന്നു ( പോപ്പുലർ ഫ്രണ്ടും , SDPI യും )
      12 , പോലീസ് ൽ ഉള്ള പോപ്പുലർ ഫ്രണ്ട് SDPI കാർ RSS കാരുടെ വിവരങ്ങൾ കൈമാറുന്നു , ഹിറ്റ് ലിസ്റ്റ് തയ്യാർ ആക്കി താലിബാൻ മോഡൽ കൊലപാതകങ്ങൾ നടത്തുന്നു..
      13, ഹിറ്റ് ലിസ്റ്റ് തയ്യാർ ആക്കി താലിബാൻ മോഡൽ കൊലപാതകം .
      14 , ആംബുലൻസ് കളിലും , സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിലും കൊലപാതകം നടത്തുന്നു..
      അതിൽ ബിജെപി കാർ ഉം സിപിഎം കാരും , കൂടെ കാഫിർ ആയ ആരെയും കൊല്ലും എന്ന രീതിയിൽ ആയി മാറുന്നു..
      15 , തുർക്കി യിൽ പോയി ആയുധ പരിശീലനം നടത്തുന്നു ,
      16 , പാകിസ്ഥാൻ ലെയും തുർക്കി യിലെയും പണം വാങ്ങി ഇന്ത്യ യെ ഒറ്റി കൊടുക്കുന്നു..
      17 , പാകിസ്ഥാൻ സപ്പോർട്ട് ഓടെ ഇന്ത്യൻ പട്ടളക്കാരോട് SDPI യും പോപ്പുലർ ഫ്രണ്ടും കശ്മീർ നു വേണ്ടി യുദ്ധം ചെയ്യുന്നു 2 പ്രാവശ്യം ആയി 10 ൽ കൂടുതൽ പോപ്പുലർ ഫ്രണ്ട് കാർ കൊല്ലപെടുന്നു..
      18 , കാഫിർ നെ മതം മാറ്റാൻ ലൗ ജിഹാദ് ൽ കൂടെ ഹിന്ദു , ക്രിസ്ത്യൻ പെൺകുട്ടുകളെ മതം മാറ്റി ഇസ്ലാം ആക്കി സിറിയയിൽ കൊണ്ടുപോയി ISIS ൽ ചേർക്കുന്നു..
      19 , തീവ്ര കമ്യൂണിസ്റ് കാർ ആയ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദ് ഉപയോഗിച്ച് വാശികരിച്ചു മതം മാറ്റി ഇസ്ലാം മതം സ്വീകരിക്കുന്നു..
      20 , ISIS ൽ നിമിഷ ഫാത്തിമ അടക്കം ഉള്ള പെൺകുട്ടികൾ ചേർന്നു എന്ന് വിവരം കിട്ടുന്നു ..
      21 , ലൗ ജിഹാദ് നു പുറമെ , നർക്കോട്ടിക് ജിഹാദ് , ഹലാൽ ജിഹാദ് എന്നിവ തുടങ്ങുന്നു..
      22, മലപ്പുറത്തു നോയംബ് സമയം മുസ്ലിം കടകൾ തുറക്കാതെ ആകുന്നു , പിന്നെ കാഫിർ കളെ യും കട തുർക്കാൻ സമ്മദിക്കാതെ ആയി ..
      23 , മഹാരാജാസ് കോളേജ് ൽ അഭിമന്യു എന്ന SFI കാരനെ ക്യാമ്പസ് ഫ്രണ്ട് ഉം SDPI യും വെട്ടി കൊല്ലുന്നു ..
      ( അഭിമന്യു വിനെ കൊന്നവരെ ഇതുവരെ സർക്കാർ പിടിച്ചിട്ടില്ല ,
      24, മൂവാറ്റുപുഴ , വടകര , കോട്ടങ്ങൽ എന്നിവിടങ്ങളിൽ അഭിമന്യു വിന്റെ കൊല പാതകർ ആയ സിപിഎം പഞ്ചായത്ത്‌ ഭരിക്കുന്നു .. ( സിപിഎം SDPI കാർ ഒരുമിച്ചു പഞ്ചായത്ത്‌ ഭരിക്കുന്നു , എതിർക്കുന്നവർ കള്ളകേസിൽ അകത്താക്കുന്നു )
      25 , ISIS റെക്രൂട്ട്മെന്റ് .
      26 , അവലും , മലരും , കുന്തിരിക്കം എടുത്തു വെക്കാൻ ഹിന്ദു , ക്രിസ്ത്യൻ നോട്‌ SDPI , പോപ്പുലർ ഫ്രണ്ട് പറയുന്നു 2022 ൽ..
      27 , മുസ്ലിം ലീഗ് ഹിന്ദുക്കളെ വെട്ടി കൊന്ന് അമ്പലത്തിൽ കെട്ടിതൂക്കും എന്ന് പരസ്യം ആയി പറഞ്ഞു കൊണ്ട് , SDPI ടെ കൂടെ മുസ്ലിം ലീഗ് ചേരുന്നു..
      28 , ഹമാസ് എന്ന തീവ്രവാദികൾക്ക് സപ്പോർട്ട് ചെയ്യുന്നു.. ഷേവ് ഗസ 😏
      പോപ്പുലർ ഫ്രണ്ട് ആയാലും SDPI ആയാലും മുസ്ലിം ലീഗ് ആയാലും ഒന്ന് തന്നെ ആണ് എന്ന് തിരിച്ചറിയുക , ഹിന്ദുവും ക്രിസ്ത്യൻ നും സൂക്ഷിക്കുക..
      കേരളത്തിൽ സിപിഎം ഉം കോൺഗ്രസ്‌ നും മുസ്ലിം വോട്ട് ബാങ്ക് മാത്രം മതി , SDPI കാരെ ഒരു കേസ് ൽ പോലും അവർ പിടിക്കില്ല , കാരണം പല പഞ്ചായതും അവർ ഒരുമിച്ചു ഭരിക്കുന്നു 😏

    • @PintosVlog
      @PintosVlog 9 месяцев назад

      Then what about Kerala State Muslim League? -All league candidates were elected under this party name until 2018

  • @asmabiummu8038
    @asmabiummu8038 Год назад +10

    ഞാൻ മുസ്ലിം ലീഗിന്റെ ആളാണ് നിങ്ങൾ ഈ വിട്ട പാട്ടുകൾ എന്റെ മൊബൈലിൽ ഉണ്ട് ഇപ്പോഴത്തെ പുതിയ അടിപൊളി മുസ്ലിം ലീഗ് പാട്ടുകൾ വിടണം ചിലർ എന്നോട് ചോദിക്കും ഇത്രയും കാലം മുസ്ലിംലീഗിന്റെ വോട്ട് കൊടുത്തിട്ട് നിന്റെ പുര നന്നാക്കി തന്നോ ചോദിക്കും അപ്പോൾ ഞാൻ എന്താ പറയുക ഞങ്ങളുടെ പാണക്കാട്ടെ കുടുംബവും ഒക്കെ ഈ മുസ്ലിം ലീഗിലാണ് പക്ഷേ ഞങ്ങളുടെ പാർട്ടി അല്ലല്ലോ ഭരിക്കുന്നത് എനിക്ക് അല്ലാഹുവിന്റെ ഖജനാവിൽ ഉണ്ട് എനിക്ക് തന്നാൽ മതി മുസ്ലിം ലീഗ് സമാധാനത്തിന്റെ ചിഹ്നമാണ് മാഷാ അള്ളാ ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ നിർത്തുന്നു🤲💚💚💚💚💚💚💚💚💚💚🪜🪜🪜🪜🪜🪜🪜🥰🥰🥰💪💪💪

    • @muhammedcp6293
      @muhammedcp6293 9 месяцев назад

      Ch nda kalathani muselim galki gunagal udayadi epazatha kunjaly adakam leegenakondi netam udakeyavarani evarakondi leegeno samudayatheno netam udayetella

    • @muhammedcp6293
      @muhammedcp6293 9 месяцев назад

      E ahamadenakondi onum leegenum muselimgalkum oru gunavum keteyetilla e kunjaly yenakodum agenathana

  • @ashraftp6130
    @ashraftp6130 5 месяцев назад +8

    ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ മാത്രം ശബ്ദമെല്ല മുസ്ലിം ലീഗ് പാവപെട്ടവരുടെ ശബ്ദം കൂടിയാണ് 75 വർഷം കൊണ്ട് അതിന്റ ഗുണം എല്ലാവർക്കും കിട്ടിയിട്ടുണ്ട് ലീഗിന്റെ ചരിത്രം അവതരിപ്പിച്ച മഹേഷിന്നും മനോരമയ്ക്കും 💐💐💐 💚 🌷🤝

  • @sajadbinshajahan8113
    @sajadbinshajahan8113 Год назад +43

    പിറവി കൊണ്ട
    സ്ഥലത്ത് ഇന്നും
    വേര് ഉറച്ചതാണെന്ന്
    തമിഴകം 💪
    മലപ്പുറമായലും
    മദിരാശി ആയാലും
    മുസ്ലിം ലീഗ് ശക്തമാണ്
    എന്ന് പ്രഖ്യാപിച്ച
    മഹാ ജന സാഗരം 🔥
    സംഘ്പരിവാർ രാഷ്ട്രീത്തിന്
    ദ്രാവിഡ മക്കൾക്കൊപ്പം
    നിന്ന് ശക്തമായ
    താക്കീത് നൽകിയ സമ്മേളനം 👍
    തമിഴ് മണ്ണിൽ
    ലീഗ് കൊത്തി വെച്ചത്
    മറ്റൊരു ചരിത്രം 💚

    • @entertainingmedia1499
      @entertainingmedia1499 Год назад +1

      മുസ്ലിം നു വേണ്ടി അല്ലാതെ മുസ്ലിം ലീഗും സമസ്ത യും എന്തെങ്കിലും ചെയ്തിട്ടുണ്ടോ ????
      മുസ്ലിം ലീഗ് കാഫിർ നു നൽകിയത് എന്തൊക്കെ ???
      1, പാകിസ്ഥാൻ വിഭജനം ( ഇന്ത്യയെ വെട്ടി മുറിച്ചു പാകിസ്ഥാൻ ഉണ്ടാക്കി )
      2, ബംഗ്ലാദേശ് വിഭജനം
      3, വിഭജന ശേഷം കാഫിർ നെ തിരഞ്ഞു പിടിച്ചു കൊന്നു..
      4, മലബാർ കലാപം ( scst കാരെ യും ബ്രഹ്മനാരെയും തിരഞ്ഞു പിടിച്ചു തല വെട്ടി തൂവൂർ കിണറ്റിൽ ഇട്ടു )
      5, കശ്മീർ പണ്ഡിറ്റ് കളുടെ വംശംഹത്യ ( കശ്മീർ പണ്ഡിറ്റ് കളെ കശ്മീർ ൽ നിന്നും ആട്ടി ഓടിച്ചു , ആയിരകണക്കിന് പേരെ കൊന്നു , ബലാത്സംഗം ചെയ്തു കൊന്നു , പതിനായിരങ്ങൾ ഇസ്ലാം മതം നിർബന്ധിച്ചു സ്വീകരിച്ചു 🙏 )
      6 , മാറാട് കലാപം 1
      7, മാറാട് കലാപം 2
      8 , ഗുജറാത്ത്‌ലെ ഗോഡ്ര ട്രെയിൻ തീവെപ്പ് ( കുഞ്ഞുങ്ങൾ അടക്കം വെന്ത് മരിച്ചു , അതിന് ശേഷം ഗുജറാത്ത്‌ കലാപം )
      9, മുസ്ലിം ലീഗ് കാർ അവരുടെ തീവ്രത കൂട്ടാൻ ആദ്യം സിമി ഉണ്ടാക്കി പിന്നെ പോപ്പുലർ ഫ്രണ്ട് ഉം അവരുടെ രാഷ്ട്രീയ പാർട്ടി ആയി sdpi യും..
      പിന്നെ മുസ്ലിം ലീഗ് നേരിട്ട് ചെയ്യാതെ കലാപങ്ങൾ എല്ലാം പോപ്പുലർ ഫ്രണ്ട് നെ ഏൽപ്പിക്കുന്നു..
      10 , ജോസഫ് മാഷിന്റെ കൈ വെട്ട് കേസ് ( മുഹമ്മദ്‌ എന്ന് പറഞ്ഞതിന് ജോസഫ് മാഷിന്റെ കൈ വെട്ടി )
      11 , ബീമാ പള്ളി കലാപം ( ക്രിസ്ത്യൻ മത്സ്യ തൊഴിലാളികൾക്ക് നേരെ ഉണ്ടായ ഇസ്ലാമിക കലാപം , നിരവധി പേരെ ആക്രമിക്കുന്നു.. ക്രിസ്ത്യൻ പള്ളി പോലും തകർക്കാൻ ശ്രമം നടക്കുന്നു , വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയത് കൊണ്ട് അക്രമം അടിച്ചമർത്തി 2009 ൽ )
      11 , രാഷ്ട്രീയ എതിരാളി കളെ കൊല്ലാൻ വേണ്ടി തെരുവ് നായ്ക്കളെ കെട്ടിയിട്ട് വെട്ടി പരിശീലനം നടത്തുന്നു ( പോപ്പുലർ ഫ്രണ്ടും , SDPI യും )
      12 , പോലീസ് ൽ ഉള്ള പോപ്പുലർ ഫ്രണ്ട് SDPI കാർ RSS കാരുടെ വിവരങ്ങൾ കൈമാറുന്നു , ഹിറ്റ് ലിസ്റ്റ് തയ്യാർ ആക്കി താലിബാൻ മോഡൽ കൊലപാതകങ്ങൾ നടത്തുന്നു..
      13, ഹിറ്റ് ലിസ്റ്റ് തയ്യാർ ആക്കി താലിബാൻ മോഡൽ കൊലപാതകം .
      14 , ആംബുലൻസ് കളിലും , സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിലും കൊലപാതകം നടത്തുന്നു..
      അതിൽ ബിജെപി കാർ ഉം സിപിഎം കാരും , കൂടെ കാഫിർ ആയ ആരെയും കൊല്ലും എന്ന രീതിയിൽ ആയി മാറുന്നു..
      15 , തുർക്കി യിൽ പോയി ആയുധ പരിശീലനം നടത്തുന്നു ,
      16 , പാകിസ്ഥാൻ ലെയും തുർക്കി യിലെയും പണം വാങ്ങി ഇന്ത്യ യെ ഒറ്റി കൊടുക്കുന്നു..
      17 , പാകിസ്ഥാൻ സപ്പോർട്ട് ഓടെ ഇന്ത്യൻ പട്ടളക്കാരോട് SDPI യും പോപ്പുലർ ഫ്രണ്ടും കശ്മീർ നു വേണ്ടി യുദ്ധം ചെയ്യുന്നു 2 പ്രാവശ്യം ആയി 10 ൽ കൂടുതൽ പോപ്പുലർ ഫ്രണ്ട് കാർ കൊല്ലപെടുന്നു..
      18 , കാഫിർ നെ മതം മാറ്റാൻ ലൗ ജിഹാദ് ൽ കൂടെ ഹിന്ദു , ക്രിസ്ത്യൻ പെൺകുട്ടുകളെ മതം മാറ്റി ഇസ്ലാം ആക്കി സിറിയയിൽ കൊണ്ടുപോയി ISIS ൽ ചേർക്കുന്നു..
      19 , തീവ്ര കമ്യൂണിസ്റ് കാർ ആയ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദ് ഉപയോഗിച്ച് വാശികരിച്ചു മതം മാറ്റി ഇസ്ലാം മതം സ്വീകരിക്കുന്നു..
      20 , ISIS ൽ നിമിഷ ഫാത്തിമ അടക്കം ഉള്ള പെൺകുട്ടികൾ ചേർന്നു എന്ന് വിവരം കിട്ടുന്നു ..
      21 , ലൗ ജിഹാദ് നു പുറമെ , നർക്കോട്ടിക് ജിഹാദ് , ഹലാൽ ജിഹാദ് എന്നിവ തുടങ്ങുന്നു..
      22, മലപ്പുറത്തു നോയംബ് സമയം മുസ്ലിം കടകൾ തുറക്കാതെ ആകുന്നു , പിന്നെ കാഫിർ കളെ യും കട തുർക്കാൻ സമ്മദിക്കാതെ ആയി ..
      23 , മഹാരാജാസ് കോളേജ് ൽ അഭിമന്യു എന്ന SFI കാരനെ ക്യാമ്പസ് ഫ്രണ്ട് ഉം SDPI യും വെട്ടി കൊല്ലുന്നു ..
      ( അഭിമന്യു വിനെ കൊന്നവരെ ഇതുവരെ സർക്കാർ പിടിച്ചിട്ടില്ല ,
      24, മൂവാറ്റുപുഴ , വടകര , കോട്ടങ്ങൽ എന്നിവിടങ്ങളിൽ അഭിമന്യു വിന്റെ കൊല പാതകർ ആയ സിപിഎം പഞ്ചായത്ത്‌ ഭരിക്കുന്നു .. ( സിപിഎം SDPI കാർ ഒരുമിച്ചു പഞ്ചായത്ത്‌ ഭരിക്കുന്നു , എതിർക്കുന്നവർ കള്ളകേസിൽ അകത്താക്കുന്നു )
      25 , ISIS റെക്രൂട്ട്മെന്റ് .
      26 , അവലും , മലരും , കുന്തിരിക്കം എടുത്തു വെക്കാൻ ഹിന്ദു , ക്രിസ്ത്യൻ നോട്‌ SDPI , പോപ്പുലർ ഫ്രണ്ട് പറയുന്നു 2022 ൽ..
      27 , മുസ്ലിം ലീഗ് ഹിന്ദുക്കളെ വെട്ടി കൊന്ന് അമ്പലത്തിൽ കെട്ടിതൂക്കും എന്ന് പരസ്യം ആയി പറഞ്ഞു കൊണ്ട് , SDPI ടെ കൂടെ മുസ്ലിം ലീഗ് ചേരുന്നു..
      28 , ഹമാസ് എന്ന തീവ്രവാദികൾക്ക് സപ്പോർട്ട് ചെയ്യുന്നു.. ഷേവ് ഗസ 😏
      പോപ്പുലർ ഫ്രണ്ട് ആയാലും SDPI ആയാലും മുസ്ലിം ലീഗ് ആയാലും ഒന്ന് തന്നെ ആണ് എന്ന് തിരിച്ചറിയുക , ഹിന്ദുവും ക്രിസ്ത്യൻ നും സൂക്ഷിക്കുക..
      കേരളത്തിൽ സിപിഎം ഉം കോൺഗ്രസ്‌ നും മുസ്ലിം വോട്ട് ബാങ്ക് മാത്രം മതി , SDPI കാരെ ഒരു കേസ് ൽ പോലും അവർ പിടിക്കില്ല , കാരണം പല പഞ്ചായതും അവർ ഒരുമിച്ചു ഭരിക്കുന്നു 😏

  • @kareemparappil3738
    @kareemparappil3738 Год назад +39

    ഈ പാർട്ടി എന്നെന്നും നില നിൽക്കട്ടെ, എല്ലാ സമുദായങ്ങളെയും ചേർത്ത് പിടിച്ചു മുസ്ലിം സമുദായത്തിന്റെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉന്ന മനത്തിനായി പ്രവർത്തിക്കാം. ജയ് IUML

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад

      ഒരു മത വിഭാഗത്തിന് വേണ്ടി മാത്രം.ആർഎസ്എസ് നെയും എസ്ഡിപിഐ യെയും പോലെ മുസ്ലിം ലീഗും..വെറും മത പാർട്ടി

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി ലീഗ് എന്താണ് ചെയ്തിട്ടുള്ളത് 😅.

  • @mepparambtv9664
    @mepparambtv9664 Год назад +27

    ആദർശത്തിൽ വ്യതിയാനം ഇല്ലാത്ത വർഗീയത ഇല്ലാത്ത പാർട്ടി💚

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      ബെസ്റ്റ്,🤣

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      ചിരിപ്പിക്കല്ലെ🤣. ഒരു മതത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന മത പാർട്ടി

    • @muhammedcp6293
      @muhammedcp6293 9 месяцев назад

      Andani kalivare ch cm padave ozeyadevanu

  • @ashraftp6130
    @ashraftp6130 5 месяцев назад +3

    വളരെ സന്തോഷം താങ്ക്സ് മനോരമ മുസ്ലിം ലീഗ് 💚💚💚 🇮🇳 ആത്മാർത്ഥതയോടെ യുള്ള പ്രവർത്തനം IUML 💚💚💚 🇮🇳

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 4 месяца назад +2

    അക്ഷരാർത്ഥത്തിൽ മുസ്‌ലിം പിന്നോക്ക വിഭാഗങ്ങൾക്ക് അഭിമാനകരമായ അസ്തിത്വം നൽകിയ മഹത്തായ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് 💚💚💚🔥🔥🔥💪💪💪

  • @tmzablong5310
    @tmzablong5310 Год назад +30

    അഭിമാനം എന്റെ മുസ്ലിം ലീഗ് 💚🔥

  • @keralawebkeralaweb2121
    @keralawebkeralaweb2121 4 месяца назад +2

    കോൺഗ്രസ് മുസ്ലിംലീഗ് എന്ന പാർട്ടിയെ വർഗീയ പാർട്ടിയാണ് കണ്ടുകൊണ്ടിരുന്നത് പക്ഷേ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഗവൺമെൻറ് ആദ്യമായി മുസ്ലിംലീഗ് മുസ്ലിം ലീഗ് എന്ന സംഘടനയിൽനിന്ന് ഒരു മന്ത്രിസ്ഥാനം കൊടുത്തു അതാണ് കമ്മ്യൂണിസം

  • @habeebs12
    @habeebs12 Год назад +19

    IUML 👍👍😍😍😍IUML 👍👍😍😍😍ഞങ്ങളെ മതേതര വാതിയാക്കിയത് ഈ പാർട്ടിയാണ് 💚💚💚😍😍😍

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +3

      ലീഗ് 😂.. മതേതരത്വം😂😂😂

  • @musthudulquer5857
    @musthudulquer5857 7 месяцев назад +5

    എന്റെ പാർട്ടി എന്റെ അഭിമാനം ജയ് മുസ്ലിം ലീഗ് 💚

  • @user-ms4ok4wi7y
    @user-ms4ok4wi7y Год назад +16

    എന്റെ പാർട്ടി എന്റെ അഭിമാനം 💪🏻

  • @Indian53422
    @Indian53422 Год назад +10

    നമ്മുടെ നാടിന് അഭിമാനമാണ് ലീഗിൻ്റെ പ്രവർത്തനങ്ങൾ

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      നാടിനു നിങ്ങളെ ഓർത്തു ഒരു അഭിമാവും ഇല്ല. ലീഗ് കാർക്ക് മാത്രം ആവും ലീഗ് നെ ഓർത്തു അഭിമാനം.ആർ എസ് എസ്സിനെ പോലെ മറ്റൊരു മത പാർട്ടി. അത്ര മാത്രം. അല്ല അഭിമാനിക്കാൻ മാത്രം നിങ്ങളുടെ മാത പാർട്ടി നാടിനു വേണ്ടി എന്താണാവോ ചെയ്തിട്ടുള്ളത് 🤣🤣🤣. കേരളത്തിൽ കോൺഗ്രസ്‌ നയിക്കുന്ന മതേതര മുന്നണിയിൽ നിന്ന് ലീഗ് ഒന്ന് ഒഴിഞ് പോയിരുന്നെങ്കിൽ പതുക്കെ എങ്കിലും ലീഗ് മുന്നണിയിൽ ഉള്ളത് കൊണ്ട് കോൺഗ്രസ് ഇൽ നിന്ന് അകന്ന് പോയ മതേതര വിശ്വാസികളായ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിന് തിരിച്ചു കിട്ടിയേനെ.

  • @abdulnizar9415
    @abdulnizar9415 Год назад +5

    ഇന്ത്യൻയൂനിയൻ മുസ്ലീംലീഗ്❤❤❤💪💪💪

  • @muhammedmusthafapt6116
    @muhammedmusthafapt6116 Год назад +8

    VERY GOOD PRESENTATION 👍👍👍

  • @HarisK-z9d
    @HarisK-z9d 10 месяцев назад +6

    വർഗീയ പേര് ആണെങ്കിലും വർഗീയത ഇല്ലാത്ത പാർട്ടി തന്നെ

  • @mu.junaid5887
    @mu.junaid5887 Год назад +4

    2:30 nehru was correct

  • @Angadimogar1
    @Angadimogar1 Год назад +14

    E Ahmad Sahib Kendra Manthri Aaya charithra Sambhavam Koodi Parayendiyirunnu..
    Ennalum Nalla Report-
    Mahesh❤
    Manorama❤️

    • @Still_waiting4U
      @Still_waiting4U Год назад

      Paranjittund. 10 varsham Kendra manthri ennu paranju

  • @yoosufthahani2155
    @yoosufthahani2155 Год назад +6

    എന്റെ അഭിമാനം ഈ പാർട്ടി 💐🙏🙏താങ്ക്സ് മനോരമ

  • @nisarmurikkanchery9803
    @nisarmurikkanchery9803 Год назад +22

    അഭിമാനം എന്റെ പ്രസ്ഥാനം ....👍👍👍

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      നാടിനു നിങ്ങളെ ഓർത്തു ഒരു അഭിമാവും ഇല്ല. ലീഗ് കാർക്ക് മാത്രം ആവും ലീഗ് നെ ഓർത്തു അഭിമാനം.ആർ എസ് എസ്സിനെ പോലെ മറ്റൊരു മത പാർട്ടി. അത്ര മാത്രം. അല്ല അഭിമാനിക്കാൻ മാത്രം നിങ്ങളുടെ മാത പാർട്ടി നാടിനു വേണ്ടി എന്താണാവോ ചെയ്തിട്ടുള്ളത് 🤣🤣🤣. കേരളത്തിൽ കോൺഗ്രസ്‌ നയിക്കുന്ന മതേതര മുന്നണിയിൽ നിന്ന് ലീഗ് ഒന്ന് ഒഴിഞ് പോയിരുന്നെങ്കിൽ പതുക്കെ എങ്കിലും ലീഗ് മുന്നണിയിൽ ഉള്ളത് കൊണ്ട് കോൺഗ്രസ് ഇൽ നിന്ന് അകന്ന് പോയ മതേതര വിശ്വാസികളായ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിന് തിരിച്ചു കിട്ടിയേനെ.

  • @tbsh..chelembra3127
    @tbsh..chelembra3127 Год назад +12

    ലീഗിന് തുല്ല്യം ലീഗ് മാത്രം ❤️❤️❤️❤️❤️❤️

  • @shadishan3254
    @shadishan3254 Год назад +23

    Muslim league 💚

  • @abdulbasith4437
    @abdulbasith4437 Год назад +11

    പച്ച പ്പട 💚💚💚💥

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 Год назад +8

    എസ്.മഹേഷ് കുമാർ@മനോരമ ന്യൂസ്....❤️

  • @hamzathoombil4215
    @hamzathoombil4215 4 месяца назад +2

    ശ്രി ചെക്കുട്ടി ശരിയായി വിലയിരുത്തി

  • @shahulhameed6155
    @shahulhameed6155 6 месяцев назад +1

    ആദര്‍ശമാണ് ലീഗ് അഭിമാനമണ് മുസ്ലീം ലീഗ്

  • @abcentatainment7809
    @abcentatainment7809 Год назад +9

    ജയ് മുസ്ലിം ലീഗ്

  • @minnarafan1597
    @minnarafan1597 Год назад +17

    മഹേഷ് correct reporting 💯

  • @nellaserytrithala4145
    @nellaserytrithala4145 Год назад +5

    മഹേഷ്‌ ഭായ് big സല്യൂട് ❤️

  • @muhammedjabir.m8013
    @muhammedjabir.m8013 Год назад +14

    IUML 👍💚

  • @MarakkarIp
    @MarakkarIp 9 месяцев назад +1

    അഭിനന്ദനങ്ങൾ

  • @manchukc7885
    @manchukc7885 Год назад +10

    💚💚💚

  • @kasimkp1379
    @kasimkp1379 Год назад +3

    Iuml 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Antony_sebastian
    @Antony_sebastian Месяц назад

    16:25

  • @mtzmedia6185
    @mtzmedia6185 Год назад +5

    IUML💚

  • @malappuramvideo8014
    @malappuramvideo8014 4 месяца назад +1

    Muslim league zindabad

    • @cgoii
      @cgoii 4 месяца назад

      Poda thaayoli

    • @cgoii
      @cgoii 4 месяца назад +1

      Podaaaa thayoøliiiiiiiiii

  • @dreamtraveler5613
    @dreamtraveler5613 Год назад +5

    IUML &KMCC 💚💚💚💚💙🤍🤍🤍🤍💙

  • @ummarcm8544
    @ummarcm8544 Год назад +6

    അഭിനന്ദനം

  • @anaisukumaran2843
    @anaisukumaran2843 6 месяцев назад +4

    ഞമ്മന്റെ പാർട്ടി 😂

    • @jazz7108
      @jazz7108 4 месяца назад

      ഞങ്ങൾ അസ്വസ്ഥരാണ് എന്ന് ചിലർ

  • @zeinulabid
    @zeinulabid Год назад +7

    💚

  • @firunisha6868
    @firunisha6868 Год назад +2

    ❤jai muslim leeg

  • @hamzakodakkattil7720
    @hamzakodakkattil7720 Год назад +5

    " നന്ദി മഹേശിനും മനോരമക്കും "
    🌹🌹🌹

  • @sideeqav
    @sideeqav Год назад +14

    ലീഗ്‌ അതിന്റെ പിറവി സമയത്ത്‌ എന്ത്‌ പറഞ്ഞ്‌ തുടങ്ങിയോ അതിൽ തന്നെ തുടരുന്നു എന്നതിലാണു മുസ്ലിം ലീഗിന്റെ വിജയം...
    ഇന്ത്യയിൽ ന്യൂന പക്ഷങ്ങൾക്ക്‌ കേരളത്തിൽ പ്രത്യേകിച്ച്‌ ഉയർച്ചയുണ്ടായത്‌ ലീഗിന്റെ പങ്ക്‌ കൊണ്ട്‌ മാത്രമാണു എന്ന് വിശ്വസിക്കുന്നു...മുസ്ലിം സമുദായത്തിനു വിദ്യാഭ്യാസമായ/സാംസ്കാരികമായ/രാഷ്ട്രീയമായ ഈ പുരോഗതി മുസ്ലിം ലീഗിന്റെ സംഭാവനയാണു..ഈ പാർട്ടി ഇതു പോലെ നില നിൽക്കേണ്ടതു ഇന്ത്യിലെ ന്യൂന പക്ഷങ്ങൾക്ക്‌ കൂടി ആവശ്യമാണു...

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад

      ന്യുനപക്ഷം പക്ഷം എന്നാൽ മുസ്ലിം ലീഗ് മാത്രം ആണോ? ഒരു മതത്തിനു വേണ്ടി ഉള്ള പാർട്ടി മാത്രമാണ് മുസ്ലിം ലീഗ്

  • @mdmubassirmp1410
    @mdmubassirmp1410 4 месяца назад +1

    IUML💚🥰

  • @safafnaji585
    @safafnaji585 4 месяца назад

    26 കോടി... ഒന്ന്ചോദിച്ചപ്പോൾ.... അതാണ് Iuml🔥🔥

  • @m.ujthaba
    @m.ujthaba Год назад +10

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @shobinsam7648
    @shobinsam7648 Месяц назад

    സപ്തകക്ഷി മുന്നണി CPM നേതൃത്വത്തിൽ എന്നാണ് ഇതിൽ പറയുന്നത്...
    തെറ്റല്ലേ...? CPI, INC ...
    തിരുത്ത് പ്രതീക്ഷിക്കുന്നു...

  • @MohammedShabab-e3c
    @MohammedShabab-e3c 5 месяцев назад +1

    Panakkad❤

  • @fazilappatt289
    @fazilappatt289 Год назад +5

    MANORAMA💚💚

  • @sajeeshkumar2624
    @sajeeshkumar2624 Год назад +6

    UPകൈരാനയിൽ ചെയ്‌തപോലെ മലപ്പുറം തിരികെ ഹിന്ദു മേഖലയാക്കുക. ഹിന്ദു വോട്ട് ഇനി ഹിന്ദു സംരക്ഷകർക്ക് മാത്രം.👍👍👍 തുപ്പി ഹലാലാക്കിയ ഭക്ഷണം ജിഹാദി ഹോട്ടലിൽ കഴിക്കാതിരിക്കുക 🙏

    • @bctechmalayalam5391
      @bctechmalayalam5391 Год назад +2

      ഇങ്ങോട്ട് 😁വാ

    • @aboobackervp3510
      @aboobackervp3510 Год назад

      മലപ്പുറം ഹിന്ദു മേഖലയക്കണം
      എന്ന് പറയുന്നുണ്ടല്ലോ മുസ്ലിംകൾ അല്ലാത്ത ആളുകൾ
      തന്നെ 10 വർഷംകൊണ്ട്
      16 ലക്ഷം ആളുകൾ ഇന്ത്യൻ
      പൗരത്വം ഉപേക്ഷിച്ചു വിദേശ
      പൗരത്വം സ്വീകരിച്ചു അത്രക്കും
      മോശമാക്കി ഇന്ത്യമഹാരാജ്യം
      ക്രിമിനലുകളാണ് നാട് ഭരിക്കുന്നത് എങ്ങനെ നടുവിടാതിരിക്കും

  • @nasirudheenk581
    @nasirudheenk581 Год назад +7

    Manorama ❤️❤️❤️

  • @ashikmuhammed4512
    @ashikmuhammed4512 Год назад +10

    💚❤️

  • @muneervloge2147
    @muneervloge2147 Год назад +6

    Big salute mahesh

  • @Parethan
    @Parethan 4 месяца назад +1

    ഈ പ്രസ്ഥാനത്തിന്റെ എളിയ പ്രവർത്തകൻ ആയതിൽ അഭിമാനം

  • @hamzakp6901
    @hamzakp6901 Год назад +5

    🥰💚💚

  • @shareefshareef2868
    @shareefshareef2868 Год назад +3

    Iuml💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @murshidpk7067
    @murshidpk7067 Год назад +8

    75 വാർഷം ഒരേ പേര് ഒരേ കൊടി ഒരേ ചിഹ്നം iuml 🔥

  • @kunhisherool2949
    @kunhisherool2949 Год назад

    Muslim league💚💚💚💚💚💚💚

  • @iqbalikku6694
    @iqbalikku6694 Год назад +9

    💚✌

  • @aboobackerpk8406
    @aboobackerpk8406 9 месяцев назад

    Abimanam ande prsthanam 👍👌🤲

  • @shijinma
    @shijinma Год назад +1

    Indian Union Muslim League 💚💚💚

  • @ansarianu9586
    @ansarianu9586 Год назад +2

    റിപ്പോർട്ട്‌ 👍👍👍

  • @babujoseph1912
    @babujoseph1912 10 месяцев назад

    പാർട്ടിയെ തങ്ങൾ നയിക്കുകയല്ല കുഞ്ഞാലിക്കുട്ടി പറയുന്നത് പോലെ പ്രവർത്തിക്കുന്നു.

  • @jabirjabir982
    @jabirjabir982 Год назад +6

    👏👏👏👍

  • @abhilashkanekal2944
    @abhilashkanekal2944 Год назад +8

    Muslim league secular bjp communal kerala kammi sudu logic 😂😂😂

    • @sakkirsalim7428
      @sakkirsalim7428 Год назад

      Yes... BJP RSS killed hundred of Muslims in Kerala....not only Muslims.... Christians communists

    • @subiadapp3864
      @subiadapp3864 Год назад

      മുസ്ലിം ലീഗ് മുസ്ലിങൾക്കും ജീവിക്കണമെന്നാണ് പറയുന്നത് എന്നാൽ RSS പറയുന്നത് അവർക്ക് മാത്രം ജീവിച്ചാൽ മതിയെന്നാണ്

    • @Dravidian-Secularism
      @Dravidian-Secularism Год назад +7

      Go and check ideologies of both parties 😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Год назад

      മുസ്ലിംലീഗിന്റെ secular സ്വഭാവമാണ് കേരളത്തിലെ സമാധാനാന്തരീശത്തിന് കാരണം. BJP യുടെ communal സ്വഭാവമാണ് ഇന്ത്യയിലെ വർഗീയതയുടെ വളർച്ചയുടെ കാരണം.

    • @shafeeqpp00
      @shafeeqpp00 Год назад

      ഏത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ പണിയെടുക്കുന്ന ബിജെപി യോ.... സങ്കി logic പൊളി...😁

  • @aseescka587
    @aseescka587 Год назад +11

    ❤️❤️❤️

  • @ashrafillikkal8374
    @ashrafillikkal8374 Год назад +5

    IUML 👍

  • @Love2Badusha
    @Love2Badusha 4 месяца назад

    Mashaalla

  • @fazilstories
    @fazilstories Год назад +2

    E.ahammed sahib 😘😘😘😘

  • @indianiam.bharathiyan613
    @indianiam.bharathiyan613 Год назад +4

    ഈ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് കേട്ടില്ലേ പുള്ളിക്കാരൻ പറയുന്നത് ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചു ഞങ്ങൾ ആളുകളെ ബുദ്ധിമുട്ടിച്ചില്ല ഇതെന്തൊരു മറുപടി അർഹത ഉള്ളത് ചോദിച്ചു വാങ്ങണം

  • @fadalurahman8195
    @fadalurahman8195 Год назад +2

    ഇതിപ്പോ എന്ത് പറ്റി 😍😍

  • @zakariyyakaobar
    @zakariyyakaobar Год назад +3

    Malabar Party I U M L

  • @sidheek.edayadimuttanur9173
    @sidheek.edayadimuttanur9173 Год назад +2

    എപ്പോഴും സമാധാനം ആഗ്രഹിക്കുന്ന പാർട്ടി IUML👍💚

  • @aboobackerpk8406
    @aboobackerpk8406 9 месяцев назад

    Masah allaha 🤲🤲🤲🤲🤲🤲🤲🤲🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mmali6046
    @mmali6046 Год назад +4

    ഇന്ത്യയിലെ ഏറ്റവും വലിയ മതേതര നൂനപക്ഷ പൊളിറ്റിക്കക് പാർട്ടി

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      മതേതരം😅

    • @Nitheesh123-i7o
      @Nitheesh123-i7o 9 месяцев назад +1

      നാടിനു നിങ്ങളെ ഓർത്തു ഒരു അഭിമാവും ഇല്ല. ലീഗ് കാർക്ക് മാത്രം ആവും ലീഗ് നെ ഓർത്തു അഭിമാനം.ആർ എസ് എസ്സിനെ പോലെ മറ്റൊരു മത പാർട്ടി. അത്ര മാത്രം. അല്ല അഭിമാനിക്കാൻ മാത്രം നിങ്ങളുടെ മാത പാർട്ടി നാടിനു വേണ്ടി എന്താണാവോ ചെയ്തിട്ടുള്ളത് 🤣🤣🤣. കേരളത്തിൽ കോൺഗ്രസ്‌ നയിക്കുന്ന മതേതര മുന്നണിയിൽ നിന്ന് ലീഗ് ഒന്ന് ഒഴിഞ് പോയിരുന്നെങ്കിൽ പതുക്കെ എങ്കിലും ലീഗ് മുന്നണിയിൽ ഉള്ളത് കൊണ്ട് കോൺഗ്രസ് ഇൽ നിന്ന് അകന്ന് പോയ മതേതര വിശ്വാസികളായ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസിന് തിരിച്ചു കിട്ടിയേനെ.

  • @mujeebrahman8277
    @mujeebrahman8277 Год назад +2

  • @vaishnavb5486
    @vaishnavb5486 5 месяцев назад +1

    Jai shree ram❤

  • @AK.172
    @AK.172 Год назад +2

    നിക്ക് ഒരു മെമ്പർ ഷിപ് തരാൻ പറ്റുമോ.... 🤔. League കാർ അധികം ദുഷ്ടത്തരം കാണിക്കുന്നത് കണ്ടിട്ടില്ല. ☸️ വെറുതെ ഇരുന്നാലും ദുഷ്ടത്തരം കാണിക്കുന്നവരിൽ നിന്നും രക്ഷപെടാൻ ആരുന്നു...... ഈഴവരുടെയും ഹിന്ദുക്കളുടെയും വീട്ടിൽ തന്നെ ഉണ്ട് അസൂയ മൂത്ത് ദുഷ്ടത്തരം കാണിക്കുന്നവർ. ഞാൻ നല്ലൊരു ഇര ആണേ.... ഒരവസരം കിട്ടിയാൽ ഞാൻ മലപ്പുറത്തു വരും. കുറച്ചു നാൾ താമസിക്കും.ഇസ്ലാമിക മതസ്ഥരുടെ കുടുംബ അങ്ങൾക് അവർ കൊടുക്കുന്ന സപ്പോർട്ട് ഉണ്ടല്ലോ..... ഒഹ്ഹ്ഹ്... ☸️☸️☸️. മുടി തിന്നണ്ട അവസ്ഥ വരില്ലാരുന്നു. ഒന്ന് ങ്കിൽ ന്നെ ഉപദ്രവിക്കാതെ ഇരിക്കുക. സ്വത്ത്‌ ന് വേണ്ടി ആണ് കാണിക്കുന്നത് ങ്കിൽ.5 വർഷം കഴിഞ്ഞു ആരൊക്ക ഉണ്ടാവും എന്നും, വൃദ്ധ sadhanthil കിടന്ന് ഈഴയുന്നവരുടെ അവസ്ഥയും നിക്ക് കാണാം. അതിനൊക്കെ മാറ്റം ഉണ്ടാവണം ന്നു ആഗ്രഹിക്കുന്നു 😇😇😇. കുശുമ്പുo,അസൂയയും വെച്ച് ന്റെ മുൻപിൽ നിന്ന് കണ്ണാടി നോക്കിട്ട് ഒരു കാര്യവും ഇല്ല. കലി നിന്റെ ഉള്ളിൽ നിന്ന് മാറാൻ അഷ്ക ഹൃദയ മന്ത്രം ഉപയോഗിക്കുക. ☸️

    • @AK.172
      @AK.172 Год назад

      പരമത്മാവിന്റെ time zone ഇൽ യാത്ര ചെയ്യണം ന്നും കുറെ help ചെയ്യണം ന്നും ഉണ്ട്. ആരും സമ്മതിക്കുന്നില്ലല്ലോ.... ☸️league ന്റെ support നായ് waiting.😊😊😊😊😊😊പ്രിയപ്പെട്ട റിലേറ്റീവ്സ് നിങ്ങൾ ഞങ്ങളെ ഉപദ്രവിക്കരുത്.... സഹായം ചെയ്യാം അതിനു പകരം ദുഷ്ടത്തരം കാണിക്കരുത്...... നിക്ക് വലിയ കാര്യങ്ങൾ ചെയ്യാനുണ്ട്... ☸️

  • @sadikhhindhana2014
    @sadikhhindhana2014 4 месяца назад

    💟💟💟

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 4 месяца назад

    💚💚💚💚💚

  • @Subair-vs7rg
    @Subair-vs7rg Год назад +5

    I U M L....🌙 💚

  • @muhammedshahid537
    @muhammedshahid537 4 месяца назад

    💚💚💚💚💚💚💚💚

  • @ismailek7
    @ismailek7 10 месяцев назад +1

    abhimanam ente leegue ❤❤❤

  • @MohammedShabab-e3c
    @MohammedShabab-e3c Год назад

    iuml❤❤❤❤❤

  • @rashifalip4455
    @rashifalip4455 Год назад +2

    Thanks manorama

  • @abidvaliyil
    @abidvaliyil Год назад +1

    നല്ല അവതരണം
    മഹേഷിനും മനോരക്കും അഭിനന്ദനങ്ങൾ

  • @akhilc4327
    @akhilc4327 Год назад +10

    ഇന്ത്യ-പാക് വിഭജനത്തിന് മുസ്ലിം ലീഗും ജിന്നയും അത്മാത്ഥമായി പ്രവർത്തിക്കയും പത്തു ലക്ഷത്തിലധികം സിന്ധ് വംശജരെ കൊന്നൊടുക്കി അതിലേറെ പാലായനം ചെയ്തുപോയി . മുസ്ലിം ലീഗ് സിന്ധ് വംശജരോട് ചെയ്ത ഈ പുണ്യ പ്രവൃത്തിക്കുള്ള അനുഗ്രഹം എന്നും ഈ പാർട്ടിക്കുണ്ടാവും

    • @abdulrazakkk2234
      @abdulrazakkk2234 Год назад +5

      മുസ്ലിം ലീഗ് മാത്രം വിചാരിച്ചപ്പോൾ ഇന്ത്യ രണ്‌ടായി ലേ? ഒന്ന് പോ ഭായ്!!!

    • @akhilc4327
      @akhilc4327 Год назад

      ലീഗ് മാത്രമല്ല ജിന്നയും ഉണ്ട് 1907 മുതലുള്ള ലീഗിൻെറ ചരിത്രം പഠിച്ചാൽ നിങ്ങളുടെ ഈ സംശയത്തിന് ഉത്തരം ലഭിക്കും .

    • @staysafe5889
      @staysafe5889 Год назад +2

      ആദ്യം ജിന്നയുടെ മുസ്ലിം ലീഗും IUML ഉം എന്താണെന്ന് പഠിക്കൂ 😂

    • @akhilc4327
      @akhilc4327 Год назад +1

      പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അത്രേ ഉള്ളൂ പഴയതും പുതിയതും തമ്മിലുള്ള അന്തരം

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 10 месяцев назад

    💚💚💚💚💚💚💚💚💚

  • @muhsinnp8043
    @muhsinnp8043 Год назад +4

    💚💚💚💚💚🔥🔥🔥🔥🔥

  • @staysafe5889
    @staysafe5889 Год назад +1

    🔥ലീഗ്

  • @farisrahman4225
    @farisrahman4225 Год назад +3

    IUML 🥰

  • @AtkareemAt
    @AtkareemAt 8 месяцев назад

    മോബൈൽ ഫോൺ എങ്ങനെ സെറ്റ് ചെയ്യണമെന്ന് ഒരു പുസ്തകം ഇറക്കി കൂടെ പ

  • @mhdbilalali6622
    @mhdbilalali6622 Год назад +3

    IUML