I decided to leave from a 23 year long toxic relationship. But now I am a cancer patient and jobless. He never changes his behaviour till now. I am leaving the relationship with my two child and with empty hands. But now also I couldn't register a case against him. How pity Iam now also I like him without any reason for love. I lost everything money, career, self respect and health. I want to tell the same for my sisters don't suffer a lot. Make a decision very early. Love you all.
ഞാൻ ആണ് ശെരിക്കും റിലേഷൻഷിപ്പ് ഇൽ toxic ആയി ഉള്ളത്.അവൻ ഒരുപാട് കഷ്ടപ്പെടുന്നും ഉണ്ട്. മാറ്റാൻ പറ്റാത്ത ഒരു നശിച്ച സ്വഭാവം .ഞാൻ കാരണം അവന് സന്തോഷവും ഇല്ല 😢. എന്നിട്ടും 4 yr ആയി ഓൻ കൂടെ നിക്കുന്നു
എനിക്ക് എന്താ ചെയ്യണ്ടത് എന്ന് എനിക്ക് അറിയില്ല... 🙁 എനിക്ക് ഇത് ടോക്സിക് ആണോ അല്ലയോ എന്ന് എനിക്ക് അറിയില്ല.. എനിക്ക് ന്റെ ഫ്രണ്ട്സ് കൂടെ ഇരുന്ന് മിണ്ടിയാൽ അല്ലെങ്കിൽ കുറച്ചു സമയം ഞൻ online കണ്ടില്ലേൽ അപ്പോ തൊട്ട് വഴക് തുടങ്ങും... 🙁എനിക്ക് ചിലപ്പോ ഇഷ്ടല്ലാത്ത അല്ലേൽ അക്സെപ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ നിർബന്ധിച്ചു ചെയ്യിക്കും. നോ പറഞ്ഞാൽ ഓരോന്ന് പറഞ്ഞു വഴക് ഇടും. ഒരു വഴക് ഉണ്ടായാൽ അതു സോൾവ് ചെയ്യാൻ ഞാൻ മാത്രം എഫ്ഫർട് എടുക്കുന്നു. അതിൽ കൂടുതൽ ഒരു വഴക്കിനിടയിൽ എന്നെ ഓരോ അനാവശ്യം പറഞ്ഞു hurt ചെയ്യുന്നു. Verbally അനാവശ്യം പറയുന്നു. ഒരു male frndinod samsarichu എന്ന് പറയാൻ പോലും പേടി ആണ്. കാരണം അത് പിന്നീട് ഒരു വഴക് ഉണ്ടാകുമ്പോൾ ഈ കാര്യം എടുത്ത് ഇട്ട് സംസാരിക്കും. ദേഷ്യം വന്നാൽ എവടെ വെച് ആണേലും അത് കാണിക്കും. അതിപ്പോ നടുറോഡിൽ വെച്ച shout cheyyanum മടി ഉണ്ടാവില്ല.... തെറ്റ് ചെയ്താൽ സോറി പറയാറില്ല.😢ഇതൊക്കെ എങ്ങനെ ഹാൻഡ്ലെ ചെയ്യും ന്ന് എനിക്ക് അറിയില്ല.. കൊറേ ശ്രെമിച്ചു മാറുവായിരിക്കും എന്ന് വിചാരിച്ചു. പക്ഷെ ഇല്ല. പുള്ളി എടക്ക് ചെയ്ത നല്ല കാര്യം ഓർക്കുമ്പോ ഇതു കണ്ടില്ലെന്ന് വെക്കൻ തോന്നും. ഇനിപ്പോ ഞാൻ ഇതു വേണ്ടന്ന് വെച്ചിട്ട് പോയാൽ അവനു സങ്കടമാവുമ്പോ, ഒറ്റക്ക് ആകുമോ എന്നൊക്കെ എന്റെ മനസ്സിൽ വരുന്നത് 🥹
Nee fashion kaniknda but dont force anyone to do the way you like. If your partner like to fashionable you should accept her and not force her it's toxicity
🙃. നമ്മടെ കൾച്ചറിൻ്റെ പ്രത്യേകത എന്താന്നോ ? ഇവിടുത്തെ കുടുംബം എന്ന സൈറ്റപ്പെ ഭീകര ടോക്സികാണ്. പേരൻ്റ്സും, പേരൻ്റിങ്ങും പിള്ളേരും ഒക്കെ സ്വാഭാവികമായും ടോക്സിക്കാകുന്നു. ആ ആ കുട്ടികൾ അടൾട്ടായാലും,പുതിയ ബന്ധങ്ങളിലേക്ക് പോയാലും അത് തന്നെ അവസ്ഥ. പക്ഷെ ഒരു മാറ്റം സംഭവിക്കുന്നുണ്ട് ഇപ്പോഴത്തെ തലമുറയ്ക്ക് എന്താണ് ടോക്സിക്കെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. തിരുത്തുന്നുമുണ്ട്.അല്ലാതെ പഴയ തലമുറ ചെയ്തത് പോലെ എല്ലാം സഹിച്ച് , മാറാത്ത ആൾക്കാരുടെ കൂടെ ജീവിച്ച് ജീവിതം തുലച്ച് കളയാനുള്ളതല്ല എന്ന ബോധം പലർക്കും ഇപ്പോ ഉണ്ട്. ബന്ധങ്ങൾ നന്നായിട്ട് മുന്നോട്ട് പോകണമെങ്കിൽ 2 ഭാഗത്തുള്ള എഫർട്ടും വേണം. പലപ്പോഴും അബ്യൂസറും വിക്ടിമും ആണ് പല ബന്ധങ്ങളിലും ഉള്ളത്.
Nonsense പണ്ടുള്ള ആളുകൾ male dominant സൊസൈറ്റി ജീവിച്ചു വന്നത് കൊണ്ട് most of womens സഹിച്ചു അവരുടെ കൂടെ നിന്നു അന്നത്തെ സമൂഹവും അതിനു ഒരു കാരണമായി എന്നാൽ ഇപ്പോൾ അങ്ങനെ അല്ല പണ്ടുള്ള ആളുകളോട് ചോദിച്ചാൽ അറിയാം അവരുടെ കുടുബബന്ധങ്ങളിൽ ഭൂരിഭാഗവും satisfied ആകാത്തവർ ആയിരിക്കും
ചില വിട്ട് വീഴ്ചകൾ ജീവിതത്തിൻ്റെ അനിവാര്യതയാണ് സിസ്റ്റർ/ എല്ലാ മനുഷ്യർക്കും വിത്യസ്ഥ അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളുമാണ് ' / അത് കൊണ്ട് തന്നെ ക്ഷമ ചിലതിൽ അനിവാര്യതയാണ്.കാരണം ഒരാൾ ഒറ്റക്കല്ല ഈ ലോകത്ത് ജീവിക്കുന്നു ' നമ്മുടെ ഇഷ്ടങ്ങൾ മോശമാണേൽ അതങ്ങീകരിക്കാത്ത ഒരാളെ Toxic എന്ന് പറയാമോ? ചിലതെല്ലാം വിയോജിക്കുന്നു. മനസ്സറിഞ്ഞ് മാറി നിൽക്കാനും മനസ്സറിഞ്ഞ് ഇണങ്ങാനും മനുഷ്യന് സാധിക്കട്ടെ പക്ഷെ അതിൽ നന്മ ഉണ്ടാകണം'ഞാൻ സ്വന്തം ശരീരം മനസ്സ് എന്ന് പറഞ്ഞ് മാത്രം നടന്നാൽ ബന്ധങ്ങൾ തകർന്നടിയും ലോകം നശിക്കുo/ വെക്തികളെ അറിയാതെ ഇത്തരം പ്രസ്ഥാവനകൾ പബ്ലിക്കിൽ പറയരുത്
ഇന്ന് ഇത്തരം മനശ്ശാസ്ത്രർ ശ്രദ്ധിക്കേണ്ട ചിലതുണ്ട് തൻ്റെ അടുത്ത് വരുന്ന എല്ലാവരെയും ന്യായീകരിച്ച് വിടരുത്.' തെറ്റുകൾ പറഞ്ഞ് കൊടുക്കണം. അങ്ങിനെ നിങ്ങൾ പറഞ്ഞ് കൊടുക്കുമ്പോൾ നിങ്ങളെയും Toxic ആയി എന്നെപ്പോലുള്ളവർക്ക് തോന്നു o.
*വിജയന്റെ ഭരണം കൊണ്ട് ധാരാളം ആളുകൾ ടോക്സിക് ആയിക്കൊണ്ടിരിക്കുന്നു,മറ്റൊരു വശത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ചിലർ പറയുന്നത് കേട്ടിട്ടുണ്ട് കുറച്ചു കാശ് കിട്ടിയിരുന്നെങ്കിൽ വേദനിച്ചാലും കുഴപ്പമില്ല എന്നും,പിന്നെ എല്ലാ അവസ്ഥകളും ശരിയാകുമായിരുന്നുമെന്നും,അങ്ങനെ പലതും*
Njan oru toxic relationship ll ann enn arinjuttum oru correct decision edukan enna kond pattunila, oannum share cheyan arum illatha oru avastha😶😐😞
Nammude karyathil nammalallathe pinne aara dicision edukkuka. Pinne nammalku nammale kaanu 👍🏻👍🏻
Njaanum😢
😒njnm
Same avastha yaann 🥹
@@KavyaKavuzz-by4ef evide vanu parayathe neritu paranju ozhivaki safe aaku
I decided to leave from a 23 year long toxic relationship. But now I am a cancer patient and jobless. He never changes his behaviour till now. I am leaving the relationship with my two child and with empty hands. But now also I couldn't register a case against him. How pity Iam now also I like him without any reason for love. I lost everything money, career, self respect and health. I want to tell the same for my sisters don't suffer a lot. Make a decision very early. Love you all.
ഇത് എന്റെ ലൈഫാണ് മാഡം പറഞ്ഞത് മുഴുവനും 😔
എത്ര വിലയേറിയ കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്
👍👍
Ithellam Ente wifinu und. njn maximum sahichu. ippol divorce case koduthu njn.
ഞാൻ ആണ് ശെരിക്കും റിലേഷൻഷിപ്പ് ഇൽ toxic ആയി ഉള്ളത്.അവൻ ഒരുപാട് കഷ്ടപ്പെടുന്നും ഉണ്ട്. മാറ്റാൻ പറ്റാത്ത ഒരു നശിച്ച സ്വഭാവം .ഞാൻ കാരണം അവന് സന്തോഷവും ഇല്ല 😢. എന്നിട്ടും 4 yr ആയി ഓൻ കൂടെ നിക്കുന്നു
Ente avasttha
സൂപ്പർ അവതരണം 😍👍
Njan rakshappettu😊
Mattullavar toxic aya alkkar appol nammal arayirikkum mattullavare sambandichu nammalanu
Toxic😮😮😮😮😮😮
സത്യം mam..
ജീവിതം ഒന്നേയുള്ളു 🙏🙏
Your look like Actress kriti sanon mam😊
ഇതെല്ലാം NPD ആയ partner ഉണ്ട് എന്റെ partner NPD ആണ്
Ith kelkunnath aa toxic person aanel avark engene ee sobavam maatti edkan pattum enn koodi add cheythirunnenkil nannaayrnnu doctor
Medam എനിക് വേണ്ടി സംസാരിക്കുന്ന pole😌
Ok i was not toxic ....
Many a time, it is perceived that women are victims. But there are women who abuse the dedication of their partners...!
🙏 റിലേഷൻ പേഴ്സൺ ഇത് ഒന്ന് വായിച്ചാൽ വളരെ നന്നായിരുന്നു. മാഡം ഈ പറഞ്ഞ 5 കരിയങ്ങളും എന്റെ റിലേഷൻ പഴ്സണിൽ ഉണ്ട്. 100%. മാഡം Manymany thank you mam. 🌹♥️🙏
My doubt is that what if a person born as toxic have to do ? They dont deserve a life ? Is there any treatment for them please let me know mam …
കാണുമ്പോൾ മുന്നെ കയറി
ചിരിക്കാതെ ഇരുന്നാൽ മതി.
Thank you mam
സൂപ്പർ ❤❤❤
My situation also very bad 😢
Ellam seriyavate🙏🏼
How are you now
മേടം എന്റെ ഭർത്താവ് ഇങ്ങനെ ആണ് 😔എങ്ങനെ ഒഴിവാക്കും എനിക്ക് വിട്ട് പിരിയാനും വയ്യ ഞാൻ ആകെ സങ്കടത്തിൽ ആണ്
Nthaayi chechi
A decision edukan pattathe ningale block akuna reason enthanu? Kids undakil averku Amma happy ayirikunathu Kanan agrehem ille?
Thank you madam🙏
Thank u so much🥰🫰🏻
Relationship il mathram ala workplace ilum ingane aalkar undakum
Njan oru toxic relationship il aanu athil ninnum engane purath varan kazhiyum onn parayu sis plz reply 🙏
Njanum, oru monund, avante kaaryam ortthu ippozhum adjust cheyyunnu, ariyilla engane munpott jeevikkanam, engane jeevikkanam enn. Aaa reethiyilekk enne ayaal manasikamaayi maattiyedutthittund. Puratthekkirangaan polum pediyaanu. Oru decision edukkaan sadhikkunnilla 😢
Sa re ha you for the information
Toxic akunuu ennu thonunuu.ipoo 😢
Thnk u for ur valuable information
Sir please help me.
Njan oru alum ayi 8year relationship il anu. One day njan avane വിളിക്കുനിടയിൽ ഒരു പെണ്ണ് കുട്ടി എനിക്കി nyt timil miss adechu. Alod njn parajapo no chodechu petanu call cut aki poi. Pineed a koch eniki msg ayachu avane nokanda enelam paraju. Anu njan avanod chodechapol ath avante frnd anu. Over care ayulla frndship aval love anenu dharrchatha. Ente numbr frnship namil koduthath anelam paraju. Pineed two days kazhiju aval eniki wts appil kure photos ayachu. Njn apol hostlil ninum veetileki pokuvayirunu. Athinal eniki nokn patiyila. But njan a karyam avanod paraju. Pineed njn nokubozhekum photos elam dltd ayirunu. Njn prshnam akiyila karanam ale eniki atrem viswasam ayirunu. Pineed aval eniki korr day kazhij photos ayachu veendum. Ath avar onich tgamasichath ayirunu. Njan ake thakarnu poi. Athode vazhak ayi. But al avale korr vazhak paraju eniki ayachatginu. Ene vit pokn patilanum paraju. Pineed aval ayi reltn vkilanunparaju. Enal veendum avan rltn vkan noki. Aval call rcrd sahitgam eniki ayachu. Njn pinem prshanam undaki. Ala parayunath roo. Eduthath otta vatam anu. Onum ndayila. Chathichila enokeya. But a pennkutty paraju othiri vatam eduthenu. Aval same age anegilum divorce akan nikuna 2kuttykal ula oru amma anu. Insta vazhi anu parejayam enod avan koode padechatg enanu adyam parajath. But elam arwj njn ozhivakan ninapol njan ula sthalathrki vanu kal pidech map paraju. Njn patilanu parajitum samadechila.agane njan veendum chance koduthu.agane epo oru 6 mnth ayi.njn one day eniki chereya dout thoni alde wts app insta al areyathe ente phnilki mate check cheythu.i know its cheap.but alathe alde swabavam areyan vere margam elayirunu.agane njn nokubol al instayilum wts appilum othire strekalum ayi hatunu.chilarodelam istam anenoke parayunu.athoke payan anenum vech njan vitu.veendum one day njan nokiyapo al pazhaya a penkutty ayi veendum room edukan poinu njn areju.cnfrm akan njn al room eduthunu a girl munb paraja hotel number sagadipich vilichu.avar cnfrm parayum cheythu alde peril room undenu.but al paraju ath frndinu vendi eduthathanu enu alde namil.chatine pati chodechapo chuma chatinu paraju.agane njn a pennine veendum vilichu.apol aval last samadechu avalum avanum veendum room eduthunu.pakshe avanod aval parajenu parayethnu paraju.karanam avalk prshnam akum enu.pine paraju avalem avan njn ayula relationship nirthinjm parajanu veendum vilichath.avanod paraju vazhak ayapo njn manapoorvam tekan parajathanoke parayunu.teliv undonoke.eniki areyila entha cheyendathenu.please help.ene ale njn lifilki edukano.marakanum vaya.atrem istam ayuta pinem chance koduthe.epo veendum onum cheythilanum paraj vilika.vegam kalyanam nadakanam elel avnu mayula photos veetil ulavark ayakum enum paraj beeshaniya.ente veetil e karyam arkum areyila.
Njan ithe avasthayil aanu
Same situation
..means..
നമ്മളെ വില ഇല്ല..
നമ്മുടെ ഇഷ്ടങ്ങൾ വില ഇല്ല..
നമ്മുടെ തീരുമാനം തെറ്റാണു എന്ന് പറയുക..etc...😊
എനിക്ക് എന്താ ചെയ്യണ്ടത് എന്ന് എനിക്ക് അറിയില്ല... 🙁 എനിക്ക് ഇത് ടോക്സിക് ആണോ അല്ലയോ എന്ന് എനിക്ക് അറിയില്ല.. എനിക്ക് ന്റെ ഫ്രണ്ട്സ് കൂടെ ഇരുന്ന് മിണ്ടിയാൽ അല്ലെങ്കിൽ കുറച്ചു സമയം ഞൻ online കണ്ടില്ലേൽ അപ്പോ തൊട്ട് വഴക് തുടങ്ങും... 🙁എനിക്ക് ചിലപ്പോ ഇഷ്ടല്ലാത്ത അല്ലേൽ അക്സെപ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ നിർബന്ധിച്ചു ചെയ്യിക്കും. നോ പറഞ്ഞാൽ ഓരോന്ന് പറഞ്ഞു വഴക് ഇടും. ഒരു വഴക് ഉണ്ടായാൽ അതു സോൾവ് ചെയ്യാൻ ഞാൻ മാത്രം എഫ്ഫർട് എടുക്കുന്നു. അതിൽ കൂടുതൽ ഒരു വഴക്കിനിടയിൽ എന്നെ ഓരോ അനാവശ്യം പറഞ്ഞു hurt ചെയ്യുന്നു. Verbally അനാവശ്യം പറയുന്നു. ഒരു male frndinod samsarichu എന്ന് പറയാൻ പോലും പേടി ആണ്. കാരണം അത് പിന്നീട് ഒരു വഴക് ഉണ്ടാകുമ്പോൾ ഈ കാര്യം എടുത്ത് ഇട്ട് സംസാരിക്കും. ദേഷ്യം വന്നാൽ എവടെ വെച് ആണേലും അത് കാണിക്കും. അതിപ്പോ നടുറോഡിൽ വെച്ച shout cheyyanum മടി ഉണ്ടാവില്ല.... തെറ്റ് ചെയ്താൽ സോറി പറയാറില്ല.😢ഇതൊക്കെ എങ്ങനെ ഹാൻഡ്ലെ ചെയ്യും ന്ന് എനിക്ക് അറിയില്ല.. കൊറേ ശ്രെമിച്ചു മാറുവായിരിക്കും എന്ന് വിചാരിച്ചു. പക്ഷെ ഇല്ല. പുള്ളി എടക്ക് ചെയ്ത നല്ല കാര്യം ഓർക്കുമ്പോ ഇതു കണ്ടില്ലെന്ന് വെക്കൻ തോന്നും. ഇനിപ്പോ ഞാൻ ഇതു വേണ്ടന്ന് വെച്ചിട്ട് പോയാൽ അവനു സങ്കടമാവുമ്പോ, ഒറ്റക്ക് ആകുമോ എന്നൊക്കെ എന്റെ മനസ്സിൽ വരുന്നത് 🥹
E chrctr chnge ayo
Better to leave him...otherwise, you have to struggle a lot in the future...
Enthaayi change ayo
@@devikaprakashsr8183 breakup aayi
@@sakeenasana3497 breakup aayi
Doctor,njan oru decision eduthu purathu vannu legally divorced aaytilla randu kutikalum und.njan ottum comfortable aayrunila orupadu sahichu partner happyayrunu comfortablum. Athukond thanne njn ee Bandhan vendanu vechapol ippo death related talks aanu.alude avastha valare budhimutilanu joly illa food kazhikila alcoholic aaykondirikuanu.enikathil nalla vishamam und pkshe enik aa bandhathil thudaran ptilla.enikum oru support system illa ottakanu purathu varan theerumanichathu.
Njnumm
Fashion enn udheshichath dheham kanikkunna dress ann . njan toxic ano dey
Nice 👍🏻
Yees nannavum ennte ellaman aval
Enikke strikal fashion kanichu nadakkunnathum make up okke idunnathu enikk istamalla njan toxic anoo
Yes
പേടിക്കണ്ട ടോണിക്ക് കഴിച്ച മാറും ..😜😛
@@TGC_THEGREATCOURSE njan anghana enikk istamalla enthina fashion kanikkunnath
@@NandhanaaBabu njan different ann muslingal kando fashion kanich nadakkathath avarkk haram aa hindu christians inna fashion kuduthal
Nee fashion kaniknda but dont force anyone to do the way you like. If your partner like to fashionable you should accept her and not force her it's toxicity
Madam evda nokiyalum madathintey toxic video aanello kanunnatu
Ingnoke വന്നിരുന്നു വിളമ്പാം പക്ഷേ opposit നിൽക്കുന്ന ആളിൻ്റെ അവസ്ഥ കൂടി മനസ്സിലാക്കണം
Toxic ആണെങ്കിലും സഹിക്കണം എന്നാണോ
@@anithanair697 സ്വന്തം തന്തയും തള്ളയും ഉപദേശിച്ച അവരെ എടുത്ത് കിണറ്റിൽ ഇടുമോ...
ഒരു കാരണോം എല്ലാണ്ട് ഈ പറഞ്ഞപോലെ ഒക്കെ ചെയ്യുവാണേൽ പറഞ്ഞത് ശെരിയാണ്
@@anithanair697 താന്ത്യും തള്ളയും പറഞ്ഞ. അവരെ toxic ആകുമോ
@@sajithsmaroor കാരണം ഉണ്ട്
Toxic alla but marriage karyim paryubioo ipoo idhoke entyinu ennoke paryum
ഇത്തരം ആളുകൾ സ്വന്തം വീട്ടിൽ ആണെങ്കിൽ അത് ആണായാലും പെണ്ണായാലും പരിഹരിക്കാൻ ബുദ്ധിമുട്ടാണ് . കണ്ടില്ലെന്ന് നടിക്കുന്നത് ആണ് ഏക പരിഹാര മാർഗ്ഗം .
I am in a bad situation 😢
👍
Kunj undenkilooo??
❤❤❤❤❤❤❤❤❤
🧡👍
ഈ വിഡിയോ തീരല്ലേ എന്ന് വിചാരിച്ചു മാഡം ഈ ലോഗത് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാത്ത ഞാൻ 😔
Hii
അതൊക്കെ തന്നെ തോന്നുന്നതാണ് ഒരു ലോ ഓഫ് അട്ട്രാക്ഷൻ ഗ്രൂപ്പിൽ ജോയിൻ chey
ഹായ് ഹസി 🖐️
👌👍🙏🤍💐
Anu.karam.patta.
🙏 Good morning maam♥️🙏Very amaing and True reading. 100%. ♥️🙏
Im the victim
Ingane paranju paranju otumikya bhenthangalum toxic ennu paranju aalkar kalanjitu poogum. Athyam understanding, communication, effort okke aa vendathu. Aalkar learn cheyum grow cheyum
Athinu ready aavathavar pirinjaa poore.... Ithu paranju paranju elaarum piriyikumm.
Pandokke social media yum illa onum. Illaa elaarkum ulathu ullil thattiya sneham aarnu. Ipam thummiyal toxic ennu paranju piriyuvaanu.. Evidaanu bhenthangalku ulla vila
🙃. നമ്മടെ കൾച്ചറിൻ്റെ പ്രത്യേകത എന്താന്നോ ? ഇവിടുത്തെ കുടുംബം എന്ന സൈറ്റപ്പെ ഭീകര ടോക്സികാണ്. പേരൻ്റ്സും, പേരൻ്റിങ്ങും പിള്ളേരും ഒക്കെ സ്വാഭാവികമായും ടോക്സിക്കാകുന്നു. ആ
ആ കുട്ടികൾ അടൾട്ടായാലും,പുതിയ ബന്ധങ്ങളിലേക്ക് പോയാലും അത് തന്നെ അവസ്ഥ. പക്ഷെ ഒരു മാറ്റം സംഭവിക്കുന്നുണ്ട് ഇപ്പോഴത്തെ തലമുറയ്ക്ക് എന്താണ് ടോക്സിക്കെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. തിരുത്തുന്നുമുണ്ട്.അല്ലാതെ പഴയ തലമുറ ചെയ്തത് പോലെ എല്ലാം സഹിച്ച് , മാറാത്ത ആൾക്കാരുടെ കൂടെ ജീവിച്ച് ജീവിതം തുലച്ച് കളയാനുള്ളതല്ല എന്ന ബോധം പലർക്കും ഇപ്പോ ഉണ്ട്. ബന്ധങ്ങൾ നന്നായിട്ട് മുന്നോട്ട് പോകണമെങ്കിൽ 2 ഭാഗത്തുള്ള എഫർട്ടും വേണം. പലപ്പോഴും അബ്യൂസറും വിക്ടിമും ആണ് പല ബന്ധങ്ങളിലും ഉള്ളത്.
Nonsense പണ്ടുള്ള ആളുകൾ male dominant സൊസൈറ്റി ജീവിച്ചു വന്നത് കൊണ്ട് most of womens സഹിച്ചു അവരുടെ കൂടെ നിന്നു അന്നത്തെ സമൂഹവും അതിനു ഒരു കാരണമായി എന്നാൽ ഇപ്പോൾ അങ്ങനെ അല്ല പണ്ടുള്ള ആളുകളോട് ചോദിച്ചാൽ അറിയാം അവരുടെ കുടുബബന്ധങ്ങളിൽ ഭൂരിഭാഗവും satisfied ആകാത്തവർ ആയിരിക്കും
J
🤭🤭🤭
ചില വിട്ട് വീഴ്ചകൾ ജീവിതത്തിൻ്റെ അനിവാര്യതയാണ് സിസ്റ്റർ/ എല്ലാ മനുഷ്യർക്കും വിത്യസ്ഥ അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളുമാണ് ' / അത് കൊണ്ട് തന്നെ ക്ഷമ ചിലതിൽ അനിവാര്യതയാണ്.കാരണം ഒരാൾ ഒറ്റക്കല്ല ഈ ലോകത്ത് ജീവിക്കുന്നു ' നമ്മുടെ ഇഷ്ടങ്ങൾ മോശമാണേൽ അതങ്ങീകരിക്കാത്ത ഒരാളെ Toxic എന്ന് പറയാമോ?
ചിലതെല്ലാം വിയോജിക്കുന്നു.
മനസ്സറിഞ്ഞ് മാറി നിൽക്കാനും മനസ്സറിഞ്ഞ് ഇണങ്ങാനും മനുഷ്യന് സാധിക്കട്ടെ പക്ഷെ അതിൽ നന്മ ഉണ്ടാകണം'ഞാൻ സ്വന്തം ശരീരം മനസ്സ് എന്ന് പറഞ്ഞ് മാത്രം നടന്നാൽ ബന്ധങ്ങൾ തകർന്നടിയും ലോകം നശിക്കുo/ വെക്തികളെ അറിയാതെ ഇത്തരം പ്രസ്ഥാവനകൾ പബ്ലിക്കിൽ പറയരുത്
ചില മനുഷ്യർ അവനവനെ തന്നെ വിലയിരുത്താൻ കഴിയാത്ത സാഹചര്യങ്ങളിലാണ്.
ഇന്ന് ഇത്തരം മനശ്ശാസ്ത്രർ ശ്രദ്ധിക്കേണ്ട ചിലതുണ്ട് തൻ്റെ അടുത്ത് വരുന്ന എല്ലാവരെയും ന്യായീകരിച്ച് വിടരുത്.' തെറ്റുകൾ പറഞ്ഞ് കൊടുക്കണം. അങ്ങിനെ നിങ്ങൾ പറഞ്ഞ് കൊടുക്കുമ്പോൾ നിങ്ങളെയും Toxic ആയി എന്നെപ്പോലുള്ളവർക്ക് തോന്നു o.
*വിജയന്റെ ഭരണം കൊണ്ട് ധാരാളം ആളുകൾ ടോക്സിക് ആയിക്കൊണ്ടിരിക്കുന്നു,മറ്റൊരു വശത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ചിലർ പറയുന്നത് കേട്ടിട്ടുണ്ട് കുറച്ചു കാശ് കിട്ടിയിരുന്നെങ്കിൽ വേദനിച്ചാലും കുഴപ്പമില്ല എന്നും,പിന്നെ എല്ലാ അവസ്ഥകളും ശരിയാകുമായിരുന്നുമെന്നും,അങ്ങനെ പലതും*
Nitra.oil.headu