PINARAYI VIJAYAN |വിഴിഞ്ഞം പൂട്ടിക്കാൻ നടന്ന ആളാണ്

Поделиться
HTML-код
  • Опубликовано: 11 июл 2024
  • ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കരൺ അദാനിമുഖ്യൻ 3g ആയി
    #vizhinjamport
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 296

  • @user-es8xx7fl1z
    @user-es8xx7fl1z 22 дня назад +262

    തീർച്ചയായും ഇതിൻറെ ക്രെഡിറ്റ് ഉമ്മൻചാണ്ടി സാറിന് വേണ്ടതാണ്. ഉമ്മൻചാണ്ടി സാറാണ് കൂടുതൽ ഇതിനുവേണ്ടി പ്രയത്നിച്ചത്. മോദി ജി ഇതിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു.

    • @user-fx8px9mf3t
      @user-fx8px9mf3t 22 дня назад +2

      Not modji name as manmohan sing.

    • @iammilan1963
      @iammilan1963 17 дней назад

      @@user-es8xx7fl1z correct umman chandy kallitathinu credit umman chandy ku. Ithu nadapilakiya pinarayi ji ki abinandanagal 🎉🎊

  • @samthomasjoby
    @samthomasjoby 22 дня назад +240

    ഉമ്മൻ ചാണ്ടി സർ ❤️❤️❤️❤️

  • @user-qr8jq3ko8d
    @user-qr8jq3ko8d 22 дня назад +124

    ഞങ്ങളുടെ കുഞ്ഞൂഞ്ഞു സ്വർഗത്തിൽ ഇരുന്നു കാണുന്നു 🙏🙏🙏🙏♥️♥️♥️♥️♥️4

  • @user-xq2cg2vh9f
    @user-xq2cg2vh9f 22 дня назад +195

    പൂട്ടിക്കാൻ..18അടവും പയറ്റി.... പരാജയം സമ്മതിച്ചു പോയ വേന്ദ്രൻ മാർ.. ഇപ്പോൾ ഇതിന്റെ credit എടുക്കുന്നത്... കാണുമ്പോൾ അറപ്പ് തോന്നും 🤔🤔🤔

  • @radhamanivs7433
    @radhamanivs7433 22 дня назад +91

    ഉമ്മൻ‌ചാണ്ടി സാർ 🌹

  • @Raghavparameswar
    @Raghavparameswar 22 дня назад +89

    പിണറായി ഈ പ്രൊജക്ട് പൂട്ടിക്കാൻ മുന്നിൽ നിന്ന ആളാണ്... ഇപ്പൊ ഉളുപ്പില്ലാതെ ഇരിക്കുന്നു കണ്ടില്ലെ... ഈ തുറമുഖം വക വല്ല മാസപ്പടിയും ഉണ്ടോ..

  • @josephvarkey288
    @josephvarkey288 22 дня назад +90

    വിജയന്റെ അവകാശ വാദങ്ങളും ഇരിപ്പുo കാണുമ്പോൾ എട്ടു കാലി മമ്മുഞ്ഞിനെ ഓർ മ വരുന്നു!!!!

    • @user-ui4dw8tm2d
      @user-ui4dw8tm2d 22 дня назад

      രണ്ടാം വിമോചന സമരം നടത്തിയവരാണോ ഈ പറയുന്നത്

  • @maharoofpp1906
    @maharoofpp1906 22 дня назад +218

    പിണറായി എന്ന സൂര്യൻ ഉമ്മൻ ചാങ്ങിയുടെ പേര് കേട്ടപ്പോൾ ബോധം കെട്ടു വീണു

    • @mollykuttyjoseph8153
      @mollykuttyjoseph8153 22 дня назад +1

      പോട്ടെ അണ്ണാ, പേടിച്ചിട്ടാന്നെ 😂😂

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu 22 дня назад +35

    ❤❤❤അസ്തമിക്കാത്ത സൂരൃൻ ഉമ്മൻ ചാണ്ടി❤❤❤

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 22 дня назад +296

    കമലേടത്തിയുടെ പെൻഷൻ പണം കൊണ്ട് ഉണ്ടാക്കിയ വിഴിഞ്ഞം പോർട്ട്‌,..... ഞങ്ങൾ കമ്മികളുടെ അഭിമാനം......!

  • @gaadhkrishna3612
    @gaadhkrishna3612 22 дня назад +55

    ശ്രീ ഉമ്മൻ ചാണ്ടിക്കാണ് ഈ പ്രൊജക്റ്റ്‌ന്റെ ക്രെഡിറ്റ്‌

  • @soumyaanups3670
    @soumyaanups3670 22 дня назад +14

    വിജയന് ഒരു നാണവുമില്ല കയറി ഇരിക്കാൻ,,,,,, ഉമ്മൻ ചാണ്ടി സർ 💥💥💥💥💥

  • @KM-zh3co
    @KM-zh3co 22 дня назад +151

    CPIM എട്ട് കാലി മമ്മൂഞിൻറ്റെ അവതാരം ...എല്ലാത്തിന്റെയും പിതൃത്വം അവകാശ പ്പെടും..

    • @user-ui4dw8tm2d
      @user-ui4dw8tm2d 22 дня назад +1

      രണ്ടാം വിമോചന സമരം

  • @chanthus7341
    @chanthus7341 22 дня назад +189

    ഉമ്മൻ ചാണ്ടിയുടെ പേര് കേട്ടപ്പോൾ മുഖ്യമന്ത്രിയ്ക്ക് സ്ഥലജലഭ്രമമുണ്ടായോ.

    • @shijuvelliyara9528
      @shijuvelliyara9528 22 дня назад +18

      ഉണ്ടാവില്ല മിനിമം ബോധം ഉള്ളവർക്കേ ബോധക്ഷയം ഉണ്ടാകൂ 😂

    • @DineshKumar-qc8bf
      @DineshKumar-qc8bf 22 дня назад

      @@shijuvelliyara9528 ഹോ ഭയങ്കരം തന്നെ. ഉമ്മൻ ഭക്താ 🤭

    • @anandk.c1061
      @anandk.c1061 22 дня назад +1

      അടുത്താണെങ്കിൽ മൈക്ക് തട്ടി ഇട്ടേനെ 🤣🤣🤣

    • @shijuvelliyara9528
      @shijuvelliyara9528 22 дня назад +3

      @@DineshKumar-qc8bf ഹൗ അന്തത്തിന് കുരുപൊട്ടിയല്ലോ😃

  • @thomasphilip5707
    @thomasphilip5707 22 дня назад +62

    നോക്കുകൂലി ചോദിച്ചു ഇതിനെ ഒരു 'പിഴിഞ്ഞം' port അക്കല്ലേ. കോടി ജനങ്ങളുടെ ഒരു പ്രതീക്ഷ ആണേ.

    • @binubobian
      @binubobian 20 дней назад

      അങ്ങ്ചെന്നാൽമതി

  • @vinuts7855
    @vinuts7855 22 дня назад +33

    തുടർഭരണം കിട്ടിയില്ല ആയിരുന്നു എങ്കിൽ ഇന്നലെ ഹർത്താൽ നടത്തിയിനെ കപ്പൽ തടഞ്ഞേനെ 😭😭

  • @peterscomedyweek7770
    @peterscomedyweek7770 22 дня назад +54

    ഉമ്മൻ ചാണ്ടി സർ

  • @basheermarva8828
    @basheermarva8828 22 дня назад +65

    ഈ പ്രസംഗം മനസിലാക്കാതെ കുറെ ആൾക്കാർ സ്റ്റേജിൽ ഉണ്ടാകും

    • @georgekuttychacko3412
      @georgekuttychacko3412 22 дня назад +5

      ഒന്നും മാന്ഡിലായി കാണില്ല

    • @user-bp5lh1sm8q
      @user-bp5lh1sm8q 22 дня назад +9

      മന്ത്രി ശിവൻകുട്ടി ഉള്‍പ്പെടെ 😅😅

    • @e.x7217
      @e.x7217 22 дня назад +8

      കുറെ ഒന്നും അല്ല 99 ശതമാനവും 😂

    • @Jincydavies
      @Jincydavies 22 дня назад +1

      😂😂😂😂

    • @SantoshKumarK1959
      @SantoshKumarK1959 22 дня назад +5

      മുഖ്യമന്ത്രിയടക്കം.

  • @AnandanM-lj4mu
    @AnandanM-lj4mu 22 дня назад +93

    കൊച്ചിയിൽ ലുലുമാൾ വന്നപ്പോൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സമരം ചെയ്തു അതേ പാർട്ടി അതേ നേതാക്കൾ തിരുവന്തപുരം ലുലുമാൾ ഉത്ഘാടനം ചെയ്തു.... കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും നേതാക്കളും അത്രയുള്ളൂ 😢

    • @noushadtk2314
      @noushadtk2314 22 дня назад +3

      അതിനു ഉളുപ് എന്നാ മൂന്നക്ഷരം അവറ്റകൾക്ക് വേണ്ടേ 😂😂

    • @SantoshKumarK1959
      @SantoshKumarK1959 22 дня назад

      വെടക്കാക്കി തനിക്കാക്കുക.

    • @user-dm6lo5mo1w
      @user-dm6lo5mo1w 22 дня назад +1

      എല്ലാ വികസനങ്ങളെയും ആദ്യം എതിർക്കും വർഷങ്ങൾ കഴിയുമ്പോൾ കിട്ടേണ്ടത് പോക്കറ്റിൽ എത്തുമ്പോൾ അണികളെമണ്ടന്മാരിക്കിള്ളുപ്പില്ലാതെ ന്യായികരിക്കും

    • @kvgeorge3730
      @kvgeorge3730 22 дня назад

      തടഞ്ഞവർ തലപ്പത്ത് What a wonderful joke.

    • @joshythayyil7981
      @joshythayyil7981 18 дней назад

      @@AnandanM-lj4mu വൈകി വിവേകം വന്നാൽ എന്ത് ചെയ്യാൻ പറ്റും

  • @koshynellimoottil5273
    @koshynellimoottil5273 22 дня назад +85

    ഉമ്മൻ ചാണ്ടി സാറിൻ്റെ പേരും തരൂർസാറിൻ്റെ പേരും കേട്ടപാടെ എട്ടുകാലി മമ്മൂഞ്ഞ് ദാസനും കൂട്ടരും തല കറങ്ങി വീണു.

    • @user-xn8kn3yk5v
      @user-xn8kn3yk5v 22 дня назад +1

      ഇംഗ്ലീഷ് മനസ്സിലായിട്ട് വേണ്ടേ.

  • @ratheeshremanan1327
    @ratheeshremanan1327 22 дня назад +7

    ഉമ്മൻ‌ചാണ്ടി സാറിന്റെ പ്രയത്നം 🙏അദ്ദേഹം മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തികൾ ലോകം അവസാനം വരെ ഇവിടെ ഉണ്ടാകും വിജിഞ്ഞം പോർട്ട്‌ എന്നപേരിൽ 🫡

  • @saraswathip3901
    @saraswathip3901 22 дня назад +6

    ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് സന്തോഷിക്കട്ടെ❤❤❤

  • @user-dj3lo2hn8n
    @user-dj3lo2hn8n 22 дня назад +92

    കേരളത്തിൽ യുഡിഫ് സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിലെ മുഴുവൻ dyfi കാരും ഇന്ന് ഇന്നലെമുതൽ വിഴിഞ്ഞത്തു ചെറു വള്ളങ്ങളിൽ കയറി കപ്പൽ കരക്ക് അടുക്കാതിരിക്കാൻ വേണ്ട എല്ലാ പണിയും ചെയ്തേനെ

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 22 дня назад +70

    ജനങ്ങൾ അവസരം വരുമ്പോൾ പൂട്ടിക്കൊള്ളും!!!!!!!!!🙏

    • @SantoshKumarK1959
      @SantoshKumarK1959 22 дня назад +5

      ഭരണം മാറട്ടെ ഞങ്ങൾ സമരം ചെയ്യാൻ തരിച്ചിരിക്കയാണ്.

    • @mohanancg2013
      @mohanancg2013 22 дня назад +2

      @@SantoshKumarK1959 ഞങ്ങളുടെ ചെങ്കൊടിയൊക്കെ store room കിടന്നു കാവി നിറമാകുന്നു .അതിനു മുമ്പ് അതൊന്നു പുറത്തെടുക്കാൻ കൈ തരിക്കുന്നു .

    • @Narayanan2024
      @Narayanan2024 22 дня назад

      😂😂😂

  • @vinuthomas9252
    @vinuthomas9252 22 дня назад +11

    ഉമ്മൻ ചാണ്ടി ഇത് ചെയ്തില്ലെങ്കിൽ പിണറായി ഇന്ന് അവിടെ ഇരിക്കില്ല 😂😂😂😂😮

  • @balachandrankj5492
    @balachandrankj5492 22 дня назад +28

    പിണറായി ആ യോഗത്തിൽ പങ്കെടുത്തത്കൊണ്ട്. ഇനി ഒരു കപ്പലും അവിടെ വരില്ല. സത്യം

  • @sasidharank196
    @sasidharank196 22 дня назад +49

    അദാനി ഉമ്മൻ ചാണ്ടിയെ, അനുസ്മരിക്കും, അദാനി ആയതു കൊണ്ടാണ് ബിജെപി യും സപ്പോർട് ചെയ്യുന്നതെന്ന താണ് സത്യം,

    • @sajeevkumar9162
      @sajeevkumar9162 22 дня назад

      എന്തോ.....
      കേന്ദ്രത്തിൽ ആണുങ്ങളാണ് ഭരിക്കുന്നത്...
      പത്തറുപത് കൊല്ലം രാജ്യം ഭരിച്ചിട്ടു, അവസാനം ഉമ്മൻ ചാണ്ടി ഇതും കൊണ്ട് നടന്നിട്ട്, മദാമ്മ വരെ എതിരായിരുന്നു... മദാമ്മക്ക് പ്രധാനം ചൈന ആയിരുന്നല്ലോ.
      പിന്നെ ഈ പ്രൊജക്റ്റ്‌ ന് നടപടി ഉണ്ടാക്കിയത് മോഡിയും. അതിന്റെ കലിപ്പ് മദാമ്മക്ക് ഉമ്മൻ ചാണ്ടിയോടു ഉണ്ടായിരുന്നു.

  • @mathewmathew7507
    @mathewmathew7507 22 дня назад +25

    The memory of Oommen Chandy haunts many even.now.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 22 дня назад +28

    7500 കോടിയിൽ 6500 കോടിയുടെ അഴിമതി ഉമ്മൻ നടത്തിയെന്ന് ഏതോ "കെട്ട ചങ്കൻ " പറഞ്ഞതായി കേട്ടു 🙏

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 22 дня назад +50

    അതിന് വിജയന് ഇംഗ്ലീഷ് അറിയില്ലല്ലോ, മലയാളത്തിൽ എഴുതി കൊടുത്താൽ പോലും നോക്കി വായിക്കാനറിയില്ല 😄

    • @bhageerathysoman8630
      @bhageerathysoman8630 22 дня назад

      ഈ മരുമോനും വാചാവാനും എന്താ റോൾ

  • @user-rp6ey8lg3b
    @user-rp6ey8lg3b 22 дня назад +20

    Ummmanchandi sir great contribution ❤❤❤

  • @sivadaspc3015
    @sivadaspc3015 22 дня назад +19

    Omnen Chandy and Sashi Tharoor ❤💐🥀🌺

  • @deeputhomas141
    @deeputhomas141 22 дня назад +19

    Oommen chandy❤❤❤❤❤🎉🎉🎉🎉🎉🎉

  • @MathaiMthomas
    @MathaiMthomas 22 дня назад +21

    Wonderfull speech by respected അദാനി. Thank you

  • @RAHULRAMG23
    @RAHULRAMG23 22 дня назад +33

    വലിയ തുറമുഖങ്ങളിൽ നിന്ന് commission വാങ്ങി ഇതിനെ ഇല്ലാതാക്കും

  • @somankg3603
    @somankg3603 22 дня назад +9

    ഒരു ഉളുപ് ഇലാദേ വന്നു ഇരിക്യാൻ പറ്റുന്നുണ്ടല്ലോ അതാണ് രസം നാണം മനം ഇലാദേ വന്നിരിക്കുന്നു നാണം കെട്ടവൻ വിഴിഞ്ഞം പുട്ടൻ നടന്ന ആളാ വിജയൻ

    • @ponnammapa8470
      @ponnammapa8470 21 день назад

      വിജയൻ്റ നാണവും മാനവും പോയിട്ട് എത്രയോ നാളായി.

  • @josew202
    @josew202 22 дня назад +18

    പൂട്ടിക്കാൻ തന്നെ ആണ് മാൻഡ്രേക് തന്നെ ഇന്ന് വന്നു ഉത്ഘാടനം ചെയ്തത്. പക്ഷെ അദാനിക്ക് ഇത് അറിയാമായിരുന്നത് കൊണ്ട് തന്നെ അയാൾ ഇന്നലെ തന്നെ കണ്ടെയ്നർ ഇറക്കാൻ തുടങ്ങി.

  • @amsankaranarayanan6863
    @amsankaranarayanan6863 22 дня назад +33

    നമ്മുടെ അഭിമാനമായ ഈ പരിപാടിക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മോശമായി. ഉമ്മൻ‌ചാണ്ടി വിഴിഞ്ഞം port ന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. അദ്ദേഹത്തെ ഈ പരിപാടിയിൽ വിസ്മരിച്ചു.

    • @sasidharank196
      @sasidharank196 22 дня назад

      ഉമ്മൻ ചാണ്ടി ചത്തു

    • @sasidharank196
      @sasidharank196 22 дня назад +1

      നരേന്ദ്ര മോദിജിയെ അനുസ്മരിച്ചു

  • @ravinair2194
    @ravinair2194 22 дня назад +19

    Oommen Chandy❤

  • @idiculajohn9872
    @idiculajohn9872 22 дня назад +23

    Remembering our Late. Loving Omman chandy sir. 🙏🙏🙏🙏

  • @sunishpk6514
    @sunishpk6514 22 дня назад +15

    Umman chandi ❤❤

  • @alenjoseph610
    @alenjoseph610 22 дня назад +4

    ഉമ്മൻ ചാണ്ടി sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ who knew and stood for people of Kerala ❤️❤️❤️❤️❤️

  • @narayanankutty5295
    @narayanankutty5295 22 дня назад +14

    Fantastic speech for the progress of KERALA.

  • @georgekuttychacko3412
    @georgekuttychacko3412 22 дня назад +8

    The full credit should go to Late CM Ommen chandy .❤

  • @anilnair9401
    @anilnair9401 22 дня назад +31

    Angane pavanayi shavamayi

  • @susammageorge9731
    @susammageorge9731 22 дня назад +8

    Oommen chandy❤❤❤

  • @user-os8kg5th4c
    @user-os8kg5th4c 22 дня назад +6

    Late Mr. Oommen Chandy and the Congress party are the main reason for this beautiful port.

  • @chakkocp8486
    @chakkocp8486 22 дня назад +67

    അദാനിയേ കമലേടത്തിയും വീണ മോളും കൂടി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകുന്നത് നോക്കണം. അങ്ങനെ അദാനിയിൽ നിന്നും മാസപടി ഇവർ ഒപ്പിക്കും

  • @joopresents7740
    @joopresents7740 17 дней назад

    സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവ് ശ്രീ ഉമ്മൻചാണ്ടി ❤️❤️❤️

  • @disinvattavila4152
    @disinvattavila4152 22 дня назад +13

    ആ കല്ലിനു ഉമ്മൻ ചാണ്ടി സാറിന്റെ പേര് എങ്കിലും കൊടുക്കുമോ 😂😂😂

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 22 дня назад +2

    ഉമ്മൻ ചാണ്ടി എന്ന മുൻ മുഖ്യമന്ത്രി തീർച്ചയായും സന്തോഷിയ്ക്കും

  • @user-bi9qv1ln8g
    @user-bi9qv1ln8g 22 дня назад +3

    കടകൊള്ള എന്നു പറഞ്ഞവർ ഉളുപ്പില്ലാതെ മുന്നിൽ കേറി ഇരിക്കുന്നു മാസപടി കാണും

  • @GK-pe9jz
    @GK-pe9jz 22 дня назад +28

    ശബരിയുടെ ഭാര്യക്കില്ലാത്തതും ഇതുതന്നെ. ഇരുത്തി മുഖ്യനേ😊😊😊😊

  • @ReniSusanPhilip
    @ReniSusanPhilip 20 дней назад +1

    Remembering our beloved Oommen Chandy ExCM.

  • @menswear5365
    @menswear5365 22 дня назад +3

    No doubt, credit must goes to Sri Oommen Chandy.

  • @mahesha9290
    @mahesha9290 22 дня назад +8

    The whole credit goes to oommen chandy & not pinrayi who blocks development of kerala

  • @hyrinramanibai448
    @hyrinramanibai448 22 дня назад +4

    Welcome Vizhinjam Sea Port in Kerala❤🎉

  • @ashokmparet1775
    @ashokmparet1775 22 дня назад +1

    Salute to all the Industrialists who immensely contribute to the development of the nation .. Salute to the Great leader with the utmost vision of development eternal leader Oommen Chandy 🙏💗💐

  • @sunilkumarpb3651
    @sunilkumarpb3651 22 дня назад +9

    പിണറായി പോർട്ടിനെതിരെ സമരം chyithaala 😂😂😂😂😂😂😂

  • @rajudaniel1
    @rajudaniel1 22 дня назад +1

    സത്യം ഒരുനാൾ മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. അദ്ധ്വാനിക്കാതെ പിതൃത്വം ഏറ്റെടുക്കൽ എത്ര എളുപ്പം😂

  • @georgechummar7789
    @georgechummar7789 22 дня назад +2

    ഉമ്മൻ‌ചാണ്ടി ❤

  • @AnilKumar-xz5nc
    @AnilKumar-xz5nc 22 дня назад +5

    Shameless CPM😂😂😂😂where is Delhi broker Yechuri 😂😂😂😂Adani 👍👍👍

  • @josephchacko5485
    @josephchacko5485 22 дня назад +15

    കരൻ അദാനി പ്രസംഗിച്ച ഒരു വാക്കെങ്കിലും കാരണഭൂതനു മനസിലായിക്കാണുമോ???

    • @moncy156
      @moncy156 22 дня назад

      @@josephchacko5485 BA from Burnen college

    • @ushakumari1143
      @ushakumari1143 22 дня назад

      Kashtom. Omman chandi. Athe. Matram. Manassilakum. Pinoone

    • @bhageerathysoman8630
      @bhageerathysoman8630 22 дня назад +1

      ആ ഇരുപ്പ് കണ്ടാൽ അറിയാം വാൽ അല്ലാത്ത തെ ല്ലാം അളയിലായി 😢

  • @starplus1972
    @starplus1972 21 день назад +1

    Congratulations india 🇮🇳

  • @eldhothomas4693
    @eldhothomas4693 22 дня назад +3

    OC 🌹 വിഴിഞ്ഞം പൂട്ടിക്കാൻ നടന്നവർ ഇന്ന് മുൻനിരയിൽ..

  • @mohandasnv6395
    @mohandasnv6395 22 дня назад +7

    സാഗർമാലാ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വിഴിഞ്ഞം പദ്ധതി ഭാരതത്തിൻ്റെതാണ്.

  • @ske593
    @ske593 22 дня назад +1

    Great project congratulations to adani and Ommen chandy

  • @bijivarghese5391
    @bijivarghese5391 22 дня назад +5

    ഉമ്മൻ ചാണ്ടി

  • @CityCity-gy5le
    @CityCity-gy5le 22 дня назад +1

    UmmanChandy Sir❤❤❤

  • @Davingi1013
    @Davingi1013 22 дня назад +1

    ഉമ്മൻചാണ്ടി തുടങ്ങി ഒടുക്കം അദ്ദേഹം ഉണ്ടായില്ല, ഭരണ പക്ഷാപാർട്ടി ഒരു നല്ലവാക്ക് പറയുന്നവിധം അദ്ദേഹത്തെ ഒഴിവാക്കി നിർത്തിയത് തീർത്തും മോശം. ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്നത് ഓർമ പുതുക്കി തരുന്നു. കണ്ണടച്ച് ഇരുട്ടക്കിയാൽ എത്രനാൾ എന്നത് മനസ്സിലാക്കുന്നത് നന്നായിരിക്കും ഭരണപക്ഷ പാർട്ടി അനുഭവികൾ. ജയ് ഹിന്ദ് 🎉🎉🎉

  • @user-if3jx1kj8s
    @user-if3jx1kj8s 22 дня назад

    👏👏👏

  • @josepjohn1142
    @josepjohn1142 22 дня назад +1

    തിരുവനന്തപുരം....വിഴിഞ്ഞം....പോർട്ട്...ഉൽഘാടനം
    കഴിഞ്ഞു.... എത്രെയും...പെട്ടന്ന്...കയറ്റിറക്ക്.... നോക്കൂ..കൂലി....തൊഴിലാളികൾ.... യോകo... കൂടി....ഭാവി....പരിപാടികൾ .
    ആസൂത്രണം......ചെയ്യേണ്ടതാണ് ....എന്ന്.....അഭ്യർത്ഥിക്കുന്നു.....

  • @shivanandapai3780
    @shivanandapai3780 22 дня назад +2

    Shri Ommen Chandiji ❤

  • @rakzmedia322
    @rakzmedia322 22 дня назад +12

    ഉമ്മൻചാണ്ടിക്ക് ഇത്രയും ആരാധകരൊ 😂ചാവുന്നവരെ ഗ്രൂപ്പ്‌ തിരിഞ്ഞു അങ്ങേരെ തെറി വിളിച്ചവന്മാര ചത്തപ്പോൾ "എന്റെ ഉമ്മൻചാണ്ടി sir "

    • @abinjohn1364
      @abinjohn1364 22 дня назад +3

      @@rakzmedia322 janakiya mukhyamanthriyanu mr asuyapettittu karyamilla

  • @sibiantony2998
    @sibiantony2998 22 дня назад +2

    മമ്മൂഞ്ഞു ബിജ്യൻ വിഴിഞ്ഞത്തിന്റെ ഐശ്വര്യം.

  • @balakrishnannairvn2324
    @balakrishnannairvn2324 22 дня назад +2

    വിഴിഞ്ഞം പൂട്ടിക്കാൻ നടന്നതും സമരാഭാസം നടത്തിയതും വിമോചനസമരം നടത്തുമെന്നും പറഞ്ഞതുമൊക്കെ ആരാണെന്ന് ജനങ്ങൾ നന്നായി മനസിലാക്കി കഴിഞ്ഞു. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാൻ പാഴ് ശ്രമം നടത്തേണ്ട.😅

  • @josephkochupurackal1189
    @josephkochupurackal1189 22 дня назад +2

    OC ❤

  • @sekharneyyattinkara7119
    @sekharneyyattinkara7119 20 дней назад

    നാടു മറന്നാലുo _ അദാനി - യു ടെ - മൂട് - മറക്കരുത് - വിഴിഞ്ഞം -പോർട്ടിൽ - തിരുവനന്തപുരം ജില്ലയിലെ- ജനങ്ങൾക്ക് - ജോലി കൊടുക്കണം - ഹിന്ദിക്കാരെ കൊണ്ട് നിറയ്ക്കരുത്

  • @VJVlogs88
    @VJVlogs88 19 дней назад

    ഉമ്മൻ ചാണ്ടി സാർ കീ ജയ് 🙋

  • @YDf-xu3vk
    @YDf-xu3vk 22 дня назад +1

    Women janti good man I love u🎉🎉🎉🎉 BijuGeorge

  • @aneeshgopan5176
    @aneeshgopan5176 22 дня назад +2

    SFI പിള്ളേരുടെ കയ്യിൽ ചെന്ന് പെടരുത്.

  • @4youreyes
    @4youreyes 22 дня назад +1

    കെ.എസ്.ആർ.ടി.സി നന്നാക്കാനറിയാത്ത മുഖ്യമന്ത്രി അവകാശം പറയുന്നു. എരപ്പാളി.

  • @jerrycoenterprises139
    @jerrycoenterprises139 22 дня назад

    Oc ❤️❤️❤️

  • @sunilkumarpb3651
    @sunilkumarpb3651 22 дня назад +2

    Oc❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @ShebinlalIT
    @ShebinlalIT 22 дня назад +1

    5:55 ommanchandy🤝👏

  • @georgemathew4737
    @georgemathew4737 22 дня назад

    Ommenchandy sir.. ❤❤❤🎉🎉🎉🎉🎉

  • @somank.v7366
    @somank.v7366 22 дня назад +1

    കാപട്യക്കാർക്ക് എവിടുന്നെങ്കിലും ഇരുട്ടടി വരും എന്നത് സത്യം തന്നെ😎

  • @josethomas3752
    @josethomas3752 22 дня назад +1

    ഉമ്മൻചാണ്ടിക്കു ആണ് ഇതിന്റെ ക്രെഡിറ്റ്‌ മുഴുവനും അന്ന് എതിർത്തവർ ഇന്ന് ബെ ഹുമാധി നേടുന്നു

  • @thomaskc229
    @thomaskc229 21 день назад +1

    O.C...The...GREATE....❤.R.I.P.💖
    🌲🌷🌲🌷🌲🌹🍀🌸🌲🍁🌲🌷🌲

  • @LaluTt-kv5ww
    @LaluTt-kv5ww 22 дня назад +1

    OC❤❤❤❤❤❤❤❤❤❤❤❤

  • @ajasahammed513
    @ajasahammed513 22 дня назад +1

    6:01 ❤

  • @babumohammed2060
    @babumohammed2060 22 дня назад +4

    0 C✌️❤️👍🌹🌹🌹🌹🤲

  • @ushakumari1143
    @ushakumari1143 22 дня назад

    Omman. Chandy. Sir. ❤❤❤❤❤❤

  • @gpalthoroppala178
    @gpalthoroppala178 22 дня назад

    Excellent, Modi ji,our HONOURABLE PM ,Excellent Adani sir

  • @uscitrusllc9931
    @uscitrusllc9931 22 дня назад

    It would have been a golden opportunity for CM undo some damage and build trust if he had simply invited Chandy Oommen to be on the stage as a special invited guest.
    Mani Skaria

  • @pushpkaran771
    @pushpkaran771 22 дня назад +2

    Jai hind thsnks to central govt shri OC and Adani for this marvellous achievement

  • @user-dx7xj7hi7d
    @user-dx7xj7hi7d 22 дня назад +2

    Omman. Chandi sir. OC. .kunjunj. Vizhinjam. Sapalamayi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ eni. Vizhinjam. Thuramugham. OC. Ennu. Perittu. Njangal. Vilikkum

  • @chidambarank.k.1331
    @chidambarank.k.1331 22 дня назад

    ഈ അവസരത്തിൽ Prof. KV Thomas-നെ പ്പറ്റി ആരും ഒന്നും പറഞ്ഞില്ല. യഥാർത്ഥത്തിൽ വിഴിഞ്ഞം port പണിയാൻ Govt. തീരുമാനം എടുത്തെങ്കിലും, ഇതു പണിയാനുള്ള tender ഏറ്റെടുക്കാൻ അദാനി ഉൾപെടെ ഒരു കമ്പനിയും മുന്നോട്ടു വന്നില്ല. ഈ സാഹചര്യത്തിൽ Prof. KV Thomas-ആണ് ഗൌദം അദാനിയെ നേരിട്ടു സന്ദർശിച്ചു വളരെ പ്രയാസപ്പെട്ട്, ഈ project ഏറ്റെടുക്കാൻ സമ്മതിപ്പിച്ചത്.

  • @Aswathi0
    @Aswathi0 22 дня назад +1

    ഉമ്മൻ ചാണ്ടി എന്ന എഴുതിയ പേരിന്റെ ഏഴയലത്തു നില്ക്കാൻ യോഗിതായില്ലാത്ത പിണറായി വിജയൻ എന്ത് കാണിച്ചാലും എന്ത് പറഞ്ഞാലും കേരളത്തില് വിലപോകില്ല expect cammies

  • @sanjeevn4515
    @sanjeevn4515 22 дня назад +2

    Pinu