അടിപൊളി കോൾ റിക്കോർഡിങ്ങ് ആപ്പ് ✓✓ Best Call Recording Application 2024

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 71

  • @kassifkp3030
    @kassifkp3030 Месяц назад +50

    എത്ര നന്നി പറഞ്ഞാലും തീരില്ലാ എൻ്റെ ഭർത്താവിൻ്റെ അവിഹിതം തെളിവ് സഹിതം കണ്ട് പിടിക്കാൻ ഉപകരിച്ചു ഈ വീഡിയോ ഇപ്പോൾ അദേഹം സത്യമിട്ടു പറഞ്ഞു പറ്റി പോയി ഇനി ആവർത്തിക്കില്ലന്ന് ഇപ്പോൾ വീട്ടിൽ നേരത്തേ വരും രാത്രി മാറിനിന്ന് ഫോൺ വിളി ഇല്ലാ ഇeപ്പാൾ ഞങ്ങൾ ഫോൺ മാറി മാറി ഉപയോഗിക്കുന്നു
    തെറ്റ് സംഭവിച്ചു കുറ്റം ബോധം തോന്നി ഭർത്താവിന്
    ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം ഞങ്ങൾ മുന്നോട്ട് പോകുന്നു വീഡിയോ 100% ഉപകാരമായി ബിഗ് സലൂട്ട് ചാനൽ സബ് ചെയ്തിട്ടുണ്ട്

    • @ShKannur-nj3my
      @ShKannur-nj3my Месяц назад +1

      Hi നിങ്ങളുടെ msg kandu.ith avaar അറിയുമോ.

    • @aneetapu9510
      @aneetapu9510 21 день назад +1

      But avarude phonil icon kaanikkumallo.appo ath avarkk manasilakumallo

    • @sojiraj6988
      @sojiraj6988 20 дней назад

      @@kassifkp3030 പച്ചകള്ളം ഇതു വർക്കല്ല

    • @SharanyaSharu-pd8pt
      @SharanyaSharu-pd8pt 18 дней назад +2

      Hello chechi enikum onnu parajnu tharavo

    • @SamsudheenK-q9p
      @SamsudheenK-q9p 11 дней назад

      😂😂

  • @MeharoofMeharoof-n4t
    @MeharoofMeharoof-n4t 20 дней назад +2

    ഫോണിൽ നിങ്ങള് പറഞ്ഞത് പോലെ കൃത്യമായി ചെയ്തിട്ടും. മറ്റൊരു ഫോണിലെ drive.. ഒന്നും റെക്കോഡ് ആയതായി കാണുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്.. Mail Id യൊക്കെ പറഞ്ഞത് പോലെ തന്നെ ചെയ്തു... മറ്റേ ഫോണിലും...

  • @RiyasSp-qq4eu
    @RiyasSp-qq4eu 2 месяца назад +14

    കാൾ ചെയ്യുമ്പോൾ സ്‌ക്രീനിൽ റെക്കോർഡ് സിഗ്നൽ കാണിക്കുമോ

  • @kushislifestyle-ud5pf
    @kushislifestyle-ud5pf 2 месяца назад +1

    Thank you bro

  • @JabeenaAboobackar
    @JabeenaAboobackar 2 месяца назад +4

    Iphonel Link cheyitha whatsapp calls avar ariyathe enganeya record cheyiya onn vdo cheyiyumo plsss

  • @aneetapu9510
    @aneetapu9510 22 дня назад +2

    Chetta call ellam set cheithu but ente phonilot call recod details varunnilla ente mail id njan matte phonil set cheithayirunn.pinne matte phonil thanne call record notification kanan pattanund so ath avarkk pettenn manasilakille.atjin enthelum solution undo.atho njan cheith settings il enthelum thett undo.koodathe ente mail id phonil add cheithu but ente phonile all contacts a phonil poyi.

  • @sarathsandruzzsandhra3675
    @sarathsandruzzsandhra3675 Месяц назад +2

    നോട്ടിഫിക്കേഷൻ വരാതിരിക്കാൻ e 0:28 0:29 0:30 0:30 0:31 0:31 0:32

  • @vijeeshv1463
    @vijeeshv1463 Месяц назад +2

    Call record cheyyenda phone il g mail sign cheyyano, atho nammude phone mathram cheythal mathiyo

  • @rajijithu9086
    @rajijithu9086 2 месяца назад +3

    Free call recorder name pls Samsung galaxy a10 s

  • @vipinsapien5679
    @vipinsapien5679 12 дней назад

    എല്ലാം ഓക്കേ ആണ് ഗൂഗിൾ ഡ്രൈവിൽ കോൾ റെക്കോർഡും വരുന്നുണ്ട് , പക്ഷേ ഓഡിയോ സൈലൻ്റ് ആണ് 😢 ഒന്നും കേൾക്കുന്നില്ല 😢

  • @Miyashami
    @Miyashami Месяц назад +2

    Avashyam kazhinju ങ്ങനെ dlt chayyan കഴിയും

  • @sojiraj6988
    @sojiraj6988 Месяц назад +7

    ഫോണിൽ സംസാരിക്കുന്നവർക്ക് റിക്കാഡ് ആവുന്നത് കാണാൻ സാധിക്കുമോ

  • @THREEDOTS74
    @THREEDOTS74 Месяц назад +1

    ഈ ഫോൺ ഇൽ നമ്മുടെ gmail ഓപ്പൺ ആക്കി ഇട്ടാൽ അവർ അറിയില്ലേ , അവരുടെ mail id use ചെയ്യാൻ നേരം ?

  • @nisarmohiyudheen8914
    @nisarmohiyudheen8914 2 месяца назад +3

    Notification kanikille

  • @sarasunny5827
    @sarasunny5827 27 дней назад +1

    Call ചെയുമ്പോൾ caller icon വരുന്നുണ്ട്. Pin ഇട്ടു എന്നിട്ടും വരുന്നു.

    • @mubeenas8640
      @mubeenas8640 25 дней назад

      ജിമെയിൽ ഐഡിയ set ചെയുന്നത് എങ്ങനെ pls reply

  • @RahmathRahma-yf6xx
    @RahmathRahma-yf6xx Месяц назад

    Bro smsng glxy a14 5g യിൽ എങ്ങനെ റെക്കോർഡ് ചെയ്യാം എന്ന് പറഞ്ഞു തരാമോ ഏത് app work ചെയ്യുന്നില്ല. Pls pls pls pls👏🏻

  • @MeharoofMeharoof-n4t
    @MeharoofMeharoof-n4t 20 дней назад

    നിങ്ങള് പറഞ്ഞത് പോലെ തന്നെ ചെയ്തിട്ടും.. Drive.. ൽ ഒന്നും റെക്കോഡ് ആയില്ലല്ലോ......

  • @sarathsandruzzsandhra3675
    @sarathsandruzzsandhra3675 Месяц назад +1

    നോട്ടിഫിക്കേഷൻ കാണുന്നു

  • @subharatheesan3609
    @subharatheesan3609 Месяц назад +6

    ഇത് ചെയ്തു നോക്കി പാതിയിൽ നിൽക്കുന്നു. മറ്റേ ഫോണിലെ ജിമെയിൽ ഐഡി ഈ ഫോണിൽ ഇല്ലങ്കിൽ പിന്നെ എങ്ങനെ സെറ്റ് ചെയ്യും അത് ഒന്ന് ക്ലിയർ ആക്കി തരുമോ

    • @mohemmedrashi7549
      @mohemmedrashi7549 Месяц назад +1

      അതാണ് എനിക്ക് മനസ്സിൽ ആവാത്തത് app install ചെയ്യ്ത ഫോണിൽ എങ്ങനെ മറ്റേ ഫോണിലെ ഐഡി കാണിക്കുന്നത്😌??

    • @mubeenas8640
      @mubeenas8640 25 дней назад

      ​@@mohemmedrashi7549മനസിലായൽ പറയണേ

  • @mohdrafi853
    @mohdrafi853 2 месяца назад +8

    Whatsap കാൾ റെക്കോർഡ് ചെയ്യാൻ കഴിയുമോ?

    • @AjmalTechOffical
      @AjmalTechOffical  2 месяца назад

      Yes

    • @mohdrafi853
      @mohdrafi853 2 месяца назад +2

      @@AjmalTechOffical with video call or voice call??
      രണ്ടും റെക്കോർഡ് ആകുമോ?

    • @AjArtGalleryOffical
      @AjArtGalleryOffical 2 месяца назад

      ​@@mohdrafi853 voice call

    • @AjArtGalleryOffical
      @AjArtGalleryOffical 2 месяца назад

      ​@@mohdrafi853voice call

    • @IchaanusWorld
      @IchaanusWorld Месяц назад

      ​@@AjmalTechOfficalee appil തന്നെ പറ്റുമോ

  • @shifa_shafi
    @shifa_shafi Месяц назад +1

    ഓട്ടോമാറ്റിക് സെല്ലക്ട് ചെയ്യാൻ പറ്റുന്നില്ല. അതെന്താ

  • @Aamie-z6t
    @Aamie-z6t 6 дней назад

    Ith chyth vacha avark call varumbhoo avark mansillaakioo

  • @mohemmedrashi7549
    @mohemmedrashi7549 Месяц назад +1

    G drive ഐഡിയും സെയിം ആവണോ???

  • @shanilraj5832
    @shanilraj5832 2 месяца назад +4

    Application സെറ്റ് ചെയ്തത് അവർക്ക് കാണാൻ കഴിയില്ലേ

  • @vinodnv7835
    @vinodnv7835 10 дней назад +1

    App ഇൻസ്റ്റാൾ ഒക്കെ ചെയ്തു.. ടെസ്റ്റ്‌ നമ്മുടെ ഫോണിൽ തന്നെ ചെക്ക് ചെയ്തു നോക്കിയപ്പോ., call ചെയ്യുമ്പോൾ app ന്റെ icon on display and നോട്ടിഫിക്കേഷൻ ബാർ.. ഇതും കൂടി hidden ചെയ്യാൻ പറ്റുമോ?

    • @uvaismuhammed9319
      @uvaismuhammed9319 9 дней назад

      Pattum. Athinulla option appilund

    • @vinodnv7835
      @vinodnv7835 9 дней назад

      @@uvaismuhammed9319 athum koodi cheyyan pattunna reethiyi paranju thaa

  • @sojiraj6988
    @sojiraj6988 Месяц назад +2

    അപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണിൽ എൻ്റെ മെയിൽ ID ചേർക്കാൻ പറ്റുന്നില്ല, ക്ലിക്ക് ചെയ്യുമ്പോൾ - ചെക്കിങ്ങ് info- ക്രിയേറ്റ് ന്യൂ mail ID ആണ് കാണിക്കുന്നത്

    • @mubeenas8640
      @mubeenas8640 25 дней назад

      എനിക്കും അങ്ങനെ തന്നെ... നിങ്ങൾക് റെഡി ആയാൽ പറഞ്ഞു തരണേ

    • @sojiraj6988
      @sojiraj6988 20 дней назад

      @@mubeenas8640 😁

    • @sojiraj6988
      @sojiraj6988 20 дней назад

      @@mubeenas8640 റെഡിയായി പക്ഷേ റിക്കോഡാവുന്നില്ല

  • @majeeshp4578
    @majeeshp4578 Месяц назад +1

    Chaithu nokkattey

  • @geneshpn
    @geneshpn 2 месяца назад +9

    ഈ app എങ്ങനെ hide ചെയ്യും 🤔

    • @AjArtGalleryOffical
      @AjArtGalleryOffical 2 месяца назад

      Pin

    • @RiyasSp-qq4eu
      @RiyasSp-qq4eu 2 месяца назад +1

      @@AjArtGalleryOffical pin ഇട്ടാലും ഐക്കൺ കാണുമല്ലോ

  • @diyamagic4875
    @diyamagic4875 11 дней назад

    Gmail id ചെയ്യാൻ പറ്റുന്നില്ല അവിടെ അവരുടെ id യാണ് കൊടുത്തിരിക്കുന്നത് പിന്നെ new അക്കൗണ്ട് ചോദിക്കുന്നു അവിടെ നമ്മുടെ id യോ phone നമ്പർ ചോദിക്കുന്നു നമ്മുടെ ആണോ കൊടുക്കേണ്ടത്. പ്ലീസ് replay തരുമോ

  • @shyamkumar.c.r7046
    @shyamkumar.c.r7046 2 часа назад

    No use waste of time 😥

  • @Sreehari-n7r
    @Sreehari-n7r 4 дня назад

    കോൺടാക്ട് namber

  • @VineethaVineetha-z6u
    @VineethaVineetha-z6u Месяц назад +2

    ഇത് എങ്ങനെ മാറ്റും??

  • @BenNeck
    @BenNeck Месяц назад +1

    Personal no tharamo????q

  • @mubeenas8640
    @mubeenas8640 25 дней назад

    ബ്രോ gmail id set ചെയ്യുന്നത് എങ്ങനെ പറയുമോ

  • @zubairn.p2093
    @zubairn.p2093 21 день назад

    സഹോദര
    അതിന് അയാളുടെ ഫോൺ എൻ്റെ കയ്യിൽ കിട്ടേണ്ടേ

    • @rameshkolothodirameshraj5548
      @rameshkolothodirameshraj5548 2 дня назад

      ഇതൊക്കെ എന്ത് ഹാക്കിങ്...വാട്സ്ആപ്പ് നമ്പർ കിട്ടിയാൽ hack ചെയ്യാൻ കഴിയണം.. 😂

  • @Rj13855
    @Rj13855 2 месяца назад +3

    Personal number tharamo